Tuesday, June 2, 2020

SSLC SOCIAL SCIENCE 1 - UNIT 1 - REVOLUTIONS THAT INFLUENCED THE WORLD - STUDY MATERIAL- MAL AND ENG MEDIUM

പത്താം ക്ലാസ്  സാമൂഹ്യശാസ്ത്രത്തിലെ  (SS i)  ഒന്നാം ചാപ്റ്ററായ ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങള്‍  എന്ന പാഠത്തെ ആസ്പദമാക്കി ഇംഗ്ലീഷ് , മലയാളം മീഡിയം കുട്ടികള്‍ക്കായി തയ്യാറാക്കിയ പഠനവിഭവം ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ മുഹമ്മദ് സലീം കെ.എ ;  ജി.എച്ച്.എസ്.എസ് ആലംപാടി, കാസറഗോഡ്. ശ്രീ മുഹമ്മദ് സലീം സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 
SSLC SOCIAL SCIENCE I - REVOLUTIONS THAT INFLUENCED THE WORLD - MAL MEDIUM
SSLC SOCIAL SCIENCE I - REVOLUTIONS THAT INFLUENCED THE WORLD - ENG MEDIUM

STANDARD IX - SOCIAL SCIENCE I & II - UNIT 1 - STUDY NOTES (ENG MEDIUM)

ഒന്‍പതാം  ക്ലാസ്  സാമൂഹ്യശാസ്ത്രത്തിലെ ആദ്യ യൂണിറ്റിന്റെ  പ്രധാന ആശയങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ   സ്റ്റഡി നോട്ട് (ഇംഗ്ലീഷ് മീഡിയം) ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ സര്‍ സയ്യദ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ  സലീം എം.പി സാര്‍.
STD IX -  SOCIAL SCIENCE 1 - UNIT 1 - MEDIEVAL WORLD : CENTRES OF POWER
STD IX -  SOCIAL SCIENCE 2 - UNIT 1 - SUN : THE ULTIMATE SOURCE OF ENERGY

SSLC SOCIAL SCIENCE - STUDY NOTES -ENGLISH MEDIUM - ALL CHAPTERS : BY SALEEM M P

പത്താം ക്ലാസ്  സാമൂഹ്യശാസ്ത്രത്തിലെ മുഴുവന്‍ അധ്യായങ്ങളുടെയും  പ്രധാന ആശയങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ   സ്റ്റഡി നോട്ട് (ഇംഗ്ലീഷ് മീഡിയം) ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ സര്‍ സയ്യദ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ  സലീം എം.പി സാര്‍.
SSLC SOCIAL SCIENCE I - STUDY NOTES - ALL CHAPTERS - ENG MEDIUM)

STANDARD 9 - MATHEMATICS TOPIC : DECIMAL FORMS : VIDEO CLASS- PART 2 BY ANWER SHANIB

 Lock Down കാരണത്താൽ സ്കൂൾ തുറക്കുന്നത് late ആകുന്ന സാഹചര്യത്തിൽ 9 ആം ക്ലാസ്സിലെ കൂട്ടുകാർക്കായി Anwer Classes  youtube channel ലൂടെ ONLINE ക്ലാസുകൾ തുടക്കംകുറിക്കുന്നു .
ഇന്ന് ദശാംശ രൂപങ്ങൾ(DECIMAL FORMS) എന്ന പാഠഭാഗത്തെ ആസ്പദമാക്കിയുള്ള വീഡിയോ ആണ് പോസ്റ്റ് ചെയ്യുന്നത്.
ദശാംശ രൂപങ്ങൾ കേരള PSC, UPSA, LPSA,  KTET തുടങ്ങിയ പരീക്ഷകളുടെ syllabus ലും വരുന്നുണ്ട്. 

CLASS 9|MATHEMATIC|CHAPTER 2: DECIMAL FORMS ദശാംശ രൂപങ്ങൾ|EPISODE-2
CLASS 9|MATHEMATICS|CHAPTER 2:DECIMAL FORMS ദശാംശ രൂപങ്ങൾ|EPISODE-1|

Monday, June 1, 2020

SSLC ARABIC - CHAPTER 1 - VIDEO CLASS BY ABDUL LATHWEEF

SSLC അറബിക്  ഒന്നാം യൂണിറ്റിലെ ആദ്യ  പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ  ഓണ്‍ലൈന്‍ ക്ലാസ് SCHOOL MEDIA YOU TUBE ചാനലിലൂടെ  അവതരിപ്പിക്കുകയാണ് ശ്രീ  അബ്ദുൽ ലത്വീഫ് V. , GVHS Kalpakanchery.
സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC Arabic class unit 1 part 1| SSLC അറബിക് അവതരണം: അബ്ദുൽ ലത്വീഫ് v GVHSS Kalpakanchery

SSLC KERALA PADAVALI VIDEO CLASSES BASED ON THE CHAPTERS - ലക്ഷ്മണസാന്ത്വനം, ഋതുയോഗം, പാവങ്ങൾ

പത്താം തരം കേരളപാഠാവലിയിലെ ആദ്യ യൂണിറ്റിലെ   ലക്ഷ്മണസാന്ത്വനം, ഋതുയോഗം, പാവങ്ങൾ എന്നീ പാഠഭാഗങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ വീഡിയോ ക്ലാസുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ടി. ടി ശ്രീ വാസുദേവന്‍ തിരൂര്‍.
സാറിന് ഞങ്ങലുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC KERALA PADAVALI -Lakshmana santhwanam | ലക്ഷ്മണസാന്ത്വനം | lakshmanopadesam | തുടരും | Thudarum | 

