+1 ഫിസിക്സ് പരീക്ഷയ്ക്ക് തയ്യാറെടുകുന്ന കുട്ടികൾക്കായി 15 യൂണിറ്റുകൾ 15 മൊഡ്യൂളുകളായി തിരിച്ച് മുഴുവൻ മാർക്കും വാങ്ങുന്നതിനായുള്ള പരിശീലനം ക്ലാസ് നല്‍കുകയാണ് ശ്രീ സൂരജ് സാര്‍, എഡ്യു സോണ്‍ ഫോര്‍ യു , You Tube channel. ഇന്ന് പരിശീലന പദ്ധതിയുടെ രണ്ടാം ഭാഗമാണ് ഇവിടെ പോസ്റ്റ് ചെയ്യുന്നത്.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
പ്രശസ്ത ഗണിത, ഭൗതിക, ജ്യോതി ശാസ്ത്രജ്ഞൻ ഗോസിന്റ ജീവിതത്തിലൂടെ. ഗണിത ശാസ്ത്രത്തിന്റെ രാജകുമാരൻ എന്നറിയപ്പെട്ടിട്ടും ഐസക് ന്യൂട്ടന്റെ യത്രയും ഗോസ് വാഴ്ത്തപ്പെടാഞ്ഞെതെന്തുകൊണ്ട്? ഏറ്റവും മികവുറ്റ അദ്ദേഹത്തിന്റെ കണ്ടെത്തലുകൾ പലതും ഗോസിന്റെ മരണശേഷം മാത്രമാണ് വെളിച്ചം കണ്ടത്. ദുരന്തങ്ങൾ മാത്രം വേട്ടയാടിയ ഗോസിന്റെ ജീവിതത്തെ അറിയാം.
കഥ ബ്ലോഗുമായി ഷെയര്‍ ചെയ്ത സുരേഷ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 4.CARL FRIEDRICH GAUSS
പത്താം ക്ലാസ്സ് ഫിസിക്സിലെ ഒന്നാം അധ്യായമായ വൈദ്യുത പ്രവാഹത്തിന്റെ ഫലങ്ങള്‍ എന്ന പാഠത്തെ ആസ്പദമാക്കി ത്യയാറാക്കിയ ഓണ്‍ ലൈന്‍ എക്സാമിന്റെ ലിങ്ക് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ സാലി മൂസ കെ.പി ; ബി വൈ കെ വി വി എച്ച് എസ് എസ് വളവന്നൂർ.
ചോദ്യോത്തരങ്ങള്‍ തയ്യാറാക്കിയ അബ്ദുള്‍ കരീം കുന്നതടത്തില്‍ സാറിനും ഷെയര്‍ ചെയ്ത സാലി മൂസ സാറിനും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. SSLC PHYSICS UNIT 1 - EFFECTS OF ELECTRIC CURRENT - ONLINE TEST 2
പ്രിയ വിദ്യാർത്ഥികളെ,
കൊവിഡ് കൊണ്ട് നിർത്തിവെക്കപ്പെട്ട പരീക്ഷയെ കൂടുതൽ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാൻ KSTA Kasaragod ജില്ലാ അക്കാദമിക് കൗൺസിൽ നിങ്ങൾക്കായി ONLINE SSLC / HSS MODEL EXAMINATION സംഘടിപ്പിക്കുന്നു. 2020 ഏപ്രിൽ 20 മുതൽ 25 വരെയാണ് പരീക്ഷകൾ നടത്തുന്നത്. വിദഗ്ധർ തയ്യാറാക്കിയ വ്യത്യസ്ത വിഷയങ്ങളുടെ മോഡൽ ചോദ്യപേപ്പറുകളും ഉത്തരസൂചികകളും ലഭിക്കാനായി ചുവടെ കാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക . രജിസ്‌ട്രേഷനു ശേഷം SUBMIT നൽകിയാൽ, തുറന്നു വരുന്ന വിൻഡോയിൽ ചോദ്യപേപ്പറുകളിലേക്ക് നയിക്കുന്ന ലിങ്ക് നൽകിയിട്ടുണ്ട് . എല്ലാവരും ഈ അവസരം പ്രയോജനപെടുത്തുമല്ലോ.
