Sunday, May 17, 2020

SSLC PHYSICS VIDEOS BASED ON IMPORTANT CHAPTERS BY SURSH NILAMBUR

SSLC  ഫിസിക്സ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍  നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ചോദ്യോത്തരങ്ങൾ  ഷേണി ബ്ലോഗിലൂടെ അവതരിപ്പിക്കുകയാണ്  ശ്രീ സുരേഷ് സാര്‍, ജി.എം.എച്ച്.എസ്.എസ് നിലമ്പൂര്‍
ശ്രീ സുരേഷ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 


SSLC PHYSICS - HOW TO LEARN SSLC FIRST TERM PHYSICS IN JUST TWENTY MINUTES 
EECTRIC IRON, HEATING EFFECT OF ELECTRIC CURRENT, NICHROME ,HEATING COIL
ELECTRO MAGNETIC INDUCTION LOUD SPEAKER - TROLL VIDEO

SSLC PHYSICS - EXAM TIPS -LIVE REPEATED CLASS BY :ARUN S NAIR

എസ്.എസ്.എല്‍ സി ഫിസിക്സ് പരീക്ഷയ്ക്ക്  തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് അവസാനവട്ട എക്സാം  ടിപ്‍സ് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ അരുണ്‍ എസ് നായര്‍, CHSS Adakkakundu
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 

17-05-2020-e-class room live Repeat| SSLC Exam tips | നിങ്ങൾ SSLC പരീക്ഷ എഴുതാൻ പോവുകയാണോ ?
16-05-2020 - SSLC CHEMISTRY UNIT 1 - PERIODIC TABLE AND ELECTRONIC CONFIGURATION - PART 3

SSLC PHYSICS - REVISION CAPSULES - ALL CHAPTERS BY SCIENCE MASTER YOU TUBE CHANNEL

പത്താം ക്ലാസ് ഫിസിക്സിലെ ഓരോ ചാപ്റ്ററിലെയും പ്രധാന പോയൻറുകൾ ഉൾപ്പെടുത്തിയ റിവിഷൻ ക്ലാസുകൾ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ സഹീര്‍ സാര്‍ , Science Master You tube Channel).
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

HOW TO CONDUCT ONLINE CLASSES/ MEETING ? HOW TO ATTEND ONLINE CLASSES - TUTORIALS FOR STUDENTS AND TEACHERS

കൊവിഡ് മൂലം  ക്ലാസുകള്‍ തുറക്കുന്നത് നീണ്ട്പോകുന്ന സാഹചര്യത്തില്‍ ഓണ്‍ ലൈന്‍ ക്ലാസുകളുടെ പ്രസക്തിയേറുകയാണ് .എങ്ങനെ ഒരു ഓണ്‍ ലൈന്‍ ക്ലാസില്‍ പങ്കെടുക്കാം, എങ്ങനെ അദ്ധ്യാപകര്‍  ക്സാസെടുക്കാം എന്ന്  വിശദീകരിക്കുകയാണ് Exa education Center edavanna and Mampad
School Online class Part 1 രക്ഷിതാക്കളും, അധ്യാപകരും, Students അറിയേണ്ടതല്ലാം... Zoom, Webex

 

Online class, Part 2 / Zoom, Webex, Google Meet ,How to attend and take class/

Saturday, May 16, 2020

SSLC PHYSICS- VIDEO CLASSES BASED ON IMPORTANT CONCEPTS BY SUBHALAKSHMI

27-05-2020 ന് നടക്കുന്ന ഫിസിക്സ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി ഫിസിക്സിലെ  പരീക്ഷാ പ്രാധാാന്യമുള്ള  ചില  ആശയങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ വീഡിയോ ക്ലാസുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീമതി ശുഭലക്ഷമി എം , HST Physical Science, പരശ്ശിനിക്കടവ് എച്ച്.എസ്.എസ് കണ്ണൂര്‍.
ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 

