ഒന്‍പതാം ക്ലാസ് ഹിന്ദിയിലെ पुल बनी थी माँ എന്ന ഒന്നാം പാഠത്തെ ആസ്പദമാക്കിയ ഓണ്‍ലൈന്‍ ക്ലാസ് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീമതി ജോളി ബിനോയ് ,
എച്ച്.എസ്.റ്റി , Puliyaparamb HSS, Kodunthirapully , Palakkad.
ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ഇന്ന് (05-06-2020) ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികള്‍ക്കായി ഓണ്‍ലൈന്‍ ക്വിസ് മത്സരം ഒരുക്കുകയാണ് ശ്രീ അജിദര്‍ വി.വി , ജി.എച്ച്.എസ്.എസ്. കുഞ്ഞോം , വയനാട്. ഓൺലൈൻ പരിസ്ഥിതി ദിന ക്വിസ് മൽസരം - 2020
⏰2020 ജൂൺ 5 ന് രാത്രി 7 മണിക്ക്
👉 എൽപി /യുപി/ഹൈസ്കൂൾ/ ഹയർസെക്കൻഡറി തലങ്ങളിൽ ആണ് മൽസരം
👉മത്സരത്തിൽ ഏത് ജില്ലക്കാർക്കും പങ്കെടുക്കാം
2020 ജൂൺ 5 ന് രാത്രി 7:00 ന് ക്വിസ് മത്സരം ആരംഭിക്കും
7.30 ന് ലിങ്ക് ക്ലോസ് ചെയ്യും (പരമാവധി 30 മിനിട്ട് )
👉 ഓരോ തലത്തിലും 20 ചോദ്യങ്ങൾ വീതമാണ് ഉണ്ടാകുക
👉 ഏറ്റവും കൂടുതൽ മാർക്ക് കിട്ടുന്ന ആളെ വിജയിയായി പ്രഖ്യാപിക്കും
👉ഒരേ മാർക്ക് ഒന്നിലധികം പേർക്ക് ലഭിച്ചാൽ ആദ്യം സബ്മിറ്റ് ചെയ്യുന്ന ആളെ വിജയിയായി പ്രഖ്യാപിക്കും
👉 വിജയികൾക്ക് സമ്മാനം ലഭിക്കുന്നതാണ്
👉 ഈ ലിങ്കുകൾ പരമാവധി ഷയർ ചെയ്യുക, എല്ലാവരും ക്വിസ് മത്സരത്തിൽ പങ്കെടുക്കട്ടെ....
⭕ലിങ്കുകൾ നഷ്ടപ്പെടാതിരിക്കാൻ ഈ മെസ്സേജ് വാട്സ് ആപ്പിൽ star ഇട്ട് വെക്കാം.
ജൂൺ അഞ്ചിന് രാത്രി 7 മണിക്ക് Starred message ൽ നിന്നും ലിങ്ക് ഓപ്പൺ ചെയ്ത് ക്വിസ് അറ്റൻഡ് ചെയ്യാം LP LEVEL QUIZ LINK
ഇന്ന് (05-06-2020) ലോക പരിസ്ഥിതി ദിനവുമായി ബന്ധപെട്ട് നടത്താവുന്ന ക്വിസ് ചോദ്യങ്ങളും ഉത്തരങ്ങളും അടങ്ങിയ വീഡിയോ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് HSS Perassannur(Malappuram) ലെ അധ്യാപിക
ശ്രീമതി Shaharban ടീച്ചര്‍. ടീച്ചര്‍ക്ക് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും
അറിയിക്കുന്നു.
