Tuesday, April 28, 2020

SSLC MATHS CRASH COURSE TO ENSURE A+ CHAPTER WISE VIDEO CLASSES AND ONLINE TESTS (MM & EM )

"കണക്ക് പരീക്ഷ കഴിഞ്ഞിട്ട് വന്നാപോരായിരുന്നോ എന്റെ കൊറേണേ"എന്നാണ് പല പത്താം ക്ലാസുകാരും പിറുപിറുക്കുന്നത്.
പത്താം ക്ലാസുകാരായ കുട്ടികൾ വലിയ സങ്കടത്തിലാണ്.
പഠിച്ചതൊക്കെ മറന്നുപോകുന്നു പ്രത്യേകിച്ച് കീറാമുട്ടിയായ കണക്ക്.
കണക്കിനെ പേടിച്ച് ഉള്ളുരുകി കഴിയുന്നവർക്ക് വലിയ ആശ്വാസമാവുകയാണ് രണ്ട് ചെറുപ്പക്കാർ.
ആയഞ്ചേരി സ്വദേശികളായ NIT,IIT വിദ്യാർത്ഥികൾ നിർമിച്ച വീഡിയോ പാഠഭാഗം ഉപയോഗിച്ച് നിരവധി വിദ്യാർത്ഥികൾ ഇതിനകം കണക്കിനെ വരുതിയിലാക്കി കഴിഞ്ഞു.
വെറും 20 മണിക്കൂർ കൊണ്ട് പത്താം ക്ലാസിലെ മുഴുവൻ പാഠഭാഗങ്ങളും പഠിക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത.
കണക്കിന്റെ ബാലപാഠം അറിയാത്തവർക്കും ഇത് വഴി കണക്കിൽ നല്ല മാർക്ക് നേടാൻ കഴിമത്രെ..
കഴിഞ്ഞ പത്ത് വർഷത്തെ ചോദ്യങ്ങൾ അനലൈസ് ചെയ്ത് പരീക്ഷക്ക് ചോദിക്കാൻ സാധ്യതയുള്ള ചോദ്യങ്ങൾക്ക് ഊന്നൽ നൽകി കൊണ്ടുള്ള പ്രത്യേക രീതിയാണ് ഇതിലുള്ളത്. മാത്രമല്ല ഓരോ പാഠഭാഗളുടെ ഒപ്പവും പ്രാക്ടീസ് ചെയ്യാൻ നിരവധി ചോദ്യങ്ങളുമുണ്ട്.
 +919526998855
വാട്സാപ്പ് നമ്പർ വഴി വിദ്യാർഥികളുടെ സംശയങ്ങൾക്കും ഇവർ മറുപടി കൊടുക്കുന്നു.
വീഡിയോകള്‍ ഷെയര്‍ ചെയ്ത  അജാസ് സാറിന്  ഷേണി ബ്ലോഗ് ടീം നന്ദി അറിയിക്കുന്നു.

SSLC PHYSICS - VIDEO CLASSES BASED ON IMPORTANT LESSONS

എസ്.എസ്.എല്‍ സി ഫിസിക്സിലെ  പ്രധാനപ്പെട്ട അധ്യാങ്ങളുടെ വീഡിയോ ക്ലാസ് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്   മലപ്പുറം ജില്ലയിലെ vengara യിലെ Bright institute ലെ കെമിസ്ട്രി അദ്ധ്യാപകൻ ശ്രീ റഹീസ് വളപ്പില്‍.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 


SSLC PHYSICS ONLINE TEST SERIES BY: SHYMA T ; AMHSS POOVAMBAYI(UPDATED WITH TEST 5)

എസ്.എല്‍ സി ഫിസിക്സ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി ഫിസിക്സ് ഓണ്‍ ലൈന്‍ റിവിഷന്‍ ടെസ്റ്റ് സീരീസ് ആരംഭിക്കുുകയാണ് ശ്രീമതി ഷൈമ ടി , എ.എം.എച്ച്. എസ്സ്. പൂവമ്പായി, കിനാലൂർ,  കോഴിക്കോട്.
ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC PHYSICS ONLINE TEST 1
.https://forms.gle/qraWnEaVd87M3W4v6
SSLC PHYSICS ONLINE TEST 2
https://forms.gle/QFjceJ1Yo7js8imc8
SSLC PHYSICS ONLINE TEST 3
.https://forms.gle/k1sCXdZHTUFhUTnv9
SSLC PHYSICS ONLINE TEST 4
https://forms.gle/vRG1mxt5UmmjdQug9

