Saturday, June 6, 2020

STANDARD IX -CHEMISTRY - NOTES AND PRACTICE QUESTIONS MAL AND EM MEDIUM

KITE Victers ചാനലില്‍ സംപ്രേഷണം ചെയ്ത ഒന്‍പതാം ക്ലാസ് കെമിസ്ട്രിയിലെ ഒന്നാം യൂണിറ്റിലെ ആറ്റത്തിന്റെ ഘടന  ക്ലാസിനോടൊപ്പം കുട്ടികള്‍ക്ക്  ഉപകാരപ്രദമായ നോട്ടുകളും പരിശീലന ചോദ്യങ്ങളും തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ വി.എ ഇബ്രാഹിം സാര്‍, ജി.എച്ച്.എസ്.എസ് സൗത്ത് ഏഴിപ്പുറം , എറണാകുളം.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD IX - NOTES AND PRACTICE QUESTIONS MAL MEDIUM
STANDARD IX - NOTES AND PRACTICE QUESTIONS ENG  MEDIUM

 MORE RESOURCES BY EBRAHIM SIR 
SSLC PHYSICS - EFFECTS OF ELECTRIC CURRENT -ONLINE CLASS 2 AND NOTES (MAL AND ENG MEDIUM)
STANDARD VIII CHEMISTRY STUDY NOTES AND PRACTICE QUESTIONS - MAL AND ENG MEDIUM
STANDARD IX PHYSICS - STUDY NOTES - MAL AND ENG MEDIUM BY V A EBRAHIM
STANDARD VIII PHYSICS - STUDY NOTES - MAL AND ENG MEDIUM BY V A EBRAHIM

Friday, June 5, 2020

SSLC CHEMISTRY UNIT 1 - PERIODIC TABLE AND ELECTRONIC CONFIGURATION - PART 4

പത്താം ക്ലാസ് കെമിസ്ട്രിയിലെ പീരിയോഡിക് ടേബിളും ഇലക്ട്രോണ്‍ വിന്യാസവും എന്ന ഒന്നാം പാഠത്തെ ആസ്പദമാക്കിയുള്ള ഓണ്‍ലൈന്‍ ക്ലാസ് ഷെയര്‍ ചെയ്യുകയാണ് ശ്രീ അരുണ്‍ എസ്. നായര്‍ , സി,എച്ച്.എസ്.എസ് അടക്കക്കുണ്ട്, മലപ്പുറം.
ക്ലാസ് അവതരിപ്പിച്ച  മനോജ് സാറിനും വീഡിയോ ഷെയര്‍ ചെയ്ത അരുണ്‍ സാറിനും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
03-06-2020 - SSLC CHEMISTRY UNIT 1 - PERIODIC TABLE AND ELECTRONIC CONFIGURATION - PART 4

16-05-2020 - SSLC CHEMISTRY UNIT 1 - PERIODIC TABLE AND ELECTRONIC CONFIGURATION - PART 3

STANDARD 8 - BIOLOGY - UNIT 1 - MYSTERIES OF LIFE IN LITTLE CHAMBERS

ലോക്ക്ഡൗണ്‍ കാലഘട്ടത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് സൗകര്യമൊരുക്കിയിരിക്കുകയാണ് ചക്കാലക്കല്‍ എച്ച് എസ് എസ് മടവൂര്‍. .എട്ടാം തരത്തിലെ ബയോളജിയിലെ ഒന്നാമത്തെ പാഠം ലളിതമായ രീതിയില്‍ അവതരിപ്പിക്കുകയാണ് അധ്യാപകനായ മുഹമ്മദ് ജാബിര്‍.
സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
STANDARD 8 - BIOLOGY CHAPTER 1 - MYSTERIES OF LIFE IN LITTLE CHAMBERS

