Monday, April 20, 2020

PLUS ONE CHEMISTRY ONLINE QUIZ BASED ON ALL CHAPTERS(UPDATED WITH CHAPTER 14 - ENVIRONMENTAL CHEMISTRY )

അപ്രതീക്ഷിതമായെത്തിയ കോവിഡ് 19 എന്ന മഹാമാരി നമ്മുടെയെല്ലാം സ്വപ്നങ്ങളേയും  ലോകത്തെയാകെയും മാറ്റിമറിച്ചപ്പോൾ നമ്മളെല്ലാം കൂട്ടിലടയ്ക്കപ്പെട്ട കിളികളെപ്പോലെയാകുകയും നമ്മുടെ പരീക്ഷാ സംവിധാനം മുഴുവൻ തകിടം മറിയുകയും ചെയ്തു. ഇനി നടക്കാനുള്ള പരീക്ഷകൾ എന്നു നടക്കുമെന്ന് പോലും അറിയില്ല. ഈ അവസരത്തിൽ
ഒന്നാം വർഷ സയൻസ് വിദ്യാർത്ഥികളുടെ ഇനി നടക്കാനുള്ള പരീക്ഷകളിലൊന്നായ രസതന്ത്രം പരീക്ഷയ്ക്ക് കുട്ടികൾ പഠിച്ച കാര്യങ്ങൾ അവരെ ഒന്നുകൂടി ഓർമ്മിപ്പിക്കുന്നതിനായി ഓരോ ചാപ്റ്ററിന്റെയും  ഓൺലൈൻ ക്വിസ് ചോദ്യങ്ങൾ  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏവര്‍ക്കും സുപരിചിതനായ ശ്രീ അനില്‍ കുമാര്‍ കെ.എല്‍. ജി.എച്ച്.എസ്.എസ് അഷ്ടമുടി.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ചുവടെ നല്‍കിയിട്ടുള്ള ലിങ്കുകളില്‍ ക്ലിക്ക് ചെയ്ത് ഓണ്‍ ലൈന്‍ പരീക്ഷ എഴുതാം..
ലിങ്കുകള്‍ കൂട്ടുക്കാര്‍ക്കും ഷെയര്‍ ചെയ്യുമല്ലോ...
PLUS ONE CHEMISTRY ONLINE QUIZ- UNIT SOME BASIC CONCEPTS 
https://forms.gle/zSqysvSzQAxZYusV9
PLUS ONE CHEMISTRY ONLINE QUIZ - UNIT 2 - STRUCTURE OF ATOM
https://forms.gle/as9EoVii9URa5oRC9 
PLUS ONE CHEMISTRY ONLINE QUIZ - UNIT  3- CLASSIFICATION OF ELEMENTS AND PERIODICITY IN PROPERTIES
https://forms.gle/o21juG2CtNNRSPgE8 

PLUS ONE CHEMISTRY UNIT 4 - CHEMICAL BONDING AND MOLECULAR STRUCTURE 
https://forms.gle/LWdNhTYuS1P6dJYE6
PLUS ONE CHEMISTRY ONLINE QUIZ UNIT 5 - STATES OF MATTER 
https://forms.gle/hEAxqwgQY6nrMmD7A 

PLUS ONE CHEMISTRY ONLINE QUIZ UNIT 6 - THERMO DYNAMICS
https://forms.gle/1EiV69i92iEzcoTE9
PLUS ONE CHEMISTRY ONLINE QUIZ UNIT 7 - EQUILIBRIUM
https://forms.gle/zVm65Se6mhnnjYERA 
PLUS ONE CHEMISTRY UNIT 8 - REDOX REACTIONS 
https://forms.gle/ymPjimkyyxjgDPyAA 
PLUS ONE CHEMISTRY UNIT 9 - HYDROGEN
https://forms.gle/dMztPfXrg1r6pSwz6 
PLUS ONE CHEMISTRY UNIT 10 - S BLOCK ELEMENTS
MORE RESOURCES BY ANIL SIR 
PLUS ONE CHEMISTRY QUESTION POOL (QUESTIONS FROM 2008-2019)

