Thursday, April 2, 2020

PLUS ONE CHEMISTRY - UNIT 7 -EQUILIBRIUM CONSTANT, COMMON ION EFFET AND BUFFER VIDEO CLASSES

പ്ലസ് വൺ കെമിസ്ട്രി യൂണിറ്റ് 7 ലെ Equilbrium contstant എന്ന ഭാഗത്തെ 2008 മുതൽ 2019 വരെ ചോദിച്ചിട്ടുള്ള മുഴുവൻ ചോദ്യങ്ങളും , Common Ion Effect and Buffer എന്ന പാഠഭാഗത്തിലെ മുൻ പരീക്ഷ ചോദ്യങ്ങളും അവയുടെ  ഉത്തരങ്ങളും വളരെ പെട്ടെന്ന് പഠിക്കാൻ സഹായകരമായ ക്ലാസുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീമതി സ്മിത ടീച്ചര്‍ , എസ്.റ്റി. എച്ച്. എസ് പുന്നയാര്‍, ഇടുക്കി.‍
ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.


RELATED POSTS 
1.Basic concepts of Chemistry  
2.P - Block Elements
3.Amines - Previous questions
4.+2 chemistry മുൻപരീക്ഷാചോദ്യങ്ങൾ - Quick revision- Haloalkanes(7 videos)
5. Periodic properties എളുപ്പത്തിൽ പഠിക്കാം .+1 Chemistry unit 3(2 videos)
6.Redox reactions, oxidation number മുൻപരീക്ഷാചോദ്യങ്ങൾ -Quick Revision(2 videos)
7.Redox reaction-Half reaction method 2 -Basic medium(2 videos)

PLUS TWO BOTANY - ORGANISM AND POPULATIONS - VIDEO CLASSES

+2 BOTANY യിലെ Organisms and Populations എന്ന ചാപ്റ്ററിലെ പരീക്ഷാ പ്രാധാന്യമുള്ള ഭാഗങ്ങളുടെ ലളിതമായ വിശകലനം ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ സഹീര്‍ സാര്‍,  Science Master You Tube channel.
ശ്രീ  സഹീർ സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ORGANISM AND POPULATIONS PART 1 

PLUS TWO BOTANY - STRATEGIES FOR ENHANCEMENT OF FOOD PRODUCTION - VIDEOS

+2 ബോട്ടണിയിലെ Strategies for enhancement in food production എന്ന ചാപ്റ്ററിലെ പ്രധാന ഭാഗങ്ങളുടെ അവലോകനം ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ സഹീര്‍ സാര്‍,  Science Master You Tube channel.
ശ്രീ  സഹീർ സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

 STRATEGIES FOR ENHANCEMENT OF FOOD PRODUCTION PART 1 
 STRATEGIES FOR ENHANCEMENT OF FOOD PRODUCTION PART 2
 STRATEGIES FOR ENHANCEMENT OF FOOD PRODUCTION PART 3

SSLC PHYSICS - ENERGY MANAGEMENT - ENERGY CRISIS - TROLL VIDEO BY SURESH

പത്താം ക്ലാസ് ഫിസിക്സിലെ ഊർജ പ്രതിസന്ധി എന്ന പാo ഭാഗം സിനിമാ ട്രോൾ രൂപത്തിൽ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ സുരേഷ് സാര്‍, ജി.എം.എച്ച്.എസ്.എസ് നിലമ്പൂര്‍ .
ശ്രീ സുരേഷ് സാറിനു ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

MORE RESOURCES BY SURESH SIR
STANDARD 10 - PHYSICS -CHAPTER 1 - EFFECTS OF ELECTRIC CURRENT - SHORT NOTES(ENG VERSION) 
VIDEOS 

Refraction of light, പ്രകാശത്തിന്റെ അപവര്‍ത്തനം, chapter 5  
SSLC Physics പ്രകാശത്തിന്റെ അപവര്‍ത്തനം, chapter 5,  Part 2 

SSLC MATHEMATICS - VIDEO CLASSES OF SURE QUESTIONS

എസ്.എസ്.എല്‍ സി ഗണിത പരീക്ഷയില്‍ ഉറപ്പായി ചോദിക്കാന്‍ സാധ്യതയുള്ള പാഠഭാഗങ്ങളുടെ വീഡിയോ ക്ലാസുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  റംസാന്‍ സാര്‍,  EC MATHS ZONE you tube channel.സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയക്കുന്നു.
സമാന്തര ശ്രേണികൾ (ARITHMETIC SEQUENCES) EXAM BASED QUESTION

SSLC MATHEMATICS - ARITHMETIC SEQUENCES - VIDEOC CLASS BY VK TELEVISION 2020

പത്താം ക്ലാസ് ഗണിതത്തിലെ സമാന്തര ശ്രേണികള്‍ എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട വീഡിയോ ക്ലാസുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് vk Television 2020 you tube Channel .
ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

Arithmatic sequence(theory)-VK TELEVISION -2020-SSLC MATHS REVISION VIDEO CLASSES

ARITHEMATIC SEQUENCE-സമാന്തര ശ്രേണികൾ
MORE RESOPURCES BY  vk Television 2020 you tube Channel .
SSLC MATHEMATICS REVISION CLASSES Co-ordinates,Geometry and Algebra
VIDEO CLASSES BASED ON CONSTRUCTIONS
SSLC MATHS REVISION CLASSES tangents

