പത്താം ക്ലാസ് കെമിസ്ട്രി ഒന്നാം ചാപ്റ്ററില്‍നിന്ന് പരീക്ഷയ്ക്ക് സ്ഥിരമായി ചോദിക്കാരുള്ള ചോദ്യങ്ങളുടെ വിശകലനം ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് പിണങ്ങോട് WOHSS ലെ അധ്യാപകന് ശ്രീ ടി.സി
സുലൈമാന്‍ സാര്‍. ശ്രീ ടി.സി സുലൈമാന്‍ സാറിനും അദ്ദേഹം നേതൃത്വം നല്കുന്ന
Dj Mission You tube channelനും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. Group 17 ,3 shells - How to write electronic Configuration .Element ൽ നിന്നും chemical formula
In this video , Sri Mahmud K Pukayoor explains the uses of the Gerund and Infinitives and their specialities . Special structures, wherein only the Bare Infinitives can be used, are also explained with the help of ample example sentences.
Sheni blog team extend our sincere gratitude to Sri Mahmud Sir for his stupendous work Gerund and Infinitives/How to use?/When to use?/Uses of gerund and Infinitives
പത്താം ക്ലാസ്സിലെ ഭൗതിക ശാസ്ത്രത്തിലെ പാദ വാർഷിക പരീക്ഷയുടെ ചോദ്യപേപ്പർ വീഡിയോ രൂപത്തിൽ അവലോകനം ചെയ്യുകയാണ് മലപ്പുറം ഗവ. ബോയ്സ് ഹൈസ്കൂളിലെ ഫിസിക്കൽ സയൻസ് അധ്യാപകനായ ശ്രീ. ദീപക് സി സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. SSLC PHYSICS FIRST TERMINAL EXAMINATION 2019 VIDEO ANALYSIS
എസ്.എസ്.എല്‍ സി ഗണിത പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി സമാന്തര ശ്രേണികള്‍ എന്ന ഗണിത്തിലെ ഒന്നാം ചാപ്റ്ററിനെ ആസ്പദമാക്കി തയ്യാറാക്കിയ വീഡിയോകള്‍ ഷെയര്‍ ചെയ്യുകയാണ് മലപ്പുറം ജില്ലയിലെ പി കെ എം എം എച്ച് എസ് എസ് എടരിക്കോടിലെ അധ്യാപകന് ശ്രീ ഷാജിര്‍ കളത്തില്‍.
ശ്രീ ഷാജിര്‍ സാറിന് ങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
എസ്.എസ്.എല്‍ സി കെമിസ്ട്രിയിലെ പ്രധാനപ്പെട്ട പത്തോളം ചോദ്യങ്ങളുടെ വിശകലനം ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മലപ്പുറം ജില്ലയിലെ vengara യിലെ Bright institute ലെ കെമിസ്ട്രി അദ്ധ്യാപകൻ ശ്രീ റഹീസ് വളപ്പില്‍.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
പത്താം
ക്ലാസ് ഗണിതത്തിലെ രണ്ടാ യൂണിറ്റിലെ വൃത്തങ്ങള്‍ എന്ന പാഠത്തില്‍നിന്ന് കഴിഞ്ഞ പത്ത്
വര്‍ഷങ്ങളില്‍ ചോദിച്ച ചോദ്യങ്ങളുടെയും ഇനി ചോദിക്കുവാന്‍ സാധ്യതയുള്ള
ചോദ്യങ്ങളുടെയും ലളിതമായ വിശകലനത്തിന്റെ രണ്ടാം ഭാഗം മലയാളം ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്കായി
ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ അജാസ് സാര്‍ Eduport You Tube
channel . വീഡിയോ കണ്ട ശേഷം സ്വയം വിലയിരുത്തലിനായി ഓണ്‍ലൈന്‍ പരീക്ഷ (MM & EM) എഴുതുവാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
അജാസ് സാറിന്റെ ഈ പരിശ്രമത്തിന് ഷേണി ബ്ലോഗ് ടീം നന്ദി അറിയിക്കുന്നു. വൃത്തങ്ങൾ | Circles | Part 2 | SSLC Maths Crash Course
SSLC.2020 വിദ്യാര്‍ത്ഥികള്‍ക്കായി തുടര്‍ന്നുവരുന്ന ONLINE TEST
ചോദ്യങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്കുള്ള വിശദീകരണമാണ് ഈ
വീഡിയോയിലൂടെ പങ്കുവയ്ക്കുന്നത്.
