പത്താം ക്ളാസ് ഊർജ്ജതന്ത്രം 6,7 അദ്ധ്യായങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ ഓൺലൈൻ ടെസ്റ്റിന്റെ(മലയാളം മീഡിയം) ലിങ്കും QR കോഡും ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ രവി പി, എച്ച്. എസ് പെരിങ്ങോട്., പാലക്കാട്. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. PHYSICS ONLINE TEST - CHAP 6,7 PHYSICS ONLINE TEST CHAP 4,5
എസ്.എസ്.എല്‍ സി പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി പരീക്ഷയ്ക്ക് സാധ്യതകളുടെ ഗണിതം എന്ന പാഠത്തില്‍നിന്ന് പരീക്ഷയ്ക്ക് ചോദിക്കുവാന്‍ ഏറെ സാധ്യതയുള്ള ചോദ്യങ്ങളെ കുറിച്ച് വിശദീകരിക്കുകയാണ് ശ്രീ പി.എം. ജൗഹര്‍ , HST ,Mathematics, WOVHSS Muttil, Wayanad.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. SSLC MATHEMATICS - MATHEMATICS OF CHANCE - VIDEO CLASS - PART 3
+1
ഫിസിക്സ് പരീക്ഷയ്ക്ക് തയ്യാറെടുകുന്ന കുട്ടികൾക്കായി 15 യൂണിറ്റുകൾ 15
മൊഡ്യൂളുകളായി തിരിച്ച് മുഴുവൻ മാർക്കും വാങ്ങുന്നതിനായുള്ള പരിശീലനം
ക്ലാസ് നല്‍കുകയാണ് ശ്രീ സൂരജ് സാര്‍, എഡ്യു സോണ്‍ ഫോര്‍ യു , You Tube
channel. ഇന്ന് പരിശീലന പദ്ധതിയുടെ ഏഴം ഭാഗത്തില്‍ Projectile Motion എന്ന പാഠത്തില്‍നിന്ന് പരീക്ഷയക്ക് സ്ഥിരമായി ചോദിക്കാരുള്ള
ചോദ്യങ്ങളുടെ വിശകലനത്തിന്റെ രണ്ടാം ഭാവമാണ് ഇവിടെ പോസ്റ്റ് ചെയ്യുന്നത്.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. PLUS ONE PHYSICS CLASS IN MALAYALAM -PROJECTILE MOTION -TIPS AND TRICKS- 7
ഹിന്ദി അറിയുന്നവർക്കൊക്കെ ഒരു പ്രശ്നമായി നിൽക്കുന്നതാണ് 'ने' യുടെ പ്രയോഗം സംബന്ധിച്ച നിയമങ്ങൾ. ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കണ്ണൂര്‍ ജില്ലയിലെ കടന്നപ്പള്ളി ജി.എച്ച്.എസ്.എസ്സിലെ ശ്രീ രവി എം സാര്‍. ഈ പ്രസന്റേഷൻ ഈ പ്രശ്നത്തിന് വലിയൊരളവ് വരെ പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്നു. അൽപം കുടിയ
കൊറോണ കാലത്ത് കുട്ടികളില്‍ അലസത വെടിയാനും ലഭിച്ച സമയം വേണ്ട വിധത്തില്‍ വിനിയോഗിച്ച് കൂടുതല്‍ സ്കോര്‍ നേടുവാനും
ഫിസിക്സ്, കെമിസ്ട്രി, മാത്സ് വിഷയങ്ങളുടെ ഓരോ പാഠഭാഗത്തിനും രണ്ട് ടൈപ്പ് ചോദ്യങ്ങള്‍ (A,B) കൃതി പബ്ലികേഷന്‍സ് ആറ്റിങ്ങല്‍ നിങ്ങള്‍ക്കെത്തിക്കുകയാണ്. മാത്സില് 11 പാഠങ്ങളുണ്ട്. അതില്‍ ഓരോ പാഠത്തിനും രണ്ട് സെറ്റ് ചോദ്യപേപ്പര്‍(A,B) .മൊത്തം 22 സെറ്റ് ചോദ്യപേപ്പറുകളാണ് ലഭിക്കുക. കെമിസ്ട്രി, ഫിസിക്സ് വിഷയങ്ങളില്‍ 7 പാഠങ്ങള്‍ ഉള്ളതിനാല്‍ ഒരു പാഠത്തിന് രണ്ട് സെറ്റ് (A,B)ചോദ്യപേപ്പറുകള്‍- മൊത്തം 14 സെറ്റ് ചോദ്യപേപ്പറുകളാണ് ലഭിക്കുക. ഇന്ന് മൂന്നാം ഘട്ടം ചോദ്യങ്ങളും ഉത്തരങ്ങളും പോസ്റ്റ് ചെയ്യുകയാണ്. ഗണിത്തിലെ 8,9,10,11 പാഠങ്ങളെയും , ഫിസിക്സ് കെമിസ്ട്രി വിഷയങ്ങളിലെ 6,7 പാഠങ്ങളെയും ആസ്പദമമാക്കി തയ്യാറാക്കിയ ചോദ്യപേപ്പറുകളാണ് പോസറ്റ് ചെയ്യുന്നത്.>
Plus two കമ്പ്യൂട്ടർ സയൻസ് പാഠപുസ്തകത്തിലെ ആദ്യ ചാപ്റ്റർ ആയ structure and pointers എന്ന പാഠഭാഗത്തെ വ്യത്യസ്ത വിഡിയോകളായി വിവരിക്കുകയാണ് ശ്രീ റഹീസ് പുകയൂർ., Nibras English School Moonniyur.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. PLUS TWO COMPUTER SCIENCE - UNIT 1 - STRUCTURE AND POINTERS