PLUS ONE CHEMISTRY - QUESTIONS AND ANSWERS - ALL CHAPTERS 
PLUS TWO CHEMISTRY PREVIOUS YEARS CHAPTER WISE  QUESTIONS - ALL CHAPTERS  
PLUS ONE CHEMISTRY REVISION NOTES- ALL CHAPTERS
PLUS TWO CHEMISTRY REVISION NOTES- ALL CHAPTERS

FOR MORE PLUS ONE RESOURCES - CLICK HERE 
FOR MORE PLUS TWO RESOURCES - CLICK HERE  

SSLC PHYSICS - UNIT 1 - EFFECTS OF ELECTRIC CURRENT -TOPIC: AC, DC GENERATOR & DC GENERATOR & MOTOR

എസ്.എസ്.എല്‍ സി. പരീക്ഷയ്‍ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി ഫിസിക്സിലെ പ്രധാന പാഠഭാഗങ്ങളുടെ ലളിതമായ അവതരണം ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ അഖിലേഷ് സാര്‍, I Tutor You tube Channel.
AC, DC generator & DC motor ജനറേറ്റർ & മോട്ടോർ എന്നിവയെ താരതമ്യം ചെയ്യുന്ന  വീഡിയോ ക്ലാസ് ആണ് ഇവിടെ അവതരിപ്പിക്കുന്നത്.

അഖിലേഷ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.   
7.AC, DC generator & DC motor ജനറേറ്റർ & മോട്ടോർ
RELATED POSTS
 6.എസ്.എസ്.എല്‍ സി -ഫിസിക്സ് പ്രതിബിംബ രൂപീകരണം (image formation (ray diagram ) 
1.Effects of elecric current -വൈദ്യുത പ്രവാഹത്തിന്റെ ഫലങ്ങൾ - എളുപ്പത്തിൽ പഠിക്കാം
2.SSLC PHYSICS, first chapter Effects of electric current problems.. part A
3.Effects of electric current, problem section part B
4. Chapters 4, 5  -Reflection  & refraction  of light 
5.Energy management ( ഊർജ്ജപരിപാലനം )-എളുപ്പത്തിൽ പഠിക്കാം 

PLAYLIST OF VIDEOS(5 VIDEOS)  

FOR MORE ALL PHYSICS MATERIALS CLICK HERE

Sunday, April 19, 2020

SSLC MATHEMATICS- CIRCLES- HOW TO DRAW CIRCUMCIRCLE - VIDEO CLASS BY : P M JOWHER

എസ്.എസ്.എല്‍ സി  ഗണിത പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി വൃത്തങ്ങള്‍ എന്ന പാഠത്തില്‍നിന്ന്  പരീക്ഷയ്ക്ക്  സ്ഥിരമായി ചോദിക്കാരുള്ള ചോദ്യങ്ങളുടെ വിശകലനം ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ പി.എം ജൗഹര്‍, HST ,Mathematics, WOVHSS Muttil, Wayanad.
SSLC Maths ,How to draw circumcircle?, പരിവ‍ൃത്തം വരക്കുന്നതെങ്ങെനെ?
MORE RESOURCES BY JOWHAR SIR 

SSLC ENGLISH - THE SNAKE AND THE MIRROR - EXPLANATION OF THE STORY IN MALAYALAM

In this video Vaikom Muhammed Bashir's story "The Snake and the Mirror", which is a lesson in the SSLC English textbook, is explained in Malayalam. This tutorial is expected to be useful for the students and teachers alike.
The Snake and the Mirror/ SSLC English textual lesson/ video tutorial by English Eduspot Blog

FOR MORE SSLC ENGLISH RESOURCES - CLICK HERE

PLUS TWO ZOOLOGY - ANALYSIS OF QUESTIONS BASED ON THE IMPORTANT CHAPTERS

വരുന്ന +2 സുവോളജി പരീക്ഷക്ക് ഓരോ പാഠങ്ങളിൽ നിന്നും നിർബന്ധമായും പഠിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങൾ മാത്രം വിവരിക്കുന്ന വീഡിയോ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ  സഹീര്‍ സാര്‍,  Science Master You Tube channel.
ശ്രീ സഹീർ സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