*ചോദ്യം.11. വൈദ്യുതവാഹിയായ നിവര്ന്നചാലകക്കമ്പിയില് (Current carrying
straight conductor) പ്രേരിതമാകുന്ന കാന്തിക മണ്ഡലത്തിന്റെ ദിശ ( direction
of magnetic field) നിര്‍ണ്ണയിക്കുന്ന പരീക്ഷണങ്ങളില്‍, കണ്ടക്ടറിനെ
ഏതുരീതിയില്‍ ക്രമീകരിക്കുന്നതാണ് നല്ലത്?
* ചോദ്യം.13. താഴെ ചിത്രത്തിലേതുപോലെ ഒരു ബാലന് കിഴക്കുഭാഗത്തേക്ക്
തിരിഞ്ഞുനിന്ന് ഒരു കൊടിമരം വീക്ഷിക്കുന്നു. ഈ കൊടിമരത്തിന്റെ
മുകളില്‍നിന്നും താഴേക്ക് ഒരു വൈദ്യുതപ്രവാഹമുണ്ടായാല്‍ കൊടിമരത്തിന്റെ
വലതുഭാഗത്തെ കാന്തികമണ്ഡലത്തിന്റെ ദിശ (direction of magnetic field)
ഏതായിരിക്കും?
*ചോദ്യം.16.വൈദ്യുതവാഹിയായ ഒരുവൃത്തവലയം (Current carrying circular loop)
സൃഷ്ടിക്കുന്ന മാഗ്നറ്റിക് ഫീല്‍ഡിന്റെ ദിശനിര്ണ്ണയിക്കുന്നതന്
മാഗ്നറ്റിക്കോമ്പസ് ഉപയോഗിച്ച് ചെയ്യുന്ന പരീക്ഷണങ്ങളില്‍ കോയില്‍
ഏതുദിശയില്‍ ക്രമീകരിക്കുന്നതാണ് ഉത്തമം? Revision.Series.Phy.2. Qn.Nos.11,13&16:സംശയനിവാരണം
ഫെയറി സയൻസ് സീരീസിലെ രണ്ടാമത്തെ കഥ 'ശവ ശരീരങ്ങളെ
പ്രണയിച്ചവൻ' നിങ്ങൾക്കായി. ആധുനിക അനോട്ടമിയുടെ പിതാവ് ആൻട്രി
വെസിലയസിന്റ നിഗൂഡ ജീവിതത്തിലൂടെ ഒരു യാത്ര. മനുഷ്യ ശരീരത്തെ കീറി
മുറിയ്ക്കുന്നത് ദൈവ ദൂഷണമായും നിയമപരമായി തെറ്റായും കണക്കാക്കിയിരുന്ന 16
നൂറ്റാണ്ടിന്റ ആദ്യ പകുതിയിൽ മനുഷ്യ ശരീരത്തിന്റെ ആന്തര അവയവങ്ങളുടെ ഘടനാ
ചിത്രങ്ങളും അസ്ഥികൂട ചിത്രങ്ങളും കൃത്യതയോടെ തയ്യാറാക്കാൻ അദ്ദേഹത്തിന്
കഴിഞ്ഞതെങ്ങനെ? പുസ്തകം തയ്യാറാക്കിയ വെസിലിയസിന് സംഭവിച്ചതെന്ത്?