SSLC PHYSICS - UNIT 3 - ELECTRO MAGENTIC INDUCTION - PROBLEMS - TIPS AND TRICKS

SSLC പരീക്ഷയ്ക്ക് മുഴുവൻ മാർക്കും നേടാൻ റിവിഷൻ ക്ലാസ്സുകൾ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ സൂരജ് സാര്‍, എഡ്യു സോണ്‍ ഫോര്‍ യു യൂ ട്യൂബ് ചാനല്‍.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ഇന്നത്തെ ക്ലാസ്സ് - ഫിസിക്സിലെ മൂന്നാമത്തെ യൂണിറ്റായ വൈദ്യുത കാന്തിക പ്രേരണ എന്ന പാഠത്തെ ആസ്പദമാക്കിയുള്ളതാണ്. കാണുന്നതിനായി താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക
SSLC CLASS PHYSICS- UNIT 3 PROBLEMS TIPS AND TRICKS

FOR PHYSICS - ALL RESOURCES - CLICK HERE

ENGLISH GRAMMAR FOR HIGH SCHOOL CLASSES - PERSONAL PRONOUNS - VIDEO SERIES PART 2

There are many Kinds of Pronouns in English. Personal Pronouns are the most important and commonest ones. All the personal pronouns are explained with enough example sentences in this video. 
Sheni blog extend our sincere gratitude to Sri Mahmud Sir for his fabulous work
Personal Pronouns/Kinds of Pronouns/English Parts of Speech/Video Tutorial

RELATED POSTS
Singular "They"/When to use the singular "they"?/ Video tutorial by English Eduspot Blog 
Kinds of Nouns/ One of the Parts of Speech/ Video Tutorial by English Eduspot Blog

Wednesday, April 1, 2020

SSLC PHYSICS - REFLECTOION OF LIGHT VIDEO CLASS BY RAHEES PUKAYOOR

പത്താം ക്ലാസ്സിലെ ഫിസിക്സ്‌ പാഠപുസ്തകത്തിലെ പ്രകാശത്തിന്റെ പ്രതിപതനം എന്ന പാഠഭാഗത്തിലെ ചോദ്യോത്തരങ്ങളടങ്ങിയ വീഡിയോ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ റഹീസ് പുകയൂർ.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC PHYSICS QUESTIONS & ANSWERS SOLVED |CHAPTER REFLECTION OF LIGHT 
RELATED POSTS
SSLC PHYSICS QUESTION AND ANSWER SOLVING PART 1
SSLC PHYSICS QUESTION AND ANSWER SOLVING PART 2  

SSLC PHYSICS MODEL QUESTION PAPER MAL MEDIUM
SSLC PHYSICS MODEL QUESTION PAPER ENG MEDIUM

SSLC MODEL QUESTIONS AND ANSWERS   IN VIDEO FORMAT  (4 VIDEOS)
SSLC PHYSICS MODEL QUESTION PAPER 2020 - ENG MEDIUM
SSLC PHYSICS SECOND TERM SAMPLE QUESTION PAPER MAL MED
SSLC PHYSICS SECOND TERM SAMPLE QUESTION PAPER ENG MED 
 

MATHS MULTIPLICATION STUDY TRICKS BY EDUZONE FOR YOU, YOU TUBE CHANNEL

എളുപ്പത്തിൽ ഗുണിക്കാനുള്ള ഗണിത ട്രിക്കുകൾ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ സൂരജ് സാര്‍, Gups Vilakkode, Eduzone  for you you tube channel.
ശ്രീ സൂരജ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.


Maths trick -1
https://youtu.be/4CZbYgLdrpY
Maths trick -2
https://youtu.be/3qRhuluayB4
Maths trick -3
https://youtu.be/HZkngNEhM5s
Maths trick -4
https://youtu.be/YXXFn__3Wyc
Maths trick -5
https://youtu.be/p7OUS84zviw
Maths trick -6
https://youtu.be/Qz8J7Mu9Ysc
Maths trick -7
https://youtu.be/CG-zR6WGExA
Maths trick -8
https://youtu.be/H-E88i19h_M
Maths trick -9
https://youtu.be/NFoRnjqFG5g
Maths trick -10
https://youtu.be/mSc9O9xO1fM
Maths trick -11
https://youtu.be/K2KupOMYQH0

HINDI GRAMMAR - PRESENTATION BASED ON THE USAGE OF ड़ और ढ़

ड़, ढ़ എന്നീ വ്യഞ്ജന വർണ്ണങ്ങളുടെ പ്രയോഗം സംബന്ധിച്ചുള്ള പ്രസന്റേഷന്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ രവി  പി സാര്‍. ജി.എച്ച്.എസ്.എസ്. കടന്നപള്ളി കണ്ണൂര്‍.ഇത് അധ്യാപകരെയും മറ്റും ഉദ്ദേശിച്ചുണ്ടാക്കിയതാണ്. സ്കൂൾ കുട്ടികൾക്ക് പെട്ടെന്ന് ഉൾക്കൊള്ളാനാവുമോ എന്നറിയില്ല.
ശ്രീ രവി സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
PRESENTATION - ड़  और ढ़
RECENT POSTS BY RAVI SIR
PRESENTATION - कि  और की
WORKSHEET - कि  और की
HINDI GRAMMAR -  INTERROGATIVES - PRESENTATION
HINDI GRAMMAR WORKSHEET - INTERROGATIVES 

