പത്താം ക്ലാസ് ഗണിതത്തിലെ ഏഴാം യൂണിറ്റിലെ തൊടുവരകള്‍ എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ വീഡിയോ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ അലി കെ പുകയൂര്‍.
SSLC/Maths/Constructions/Tangents/തൊടുവരകൾ/Chapter 7
+2 BIOLOGY പരീക്ഷക്ക് ഓരോ ചാപ്റ്ററിൽ നിന്നും വരുന്ന മാർക്കുകളുടെ സൂക്ഷ്മമായ വിലയിരുത്തൽ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ സഹീര്‍ സാര്‍, Science Master You Tube channel. ശ്രീ സഹീർ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
പത്താം ക്ലാസ് ഫിസിക്സിലെ ഊര്‍ജ്ജ പരിപാലനം എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ വീഡിയോ ക്ലാസ് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് പുളിയപ്പറമ്പ് .എച്ച്.എസ്സ്.എസ്സ്, കൊടുന്തിരപ്പുള്ളിയിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി എല്‍ദോ മാത്യു ബിനോയ് .ഈ പാഠഭാഗവുമായി ബന്ധപ്പെട്ട് എല്തദോ യ്യാറാക്കിയ ഒരു ഓണ്‍ ലൈന്‍ ക്വിസ് ലിങ്കും ചുവടെ നല്‍കിയിട്ടുണ്ട്. എല്‍ദോയ്‍ക്ക് ഷേണി ബ്ലോഗ് ടീമിന്റെ അഭിനന്ദനങ്ങള്‍ ENERGY MANAGEMENT - VIDEO CLASS
In this video tutorial, Sri Mahmud K Pukayoor explains Distributive and Reciprocal Pronouns. He also explains Possible errors while using these pronouns are dealt with and the correct usage with the help of many example sentences. This video tutorial will be helpful for both teachers and students.
Sheni blog team extend our heartfelt gratitude to Sri Mahmud Sir for his fabulous work Distributive Pronouns and Reciprocal Pronouns/Videos on various kinds of Pronouns
Demonstrative Pronouns and Indefinite Pronouns are explained with the help of enough example sentences. How to identify or differentiate Demonstrative Pronouns from Demonstrative Adjectives is also explained with examples of each category. These video tutorial series are expected to be helpful for both teachers and learners alike. Demonstrative and Indefinite Pronouns/video series about Kinds of Pronouns by English Eduspot Blog
SSLC വിദ്യാർത്ഥികൾക്ക് ഏറെ ഉപകാരപ്രദമായ വുത്തങ്ങൾ എന്ന പാഠഭാഗത്തിലെ രണ്ട് വീഡിയോകൾ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് vk Television 2020 you tube Channel . ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
പത്താം ക്ലാസ് ഗണിതത്തിലെ ജ്യാമിതിയും ബീജഗണിതവും എന്ന പാഠത്തില്‍നിന്ന് പരീക്ഷയ്ക്ക് ചോദിക്കാന്‍ സാധ്യതയുള്ള ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളുെം ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ജൗഹര്‍, Ideal English higher secondary school kadakassery.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. SSLC MATHEMATICS - GEOMETRY AND ALGEBRA - EXAM ORIENTED QUESTIONS AND ANSWERS
പത്താം ക്ലാസിലെ സോഷ്യൽ സയൻസ് I പാഠപുസ്തകത്തിലെ ഒന്നാം യൂണിറ്റ് ലെ The
Revolutions that influenced the world എന്ന അധ്യായത്തിൽനിന്നുള്ള The
American War of Independence എന്ന പാഠഭാഗത്തിന്റെ ലളിതമായ വീഡിയോ അവതരണം ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ സജിൽ കപ്പച്ചാലില്‍ ,,Majmau English School
Areacode, മലപ്പുറം ജില്ല. ശ്രീ സജില്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
പ്ലസ് വൺ കെമിസ്ട്രി യൂണിറ്റ് 7 ലെ Equilbrium contstant എന്ന ഭാഗത്തെ 2008 മുതൽ 2019 വരെ ചോദിച്ചിട്ടുള്ള മുഴുവൻ ചോദ്യങ്ങളും , Common Ion Effect and Buffer എന്ന പാഠഭാഗത്തിലെ മുൻ പരീക്ഷ ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും വളരെ പെട്ടെന്ന് പഠിക്കാൻ സഹായകരമായ ക്ലാസുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീമതി സ്മിത ടീച്ചര്‍ , എസ്.റ്റി. എച്ച്. എസ് പുന്നയാര്‍, ഇടുക്കി.
ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
+2 BOTANY യിലെ Organisms and Populations എന്ന ചാപ്റ്ററിലെ പരീക്ഷാ പ്രാധാന്യമുള്ള ഭാഗങ്ങളുടെ ലളിതമായ വിശകലനം ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ സഹീര്‍ സാര്‍, Science Master You Tube channel.
ശ്രീ സഹീർ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. ORGANISM AND POPULATIONS PART 1
പത്താം ക്ലാസ് ഫിസിക്സിലെ ഊർജ പ്രതിസന്ധി എന്ന പാo ഭാഗം സിനിമാ ട്രോൾ രൂപത്തിൽ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ സുരേഷ് സാര്‍, ജി.എം.എച്ച്.എസ്.എസ് നിലമ്പൂര്‍ .
ശ്രീ സുരേഷ് സാറിനു ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
എസ്.എസ്.എല്‍ സി ഗണിത പരീക്ഷയില്‍ ഉറപ്പായി ചോദിക്കാന്‍ സാധ്യതയുള്ള പാഠഭാഗങ്ങളുടെ വീഡിയോ ക്ലാസുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് റംസാന്‍ സാര്‍, EC MATHS ZONE you tube channel.സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയക്കുന്നു. സമാന്തര ശ്രേണികൾ (ARITHMETIC SEQUENCES) EXAM BASED QUESTION
SSLC പരീക്ഷയ്ക്ക് മുഴുവൻ മാർക്കും നേടാൻ റിവിഷൻ ക്ലാസ്സുകൾ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ സൂരജ് സാര്‍, എഡ്യു സോണ്‍ ഫോര്‍ യു യൂ ട്യൂബ് ചാനല്‍.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ഇന്നത്തെ ക്ലാസ്സ് - ഫിസിക്സിലെ മൂന്നാമത്തെ യൂണിറ്റായ വൈദ്യുത കാന്തിക പ്രേരണ എന്ന പാഠത്തെ ആസ്പദമാക്കിയുള്ളതാണ്. കാണുന്നതിനായി താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക SSLC CLASS PHYSICS- UNIT 3 PROBLEMS TIPS AND TRICKS
There are many Kinds of Pronouns in English. Personal Pronouns are the most important and commonest ones. All the personal pronouns are explained with enough example sentences in this video.
Sheni blog extend our sincere gratitude to Sri Mahmud Sir for his fabulous work
Personal Pronouns/Kinds of Pronouns/English Parts of Speech/Video Tutorial
പത്താം ക്ലാസ്സിലെ ഫിസിക്സ് പാഠപുസ്തകത്തിലെ പ്രകാശത്തിന്റെ പ്രതിപതനം എന്ന പാഠഭാഗത്തിലെ ചോദ്യോത്തരങ്ങളടങ്ങിയ വീഡിയോ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ റഹീസ് പുകയൂർ.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. SSLC PHYSICS QUESTIONS & ANSWERS SOLVED |CHAPTER REFLECTION OF LIGHT
എളുപ്പത്തിൽ ഗുണിക്കാനുള്ള ഗണിത ട്രിക്കുകൾ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ സൂരജ് സാര്‍, Gups Vilakkode, Eduzone for you you tube channel.
ശ്രീ സൂരജ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
എസ്.എസ്.എല്‍ സി ഗണിത പരീക്ഷയില്‍ ചില പാഠഭാഗങ്ങളില്‍നിന്ന് ചോദിക്കുവാന്‍ ഏറെ സാധ്യതയുള്ള ചോദ്യ മാതൃകകളും അവയുടെ ഉത്തരങ്ങളും വീഡിയോ ക്ലാസുകളിലൂടെ അവതരിപ്പിക്കുകയാണ് ശ്രീ P M Jowhar, , HST Mathematics, WOVHSS Muttil, Wayanad.
സാറിന് ഞങ്ങലുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
1.SSLC 2020 മാത്സ് പരീക്ഷയിൽ ത്രികോണമിതി എന്ന പാഠഭാഗത്ത് (Trigonometry)നിന്ന് ഇങ്ങനെ ഒരു ചോദ്യം പ്രതീക്ഷിക്കാം SSLC Maths Trigonometry (ത്രികോണമിതി) Part-Iപരീക്ഷക്ക് മുമ്പേ ഈ ഭാഗം പഠിക്കാൻ മറക്കല്ലേ