PLUS ONE PHYSICS -EXAM PREPARATION - COACHING CLASSES - 15 UNITS IN 15 MODULES TO ENSURE A+ - PART 2

+1 ഫിസിക്സ് പരീക്ഷയ്ക്ക് തയ്യാറെടുകുന്ന കുട്ടികൾക്കായി 15 യൂണിറ്റുകൾ 15 മൊഡ്യൂളുകളായി തിരിച്ച് മുഴുവൻ മാർക്കും വാങ്ങുന്നതിനായുള്ള പരിശീലനം ക്ലാസ് നല്‍കുകയാണ് ശ്രീ സൂരജ് സാര്‍, എഡ്യു സോണ്‍ ഫോര്‍ യു , You Tube channel. ഇന്ന് പരിശീലന പദ്ധതിയുടെ രണ്ടാം ഭാഗമാണ് ഇവിടെ പോസ്റ്റ് ചെയ്യുന്നത്.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

PLUS ONE -PHYSICS CLASS -KERALA- EXAM PREPARATION - PART 1

SCIENCE STORY SERIES - THE UNKNOWN TALES OF FACTS THAT LEAD TO INVENTIONS -CARL FRIEDRICH GAUSS

പ്രശസ്ത ഗണിത, ഭൗതിക, ജ്യോതി ശാസ്ത്രജ്ഞൻ ഗോസിന്റ ജീവിതത്തിലൂടെ. ഗണിത ശാസ്ത്രത്തിന്റെ രാജകുമാരൻ എന്നറിയപ്പെട്ടിട്ടും ഐസക് ന്യൂട്ടന്റെ യത്രയും ഗോസ് വാഴ്ത്തപ്പെടാഞ്ഞെതെന്തുകൊണ്ട്? ഏറ്റവും മികവുറ്റ അദ്ദേഹത്തിന്റെ കണ്ടെത്തലുകൾ പലതും ഗോസിന്റെ മരണശേഷം മാത്രമാണ് വെളിച്ചം കണ്ടത്. ദുരന്തങ്ങൾ മാത്രം വേട്ടയാടിയ ഗോസിന്റെ ജീവിതത്തെ അറിയാം.
കഥ ബ്ലോഗുമായി ഷെയര്‍ ചെയ്ത സുരേഷ് സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 

4.CARL FRIEDRICH GAUSS
1. LILAVATHI, ലീലാവതി
2.2. Andreas Vesalius, ആന്‍ട്രി വെസിലിയസ്, Father of modern Anatomy

3.Henry Cavandish, ഹെന്‍റി കാവന്‍ഡിഷ്, ജീവചരിത്രം 
MORE RESOURCES BY SURESH SIR 

electro magnetic Induction, Generator AC & DC, Flemings Right hand rule 6/20
Moving coil loud speaker- SSLC Physics 5/20
Electric motor, Fleming's Left hand rule, Principle and working of dc motor 4/20
Magnetic effect of electric current, part 1, Sure questions , SSLC Physics- video 3/20 SSLC PHYSICS SURE QUESTIONS- PART 2 LIGHTING EFFECT OF ELECTRICITY 2/20 
SSLC Physics: Exam Sure Questions and Answers, Effects of electric current, Heating effect - 1/20
SSLC Physics Class room, energy management, ഊര്‍ജ പരിപാലനം, Part 1   
STANDARD 10 - PHYSICS -CHAPTER 1 - EFFECTS OF ELECTRIC CURRENT - SHORT NOTES(ENG VERSION)  
ENERGY CRISIS - TROLL VIDEO  
Refraction of light, പ്രകാശത്തിന്റെ അപവര്‍ത്തനം, chapter 5    
SSLC Physics പ്രകാശത്തിന്റെ അപവര്‍ത്തനം, chapter 5,  Part 2 
vision and world of colours, കാഴ്‍ചയും വര്‍ണങ്ങളുടെ ലോകവും, SSLC Physics, 6 th chapter 

sslc physics, chapter 7, energy management, ഊര്‍ജ പരിപാലനം
SSLC PHYSICS - HOW TO LEARN SSLC FIRST TERM PHYSICS IN JUST TWENTY MINUTES 
 