ജീവിതത്തിന്റെ ഏറിയ പങ്കും നാറുന്ന മൃതദേഹങ്ങളോടൊപ്പം ചിലവഴിച്ച വെസിലിയസിന്റെ കഥ. 2. Andreas Vesalius, ആന്‍ട്രി വെസിലിയസ്, Father of modern Anatomy
Previous HSE questions for First year HSE chemistry chapters from 2008 to 2019 prepared by Sri Anil Kumar K.L .HSST Chemistry, GHSS Ashtamudi was published in our blog a few weeks ago. Many students requested the answers of these previous HSE questions. In this Lock down period he prepared answers of these questions . It will be
helpful for students who are preparing for HSE 2020.
Sheni blog team extend our sincere gratitude to Sri Anil Sir for his fabulous work. PLUS ONE CHEMISTRY - QUESTIONS AND ANSWERS - ALL CHAPTERS
എസ്.എസ് .എല്‍ സി ഫിസിക്സ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി പ്രധാനപ്പെട്ട പാഠഭാഗങ്ങളുടെ വീഡിയോ ക്ലാസുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ അരുണ്‍ എസ് നായര്‍, CHSS Adakkakundu, Malappuram.
പ്രകാശത്തിന്റെ പ്രതിഫലനം എന്ന നാലാം പാഠഭാഗത്തിലെ ചോദ്യോത്തരങ്ങളാണ് ഈ വീഡിയോവിലൂടെ അവതരിപ്പിക്കുന്നത്.
ശ്രീ അരുണ്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. SSLC PHYSICS UNIT 4 - REFLECTION OF LIGHT - IMPORTANT QUESTIONS AND ANSWERS
പത്താം ക്ലാസ്സിലെ രസതന്ത്രത്തിലുളള ഗാൽവാനിക് സെൽ (Galvanic cell) എന്ന പാഠഭാഗത്തെ അധികരിച്ച് lCT സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള വീഡിയോ ക്ലാസ്സ് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മലപ്പുറം ഗവൺമെൻറ് ബോയ്സ് ഹൈസ്കൂളിലെ അധ്യാപകനായ ശ്രീ. ദീപക് സി.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
എസ്.എസ്.എല്‍ സി ഗണിത പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി തൊടുവരകള്‍ എന്ന പാഠത്തില്‍നിന്ന് ചോദിക്കുവാന്‍ സാധ്യതയുള്ള ചോദ്യങ്ങളുടെ
വിശകലനം ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ പി.എം ജൗഹര്‍, HST
Mathematics, WOVHSS Muttil, Wayanad.
ഒരു Link ഉപയോഗിച്ച് തന്നെ മലയാളം, ഇംഗ്ലീഷ് മീഡിയം വേർതിരിച്ച് പരീക്ഷ എഴുതാൻ സാധിക്കുന്ന രീതിയിൽ ക്രമീകരിച്ച് കെമിസ്ട്രി ഒന്നാം പാഠഭാഗത്തിന്റെ ഓൺലൈൻ ചേദ്യപ്പേപ്പർ ഷെയർ ഷെയ്യുകയാണ് NIT CALICUT ലെ chemical engineering വിദ്യാര്‍ത്ഥി ഫര്ഹാന് ഒ. പി .
SSLC മാതൃകയിൽ വിവിധ മാർക്കിന്റെ ചോദ്യങ്ങൾ പ്രത്യേകം ഭാഗങ്ങളായി ഉൾപ്പെടുത്തിയിട്ടുണ്ട്.
ഫര്ഹാന് ഒ.പി ക്ക് ഷേണി ബ്ലോഗ് ടീമിന്റെ അഭിനന്ദനങ്ങള്‍. SSLC CHEMISTRY ONLINE TEST UNIT 1 (MAL AND ENG MEDIUM)
പത്താം ക്ലാസ് രസതന്ത്രം ഇംഗ്ലീഷ് മീഡിയം കുട്ടികൾക്ക് വേണ്ടി നിർമ്മിച്ച ഓൺലൈൻ ടെസ്റ്റ് ലിങ്കു QR കോഡും ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ രവി പി, എച്ച. എസ് പെരിങ്ങോട്., പാലക്കാട്.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. CHEMISTRY ONLINE TEST ENG MEDIUM - CHAPTER 2 & 3
എസ്.എസ് .എല്‍ സി ഫിസിക്സ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി പ്രധാനപ്പെട്ട പാഠഭാഗങ്ങളുടെ വീഡിയോ ക്ലാസുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ അരുണ്‍ എസ് നായര്‍, CHSS Adakkakundu, Malappuram.