SSLC PHYSICS ONLINE TEST 5 
https://forms.gle/xWjc5ek1RaWQDUaFA

SSLC PHYSICS AND CHEMISTRY ONLINE TEST SERIES

കോവിഡ് -19 മൂലം മാറ്റി വെച്ച ഫിസിക്സ് , കെമിസ്ട്രി പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നതിന് വേണ്ടി കണ്ണൂര്‍ ജില്ലയിലെ ജി.എച്ച്.എസ്.എസ് പള്ളികുന്നിലെ അധ്യാപകന്‍ ശ്രീ സുധീര്‍ എം.വി തയ്യാറാക്കിയ ഫിസിക്സ്  , കെമിസ്ട്രി പരീക്ഷകളുടെ  ഓണ്‍ ലൈന്‍ ലിങ്കുകള്‍ ചുവടെ നല്‍കിയിരിക്കുന്നു.
ഫിസിക്സിലെ 5,6 ചാപ്റ്ററുകളെയും കെമിസ്ട്രിയിലെ 7,8 ചാപ്റ്റുകളെയും ആസ്പദമാക്കി തയ്യാറാക്കിയ ഓണ്‍ലൈന്‍ ടെസ്റ്റിന്റെ ലിങ്കികളാണ് ഷെയര്‍ ചെയ്തിരിക്കുന്നത്.
ശ്രീ സുധീര്‍ സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC PHYSICS ONLINE TEST - UNIT 5,6
SSLC CHEMISTRY ONLINE TEST - UNIT 7,8
RELATED POSTS
SSLC PHYSICS ONLINE TEST (ALL CHAPTERS) 
SSLC CHEMISTRY ONLINE TEST (ALL CHAPTERS)

SSLC CHEMISTRY ONLINE TEST 3 : BASED ON UNIT 6,7 BY: DEVADHAR GHSS TANUR

 കോവിഡ് -19 മൂലം മാറ്റി വെച്ച ഗണിതം , ഫിസിക്സ് , കെമിസ്ട്രി പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നതിന് വേണ്ടി   സ്കൂള്‍ ഹെഡ് മാസ്റ്ററുടെയും  വിജയഭേരി ഗ്രൂപ്പിന്റെയും നിര്‍ദ്ദേശപ്രകാരം Devadhar Govt.HSS Tanur , ഓണ്‍ ലൈന്‍ പരീക്ഷകള്‍  22-04-2020 മുതല്‍ ആരംഭിച്ചിരിക്കുകയാണല്ലോ. .ഇതിന്റെ ഭാഗമായി ഇന്ന് നടക്കുന്ന  കെസിസ്ട്രി  6,7   യൂണിറ്റുകളെ  ആസ്പദമാക്കി തയ്യാറാക്കിയ ഓണ്‍ലൈന്‍ പരീക്ഷയുടെ ലിങ്ക്  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  സ്കൂളിലെ അധ്യാപകനും വിജയഭേരി കോര്‍ഡിനേറ്ററും ആയ ശ്രീ അഷ്‍രഫ് വി.വി.എന്‍.
SSLC PHYSICS -ONLINE UNIT TEST 1 UNIT 1, 2
SSLC PHYSICS - ONLINE TEST QUESTION  PDF
SSLC PHYSICS ONLINE TEST 1 - ANSWER KEY DISCUSSION - PART 1
SSLC PHYSICS ONLINE TEST 1 - ANSWER KEY DISCUSSION - PART 2

Monday, April 27, 2020

SSLC PHYSICS - UNIT 4 - REFLECTION OF LIGHT - TIPS AND TRICKS

SSLC പരീക്ഷയ്ക്ക് മുഴുവൻ മാർക്കും നേടാൻ റിവിഷൻ ക്ലാസ്സുകൾ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ സൂരജ് സാര്‍, എഡ്യു സോണ്‍ ഫോര്‍ യു യൂ ട്യൂബ് ചാനല്‍.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ഇന്നത്തെ ക്ലാസ്സ് - ഫിസിക്സിലെ നാലാം യൂണിറ്റായ പ്രകാശത്തിന്റെ പ്രതിഫലനം എന്ന പാഠത്തെ ആസ്പദമാക്കിയുള്ളതാണ്. കാണുന്നതിനായി താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക

SSLC MATHEMATICS - VIDEOS CLASSES BASED ON IMPORTANT CHAPTERS

പത്താം ക്ലാസ് Mathsലെ പ്രധാനപ്പെട്ട  ഭാഗങ്ങളുടെ വീഡിയോ ക്ലാസുകൾ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ശ്രീ അബ്ദുള്‍ ലത്തീഫ്  , Maths Bee You Tube Channel.
കുട്ടികൾക്ക് ഉപകാരപ്പെടുന്ന വീഡിയോകള്‍ ഷെയര്‍ ചെയ്ത ലത്തീഫ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC MATHEMATICS - ANALYSIS OF MOST IMPORTANT QUESTIONS - PART 1

