Wednesday, April 29, 2020

HIGHER SECONDARY ONLINE MODEL EXAMS BY: KSTA MALAPPURAM ACADEMIC COUNCIL-PLUS ONE ACCOUNTANCY , GEOGRAPHY, PLUS TWO - BIOLOGY, COMM.ENG 2)

കോവിഡ് മഹാമാരിയെ തുടര്‍ന്ന്  മാറ്റിവച്ച  ഹയര്‍ സെക്കണ്ടറി പരീക്ഷകളെ കുട്ടികള്‍ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാന്‍ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ  മലപ്പുറം ജില്ലയിലെ  KSTA Academic Council നടത്തിവരുന്ന  HSE ഓണ്‍ലൈന്‍ മോഡല്‍ പരീക്ഷകളുടെ ലിങ്കുകള്‍ ചുവടെ നല്‍കിയിരിക്കുന്നു.
KSTA Malappuram- HSE/VHSE – Online TestSeries
No Date Class Subject Chapters Exam Link Answer Key
1 April 21 11 Chemistry 1 to 7 Click Here Click Here
12 Maths 1 to 6 Click Here Click Here
12 Politics 1 to 9 Click Here Click Here
12 Journalism 1 to 5 Click Here Click Here
2 April 22 11 Economics Indian Economy Click Here Click Here
12 BS 1 to 6 Click Here Click Here
3 April 23 11 Physics 1 to 8 Click Here Click Here
11 Sociology 1 to 5 Click Here Click Here
12 History 1 to 8 Click Here Click Here
12 Comp Application _C 1 to 6 Click Here Click Here
12 Comp Application _H 1 to 5 Click Here Click Here
12 Biology Botany Click Here Click Here
4 April 24 11 Accountancy 1 to 8 Click Here Click Here
11 Geography 8/16+4/7 Click Here Click Here
12 Comp Science 1 to 7 Click Here Click Here
12 Comm English 1 to 3 Click Here Click Here
5 April 25 12 Maths 7 to 13 Click Here Click Here
6 April 26 11 Chemistry 8 to 14 Click Here Click Here
12 Politics 10 to 18 Click Here Click Here
12 Journalism 6 to 9 Click Here Click Here
7 April 27 11 Economics Statistics Click Here Click Here
12 BS 7 to 13 Click Here Click Here
8 April 28 11 Physics 9 to 15 Click Here Click Here
11 Sociology 6 to 10 Click Here Click Here
12 History 9 to 15 Click Here Click Here
12 Comp Application _C 7 to 11 Click Here Click Here
12 Comp Application _H 6 to 10 Click Here Click Here
12 Comp Science 8 to 12 Click Here Click Here
9 April 29 11 Accountancy 9 to 15 Click Here
11 Geography 8/16+3/7 Click Here
12 Biology Zoology Click Here
12 Comm English 4 to 5 ClickCOO Here

HINDI GRAMMAR FOR HIGH SCHOOL CLASSES - USE OF ने

ഹിന്ദി അറിയുന്നവർക്കൊക്കെ ഒരു പ്രശ്നമായി നിൽക്കുന്നതാണ് 'ने' യുടെ പ്രയോഗം സംബന്ധിച്ച നിയമങ്ങൾ. ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കണ്ണൂര്‍ ജില്ലയിലെ കടന്നപ്പള്ളി ജി.എച്ച്.എസ്.എസ്സിലെ ശ്രീ രവി എം സാര്‍. 
ഈ പ്രസന്റേഷൻ ഈ പ്രശ്നത്തിന് വലിയൊരളവ് വരെ പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്നു. അൽപം കുടിയ നിലവാരമുള്ളതായത്കൊണ്ട് സ്കൂൾ കുട്ടികൾക്ക് എത്ര സഹായകരമാകുമെന്ന് സംശയമുണ്ട്.
PRESENTATION BASED ON USE OF ने 
 MORE RESOURCES BY RAVI SIR
PRESENTATION ON ADJECTIVES  
PRESENTATION ON USE OF AUXILIARY VERB पड़
WORK SHEET  ON पड़ 
PRESENTATION BASED ON THE USAGE OF लग
WORKSHEET
PRESENTATION - ड़  और ढ़
PRESENTATION - कि  और की
WORKSHEET - कि  और की
HINDI GRAMMAR -  INTERROGATIVES - PRESENTATION
HINDI GRAMMAR WORKSHEET - INTERROGATIVES 

