"കണക്ക് പരീക്ഷ കഴിഞ്ഞിട്ട് വന്നാപോരായിരുന്നോ എന്റെ കൊറേണേ"എന്നാണ് പല പത്താം ക്ലാസുകാരും പിറുപിറുക്കുന്നത്.
പത്താം ക്ലാസുകാരായ കുട്ടികൾ വലിയ സങ്കടത്തിലാണ്.
പഠിച്ചതൊക്കെ മറന്നുപോകുന്നു പ്രത്യേകിച്ച് കീറാമുട്ടിയായ കണക്ക്.
കണക്കിനെ പേടിച്ച് ഉള്ളുരുകി കഴിയുന്നവർക്ക് വലിയ ആശ്വാസമാവുകയാണ് രണ്ട് ചെറുപ്പക്കാർ.
ആയഞ്ചേരി സ്വദേശികളായ NIT,IIT വിദ്യാർത്ഥികൾ നിർമിച്ച വീഡിയോ പാഠഭാഗം ഉപയോഗിച്ച് നിരവധി വിദ്യാർത്ഥികൾ ഇതിനകം കണക്കിനെ വരുതിയിലാക്കി കഴിഞ്ഞു.
വെറും 20 മണിക്കൂർ കൊണ്ട് പത്താം ക്ലാസിലെ മുഴുവൻ പാഠഭാഗങ്ങളും പഠിക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത.
കണക്കിന്റെ ബാലപാഠം അറിയാത്തവർക്കും ഇത് വഴി കണക്കിൽ നല്ല മാർക്ക് നേടാൻ കഴിമത്രെ..
കഴിഞ്ഞ പത്ത് വർഷത്തെ ചോദ്യങ്ങൾ അനലൈസ് ചെയ്ത് പരീക്ഷക്ക് ചോദിക്കാൻ സാധ്യതയുള്ള ചോദ്യങ്ങൾക്ക് ഊന്നൽ നൽകി കൊണ്ടുള്ള പ്രത്യേക രീതിയാണ് ഇതിലുള്ളത്. മാത്രമല്ല ഓരോ പാഠഭാഗളുടെ ഒപ്പവും പ്രാക്ടീസ് ചെയ്യാൻ നിരവധി ചോദ്യങ്ങളുമുണ്ട്.
+919526998855
വാട്സാപ്പ് നമ്പർ വഴി വിദ്യാർഥികളുടെ സംശയങ്ങൾക്കും ഇവർ മറുപടി കൊടുക്കുന്നു.
വീഡിയോകള്‍ ഷെയര്‍ ചെയ്ത അജാസ് സാറിന് ഷേണി ബ്ലോഗ് ടീം നന്ദി അറിയിക്കുന്നു.