SSLC MATHEMATICS - TEN IMPORTANT POINTS TO BE REMEMBERED BEFORE APPEARING FOR MATHEMATICS EXAM 2020

26-05-2020ന് നടക്കുന്ന എസ്.എസ്.എല്‍ സി ഗണിത പരീക്ഷ എഴുതാന്‍ പോകുന്ന കുട്ടികള്‍ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട  10 കാര്യങ്ങള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മാത്സ് ഗുരു ശ്രീ സലീം ഫൈസല്‍ സാര്‍,
എസ്.എസ് എല്‍ സി ഗണിത പരീക്ഷ എഴുതുന്ന കുട്ടികള്‍ നിര്‍ബന്ധമായി കാണേണ്ട വീഡിയോ...
സലീം സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

KSTU KANNUR DISTRICT COMMITTEE - ONLINE SSLC EXAMS 2020( UPDATED WITH CHEMISTRY SET 2 - QUESTION PAPERS AND ANSWER KEY)

ലോക്ക് ഡൗണ്‍ കാരണം മാറ്റിവെച്ച എസ്.എസ്.എല്‍ സി പരീക്ഷയ്കള്‍ക്ക് അവശ്യമായ തയ്യാറെടുപ്പുകള്‍ക്കും റിവിഷനിനും സഹായകരമായ രീതിയില്‍  KSTU കണ്ണൂര്‍ ജില്ലാ കമ്മിറ്റി  നടത്തുന്ന ഓണ്‍ലൈന്‍ പരീക്ഷകളുടെ ലിങ്ക് ചുവടെ നല്‍കുന്നു.വിദ്യാര്‍ത്ഥികള്‍ ഇത് പ്രയോജനപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.  
11-05-2020
MATHS QUESTION PAPER MM
MATHS QUESTION PAPER EM
MATHS ANSWER KEY MM & EM
12-05-2020
PHYSICS QUESTION PAPER MM 
PHYSICS ANSWER KEY MM
PHYSICS QUESTION PAPER EM 
PHYSICS ANSWER KEY EM 
13-05-2020 
CHEMISTRY QUESTION PAPER MM 
CHEMISTRY ANSWER KEY MM 
CHEMISTRY QUESTION PAPER EM
CHEMISTRY ANSWER KEY EM  
14-05-2020
MATHS QUESTION PAPER MM SET 2 
MATHS QUESTION PAPER EM SET 2
MATHS ANSWER KEY MM & EM - SET 2 
15-05-2020
PHYSICS QUESTION PAPER MM SET 2 
PHYSICS ANSWER KEY SET 2 -MM
PHYSICS QUESTION PAPER EM SET 2 
PHYSICS ANSWER KEY SET 2 -EM
16-05-2020
CHEMISTRY QUESTION PAPER SET 2  MM (CHAP 5-7)
CHEMISTRY ANSWER KEY SET 2  MM 
CHEMISTRY QUESTION PAPER SET 2  EM(CHAP 5-7)
CHEMISTRY ANSWER KEY SET 2  EM (WILL BE UPLOADED SOON)
KSTA KOLLAM HS/HSS ONLINE MODEL EXAMINATIONS 2020
KSTA KOLLAM- HIGH SCHOOL, HIGHER SECONDARY MODEL EXAMS 2020

KSTA MALAPPURAM PHASE 2 - HOME TEST SERIES   
KSTA MALAPPURAM - PHASE 2  HOME TEST SERIES - PHYSICS, CHEMISTRY, MATHS
KSTA WAYANAD ONLINE MODEL EXAM QUESTION PAPERS AND ANSWER KEYS
KSTA WAYANAD - ONLINE TEST SERIES (PHYSICS, CHEMISTRY AND MATHEMATICS
KSTA THRISSUR ONLINE MODEL EXAM QUESTION PAPERS   