STANDARD IX - PHYSICS- FORCES IN FLUIDS - VIDEO CLASS - PART 1 AND 2 BY SURESH NILAMBUR

ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന  കുട്ടികള്‍ക്കായി ഫിസിക്സിലെ   ആദ്യ ചാപ്റ്റാറായ ദ്രവബലങ്ങൾ എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ വീഡിയോ ക്ലാസുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്   ശ്രീ സുരേഷ് സാര്‍, ജി.എം.എച്ച്.എസ്.എസ് നിലമ്പൂര്‍ .
ശ്രീ സുരേഷ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

STANDARD VIII CHEMISTRY STUDY NOTES AND PRACTICE QUESTIONS - MAL AND ENG MEDIUM

എട്ടാം ക്‌ളാസ്സിലെ കെമിസ്ട്രി ആദ്യയുണിറ്റിന്റെ Notes&Practice Question ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ വി.എ ഇബ്രാഹി സാര്‍. അഭിപ്രായങ്ങളും നിർദേശങ്ങളും നൽകി  പ്രോത്സാഹിപ്പിക്കുമല്ലോ.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
 
STANDARD VIII - UNIT 1 - MEASUREMENTS AND UNITS MAL MEDIUM
STANDARD VIII -UNIT 1 - MEASUREMENTS AND UNITS  ENG MEDIUM
RECENT RESOURCES BY EBRAHIM SIR
STANDARD IX PHYSICS - STUDY NOTES - MAL AND ENG MEDIUM BY V A EBRAHIM

STANDARD 8 - CHEMISTRY - LIVE CLASS BY KITE VICTERS CHANNEL

എട്ടാം ക്ലാസ്  കുുട്ടികള്‍ക്കായി ഇന്ന് (01-06-2020)KITE VICTERS - സംപ്രേഷണം ചെയ്ത  കെമിസ്ട്രി  ക്ലാസിന്റെ വീഡിയോ പോസ്റ്റ് ചെയ്യുകയാണ് .

SSLC PHYSICS - UNIT 1 - EFFCTS OPF ELECTRIC CURRENT - ONLINE CLASS BY KITES VICTERS

പത്താം ക്ലാസ കുുട്ടികള്‍ക്കായി ഇന്ന് KITE VICTERS - സംപ്രേഷണം ചെയ്ത  ഫിസിക്സ്  ക്ലാസിന്റെ വീഡിയോ പോസ്റ്റ് ചെയ്യുകയാണ് .
KITE VICTERS 10 th Physics Class 01 (First Bell-ഫസ്റ്റ് ബെല്‍)