Eectric Iron, Heating Effect of Electric current, Nichrome ,Heating coil
Electro Magnetic Induction Loud Speaker - Troll Video
  

SSLC PHYSICS ONLINE TEST 2 - UNIT 1 - EFFECTS OF ELECTIC CURRENT BY BYKVHSS VALAVANNUR

 പത്താം ക്ലാസ്സ്‌  ഫിസിക്സിലെ ഒന്നാം  അധ്യായമായ വൈദ്യുത പ്രവാഹത്തിന്റെ ഫലങ്ങള്‍ എന്ന പാഠത്തെ ആസ്പദമാക്കി ത്യയാറാക്കിയ ഓണ്‍ ലൈന്‍  എക്സാമിന്റെ ലിങ്ക് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ സാലി മൂസ  കെ.പി ; ബി വൈ കെ വി വി എച്ച് എസ് എസ് വളവന്നൂർ.
ചോദ്യോത്തരങ്ങള്‍  തയ്യാറാക്കിയ അബ്ദുള്‍ കരീം കുന്നതടത്തില്‍ സാറിനും ഷെയര്‍ ചെയ്ത സാലി മൂസ സാറിനും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC PHYSICS UNIT 1 - EFFECTS OF ELECTRIC CURRENT - ONLINE TEST 2
SSLC PHYSICS UNIT 4 - REFLECTION OF LIGHT - ONLINE TEST 1

KSTA ACADEMIC COUNCIL KASARAGOD DISTRICT COMMITTEE - ONLINE SSLC / HSS MODEL EXAMINATIONS

പ്രിയ വിദ്യാർത്ഥികളെ,
കൊവിഡ് കൊണ്ട് നിർത്തിവെക്കപ്പെട്ട പരീക്ഷയെ കൂടുതൽ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാൻ KSTA Kasaragod ജില്ലാ അക്കാദമിക് കൗൺസിൽ നിങ്ങൾക്കായി ONLINE SSLC / HSS MODEL EXAMINATION  സംഘടിപ്പിക്കുന്നു. 2020 ഏപ്രിൽ 20 മുതൽ 25 വരെയാണ് പരീക്ഷകൾ നടത്തുന്നത്. വിദഗ്ധർ തയ്യാറാക്കിയ വ്യത്യസ്ത വിഷയങ്ങളുടെ മോഡൽ ചോദ്യപേപ്പറുകളും ഉത്തരസൂചികകളും ലഭിക്കാനായി ചുവടെ കാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക . രജിസ്‌ട്രേഷനു ശേഷം SUBMIT നൽകിയാൽ, തുറന്നു വരുന്ന വിൻഡോയിൽ ചോദ്യപേപ്പറുകളിലേക്ക് നയിക്കുന്ന ലിങ്ക് നൽകിയിട്ടുണ്ട് . എല്ലാവരും ഈ അവസരം പ്രയോജനപെടുത്തുമല്ലോ.
ചോദ്യങ്ങളിലേക്കും ഉത്തരസൂചികയിലേക്കുമുള്ള ലിങ്ക് ചുവടെ നല്‍കിയിരിക്കുന്നു.
https://forms.gle/abYb5c4vLSNnPMHT9
🛑🛑🛑🛑🛑🛑🛑🛑
മാതൃക പരീക്ഷ ടൈം ടേബിൾ
SSLC
20-04-20 - 10 മണി മുതൽ 11.30 വരെ ( കെമിസ്ട്രി )
22-04-2020-10 മണി- 12.30 ( ഗണിതം)
24-04-2020-10 മണി- 11.30 (ഫിസിക്സ്)
ഹയർ സെക്കണ്ടറി
ഒന്നാം വർഷം ( രാവിലെ 10 മണി മുതൽ)

21-04-20- കെമിസ്ട്രി
23-04-20- ഇക്കണോമിക്സ്
24.04-20- ഫിസിക്സ്
25-04-20- ജ്യോഗ്രഫി, എക്കൗണ്ടൻസി
രണ്ടാം വർഷം
( രാവിലെ 10 മണി മുതൽ )