SSLC MATHEMATICS - POSSIBLE QUESTIONS AND ANSWERS - VIDEO CLASSES

എസ്.എസ്.എല്‍ സി ഗണിത പരീക്ഷയില്‍ ചില പാഠഭാഗങ്ങളില്‍നിന്ന് ചോദിക്കുവാന്‍ ഏറെ സാധ്യതയുള്ള  ചോദ്യ മാതൃകകളും  അവയുടെ ഉത്തരങ്ങളും വീഡിയോ ക്ലാസുകളിലൂടെ  അവതരിപ്പിക്കുകയാണ്  ശ്രീ P M Jowhar,  , HST Mathematics, WOVHSS Muttil, Wayanad.
 സാറിന് ഞങ്ങലുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
1.SSLC 2020 മാത്സ് പരീക്ഷയിൽ ത്രികോണമിതി എന്ന പാഠഭാഗത്ത് (Trigonometry)നിന്ന് ഇങ്ങനെ ഒരു ചോദ്യം പ്രതീക്ഷിക്കാം
SSLC Maths Trigonometry (ത്രികോണമിതി) Part-Iപരീക്ഷക്ക് മുമ്പേ ഈ ഭാഗം പഠിക്കാൻ മറക്കല്ലേ

2.SSLC 2020 ഗണിത പരീക്ഷയിൽ 5 മാർക്ക് ഉറപ്പിക്കാം. വീഡിയോ കാണൂ
SSLC Maths-Exam Tips- സ്ഥിതി വിവര കണക്ക് -ഗണിത പരീക്ഷയിൽ ഇത്തരത്തിലുള്ള ഒരു ചോദ്യം തീർച്ചയാണ്

Tuesday, March 31, 2020

TECHNIQUES USEFUL FOR TEACHERS - VIDEO TUTORIALS BY EDUZONE FOR YOU, YOU TUBE CHANNEL

അധ്യാപകര്‍ക്ക് ഉപകാരപ്രദമായ ഏതാനും വീഡിയോകള്‍ ഷെണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ  സൂരജ് , Gups Vilakkode, Eduzone  for you you tube channel.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

നിങ്ങൾ വായിച്ച ബുക്കിലെയോ പേപ്പറിലെ യോ വരികൾ പെട്ടെന്ന് ടൈപ്പ് ചെയ്യാതെ വാട്സാപ്പിലോ ഫെയിസ് ബുക്കിലോ ഷെയർ ചെയ്യണമെന്ന് ആഗ്രഹിച്ചിട്ടില്ലേ? എളുപ്പത്തിൽ ആ സൂതവിദ്യ എങ്ങനെ ചെയ്യാമെന്നറിയാൻ താഴെയുള്ള വിഡിയോ കണ്ടു നോക്കൂ...

മൊബൈൽ സ്ക്രീൻ ലാപ്ടോപ്പിൽ അതുപോലെ കാണാൻ രണ്ടു വഴികൾ

SSLC PHYSICS - VIDEO CLASSES OF CHAPTERS 3, 4 5 BY ELDHO MATHEW JOHN

പത്താം ക്ലാസ് ഫിസിക്സിലെ വൈദ്യുത പ്രവാഹത്തിന്റെ ഫലങ്ങള്‍, വൈദ്യുത കാന്തിക പ്രേരണം, പ്രകാശത്തിന്റെ പ്രതിപതനം, പ്രകാശത്തിന്റെ അപവര്‍ത്തനം  എന്നീ യൂണിറ്റുകളെ  ആസ്പദമാക്കി തയ്യാറാക്കിയ വീഡിയോ ക്ലാസുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് പുളിയപ്പറമ്പ് .എച്ച്.എസ്സ്.എസ്സ്, കൊടുന്തിരപ്പുള്ളിയിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി എല്‍ദോ മാത്യു ബിനോയ് .
എല്‍ദോയ്‍ക്ക് ഷേണി ബ്ലോഗ് ടീമിന്റെ അഭിനന്ദനങ്ങള്‍ .

PLUS ONE ACCOUTNABCY UNIT 2 - THEORY BASE OF ACCOUNTING - SHORT NOTES

Plus one Accountancy യിലെ Theory Base of Accounting എന്ന രണ്ടാം പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഷോര്‍ട്ട് നോട്ട്സ് ഷേണി ബ്ലോഗിലൂട ഷെയര്‍ ചെയ്യുകയാണ് ശ്രീ ബിനോയ് ജോര്‍ജ്ജ് , MKNMHSS Kumaramangalam,  Thodupuzha.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
PLUS ONE ACCOUNTANCY UNIT 2 -  THEORY BASE OF ACCOUNTING - SHORT NOTES
MORE RESOURCES BY BINOY GEORGE
CLICK HERE TO DOWNLOAD HIGHER SECONDARY - COMPUTERISED ACCOUNTING - PRACTICAL EVALUATION QUESTION POOL
CLICK HERE TO DOWNLOAD COMPUTERISED ACCOUNTING - PRACTICAL EVALUATION - EXPECTED QUESTIONS ANSWERS
MORE RESOURCES BY BINOY SIR
HSE - PLUS ONE AND PLUS TWO QUESTION BANK 2020 BY VHSE WING SHARED BY BINOY GEORGE