FIRST BELL VICTERS - LIVE CLASSES FROM 1 TO 12

ലോക്ക് ഡൗണിനെ തുടര്‍ന്ന് സംസ്ഥാനത്ത് വിദ്യാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇന്ന്  (ജൂണ്‍ 1 )മുതല്‍ കുട്ടികൾക്ക് പുതിയ അധ്യയന വർഷം ആരംഭിക്കുകയാണ്. ക്ലാസുകൾ ഓൺലൈനിൽ വിക്ടേഴ്സ് ചാനലിലൂടെയാണ്. ഓരോ ദിവസവും അര മണിക്കൂർ ആണ് ക്ലാസ്. ഓരോ ദിവസവും മുടങ്ങാതെ കുട്ടികളെ ക്ലാസിൽ പങ്കെടുപ്പിക്കുമല്ലോ
ഓൺലൈൻ ക്ലാസ് ലഭിക്കുന്ന വഴികൾ.
1. TV യും കേബിൾ കണക്ഷനുമുള്ളവർക്ക് വിക്ടേഴ്സ് ചാനൽ കിട്ടും. ചാനൽ നേരത്തേ കണ്ടെത്തി വെക്കുക. ക്ലാസ് സമയത്ത് കുട്ടികളെ കാണിക്കുക.
2. ടി.വിയും ഡിഷ് ആൻ്റിനയും ഉള്ളവർക്ക് ഇന്നു മുതൽ വിക്ടേഴ്സ് ചാനൽ കിട്ടുമെന്നറിയുന്നു. ചാനൽ കിട്ടുന്നുണ്ടോ എന്ന് നേരത്തേ പരിശോധിക്കുക.
3. മൊബെൽ ഫോണും നെറ്റും ഉള്ളവർക്ക് ഈ ലിങ്കിൽ തൊട്ടാൽ വിക്ടേഴസ് ചാനൽ ലൈവ് ആയി കാണാം.
https://victers.kite.kerala.gov.in/
4. വിക്ടേഴ്സ് ചാനലിൻ്റെ ആപ്പ് ഡൗൺലോഡ് ചെയ്ത് അതിലൂടെ കാണാം. ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ അമർത്തുക👇🏼
https://play.google.com/store/apps/details?id=com.kite.victers
5 . ക്ലാസ് കഴിഞ്ഞ ശേഷം വിക്ടേഴ്സിൻ്റെ Youtube ചാനലിലൂടെ കാണാം. ഇത് ലൈവ് ക്ലാസ് കഴിഞ്ഞേ ലഭിക്കുകയുള്ളൂ. യൂറ്റ്യൂബ് ചാനൽ ലിങ്ക്. 👇🏼
https://www.youtube.com/user/itsvicters
എല്ലാ രക്ഷിതാക്കളും  നിർബന്ധമായും കുട്ടികൾക്ക് ഓൺലൈൻ ക്ലാസ് കാണാൻ അവസരം ഒരുക്കുക.
റേഞ്ച് പ്രോബ്ലം കൊണ്ട് യൂട്യൂബിൽ ക്ലാസുകൾ കാണാൻ കഴിയാത്ത കുറെ വിദ്യാർത്ഥികൾ ഉണ്ടാകും,  അവരുടെയും രക്ഷിതാക്കളുടെയും അറിവിലേക്കാണ്.. 
യൂട്യൂബിൽ എല്ലാ വീഡിയോയുടെയും താഴെ 'Download' ഓപ്ഷൻ ഉണ്ടാകും. റേഞ്ച് ഉള്ള സ്ഥലത്ത് നിന്ന് വീഡിയോ ഈ ഓപ്ഷൻ ഉപയോഗിച്ച് ഡൗൺലോഡ് ചെയ്ത് വെച്ചാൽ വീട്ടിൽ എത്തിയാൽ കുട്ടികൾക്ക് ഇന്റർനെറ്റ്‌ ഇല്ലാതെ തന്നെ ക്ലാസ് കാണാൻ സാധിക്കും..
ഏതാണ്ട് 30 ദിവസത്തോളം ഈ വീഡിയോ നമുക്ക് ഇന്റർനെറ്റ്‌ ഇല്ലാതെ കാണാൻ കഴിയും. 
Youtube ആപ്പിലെ 'Library' എന്ന ഓപ്ഷനിൽ  ആയിരിക്കും download ആയ വീഡിയോ ലഭിയ്ക്കുക. 
NB : മൂന്ന് വിത്യസ്ത ക്വാളിറ്റികളിൽ അവിടെ നമുക്ക് വീഡിയോ download ചെയ്യാം  (High, Medium, Low).. Low ക്വാളിറ്റിയിൽ download ചെയ്താൽ പോലും കുട്ടികൾക്ക് വലിയ കുഴപ്പമില്ലാതെ വീഡിയോ കാണാൻ സാധിക്കും,  

(ഡാറ്റ ആവശ്യത്തിന് കൈവശം ഉണ്ടെങ്കിൽ medium or high തിരഞ്ഞെടുക്കാം. അതിനുള്ള ഓപ്ഷൻ Settings ൽ ലഭ്യമാണ് )

Sunday, May 31, 2020

HINDI STUDY MATERIALS - STANDARD 5 TO 10 BY: KERALA HINDI ACADEMY YOU TUBE CHANNEL

നമമുടെ സ്കൂളുകളില്‍ ഐ.ടി സഹായത്തോടെ ഹിന്ദി  പഠനം സുഗമമായി നടത്തുന്നതിന് സഹായകരമായ രീതിയില്‍ പഠന സാമഗ്രികള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയിരിക്കുന്ന you tube ചാനലാണ് Kerala hindi
Academy. തികച്ചും സൗജന്യമായി 5 മുതല്‍ 10 വരെെ ക്ലാസുകളിലെ കുട്ടികള്‍ക്കായി അദ്ധ്യാപകന്‍ ക്ലാസെടുക്കുന്ന രീതിയിലും നോട്ടുകള്‍ സ്ക്രീനില്‍ ഡിസ്പ്ലേയാകുന്ന രീതിയിലുമാണ് ചാനലില്‍ ക്ലാസുകള്‍ തയ്യാറാക്കിയിരിക്കുന്നത്. ഹൈസ്കൂൾ അധ്യാപകനായ രാജേഷ് മാത്യൂ ( M. A Hindi) ആണ് ക്ലാസെടുക്കുന്നത് . വീഡിയോകൾ Kerala Hindi Academy You Tube  ൽ ലഭ്യമാണ് . ഓൺലൈൻപഠനത്തിന് പ്രാധാന്യം വരുന്ന ഈ സമയത്ത് കുട്ടികൾക്ക് ഹിന്ദി പഠനത്തിന് അവസരം ഒരുക്കുവാനായി സ്കൂളിലെ ഹിന്ദി ടീച്ചറിന് ഈ ചാനൽ തീർച്ചയായും ഉപകരിക്കും..
STANDARD X
SSLC HINDI  बीर बहूटी CHAPTER 1  PART 1 
SSLC HINDI  बीर बहूटी CHAPTER 1  PART 2  वार्तालाप 
SSLC HINDI  बीर बहूटी CHAPTER 1  PART  3 पटकथा
SSLC HINDI  बीर बहूटी CHAPTER 1  PART  4 डायरी 
SSLC HINDI बीर बहूटी CHAPTER 1  - VIDEO IN MALAYALAM
SSLC HINDI  बीर बहूटी CHAPTER 1  PART  5  पत्र
STANDARD IX
STANDARD  9 HINDI - CHAPTER 1 - पुल बनी थी माँ - PART 1
STANDARD  9 HINDI - CHAPTER 1 - पुल बनी थी माँ - PART 2
STANDARD VIII
STANDARD VIII -  शाहंशाह अकबर को कौन सिखाएगा  - PART 1
STANDARD VIII -  शाहंशाह अकबर को कौन सिखाएगा  - PART 2
STANDARD VII
STANDARD 7  HINDI -CHAPTER 1 -गुलमोहर का जन्म दिन-  PART  1 
STANDARD 7  HINDI -CHAPTER 1 -गुलमोहर का जन्म दिन-  PART  2
STANDARD VI
STANDARD 6 HINDI  CHAPTER 1 - बादल दानी - PART 1
STANDARD 6 HINDI  CHAPTER 1 - बादल दानी - PART 2
STANDARD V
STANDARD 5 - HINDI - LEARN ALPHABETS - PART 1
STANDARD 5 - HINDI - LEARN ALPHABETS - PART 2