KSTA THRISSUR - ONLINE TEST SERIES (PHYSICS, CHEMISTRY AND MATHEMATICS
KSTA IDUKKI ONLINE MODEL EXAM QUESTION PAPERS
KSTA IDUKKI DISTRICT SSLC ONLINE TEST SERIES (PHYSICS, CHEMISTRY AND MATHEMATICS
KSTA KANNUR ONLINE MODEL EXAM QUESTION PAPERS AND ANSWER KEYS(MAL AND ENG MEDIUM)
PHYSICS, CHEMISTRY, MATHS QUESTIONS AND ANSWERS IN A SINGLE FILE(78 PAGES)
KSTA KASRAGOD ONLINE EXAM 
KSTA ACADEMIC COUNCIL KASARAGOD - SSLC ONLINE EXAM -MATHS, PHYSICS, CHEMISTRY ONLINE EXAMS- QUESTIONS AND ANSWER KEYS
KSTA MALAPPURAM  
KSTA MALAPPURAM SSLC ONLINE TEST SERIES ONLINE LINKS AND ANSWER KEYS
KSTA KOZHIKODE 
KSTA ACADEMIC COUNCIL KOZHIKODE- SSLC ONLINE EXAM -MATHS, PHYSICS, CHEMISTRY ONLINE EXAMS- QUESTIONS AND ANSWER KEYS

KPSTA STATE ACADEMIC COUNCIL - SSLC STAY AT HOME EXAMINATIONS  

SSLC CHEMISTRY LIVE CLASS - UNIT 1 - PERIODIC TABLE AND ELECTRONIC CONFIGURATION - PART 3

പത്താം ക്ലാസിലേക്ക് പ്രവേശനം നേടുന്ന കുട്ടികള്‍ക്കായി  ലൈവ് ക്ലാസ്സുകള്‍ ഒരുക്കുകയാണ് ശ്രീ അരുണ്‍ എസ് നായര്‍.
ഓരോ ദിവസവും വിവിധ വിഷയങ്ങളില്‍ വിദഗ്‍ധരായ അധ്യാപകര്‍ അവതരിപ്പിക്കുന്ന  ക്ലാസുകള്‍ കുട്ടികള്‍ക്ക് ലഭ്യമാകുന്നതായിരിക്കും.
ലൈവ് ക്ലാസുകളുടെ ലിങ്കുകള്‍  ഷെയര്‍ ചെയ്ത  ശ്രീ അരുണ്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
16-05-2020 - SSLC CHEMISTRY UNIT 1 - PERIODIC TABLE AND ELECTRONIC CONFIGURATION - PART 3


Friday, May 15, 2020

SSLC PHYSICS - UNIT 7 - ENERGY MANAGEMENT - SAMAGRA QUESTION BANK DISCUSSION -ENG MEDIUM :BY SIJIMOL

 2020 എസ്.എസ്.എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി ഫിസിക്സിലെ ഊര്‍ജപരിപാലനം (യൂണിറ്റ് 7) എന്ന പാഠത്തില്‍നിന്ന്  സമഗ്ര ചോദ്യശേഖരത്തില്‍ ഉള്‍പ്പെടുത്തിയിടിട്ടള്ള ഇംഗ്ലീഷ് മീഡിയം ചോദ്യങ്ങള്‍   ചര്‍ച്ച ചെയ്യുകയാണ് ശ്രീമതി സിജിമോള്‍ കെ.ജെ ; C.B.H.S School Vallikunnu.
ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
 
SSLC PHYSICS - CHAPTER 7 -പാരമ്പര്യ ഊര്‍ജ സ്രോതസ്സുകള്‍, ഊര്‍ജപ്രതിസന്ധി , ന്യൂക്ലിയാര്‍ ഫിഷന്‍, ന്യൂക്ലിയാര്‍ ഫ്യൂഷന്‍ - മലയാളം മീഡിയം
SSLC PHYSICS-CHAPTER 7  ENERGY MANAGEMENT -NUCLEAR FISSION, FISSION, GREEN ENERGY - ENG MED.