21 - 04-20-പൊളിറ്റിക്കൽ സയൻസ് ,മാത്തമാറ്റിക്സ്
23-04-20- ബിസിനസ് സ്റ്റഡീസ്
24-04-20- ഹിസ്റ്ററി
25-04-20- ബയോളജി

SSLC MATHS CRASH COURSE TO ENSURE A+ - UNIT 5 - TRIGNOMETRY -PART 2 - VIDEO CLASS AND ONLINE TEST (MM & EM )

പത്താം ക്ലാസ് ഗണിതത്തിലെ  അഞ്ചാം യൂണിറ്റിലെ ത്രികോണമിതി എന്ന പാഠത്തില്‍നിന്ന് കഴിഞ്ഞ പത്ത് വര്‍ഷങ്ങളില്‍ ചോദിച്ച ചോദ്യങ്ങളുടെയും ഇനി ചോദിക്കുവാന്‍ സാധ്യതയുള്ള ചോദ്യങ്ങളുടെയും ലളിതമായ  വിശകലനത്തിന്റെ രണ്ടാം ഭാഗം (Part 2) മലയാളം ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്കായി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ അജാസ് സാര്‍ Eduport You Tube channel .
വീഡിയോ കണ്ട ശേഷം സ്വയം വിലയിരുത്തലിനായി  ഓണ്‍ലൈന്‍ പരീക്ഷ (MM & EM) എഴുതുവാനുള്ള  സൗകര്യവും ഒരുക്കിയിട്ടുണ്ട്.
അജാസ് സാറിന്റെ ഈ പരിശ്രമത്തിന് ഷേണി ബ്ലോഗ് ടീം നന്ദി അറിയിക്കുന്നു.

SSLC MATHS - UNIT 5 - TRIGNOMETRY - CRASH COURSE - PART 2 MAL & ENG MEDIUM
SSLC - TRIGNOMETRY - PART  2 PRACTICE QUESTIONS - MAL MEDIUM
SSLC - TRIGNOMETRY -PART 2  PRACTICE QUESTIONS - ENG  MEDIUM
RELATED POSTS
SSLC MATHS- UNIT 5 - TRIGNOMETRY - CRASH COURSE - MAL& ENG MEDIUM - VIDEO PART 1  
SSLC MATHS - TRIGNOMETRY - PRACTICE QUESTIONS - MAL MEDIUM
SSLC MATHS - TRIGNOMETRY - PRACTICE QUESTIONS -ENG MEDIUM
വൃത്തങ്ങൾ | Circles | Part 2 | SSLC Maths Crash Course
PRACTICE QUESTIONS - MAL MEDIUM
PRACTICE QUESTIONS - ENG MEDIUM
Circles | വൃത്തങ്ങൾ | Chapter 2 - Part 1|
PRACTICE QUESTIONS CIRCLES -  MAL MEDIUM 
PRACTICE QUESTIONS CIRCLES ENG  MEDIUM
What is This Course About? എന്താണീ കോഴ്സ്? - Video
Study Method - പഠിക്കേണ്ട രീതി | SSLC Maths Crash Course - video
Arithmetic Sequences | സമാന്തര ശ്രേണികൾ | Part 1 - video

ARITHMETIC SEQUENCE ONLINE PRACTICE QUESTIONS MAL MEDIUM  PART 1 

ARITHMETIC SEQUENCES ONLINE PRACTICE QUESTIONS ENG MEDIUM PART 1
Arithmetic Sequences | സമാന്തര ശ്രേണികൾ | Part 2 

ARITHMETIC SEQUENCE ONLINE PRACTICE QUESTIONS MAL MEDIUM  PART 2
ARITHMETIC SEQUENCES ONLINE PRACTICE QUESTIONS ENG MEDIUM PART 2

സാധ്യതകളുടെ ഗണിതം | Probability | Mathematics of Chances Full 

PROBABILITY ONLINE PRACTICE QUESTIONS MAL MEDIUM
PROBABILITY ONLINE PRACTICE QUESTIONS ENG MEDIUM
Second Degree Equations | രണ്ടാം കൃതി സമവാക്യങ്ങൾ  