SSLC ENGLISH UNIT 1 - THE SNAKE AND THE MIRROR -QUESTIONS AND ANSWERS , SOLUTIONS TO ADDITIONAL ACTVITIES

In this video the scaffolding questions and answers, additional questions and answers and all textual activities and additional activities are explained. "The Snake and the Mirror" is an important lesson i the SSLC English textbook, and many discourse questions are possible from this lesson. In this video a few such discourse questions are discussed in addition to the textual activities.
Textual Activities, Questions and Answers/The Snake and the Mirror/SSLC English/by English Eduspot
Degrees of Comparison/SSLC English/ Grammar Activity from Adventures in a Banyan Tree

SSLC ENGLISH/Textual Activities, Questions and Answers/Adventures in a Banyan Tree

SSLC PHYSICS CHAPTER-1 EEFFECTS OF ELECTRIC CURRENT - വൈദ്യുത പ്രവാഹത്തിന്റെ ഫലങ്ങൾ - ഗണിത പ്രശ്നങ്ങള്‍ - VIDEO CLASS

പത്താം ക്ലാസ് ഫിസിക്സിലെ ഒന്നാം ചാപ്റ്ററായ വൈദ്യുത പ്രവാഹത്തിന്റെ ഫലങ്ങള്‍ എന്ന പാഠത്തില്‍ വരുന്ന ഗണിത പ്രശ്നങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുകയാണ്  ശ്രീമതി സിജിമോള്‍ കെ.ജെ ; C.B.H.S School Vallikunnu ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.  

PLUS TWO ZOOLGY EXAM 2020 QUESTION PAPER , ANSWER KEY DISCUSSION BY: NAVAS CHEEMADAN

ഈ വര്‍ഷത്തെ (2020) +2  Zoology പരീക്ഷയിലെ ചോദ്യങ്ങളും ഉത്തരങ്ങളും nv's biology classes എന്ന you tube ചാനലിലൂടെ വിശകലനം ചെയ്യുകയാണ് ശ്രീ Navas Cheemadan, HSST Zoology, SOHSS Areekode.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

PLUS TWO ZOOLOGY EXAM 2020  ANSWER KEY (PDF)BY NAVAS CHEEMADAN
MORE RESOURCES BY  NAVAS SIR
abbreviation in ncert class 12 biology
Class on pictures in Principles of inheritance and variation,molecular basis f inheritance malayalam
NCERT pictures -class 12 Zoology-Human reproduction, Reproductive health
Common human diseases-Amoebiasis, Ascariasis, Elephantiasis, Ring worm-Class -12
Common Human Disease- Viral Disease and Protozoan Disease in malayalam class 12
Common Diseases In Human -Bacterial Disease class 12 in malayalam part-1
Genetic disordersChromosomal disorders in malayalam-Principles of inheritance and variation class-12
Mendelian disorder malayalam -Principles of inheritance and variation. Genetic disorder-part 2
Mendelian disorder -Principles of inheritance and variation. Genetic disorder-part 1
Sex determination in Human being in malayalam-Human reproduction class 12
Hormonal Regulation of spermatogenesis in malayalam -Human reproduction class 12
Spermatogenesis in malayalam-Human reproduction class-12 Lac Operon in malayalam -Molecular basis of inheritance class 12 Regulation of gene Expression in Eukaryotes in malayalam -Molecular basis of inheritance class12
Hardy Weinberg Principle in malayalam-Evolution class 12
Menstrual cycle in malayalam -Human Reproduction class 12 
 PLUS TWO ZOOLOGY - AIDS HUMAN HEALTH AND DISEASE 
 PLUS TWO ZOOLOGY CHAPTER 1 - MICROBES IN HUMAN WELFARE- PART 2

CONDUCTING LIVE CLASS ROOM USING GOOGLE MEET - VIDEO TUTORIAL BY ROY JOHN SIR

കൊറോണക്കാലത്ത് ഓൺലൈനായി google meet സോഫ്ട്‍വെയര്‍ ഉപയോഗിച്ച് കുട്ടികള്‍ക്ക് എങ്ങനെ ക്ലാസെടുക്കാം എന്ന് വിശദീകരിക്കുകയാണ് ശ്രീ Roy John, HSST, St.Aloysius HSS Elthuruth . വീഡിയോ ക്ലാസ് എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും അനുസരിക്കേണ്ട പ്രൊട്ടോക്കോളിനെ കുറിച്ചും നല്ല ശീലങ്ങളെ കുറിച്ചും ഈ വീഡിയോയില്‍ പ്രതിപാദിക്കുന്നുണ്ട്.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

google meet online class with auto attendance marking
MORE RESOURCES BY ROY JOHN SIR
RELATED POST
Adding Maths, Physics, Chemistry equations, formula to Google forms, quizzes, word processors easily