KSTA KOZHIKODE - HIGHER SECONDARY ONLINE MODEL EXAMS 2020- QUESTION PAPERS AND ANSWER KEYS(PDF)

കൊവിഡ് കൊണ്ട് നിർത്തിവെക്കപ്പെട്ട ഹയര്‍ സെക്കണ്ടറി പരീക്ഷകളെ കൂടുതൽ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാൻ കോഴികോട് KSTA  അക്കാദമിക്ക കൗണ്‍സില്‍ നടത്തിയ ഓണ്‍ലൈന്‍ ടെസ്റ്റ് പേപ്പറുകളുെയും ഉത്തരസൂചികകളുടെയും പി.ഡി.എഫ്  പോസ്റ്റ് ചെയ്യുകയാണ്.  ലിങ്കുകള്‍ ഷെയര്‍ ചെയ്ത ശ്രീ   ടി. കെ അരവിന്ദാക്ഷന്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
HIGHER SECONDARY - PLUS ONE
SCIENCE
PHYSICS QUESTION PAPER
PHYSICS  ANSWER KEY
CHEMISTRY QUESTION PAPER
CHEMISTRY ANSWER KEY
HUMANITIES
ECONOMICS  QUESTION PAPER
ECONOMICS ANSWER KEY
GEOGRAPHY QUESTION PAPER
GEOGRAPHY ANSWER KEY
PHILOSOPHY QUESTION PAPER
PHILOSOPHY ANSWER KEY 
SOCIOLOGY QUESTION PAPER MM
SOCIOLOGY QUESTION PAPER ENG MEDIUM
SOCIOLOGY ANSWER KEY MAL MEDIUM
SOCIOLOGY ANSWER KEY ENG MEDIUM
COMMERCE
ACCOUNTANCY QUESTION PAPER
ACCOUNTANCY ANSWER KEY
HIGHER SECONDARY - PLUS TWO 
SCIENCE
PLUS TWO BOTANY QUESTION PAPER
PLUS TWO BOTANY ANSWER KEY
PLUS TWO ZOOLOGY QUESTION PAPER
PLUS TWO ZOOLOGY ANSWER KEY
PLUS TWO MATHEMATICS QUESTION PAPER
PLUS TWO MATHEMATICS ANSWER KEY
PLUS TWO COMPUTER SCIENCE QUESTION PAPER
PLUS TWO COMPUTER SCIENCE ANSWER KEY
COMMERCE
PLUS TWO BUSINESS STUDIES QUESTION PAPER EM
PLUS TWO BUSINESS STUDIES ANSWER KEY MM
PLUS TWO BUSINESS STUDIES ANSWER KEY EM
PLUS TWO COMPUTER APPLICATION QUESTION PAPER
PLUS TWO COMPUTER APPLICATION ANSWER KEY
PLUS TWO STATISTICS QUESTION PAPER 
PLUS TWO STATISTICS ANSWER KEY
HUMANITIES
PLUS TWO HISTORY QUESTION PAPER MM
PLUS TWO HISTORY ANSWER KEY MM
PLUS TWO HISTORY QUESTION PAPER EM
PLUS TWO HISTORY ANSWER KEY EM
PLUS TWO ISLAMIC HISTORY QUESTION PAPER MM
PLUS TWO ISLAMIC HISTORY QUESTION PAPER  EM
PLUS TWO ISLAMIC  HISTORY ANSWER KEY EM
PLUS TWO POLITICAL SCIENCE  QUESTION PAPER EM
PLUS TWO POLITICAL SCIENCE  ANSWER KEY EM
KSTA KOLLAM HSS ONLINE EXAM QUESTIONS AND ANSWER KEYS
KSTA KANNUR HSS ONLINE EXAMS QUESTIONS AND ANSWERS
HSSTA ONLINE MODEL TESTS PHASE 1 AND 2 
KPSTA HSS ONLINE QUESTION PAPERS AND ANSWER KEYS
PLUS TWO HISTORY ONLINE QUIZ BY SUJITH K ALL CHAPTERS
HIGHER SECONDARY HOME REVISION TEST SERIES BY KRITHI PUBLICATIONS
KSTA THIRUVANATHAPURAM ONLINE TEST SERIES
KSTA MALAPPURAM HSS ONLINE TEST SERIES
PLUS ONE PHYSICS ONLINE TEST SERIES BY : V A EBRAHIM 
PLUS TWO ZOOLOGY PREVIOUS YEAR QUESTIONS BY NAVAS CHEEMADAN
PLUS ONE PHYSICS ONLINE TEST BY PRATHAPAN GHSS THENGAMAM(CHAP 1-8)
PLUS ONE CHEMISTRY ONLINE TEST SERIES BY ANIL KUMAR K.L
PLUS ONE CHEMISTRY ONLINE QUIZ BY ANIL KUMAR K L
PLUS ONE CHEMISTRY QUESTIONS AND ANSWERS ALL CHAPTERS BY ANIL KUMAR K L
 