Tuesday, April 28, 2020

PLUS ONE PHYSICS- ONLINE TEST (UNITS 1 TO 8) WITH ANSWER KEY BY: PRATHAPAN T

പ്ലസ് വണ്‍ ഫിസിക്സിലെ ഒന്ന് മുതല്‍ എട്ട് ചാപ്റ്ററുകളെ ആസ്പദമാക്കി തയ്യാറാക്കിയ ഓണ്‍ ലൈന്‍ റിവിഷന്‍ ടെസ്റ്റിന്റെ ലിങ്കും ഉത്തരസൂചികയും ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ പ്രതാപന്‍ സാര്‍, HSST Physics, GHSS, Thengamam.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
PLUS ONE PHYSICS ONLINE TEST 1 (UNITS 1 TO 8)
ANSWER KEY 

SSLC MATHS CRASH COURSE TO ENSURE A+ CHAPTER WISE VIDEO CLASSES AND ONLINE TESTS (MM & EM )

"കണക്ക് പരീക്ഷ കഴിഞ്ഞിട്ട് വന്നാപോരായിരുന്നോ എന്റെ കൊറേണേ"എന്നാണ് പല പത്താം ക്ലാസുകാരും പിറുപിറുക്കുന്നത്.
പത്താം ക്ലാസുകാരായ കുട്ടികൾ വലിയ സങ്കടത്തിലാണ്.
പഠിച്ചതൊക്കെ മറന്നുപോകുന്നു പ്രത്യേകിച്ച് കീറാമുട്ടിയായ കണക്ക്.
കണക്കിനെ പേടിച്ച് ഉള്ളുരുകി കഴിയുന്നവർക്ക് വലിയ ആശ്വാസമാവുകയാണ് രണ്ട് ചെറുപ്പക്കാർ.
ആയഞ്ചേരി സ്വദേശികളായ NIT,IIT വിദ്യാർത്ഥികൾ നിർമിച്ച വീഡിയോ പാഠഭാഗം ഉപയോഗിച്ച് നിരവധി വിദ്യാർത്ഥികൾ ഇതിനകം കണക്കിനെ വരുതിയിലാക്കി കഴിഞ്ഞു.
വെറും 20 മണിക്കൂർ കൊണ്ട് പത്താം ക്ലാസിലെ മുഴുവൻ പാഠഭാഗങ്ങളും പഠിക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത.
കണക്കിന്റെ ബാലപാഠം അറിയാത്തവർക്കും ഇത് വഴി കണക്കിൽ നല്ല മാർക്ക് നേടാൻ കഴിമത്രെ..
കഴിഞ്ഞ പത്ത് വർഷത്തെ ചോദ്യങ്ങൾ അനലൈസ് ചെയ്ത് പരീക്ഷക്ക് ചോദിക്കാൻ സാധ്യതയുള്ള ചോദ്യങ്ങൾക്ക് ഊന്നൽ നൽകി കൊണ്ടുള്ള പ്രത്യേക രീതിയാണ് ഇതിലുള്ളത്. മാത്രമല്ല ഓരോ പാഠഭാഗളുടെ ഒപ്പവും പ്രാക്ടീസ് ചെയ്യാൻ നിരവധി ചോദ്യങ്ങളുമുണ്ട്.
 +919526998855
വാട്സാപ്പ് നമ്പർ വഴി വിദ്യാർഥികളുടെ സംശയങ്ങൾക്കും ഇവർ മറുപടി കൊടുക്കുന്നു.
വീഡിയോകള്‍ ഷെയര്‍ ചെയ്ത  അജാസ് സാറിന്  ഷേണി ബ്ലോഗ് ടീം നന്ദി അറിയിക്കുന്നു.