SECOND DEGREE EQUATIONS ONLINE PRACTICE QUESTIONS MAL MEDIUM
SECOND DEGREE EQUATIONS ONLINE PRACTICE QUESTIONS ENG MEDIUM

SSLC MATHS - POLYNOMIALS ONLINE TEST MAL MEDIUM 
SSLC MATHS - POLYNOMIALS ONLINE TEST- ENG MEDIUM 
PLAY LIST OF 6 VIDEOS

SSLC MATHEMATICS - UNIT 2 - CIRCLES - VIDEO CLASSES , NOTES AND QUESTIONS

എസ്.എസ്‍.എല്‍ സി പരീക്ഷയ്ക്ക്  തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി ഗണിതം രണ്ടാമത്തെ യൂണിറ്റിലെ  വൃത്തം എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ വീഡിയോകളും  പാഠഭാഗവുമായി ബന്ധപ്പെട്ട ഷോർട്ട് നോട്ട് , ചോദ്യശേഖരം എന്നിവയും ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മലപ്പുറം ജില്ലയിലെ ഒഴുകൂര്‍ ക്രസന്‍റ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപകന്‍ ശ്രീ അന്‍വര്‍ ഷാനിബ് സര്‍.
ശ്രീ അന്‍വര്‍ ഷാനിബ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.  

SSLC MATHS -UNIT2  CIRCLES - NOTES AND QUESTIONS
MORE RESOURCES BY ANSWER SHANIB SIR
SSLC MATHEMATICS |ARITHMETIC SEQUENCES സമാന്തരശ്രേണി - EPISODE-1
SSLC MATHEMATICS |ARITHMETIC SEQUENCES സമാന്തരശ്രേണി - EPISODE- 2 SSLC MATHEMATICS |ARITHMETIC SEQUENCES സമാന്തരശ്രേണി - EPISODE- 3
SSLC MATHEMATICS |ARITHMETIC SEQUENCES സമാന്തരശ്രേണി - EPISODE-4
SSLC MATHEMATICS |ARITHMETIC SEQUENCES സമാന്തരശ്രേണി - EPISODE- 5
SSLC MATHEMATICS |ARITHMETIC SEQUENCES സമാന്തരശ്രേണി - EPISODE-6
SSLC MATHEMATICS - ARITHMETIC SEQUENCES - NOTES AND QUESTIONS
Videos with play List (6 Videos

SSLC PHYSICS - UNI7 - ENERGY MANAGEMENT - VIDEO CLASSES - MAL AND ENG MEDIUM BY SIJIMOL K

2020 എസ്.എസ്.എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി ഫിസിക്സിലെ ഊര്‍ജപരിപാലനം (യൂണിറ്റ് 7) എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ വീഡിയോകള്‍ മലയാളം, ഇംഗ്ലീഷ്  മീഡിയത്തില്‍ തരം തിരിച്ച്  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീമതി സിജിമോള്‍ കെ.ജെ ; C.B.H.S School Vallikunnu.
ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

Saturday, April 18, 2020

SSLC CHEMISTRY ONLINE TEST 5 - UNIT 5 BY IUHSS PARAPPUR

ഇനിയും  SSLC  മൂന്ന്  പരീക്ഷകൾകൂടി  നടക്കാനിരിക്കെ ഈ ലോക്ക്ഡൗണിൽ, കുട്ടികളിലെ പഠനപ്രവൃത്തനങ്ങൾ നിലനിർത്തുക എന്ന ലക്ഷ്യത്തോടെ  ഐ യു ഹയർ സെക്കന്ററി പറപ്പൂർ കോട്ടക്കൽ സ്കൂളിലെ ഫിസിക്സ്  കെമിസ്ടി ,മാത് സ് അദ്ധ്യാപകർ തയ്യാറാക്കിയ ഓണ്‍ലൈന്‍ ടെസ്റ്റ് പേപ്പറുകള്‍  കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ ബ്ലോഗില്‍ പോസ്റ്റ് ചെയ്യുകയാണ്.  ഇതിന്റെ തുടര്‍ച്ചയായി ഇന്ന്  കെമിസ്ട്രി   അഞ്ചാം യൂണിറ്റിലെ ഓണ്‍ ലൈന്‍ ടെസ്റ്റിന്റെ ലിങ്ക്  ചുവടെ നല്‍കുകയാണ്.
CHEMISTRY
CHEMISTRY UNIT 5 
https://forms.gle/B7Pj699s26SZUGsr5
CHEMISTRY UNIT 4 
https://forms.gle/8JZMoEcarsLdcbMd6 
CHEMISTRY UNIT 3
https://forms.gle/H7rPzqY1FYW6Yvsa8   