SSLC PHYSICS- ONLINE TEST SERIES - ENG MEDIUM : BY BEENA K A (UPDATED WITH UNIT 7 )

കൊറോണ കാലത്തെ വിരസത അകറ്റാനും പഠിച്ച കാര്യങ്ങൾ ഓർമ്മിക്കാനും ഉപകാരപ്പെടുന്ന വിധം ഫിസിക്സിലെ ഓരോ ചാപ്റ്ററുകളെയും  ആസ്പദമാക്കി തയ്യാറാക്കിയ ഓണ്‍ലൈന്‍ ടെസ്റ്റിന്റെ ലിങ്കുകള്‍ ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്കായി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ശ്രീമതി ബീന .കെ.എ , GTHS Adimali.
ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC PHYSICS - UNIT  7 ENG MEDIUM 
SSLC PHYSICS - UNIT 1 - ENG MEDIUM 
SSLC PHYSICS- ONLINE TEST UNIT 2 - ENG MEDIUM 
SSLC PHYSICS ONLINE TEST UNIT 3 ENG MEDIUM
SSLC UNIT PHYSICS - UNIT 4 - ENG MEDIUM - ONLINE TEST 
SSLC PHYSICS- UNIT 5 - REFLECTION OF LIGHT
SSLC PHYSICS - UNIT 6 -VISION & COLOURS OF LIGHT - ONLINE TEST

SSLC ONLINE CLASSES 2020 BY : TIS(TALENT INSTITUTE OF SCIENCE) TALK YOU TUBE CHANNEL

പത്താം ക്ലാസിലേക്ക് പ്രവേശനം നേടാനിരിക്കുന്ന പുതിയ കുട്ടികള്‍ക്കായി  വിവിധ വിഷയങ്ങളിലെ  ഓണ്‍ ലൈന്‍ ക്ലാസ്സുകള്‍ 09-05-2020 മുതൽ  "TIS Talk" YOU TUBE ചാനല്‍ നിങ്ങൾക്കായി  ഒരുക്കിയിരിക്കുന്നു..  ഓരോ വിഷയങ്ങളും ചാപ്റ്ററുകളായി   ലഭ്യമാക്കുന്നന്നതായിരിക്കും
വീഡിയോ ലിങ്ക് ബ്ലോഗുമായി ഷെയര്‍ ചെയ്ത സനീബ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC Chemistry പരീക്ഷ ഈസിയായി എഴുതാം revision class കെമിസ്ട്രി 2020,important points chapter 4
SSLC Chemistry പരീക്ഷ ഈസിയായി എഴുതാം revision class കെമിസ്ട്രി 2020, important points chapter 1,2,3
STANDARD 10 - PHYSICS
STANDARD 10 -CHEMISTRY
STANDARD 10 - MATHEMATICS
STANDARD 10 - SOCIAL