പ്രകാശത്തിന്റെ പ്രതിഫലനം എന്ന നാലാം പാഠഭാഗത്തിലെ CONCAVE, CONVEX ലെന്‍സ്, CONCAVE, CONVEX ദര്‍പ്പണങ്ങള്‍ , അവയുടെ പ്രത്യേകതകള്‍, സമമാക്യങ്ങള് എന്നിവയുടെ താരതമ്യം എന്നിവയാണ് ഈ വീഡിയോവിലൂടെ അവതരിപ്പിക്കുന്നത്.
ശ്രീ അരുണ്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. CONCAVE, CONVEX MIRROR/LENS- COMPARISON - VERY EASY METHOD
S S L C വിദ്യാർത്ഥികൾക്കായി ഓൺലൈൻ റിവിഷൻ ടെസ്റ്റ്
🕙 15/04/20 രാവിലെ 10 മുതൽ വൈകീട്ട് 6 മണി വരെ🕕
ഇനി നടക്കാനുള്ള എസ്എസ്എൽസി പരീക്ഷകളുടെ പരിശീലനത്തിനായി SIR SYED HSS അധ്യാപകർ തയ്യാറാക്കിയ ഫിസിക്സ് ഓൺലൈൻ പ്രാക്ടിസ് റിവിഷൻ ടെസ്റ്റ് ലിങ്കിൽ പ്രസിദ്ധീകരിച്ചു.
ഒബ്ജെക്റ്റീവ് ചോദ്യങ്ങൾക്ക് ഓൺലൈനായി ഉത്തരം നൽകാനും അപ്പോൾ തന്നെ സ്കോർ അറിയാനും സാധിക്കും. ലോക്ക് ഡൌൺ സമയത്ത് വിദ്യാർത്ഥികൾക്ക് പാഠഭാഗങ്ങൾ റിവിഷൻ നടത്താൻ ഇത് ഉപകരിക്കും. PHYSICS ONLINE TEST PAPER 1 https://forms.gle/9C6NTKzpJjSmbT5N8 RELATED POST CHEMISTRY ONLINE TEST PAPER 1 https://forms.gle/E9Apdnnnu6UvVi4N7 MATHS ONLINE TEST PAPER1 https://forms.gle/H6VrrysZFC57okkw6
ലോക്ക് ഡൗൺ സമ്മർദത്തിലും കഴിയുന്ന വിദ്യാർത്ഥികൾക്ക് അറിവിന്റെ
ആനന്ദവുമായി ശാസ്ത്രത്തിന്റെ അറിയാ കഥകളും അറിയേണ്ട കഥകളും സീരിസായി
അവതരിപ്പിക്കുകയാണ് ശ്രീ സുരേഷ് സാര്‍, ജി.എം.എച്ച്.എസ്.എസ് നിലമ്പൂര്‍ ..
ഓരോ കണ്ടുപിടുത്തത്തിനു പിന്നിലും ഒരു കഥയുണ്ട്. ഓരോ
ശാസ്ത്രജ്ഞനും ഒരു സംഭവ കഥ പറയാനുണ്ട്. ആ കഥകളിലൂടെ ഒരു യാത്ര ...
സുരേഷ് സാറിന് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 1. LILAVATHI, ലീലാവതി
പ്ലസ് വണ്‍ കെമിസ്ട്രിയിലെ 13-ാം യൂണിറ്റായ HYDROCARBONSനെ ആസ്പദമാക്കി തയ്യാറാക്കിയ വീഡിയോകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീമതി സ്മിത ടീച്ചര്‍, STHS Punnayar.  ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.