പത്താം ക്ലാസിലെ ഗണിത ശാസ്ത്രത്തിലെ ഒന്നാമത്തെ അധ്യായം സമാന്തര ശ്രേണികള്‍ എന്ന ചാപ്റ്റിന്റെ എല്ലാ ആശയങ്ങളും ഉള്‍കൊള്ളിച്ച് തയ്യാറാക്കിയ വീഡിയോ ക്ലാസും പ്രധാനപ്പെട്ട ആശയങ്ങൾ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങളും ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ Linto A Vengassery ,Puliyapparamb HSS Kodunthirapully.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. SSLC MATHEMATICS - CHAPTER 1 - ARITHMETIC SEQUENCES - ONE VIDEO ALL CONCEPTS
In this video the Language Activities given in the SSLC English textbook with the lesson"Lines Written in Early Spring" are discussed and solved.
The activities include the grammar topics 'Kinds of Sentences', 'Positive/Affirmative and Negative Sentences', and 'Subject and Predicate'. NP (Noun Phrases) and VP (Verb Phrases) and the Modifiers of the Head Noun in a subject NP are also explained with ample examples.
This video tutorial will be helpful for both teachers and students alike to deal with the Language Activities given in the textbook.
Sheni blog Team extend our sincre gratitude to Sri Mahmud Sir for sharing the resources with us. SSLC ENGLISH - LINES WRITTEN IN EARLY SPRING - LANGUAGE ACTIVITIES/ TEXTUAL GRAMMAR ACTIVITIES BY ENGLISH EDUSPOT
എസ്.എസ്.എല്‍ സി പാഠപുസ്തകത്തിലെ വൃത്തങ്ങള്‍ എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ വീഡിയോകള്‍ AlGebra COMPETITIVE EXAM COACHING എന്ന you tube ചാനലിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ അലി കെ പുകയൂര്‍.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
പത്താം ക്ലാസ് കെമിസ്ട്രിയിലെ ഒന്നാം ചാപ്റ്ററായ പീരിയോഡിക് ടെബിളും ഇലക്ട്രോണ്‍ വിന്യാസവും എന്ന പാഠതിതെ ആസ്പദമാക്കി തയ്യാറാക്കിയ ഓണ്‍ലൈന്‍ ക്ലാസ് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ Dins Joseph.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. SSLC CHEMISTRY UNIT 1 - PERIODIC TABLE & ELECTRONIC CONFIGURATION, PART 1
പത്താം ക്ലാസ് ബയോളജിയിലെ ഒന്നാം ചാപ്റ്റായ അറിയാനും പ്രതികരിക്കാനും എന്ന പാഠഭാഗത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഓണ്‍ ലൈന്‍ ക്ലാസുകള്‍ Biotechy online ;You tube ചാനലിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ Bijin R Pramod., Silver Hill HSS Kozhikode.
Little Quiz Master Rehan എന്ന You tube ചാനലിലൂടെ ശ്രദ്ധേയനായ മാവേലിക്കര മറ്റം സെന്റ് ജോൺസ് സ്കൂൾ വിദ്യാർത്ഥി രഹാൻ ഷാജു ജോൺ ഈ വർഷത്തെ അധ്യയനാരംഭത്തോടനുബന്ധിച്ച് രണ്ടാമത് പ്രശ്നോത്തരി വീഡിയോ പുറത്തിറക്കി.
ഭാരതത്തിന്റെ മിസൈൽമാൻ രാഷ്ട്രപതി A PJ അബ്ദുൾ കലാമിനെക്കുറിച്ചാണ് ഈ വീഡിയോ
രണ്ടാഴ്ച്ച മുമ്പ് സ്വാതന്ത്ര സമര പ്രസ്ഥാനങ്ങളെ കുറിച്ച് വീഡിയോ You tube ൽ upload ചെയ്തിരുന്നു.
കൊച്ചു മിടുക്കന് മാസ്റ്റര്‍ രഹാന് ഷേണി ബ്ലോഗ് ടീമിന്റെ അഭിനന്ദനങ്ങള്‍.