SSLC MATHEMATICS - VIDEO CLASSES, CLASS NOTES AND PRACTICE QUESTIONS

Lock down കാരണം സ്കൂളുകളും ടൂഷൻ തുടങ്ങിയ എല്ലാം അവധിയിൽ ആണ്. ഈ സാഹചര്യത്തിൽ ഈ വർഷത്തെ SSLC കുട്ടികളുടെ പഠനത്തെ കുറിച്ച് നമ്മൾ ടെൻഷനിൽ ആണ്. എന്നാൽ അതിന്റെ ആവശ്യം ഇല്ല MATHEMATICS നമുക്ക് SIMPLE ആയി നേരത്തെ തന്നെ Anwer classes എന്ന youtube channel ലൂടെ  Textbook അടിസ്ഥാനത്തിൽ പഠിച്ചുതുടങ്ങാൻ സഹായിക്കുന്നു .
Textbook അടിസ്ഥാനത്തിൽ.
അതിനോടപ്പം കുട്ടികൾക്ക് ആവശ്യമായ study material  pdf download ചെയ്യാം
✅ chapter wise short Note
✅chapter wise questions
✅chapter wise revision and Questions Discussion
ഈ സമയത്തിൽ SSLC MATHEMATICS ലെ first Term Examination(ഓണപരീക്ഷ ) ഉള്ള എല്ലാം chapters ന്റെയും ക്ലാസുകൾ നിങ്ങൾക്ക് ലഭ്യമാണ്.

CHAPTER 4: SECOND DEGREE EQUATIONS

Friday, May 29, 2020

SSLC CHEMISTRY - PERIODIC TABLE & ELECTRONIC CONFIGURATION -PART 6 - f BLOCK ELEMENTS

പത്താം ക്ലാസ്സിലെ രസതന്ത്രത്തിലുള്ള ഒന്നാമത്തെ അധ്യായമായ പീരിയോഡിക് ടേബിളും ഇലക്ട്രോൺ വിന്യാസവും എന്ന പാഠത്തിലെ ആറാമത്തെ വീഡിയോയുമായി നിങ്ങളെ മുന്നിലെത്തുകയാണ് മലപ്പുറം ഗവ. ബോയ്സ് ഹൈസ്കൂളിലെ ഫിസിക്കൽ സയൻസ് അധ്യാപകൻ ശ്രീ. ദീപക് സി.
f block മൂലകങ്ങളെ കുറിച്ച വളരെ വിശദമായി പഠിക്കുവാന്‍ ഈ വീഡിയോ നിങ്ങളെ സഹായിക്കും.
സാറിന് ഞങ്ഹളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC CHEMISTRY - PERIODIC TABLE & ELECTRONIC CONFIGURATION -PART 6 - f BLOCK ELEMENTS
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.   PERIODIC TABLE & ELECTRONIC CONFIGURATION -PART 5 - d BLOCK ELEMENTS

PERIODIC TABLE & ELECTRONIC CONFIGURATION - FILLING OF ELECTRONS IN THE SUB SHELL - PART 2
SSLC CHEMISTRY - MOLE CONCEPT - PART 6 -VARIOUS PROBLEMS IN MOLE CONCEPT
SSLC CHEMISTRY - GAS LAWS AND MOLE CONCEPT - PART 5
SSLC CHEMISTRY -  GAS LAWS AND MOLE CONCEPT - MOLECULAR MASS - PART 4
MOLE CONCEPT & ATOMIC MASS.PART 3
SELF LEARNING MOLE CONCEPT PART 2
MOLE CONCEPT GAM- GRAM- ATOMIC MASS- PART 1
MOLE CONCEPT INTRODUCTION 
REACTIVITY SERIES AND ELECTRO CHEMISTRY
SSLC CHEMISTRY - SSLC CHEMISTRY - REACTIVITY SERIES PART 5 -ELECTROPLATING SSLC CHEMISTRY - REACTIVITY SERIES AND ELECTRO CHEMISTRY - ELECTROLYSIS - PART 4 GALVANIC CELL- SSLC CHEMISTRY-VOLTAIC CELL- REACTIVITY SERIES PART 3 
SSLC CHEMISTRY --DISPLACEMENT REACTION--REACTIVITY SERIES PART 2--OXIDATION-REDUCTION

