Saturday, April 18, 2020

SSLC MATHEMATICS -UNIT2 - CIRCLES MATHS CAPSULE- VIDEOS :ANWER SHANIB

Mathematics പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി Mathematics  Revision video class ആരംഭിക്കുകയാണ്  ശ്രീ ANWER SHANIB K.P,CRESCENT HSS OZUKUR .എല്ലാ പാഠത്തിലെയും പ്രധാന ആശയങ്ങളും ചോദ്യങ്ങളും  ചർച്ച ചെയ്തുകൊണ്ടുള്ള ക്ലാസ് ആണ് ക്രമീകരിച്ചിട്ടുള്ളത്
പത്താം ക്ലാസ് ഗണിതത്തിലെ എട്ടാം  യൂണിറ്റായ ഘനരൂപങ്ങള്‍( SOLIDS)എന്ന ചാപ്റ്ററിനെ ആസ്പദമാക്കി തയ്യാറാക്കിയ വീഡിയോ ആണ് ഇവിടെ പോസ്റ്റ് ചെയ്യുന്നത്.   
SOLIDS ഘനരൂപങ്ങൾ|MATH CAPSULE |FULL MARK REVISION CLASS| SSLC MATHEMATICS EXAM 
MATH CAPSULE|GEOMETRY AND ALGEBRA ജ്യാമിതിയുംബീജഗണിതം - FULL MARK CHAPTER REVISION
SSLC MATHEMATICS EXAM 2020 STATISTICS സ്ഥിതിവിവരകണക്കിൽ ഇനി full mark ഉറപ്പിക്കാം
POLYNOMIALS ബഹുപദങ്ങൾ FULL MARK CHAPTER REVISION |SSLC MATHS| Math Capsule | ANWER CLASSES
MORE RESOURCES BY ANSWER SHANIB SIR
CHP-3|mathematics of chance സാധ്യതകളുടെ ഗണിതം |EPISODE-1CHP-3|

SSLC MATHEMATICS - CHAPTER 7 - TANGENTS - VIDEO CLASS - PART 2

എസ്.എസ്.എല്‍ സി  ഗണിത പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി ഏഴാമത്തെ ചാപ്റ്ററായ തൊടുവരകള്‍ എന്ന ഭാഗത്തില്‍നിന്ന് പരീക്ഷയ്ക്ക്  സ്ഥിരമായി ചോദിക്കാരുള്ള വരക്കാനുള്ള ഒരു ചോദ്യത്തിന്റെ വിശകലനം ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ പി.എം ജൗഹര്‍, HST ,Mathematics, WOVHSS Muttil, Wayanad.
SSLC Maths, How to draw a triangle of two angles given with all sides touching the circle?
MORE RESOURCES BY JOWHAR SIR 
SSLC Maths, How to draw Tangents -തൊടുവരകള്‍ വരക്കുന്നതെങ്ങനെ ?
SSLC MATHS - TRIGNOMETRY PART 3 - പരീക്ഷക്ക് മുമ്പേ ഈ ഭാഗം പഠിക്കാൻ മറക്കല്ലേ
SSLC Maths Trigonometry (ത്രികോണമിതി) Part-2പരീക്ഷക്ക് മുമ്പേ ഈ ഭാഗം പഠിക്കാൻ മറക്കല്ലേ SSLC Maths Trigonometry (ത്രികോണമിതി) Part-I പരീക്ഷക്ക് മുമ്പേ ഈ ഭാഗം പഠിക്കാൻ മറക്കല്ലേ
SSLC Maths-Exam Tips- ഗണിത പരീക്ഷയിൽ ഇത്തരത്തിലുള്ള ഒരു ചോദ്യം തീർച്ചയാണ്

HIGH SCHOOL ENGLISH GRAMMAR - Gerund or Present Participle? How to distinguish gerunds from present participles?