PLUS TWO ACCOUNTANCY - UNIT 1 - ACCOUNTING FOR NOT- FOR PROFIT ORGANISATION -STUDY NOTES AND PRESENTATION

+2 Accountancy ഒന്നാം ചാപ്റ്ററായ Accounting For Not-For Profit Organisation എന്ന  പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ സ്റ്റഡി നോട്ട്സ് , പ്രസന്റേഷൻ എന്നിവ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ബിനോയ് ജോര്‍ജ്ജ് MKNMHSS Kumaramangalam,  Thodupuzha.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
PLUS TWO ACCOUNTANCY - UNIT 1 - ACCOUNTING FOR  NOT- FOR PROFIT ORGANISATION - STUDY NOTES
PLUS TWO ACCOUNTANCY - UNIT 1 - ACCOUNTING FOR  NOT- FOR PROFIT ORGANISATION -PRESENTATION

KITE VICTERS ONLINE CLASSES 1 TO 12 ( AS ON 05-06-2020)



02-06-2020

01-06-2020
visit www.shenischool.in

STANDARD IX - HINDI - CHAPTER 1 - पुल बनी थी माँ - ONLINE CLASS BY: JOLLY BINOY

ഒന്‍പതാം ക്ലാസ് ഹിന്ദിയിലെ पुल बनी थी माँ എന്ന ഒന്നാം പാഠത്തെ ആസ്പദമാക്കിയ ഓണ്‍ലൈന്‍ ക്ലാസ് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീമതി  ജോളി ബിനോയ് , എച്ച്.എസ്.റ്റി , Puliyaparamb HSS, Kodunthirapully , Palakkad.
ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.  

WORLD ENVIRONMENT DAYONLINE QUIZ 2020 BUY AJIDAR V

ഇന്ന് (05-06-2020) ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികള്‍ക്കായി ഓണ്‍ലൈന്‍ ക്വിസ് മത്സരം ഒരുക്കുകയാണ് ശ്രീ അജിദര്‍  വി.വി   , ജി.എച്ച്.എസ്.എസ്. കുഞ്ഞോം , വയനാട്.
ഓൺലൈൻ പരിസ്ഥിതി ദിന ക്വിസ് മൽസരം - 2020
⏰2020 ജൂൺ 5 ന് രാത്രി 7 മണിക്ക്
👉 എൽപി /യുപി/ഹൈസ്കൂൾ/ ഹയർസെക്കൻഡറി തലങ്ങളിൽ ആണ് മൽസരം
👉മത്സരത്തിൽ ഏത് ജില്ലക്കാർക്കും പങ്കെടുക്കാം
2020 ജൂൺ 5 ന് രാത്രി 7:00 ന് ക്വിസ് മത്സരം ആരംഭിക്കും
7.30 ന്  ലിങ്ക് ക്ലോസ് ചെയ്യും (പരമാവധി 30 മിനിട്ട് )
👉  ഓരോ തലത്തിലും 20 ചോദ്യങ്ങൾ വീതമാണ്  ഉണ്ടാകുക
👉 ഏറ്റവും കൂടുതൽ മാർക്ക് കിട്ടുന്ന ആളെ വിജയിയായി പ്രഖ്യാപിക്കും
👉ഒരേ മാർക്ക് ഒന്നിലധികം പേർക്ക് ലഭിച്ചാൽ ആദ്യം സബ്മിറ്റ് ചെയ്യുന്ന ആളെ വിജയിയായി പ്രഖ്യാപിക്കും
👉 വിജയികൾക്ക് സമ്മാനം ലഭിക്കുന്നതാണ്
👉 ഈ ലിങ്കുകൾ പരമാവധി ഷയർ ചെയ്യുക, എല്ലാവരും ക്വിസ് മത്സരത്തിൽ പങ്കെടുക്കട്ടെ....
⭕ലിങ്കുകൾ നഷ്ടപ്പെടാതിരിക്കാൻ ഈ മെസ്സേജ് വാട്സ് ആപ്പിൽ star ഇട്ട് വെക്കാം.
ജൂൺ അഞ്ചിന് രാത്രി 7 മണിക്ക് Starred  message ൽ നിന്നും  ലിങ്ക് ഓപ്പൺ ചെയ്ത് ക്വിസ് അറ്റൻഡ് ചെയ്യാം
LP LEVEL QUIZ LINK