SSLC PHYSICS - VIDEO CLASSES BASED ON IMPORTANT LESSONS

എസ്.എസ്.എല്‍ സി ഫിസിക്സിലെ  പ്രധാനപ്പെട്ട അധ്യാങ്ങളുടെ വീഡിയോ ക്ലാസ് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്   മലപ്പുറം ജില്ലയിലെ vengara യിലെ Bright institute ലെ കെമിസ്ട്രി അദ്ധ്യാപകൻ ശ്രീ റഹീസ് വളപ്പില്‍.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 


SSLC PHYSICS ONLINE TEST SERIES BY: SHYMA T ; AMHSS POOVAMBAYI(UPDATED WITH TEST 5)

എസ്.എല്‍ സി ഫിസിക്സ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി ഫിസിക്സ് ഓണ്‍ ലൈന്‍ റിവിഷന്‍ ടെസ്റ്റ് സീരീസ് ആരംഭിക്കുുകയാണ് ശ്രീമതി ഷൈമ ടി , എ.എം.എച്ച്. എസ്സ്. പൂവമ്പായി, കിനാലൂർ,  കോഴിക്കോട്.
ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC PHYSICS ONLINE TEST 1
.https://forms.gle/qraWnEaVd87M3W4v6
SSLC PHYSICS ONLINE TEST 2
https://forms.gle/QFjceJ1Yo7js8imc8
SSLC PHYSICS ONLINE TEST 3
.https://forms.gle/k1sCXdZHTUFhUTnv9
SSLC PHYSICS ONLINE TEST 4
https://forms.gle/vRG1mxt5UmmjdQug9

SSLC PHYSICS ONLINE TEST 5 
https://forms.gle/xWjc5ek1RaWQDUaFA

SSLC PHYSICS AND CHEMISTRY ONLINE TEST SERIES

കോവിഡ് -19 മൂലം മാറ്റി വെച്ച ഫിസിക്സ് , കെമിസ്ട്രി പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നതിന് വേണ്ടി കണ്ണൂര്‍ ജില്ലയിലെ ജി.എച്ച്.എസ്.എസ് പള്ളികുന്നിലെ അധ്യാപകന്‍ ശ്രീ സുധീര്‍ എം.വി തയ്യാറാക്കിയ ഫിസിക്സ്  , കെമിസ്ട്രി പരീക്ഷകളുടെ  ഓണ്‍ ലൈന്‍ ലിങ്കുകള്‍ ചുവടെ നല്‍കിയിരിക്കുന്നു.
ഫിസിക്സിലെ 5,6 ചാപ്റ്ററുകളെയും കെമിസ്ട്രിയിലെ 7,8 ചാപ്റ്റുകളെയും ആസ്പദമാക്കി തയ്യാറാക്കിയ ഓണ്‍ലൈന്‍ ടെസ്റ്റിന്റെ ലിങ്കികളാണ് ഷെയര്‍ ചെയ്തിരിക്കുന്നത്.
ശ്രീ സുധീര്‍ സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC PHYSICS ONLINE TEST - UNIT 5,6
SSLC CHEMISTRY ONLINE TEST - UNIT 7,8
RELATED POSTS
SSLC PHYSICS ONLINE TEST (ALL CHAPTERS) 
SSLC CHEMISTRY ONLINE TEST (ALL CHAPTERS)

SSLC CHEMISTRY ONLINE TEST 3 : BASED ON UNIT 6,7 BY: DEVADHAR GHSS TANUR

 കോവിഡ് -19 മൂലം മാറ്റി വെച്ച ഗണിതം , ഫിസിക്സ് , കെമിസ്ട്രി പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നതിന് വേണ്ടി   സ്കൂള്‍ ഹെഡ് മാസ്റ്ററുടെയും  വിജയഭേരി ഗ്രൂപ്പിന്റെയും നിര്‍ദ്ദേശപ്രകാരം Devadhar Govt.HSS Tanur , ഓണ്‍ ലൈന്‍ പരീക്ഷകള്‍  22-04-2020 മുതല്‍ ആരംഭിച്ചിരിക്കുകയാണല്ലോ. .ഇതിന്റെ ഭാഗമായി ഇന്ന് നടക്കുന്ന  കെസിസ്ട്രി  6,7   യൂണിറ്റുകളെ  ആസ്പദമാക്കി തയ്യാറാക്കിയ ഓണ്‍ലൈന്‍ പരീക്ഷയുടെ ലിങ്ക്  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  സ്കൂളിലെ അധ്യാപകനും വിജയഭേരി കോര്‍ഡിനേറ്ററും ആയ ശ്രീ അഷ്‍രഫ് വി.വി.എന്‍.
SSLC PHYSICS -ONLINE UNIT TEST 1 UNIT 1, 2
SSLC PHYSICS - ONLINE TEST QUESTION  PDF
SSLC PHYSICS ONLINE TEST 1 - ANSWER KEY DISCUSSION - PART 1
SSLC PHYSICS ONLINE TEST 1 - ANSWER KEY DISCUSSION - PART 2