HOW TO MEMORISE PERIODIC TABLE EASILY ? 
SSLC PHYSICS FIRST TERMINAL EXAMINATION 2019 VIDEO ANALYSIS

SSLC PHYSICS MODEL EXAM 2020- QUESTION PAPER ANALYSIS SSLC PHYSICS - HALF YEARLY EXAM 2019- ANALYSIS

SSLC PHYSICS AND CHEMISTRY ON LINE CLASSES - KRITHI ONLINE CLASSES - PROMO VIDEO

പൊതു വിദ്യാഭ്യാസത്തിന്റെ നന്മക്കായി  എന്നും നിലകൊണ്ടിട്ടുള്ള കൃതി പബ്ലികേഷന്‍സ്  ഇന്നത്തെ ഈ പ്രത്യേക സാഹചര്യത്തില്‍ പത്താം ക്ലാസ്സിന്റെ കുട്ടികളെ സഹായിക്കുന്നതിനായി ഫിസിക്സ് , കെമിസ്ട്രി വിഷയങ്ങളുടെ രണ്ടാമത്തെ യൂണിറ്റുമായി ബന്ധപ്പെട്ട വീഡിയോകള്‍ തയ്യാറാക്കി അവതരിപ്പിക്കുകയാണ്.ഇതിന്റെ മുന്നോടിയായി  ഈ പ്രമോ വീഡിയോ ഇവിടെ  പോസ്റ്റ് ചെയ്യുന്നു. നിങ്ങളുടെ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുമല്ലോ..

SSLC MATHS EXAMINATION 2020 - ANALYSIS OF QUESTIONS AND COMPLETE ANSWER KEY IN VIDEO FORMAT BY LINTO A VENGASSERY

26-05-2020 ന് നടന്ന ഗണിത പരീക്ഷയുടെ വിശകലനവും complete Answer key യും ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ശ്രീ  Linto A Vengassery ,Puliyapparamb HSS Kodunthirapully.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

STANDARD IX PHYSICS - STUDY NOTES - MAL AND ENG MEDIUM BY V A EBRAHIM

SSLC പരീക്ഷ ഏറെ വൈകിയാണെങ്കിലും കഴിഞ്ഞു. ഏതായാലും ജൂൺ. 1 നു സ്കൂൾ തുറക്കാനുള്ള സാധ്യത കാണുന്നില്ല. അതിനാൽ Victors Channel വഴിയും മറ്റും ONLINE CLASS കൾ സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ്‌ അധികൃതർ. അപ്പോൾ അതോടൊപ്പം കുട്ടികൾക്ക് നൽകിയാൽ പ്രയോജനപ്പെട്ടേക്കാവുന്ന നോട്സും  പരിശീലനചോദ്യങ്ങളും unit wise ആയി പങ്കുവെക്കാൻ ഞാൻ ഉദ്ദേശിക്കുന്നു. അതിന്റെ ആദ്യപടിയായി ഒന്‍പതാം ക്‌ളാസ്സിലെ Physics ഒന്നാം യൂണിറ്റിലെ materials ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ വി.എ ഇബ്രാഹി സാര്‍. അഭിപ്രായങ്ങളും നിർദേശങ്ങളും നൽകി  പ്രോത്സാഹിപ്പിക്കുമല്ലോ.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

STANDARD 9  PHYSICS STUDY NOTES - MAL MEDIUM
STANDARD 9  PHYSICS STUDY NOTES - ENG MEDIUM

SSLC-SOCIAL SCIENCE II( GEOGRAPHY)- UNIT 1 - SEASONS AND TIME - VIDEO CLASS : DHANYA TEACHER (UPDATED WITH PART 4

കോവിഡ് കാരണം സ്‌കൂള്‍ ആരംഭം അനിശ്ചിതമായി നീളുന്നതിനാല്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ അനിവാര്യമായിരിക്കുന്നു. ഈ സാഹചര്യത്തില്‍ പത്താം ക്ലാസ്സിലെ കുട്ടികള്‍ക്കായി സാമൂഹ്യശാസ്ത്ര ഓണ്‍ലൈന്‍ ക്ലാസ് ആരംഭിച്ചിരിക്കുകയാണ് ശ്രീമതി ധന്യ ഹരി  ടീച്ചര്‍ ,  St Paul's English Medium Higher Secondary School തേഞ്ഞിപ്പാലം .
ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC SOCIAL 2 (GEOGRAPHY - UNIT 1 - SEASONS AND TIME - VIDEO CLASS - ENG MEDIUM - PART 4
SSLC SOCIAL 2 (GEOGRAPHY)- UNIT 1 - SEASONS AND TIME - VIDEO CLASS - ENG MEDIUM - PART 3
SSLC SOCIAL 2(GEOGRAPHY)- UNIT 1 - SEASONS AND TIME - VIDEO CLASS - ENG MEDIUM - PART 2
SSLC SOCIAL 2 (GEOGRAPHY)- UNIT 1 - SEASONS AND TIME - VIDEO CLASS - ENG MEDIUM -PART 1

STANDARD VIII PHYSICS - STUDY NOTES - MAL AND ENG MEDIUM BY V A EBRAHIM

SSLC പരീക്ഷ ഏറെ വൈകിയാണെങ്കിലും കഴിഞ്ഞു. ഏതായാലും ജൂൺ. 1 നു സ്കൂൾ തുറക്കാനുള്ള സാധ്യത കാണുന്നില്ല. അതിനാൽ Victors Channel വഴിയും മറ്റും ONLINE CLASS കൾ സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ്‌ അധികൃതർ. അപ്പോൾ അതോടൊപ്പം കുട്ടികൾക്ക് നൽകിയാൽ പ്രയോജനപ്പെട്ടേക്കാവുന്ന നോട്സും  പരിശീലനചോദ്യങ്ങളും unit wise ആയി പങ്കുവെക്കാൻ ഞാൻ ഉദ്ദേശിക്കുന്നു. അതിന്റെ ആദ്യപടിയായി എട്ടാം ക്‌ളാസ്സിലെ Physics ഒന്നാം യൂണിറ്റിലെ materials ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ വി.എ ഇബ്രാഹി സാര്‍. അഭിപ്രായങ്ങളും നിർദേശങ്ങളും നൽകി  പ്രോത്സാഹിപ്പിക്കുമല്ലോ.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD VIII - STUDY NOTES MAL MEDIUM
STANDARD VIII - STUDY NOTES ENG MEDIUM