ചോദ്യങ്ങളിലേക്കും ഉത്തരസൂചികയിലേക്കുമുള്ള ലിങ്ക് ചുവടെ നല്‍കിയിരിക്കുന്നു. https://forms.gle/abYb5c4vLSNnPMHT9
🛑🛑🛑🛑🛑🛑🛑🛑 മാതൃക പരീക്ഷ ടൈം ടേബിൾ
SSLC
20-04-20 - 10 മണി മുതൽ 11.30 വരെ ( കെമിസ്ട്രി )
22-04-2020-10 മണി- 12.30 ( ഗണിതം)
24-04-2020-10 മണി- 11.30 (ഫിസിക്സ്) ഹയർ സെക്കണ്ടറി ഒന്നാം വർഷം ( രാവിലെ 10 മണി മുതൽ)
21-04-20- കെമിസ്ട്രി
23-04-20- ഇക്കണോമിക്സ്
24.04-20- ഫിസിക്സ്
25-04-20- ജ്യോഗ്രഫി, എക്കൗണ്ടൻസി രണ്ടാം വർഷം ( രാവിലെ 10 മണി മുതൽ )
21 - 04-20-പൊളിറ്റിക്കൽ സയൻസ് ,മാത്തമാറ്റിക്സ്
23-04-20- ബിസിനസ് സ്റ്റഡീസ്
24-04-20- ഹിസ്റ്ററി
25-04-20- ബയോളജി
പത്താം
ക്ലാസ് ഗണിതത്തിലെ അഞ്ചാം യൂണിറ്റിലെ ത്രികോണമിതി എന്ന പാഠത്തില്‍നിന്ന് കഴിഞ്ഞ പത്ത്
വര്‍ഷങ്ങളില്‍ ചോദിച്ച ചോദ്യങ്ങളുടെയും ഇനി ചോദിക്കുവാന്‍ സാധ്യതയുള്ള
ചോദ്യങ്ങളുടെയും ലളിതമായ വിശകലനത്തിന്റെ രണ്ടാം ഭാഗം (Part 2) മലയാളം ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്കായി
ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ അജാസ് സാര്‍ Eduport You Tube
channel . വീഡിയോ കണ്ട ശേഷം സ്വയം വിലയിരുത്തലിനായി ഓണ്‍ലൈന്‍ പരീക്ഷ (MM & EM) എഴുതുവാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
അജാസ് സാറിന്റെ ഈ പരിശ്രമത്തിന് ഷേണി ബ്ലോഗ് ടീം നന്ദി അറിയിക്കുന്നു. SSLC MATHS - UNIT 5 - TRIGNOMETRY - CRASH COURSE - PART 2 MAL & ENG MEDIUM
എസ്.എസ്.എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി ഗണിതം രണ്ടാമത്തെ യൂണിറ്റിലെ വൃത്തം എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ വീഡിയോകളും പാഠഭാഗവുമായി ബന്ധപ്പെട്ട ഷോർട്ട് നോട്ട് , ചോദ്യശേഖരം എന്നിവയും ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മലപ്പുറം ജില്ലയിലെ ഒഴുകൂര്‍
ക്രസന്‍റ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപകന്‍ ശ്രീ അന്‍വര്‍ ഷാനിബ്
സര്‍.
ശ്രീ അന്‍വര്‍ ഷാനിബ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
2020 എസ്.എസ്.എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി ഫിസിക്സിലെ ഊര്‍ജപരിപാലനം (യൂണിറ്റ് 7) എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ വീഡിയോകള്‍ മലയാളം, ഇംഗ്ലീഷ് മീഡിയത്തില്‍ തരം തിരിച്ച് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീമതി സിജിമോള്‍ കെ.ജെ ; C.B.H.S School Vallikunnu.
ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Mathematics പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി Mathematics Revision video class ആരംഭിക്കുകയാണ് ശ്രീ ANWER SHANIB K.P,CRESCENT HSS OZUKUR .എല്ലാ പാഠത്തിലെയും പ്രധാന ആശയങ്ങളും ചോദ്യങ്ങളും ചർച്ച ചെയ്തുകൊണ്ടുള്ള ക്ലാസ് ആണ് ക്രമീകരിച്ചിട്ടുള്ളത് പത്താം ക്ലാസ് ഗണിതത്തിലെ എട്ടാം യൂണിറ്റായ ഘനരൂപങ്ങള്‍( SOLIDS)എന്ന ചാപ്റ്ററിനെ ആസ്പദമാക്കി തയ്യാറാക്കിയ വീഡിയോ ആണ് ഇവിടെ പോസ്റ്റ് ചെയ്യുന്നത്.
SOLIDS ഘനരൂപങ്ങൾ|MATH CAPSULE |FULL MARK REVISION CLASS| SSLC MATHEMATICS EXAM
എസ്.എസ്.എല്‍ സി ഗണിത പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി ഏഴാമത്തെ ചാപ്റ്ററായ തൊടുവരകള്‍ എന്ന ഭാഗത്തില്‍നിന്ന് പരീക്ഷയ്ക്ക് സ്ഥിരമായി
ചോദിക്കാരുള്ള വരക്കാനുള്ള ഒരു ചോദ്യത്തിന്റെ വിശകലനം ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ പി.എം ജൗഹര്‍, HST ,Mathematics, WOVHSS Muttil, Wayanad. SSLC Maths, How to draw a triangle of two angles given with all sides touching the circle?
