Mathematics പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി Mathematics Revision video class നല്‍കുകയാണ് ശ്രീ ANWER SHANIB K.P,CRESCENT HSS OZUKUR .എല്ലാ പാഠത്തിലെയും പ്രധാന ആശയങ്ങളും ചോദ്യങ്ങളും ചർച്ച ചെയ്തുകൊണ്ടുള്ള ക്ലാസ് ആണ് ക്രമീകരിച്ചിട്ടുള്ളത്. പത്താം
ക്ലാസ് ഗണിതത്തില്‍ പരീക്ഷയ്ക്ക് ചോദിക്കാന്‍ സാധ്യതയുള്ള വരയ്ക്കാനുള്ള ചോദ്യങ്ങളെ(constructions) ആസ്പദമാക്കി തയ്യാറാക്കിയ വീഡിയോ ആണ് ഇവിടെ പോസ്റ്റ്
ചെയ്യുന്നത്.
സ്‌കൂളുകളില്‍ അഡ്മിഷന്‍, ടിസി, ക്ലാസ്സ് ട്രാന്‍സ്ഫര്‍ തുടങ്ങിയവ ചെയ്യാന്‍ ഉപകരിക്കുന്ന ടുട്ടോറിയലുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് പാലക്കാട് ജിഎച്ച് എസ് എസ് കോട്ടായിയിലെ അധ്യാപകന്‍ ശ്രീ ജലീല്‍ സാര്‍.
ശ്രീ ജലീല്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
പത്താം ക്ലാസിലേക്ക് പ്രവേശനം നേടുന്ന കുട്ടികള്‍ക്കായി ലൈവ് ക്ലാസ്സുകള്‍ ഒരുക്കുകയാണ് ശ്രീ അരുണ്‍ എസ് നായര്‍. CHSS Adakkakundu, Malappuram, arun sir classes - edutechtravel You tube channel
ഓരോ ദിവസവും വിവിധ വിഷയങ്ങളില്‍ വിദഗ്‍ധരായ അധ്യാപകര്‍ അവതരിപ്പിക്കുന്ന ക്ലാസുകള്‍ കുട്ടികള്‍ക്ക് ലഭ്യമാകുന്നതായിരിക്കും. ഇംഗ്ളീഷ് റിസോഴ്സ് ടീച്ചര്‍ Reshma C R അവതരിപ്പിക്കുന്ന ഇംഗ്ലീഷ് ക്ലാസ്സുകളുടെ മൂന്നാം ഭാഗമാണ് ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ക്ലാസ്സുകള്‍ അവതരിപ്പിച്ച രേഷ്മ ടീച്ചര്‍ക്കും ലൈവ് ക്ലാസിന്റെ ലിങ്കുകള്‍ ഷെയര്‍ ചെയ്ത ശ്രീ അരുണ്‍ സാറിനും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
എസ്.എസ്.എല്‍ സി പാഠപുസ്തകത്തിലെ ബഹുപദങ്ങള്‍ എന്ന പാഠത്തില്‍നിന്ന് മോഡല്‍ പരീക്ഷയ്ക്ക് ചോദിച്ച ചോദ്യവും അതിന്റെ വിശദീകരണവും ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ അലി കെ പുകയൂര്‍.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
അടുത്ത വര്‍ഷത്തെ പത്താം ക്ലാസിലേക്കുള്ള കുട്ടികള്‍ക്ക് പഠനപ്രവർത്തനങ്ങൾ ആരംഭിക്കാത്ത സാഹചര്യത്തിൽ Mathematics online ക്ലാസുകള്‍ തുടങ്ങുകയാണ് ശ്രീ പ്രവീണ്‍ അലത്തിയൂര്‍. ഇതിന്റെ ഭാഗമായി പത്താം ക്ലാസ് ഗണിത്തിലെ സമാന്തര ശ്രേണികള്‍ എന്ന യൂണിറ്റിനെ ആസ്പദമാക്കി തയ്യാറാക്കിയ വീഡിയോകള്‍ ഷെയര്‍ ചെയ്യുകയാണ്.
പുതിയ അധ്യയന വർഷം തുടങ്ങുമ്പോൾ SSLC പഠിക്കുന്ന വിദ്യാർത്ഥികളാക്കായി winplus institute of excellence Pukayoor, A R Nagar ഒരുക്കുന്ന ഇംഗ്ലീഷ് വിഷയത്തിലെ ഓണ്‍ലൈന്‍ ക്ലാസുകളാണ് ഇവിടെ ഷെയര്‍ ചെയ്യുന്നത്.
ക്ലാസ് അവതരിപ്പിച്ച Mahmud സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. SSLC English എങ്ങനെ പഠിക്കണം ? | How to Learn English | winplus Institute Of Excellence
ಎಸ್.ಎಸ್.ಎಲ್ .ಸಿ ಪರೀಕ್ಷೆಯ ಸಿದ್ಧತೆಯಲ್ಲಿರುವ ಮಕ್ಕಳಿಗಾಗಿ ಭೌತಶಾಸ್ತ್ರ ಒಂದನೆಯ ಅಧ್ಯಾಯವಾದ ವಿದ್ಯುತ್ ಪ್ರವಾಹದ ಪರಿಣಾಮಗಳು ಎಂಬ ಪಾಠಭಾಗದಲ್ಲಿ ಬರುವ ವಿದ್ಯುತ್ ಪ್ರವಾಹದ ಉಷ್ಣ ಪರಿಣಾಮ ಮತ್ತು ವಿದ್ಯುತ್ ಪ್ರವಾಹದ ಬೆಳಕಿನ ಪರಿಣಾಮದ ಕುರಿತು ಆನ಼್ ಲೈನ಼್ ತರಗತಿಯನ್ನು ಪ್ರಸ್ತುತಪಡಿಸುತ್ತಿರುವವರು ಕಾಸರಗೋಡು ಜಿಲ್ಲೆಯ ಕೊಡ್ಲಮೊಗರು ವಾಣಿ ವಿಜಯ ಶಾಲೆಯ ಅಧ್ಯಾಪಕಿ ಶ್ರೀಮತಿ ಕೃಷ್ಣವೇಣಿ ಬಿ.