In this video some special cases of Gerunds and Infinitives are explained. How to distinguish between gerunds and present participles by examining their meaning is also explained well in this tutorial with the help of many examples.
Gerund or Present Participle? How to distinguish gerunds from present participles?
RELATED POSTS
Gerund and Infinitives/How to use?/When to use?/Uses of gerund and Infinitives
Finite and Non-finite Verb Forms/also, all main verb forms/ video tutorial Relative Pronouns: Agreement and Position/How Relative Pronouns are used in sentences?  Test Your Grammar Level/ Self test questions on Kinds of Nouns and Pronouns/by English Eduspot Blog  
Test Your Grammar Level -Answers/ Questions and Answers on Nouns and Pronouns
Relative Pronouns and Interrogative Pronouns/ Video Tutorial about Pronouns by English Eduspot Blog
Distributive Pronouns and Reciprocal Pronouns/Videos on various kinds of Pronouns 
Demonstrative and Indefinite Pronouns/video series about Kinds of Pronouns by English Eduspot Blog
Reflexive/Emphatic Pronouns# How to use and identify Reflexive and Emphatic Pronouns correctly? 
Personal Pronouns/Kinds of Pronouns/English Parts of Speech/Video Tutorial
Singular "They"/When to use the singular "they"?/ Video tutorial by English Eduspot Blog 
Kinds of Nouns/ One of the Parts of Speech/ Video Tutorial by English Eduspot Blog   

SSLC ENGLISH ONLINE VIDEO CLASS -PART 2 : ARUN SATHYAN SIR MATHS MANTHRA YOU TUBE CHANNEL

കോവിഡ് മൂലം എല്ലാം കട്ടികളും വീട്ടില്‍ തന്നെ കഴിയുകയാണ്. അടുത്ത വര്‍ഷത്തെ പത്താം ക്ലാസിലേകുള്ള കുട്ടികള്‍ ഒന്നും ചെയ്യാതെ വീട്ടില്‍ തന്നെ ഇരിക്കുകയാണല്ലോ. അതു കണ്ട്കൊണ്ട് എസ്.എസ്.എല്‍ സി ക്ലാസിലെ കുട്ടികള്‍ക്കായി ഓണ്‍ ലൈന്‍ ക്ലാസുകള്‍ ഒരുക്കുകയാണ് ശ്രീ അരുണ്‍ സത്യന്‍ സാര്‍, Maths Mathra you tube channel.
ക്ലാസ് അവതരിപ്പിക്കുന്നത് ശ്രീ സുരേഷ് സാര്‍.
ശ്രീ  സത്യന്‍ സാറിനും സുരേഷ് സാറിനും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു 


SSLC PHYSICS UNIT 5 - REFRACTION OF LIGHT - ANALYSIS OF QUESTION PAPER - PART 1

എസ്.എസ്‍ .എല്‍ സി ഫിസിക്സ്   പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി പ്രധാനപ്പെട്ട പാഠഭാഗങ്ങളുടെ വീഡിയോ ക്ലാസുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ അരുണ്‍ എസ് നായര്‍,  CHSS Adakkakundu, Malappuram.
പ്രകാശത്തിന്റെ  അപവര്‍ത്തനം എന്ന നാലാം പാഠഭാഗത്തിലെ ചോദ്യത്തരങ്ങളുടെ ആദ്യ ഭാഗമാണ്
ഈ വീഡിയോവിലൂടെ അവതരിപ്പിക്കുന്നത്.
ശ്രീ അരുണ്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