UP LEVEL QUIZ LINK

HS LEVEL QUIZ LINK

HSS LEVEL QUIZ LINK

WORLD ENVIRONMENT DAY QUIZ QUESTIONS AND ANSWERS IN VIDEO FORMAT

ഇന്ന് (05-06-2020) ലോക പരിസ്ഥിതി ദിനവുമായി ബന്ധപെട്ട് നടത്താവുന്ന ക്വിസ്  ചോദ്യങ്ങളും ഉത്തരങ്ങളും അടങ്ങിയ വീഡിയോ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  HSS Perassannur(Malappuram) ലെ അധ്യാപിക ശ്രീമതി Shaharban ടീച്ചര്‍. 
ടീച്ചര്‍ക്ക് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

Thursday, June 4, 2020

SSLC MATHEMATICS - UNIT 1 - ARITHMETIC SEQUENCES - VIDEO CLASS, QUESTION DISCUSSION

പത്താം ക്ലാസിലെ ഗണിത ശാസ്ത്രത്തിലെ ഒന്നാമത്തെ അധ്യായം സമാന്തര ശ്രേണികള്‍ എന്ന ചാപ്റ്റിന്റെ എല്ലാ ആശയങ്ങളും ഉള്‍കൊള്ളിച്ച്  തയ്യാറാക്കിയ വീഡിയോ ക്ലാസും പ്രധാനപ്പെട്ട ആശയങ്ങൾ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങളും ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ Linto A Vengassery ,Puliyapparamb HSS Kodunthirapully. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC MATHEMATICS - CHAPTER 1 - ARITHMETIC SEQUENCES - ONE VIDEO ALL  CONCEPTS