ಕೃಷ್ಣವೇಣಿ ಟೀಚರಿಗೆ ಶೇಣಿ ಬ್ಲೋಗ್ ತಂಡದ ಅಭಿನಂದನೆಗಳು STD-10 PHYSICS CHAPTER-1 EFFECTS OF ELECTRIC CURRENT (KANNADA) BY KRISHNAVENI.B ,SVVHSS KODLAMOGARU
പത്താം ക്ലാസ് ഫിസിക്സിലെ ഒന്നാം ചാപ്റ്ററായ വൈദ്യുത പ്രവാഹത്തിന്റെ ഫലങ്ങള്‍ എന്ന പാഠത്തില്‍ വരുന്ന Safety Fuse നെ കുറിച്ച് വിശദീകരികേകുന്ന വീഡിയോ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ബിജു മണ്ണാര്‍ക്കാട്, e padasala You tube channel.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
26-05-2020ന് നടക്കുന്ന എസ്.എസ്.എല്‍ സി ഗണിത പരീക്ഷ എഴുതാന്‍ പോകുന്ന കുട്ടികള്‍ ഒന്നാം ചാപ്റ്ററായ സമാന്തര ശ്രേണികള്‍ എന്ന പാഠഭാഗത്തില്‍നിന്ന് പരീക്ഷയ്ക്ക് സ്ഥിരമായി ചോദിക്കാരുള്ള ഒരു ചോദ്യത്തിന് 30 സെക്കണ്ടില്‍ എങ്ങനെ ഉത്തരം കണ്ടെത്താം എന്ന് വിശദീകരിക്കുന്ന വീഡിയോ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മാത്സ് ഗുരു ശ്രീ സലീം ഫൈസല്‍ സാര്‍,
എസ്.എസ് എല്‍ സി ഗണിത പരീക്ഷ എഴുതുന്ന കുട്ടികള്‍ നിര്‍ബന്ധമായി കാണേണ്ട വീഡിയോ...
സലീം സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC ഫിസിക്സ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ചോദ്യോത്തരങ്ങൾ ഷേണി ബ്ലോഗിലൂടെ അവതരിപ്പിക്കുകയാണ് ശ്രീ സുരേഷ് സാര്‍, ജി.എം.എച്ച്.എസ്.എസ് നിലമ്പൂര്‍
ശ്രീ സുരേഷ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
പത്താം ക്ലാസ് ഫിസിക്സിലെ ഓരോ ചാപ്റ്ററിലെയും പ്രധാന പോയൻറുകൾ ഉൾപ്പെടുത്തിയ റിവിഷൻ ക്ലാസുകൾ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ സഹീര്‍ സാര്‍ ,
Science Master You tube Channel).
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
27-05-2020 ന് നടക്കുന്ന ഫിസിക്സ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി ഫിസിക്സിലെ പരീക്ഷാ പ്രാധാാന്യമുള്ള ചില ആശയങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ വീഡിയോ ക്ലാസുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീമതി ശുഭലക്ഷമി എം , HST Physical Science, പരശ്ശിനിക്കടവ് എച്ച്.എസ്.എസ് കണ്ണൂര്‍.
ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
26-05-2020ന് നടക്കുന്ന എസ്.എസ്.എല്‍ സി ഗണിത പരീക്ഷ എഴുതാന്‍ പോകുന്ന കുട്ടികള്‍ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട 10 കാര്യങ്ങള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മാത്സ് ഗുരു ശ്രീ സലീം ഫൈസല്‍ സാര്‍,
എസ്.എസ് എല്‍ സി ഗണിത പരീക്ഷ എഴുതുന്ന കുട്ടികള്‍ നിര്‍ബന്ധമായി കാണേണ്ട വീഡിയോ...
സലീം സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
പത്താം ക്ലാസിലേക്ക് പ്രവേശനം നേടുന്ന കുട്ടികള്‍ക്കായി ലൈവ് ക്ലാസ്സുകള്‍ ഒരുക്കുകയാണ് ശ്രീ അരുണ്‍ എസ് നായര്‍. ഓരോ ദിവസവും വിവിധ വിഷയങ്ങളില്‍ വിദഗ്‍ധരായ അധ്യാപകര്‍ അവതരിപ്പിക്കുന്ന ക്ലാസുകള്‍ കുട്ടികള്‍ക്ക് ലഭ്യമാകുന്നതായിരിക്കും.
ലൈവ് ക്ലാസുകളുടെ ലിങ്കുകള്‍ ഷെയര്‍ ചെയ്ത ശ്രീ അരുണ്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 16-05-2020 - SSLC CHEMISTRY UNIT 1 - PERIODIC TABLE AND ELECTRONIC CONFIGURATION - PART 3
2020 എസ്.എസ്.എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി ഫിസിക്സിലെ ഊര്‍ജപരിപാലനം (യൂണിറ്റ് 7) എന്ന പാഠത്തില്‍നിന്ന് സമഗ്ര ചോദ്യശേഖരത്തില്‍ ഉള്‍പ്പെടുത്തിയിടിട്ടള്ള ഇംഗ്ലീഷ് മീഡിയം ചോദ്യങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ് ശ്രീമതി സിജിമോള്‍ കെ.ജെ ; C.B.H.S School Vallikunnu.
ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.