10 USEFUL VIDEOS FOR TEACHERS

അധ്യാപകർ തീർച്ചയായും കാണേണ്ട  പത്ത് വീഡിയോകൾ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ സൂരജ് സാര്‍, Gups Vilakkode, Eduzone  for you you tube channel.
അധ്യാപകര്‍ക്ക് ഉപകാരപ്രദമായ വീഡിയോകള്‍ ഷെയര്‍ ചെയ്ത് സൂരജ്  സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
1. ഇംഗ്ലീഷ് ഇനി ഈസിയായി പഠിക്കാം
https://youtu.be/yUJk48cnRvM
2. LSS USS പഠനത്തിനൊരാപ്പ്
https://youtu.be/r9Xbqnaa088
3. സമഗ്രയിൽ അക്കൗണ്ട് തുറക്കുന്ന വിധം
https://youtu.be/N-V9IuAvgSo
4. മൊബൈൽ ഫോൺ ഉപയോഗിച്ച്സമഗ്രയിൽ എളുപ്പത്തിൽ TM തയ്യാറാക്കുന്ന വിധം

https://youtu.be/l7h8Z-fExec
5 . സമഗ്രയിൽ നിന്ന് ടെക്സ്റ്റ് ബുക്ക് ഡൗൺലോഡ് ചെയ്യുന്ന വിധം
https://youtu.be/nciYhu6XI6Q
6. സമഗ്രയിൽ TM നു പ്രതികരണക്കുറിപ്പ് തയ്യാറാക്കുന്ന വിധം .. 

https://youtu.be/n1SVd2HlzNE 

 https://youtu.be/h0I4CZhQ4pA
 7.  സമഗ്രയുടെ മറന്നു പോയ പാസ് വേർഡ് റീസെറ്റ് ചെയ്യുന്ന വിധം 
https://youtu.be/hrbLOHP847s
8. സമഗ്രയിൽ നിന്ന് റിസോഴ്സുകൾ ഉൾപ്പെടെയുള്ള TM ഡൗൺലോഡ് ചെയ്യുന്ന വിധം 

https://youtu.be/nciYhu6XI6Q
9. സമഗ്രയിൽ നിന്ന് ഓഡിയോ / വീഡിയോ/image തുടങ്ങിയ റിസോഴ്സുകൾ ഡൗൺലോഡ് ചെയ്യുന്ന വിധം

https://youtu.be/nciYhu6XI6Q
10. PDF ഫയലുകൾ ഇനി എളുപ്പത്തിൽ എഡിറ്റു ചെയ്യാം
https://youtu.be/h0I4CZhQ4pA

SSLC CHEMISTRY -METALLURGY -CONCENTRATION OF ORES - VIDEO CLASS

പത്താം ക്ലാസ്സിലെ രസതന്ത്രത്തിലെ ലോഹ നിർമ്മാണം എന്ന അധ്യായത്തിലെ   അയിരുകളും അവയുടെ സാന്ദ്രണവും എന്ന ഭാഗം എളുപ്പത്തിൽ ഓർത്തു വെയ്ക്കാനുള്ള വിദ്യ പരിചയപ്പെടുത്തുന്നു മലപ്പുറം ഗവ: ബോയ്സ് ഹൈസ്കൂളിലെ ഫിസിക്കൽ സയൻസ് അധ്യാപകനായ ശ്രീ. ദീപക് സി
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC CHEMISTRY -METALLURGY -CONCENTRATION OF ORES

RELATED POSTS
HOW TO MEMORISE METAL AND ITS ORE IN AN EASY WAY - SSLC CHEMISTRY METALLURGYSSLC CHEMISTRY REACTIVITY SERIES
HOW TO MEMORISE PERIODIC TABLE EASILY ?
MOLE CONCEPT & ATOMIC MASS.PART 2
SELF LEARNING MOLE CONCEPT
MOLE CONCEPT GAM- GRAM- ATOMIC MASS

MOLE CONCEPT INTRODUCTION 

SSLC CHEMISTRY - METULLURGY - HOW TO MEMORISE METAL AND ITS ORE IN AN EASY WAY

പത്താം ക്ലാസ്സിലെ രസതന്ത്രത്തിലെ ലോഹ നിർമ്മാണം എന്ന അധ്യായത്തിലെ ലോഹങ്ങളും അവയുടെ അയിരുകളും എന്ന ഭാഗം എളുപ്പത്തിൽ ഓർത്തു വെയ്ക്കാനുള്ള വിദ്യ പരിചയപ്പെടുത്തുന്നു മലപ്പുറം ഗവ: ബോയ്സ് ഹൈസ്കൂളിലെ ഫിസിക്കൽ സയൻസ് അധ്യാപകനായ ശ്രീ. ദീപക് സി
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയക്കുന്നു.
HOW TO MEMORISE METAL AND ITS ORE IN AN EASY WAY - SSLC CHEMISTRY METALLURGY

SSLC CHEMISTRY SELECTED QUESTIONS FORM SCERT QUESTION POOL PART 2

2011-ൽ SCERT തയ്യാറാക്കിയ ചേദ്യശേഖരത്തിലെ ചോദ്യങ്ങൾ പാഠപുസ്തകം മാറിയതിൽ വിദ്യാർഥികൾക്ക് പ്രയോജനപ്പെടുത്താൻ സാധിച്ചില്ല. Questions bank ലെ തിരഞ്ഞെടുത്ത ചോദ്യങ്ങൾ പുതിയ സില ബസിനനുസരിച്ച് പുനക്രമീകരിച്ച് തയ്യാറാക്കിയ പിഡി.എഫ് ഫയലുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്   NIT CALICUT ലെ chemical engineering വിദ്യാര്‍ത്ഥി ഫര്‍ഹാന്‍  ഒ. പി .
ഫര്‍ഹാന്‍ ഒ.പി ക്ക്  ഷേണി ബ്ലോഗ് ടീമിന്റെ  അഭിനന്ദനങ്ങള്‍.