പത്താം ക്ലാസ് ഗണിത്തിലെ പ്രധാന ആശയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ക്ലാസുകള്‍ ഷേണി ബ്ലോഗിലൂടെ അവതരിപ്പികുകയാണ് ഏവര്‍ക്കും സുപരിചിതനായ ശ്രീ പ്രവീണ്‍ അലത്തിയൂര്‍.  ഈ വീഡിയോയില്‍ ചര്‍ച്ച ചെയ്യുത്തത്  ഒന്‍പതാം ചാപ്റ്ററായ ജ്യാമിതിയും ബീജഗണിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട Topic ആയ വൃത്തതിന്റെ സമവാക്യങ്ങള്‍ ആണ്.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
MORE RESOURCES BY PRAVEEN SIR
 സമാന്തരശ്രേണി || Arithmetic Sequence -ALGEBRAIC FORM  || Part 3 
ARITHMETIC SEQUENCE- SHORT NOTES - PART 3 MAL MEDIUM 
ARITHMETIC SEQUENCE- SHORT NOTES - PART 3 ENG MEDIUM
സമാന്തരശ്രേണി || Arithmetic Sequence || Part 2 || Mathematics Video Class || SSLC Kerala ||
ARITHMETIC SEQUENCES - PART II - NOTES MAL MEDIUM
ARITHMETIC SEQUENCES - PART II - NOTES ENG  MEDIUM
സമാന്തരശ്രേണി || Arithmetic Sequence || Part 1 || Mathematics Video Class
ARITHMETIC SEQUENCES - PART I NOTES -MAL MEDIUM
ARITHMETIC SEQUENCES - PART I NOTES ENG  MEDIUM

SSLC MATHEMATICS - CHAPTER 7 - TANGENTS -തൊടുവരകള്‍ - VIDEO AND PRACTICE QUESTIONS

പത്താം ക്ലാസ് ഗണിതത്തിലെ ഏഴം  യൂണിറ്റായ തൊടുവരകള്‍ എന്ന പാഠത്തില്‍നിന്ന് കഴിഞ്ഞ പത്ത് വര്‍ഷങ്ങളില്‍ ചോദിച്ച ചോദ്യങ്ങളുടെയും ഇനി ചോദിക്കുവാന്‍ സാധ്യതയുള്ള ചോദ്യങ്ങളുടെയും ലളിതമായ  വിശകലത്തിന്റെ രണ്ടാം ഭാഗം മലയാളം ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്കായി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ അജാസ് സാര്‍ Eduport You Tube channel .
വീഡിയോ കണ്ട ശേഷം സ്വയം വിലയിരുത്തലിനായി  ഓണ്‍ലൈന്‍ പരീക്ഷ (MM & EM) എഴുതുവാനുള്ള  സൗകര്യവും ഒരുക്കിയിട്ടുണ്ട്.

അജാസ് സാറിന്റെ ഈ പരിശ്രമത്തിന് ഷേണി ബ്ലോഗ് ടീം നന്ദി അറിയിക്കുന്നു.
SSLC MATHEMATICS - CHAPTER 7 - TANGENTS -തൊടുവരകള്‍ -  VIDEO
SSLC MATHEMATICS - CHAPTER 7 - TANGENTS- PRACTICE QUESTIONS MAL MEDIUM
SSLC MATHEMATICS - CHAPTER 7 - TANGENTS- PRACTICE QUESTIONS ENG MEDIUM
RELATED POSTS
SSLC MATHEMATICS UNIT 9 - GEOMETRY AND ALGEBRA -ജ്യാമിതിയും ബീജഗണിതവും  -PART 2 -VIDEO
SLC MATHEMATICS UNIT 9 - GEOMETRY AND ALGEBRA  -PART 2 - PRACTICE QUESTIONS MAL MEDIUM
SSLC MATHEMATICS UNIT 9 - GEOMETRY AND ALGEBRA  -PART  2  PRACTICE QUESTIONS ENG MEDIUM 

Geometry and Algebra | ജ്യാമിതിയും ബീജഗണിതവും | Chapter 9 | Part 1 | SSLC Maths Crash Course  - VIDEO
SSLC MATHEMATICS UNIT 9 - GEOMETRY AND ALGEBRA  - PRACTICE QUESTIONS MAL MEDIUM
SSLC MATHEMATICS UNIT 9 - GEOMETRY AND ALGEBRA  - PRACTICE QUESTIONS ENG MEDIUM
Coordinates | സൂചകസംഖ്യകൾ | Chapter 6 | SSLC Maths Crash Course

Sunday, April 26, 2020

SIMPLE SCIENCE EXPERIMENTS FOR PRIMARY CLASSES BY: MASTER SHAHINSHA( STD 7 STUDENT)