പീരിയോഡിക് ടേബിളും ഇലക്ട്രോൺ വിന്യാസവും (Periodic Table and Electronic Configuration ) PART-1
സബ് ഷെല്ലുകൾ എന്താണെന്ന് കൃത്യമായി മനസ്സിലാക്കാൻ സഹായകരമായ വീഡിയോ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കോഴിക്കോട് ജില്ലയിലെ ശ്രീ അബ്ദുള്‍ ഹസീബ് സാര്‍, അമ്പലക്കണ്ടി വിന്‍പോയിന്റ് അക്കാദമി. ഹസീബ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ഒന്‍പതാം ക്ലാസ് സാമൂഹ്യശാസ്ത്രത്തിലെ ആദ്യ യൂണിറ്റിന്റെ പ്രധാന ആശയങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ സ്റ്റഡി നോട്ട് (ഇംഗ്ലീഷ് മീഡിയം) ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ സര് സയ്യദ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകന് ശ്രീ സലീം എം.പി സാര്‍.
പത്താം ക്ലാസ് സാമൂഹ്യശാസ്ത്രത്തിലെ മുഴുവന്‍ അധ്യായങ്ങളുടെയും പ്രധാന ആശയങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ സ്റ്റഡി നോട്ട് (ഇംഗ്ലീഷ് മീഡിയം) ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ സര് സയ്യദ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകന് ശ്രീ സലീം എം.പി സാര്‍. SSLC SOCIAL SCIENCE I - STUDY NOTES - ALL CHAPTERS - ENG MEDIUM)
Lock Down കാരണത്താൽ സ്കൂൾ തുറക്കുന്നത് late ആകുന്ന സാഹചര്യത്തിൽ 9 ആം ക്ലാസ്സിലെ കൂട്ടുകാർക്കായി Anwer Classes youtube channel ലൂടെ ONLINE ക്ലാസുകൾ തുടക്കംകുറിക്കുന്നു .
ഇന്ന് ദശാംശ രൂപങ്ങൾ(DECIMAL FORMS) എന്ന പാഠഭാഗത്തെ ആസ്പദമാക്കിയുള്ള വീഡിയോ ആണ് പോസ്റ്റ് ചെയ്യുന്നത്.
ദശാംശ രൂപങ്ങൾ കേരള PSC, UPSA, LPSA, KTET തുടങ്ങിയ പരീക്ഷകളുടെ syllabus ലും വരുന്നുണ്ട്. CLASS 9|MATHEMATIC|CHAPTER 2: DECIMAL FORMS ദശാംശ രൂപങ്ങൾ|EPISODE-2
ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി ഫിസിക്സിലെ ആദ്യ ചാപ്റ്റാറായ ദ്രവബലങ്ങൾ എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ വീഡിയോ ക്ലാസുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ സുരേഷ് സാര്‍, ജി.എം.എച്ച്.എസ്.