Monday, April 27, 2020

SSLC PHYSICS - UNIT 4 - REFLECTION OF LIGHT - TIPS AND TRICKS

SSLC പരീക്ഷയ്ക്ക് മുഴുവൻ മാർക്കും നേടാൻ റിവിഷൻ ക്ലാസ്സുകൾ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ സൂരജ് സാര്‍, എഡ്യു സോണ്‍ ഫോര്‍ യു യൂ ട്യൂബ് ചാനല്‍.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ഇന്നത്തെ ക്ലാസ്സ് - ഫിസിക്സിലെ നാലാം യൂണിറ്റായ പ്രകാശത്തിന്റെ പ്രതിഫലനം എന്ന പാഠത്തെ ആസ്പദമാക്കിയുള്ളതാണ്. കാണുന്നതിനായി താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക

SSLC MATHEMATICS - VIDEOS CLASSES BASED ON IMPORTANT CHAPTERS

പത്താം ക്ലാസ് Mathsലെ പ്രധാനപ്പെട്ട  ഭാഗങ്ങളുടെ വീഡിയോ ക്ലാസുകൾ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ശ്രീ അബ്ദുള്‍ ലത്തീഫ്  , Maths Bee You Tube Channel.
കുട്ടികൾക്ക് ഉപകാരപ്പെടുന്ന വീഡിയോകള്‍ ഷെയര്‍ ചെയ്ത ലത്തീഫ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC MATHEMATICS - ANALYSIS OF MOST IMPORTANT QUESTIONS - PART 1

പത്താം ക്ലാസ് ഗണിത്തിലെ പ്രധാന ആശയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ക്ലാസുകള്‍ ഷേണി ബ്ലോഗിലൂടെ അവതരിപ്പികുകയാണ് ഏവര്‍ക്കും സുപരിചിതനായ ശ്രീ പ്രവീണ്‍ അലത്തിയൂര്‍.  ഈ വീഡിയോയില്‍ ചര്‍ച്ച ചെയ്യുത്തത്  ഒന്‍പതാം ചാപ്റ്ററായ ജ്യാമിതിയും ബീജഗണിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട Topic ആയ വൃത്തതിന്റെ സമവാക്യങ്ങള്‍ ആണ്.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
MORE RESOURCES BY PRAVEEN SIR
 സമാന്തരശ്രേണി || Arithmetic Sequence -ALGEBRAIC FORM  || Part 3 
ARITHMETIC SEQUENCE- SHORT NOTES - PART 3 MAL MEDIUM 
ARITHMETIC SEQUENCE- SHORT NOTES - PART 3 ENG MEDIUM
സമാന്തരശ്രേണി || Arithmetic Sequence || Part 2 || Mathematics Video Class || SSLC Kerala ||
ARITHMETIC SEQUENCES - PART II - NOTES MAL MEDIUM
ARITHMETIC SEQUENCES - PART II - NOTES ENG  MEDIUM
സമാന്തരശ്രേണി || Arithmetic Sequence || Part 1 || Mathematics Video Class
ARITHMETIC SEQUENCES - PART I NOTES -MAL MEDIUM
ARITHMETIC SEQUENCES - PART I NOTES ENG  MEDIUM