മലപ്പുറം ജില്ലയിലെ GHSS Perassannur ലെ അധ്യാപികയും ഷേണി ബ്ലോഗിലെ പ്രേക്ഷകര്‍ക്ക് സുപരിചിതയും ആയ ശ്രീമതി ഷഹർബാൻ ടീച്ചറുടെ മകന്‍  ഏഴാം ക്ലാസില്‍ പഠിക്കുന്ന  ഷഹിൻഷാ ചെയ്ത ചില പരീക്ഷണങ്ങൾ വീഡിയോ ആയി Heed Zone എന്ന youtube  ചാനലിൽ upload ചെയ്തിട്ടുണ്ട്.
വീട്ടിൽ വച്ച് വളരെ എളുപ്പം ചെയ്യാവുന്ന പരീക്ഷണങ്ങളാണ് ഇവ. ഈ ലോക്ക്ഡൗൺ സമയത്ത് കുട്ടികൾക്ക് ഇവ പ്രയോജനപ്പെടും. 

ഷഹിൻഷായ്ക്ക്  ഞങ്ങളുടെ അഭിനന്ദിനങ്ങള്‍...
Simple experiment with water/വെള്ളം ഉപയോഗിച്ച് രസകരമായ പരീക്ഷണങ്ങൾ

SSLC MATHEMATICS-BASIC VIDEOS BY EC MATHS ZONE

എസ്.എസ്.എല്‍ സിയിലേക്ക്  പ്രവേഷിക്കുന്ന മുഴുവന്‍ വിദ്യാര്‍ഥികളും കണ്ടിരിക്കേണ്ട മാത്സ് ബേസിക് ക്ലാസുകളുടെ  വീഡിയോകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് EC MATHS ZONE.
കുട്ടികള്‍  ഇത് മനസ്സിലാക്കിയില്ല എങ്കില്‍ തീര്‍ച്ചയായും മാത്സ് ഒരു ബുദ്ധിമുട്ടുള്ള വിഷയമായിതന്നെ തുടരും....

MORE RESOURCES BY EC MATHS ZONE Arithmatic sequences 1
ARITHMETIC SEQUENCES 2
Sslc 10th വൃത്തങ്ങൾ (circles) proof
സാധ്യതകളുടെ ഗണിതം
രണ്ടാം കൃതി സമവാക്യങ്ങള്‍

SECOND DEGREE EQUATIONS| EXAM ORIENTED 10 QUESTION 
ത്രികോണമിതി
സൂചകസംഖ്യകള്‍

തൊടുവരകള്‍ 
ഘനരൂപങ്ങള്‍
ജ്യാമിതിയും ബീജി ഗണിതവും
ബഹുപദങ്ങള്‍ 
സ്ഥിതി വിവര കണക്ക് 
SSLC 5 പാഠം പഠിച്ചാൽ A ഗ്രേഡ് 6 പാഠം പഠിച്ചാൽ A+

SSLC PHYSICS - ONLINE TEST 4- UNIT 6,7 MAL MEDIUM

പത്താം  ക്‌ളാസ് ഊർജ്ജതന്ത്രം 6,7  അദ്ധ്യായങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ ഓൺലൈൻ ടെസ്റ്റിന്റെ(മലയാളം മീഡിയം) ലിങ്കും QR  കോഡും ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ രവി പി, എച്ച്. എസ് പെരിങ്ങോട്., പാലക്കാട്.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

PHYSICS ONLINE TEST - CHAP 6,7  
PHYSICS ONLINE TEST CHAP 4,5 

CHEMISTY ONLINE TEST ENG MEDIUM
CHEMISTRY ONLINE TEST ENG MEDIUM CHAPTER 6, 7
CHEMISTRY ONLINE TEST ENG MEDIUM - CHAPTER 4,5
CHEMISTRY ONLINE TEST ENG MEDIUM CHAP 2 & 3
CHEMISTRY ONLINE TEST ENG MEDIUM-CHAPTER 1
SSLC CHEMISTRY ONLINE TEST MAL MEDIUM
CHEMISTRY UNIT 6 AND 7 ONLINE TEST
CHEMISTRY UNIT 4 AND 5 ONLINE TEST
CHEMISTRY UNIT 2 AND 3 ONLINE TEST
CHEMISTRY UNIT 1 ONLINE TEST 

PLUS TWO PHYSICS - REVISION NOTES - ALL CHAPTERS BY: AYYAPPAN C

Plus Two ഫിസിക്സിലെ മുഴുവന്‍ അധ്യയാങ്ങളുടെയും റിവിഷന്‍ നോട്ട് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കാസറഗോഡ് ജില്ലയിലെ ഉദുമ  ജി.എച്ച് .എസ്. എസ്സിലെ അധ്യാപകന്‍ ശ്രീ അയ്യപ്പന്‍ സി സാര്‍ .
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