SSLC EXAM 2020 - QUESTION PAPERS AND ANSWER KEYS UPDATED WITH MATHS DETAILED ANSWER KEY - MM & EM BY SARATH A S

ഈ വര്‍ഷത്തെ എസ്.എസ്.എല്‍ സി പരീക്ഷയുടെ ചോദ്യപേപ്പറുകളും ലഭ്യമായ ഉത്തരസൂചികകളും പോസ്റ്റ് ചെയ്യുന്നു. കൂടുതല്‍ ഉത്തരസൂചികകള്‍ ലഭിക്കുന്ന മുറയ്ക്ക് പോസ്റ്റ് അപ്‍ഡേറ്റ് ചെയ്യുന്നതായിരുിക്കും.
CHEMISTRY QUESTION PAPER
CHEMISTRY ANSWER KEY MM BY JAYESH MADASSERI HMSHSS THURAKKAL 
CHEMISTRY ANSWER KEY EM BY MUHAMMED ANAS A KCP HSS KAVASERY
CHEMISTRY ANSWER KEY  MAL MEDIUM 2 BY UNMESH B GHSS KILIMANOOR  
CHEMISTRY ANSWER KEY ENG MEDIUM  2BY UNMESH B GHSS KILIMANOOR 
PHYSICS QUESTION PAPER MAL MEDIUM  
PHYSICS QUESTION PAPER ENG MEDIUM
PHYSICS ANSWER KEY MAL MEDIUM BY EBRAHIM V A GHSS SOUTH EZHIPPURAM
PHYSICS ANSWER KEY ENG MED BY B Y JASEEF SIR, JDNS YOU TUBE CHANNEL
MATHS QUESTION PAPER E M 
MATHEMATICS QUESTION PAPER - MM
ANSWER KEY BYMAL MEDIUM BY  MURALEEDHARAN C R GHSS CHALISSERY
MATHS ANSWER KEY 2 ENG MEDIUM BY REGHU S GTHS KRISHNAPURAM
MATHS ANSWER KEY 3  MAL MEDIUM BY SARATH A S ANCHACHAVADI
MATHS ANSWER KEY 4  ENG MEDIUM BY SARATH A S ANCHACHAVADI
MATHS ANSWR KEY 5 ENG MEDIUM BY PRATHAP SM GHSS PUTHOOR, KOLLAM 
MATHS ANSWER KEY 6 MAL MEDIUM BY BINOYI PHILIP, GHSS KOTTODI 
MATHS ENGLISH MEDIUM DETAILED ANSWER KEY WITH QUESTIONS BY DR. VS RAVEENDRANTH 
MATHS MAL  MEDIUM DETAILED ANSWER KEY WITH QUESTIONS BY DR. VS RAVEENDRANTH 
MATHS DETAILED ANSWER KEY MAL MEDIUM BY SARATH A S GHSS ANCHACHAVADY
MATHS DETAILED ANSWER KEY ENG  MEDIUM BY SARATH A S GHSS ANCHACHAVADY
BIOLOGY QUESTION PAPER MAL MEDIUM || ENG MEDIUM
**ANSWER KEY 1: MAL MEDIUM BY : RAJITHA C; SSHSS SHENI, KASARAGOD
***ANSWER KEY 2: ENG MEDIUM BY TEAM EDUCATION OBSERVER
HINDI QUESTION PAPER
COMPLETE ANSWER KEY 1: BY SREEJITH S LFEMHSS KOVOOR, VARKALA  
***HINDI DETAILED ANSWER KEY BY RAVI M GHSS KADANNAPALLY(CORRECTED)
 ENGLISH QUESTION PAPER
**ANSWER KEY BY BRAJESH KAKKAT, MMMHSS KUTTAYI 
**ANSWER KEY 2 BY MUHAMMED JAVAD K.T MARKAZ HSS KARANTHUR 
**ANSWER KEY 3 ANIIL KUMAR P; AVHSS PONNANI
SOCIAL SCIENCE QUESTION PAPER MAL MEDIUM || ENGLISH MEDIUM ||
ANSWER KEY 1 ENG MEDIUM BY: ABDUL VAHID U.C  
**ANSWER KEY 2: MAL MEDIUM BY BIJU M ; GHSS PARAPPA KASARAGOD AND COLIN JOSE E; DR.AMRHSS KATTELA TVM  
**ANSWER KEY 3  MAL MEDIUM BY BIJU K.K GHS TUVVUR 
**ANSWER KEY 4 BY: BIJESH KUMAR GHSS CHALISSERY 
**ANSWER KEY 5 : ENG MEDIUM BY BIJU K K GHS TUVVUR  
**ANSWER KEY  6 BY DEEPU KS AND BINDUMOL P R
MALAYALAM II QUESTION PAPER 
**ANSWER KEY BY: SUNIL KUMAR N ; GVHSS KALLARA
**ANSWER KEY 2 : BY  SURESH AREACODE, GVHSS AREACODE
MALAYALAM I QUESTION PAPER
**ANSWER KEY 1: BY SURESH AREACODE, GHSS AREACODE