കോവിഡ് മൂലം എല്ലാം കട്ടികളും വീട്ടില്‍ തന്നെ കഴിയുകയാണ്. അടുത്ത വര്‍ഷത്തെ പത്താം ക്ലാസിലേകുള്ള കുട്ടികള്‍ ഒന്നും ചെയ്യാതെ വീട്ടില്‍ തന്നെ ഇരിക്കുകയാണല്ലോ. അതു കണ്ട്കൊണ്ട് എസ്.എസ്.എല്‍ സി ക്ലാസിലെ കുട്ടികള്‍ക്കായി ഓണ്‍ ലൈന്‍ ക്ലാസുകള്‍ ഒരുക്കുകയാണ് ശ്രീ അരുണ്‍ സത്യന്‍ സാര്‍, Maths Mathra you tube channel.
ക്ലാസ് അവതരിപ്പിക്കുന്നത് ശ്രീ സുരേഷ് സാര്‍.
ശ്രീ സത്യന്‍ സാറിനും സുരേഷ് സാറിനും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
എസ്.എസ് .എല്‍ സി ഫിസിക്സ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി പ്രധാനപ്പെട്ട പാഠഭാഗങ്ങളുടെ വീഡിയോ ക്ലാസുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ അരുണ്‍ എസ് നായര്‍, CHSS Adakkakundu, Malappuram.
പ്രകാശത്തിന്റെ അപവര്‍ത്തനം എന്ന നാലാം പാഠഭാഗത്തിലെ ചോദ്യത്തരങ്ങളുടെ ആദ്യ ഭാഗമാണ് ഈ വീഡിയോവിലൂടെ അവതരിപ്പിക്കുന്നത്.
ശ്രീ അരുണ്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. Refraction of light | question & answer Part1|പ്രകാശത്തിന്റെ അപവർത്തനം പ്രധാനപ്പെട്ട ചോദ്യങ്ങൾ ഭാഗം1
കൊറോണയുടെ ഈ ലോക്ഡൗൺ കാലഘട്ടത്തിലും ഒരു പറ്റം വിദ്യാർത്ഥികൾ അവരുടെ ഭാവിയെ തന്നെ തീരുമാനിക്കുന്ന പ്രധാന പരീക്ഷകളുടെ പേരിൽ ആശങ്കയിലാണ്.100ശതമാനവും ഇനിയുള്ള പരീക്ഷകൾ നടക്കുമെന്നിരിക്കെ കൃത്യമായി ഒരു ലക്ഷ്യം വെച്ച് ,വരാനിരിക്കുന്ന +2biology പരീക്ഷയുടെ മാർഗ്ഗ നിർദ്ദേശങ്ങളും റിവിഷൻ ക്ലാസുകളും നിങ്ങൾക്കു മുന്നിൽ പരിചയപ്പെടുത്തുകയാണ് Dr. Jithumohan in Ap& BJ lectures
RRV Girls HSS Kilimanoor,Trivandrum Zoology എല്ലാ ദിവസവും നടത്തുന്ന ഓണ്‍ ലൈന്‍ Entrace പരീക്ഷയുടെ ഭാഗമായി ഇന്ന് 7 മണിക്ക് Zoology പരീക്ഷ ആരംഭിക്കും. പരീക്ഷയുടെ ലിങ്ക് ചുവടെ നല്‍കിയിരിക്കുന്നു. ZOOLOGY ENTRANCE EXAM
പത്താം
ക്ലാസ് ഗണിതത്തിലെ അഞ്ചാം യൂണിറ്റിലെ ത്രികോണമിതി എന്ന പാഠത്തില്‍നിന്ന് കഴിഞ്ഞ പത്ത്
വര്‍ഷങ്ങളില്‍ ചോദിച്ച ചോദ്യങ്ങളുടെയും ഇനി ചോദിക്കുവാന്‍ സാധ്യതയുള്ള
ചോദ്യങ്ങളുടെയും ലളിതമായ വിശകലനം മലയാളം ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്കായി
ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ അജാസ് സാര്‍ Eduport You Tube
channel . വീഡിയോ കണ്ട ശേഷം സ്വയം വിലയിരുത്തലിനായി ഓണ്‍ലൈന്‍ പരീക്ഷ (MM & EM) എഴുതുവാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
അജാസ് സാറിന്റെ ഈ പരിശ്രമത്തിന് ഷേണി ബ്ലോഗ് ടീം നന്ദി അറിയിക്കുന്നു. SSLC MATHS- UNIT 5 - TRIGNOMETRY - CRASH COURSE - MAL& ENG MEDIUM - PART 1