CHAPTER-1-ELECTRIC CHARGES AND FIELD
CHAPTER-2-ELECTRO STATIC POTENTIAL AND CAPACITANCE
CHAPTER-3-CURRENT ELECTRICITY
CHAPTER-4-MOVING CHARGES AND MAGNETISM
CHAPTER-5-MAGNETISM AND MATTER
CHAPTER-6-ELECTROMAGNETIC INDUCTION
CHAPTER 7 - ALTERNATING CURRENT 
CHAPTER 8 - ELECTRO MAGENTIC WAVES
CHAPTER-9-RAY OPTICS
CHAPTER-11-DUAL NATURE OF RADIATION
CHAPTER-12-ATOMS
CHAPTER-13-NUCLEI
CHAPTER-14-SEMICONDUCTOR ELECTRONICS
CHAPTER-15-COMMUNICATION SYSTEMS

Saturday, April 25, 2020

SSLC MATHS -MATHEMATICS OF CHANCE - VIDEO CLASSES - PART 3 : BY P M JOWHAR

എസ്.എസ്‍.എല്‍ സി പരീക്ഷക്ക്  തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി പരീക്ഷയ്ക്ക്  സാധ്യതകളുടെ ഗണിതം എന്ന പാഠത്തില്‍നിന്ന്  പരീക്ഷയ്ക്ക് ചോദിക്കുവാന്‍ ഏറെ സാധ്യതയുള്ള ചോദ്യങ്ങളെ കുറിച്ച്  വിശദീകരിക്കുകയാണ് ശ്രീ പി.എം. ജൗഹര്‍ , HST ,Mathematics, WOVHSS Muttil, Wayanad.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC MATHEMATICS - MATHEMATICS OF CHANCE - VIDEO CLASS - PART 3
MORE RESOURCES BY P M JOWHAR
SSLC Maths / Construction of rectangles of same area / Circles / വൃത്തങ്ങള്‍- PART 3
SSLC Maths, Draw a rectangle of area 24 square cm.Draw a square of same area? - PART 2
SSLC Maths ,How to draw circumcircle?, പരിവ‍ൃത്തം വരക്കുന്നതെങ്ങെനെ?
SSLC Maths, How to draw a triangle of two angles given with all sides touching the circle? 
SSLC Maths, How to draw Tangents -തൊടുവരകള്‍ വരക്കുന്നതെങ്ങനെ ?
SSLC MATHS - TRIGNOMETRY PART 3 - പരീക്ഷക്ക് മുമ്പേ ഈ ഭാഗം പഠിക്കാൻ മറക്കല്ലേ 
SSLC Maths Trigonometry (ത്രികോണമിതി) Part-2പരീക്ഷക്ക് മുമ്പേ ഈ ഭാഗം പഠിക്കാൻ മറക്കല്ലേ
  
SSLC Maths Trigonometry (ത്രികോണമിതി) Part-I പരീക്ഷക്ക് മുമ്പേ ഈ ഭാഗം പഠിക്കാൻ മറക്കല്ലേ
SSLC Maths-Exam Tips- ഗണിത പരീക്ഷയിൽ ഇത്തരത്തിലുള്ള ഒരു ചോദ്യം തീർച്ചയാണ്

PLUS ONE CHEMISTRY - ONLINE REVISION TEST SERIES -TEST 3

ഒന്നാം വർഷ സയൻസ് വിദ്യാർത്ഥികളുടെ ഇനി നടക്കാനുള്ള പരീക്ഷകളിലൊന്നായ രസതന്ത്രം പരീക്ഷയ്ക്ക് കുട്ടികൾ പഠിച്ച കാര്യങ്ങൾ അവരെ ഒന്നുകൂടി ഓർമ്മിപ്പിക്കുന്നതിനായി അഷ്ടമുടി ഗവഃ ഹയര്‍ സെക്കണ്ടറി സ്കൂളിലെ ശ്രീ അനില്‍ കുമാര്‍ കെ.എല്‍ സാര്‍ തയ്യാറാക്കിയ  എല്ലാ  യൂണിറ്റുകളുടെയും  ഓൺലൈൻ ക്വിസ് ചോദ്യങ്ങൾ  കഴിഞ്ഞ ദിവസങ്ങളില്‍  ബ്ലോഗില്‍ പോസ്റ്റ്  ചെയ്തിരുന്നുവല്ലോ. ഇതിന്റെ തുടര്‍ച്ചയായി എല്ലാ അധ്യായങ്ങളുടെയും  ഓണ്‍ലൈന്‍ റിവിഷന്‍ ടെസ്റ്റ്  സീരീസ്  ഇന്ന് മുതല്‍ പോസ്റ്റ് ചെയ്യുകയാണ്.
ശ്രീ അനില്‍ കുമാര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 