Refraction of light | question & answer Part1|പ്രകാശത്തിന്റെ അപവർത്തനം പ്രധാനപ്പെട്ട ചോദ്യങ്ങൾ ഭാഗം1
MORE RESOURCES BY ARUN SIR 
SSLC PHYSICS UNIT 4 - REFLECTION OF LIGHT - IMPORTANT QUESTIONS AND ANSWERS 
CONCAVE, CONVEX MIRROR/LENS- COMPARISON  - VERY EASY METHOD 
Electromagnetic induction വൈദ്യുതകാന്തിക പ്രേരണം Important Questions and Answers Discussion
EFFECT OF ELECTRIC CURRENT: വൈദ്യുത പ്രവാഹത്തിന്റെ ഫലങ്ങൾ - IMPORTANT QUESTIONS AND ANSWERS
Heating effect of electric current part 1: വൈദ്യുത പ്രവാഹ ഫലങ്ങൾ "Joules law of heating" 
SCATTERING OF LIGHT പ്രകാശത്തിന്റെ വിസരണം
Dispersion of light and Persistence of vision പ്രകാശ പ്രകീർണനം  
VISION AND WORLD OF COLOURS കാഴ്ചയും വർണ്ണങ്ങളുടെ ലോകവും
REFLECTION OF LIGHT (ന്യൂ കാർട്ടീഷൻ ചിഹ്ന രീതി ,ആവർധനം)
REFLECTION OF LIGHT പ്രതിബിംബ രേഖാ ചിത്രങ്ങൾ  
TOTAL INTERNAL REFLECTION പൂർണാന്തര പ്രതിപതനം 
Refraction of light part 3: Refractive index അപവർത്തനാങ്കം 
Refraction of light Part 2 : പ്രകാശത്തിന്റെ അപവർത്തനം 

PLUS TWO ZOOLOGY PREVIOUS YEAR QUESTION DISCUSSION

കൊറോണയുടെ ഈ ലോക്ഡൗൺ കാലഘട്ടത്തിലും ഒരു പറ്റം വിദ്യാർത്ഥികൾ അവരുടെ ഭാവിയെ തന്നെ തീരുമാനിക്കുന്ന പ്രധാന പരീക്ഷകളുടെ പേരിൽ ആശങ്കയിലാണ്.100ശതമാനവും ഇനിയുള്ള പരീക്ഷകൾ നടക്കുമെന്നിരിക്കെ കൃത്യമായി ഒരു ലക്ഷ്യം വെച്ച് ,വരാനിരിക്കുന്ന +2biology പരീക്ഷയുടെ  മാർഗ്ഗ നിർദ്ദേശങ്ങളും റിവിഷൻ ക്ലാസുകളും നിങ്ങൾക്കു മുന്നിൽ പരിചയപ്പെടുത്തുകയാണ്   Dr. Jithumohan in Ap& BJ lectures

Friday, April 17, 2020

ONLINE MODEL ENTRANCE EXAMINATION BY RRV GIRLS HSS KILIMANOOR

RRV Girls HSS Kilimanoor,Trivandrum Zoology എല്ലാ ദിവസവും നടത്തുന്ന ഓണ്‍ ലൈന്‍ Entrace പരീക്ഷയുടെ ഭാഗമായി ഇന്ന് 7 മണിക്ക് Zoology പരീക്ഷ ആരംഭിക്കും. പരീക്ഷയുടെ ലിങ്ക്  ചുവടെ നല്‍കിയിരിക്കുന്നു.
ZOOLOGY ENTRANCE  EXAM
https://forms.gle/ooVnvuMGQ1PkF8XQ7
PREVIOUS TESTS
16.04.2020 ന് നടന്ന Chemistry പരീക്ഷ വീണ്ടും എഴുതുന്നതിന് ഈ ലിങ്കിൽ പ്രവേശിക്കുക.
https://forms.gle/6czoBgBYPivWYXv77
15.04.2020 ൽ നടന്ന Physics പരീക്ഷ വീണ്ടും എഴുതുന്നതിന് ഈ ലിങ്കിൽ പ്രവേശിക്കുക.
https://forms.gle/pBbCLqGxRMgbA8KTA

SSLC MATHS CRASH COURSE TO ENSURE A+ - UNIT 5 - TRIGNOMETRY -PART 1 - VIDEO CLASS AND ONLINE TEST (MM & EM )