SSLC MATHEMATICS - UNIT 1 - ARITHMETIC SEQUENCES- WORKSHEETS- MAL AND ENG MEDIUM

പത്താം ക്ലാസിലെ ഒന്നാമത്തെ പാഠമായ സമാന്തരശ്രേണികളിലെ (ARITHMETIC SEQUENCES) "സംഖ്യാ ശ്രേണികൾ " എന്ന ആശയം മനസിലാക്കുന്നതിനുള്ള വർക്കു ഷീറ്റുകൾ മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെെയയുകയാണ് ഏവര്‍ക്കും സുപരിചിതനായ ശ്രീ ശരത്ത് എ.എസ്. ജി.എച്ച്.എസ്.എസ്  അഞ്ചച്ചവടി , മലപ്പറം.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ARITHMETIC SEQUENCES - WORKSHEET 1.1 MAL  MEDIUM 
ARITHMETIC SEQUENCES - WORKSHEET 1.1 ENG MEDIUM 
ARITHMETIC SEQUENCES - WORKSHEET 1.2 MAL  MEDIUM 
ARITHMETIC SEQUENCES - WORKSHEET 1.2 ENG MEDIUM
ARITHMETIC SEQUENCES - WORKSHEET 1.3  MAL  MEDIUM 
ARITHMETIC SEQUENCES - WORKSHEET 1.3 ENG MEDIUM 
ARITHMETIC SEQUENCES - WORKSHEET 1.4 MAL  MEDIUM 
ARITHMETIC SEQUENCES - WORKSHEET 1.4 ENG MEDIUM  
ARITHMETIC SEQUENCES - WORKSHEET 1.5 MAL  MEDIUM 
ARITHMETIC SEQUENCES - WORKSHEET 1.5 ENG MEDIUM 
ARITHMETIC SEQUENCES - WORKSHEET 1.5 DISCUSSION MAL  MEDIUM 
ARITHMETIC SEQUENCES - WORKSHEET 1.5 DISCUSSION ENG MEDIUM 
MORE SSLC RESOURCES BY  SARATH  A S    
SSLC MATHEMATICS - UNIT 11  സ്ഥിതി വിവിരക്കണക്ക് -NOTES -MAL MED
SSLC MATHEMATICS - UNIT 11  STATISTICS - NOTES -ENG MED
SSLC MATHEMATICS - UNIT 9   ജ്യാമിതിയും ബീജ ഗണിതവും - UNIT TEST -MAL MED
SSLC MATHEMATICS - UNIT 9  GEOMETRY AND ALGEBRA   - UNIT TEST -ENG MED
SSLC MATHEMATICS - UNIT 10   ബഹുപദങ്ങള്‍  - UNIT TEST -MAL MED
SSLC MATHEMATICS - UNIT 10  POLYNOMAILS - UNIT TEST -ENG MED
SSLC MATHEMATICS - UNIT 11  സ്ഥിതി വിവരകണക്ക് - UNIT TEST -MAL MED
SSLC MATHEMATICS - UNIT 11  STATISTICS - UNIT TEST -ENG MED
SSLC MATHEMATICS - UNIT 5   ത്രികോണമിതി   - UNIT TEST -MAL MED
SSLC MATHEMATICS - UNIT 5   TRIGNOMETRY   - UNIT TEST -ENG MED
SSLC MATHEMATICS - UNIT 6   സൂചക സംഖ്യകള്‍   - UNIT TEST -MAL MED
SSLC MATHEMATICS - UNIT 6   CO ORDINATES  - UNIT TEST -ENG MED
SSLC MATHEMATICS - UNIT 7   തൊടുവരകള്‍  - UNIT TEST -MAL MED
SSLC MATHEMATICS - UNIT 7   TANGENTS  - UNIT TEST -ENG MED
SSLC MATHEMATICS - UNIT 8  ഘനരൂപങ്ങള്‍   - UNIT TEST -MAL MED
SSLC MATHEMATICS - UNIT 8   SOLIDS  - UNIT TEST -ENG MED
SSLC MATHEMATICS - UNIT 1 - ARITHMETIC SEQUENCES  - UNIT TEST - MAL MED
SSLC MATHEMATICS - UNIT 1 - ARITHMETIC SEQUENCES  - UNIT TEST ENG MED
SSLC MATHEMATICS - UNIT 2  CIRCLES  - UNIT TEST - MAL MED
SSLC MATHEMATICS - UNIT  2  CIRCLES  - UNIT TEST ENG MED
SSLC MATHEMATICS - UNIT 3 MATHEMATICS OF CHANCE  - UNIT TEST - MAL MED
SSLC MATHEMATICS - UNIT  3  MATHEMATICS OF CHANCE  - UNIT TEST ENG MED
SSLC MATHEMATICS - UNIT 4  SECOND DEGREE EQUATIONS  - UNIT TEST - MAL MED
SSLC MATHEMATICS - UNIT  4  SECOND DEGREE EQUATIONS   - UNIT TEST ENG MED
SSLC MATHEMATICS- TRIGNOMETRY - REVISION QUESTIONS - MAL MEDIUM
SSLC MATHEMATICS- TRIGNOMETRY - REVISION QUESTIONS -ENG  MEDIUM
SSLC MATHEMATICS - UNIT 1 - ARITHMETIC SEQUENCES - QUICK REVISION MAL MEDIUM
SSLC MATHEMATICS - UNIT 1 - ARITHMETIC SEQUENCES - QUICK REVISION ENG  MEDIUM
MUKULAM MATHS QUESTION  PAPER 2020 WITH ANSWER KEY 2020 MM
MUKULAM MATHS QUESTION  PAPER 2020 WITH ANSWER KEY 2020 EM
WEFI EXCELLENCY MATHS TEST PAPER WITH ANSWER KEY 2020 MM 
WEFI EXCELLENCY MATHS TEST PAPER WITH ANSWER KEY 2020 EM 
SSLC PRE MODEL QUESTIONS BY  GTHS POOMALA WITH ANS KEY MM
SSLC PRE MODEL QUESTIONS BY  GTHS POOMALA WITH ANS KEY EM
പത്താം ക്ലാസ് ഗണിതം - നിര്‍മ്മിതികള്‍  - തൊടുവരകള്‍ 
SSLC MATHEMATICS - CONSTRUCTIONS - TANGENTS

SSLC MATHEMATICS - UNIT 2 - CIRCLES - CONSTRUCTIONS - MAL MEDIUM 
SSLC MATHEMATICS - UNIT 2 - CIRCLES - CONSTRUCTIONS - ENG MEDIUM
CLICK HERE TO DOWNLOAD ADDITIONAL QUESTIONS BASED ON THE LESSON AREA STD IX - UNIT I - MALAYALAM MEDIUM 