PLUS ONE CHEMISTRY - REVISION TEST 3 
RELATED POST
PLUS ONE CHEMISTRY - REVISION TEST 2 
PLUS ONE CHEMISTRY  - REVISION TEST 1
CHEMISTRY ONLINE QUIZ
PLUS ONE CHEMISTRY ONLINE QUIZ- UNIT SOME BASIC CONCEPTS 
PLUS ONE CHEMISTRY ONLINE QUIZ - UNIT 2 - STRUCTURE OF ATOM
PLUS ONE CHEMISTRY ONLINE QUIZ - UNIT  3- CLASSIFICATION OF ELEMENTS AND PERIODICITY IN PROPERTIES 

PLUS ONE CHEMISTRY UNIT 4 - CHEMICAL BONDING AND MOLECULAR STRUCTURE 
PLUS ONE CHEMISTRY ONLINE QUIZ UNIT 5 - STATES OF MATTER   
PLUS ONE CHEMISTRY ONLINE QUIZ UNIT 6 - THERMO DYNAMICS
PLUS ONE CHEMISTRY ONLINE QUIZ UNIT 7 - EQUILIBRIUM
PLUS ONE CHEMISTRY UNIT 8 - REDOX REACTIONS 
PLUS ONE CHEMISTRY UNIT 9 - HYDROGEN
PLUS ONE CHEMISTRY UNIT 10 - S BLOCK ELEMENTS
PLUS ONE CHEMISTRY UNIT 11 - P BLOCK ELEMENTS 
PLUS ONE CHEMISTRY UNIT 12 - ORGANIC  CHEMISTRY - SOME BASIC CONCEPTS
PLUS ONE CHEMISTRY UNIT 13 - HYDROCARBONS 
PLUS ONE CHEMISTRY UNIT 14 - ENVIRONMENTAL CHEMISTRY 
MORE RESOURCES BY ANIL SIR 
PLUS ONE CHEMISTRY QUESTION POOL (QUESTIONS FROM 2008-2019)

PLUS ONE CHEMISTRY - QUESTIONS AND ANSWERS - ALL CHAPTERS 
PLUS TWO CHEMISTRY PREVIOUS YEARS CHAPTER WISE  QUESTIONS - ALL CHAPTERS  
PLUS ONE CHEMISTRY REVISION NOTES- ALL CHAPTERS
PLUS TWO CHEMISTRY REVISION NOTES- ALL CHAPTERS

PLUS ONE PHYSICS - PROJECTILE MOTION BY: EDUZONE FOR YOU

+1 ഫിസിക്സ് പരീക്ഷയ്ക്ക് തയ്യാറെടുകുന്ന കുട്ടികൾക്കായി 15 യൂണിറ്റുകൾ 15 മൊഡ്യൂളുകളായി തിരിച്ച് മുഴുവൻ മാർക്കും വാങ്ങുന്നതിനായുള്ള പരിശീലനം ക്ലാസ് നല്‍കുകയാണ് ശ്രീ സൂരജ് സാര്‍, എഡ്യു സോണ്‍ ഫോര്‍ യു , You Tube channel. ഇന്ന് പരിശീലന പദ്ധതിയുടെ ഏഴം  ഭാഗത്തില്‍ Projectile Motion എന്ന പാഠത്തില്‍നിന്ന്  പരീക്ഷയക്ക് സ്ഥിരമായി ചോദിക്കാരുള്ള ചോദ്യങ്ങളുടെ വിശകലനത്തിന്റെ രണ്ടാം ഭാവമാണ് ഇവിടെ പോസ്റ്റ് ചെയ്യുന്നത്.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

PLUS ONE PHYSICS CLASS IN MALAYALAM -PROJECTILE MOTION -TIPS AND TRICKS- 7
FREE ENTRANCE COACHING CLASS NEET, KEAM -#PHYSICS #PERCENTAGE-ERROR -6 
RELATED POSTS 
EXAM TIPS AND TRICKS TO SCORE MORE MARKS IN MALAYALAM || HOW TO SCORE MORE MARKS IN EXAM || ATTITUDE
MOTION IN A STRAIGHT LINE - PLUS ONE PHYSICS 5
PLUS ONE PHYSICS - WAVES PREVIOUS YEAR QUESTION 4
PLUS ONE PHYSICS- MECHANICAL PROPERTIES OF SOLIDS 3
Plus One Physics Class - Units & Measurements Previous year questions-PART 2
PLUS ONE -PHYSICS CLASS -KERALA- EXAM PREPARATION - PART 1

SSLC PHYSICS- DETAILED NOTES - ALL CHAPTERS- ALL CONCEPTS - MAL MEDIUM

പത്താം ക്ലാസിലെ ഫിസിക്സ് പാഠ പുസ്തകത്തിലെ ഓരോ അധ്യായത്തിലേയും ഓരോ പേജിലേയും ഓരോ  വരിയിലേയും ആശയങ്ങള്‍ ചോര്‍ന്ന് പോവാതെ തയ്യാറാക്കിയ പഠനവിഭവം  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് വല്ലാപുഴ ജി. എച്ച് എസ് ലെ അദ്ധ്യാപകന്‍ ശ്രീ അനീഷ് നിലമ്പൂർ. മാത്രമല്ല വിലയിരുത്താം എന്ന ഭാഗത്തിലുള്ള മുഴുവന്‍ ചോദ്യങ്ങള്‍ക്കും ഉത്തരങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
കുട്ടികള്‍ക്ക് വളരെ ഉപകാരപ്രദമായ പഠനവിഭവം ഷെയര്‍ ചെയ്ത അനീഷ് സാറിന് ഞങ്ങളുടെ  നന്ദിയും കടപ്പാടും അറിയിക്കുന്നു.
 