പത്താം ക്ലാസ് ഗണിതത്തിലെ  അഞ്ചാം യൂണിറ്റിലെ ത്രികോണമിതി എന്ന പാഠത്തില്‍നിന്ന് കഴിഞ്ഞ പത്ത് വര്‍ഷങ്ങളില്‍ ചോദിച്ച ചോദ്യങ്ങളുടെയും ഇനി ചോദിക്കുവാന്‍ സാധ്യതയുള്ള ചോദ്യങ്ങളുടെയും ലളിതമായ  വിശകലനം  മലയാളം ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്കായി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ അജാസ് സാര്‍ Eduport You Tube channel .
വീഡിയോ കണ്ട ശേഷം സ്വയം വിലയിരുത്തലിനായി  ഓണ്‍ലൈന്‍ പരീക്ഷ (MM & EM) എഴുതുവാനുള്ള  സൗകര്യവും ഒരുക്കിയിട്ടുണ്ട്.
അജാസ് സാറിന്റെ ഈ പരിശ്രമത്തിന് ഷേണി ബ്ലോഗ് ടീം നന്ദി അറിയിക്കുന്നു.

SSLC MATHS- UNIT 5 - TRIGNOMETRY - CRASH COURSE - MAL& ENG MEDIUM - PART 1
SSLC MATHS - TRIGNOMETRY - PRACTICE QUESTIONS - MAL MEDIUM
SSLC MATHS - TRIGNOMETRY - PRACTICE QUESTIONS -ENG MEDIUM
RELATED POSTS
വൃത്തങ്ങൾ | Circles | Part 2 | SSLC Maths Crash Course
PRACTICE QUESTIONS - MAL MEDIUM
PRACTICE QUESTIONS - ENG MEDIUM
Circles | വൃത്തങ്ങൾ | Chapter 2 - Part 1|
PRACTICE QUESTIONS CIRCLES -  MAL MEDIUM 
PRACTICE QUESTIONS CIRCLES MAL MEDIUM
What is This Course About? എന്താണീ കോഴ്സ്? - Video
Study Method - പഠിക്കേണ്ട രീതി | SSLC Maths Crash Course - video
Arithmetic Sequences | സമാന്തര ശ്രേണികൾ | Part 1 - video

ARITHMETIC SEQUENCE ONLINE PRACTICE QUESTIONS MAL MEDIUM  PART 1 ARITHMETIC SEQUENCES ONLINE PRACTICE QUESTIONS ENG MEDIUM PART 1
Arithmetic Sequences | സമാന്തര ശ്രേണികൾ | Part 2 

ARITHMETIC SEQUENCE ONLINE PRACTICE QUESTIONS MAL MEDIUM  PART 2
ARITHMETIC SEQUENCES ONLINE PRACTICE QUESTIONS ENG MEDIUM PART 2

സാധ്യതകളുടെ ഗണിതം | Probability | Mathematics of Chances Full 

PROBABILITY ONLINE PRACTICE QUESTIONS MAL MEDIUM
PROBABILITY ONLINE PRACTICE QUESTIONS ENG MEDIUM
Second Degree Equations | രണ്ടാം കൃതി സമവാക്യങ്ങൾ  

SECOND DEGREE EQUATIONS ONLINE PRACTICE QUESTIONS MAL MEDIUM
SECOND DEGREE EQUATIONS ONLINE PRACTICE QUESTIONS ENG MEDIUM