SSLC CHEMISTRY - SELECTED QUESTIONS FROM SCERT QUESTION POOL- PART 1
SSLC CHEMISTRY - SELECTED QUESTIONS FROM SCERT QUESTION POOL- PART 2
FOR  MORE CHEMISTRY RESOURCES - CLICK HERE

Monday, March 30, 2020

SSLC CHEMISTRY UNIT 5 - IDENTIFICATION OF SULPHATE IONS - VIDEO CLASS

പത്താം ക്ലാസിലെ കെമിസ്ടിറി പാഠപുസ്തകത്തിലെ അഞ്ചാം യൂണിറ്റില്‍ പേജ് 92 ലെ  Reactions with salts,Oxidising nature of Sulphate acids and Identification of  Sulphate ions എന്ന പാഠഭാഗത്തെ ലളിതമായ അവതരണം ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീമതി സ്മിത ടീച്ചര്‍ , എസ്.റ്റി. എച്ച്. എസ് പുന്നയാര്‍, ഇടുക്കി.
ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Identification of Sulphate ions-SSLC Chemistry 2020

MORE RESOURCES BY SMITHA TEACHER
SSLC Chemistry-SOAP And മുഴുവൻ മാർക്കും നേടൂ.
കെമിസ്ട്രി ഓരോ പേജും പഠിക്കാം.Full A+ ഉറപ്പിക്കാം Periodic Table and Eelctronic Configuration  (10 videos)
GAS LAWS AND MOLE CONCEPT (3 VIDEOS) 
REACTIVITY SERIES AND ELECTRO CHEMISTRY  (4 VIDEOS)
ORGANIC CHEMISTRY - FUNCTIONAL GROUP, ISOMERISM, IUPAC NAMING(7 VIDEOS)
CHEMICAL REACTIONS OF ORGANIC COMPOUNDS(3 VIDEOS)  

MEDICAL /ENGG ENTRANCE COACHING - PHYSICS VIDEO CLASSES

+1/+2 വിദ്യാർത്ഥികൾക്കായി ഫ്രീ മെഡിക്കൽ എഞ്ചിനീയറിംഗ് കോച്ചിംഗ് ക്ലാസ്ലകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ സൂരജ് സാര്‍  എഡ്യു സോണ്‍ ഫോര്‍ യു , യൂ ട്യൂബ് ചാനല്‍.ഫിസിക്സ്  പാഠവുമായി ബന്ധപ്പെട്ട വീഡിയോ ക്ലാസുകളാണ് ഇവിടെ പോസ്റ്റ് ചെയ്യുന്നത് .
ശ്രീ സൂരജ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Part1
https://youtu.be/RWdtO_E8-fU
Part 2
https://youtu.be/Uqng_6h7TYw
Part 3
https://youtu.be/N6-tDx8p4Ho
Part 4
https://youtu.be/ms4yUijdWM0

ICT VIDEO TUTORIALS FOR TEACHERS BY SURAJ SIR

ഐ. ടി ട്രൈനിംഗ് സമയത്ത് അധ്യാപകര്‍ നേരിടാന്‍ സാധ്യതയുള്ള ചില പ്രശ്നങ്ങളുടം അവയുടെ പരിഹാരങ്ങളും വീഡിയോ ഫയലില്‍നിന്ന് ഓഡിയോ വേര്‍പ്പെടുത്തി എടുക്കാനുള്ള എളുപ്പ വഴിയും വീഡിയോകളിലൂടെ വിശദീകരിക്കുകയാണ് ശ്രീ സൂരജ് സാര്‍, Gups Vilakkode, Eduzone  for you you tube channel.
അധ്യാപകര്‍ക്ക് ഉപകാരപ്രദമായ വാഡിയോകള്‍ ഷെയര്‍ ചെയ്ത് സൂരജ്  സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
1. പലപ്പോഴും ഓഡിയോ വീഡിയോയിൽ നിന്ന് കട്ട് ചെയ്തെടുത്ത് മാറ്റങ്ങൾ വരുത്തി പുതിയ വീഡിയോയിലോ ഓഡിയോ മാത്രമായോ ഉപയോഗിക്കേണ്ടി വരാറുണ്ട്. ഓഡിയോ മാത്രമായി വീഡിയോയിൽ നിന്ന് വേർതിരിച്ചെടുക്കാനും അതിൽ ചില ഭാഗങ്ങൾ ശബ്ദരഹിതമാക്കാനും ചില ഭാഗങ്ങളിൽ കൂട്ടിച്ചേർക്കലുകൾ വരുത്താനും നമുക്ക് ഉബുണ്ടുവിൽ വളരെ എളുപ്പത്തിൽ സാധിക്കും. അതിനായി കാണുക.
HOW TO SEPARATE AUDIO FROM VIDEO FILE USING AUDACITY IN MALAYALAM ||EXTRACT AUDIO FROM VIDEO

2. ഉബുണ്ടുവിൽ സോഫ്റ്റ് വെയറുകളിൽ എന്തെങ്കിൽ മാറ്റം വന്നാൽ അത് പഴയതുപോലെ എങ്ങനെ ആക്കാം എന്നറിയാനായി.... ഉദാ: IT ട്രെയിനിംഗിലെ മൂന്നാം ദിനത്തിലെ GIMP ൽ ആക്ടിവിറ്റി ചെയ്യാൻ നോക്കുമ്പോൾ ടൂൾബാർ കാണുന്നില്ല എന്ന പ്രശ്നം.... അറിയാനായി താഴെയുള്ള ലിങ്ക് ഉപയോഗിക്കുക
HOW TO RESET SOFTWARES IN UBUNTU - ICT TEACHER'S TRAINING DAY 3 - MALAYALAM-ICT TUTORIAL
3. ICT അധ്യാപക പരിശീലന പരിപാടിയിലെ രണ്ടാം ദിനത്തിൽ ചെയ്യേണ്ട 4th ആക്ടിവിറ്റികളിൽ താരതമ്യേന ബുദ്ധിമുട്ടുള്ള 2.4.1&2.4.2 എന്നിവ എങ്ങനെ ചെയ്യാം എന്നറിയാനായി താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക

SSLC MATHS VIDEOS BASED ON CONSTRUCTIONS BY VK TELEVISION 2020

തൊ‍ടുവരകള്‍,പരിവൃത്തം,അന്തർവൃത്തം,തുല്യപരപ്പളവുള്ള ചതുരവും സമചതുരവും, എന്നിവയുടെ നിർമ്മാണം എന്നിവയുമായി ബന്ധപ്പെട്ട വീഡിയോ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് vk Television 2020 you tube Channel .
ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് ഞങ്ങളുടെനന്ദിയും കടപ്പാടും അറിയിക്കുന്നു.
VIDEO CLASSES BASED ON CONSTRUCTIONS

RELATED POSTS
സൂചകസംഖ്യകൾ, ജ്യാമീതിയും ബീജഗണിതവും എന്നീ രണ്ട് പാഠപാഗങ്ങളെ അടിസ്ഥാനമാക്കിയ‍ുള്ള തിയറി,ചോദ്യങ്ങൾ, ഉത്തരങ്ങള്‍ തൊട‍ുവരകൾ എന്ന പാ‍‍ഠഭാഗത്തെ അടിസ്ഥാനമാക്കിയ‍ുള്ള തിയറി, ചോദ്യങ്ങൾ, അവയ‍ു‍‍ടെ ഉത്തരങ്ങള്‍

KERALA RENAISSANCE - VIDEO CLASSES BY RAHEES PUKAYOOR

ഈ കൊറോണ കാലത്ത് വെറുതെ ഇരിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് വളെരെയധികം ഉപകാരപ്പെടുന്ന,വ്യത്യസ്ത വിഷയങ്ങൾ ഉൾപ്പെടുത്തിയ PSC  വിഡിയോസാണ് ഈ പോസ്റ്റിലൂടെ ശ്രീ റഹീസ് പുകയൂർ നിങ്ങൾക്കു മുന്നിൽ ഷെയർ ചെയ്യുന്നത് ഉപയോഗപ്പെടുത്തുക.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
കേരള നവോത്‌ഥാനം 1
https://www.youtube.com/watch?v=EuFMUIEYcm8
കേരള നവോത്‌ഥാനം 2
https://www.youtube.com/watch?v=sux8xPm1YoM
കേരള നവോത്‌ഥാനം 3
https://www.youtube.com/watch?v=QHXas7HVxXs
കേരള നവോത്‌ഥാനം 4
https://www.youtube.com/watch?v=ilBpVyGxxDw
കേരള നവോത്‌ഥാനം 5
https://www.youtube.com/watch?v=9MGvcrqEgKs
കേരള നവോത്‌ഥാനം 6
https://www.youtube.com/watch?v=qOkmXz6GCQA
കേരള നവോത്‌ഥാനം 7
https://www.youtube.com/watch?v=eHOoTW2pCvI
കേരള നവോത്‌ഥാനം 8
https://www.youtube.com/watch?v=deT3HhBaesY
കേരള നവോത്‌ഥാനം 9
https://www.youtube.com/watch?v=CnzQfnYv3QY

USE OF "THEY" TO REFER TO A SINGULAR GENDER NEUTRAL PERSONAL NOUN

In English there are no singular gender-neutral personal pronouns other than "he" and "she". When we want to refer to a singular gender-neutral personal noun, if we use "he", it will create a gender discrimination issue. Nowadays using the male pronoun "he" to refer to a gender-neutral noun is considered to be male domination and making the female gender unimportant or inferior. The solution to avoid the gender discrimination in English language is to use the singular "they".
Singular "They"/When to use the singular "they"?/ Video tutorial by English Eduspot Blog 

ENGLISH GRAMMAR FOR HIGH SCHOOL CLASSES - KINDS OF NOUNS - VIDEO TUTORIAL

In this Post , Various kinds of Nouns are explained with enough examples. Common Nouns, Proper Nouns, Collective Nouns, Abstract Nouns, Concrete Nouns, Count and Mass Nouns are included. Cases of Nouns in accordance with their functions are also explained in this video tutorial.
Sheni blog extend our sincere gratitude to Sri Mahmud sir  for his fabulous work.
Kinds of Nouns/ One of the Parts of Speech/ Video Tutorial by English Eduspot Blog

Sunday, March 29, 2020

QUIZ BASED ON EPIDEMIC DISEASES -PRESENTATION AND PDF BY SHAJAL KAKKODI

കോഴിക്കോട് ജില്ലയിലെ കക്കോടി എം.ഐ.എല്‍ പി സ്കൂളിള്‍ നടപ്പിലാക്കി വരുന്ന Flipped Class Project ന്റെ ഭാഗമായി പകര്‍ച്ച വ്യാധികളെ കുറിച്ച് തയ്യാറാക്കിയ EPIDEMIC QUIZ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  , ഈ പ്രോജെക്ടിന് നേതൃത്വം നല്‍കുന്ന ശ്രീ ഷാജല്‍ കക്കോടി. ശ്രീ ഷാജല്‍ സാറിന്  ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
EPIDEMIC QUIZ  PART 1  PRESENTATION(ppsx)
EPIDEMIC QUIZ  PART 1 (pdf)
EPIDEMIC QUIZ  PART 2 (ppsx) 
EPIDEMIC QUIZ  PART 2 (pdf) 
EPIDEMIC QUIZ  PART 3 (ppsx) 
EPIDEMIC QUIZ  PART 3 (pdf) 
EPIDEMIC QUIZ  PART 4(ppsx) 
EPIDEMIC QUIZ  PART 4 (pdf) 

