എസ്.എസ്. .എല്‍ സി ഫിസിക്സ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി പത്താം ക്ലാസിലെ ഫിസിക്സ് പാഠപുസ്തകത്തില്‍ വരുന്ന എല്ലാസമവാക്യങ്ങളും അവയുടെ വിശദീകരണവും ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ അരുണ്‍ എസ് നായര്‍, CHSS Adakkakundu, Malappuram. ALL EQUATIONS FROM TENTH TEXT BOOK -എല്ലാ സമവാക്യങ്ങളും അവയുടെ വിശദീകരണവും
ആനിമേഷൻ ഉപയോഗിച്ച് വിവിധ പാഠഭാഗങ്ങളുടെ എളുപ്പവഴികളും ഓർത്തു വെക്കാനുള്ള exam tips കളും ഷെയർ ചെയ്യുകയാണ് Exam clinic YouTube channel. കൊറോണക്കാലത്ത് പഠനം താളം തെറ്റിയ കൂട്ടുകാർക്ക് കുറച്ച് സമയം കൊണ്ട് കൂടുതൽ പാഠഭാഗങ്ങൾ പഠിച്ചു തീർക്കാനാകും വിധമാണ് വീഡിയോ തയ്യാറാക്കിയത്. ഫിസിക്സിലെ Reflection of light ( പ്രകാശത്തിന്റെ അപവർത്തനം) - എന്ന ഭാഗത്തെ എളുപ്പവഴികൾ ഈ വീഡിയോയിലൂടെ പങ്കു വെക്കുന്നു.
ആനിമേഷൻ ഉപയോഗിച്ച് വിവിധ പാഠഭാഗങ്ങളുടെ എളുപ്പവഴികളും ഓർത്തു വെക്കാനുള്ള exam tips - കളും ഷെയർ ചെയ്യുകയാണ് Exam clinic YouTube channel. കൊറോണക്കാലത്ത് പഠനം താളം തെറ്റിയ കൂട്ടുകാർക്ക് കുറച്ച് സമയം കൊണ്ട് കൂടുതൽ പാഠഭാഗങ്ങൾ പഠിച്ചു തീർക്കാനാകും വിധമാണ് വീഡിയോ തയ്യാറാക്കിയത്. ഫിസിക്സിലെ Reflection of light ( പ്രകാശത്തിന്റെ അപവർത്തനം) - എന്ന ഭാഗത്തെ എളുപ്പവഴികൾ ഈ വീഡിയോയിലൂടെ പങ്കു വെക്കുന്നു.
ഒരു Lightning Conductor അഥവാ മിന്നല്‍ രക്ഷാചാലകം എങ്ങനെയാണ്
ഇടിമിന്നലില്‍നിന്നും കെട്ടിടങ്ങളെ സംരക്ഷിക്കുന്നത് എന്ന് ഏറ്റവും
ലളിതമായി ഈ വീഡിയോയിലൂടെ വിശദീകരിക്കുകയാണ് എറണാകുളം ജില്ലയിലെ ഏഴിപ്പുറം സൗത്ത് സ്കൂളിലെ ശ്രീ
വി.എം ഇബ്രാഹിം സാര്‍ . State Syllabus ല്‍ പഠിക്കുന്ന
എട്ടാം ക്ലാസിലെ കുട്ടികള്‍ക്ക് Static Electricity എന്ന യൂണിറ്റിലാണ്
നിലവില്‍ ഈ ഭാഗം പഠിക്കുവാനുള്ളത്. STANDARD 8 - CHAPTER - STATIC ELECTRICITY - LIGHTNING CONDUCTOR(മിന്നല്‍ രക്ഷാചാലകം)-VIDEO
പത്താം ക്ലാസ് ഗണിതത്തിലെ പതിനൊന്നാം യൂണിറ്റായ സ്ഥിതിവിവരകണക്ക് എന്ന പാഠത്തില്‍നിന്ന് കഴിഞ്ഞ പത്ത് വര്‍ഷങ്ങളില്‍ ചോദിച്ച ചോദ്യങ്ങളുടെയും ഇനി ചോദിക്കുവാന്‍ സാധ്യതയുള്ള ചോദ്യങ്ങളുടെയും ലളിതമായ വിശകലത്തിന്റെ മൂന്നാം ഭാഗം മലയാളം ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്കായി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ അജാസ് സാര്‍ Eduport You Tube channel . വീഡിയോ കണ്ട ശേഷം സ്വയം വിലയിരുത്തലിനായി ഓണ്‍ലൈന്‍ പരീക്ഷ (MM & EM) എഴുതുവാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. +919526998855 - വാട്സാപ്പ് നമ്പർ വഴി വിദ്യാർഥികളുടെ സംശയങ്ങൾക്കും മറുപടി നല്‍കുന്നതായിരിക്കും. അജാസ് സാറിന്റെ ഈ പരിശ്രമത്തിന് ഷേണി ബ്ലോഗ് ടീം നന്ദി അറിയിക്കുന്നു. SSLC MATHEMATICS - UNIT 11 - STATISTICS - സ്ഥിതിവിവരകണക്ക് - PART 1
In this video tutorial,Sri Mahmud K Pukayoor explains the Ninth standard English textual lesson "Maternity" very well in English and in Malayalam.