SSLC MATHEMATICS - CHAPTER 7 - TANGENTS -തൊടുവരകള്‍ - VIDEO AND PRACTICE QUESTIONS

പത്താം ക്ലാസ് ഗണിതത്തിലെ ഏഴം  യൂണിറ്റായ തൊടുവരകള്‍ എന്ന പാഠത്തില്‍നിന്ന് കഴിഞ്ഞ പത്ത് വര്‍ഷങ്ങളില്‍ ചോദിച്ച ചോദ്യങ്ങളുടെയും ഇനി ചോദിക്കുവാന്‍ സാധ്യതയുള്ള ചോദ്യങ്ങളുടെയും ലളിതമായ  വിശകലത്തിന്റെ രണ്ടാം ഭാഗം മലയാളം ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്കായി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ അജാസ് സാര്‍ Eduport You Tube channel .
വീഡിയോ കണ്ട ശേഷം സ്വയം വിലയിരുത്തലിനായി  ഓണ്‍ലൈന്‍ പരീക്ഷ (MM & EM) എഴുതുവാനുള്ള  സൗകര്യവും ഒരുക്കിയിട്ടുണ്ട്.

അജാസ് സാറിന്റെ ഈ പരിശ്രമത്തിന് ഷേണി ബ്ലോഗ് ടീം നന്ദി അറിയിക്കുന്നു.
SSLC MATHEMATICS - CHAPTER 7 - TANGENTS -തൊടുവരകള്‍ -  VIDEO
SSLC MATHEMATICS - CHAPTER 7 - TANGENTS- PRACTICE QUESTIONS MAL MEDIUM
SSLC MATHEMATICS - CHAPTER 7 - TANGENTS- PRACTICE QUESTIONS ENG MEDIUM
RELATED POSTS
SSLC MATHEMATICS UNIT 9 - GEOMETRY AND ALGEBRA -ജ്യാമിതിയും ബീജഗണിതവും  -PART 2 -VIDEO
SLC MATHEMATICS UNIT 9 - GEOMETRY AND ALGEBRA  -PART 2 - PRACTICE QUESTIONS MAL MEDIUM
SSLC MATHEMATICS UNIT 9 - GEOMETRY AND ALGEBRA  -PART  2  PRACTICE QUESTIONS ENG MEDIUM 

Geometry and Algebra | ജ്യാമിതിയും ബീജഗണിതവും | Chapter 9 | Part 1 | SSLC Maths Crash Course  - VIDEO
SSLC MATHEMATICS UNIT 9 - GEOMETRY AND ALGEBRA  - PRACTICE QUESTIONS MAL MEDIUM
SSLC MATHEMATICS UNIT 9 - GEOMETRY AND ALGEBRA  - PRACTICE QUESTIONS ENG MEDIUM
Coordinates | സൂചകസംഖ്യകൾ | Chapter 6 | SSLC Maths Crash Course

Sunday, April 26, 2020

SIMPLE SCIENCE EXPERIMENTS FOR PRIMARY CLASSES BY: MASTER SHAHINSHA( STD 7 STUDENT)

മലപ്പുറം ജില്ലയിലെ GHSS Perassannur ലെ അധ്യാപികയും ഷേണി ബ്ലോഗിലെ പ്രേക്ഷകര്‍ക്ക് സുപരിചിതയും ആയ ശ്രീമതി ഷഹർബാൻ ടീച്ചറുടെ മകന്‍  ഏഴാം ക്ലാസില്‍ പഠിക്കുന്ന  ഷഹിൻഷാ ചെയ്ത ചില പരീക്ഷണങ്ങൾ വീഡിയോ ആയി Heed Zone എന്ന youtube  ചാനലിൽ upload ചെയ്തിട്ടുണ്ട്.
വീട്ടിൽ വച്ച് വളരെ എളുപ്പം ചെയ്യാവുന്ന പരീക്ഷണങ്ങളാണ് ഇവ. ഈ ലോക്ക്ഡൗൺ സമയത്ത് കുട്ടികൾക്ക് ഇവ പ്രയോജനപ്പെടും. 

ഷഹിൻഷായ്ക്ക്  ഞങ്ങളുടെ അഭിനന്ദിനങ്ങള്‍...
Simple experiment with water/വെള്ളം ഉപയോഗിച്ച് രസകരമായ പരീക്ഷണങ്ങൾ