SSLC PHYSICS -DETAILED  STUDY NOTES - ALLL CHAPTERS- ALL CONCEPTS - MAL MEDIUM
MORE RESOURCES BY ANEESH SIR
SSLC PHYSICS - MAGNETIC EFFECT OF ELECTRIC CURRENT- DETAILED NOTES AND PROBLEM SOLVING
 SSLC PHYSICS- SHORT NOTES- ALL CHAPTERS - ALL CONCEPTS - MAL MEDIUM
എസ്.എസ്.എല്‍ സി ഫിസിക്സ് പഠിക്കാന്‍ ചില സൂത്രങ്ങള്‍   

CLICK HERE TO DOWNLOAD SSLC PHYSICS SAMPLE QUESTION PAPER 

Friday, April 24, 2020

SSLC PHYSICS - CHAPTER 1 - EFFECTS OF ELECTRIC CURRENT - TOPIC: CIRCUITS:VIDEO BASED ON IMPORTANT QUESTIONS

SSLC ഫിസിക്സ് ഒന്നാം പാഠത്തിൽ നിന്നുള്ള സർക്കീട്ടുമായി ബന്ധപ്പെട്ട ചില പ്രധാനപ്പെട്ട ചോദ്യങ്ങളുടെ വിശദീകരണം ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ദാനിഷ് പുത്തൂര്‍.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
PHYSICS CHAPTER 1 - EFFECTS OF ELECTRIC CURRENT - CIRCUITS- ANALYSIS OF IMPORTANT QUESTIONS

SSLC PHYSICS ONLINE TEST SERIES UNIT 7 - TEST 7 BY V A EBRAHIM

കൊറോണ കാലത്തെ  വിരസത അകറ്റാനും പഠിച്ച കാര്യങ്ങൾ ഓർമ്മിക്കാനുംഫിസിക്സിലെ  ഓരോ  യൂണിറ്റില്‍നിന്നും പ്രധാനപ്പെട്ട ചോദ്യങ്ങളെ ഉള്‍പ്പെടുത്തി  എറണാകുളം ജില്ലയിലെ ഏഴിപ്പുറം സൗത്ത്  സ്കൂളിലെ ശ്രീ വി.എം ഇബ്രാഹിം സാര്‍ തയ്യാറാക്കിയ ഫിസിക്സ് റിവിഷന്‍ ടെസ്റ്റ് സീരീസിന്റെ  ഏഴം ഭാഗത്തിന്റെ ( യൂണിറ്റ് 7  )ലിങ്ക് ചുവടെ നല്‍കുകയാണ്.
ഈ ഉദ്യമത്തിന് സമയം കണ്ടെത്തിയ ശ്രീ ഇബ്രാഹിം സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
PHYSICS ONLINE TEST 7 - UNIT 7
PHYSICS ONLINE TEST 6 - UNIT 6
PHYSICS ONLINE TEST 5 - UNIT 5
PHYSICS ONLINE TEST 4 - UNIT 4
PHYSICS ONLINE TEST 3 - UNIT 3
PHYSICS ONLINE TEST 2 - UNIT 2  
PHYSICS  REVISION TEST - UNIT 1 - TEST 1

PHYSICS, CHEMISTRY AND MATHS ONLINE EXAM SERIES BY: DEVADHAR GHSS TANUR (UPDATED WITH PHYSICS ONLINE TEST 2 - UNIT 3- QUESTIONS AND ANSWER KEY DISCUSSION)