This video will be helpful for both teachers and students to learn and understand the lesson easily.
Sheni blog team extend our heartfelt gratitude to Sri Mahmud sir for the fabulous work done by him. Maternity/Std IX English Textual Lesson/video tutorial by English Eduspot Blog
10,+1 and +2
വിദ്യാർത്ഥികൾക്കായി പാഠശാല എന്ന YouTube ചാനൽ തുടങ്ങിയിരിക്കുകയാണ് IIT Kharagpur ല്‍ Mtech വിദ്യാർത്ഥിയായ ശ്രീ Ridhul Lal, 10 ,+1
ക്ലാസിലെ Physics ഭാഗങ്ങളാണ് ഇപ്പോൾ അപ്‌ലോഡ് ചെയ്തു കൊണ്ടിരിക്കുന്നത്. ഫിസിക്സിലെ മൂന്നാം യൂണിറ്റായ വൈദ്യതകാന്തിക പ്രേരണം എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ വീഡിയോകളാണ് ഈ പോസ്റ്റിലൂടെ അവതരിപ്പിക്കുന്നത്.
Ridhul Lal ന് ഞങ്ങളുടെ അഭിനന്ദനങ്ങള്‍.
എസ്.എസ്.എല്‍ സി ഗണിത പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി 12 മാര്‍ക്ക് വരെ ചോദ്യങ്ങള്‍ വരാന്‍ സാധ്യതയുള്ള ഘനരൂപങ്ങള്‍ (Solids) എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ വീഡിയോ ക്ലാസ് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ മുഹമ്മദ് ഷാഫി, PPMHSS Kottukkara.
പ്രാണവായുവും ആഹാരവും പോലെയാണ് ഒരു കുഞ്ഞിന് ജന്മസിദ്ധമായി ലഭിക്കുന്ന മാതൃഭാഷ. ഇത് പഠനത്തിലൂടെയും, പരിശീലനത്തിലൂടെയും പരിപോഷിപ്പിക്കേണ്ടതാണ്. മലയാളിക്ക് അവന്റെ ഭാഷയും സംസ്കാരവും അന്യമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ അവരുടെ മാതൃഭാഷാ പഠനം വൈകാരിക വികസനത്തിനും, വൈകാരിക വിമലീകരണത്തിനും സഹായകമാകും. ചിന്തയുടെ ഏകകമായ മാതൃഭാഷ അതിന്റെ പ്രാധാന്യം ഉൾക്കൊണ്ടു പഠിക്കുവാനാണ് ഈ പാഠഭാഗങ്ങൾകൊണ്ട് ഉദ്ദേശിക്കുന്നത്.
ഈ വീഡിയോ തയ്യാറാക്കി ബ്ലോഗിലൂടെ ഷെയര്‍ ചെയ്തിരിക്കുന്നത് അധ്യാപകനും പ്രഭാഷകനും കാഥികനും സാഹിത്യകാരനുമായ പാച്ചല്ലൂർ വിജയൻ സാര്‍.
ശ്രീ വിജയന്‍ ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.