STANDARD IX - ICT - UNIT 1 - LAY OUT OF PICTURES - ONLINE CLASS - PART 1 : BY KITES VICTERS

ഒന്‍പതാം ക്ലാസ്  കുുട്ടികള്‍ക്കായി ഇന്ന് (04-06-2020) KITE VICTERS - സംപ്രേഷണം ചെയ്ത  INFORMATION COMMUNICATION TECHNOLOGY(ICT) ക്ലാസിന്റെ വീഡിയോ പോസ്റ്റ് ചെയ്യുകയാണ്.
KITE VICTERS STD 9 Information Communication and Technology Class 01 (First Bell-ഫസ്റ്റ് ബെല്‍)

PLUS TWO POLITICAL SCIENCE - VIDEOS AND CLASS NOTES BY: MATHEW JOSEPH

+2  Poltical Science  വിഷയത്തിലെ വിവിധ പാഠഭാഗങ്ങളെ  ആസ്പദമാക്കി തയ്യാറാക്കിയ വീഡിയോകളും ക്ലാസ്  നോട്ടുകളും ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ  Mathew Joseph, GHSS Kozhichal, Kannur.
സാറിന് ഞങ്ങളുടെ നന്ദിയും കടപപാടും അറിയിക്കുന്നു.
PLUS TWO POLITICAL SCIENCE - CHALLENGES OF NATION BUILDING NOTES MAL MEDIUM
PLUS TWO POLITICAL SCIENCE - CHALLENGES OF NATION BUILDING NOTES ENG MEDIUM 

VIDEOS
Plus 2 Political Science - Discussion on 'Politics of Planned Development' (Part 2).
Plus 2 Political Science. 'Challenges to and restoration of the Congress system

SSLC ENGLISH - LINES WRITTEN IN EARLY SPRING - LANGUAGE ACTIVITIES/ TEXTUAL GRAMMAR ACTIVITIES BY ENGLISH EDUSPOT

In this video the Language Activities given in the SSLC English textbook with the lesson"Lines Written in Early Spring" are discussed and solved.
The activities include the grammar topics 'Kinds of Sentences', 'Positive/Affirmative and Negative Sentences', and 'Subject and Predicate'. NP (Noun Phrases) and VP (Verb Phrases) and the Modifiers of the Head Noun in a subject NP are also explained with ample examples.
This video tutorial will be helpful for both teachers and students alike to deal with the Language Activities given in the textbook.
Sheni blog Team extend our sincre gratitude to Sri Mahmud Sir for sharing the resources with us.
SSLC ENGLISH - LINES WRITTEN IN EARLY SPRING - LANGUAGE ACTIVITIES/ TEXTUAL GRAMMAR ACTIVITIES BY ENGLISH EDUSPOT

Textual Activities, Questions and Answers/The Snake and the Mirror/SSLC English/by English Eduspot Degrees of Comparison/SSLC English/ Grammar Activity from Adventures in a Banyan Tree SSLC ENGLISH/Textual Activities, Questions and Answers/Adventures in a Banyan Tree

SSLC PHYSICS - EFFECTS OF ELECTRIC CURRENT -ONLINE CLASS 2 AND NOTES (MAL AND ENG MEDIUM)

പത്താം  ക്ലാസ്സ് ഫിസിക്‌സിലെ വൈദ്യുത പ്രവാഹത്തിന്റ ഫലങ്ങള്‍-Effects of Electric Current എന്ന  ഒന്നാം പാഠത്തെ  ആസ്പദമാക്കിയ രണ്ടാമത്തെ ക്ലാസും പി.ഡി.എഫ് നോട്‌സും
ഷേണി ബ്ലോഗിലൂടെ   ഷെയര്‍ ചെയ്യുകയാണ്  ശ്രീ വി എ ഇബ്രാഹിം സാര്‍, GHSS South Ezhippuram .
സാറിന് എപ്ലസ്‌ ബ്ലോഗ്  ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു

SSLC PHYSICS - EFFECTS OF ELECTRIC CURRENT - ONLINE CLASS 2
SSLC PHYSICS - EFFECTS OF ELECTRIC CURRENT - NOTE MM - PART 2
SSLC PHYSICS - EFFECTS OF ELECTRIC CURRENT - NOTE EM - PART 2
SSLC PHYSICS - EFFECTS OF ELECTRIC CURRENT -ONLINE CLASS 1
SSLC PHYSICS - EFFECTS OF ELECTRIC CURRENT - NOTE MM
SSLC PHYSICS - EFFECTS OF ELECTRIC CURRENT - NOTE EM