**ANSWER KEY 2: BY SUNIL KUMAR N; GVHSS KALLARA
SANSKRIT QUESTION PAPER

**ANSWER KEY 1 BY: DR.KORAMANGALAM KRISHNA KUMAR , VADAKARA
ARABIC QUESTION PAPER
**ANSWER KEY BY ABDUL RAOOF HUDAWI  , MAJLIS HSS VENGAD

URDU QUESTION PAPER
**ANSWER KEY BY MOHAMMED C H SSHSS SHENI

Thursday, May 28, 2020

SSLC MARCH EXAM 2020 MATHS SOLVED QUESTION PAPER MAL MEDIUM PART 1 : BY vk Television 2020 you tube Channel

26-05-2020 ന് നടന്ന എസ്.എസ്.എല്‍ സി  ഗണിത പരീക്ഷയുടെ  ചോദ്യപേപ്പര്‍ (ENG MED) വിശകലനത്തിന്റെ ഒന്നാം ഭാഗം ഷേണി ബ്ലോഗിലൂടെ അവതരിപ്പിക്കുകയാണ്  vk Television 2020 you tube Channel .
ഈ വീഡിയോ ചാനലിന്റെ  അണിയറ പ്രവര്‍ത്തകര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 

 SOLVED QUESTION PAPER OF SSLC MATHEMATICS 2020
SSLC MATHS ENGLISH MEDIUM-SOLVED QUESTION PAPER MARCH 2019 PART 2
SSLC MATHS ENGLISH MEDIUM-SOLVED QUESTION PAPER MARCH 2019 PART 1




SOLVED QUESTION QUESTION PAPER SSLC MATHS EXAM 2018 - ENG MEDIUM PART 1


MORE RESOURCES BY VK TELEVSION  
SSLC MATHS - SOLIDS - VIDEO CLASS
SSLC MATHS MARCH 2020 - SOLVED QUESTION PAPER
SSLC MATHEMATICS - PROBABILITY VIDEO CLASS - vk television 2020
SSLC EXAM MATHS SOLVED QUESTION PAPER PAPER MODEL EXAM 2020

SSLC MATHS CONSTRUCTION-VK TELEVISION 2020
MULTIPLICATION AND DIVISION BODMAS

BASIC OPERATIONS OF MATHEMATICS- ADDITION AND SUBTRACTION SSLC MATHEMATICS - TRIGNOMETRY - VIDEO CLASS MATHS QUESTION PAPER ANALYSIS OF MARCH 2018-19 (PART 1) 
VIDEO CLASS OF QUESTION PAPER ANALYSIS OF SSLC MATHEMATICS - MARCH 2019(PART 2) SSLC MATHS REVISION CLASSES -circle 3- 2020 
CIRCLE THEORY -VK TELEVISION 2020- SSLC MATHS REVISION VIDEOS Arithmatic sequence(theory)-SSLC MATHS REVISION VIDEO CLASSES

ARITHEMATIC SEQUENCE-സമാന്തര ശ്രേണികൾ
SSLC MATHEMATICS REVISION CLASSES Co-ordinates,Geometry and Algebra
VIDEO CLASSES BASED ON CONSTRUCTIONS
SSLC MATHS REVISION CLASSES tangents 

SSLC CHEMISTRY - LIVE REVISION CLASS BY MANOJ SIR

ഇന്ന് (28-05-2020) നടക്കുന്ന SSLC Chemistry പരീക്ഷ എഴുതുന്ന കുട്ടികൾക്കായി  പ്രധാനപ്പെട്ട കാര്യങ്ങളുടെ "അവസാന വട്ട ഓർമപ്പെടുത്തൽ" ലൈവ് യൂട്യൂബ് ക്ലാസ് അവതരിപ്പിക്കുകയാണ് റിസോഴ്സ് പേഴ്സൺ മനോജ് മാഷ്.  ക്ലാസ് സമയം നാളെ രാവിലെ 28/05/20 9am to 10 am.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC CHEMISTRY FINAL TOUCH REVISION CLASS

16-05-2020 - SSLC CHEMISTRY UNIT 1 - PERIODIC TABLE AND ELECTRONIC CONFIGURATION - PART 3
12-05-2020 -  CHEMISTRY UNIT 1 - PERIODIC TABLE& ELECTRONIC CONFIGURATION - LIVE CLASS - PART 2 

SSLC CHEMISTRY COMPLETE REVISION FOR FINAL EXAM 2020

എസ്എസ്എൽസി കെമിസ്ട്രിയിലെ എല്ലാ പാഠഭാഗങ്ങളും അത് പഠിക്കാൻ ഉള്ള ടിപ്സും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വീഡിയോ  ഷെയര്‍ ചെയ്യുകയാണ്  ശ്രീ  മുഹമ്മദ് ഷരീഫ് സാര്‍, ഒറ്റപ്പാലം , പാലക്കാട് ജില്ല.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 

SSLC CHEMISTRY COMPLETE REVISION FOR FINAL EXAM
SSLC CHEMISTRY # CHAPTER 2 # GAS LAWS & MOLE CONCEPTS #