എസ് നിലമ്പൂര്‍ . ശ്രീ സുരേഷ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ലോക്ക് ഡൗണിനെ തുടര്‍ന്ന് സംസ്ഥാനത്ത് വിദ്യാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇന്ന് (ജൂണ്‍ 1 )മുതല്‍ കുട്ടികൾക്ക് പുതിയ അധ്യയന വർഷം ആരംഭിക്കുകയാണ്. ക്ലാസുകൾ ഓൺലൈനിൽ വിക്ടേഴ്സ് ചാനലിലൂടെയാണ്. ഓരോ ദിവസവും അര മണിക്കൂർ ആണ് ക്ലാസ്. ഓരോ ദിവസവും മുടങ്ങാതെ കുട്ടികളെ ക്ലാസിൽ പങ്കെടുപ്പിക്കുമല്ലോ ഓൺലൈൻ ക്ലാസ് ലഭിക്കുന്ന വഴികൾ. 1. TV യും കേബിൾ കണക്ഷനുമുള്ളവർക്ക് വിക്ടേഴ്സ് ചാനൽ കിട്ടും. ചാനൽ നേരത്തേ കണ്ടെത്തി വെക്കുക. ക്ലാസ് സമയത്ത് കുട്ടികളെ കാണിക്കുക. 2. ടി.വിയും ഡിഷ് ആൻ്റിനയും ഉള്ളവർക്ക് ഇന്നു മുതൽ വിക്ടേഴ്സ് ചാനൽ കിട്ടുമെന്നറിയുന്നു. ചാനൽ കിട്ടുന്നുണ്ടോ എന്ന് നേരത്തേ പരിശോധിക്കുക. 3. മൊബെൽ ഫോണും നെറ്റും ഉള്ളവർക്ക് ഈ ലിങ്കിൽ തൊട്ടാൽ വിക്ടേഴസ് ചാനൽ ലൈവ് ആയി കാണാം. https://victers.kite.kerala.gov.in/ 4. വിക്ടേഴ്സ് ചാനലിൻ്റെ ആപ്പ് ഡൗൺലോഡ് ചെയ്ത് അതിലൂടെ കാണാം. ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ അമർത്തുക👇🏼 https://play.google.com/store/apps/details?id=com.kite.victers 5 . ക്ലാസ് കഴിഞ്ഞ ശേഷം വിക്ടേഴ്സിൻ്റെ Youtube ചാനലിലൂടെ കാണാം. ഇത് ലൈവ് ക്ലാസ് കഴിഞ്ഞേ ലഭിക്കുകയുള്ളൂ. യൂറ്റ്യൂബ് ചാനൽ ലിങ്ക്. 👇🏼 https://www.youtube.com/user/itsvicters എല്ലാ രക്ഷിതാക്കളും നിർബന്ധമായും കുട്ടികൾക്ക് ഓൺലൈൻ ക്ലാസ് കാണാൻ അവസരം ഒരുക്കുക. റേഞ്ച് പ്രോബ്ലം കൊണ്ട് യൂട്യൂബിൽ ക്ലാസുകൾ കാണാൻ കഴിയാത്ത കുറെ വിദ്യാർത്ഥികൾ ഉണ്ടാകും, അവരുടെയും രക്ഷിതാക്കളുടെയും അറിവിലേക്കാണ്.. യൂട്യൂബിൽ എല്ലാ വീഡിയോയുടെയും താഴെ 'Download' ഓപ്ഷൻ ഉണ്ടാകും. റേഞ്ച് ഉള്ള സ്ഥലത്ത് നിന്ന് വീഡിയോ ഈ ഓപ്ഷൻ ഉപയോഗിച്ച് ഡൗൺലോഡ് ചെയ്ത് വെച്ചാൽ വീട്ടിൽ എത്തിയാൽ കുട്ടികൾക്ക് ഇന്റർനെറ്റ് ഇല്ലാതെ തന്നെ ക്ലാസ് കാണാൻ സാധിക്കും.. ഏതാണ്ട് 30 ദിവസത്തോളം ഈ വീഡിയോ നമുക്ക് ഇന്റർനെറ്റ് ഇല്ലാതെ കാണാൻ കഴിയും. Youtube ആപ്പിലെ 'Library' എന്ന ഓപ്ഷനിൽ ആയിരിക്കും download ആയ വീഡിയോ ലഭിയ്ക്കുക. NB : മൂന്ന് വിത്യസ്ത ക്വാളിറ്റികളിൽ അവിടെ നമുക്ക് വീഡിയോ download ചെയ്യാം (High, Medium, Low).. Low ക്വാളിറ്റിയിൽ download ചെയ്താൽ പോലും കുട്ടികൾക്ക് വലിയ കുഴപ്പമില്ലാതെ വീഡിയോ കാണാൻ സാധിക്കും,
(ഡാറ്റ ആവശ്യത്തിന് കൈവശം ഉണ്ടെങ്കിൽ medium or high തിരഞ്ഞെടുക്കാം. അതിനുള്ള ഓപ്ഷൻ Settings ൽ ലഭ്യമാണ് )