SSLC MATHS - POLYNOMIALS ONLINE TEST MAL MEDIUM 
SSLC MATHS - POLYNOMIALS ONLINE TEST- ENG MEDIUM 
PLAY LIST OF 6 VIDEOS

SSLC PHYSICS- ONLINE TEST 5 - UNIT 5

ഇനിയും  SSLC  മൂന്ന്  പരീക്ഷകൾകൂടി  നടക്കാനിരിക്കെ ഈ ലോക്ക്ഡൗണിൽ, കുട്ടികളിലെ പഠനപ്രവൃത്തനങ്ങൾ നിലനിർത്തുക എന്ന ലക്ഷ്യത്തോടെ  ഐ യു ഹയർ സെക്കന്ററി പറപ്പൂർ കോട്ടക്കൽ സ്കൂളിലെ ഫിസിക്സ്  കെമിസ്ടി ,മാത് സ് അദ്ധ്യാപകർ തയ്യാറാക്കിയ ഓണ്‍ലൈന്‍ ടെസ്റ്റ് പേപ്പറുകള്‍  കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ ബ്ലോഗില്‍ പോസ്റ്റ് ചെയ്യുകയാണ്.  ഇതിന്റെ തുടര്‍ച്ചയായി ഇന്ന്  ഫിസിക്സിലെ  അഞ്ചാം യൂണിറ്റിലെ ഓണ്‍ ലൈന്‍ ടെസ്റ്റിന്റെ ലിങ്ക്  ചുവടെ നല്‍കുകയാണ്.
 PHYSICS
PHYSICS ONLINE TEST 5 - UNIT 5  
https://forms.gle/kXXsJYfNzKjy1x5EA
PHYSICS ONLINE TEST 4 UNIT 4
https://forms.gle/zLvbNRkEbqpXLXT16
PHYSICS UNIT 3
https://forms.gle/jyaoxEGfR42dGst16

PHYSICS UNIT 2
https://forms.gle/WGMnkWeYgvU36DGc8

PHYSICS UNIT 1
https://forms.gle/b7jgin8ax11y3n3K8

MATHEMATICS  
MATHS UNIT 3
https://forms.gle/XfKTdVJD5dNgk5LA8
Maths UNIT 2
https://forms.gle/hiCSEH7QEmJFQZKM6

Maths UNIT1     
https://forms.gle/5DpUDPEw2yqeNpa17

CHEMISTRY
CHEMISTRY UNIT 4 
https://forms.gle/8JZMoEcarsLdcbMd6 
CHEMISTRY UNIT 3
https://forms.gle/H7rPzqY1FYW6Yvsa8   

CHEMISTRY UNIT 2
https://forms.gle/KrDhWECdz2dJsQmE7
 

CHEMISTRY UNIT 1
https://forms.gle/dK1gCbiMXpMHFTfL9
 


SSLC MATHEMATICS - POLYNOMIALS - VIDEO CLASS PART 2 BY MATHS MANTHRA YOU TUBE CHANNEL

പത്താം ക്ലാസ് ഗണിത പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി പ്രധാനപ്പെട്ട അധ്യാങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ എസ്.എസ്.എല്‍ സി റിവിഷന്‍ വീഡിയോ ക്ലാസുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ അരുണ്‍ സത്യന്‍ സാര്‍, MATHS MANTHRA You Tube Channel.
ബഹുപദങ്ങള്‍ എന്ന ചാപ്റ്ററില്‍നിന്ന് ചോദിക്കാന്‍ സാധ്യതയുള്ള ചോദ്യങ്ങളുടെ വിശകലനത്തിന്റെ  രണ്ടാംഭാഗമാണ് ഈ വീഡിയോവിലൂടെ അവതരിപ്പിക്കുന്നത്.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC Mathematics Revision ബഹുപദങ്ങൾ (Polynomials)- Part II

RELATED POSTS 
SSLC Mathematics Revision ബഹുപദങ്ങൾ (Polynomials)- Part I
SSLC Mathematics Revision വൃത്തങ്ങൾ(Circles) Part I
SSLC Mathematics Revision വൃത്തങ്ങൾ(Circles) Part II
SSLC Mathematics Revision തൊടുവരകൾ (TANGENTS)
Mathematics Revision രണ്ടാംകൃതി സമവാക്യങ്ങൾ (Second Degree Equations)- Part I
SSLC Mathematics Revision രണ്ടാംകൃതി സമവാക്യങ്ങൾ (Second Degree Equations)- Part II

HOW TO FILE PF CLAIM FOR THE PURPOSE OUT BREAK OF PANDEMIC(COVID 19)