की യും कि തമ്മിലുള്ള വ്യത്യാസവും പ്രയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും

की യും कि തമ്മിലുള്ള വ്യത്യാസവും പ്രയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും വ്യക്തമാക്കുന്ന പ്രസന്റേഷനും വിലയിരുത്തലിനുള്ള വർക്ക് ഷീറ്റും ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ രവി എം സാര്‍, ജി.എച്ച്.എസ്.എസ്. കടന്നപ്പള്ളി , കണ്ണൂര്‍ . 
ശ്രീ രവി സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
PRESENTATION - कि  और की
WORKSHEET - कि  और की
RECENT POSTS BY RAVI SIR
HINDI GRAMMAR -  INTERROGATIVES - PRESENTATION
HINDI GRAMMAR WORKSHEET - INTERROGATIVES
 

SSLC MATHEMATICS- ARITHMETIC SEQUENCES - VIDEO CLASS

എസ്.എസ്.എല്‍ സി ഗണിത്തിലെ സമാന്തര  ശ്രേണികള്‍ എന്ന പാഠഭാഗതിലെ ലളിതമായ അവതരണം ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ അലി പുകയൂര്‍. Innovation Coaching centre, Vellimuuku and Palakkal.
ശ്രീ  അലി സാറിന് ഞങ്ങളുടെ നന്ദിയം കടപ്പാടും അറിയിക്കന്നു

സമാന്തര ശ്രേണി/Arithmetic sequence/Part 1 SSLC/maths/chapter 1
SSLC/Maths/Arithmetic sequence/സമാന്തര ശ്രേണികൾ ചില ചോദ്യങ്ങള്‍..

MORE RESOURCES BY ALI PUKAYOOR
Trigonometry/ത്രികോണമിതി/SSLC  വരയുടെ സമവാക്യം/SSLC/maths/Equation of a line - VIDEO വൃത്തത്തിന്റെ സമവാക്യം  - VIDEO മധ്യമം/median/SSLC/സ്ഥിതിവിവരകണക്/Statistics - VIDEO
CLICK HERE TO DOWNLOAD MATHS WORKSHEET CLICK HERE TO SEE VIDEO BASED ON THE CHAPTER - CIRCLES
CLICK HERE TO DOWNLOAD QUESTIONS BASED ON CHAPTER 2 , 7

PLUS TWO BOTANY -VIDEO CLASSES BASED ON FIRST TWO CHAPTERS

+2 Botany യിലെ ആദ്യ 2 ചാപ്റ്ററുകളിലെ പരീക്ഷാ പ്രാധാന്യമുള്ള ഭാഗങ്ങളുടെ സിംപിളായ വിശദീകരണംഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ സഹീര്‍ സാര്‍,  Science Master You Tube channel.
ശ്രീ  സഹീർ സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു

Unit 1: Reproduction in Organisms
Reproduction in organisms | plus two botany unit1-Part 2
Reproduction in organisms | plus two botany unit 1 -  Part 1
 Unit 2: Sexual reproduction in Flowering plants
+2 botany | sexual reproduction in flowering plants - Part 1 
+2 botany | sexual reproduction in flowering plants | part 2 
+2 botany | sexual reproduction in flowering plants | part 3
+2 botany | sexual reproduction in flowering plants | part 4

Friday, March 27, 2020

SSLC PHYSICS - VIDEO CLASSES OF FIRST TWO CHAPTERS BY ELDHO MATHEW JOHN

പത്താം ക്ലാസ് ഫിസിക്സിലെ വൈദ്യുത പ്രവാഹത്തിന്റെ ഫലങ്ങള്‍, വൈദ്യുത കാന്തിക ഫറലങ്ങള്‍  എന്നീ പാഠഭാഗങ്ങളെ  ആസ്പദമാക്കി തയ്യാറാക്കിയ വീഡിയോ ക്ലാസുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് പുളിയപ്പറമ്പ് .എച്ച്.എസ്സ്.എസ്സ്, കൊടുന്തിരപ്പുള്ളിയിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി എല്‍ദോ മാത്യു ബിനോയ് .
എല്‍ദോയ്‍ക്ക് ഷേണി ബ്ലോഗ് ടീമിന്റെ അഭിനന്ദനങ്ങള്‍ .
 
EFFECTS OF ELECTRIC CURRENT. PHYSICS. CLASS 10. PART 1

SSLC MATHS VIDEOS BASED ON CO-ORDINATES,GEOMTRY AND ALGEBRA, TANGENTS BY VK TELEVISION 2020 YOU TUBE CHANNEL

സൂചകസംഖ്യകൾ, ജ്യാമീതിയും ബീജഗണിതവും എന്നീ രണ്ട് പാഠപാഗങ്ങളെ അടിസ്ഥാനമാക്കിയ‍ുള്ള തിയറി,ചോദ്യങ്ങൾ അവയുടെ ഉത്തരങ്ങഉും തൊട‍ുവരകൾ എന്ന പാ‍‍ഠഭാഗത്തെ അടിസ്ഥാനമാക്കിയ‍ുള്ള തിയറി, ചോദ്യങ്ങൾ, അവയ‍ു‍‍ടെ ഉത്തരങ്ങളുമാണ്  ഇവിടെ  പോസ്റ്റ് ചെയ്യുന്നത്.  വീഡിയോ ക്ലാസുകള്‍ തയ്യാറാക്കിയ  vk Television 2020 you tube Channel ന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് ഞങ്ങളുടെ
നന്ദിയും കടപ്പാടും അറിയിക്കുന്നു.
സൂചകസംഖ്യകൾ, ജ്യാമീതിയും ബീജഗണിതവും എന്നീ രണ്ട് പാഠപാഗങ്ങളെ അടിസ്ഥാനമാക്കിയ‍ുള്ള തിയറി,ചോദ്യങ്ങൾ, ഉത്തരങ്ങള്‍
SSLC MATHEMATICS REVISION CLASSES Co-ordinates,Geometry and Algebra