 കോവിഡ് -19 മൂലം മാറ്റി വെച്ച ഗണിതം , ഫിസിക്സ് , കെമിസ്ട്രി പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നതിന് വേണ്ടി   സ്കൂള്‍ ഹെഡ് മാസ്റ്ററുടെയും  വിജയഭേരി ഗ്രൂപ്പിന്റെയും നിര്‍ദ്ദേശപ്രകാരം Devadhar Govt.HSS Tanur , ഓണ്‍ ലൈന്‍ പരീക്ഷകള്‍  22-04-2020 മുതല്‍ ആരംഭിച്ചിരിക്കുകയാണല്ലോ. .ഇതിന്റെ ഭാഗമായി ഇന്ന് നടന്ന ഫിസിക്സ് മൂന്നാം യൂണിറ്റിനെ ആസ്പദമാക്കി തയ്യാറാക്കിയ ഓണ്‍ലൈന്‍ പരീക്ഷയുടെ ലിങ്കും ഉത്തര സൂചികയും (വീഡിയോ ) ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  സ്കൂളിലെ അധ്യാപകനും വിജയഭേരി കോര്‍ഡിനേറ്ററും ആയ ശ്രീ അഷ്‍രഫ് വി.വി.എന്‍.
SSLC PHYSICS ONLINE TEST 2 - UNIT 3 
PHYSICS TEST 2 -ANSWER KEY
RELATED POST
SSLC CHEMISTRY ONLINE TEST 1  UNIT 1,2  
SSLC CHEMISTRY ANSWER KEY DISCUSSION (AUDIO)
SSLC PHYSICS ONLINE TEST UNIT 1, 2
SSLC PHYSICS ONLINE TEST 1 - ANSWER KEY DISCUSSION - PART 1
SSLC PHYSICS ONLINE TEST 1 - ANSWER KEY DISCUSSION - PART 2
DATE SUBJECT UNITS
22-04-2020 PHYSICS 1,2
23-04-2020 CHEMISTRY 1,2
24-04-2020 PHYSICS 3
25-04-2020 CHEMISTRY 3,4,5
26-04-2020` MATHS 1
27-04-2020 PHYSICS 4,5
28-04-2020 CHEMISTRY 6,7
29-04-2020 MATHS 2,7
30-04-2020 PHYSICS 6,7

HINDI GRAMMAR - ADJECTIVES - PRESENTATION BY RAVI M

ഹിന്ദി അറിയുന്നവർക്കൊക്കെ ഒരു പ്രശ്നമായി നിൽക്കുന്നതാണ് 'ने' യുടെ പ്രയോഗം സംബന്ധിച്ച നിയമങ്ങൾ. ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കണ്ണൂര്‍ ജില്ലയിലെ കടന്നപ്പള്ളി ജി.എച്ച്.എസ്.എസ്സിലെ ശ്രീ രവി എം സാര്‍. 
ഈ പ്രസന്റേഷൻ ഈ പ്രശ്നത്തിന് വലിയൊരളവ് വരെ പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്നു. അൽപം കുടിയ
MORE RESOURCES BY RAVI SIR
നിലവാരമുള്ളതായത്കൊണ്ട് സ്കൂൾ കുട്ടികൾക്ക് എത്ര സഹായകരമാകുമെന്ന് സംശയമുണ്ട്.
PRESENTATION ON ADJECTIVES  

PRESENTATION ON USE OF AUXILIARY VERB पड़
WORK SHEET  ON पड़ 
PRESENTATION BASED ON THE USAGE OF लग
WORKSHEET
PRESENTATION - ड़  और ढ़
PRESENTATION - कि  और की
WORKSHEET - कि  और की
HINDI GRAMMAR -  INTERROGATIVES - PRESENTATION
HINDI GRAMMAR WORKSHEET - INTERROGATIVES 

SSLC CHEMISTRY ONLINE REVISION TEST SERIES - TEST 7 UNIT 7) BY V A EBRAHIM

കൊറോണ കാലത്തെ  വിരസത അകറ്റാനും പഠിച്ച കാര്യങ്ങൾ ഓർമ്മിക്കാനും കെമിസ്ട്രിയിലെ ഓരോ  യൂണിറ്റുകളെ ആസ്പദമാക്കി എറണാകുളം സൗത്ത് ഏഴിപ്പുറം സ്കൂളിലെ ശ്രീ വി.എം ഇബ്രാഹിം സാര്‍ തയ്യാറാക്കിയ കെമിസ്ടി  ഓണ്‍ ലൈന്‍  റിവിഷന്‍  ടെസ്റ്റ്  സീരീസില്‍ ഇന്ന് ഏഴാമത്തെ യൂണിറ്റിനെ ആസ്പദമാക്കി തയ്യാറാക്കിയ ഓണ്‍ ലൈന്‍ ടെസ്റ്റിന്റെ ലിങ്ക് ചുവടെ നല്‍കിയിരിക്കുന്നു.
പരീക്ഷ എഴുതി അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ...
ശ്രീ ഇബ്രാഹിം സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

CHEMISTRY ONLINE REVISION TEST  7
RELATED POSTS
CHEMISTRY ONLINE REVISION TEST 6
CHEMISTRY ONLINE REVISION TEST 5
CHEMISTRY ONLINE REVISION TEST 4
CHEMISTRY ONLINE REVISION TEST 3
CHEMISTRY ONLINE REVISION TEST  2
CHEMISTRY  ONLINE REVISION TEST 1