കൊറോണ എന്ന മഹാമാരിയെ തുടര്‍ന്ന് പല സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് പി.എഫ്  Claim ചെയ്യാനുള്ള പുതിയ  സംവിധാനത്തെ കുറിച്ച് വിശദീകരിക്കുകയാണ് ശ്രീ റഹീസ് പുകയൂര്‍ .
സാറിന ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയക്കുന്നു.
How to file PF Claim for the purpose out break of Pandemic(Covid 19)

SSLC MATHEMATICS - CHAPTERWISE VIDEO CLASSES AND SHORT NOTES

കൊറോണ കാലത്തെ Lock down ന് ശേഷം ഈ വർഷത്തെ SSLC MATHEMATICS പരീക്ഷ വരാനിരിക്കുന്ന സാഹചര്യത്തിൽ SSLC വിദ്യാർത്ഥികൾക്ക് പാഠഭാഗങ്ങളെ ഓര്‍ത്തെടുക്കാനും വീണ്ടും പഠിക്കാനും  അടുത്ത വർഷം SSLC വിദ്യാർത്ഥികൾക്ക് പാഠഭാഗങ്ങൾ പഠിച്ചു തുടങ്ങാനും സഹായകരമായ വീഡിയോകള്‍ ഷേണി  ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മലപ്പുറം ജില്ലയിലെ ഒഴുകൂര്‍ ക്രസന്‍റ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപകന്‍ ശ്രീ അന്‍വര്‍ ഷാനിബ് സര്‍.ഓരോ പാഠത്തിന്റെ അവസാന ഭാഗത്തില്‍ അതാത്  പാഠഭാഗത്തിലെ SHORT NOTE ഉം EXTRA QUESTIONS ഉൾപെടുത്തിയിട്ടുണ്ട്‌
 ശ്രീ അന്‍വര്‍ ഷാനിബ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC MATHEMATICS |ARITHMETIC SEQUENCES സമാന്തരശ്രേണി - EPISODE-1
SSLC MATHEMATICS |ARITHMETIC SEQUENCES സമാന്തരശ്രേണി - EPISODE- 2 SSLC MATHEMATICS |ARITHMETIC SEQUENCES സമാന്തരശ്രേണി - EPISODE- 3
SSLC MATHEMATICS |ARITHMETIC SEQUENCES സമാന്തരശ്രേണി - EPISODE-4
SSLC MATHEMATICS |ARITHMETIC SEQUENCES സമാന്തരശ്രേണി - EPISODE- 5
SSLC MATHEMATICS |ARITHMETIC SEQUENCES സമാന്തരശ്രേണി - EPISODE-6
SSLC MATHEMATICS - ARITHMETIC SEQUENCES - NOTES AND QUESTIONS
Videos with play List (6 Videos) 


MORE RESOURCES BY ANSWER SHANIB SIR
SSLC MATHEMATICS - SHORT NOTES- ALL CHAPTERS - MAL MEDIUM
SSLC MATHEMATICS - SHORT NOTES- ALL CHAPTERS - ENG  MEDIUM 