 
തൊട‍ുവരകൾ എന്ന പാ‍‍ഠഭാഗത്തെ അടിസ്ഥാനമാക്കിയ‍ുള്ള തിയറി, ചോദ്യങ്ങൾ, അവയ‍ു‍‍ടെ ഉത്തരങ്ങള്‍ SSLC MATHS REVISION CLASSES tangents
FOR MATHEMATICS ALL RESOURCES- CLICK HERE

SSLC PHYSICS - REVISION CLASS -TOPIC: PROBLEM SOLVING IN UNIT 1

എസ്.എസ്.എല്‍ സി ഫിസിക്സിലെ ഒന്നാം യൂണിറ്റിലെ ചോദ്യങ്ങളുമായി ബന്ധപ്പെട്ട വീഡിയോ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ നസീര്‍ സാര്‍, School Media You tube Channel
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
 SSLC Physics Revision  Class Part 3 pdf file

RELATED POST 
SSLC PHYSICS - CHAPTER 1 - JOULES LAW
SSLC chemistry class | chemistry revision Class
SSLC CHEMISTRY- CHAPTER 2- GAS LAWS AND MOLE CONCEPT
FOR PHYSICS ALL RESOURCES - CLICK HERE
FOR CHEMISTRY ALL RESOURCES - CLICK HERE

Thursday, March 26, 2020

HIGH SCHOOL HINDI GRAMMAR - INTERROGATIVES- PRESENTATION AND WORKSHEET

കുട്ടികൾക്ക് ഹിന്ദിയിലെ പ്രശ്നവാചക പദങ്ങൾ (interrogatives) ന്റെ പ്രയോഗം മനസ്സിലാക്കാനുള്ള പ്രസന്റേഷനും മനസ്സിലായോ എന്ന് പരിശോധിക്കാനുള്ള വർക്ക് ഷീറ്റുംഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ രവി എം സാര്‍, ജി.എച്ച്.എസ്.എസ്. കടന്നപ്പള്ളി , കണ്ണൂര്‍ . അവധി ദിവസങ്ങള്‍ ഫലപ്രദമായി വിനിയോഗിക്കാനും ഹിന്ദി ഭാഷ കൂടുതല്‍ പഠിക്കാനും ഈ പഠന വിഭവങ്ങള്‍ ഉപയോഗപ്പെടുത്താവുന്നതാണ്.
കൊറോനയെ കുറിച്ച് ശ്രീ രവി സാര്‍ തയ്യാറാക്കിയ പ്രസന്റേഷനും ഇതോടൊപ്പം പോസ്റ്റ് ചെയ്യുകയാണ്.ഹിന്ദിക്കാരോട് സംവദിക്കാൻ ഇത് ഉപയോഗിക്കാം.
ശ്രീ രവി സാറിന് ഞങ്ങളുടെ നന്ദിയും കടപ്േപാടും അറിയിക്കുന്നു.
HINDI GRAMMAR -  INTERROGATIVES - PRESENTATION
HINDI GRAMMAR WORKSHEET - INTERROGATIVES
PRESENTATION ON CORONA (HINDI VERSION)

SSLC PHYSICS MODEL QUESTION PAPER ANALYSIS IN VIDEO FORMAT

SSLC ഫിസിക്സ്‌ മാതൃകാ ചോദ്യങ്ങൾ വീഡിയോ ക്ലാസ്സിലൂടെ ഷെയർ ചെയ്യുകയാണ് റഹീസ് പുകയൂർ, Nibras HSS Moonniyur. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു .
SSLC PHYSICS QUESTION AND ANSWER SOLVING PART 1
SSLC PHYSICS QUESTION AND ANSWER SOLVING PART 2

.
RELATED POSTS
SSLC PHYSICS MODEL QUESTION PAPER MAL MEDIUM
SSLC PHYSICS MODEL QUESTION PAPER ENG MEDIUM

RELATED POSTS
SSLC MODEL QUESTIONS AND ANSWERS   IN VIDEO FORMAT  (4 VIDEOS)
SSLC PHYSICS MODEL QUESTION PAPER 2020 - ENG MEDIUM
SSLC PHYSICS SECOND TERM SAMPLE QUESTION PAPER MAL MED
SSLC PHYSICS SECOND TERM SAMPLE QUESTION PAPER ENG MED 

Wednesday, March 25, 2020

SSLC CHEMISTRY UNIT 2 - GAS LAWS AND MOLE CONCEPT - VIDEO CLASS - PART I

പത്താം ക്ലാസ് കെമിസ്ട്രിയിലെ രണ്ടാം അധ്യായത്തിലെ ആദ്യ ഭാഗത്തെ (3 നിയമങ്ങള്‍)ആസ്പദമാക്കിയുള്ള വീഡിയോ ക്ലാസ് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ നസീര്‍ സാര്‍.
സാറിന് ഞങ്ങളുടെ നന്നിയും കടപ്പാടും അറിയിക്കുന്നു.
SSLC chemistry class | chemistry revision Class


RECENT POST BY NASEER SIR
FOR ALL CHEMISTRY RESOURCES - CLICK HERE