CHEMISTRY UNIT 2
https://forms.gle/KrDhWECdz2dJsQmE7
 

CHEMISTRY UNIT 1
https://forms.gle/dK1gCbiMXpMHFTfL9
 

 PHYSICS
PHYSICS ONLINE TEST 5 - UNIT 5  
https://forms.gle/kXXsJYfNzKjy1x5EA
PHYSICS ONLINE TEST 4 UNIT 4
https://forms.gle/zLvbNRkEbqpXLXT16
PHYSICS UNIT 3
https://forms.gle/jyaoxEGfR42dGst16

PHYSICS UNIT 2
https://forms.gle/WGMnkWeYgvU36DGc8

PHYSICS UNIT 1
https://forms.gle/b7jgin8ax11y3n3K8

MATHEMATICS  
MATHS UNIT 3
https://forms.gle/XfKTdVJD5dNgk5LA8
Maths UNIT 2
https://forms.gle/hiCSEH7QEmJFQZKM6

Maths UNIT1     
https://forms.gle/5DpUDPEw2yqeNpa17





SSLC MATHEMATICS -UNIT2 - CIRCLES MATHS CAPSULE- VIDEOS :ANWER SHANIB

Mathematics പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി Mathematics  Revision video class ആരംഭിക്കുകയാണ്  ശ്രീ ANWER SHANIB K.P,CRESCENT HSS OZUKUR .എല്ലാ പാഠത്തിലെയും പ്രധാന ആശയങ്ങളും ചോദ്യങ്ങളും  ചർച്ച ചെയ്തുകൊണ്ടുള്ള ക്ലാസ് ആണ് ക്രമീകരിച്ചിട്ടുള്ളത്
പത്താം ക്ലാസ് ഗണിതത്തിലെ എട്ടാം  യൂണിറ്റായ ഘനരൂപങ്ങള്‍( SOLIDS)എന്ന ചാപ്റ്ററിനെ ആസ്പദമാക്കി തയ്യാറാക്കിയ വീഡിയോ ആണ് ഇവിടെ പോസ്റ്റ് ചെയ്യുന്നത്.   
SOLIDS ഘനരൂപങ്ങൾ|MATH CAPSULE |FULL MARK REVISION CLASS| SSLC MATHEMATICS EXAM 
MATH CAPSULE|GEOMETRY AND ALGEBRA ജ്യാമിതിയുംബീജഗണിതം - FULL MARK CHAPTER REVISION
SSLC MATHEMATICS EXAM 2020 STATISTICS സ്ഥിതിവിവരകണക്കിൽ ഇനി full mark ഉറപ്പിക്കാം
POLYNOMIALS ബഹുപദങ്ങൾ FULL MARK CHAPTER REVISION |SSLC MATHS| Math Capsule | ANWER CLASSES
MORE RESOURCES BY ANSWER SHANIB SIR
CHP-3|mathematics of chance സാധ്യതകളുടെ ഗണിതം |EPISODE-1CHP-3|