SSLC- PHYSICS CHEMISTRY AND MATHS - REVISION QUESTION PAPERS(A,B TYPES)WITH ANSWER KEYS - PHASE II

കൊറോണ കാലത്ത് കുട്ടികളില്‍ അലസത വെടിയാനും ലഭിച്ച സമയം വേണ്ട വിധത്തില്‍ വിനിയോഗിച്ച് കൂടുതല്‍ സ്കോര്‍ നേടുവാനും ഫിസിക്സ്, കെമിസ്ട്രി, മാത്സ് വിഷയങ്ങളുടെ ഓരോ പാഠഭാഗത്തിനും രണ്ട് ടൈപ്പ് ചോദ്യങ്ങള്‍ (A,B) കൃതി പബ്ലികേഷന്‍സ്  ആറ്റിങ്ങല്‍ നിങ്ങള്‍ക്കെത്തിക്കുകയാണ്.
മാത്സില്‍ 11 പാഠങ്ങളുണ്ട്.  അതില്‍ ഓരോ പാഠത്തിനും രണ്ട്  സെറ്റ് ചോദ്യപേപ്പര്‍(A,B) .മൊത്തം 22 സെറ്റ് ചോദ്യപേപ്പറുകളാണ് ലഭിക്കുക.
 കെമിസ്ട്രി, ഫിസിക്സ്  വിഷയങ്ങളില്‍ 7 പാഠങ്ങള്‍ ഉള്ളതിനാല്‍ ഒരു പാഠത്തിന്  രണ്ട് സെറ്റ് (A,B)ചോദ്യപേപ്പറുകള്‍- മൊത്തം 14 സെറ്റ് ചോദ്യപേപ്പറുകളാണ് ലഭിക്കുക.
ഇന്ന് ഗണിത്തിലെ  4,5,6 7 പാഠങ്ങളെയും  ,  ഫിസിക്സ് കെമിസ്ട്രി വിഷയങ്ങളിലെ 3,4,5 പാഠങ്ങളെയും ആസ്പദമമാക്കി തയ്യാറാക്കിയ ചോദ്യപേപ്പറുകളാണ്  പോസറ്റ് ചെയ്യുന്നത്.
അതിനാല്‍ ഗണിതത്തിലെ 8 സെറ്റ്( A,B Type), ഫിസിക്സ് , കെമിസ്ട്രിയിലെ  6 സെറ്റ് (A,B Type) ചോദ്യപേപ്പറുകള്‍ ഉത്തര സൂചികയോടൊപ്പമാണ്  നല്‍ക്കുന്നത്.

അടുത്ത ഘട്ടത്തില്‍ ബാക്കിയുള്ള ചോദ്യപേപ്പറുകളും അവയുടെ ഉത്തര സൂചികകളും പോസ്റ്റ് ചെയ്യുന്നതായിരിക്കും 
കൊറോണ പ്രതിസന്ധി ഘട്ടത്തില്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും വളരെ ഉപകാരപ്രദമായ ചോദ്യപേപ്പറുകളും ഉത്തര സൂചികകളും ഷെയര്‍ ചെയ്ത , തുടക്കം മുതല്‍  ബ്ലോഗുമായി സഹകരിച്ചു വരുന്ന കൃതി പബ്ലികേഷന്‍സിന്റെ ശ്രീകുമാര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC- PHYSICS CHEMISTRY AND MATHS - REVISION QUESTION PAPERS(A,B TYPES)WITH ANSWER KEYS - PHASE II
MATHEMATICS 
MATHEMATICS QP SET 4 -UNIT 4 ( A, B TYPE)
ANSWER KEY 
MATHEMATICS QP SET 5 -UNIT 5( A, B TYPE)  
ANSWER KEY
MATHEMATICS QP SET 6-UNIT 6 ( A, B TYPE)  
ANSWER KEY
MATHEMATICS QP SET 7 -UNIT 7 ( A, B TYPE)  
ANSWER KEY
CHEMISTRY 
CHEMISTRY  QP  SET 3 - UNIT 3(A, B TYPE) 
ANSWER KEY
CHEMISTRY  QP  SET 4 - UNIT 4 (A, B TYPE)  
ANSWER KEY
CHEMISTRY  QP  SET 5  - UNIT 5(A, B TYPE)  
ANSWER KEY
PHYSICS 
PHYSICS QP  SET 3 - UNIT 3 (A, B TYPE) 
ANSWER KEY
PHYSICS QP  SET 4 - UNIT 4 (A, B TYPE)  
ANSWER KEY 
PHYSICS QP  SET 5 - UNIT 5 (A, B TYPE)   
ANSWER KEY  
RELATED POSTS 
SSLC- PHYSICS CHEMISTRY AND MATHS - REVISION QUESTION PAPERS(A,B TYPES)WITH ANSWER KEYS - PHASE I
MATHEMATICS
MATHEMATICS QP SET 1( A, B TYPE) 
ANSWER KEY
MATHEMATICS QP SET 2 ( A, B TYPE) 
ANSWER KEY
MATHEMATICS QP SET 3( A, B TYPE)  
ANSWER KEY
PHYSICS
PHYSICS QP  SET 1 (A, B TYPE)
ANSWER KEY
PHYSICS QP  SET 2 (A, B TYPE)
ANSWER KEY
CHEMISTRY 
CHEMISTRY  QP  SET 1 (A, B TYPE)
ANSWER KEY
CHEMISTRY  QP  SET 2 (A, B TYPE)
ANSWER KEY
SSLC MODEL QUESTION PAPERS - MATHS, PHYSICS AND CHEMISTRY(3 SETS- ALL CHAPTERS) BY KRITHI PUBLICATIONS
MATHEMATICS
Mathematics Set 1 QP MM

Mathematics Set 1 QP EM
**Mathematics Set 1 AK EM
Mathematics Set 2 305 QP MM

Mathematics Set 2 305 QP EM
**Mathematics Set 2 AK EM  
Mathematics Set 3 QP  MM
**Mathematics Set 3 AK EM
PHYSICS
1.PHYSICS SET 1 QP307 ENG MED 
** PHYSICS SET 1 AK ENG MEDIUM
2.PHYSICS SET 2 QP- 07 MAL MED 
 PHYSICS SET  2  QP 07ENG MED
** PHYSICS SET 02 07 AK MM
3.0PHYSICS 107 SET 3  EM QUESTION PAPER
**PHYSICS SET 3 107ANSWER KEY MM  
CHEMISTRY 
1.CHEMISTRY SET 1  108 - QP MM
CHEMISTRY SET 1  108 -ENG MM
**CHEMISTRY SET 1  108 - AK MM
2.CHEMISTRY SET 2 308ENG MED QP
**CHEMISTRY SET 2 308 ENG AK 
3.CHEMISTRY SET 3 - 08 E M
CHEMISTRY SET 3 - 08 MM 

**CHEMISTRY SET 3 -08 AK  

PLUS TWO ZOOLOGY - VIDEO CLASSES BY NAVAS CHEEMADAN(UPDATED ON 17-04-2020)

രണ്ടാം വര്‍ഷം Zoologyപരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി  Zoology വീഡിയോ ക്ലാസുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ശ്രീ Navas Cheemadan, HSST Zoology, SOHSS Areekode.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 

Regulation of gene Expression in Eukaryotes in malayalam -Molecular basis of inheritance class12
Hardy Weinberg Principle in malayalam-Evolution class 12
Menstrual cycle in malayalam -Human Reproduction class 12 
 PLUS TWO ZOOLOGY - AIDS HUMAN HEALTH AND DISEASE 

 PLUS TWO ZOOLOGY CHAPTER 1 - MICROBES IN HUMAN WELFARE- PART 2

PLUS ONE PHYSICS - ANALYSIS OF PREVIOUS QUESTIONS PART 2 BY ANOOP KOZHIKODE

കൊറോണയുടെ ഈ ലോക്ഡൗൺ കാലഘട്ടത്തിലും ഒരു പറ്റം വിദ്യാർത്ഥികൾ അവരുടെ ഭാവിയെ തന്നെ തീരുമാനിക്കുന്ന പ്രധാന പരീക്ഷകളുടെ പേരിൽ ആശങ്കയിലാണ്.100ശതമാനവും ഇനിയുള്ള പരീക്ഷകൾ നടക്കുമെന്നിരിക്കെ കൃത്യമായി ഒരു ലക്ഷ്യം വെച്ച് ,വരാനിരിക്കുന്ന physics പരീക്ഷയുടെ  മാർഗ്ഗ നിർദ്ദേശങ്ങളും റിവിഷൻ ക്ലാസുകളും നിങ്ങൾക്കു മുന്നിൽ പരിചയപ്പെടുത്തുകയാണ്  ശ്രീ അനൂപ് സാര്‍, Ap& BJ lectureട
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.