SSLC MATHEMATICS - CIRCLES - VIDEO CLASS - PART 4 BY ALI PUKAYOOR

എസ്.എസ്.എല്‍ സി പാഠപുസ്തകത്തിലെ  വൃത്തങ്ങള്‍  എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ വീഡിയോകള്‍ AlGebra COMPETITIVE EXAM COACHING എന്ന you tube ചാനലിലൂടെ ഷെയര്‍ ചെയ്യുകയാണ്  ശ്രീ അലി കെ പുകയൂര്‍.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC/MATHS/സൂചകസംഖ്യകൾ/Coordinates/PART 3
SSLC/Maths/സൂചകസംഖ്യകൾ/Chapter 6 - PART 2
SSLC/Maths/സൂചകസംഖ്യകൾ/Chapter 6 - PART 1
SSLC/maths/construction/Circle/ചിത്രം വരയ്ക്കാം-വൃത്തങ്ങൾ
SSLC/Maths/Constructions/Tangents/തൊടുവരകൾ/Chapter 7
സമാന്തര ശ്രേണി/Arithmetic sequence/Part 1 SSLC/maths/chapter 1
SSLC/Maths/Arithmetic sequence/സമാന്തര ശ്രേണികൾ ചില ചോദ്യങ്ങള്‍..

Trigonometry/ത്രികോണമിതി/SSLC  വരയുടെ സമവാക്യം/SSLC/maths/Equation of a line - VIDEO  

വൃത്തത്തിന്റെ സമവാക്യം  - VIDEO 
മധ്യമം/median/SSLC/സ്ഥിതിവിവരകണക്/Statistics - VIDEO
CLICK HERE TO DOWNLOAD MATHS WORKSHEET 

 CLICK HERE TO SEE VIDEO BASED ON THE CHAPTER - CIRCLES
CLICK HERE TO DOWNLOAD QUESTIONS BASED ON CHAPTER 2 , 7

Wednesday, June 3, 2020

SSLC CHEMISTRY UNIT 1 - PERIODIC TABLE & ELECTRONIC CONFIGURATION, PART 1 : ONLINE CLASS BY DINS JOSEPH

പത്താം ക്ലാസ് കെമിസ്ട്രിയിലെ ഒന്നാം ചാപ്റ്ററായ പീരിയോഡിക് ടെബിളും ഇലക്ട്രോണ്‍ വിന്യാസവും എന്ന പാഠതിതെ ആസ്പദമാക്കി തയ്യാറാക്കിയ ഓണ്‍ലൈന്‍ ക്ലാസ് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ Dins Joseph.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC CHEMISTRY UNIT 1 - PERIODIC TABLE &  ELECTRONIC CONFIGURATION, PART 1

SSLC BIOLOGY - UNIT 1 - SENSATIONS AND RESPONSES - ONLINE CLASS BY : BIJIN J PRAMOD

പത്താം ക്ലാസ് ബയോളജിയിലെ ഒന്നാം ചാപ്റ്റായ അറിയാനും പ്രതികരിക്കാനും എന്ന  പാഠഭാഗത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഓണ്‍ ലൈന്‍ ക്ലാസുകള്‍ Biotechy online ;You tube ചാനലിലൂടെ  ഷെയര്‍ ചെയ്യുകയാണ് ശ്രീ Bijin R Pramod.,  Silver Hill HSS Kozhikode.

സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

APJ ABDUL KALAM QUIZ : BY MASTER REHAN SHAJU JOHN

Little Quiz Master Rehan എന്ന You tube ചാനലിലൂടെ ശ്രദ്ധേയനായ മാവേലിക്കര മറ്റം സെന്റ് ജോൺസ് സ്കൂൾ വിദ്യാർത്ഥി രഹാൻ ഷാജു ജോൺ ഈ വർഷത്തെ അധ്യയനാരംഭത്തോടനുബന്ധിച്ച്  രണ്ടാമത് പ്രശ്നോത്തരി വീഡിയോ പുറത്തിറക്കി.
ഭാരതത്തിന്റെ മിസൈൽമാൻ രാഷ്ട്രപതി A PJ അബ്ദുൾ കലാമിനെക്കുറിച്ചാണ് ഈ വീഡിയോ
രണ്ടാഴ്ച്ച മുമ്പ്  സ്വാതന്ത്ര സമര പ്രസ്ഥാനങ്ങളെ കുറിച്ച്  വീഡിയോ You tube ൽ upload ചെയ്തിരുന്നു.
 കൊച്ചു മിടുക്കന്‍ മാസ്റ്റര്‍ രഹാന്  ഷേണി ബ്ലോഗ് ടീമിന്റെ അഭിനന്ദനങ്ങള്‍.

STANDARD VIII - MALAYALAM (KERALA PADAVALI) - UNIT 1 - ഇനി ഞാന്‍ ഉണര്‍ന്നിരിക്കാം - ONLINE CLASS BY KITE VICTERS

എട്ടാം ക്ലാസ്  കുുട്ടികള്‍ക്കായി ഇന്ന് (03-06-2020) KITE VICTERS - സംപ്രേഷണം ചെയ്ത  MALAYALAM  ക്ലാസിന്റെ വീഡിയോ പോസ്റ്റ് ചെയ്യുകയാണ്.
KITE VICTERS STD 8 Malayalam Class 01(First Bell-ഫസ്റ്റ് ബെല്‍)

STANDARD 10 -+ ICT - UNIT 1 - THE WORLD OF DESIGNING - ONLINE CLASSES BY KITE VICTERS

പത്താം  ക്ലാസ്  കുുട്ടികള്‍ക്കായി ഇന്ന് (17-06-2020) KITE VICTERS - സംപ്രേഷണം ചെയ്ത  ICT  ക്ലാസിന്റെ വീഡിയോ പോസ്റ്റ് ചെയ്യുകയാണ്.
KITE VICTERS STD 10 Information Technology Class 02 (First Bell-ഫസ്റ്റ് ബെല്‍)

KITE VICTERS STD 10 Information Technology Class 01(First Bell-ഫസ്റ്റ് ബെല്‍)

SSLC MALAYALAM (KERALA PADAVALI ) - UNIT 1 - ONLINE LIVE CLASSES BY KITE VICTERS

പത്താം  ക്ലാസ്  കുുട്ടികള്‍ക്കായി ഇന്ന് (03-06-2020) KITE VICTERS - സംപ്രേഷണം ചെയ്ത  Malayalam  ക്ലാസിന്റെ വീഡിയോ പോസ്റ്റ് ചെയ്യുകയാണ്. 
KITE VICTERS STD 10 Malayalam Class 01(First Bell-ഫസ്റ്റ് ബെല്‍)

Tuesday, June 2, 2020

SSLC CHEMISTRY - UNIT 1 - PERIODIC TABLE AND ELECTRONIC CONFIGURATION - VIDEO CLASS - PART 1

പീരിയോഡിക് ടേബിളും ഇലക്ട്രോൺ വിന്യാസവും (Periodic Table and Electronic Configuration ) PART-1
 സബ് ഷെല്ലുകൾ എന്താണെന്ന് കൃത്യമായി മനസ്സിലാക്കാൻ  സഹായകരമായ വീഡിയോ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കോഴിക്കോട് ജില്ലയിലെ ശ്രീ അബ്ദുള്‍ ഹസീബ് സാര്‍, അമ്പലക്കണ്ടി വിന്‍പോയിന്റ് അക്കാദമി. 

ഹസീബ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
RELATED POST
SSLC chemistry | Atomic Structure | ആറ്റത്തിന്റെ ഘടന | Winpoint Academy |

SSLC SOCIAL SCIENCE I - UNIT 1 - REVOLUTIONS THAT INFLUENCED THE WORLD - LIVE CLASS BY KITE VICTERS

പത്താം  ക്ലാസ്  കുുട്ടികള്‍ക്കായി ഇന്ന് (02-06-2020) KITE VICTERS - സംപ്രേഷണം ചെയ്ത  Social Science ക്ലാസിന്റെ വീഡിയോ പോസ്റ്റ് ചെയ്യുകയാണ്.