SSLC MATHEMATICS - CHAPTER 7 - TANGENTS - VIDEO CLASS - PART 2

എസ്.എസ്.എല്‍ സി  ഗണിത പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി ഏഴാമത്തെ ചാപ്റ്ററായ തൊടുവരകള്‍ എന്ന ഭാഗത്തില്‍നിന്ന് പരീക്ഷയ്ക്ക്  സ്ഥിരമായി ചോദിക്കാരുള്ള വരക്കാനുള്ള ഒരു ചോദ്യത്തിന്റെ വിശകലനം ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ പി.എം ജൗഹര്‍, HST ,Mathematics, WOVHSS Muttil, Wayanad.
SSLC Maths, How to draw a triangle of two angles given with all sides touching the circle?
MORE RESOURCES BY JOWHAR SIR 
SSLC Maths, How to draw Tangents -തൊടുവരകള്‍ വരക്കുന്നതെങ്ങനെ ?
SSLC MATHS - TRIGNOMETRY PART 3 - പരീക്ഷക്ക് മുമ്പേ ഈ ഭാഗം പഠിക്കാൻ മറക്കല്ലേ
SSLC Maths Trigonometry (ത്രികോണമിതി) Part-2പരീക്ഷക്ക് മുമ്പേ ഈ ഭാഗം പഠിക്കാൻ മറക്കല്ലേ SSLC Maths Trigonometry (ത്രികോണമിതി) Part-I പരീക്ഷക്ക് മുമ്പേ ഈ ഭാഗം പഠിക്കാൻ മറക്കല്ലേ
SSLC Maths-Exam Tips- ഗണിത പരീക്ഷയിൽ ഇത്തരത്തിലുള്ള ഒരു ചോദ്യം തീർച്ചയാണ്

HIGH SCHOOL ENGLISH GRAMMAR - Gerund or Present Participle? How to distinguish gerunds from present participles?

In this video some special cases of Gerunds and Infinitives are explained. How to distinguish between gerunds and present participles by examining their meaning is also explained well in this tutorial with the help of many examples.
Gerund or Present Participle? How to distinguish gerunds from present participles?
RELATED POSTS
Gerund and Infinitives/How to use?/When to use?/Uses of gerund and Infinitives
Finite and Non-finite Verb Forms/also, all main verb forms/ video tutorial Relative Pronouns: Agreement and Position/How Relative Pronouns are used in sentences?  Test Your Grammar Level/ Self test questions on Kinds of Nouns and Pronouns/by English Eduspot Blog  
Test Your Grammar Level -Answers/ Questions and Answers on Nouns and Pronouns
Relative Pronouns and Interrogative Pronouns/ Video Tutorial about Pronouns by English Eduspot Blog
Distributive Pronouns and Reciprocal Pronouns/Videos on various kinds of Pronouns 
Demonstrative and Indefinite Pronouns/video series about Kinds of Pronouns by English Eduspot Blog
Reflexive/Emphatic Pronouns# How to use and identify Reflexive and Emphatic Pronouns correctly? 
Personal Pronouns/Kinds of Pronouns/English Parts of Speech/Video Tutorial
Singular "They"/When to use the singular "they"?/ Video tutorial by English Eduspot Blog 
Kinds of Nouns/ One of the Parts of Speech/ Video Tutorial by English Eduspot Blog   

SSLC ENGLISH ONLINE VIDEO CLASS -PART 2 : ARUN SATHYAN SIR MATHS MANTHRA YOU TUBE CHANNEL

കോവിഡ് മൂലം എല്ലാം കട്ടികളും വീട്ടില്‍ തന്നെ കഴിയുകയാണ്. അടുത്ത വര്‍ഷത്തെ പത്താം ക്ലാസിലേകുള്ള കുട്ടികള്‍ ഒന്നും ചെയ്യാതെ വീട്ടില്‍ തന്നെ ഇരിക്കുകയാണല്ലോ. അതു കണ്ട്കൊണ്ട് എസ്.എസ്.എല്‍ സി ക്ലാസിലെ കുട്ടികള്‍ക്കായി ഓണ്‍ ലൈന്‍ ക്ലാസുകള്‍ ഒരുക്കുകയാണ് ശ്രീ അരുണ്‍ സത്യന്‍ സാര്‍, Maths Mathra you tube channel.
ക്ലാസ് അവതരിപ്പിക്കുന്നത് ശ്രീ സുരേഷ് സാര്‍.
ശ്രീ  സത്യന്‍ സാറിനും സുരേഷ് സാറിനും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു