Tuesday, June 16, 2020

STANDARD VIII - PHYSICS - UNIT 1 - UNITS AND MEASUREMENTS - ONLINE CLASS 1-3 BY KITE VICTERS

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ സംപ്രേഷണം ചെയ്ത STD 8 Physics Class 3 വീഡിയോ പോസ്റ്റ് ചെയ്യുകയാണ്.
STUDY MATERIALS BY JOJI GEORGE
STANDARD VIII PHYSICS NOTES BASED ON CLASS 3 MM
STANDARD VIII PHYSICS NOTES BASED ON CLASS 3 EM 
STANDARD VIII PHYSICS - WORKSHEET MAL MEDIUM
STANDARD VIII PHYSICS - WORKSHEET ENG  MEDIUM 
 

STUDY MATERIALS BY SURAJ S
STANDARD VIII PHYSICS - UNIT 1 - UNITS AND MEASUREMENTS - SHORT NOTES - MM
STANDARD VIII PHYSICS - UNIT 1 - UNITS AND MEASUREMENTS - SHORT NOTES - EM  

STANDARD VIII PHYSICS NOTES MAL MEDIUM  BY  SHANIL E J SARVODAYA HSS EACHOME
STANDARD VIII PHYSICS NOTES ENG MEDIUM  BY  SHANIL E J SARVODAYA HSS EACHOME
STANDARD VIII - STUDY NOTES MAL MEDIUM BY EBRAHIM V A
STANDARD VIII - STUDY NOTES ENG MEDIUM BY EBRAHIM V A

STANDARD VIII  UNIT 1 - PHYSICS  ONLINE TEST  -MAL AND EM  BY EBRAHIM V A
STANDARD VIII PHYSICS - UNIT 1 - MAL MEDIUM  BY RAVI P
STANDARD VIII  PHYSICS -UNIT 1 - ONLINE TEST ENG MEDIUM  BY RAVI P  

KITE VICTERS STD 8 Physics Class 1-3 (First Bell-ഫസ്റ്റ് ബെല്‍)

STANDARD VIII MATHEMATICS- EQUAL TRIANGLES - ONLINE CLASS - PART 3 AND STUDY NOTES

Lock Down സമയത്ത് വലീട്ടിലിരുന്ന്  പാഠങ്ങൾ പഠിക്കാം.....
CLASS 8 ൽ പഠിക്കുന്ന കുട്ടികൾക്ക് ഗണിതത്തിലെ ആദ്യ ചാപ്റ്ററായ തുല്യത്രികോണങ്ങൾ  (Equal Triangles) എന്ന പാഠത്തെ ആസ്ദമാക്കിയ ഓണ്‍ലൈണ്‍ ക്ലാസുകള്‍ നല്‍കുകയാണ്  ശ്രീ അന്‍വര്‍ ഷാനിബ് കെ.പി ,CRESCENT HSS OZUKUR.
സാറിന് ഞങ്ങടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

STANDARD VIII MATHEMATICS- EQUAL TRIANGLES - NOTES MAL MEDIUM
STANDARD VIII MATHEMATICS- EQUAL TRIANGLES - NOTES ENG MEDIUM 
STANDARD VIII MATHEMATICS- EQUAL TRIANGLES -   PART 3- VIDEO

STANDARD X SOCIAL SCIENCE - SEASONS AND TIME - PRESENTATION MAL &EM BY MUHAMMED SALEEM

പത്താംതരം സാമൂഹ്യശാസ്ത്രം രണ്ടാം ഭാഗം ഒന്നാം പാഠം ഋതുഭേദങ്ങളും സമയവും മലയാളം, English പ്രസന്റേഷൻ മലയാളം  English   പ്രസന്റേഷൻ  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ മുഹമ്മദ് സലീം കെ.എ ;  ജി.എച്ച്.എസ്.എസ് ആലംപാടി, കാസറഗോഡ്. ശ്രീ മുഹമ്മദ് സലീം സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD X SOCIAL SCIENCE - SEASONS AND TIME  - PRESENTATION MAL MEDIUM
STANDARD X SOCIAL SCIENCE - SEASONS AND TIME  - PRESENTATION ENG MEDIUM
RELATED POST
NOTES AND PRESENTATION BY ABDUL VAHID SIHSS UMMATHUR 
SEASONS AND TIME SHORT NOTES - EM  
STANDARD 10 - SOCIAL SCIENCE II  - UNIT 1 - SEASON AND TIME-PRESENTATION
NOTES BY PRADEEP B GHSS PUTHOOR
SSLC SOCIAL SCIENCE II -UNIT 1 SEASON AND TIME ENG MEDIUM
SOCIAL SCIENCE II  - UNIT 1 - SEASON AND TIME - MAL MEDIUM
 

PRESENTATION  AND NOTES BY BIjU KK ; GHSS TUVVUR 
പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം II - UNIT 1 ഋതുഭേധങ്ങളും സമയവും (മലയാള മീഡിയം)  
SOCIAL SCIENCE II - UNIT 1 - Seasons a  and time(Eng medium)
 

NOTES BY BIJU K K MAL MEDIUM 
MORE RESOURCES BY MUHAMMED SALEEM SIR
STANDARD 8 - SOCIAL -UNIT 1 - EARLY HUMAN LIFE -  ആദ്യകാല മനുഷ്യ ജീവിതം- PRESENTATION  MM
STANDARD 8 - SOCIAL -UNIT 1 - EARLY HUMAN LIFE - PRESENTATION  EM 

SSLC SOCIAL SCIENCE I - REVOLUTIONS THAT INFLUENCED THE WORLD - MAL MEDIUM
SSLC SOCIAL SCIENCE I - REVOLUTIONS THAT INFLUENCED THE WORLD - ENG MEDIUM

SSLC SOCIAL SCIENCE UNIT 9 - FINANCIAL INSTITUTIONS AND SERVICES- PRESENTATION  - MAL MEDIUM
SSLC SOCIAL SCIENCE UNIT 9 - FINANCIAL INSTITUTIONS AND SERVICES   - PRESENTATION ENG MEDIUM

SSLC SOCIAL SCIENCE  II - RESOURCE WEALTH OF INDIA  - PRESENTATION  - MAL MEDIUM
SSLC SOCIAL SCIENCE  II - RESOURCE WEALTH OF INDIA  - PRESENTATION MEDIUM
 
 

Monday, June 15, 2020

STANDARD 9 - UNIT 2 -EAST AND THE WEST : ERA OF EXCHANGES - STUDY NOTES - MAL MEDIUM

Kite Victers ചാനലില്‍ സംപ്രേഷണം ചെയ്യുന്ന 9 ക്ലാസിലെ സാമൂഹ്യശാസ്ത്ര ഓണ്‍ലൈന്‍ ക്ലാസുകളോടൊപ്പം പ്രയോജനപ്പെടുത്താവുന്ന നോട്ടുകള്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂചെ ഷെയര്‍ ചെയ്യുകയാണ് ശ്രീമതി പ്രിയ ടീച്ചര്‍, കാൽഡിയൻ സിറിയൻ HSS തൃശൂർ.
ഒന്‍പതാം ക്ലാസ് രണ്ടാം ചാപ്റ്റററിലെ കിഴക്കും പടിഞ്ഞാറും,വിനിമയങ്ങളുടെ കാലഘട്ടം എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ നോട്ട് (MAL MEDIUM) ആണ് ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ടീച്ചര്‍ക്ക് ഞങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

STANDARD IX SOCIAL SCIENCE -UNIT 2  -EAST AND THE WEST : ERA OF EXCHANGES - STUDY NOTES - MAL MEDIUM

STANDARD VIII PHYSICS UNIT 1 - UNITS AND MEASUREMENTS - ONLINE CLASS - PART 2

എട്ടാം ക്ലാസ് ഫിസിക്ലിലെ  ഒന്നാം യൂണിറ്റിലെ Units and Measurements എന്ന പാഠത്തെ ആസ്പദമാക്കിയ ഓണ്‍ലൈന്‍ ക്ലാസിന്റെ രണ്ടാമത്തെ വീഡിയോ ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്കായി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് PCNGHSS Mookkuthalaയിലെ  അധ്യാപകന്‍ ശ്രീ വിനോദേ് കൃഷ്ണൻ ടി.വി.സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD VIII PHYSICS UNIT 1 - UNITS AND MEASUREMENTS - ONLINE CLASS - PART 2
STANDARD VIII PHYSICS UNIT 1 - UNITS AND MEASUREMENTS - ONLINE CLASS - PART 1
MORE RESOURCES BY VINDO KRISHNAN T V
STANDARD 8 CHEMISTRY CHAPTER 1-PROPERTIES OF MATTER-PART1
 

STD 9 PHYSICS (ENGLISH MEDIUM) CHAPTER 1-FORCES OF FLUIDS PART1
SSLC PHYSICS- ONLINE CLASS -UNIT 1 - EFFECTS OF ELECTRIC CURRENT - PART 1 & 2

SSLC BIOLOGY - UNIT 1 - SENSATIONS AND RESPONSES - ONLINE CLASS - PART 1 BY: VINDO KRISHNAN T V

STANDARD UNIT 8 - MEASUREMENTS AND UNITS - ONLINE CLASS VIDEO - PART 2

  എട്ടാം ക്ലാസ് ഫിസിക്സിലെ ആദ്യ ചാപ്റ്ററായ Measurements and Unit എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഓണ്‍ലൈന്‍ ക്ലാസുകളുടെ വീഡിയോകള്‍ ഷേണി ബ്ലോഗിലൂടെ  ഷെയര്‍ ചെയ്യുകയാണ് ശ്രീമതി സിജിമോള്‍ കെ.ജെ ; C.B.H.S School Vallikunnu. ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

STANDARD 8 BASIC SCIENCE CHAPTER 4 - CHEMISTRY : PROPERTIES OF MATTER - VIDEO CLASS -PART 2

എട്ടാം ക്ലാസ് അടിസ്ഥാനശാസ്ത്രത്തില്‍ ആകെ പതിനൊന്ന് ചാപ്റ്റുകളാണ് ഉള്ളത്. അതില്‍ 1,2, 3 ചാപ്റ്ററുകള്‍ ബയോളജിയും , 4,5,6,7 ചാപ്റ്ററുകള്‍ കെമിസ്ട്രിയും 8,9,10,11 ചാപ്റ്ററുകള്‍ ഫിസിക്സും ആണ്. അതിലെ നാലാമത്തെ ചാപ്റ്റായ  കെമിസ്ട്രിയിലെ Properties of Matter എന്ന പാഠത്തെ കുറിച്ചാണ് ഈ വീഡിയോയില്‍ ചര്‍ച്ച ചെയ്യുന്നത്.
വീഡിയോ തയ്യാറാക്കിയ വള്ളികുന്ന്  C.B.H.S സ്കൂളിലെ സിജിമോള്‍ കെ.ജെ ടീച്ചര്‍ക്ക് ഞങ്ങളെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

STANDARD 8 - BASIC SCIENCE UNIT 4 - CHEMISTRY -  PROPERTIES OF MATTER - VIDEO CLASS PART 2
STANDARD 8 - BASIC SCIENCE UNIT 4 - CHEMISTRY -  PROPERTIES OF MATTER - VIDEO CLASS

SSLC BIOLOGY ONLINE CLASSES (MICRO LEVEL) - PART 3 BY RATHEESH B

 ഇതു വരെ class 10 biology അധ്യായം 1  സെൽഫ് ലേണിംഗ് വീഡിയോകളും രണ്ടാം ഭാഗം വരെയുള്ള വീഡിയോ ക്ലാസ്സുകളും പോസ്റ്റ് ചെയ്തിരുന്നു.
 ഇപ്പോൾ ക്ലാസ്സ് സാധ്യതക്കനുസരിച്ച് റിഫ്ലക്സ് പ്രവർത്തനം, സ്വതന്ത്ര നാഡീവ്യവസ്ഥ, നാഡീരോഗങ്ങൾ എന്നീ ഭാഗങ്ങളുടെ വീഡിയോ ക്ലാസ്സ് പോസ്റ്റ് ചെയ്യുന്നു.
രതീഷ് ബി
ജി എച്ച് എസ് എസ് കല്ലൂർ .
അതോടൊപ്പം ഈ അധ്യായത്തിലെ മറ്റ് ഭാഗങ്ങളുടെ ഇംഗ്ലീഷ്, മലയാളം മീഡിയങ്ങൾ വെവ്വേറെയായി  സെൽഫ് ലേണിംഗ് ലെസ്സണുകളും ഇവിടെ ചേർക്കുന്നു.

STD 10 BIOLOGY UNIT 1 ARIYANUM PRATHIKARIKKANUM PART SYNAPSE (SENSATIONS AND RESPONSES)
MORE RESOURCES BY RATHEESH SIR  
STD 10 BIOLOGY UNIT 1 ARIYANUM PRATHIKARIKKANUM INTRODUCTION - VIDEO CLASS- PART 1 
STD 10  BIOLOGY - UNIT 1 - ARIYANUM PRATHIKARIKKANUM PART 2 NEURON - VIDEO CLASS
STD 10  BIOLOGY UNIT 1  - ARIYANUM PRATHIKARIKKANUM PART 3 MYELIN SHEATH
STD 10 BIOLOGY UNIT 1 - ARIYANUM PRATHIKARIKKANUM - PART 4 - IMPULSE GENERATION 
STD 10 BIOLOGY UNIT 1 - ARIYANUM PARTHIKARIKKANUM - PART 5 - SYNAPSE   
ENGLISH MEDIUM 
STD 10 - BIOLOGY - UNIT 1 - SENSATIONS AND RESPONSES - PART 1 - NERVOUS SYSTEM
STD 10 - BIOLOGY - UNIT 1 - SENSATIONS AND RESPONSES - PART 2- NEURON
STD 10 - BIOLOGY - UNIT 1 - SENSATIONS AND RESPONSES - PART 3- MYELIN SHEATH

VIDEOS WITH PLAY LIST(3 videos) 

SSLC SOCIAL SCIENCE : UNIT 1 - TOPIC: AMERICAN REVOLUTION : LEARN THROUGH BRAIN MAPPING-VIDEO BY MAHABOOB

പത്താം ക്ലാസ്സുകാർക്ക് എളുപ്പത്തിൽ അമേരിക്കൻ വിപ്ലവം പഠിക്കാനും ഓർത്തിരിക്കാനും സഹായിക്കുന്ന വീഡിയോഷേണി  ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  മഞ്ചേരി സി കെ എം എച്ച് എസ് എസ് പൂക്കളത്തൂര്‍ സ്‌കൂളിലെ അധ്യാപകന്‍ ശ്രീ മഹ്ബൂബ് സാര്‍. ശ്രീ മഹ്ബൂബ് സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
അമേരിക്കൻ വിപ്ലവം ബ്രെയിൻ മാപ്പിംഗ് ടെക്നിക്കിലൂടെ പഠിക്കാം( FOR SSLC ENG & MAL MED.)

SSLC PHYSICS - UNIT 1 - EFFECTS OF ELECTRIC CURRENT - TOPIC: - FORMATION OF EQUATIONS: BY AKHILESH

പത്താം ക്ലാസ് ഫുിസിക്സ് ഒന്നാം ചാപ്റ്ററിലെ വൈദ്യുത പ്രവാഹത്തിന്റെ ഫലങ്ങള്‍ എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ റണ്ടാമത്തെെ  വീഡിയോ TRIZ - I tutor you tube ചാനലിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ അഖിലേഷ് സാര്‍. KITE VICTERS ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ഫിസിക്സ് ക്ലാസിനോടൊപ്പം ഉപയോഗപ്പെടുത്താവുന്ന വീഡിയോ ആണിത്.
സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു. 

MORE RESOURCES BY AKHILESH SIR- 2019-2020
18 .PHYSICS COMPLETE REVISION LIVE CLASS
17.PHYSICS COMPLETE REVISION LIVE CLASS 
16. Super 4 mark questions in physics.. magnification & transformer problems
15.NEW CARTESIAN SIGN CONVENTION ന്യൂ കാർട്ടീഷ്യൻ ചിഹ്നരീതി
      important 4 lens & mirror problems

14. Energy management -ഊർജ്ജ പരിപാലനം (part 4)

13.Energy management - ഊർജ്ജ പരിപാലനം (part 3) fission & fusion
12.MOVING COIL LOUD SPEAKER AND MICROPHONE (COMPARISION)
11. 
LEFT HAND RULE  VS RIGHT HAND RULE - USE OF SPLIT RING COMMUTATOR
10. left hand rule v/s Right hand rule 
ഇടതു കൈ നിയമം വലതു കൈ നിയമം

9. Right hand thumb rule 
വലതു കൈ പെരുവിരൽ നിയമം
8.AC, DC generator & DC motor 
ജനറേറ്റർ മോട്ടോർ
7.
എസ്.എസ്.എല്‍ സി -ഫിസിക്സ് പ്രതിബിംബ രൂപീകരണം (image formation (ray diagram )
6.SSLC PHYSICS... Ray diagram
പ്രതിബിംബ രൂപീകരണം..പഠിക്കാൻ ഉള്ള എളുപ്പവഴി.
4. Chapters 4, 5  -Reflection  & refraction  of light 
3.Effects of electric current, problem section part B
2.SSLC PHYSICS, first chapter Effects of electric current problems.. part A
1.Effects of elecric current -വൈദ്യുത പ്രവാഹത്തിന്റെ ഫലങ്ങൾ എളുപ്പത്തിൽ പഠിക്കാം

VAYANA DINAM ONLINE QUIZ 2020 BY PULIYAPPARAMB HSS

ഈ വര്‍ഷത്തെ വായനാദിനംമായി ബന്ധപ്പെട്ട് പുളിയ പ്പറമ്പ് സ്ക്കൂൾ തയ്യാറാക്കിയ online quiz ന്റെ ലിങ്ക് ഷെയര്‍ ചെയ്യുകയാണ്. എല്ലാ കുട്ടികൾക്കും പങ്കെടുക്കാം.
VAYANA DINAM ONLINE QUIZ 2020 - CLICK HERE

VAYANADINAM QUIZ 2020 BY : LITTLE QUIZ MASTER REHAN

മാവേലിക്കര മറ്റം സെന്റ് ജോൺസ് സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ രഹാൻ ഷാജു ജോൺ , ഈ വർഷത്തെ വായനാദിനം പ്രമാണിച്ച് Little Quiz Master Rehan എന്ന you tube channel  ലൂടെ വായനാ ദിന ക്വിസ് ഷെയര്‍ ചെയ്യുകയാണ്.
രഹാന് ഞങ്ങളുടെ അഭിനന്ദനങ്ങള്‍.


MORE RESOURCES BY MASTER REHAN
APJ ABDUL KALAM QUIZ
INDEPENDENCE DAY QUIZ

Sunday, June 14, 2020

STANDARD 9 - SOCIAL SCIENCE UNIT 1 - MEDIEVAL WORLD - CENTRES OF POWER - STUDY NOTES ENG MEDIUM

Kite Victers ചാനലില്‍ സംപ്രേഷണം ചെയ്യുന്ന 9 ക്ലാസിലെ സാമൂഹ്യശാസ്ത്ര ഓണ്‍ലൈന്‍ ക്ലാസുകളോടൊപ്പം പ്രയോജനപ്പെടുത്താവുന്ന നോട്ടുകള്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂചെ ഷെയര്‍ ചെയ്യുകയാണ് ശ്രീമതി പ്രിയ ടീച്ചര്‍, കാൽഡിയൻ സിറിയൻ HSS തൃശൂർ.
ഒന്‍പതാം ക്ലാസ് ഒന്നാം ചാപ്റ്റററിലെ മധ്യകാല ലോകം:അധികാര കേന്ദ്രങ്ങള്‍ എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ നോട്ട് (ENG MEDIUM) ആണ് ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ടീച്ചര്‍ക്ക് ഞങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

STANDARD 9 - SOCIAL SCIENCE UNIT 1 - MEDIEVAL WORLD - CENTRES OF POWER - STUDY NOTES ENG  MEDIUM
RELATED POST
STANDARD 9 - SOCIAL SCIENCE UNIT 1 - മധ്യകാല ലോകം :  അധികാര കേന്ദ്രങ്ങള്‍ STUDY NOTES- MAL MEDIUM
RECENT POSTS BY PRIYA TEACHER

STANDARD 8 - UNIT 2 - RIVER VALLEY CIVILIZATION - PRESENTATION - ENG MEDIUM ppt
STANDARD 8 - UNIT 2 - RIVER VALLEY CIVILIZATION - PRESENTATION - ENG MEDIUM pdf

STANDARD 8 - SOCIAL SCIENCE UNIT 1 - EARLY HUMAN LIFE - STUDY NOTES -  ENG MEDIUM
STANDARD 8 -  ആദ്യകാല മനുഷ്യ ജീവിതം - STUDY NOTES - MAL MEDIUM
STANDARD 8 - SOCIAL SCIENCE UNIT 1 - EARLY HUMAN LIFE - STUDY NOTES -  ENG MEDIUM

STANDARD 8 THE MYSTERIOUS PICTURE - PART 1 - QUESTIONS AND ANSWERS/ TEXTUAL ACTIVITIES

In this video part 1, Questions and Answers band solutions to all textual activities are explained well in English and in Malayalam. Students can copy the notes into their notebooks and learn. This video will definitely be helpful for both teachers and students.
STANDARD 8 THE MYSTERIOUS PICTURE - PART 1 - QUESTIONS AND ANSWERS/ TEXTUAL ACTIVITIES 
RELATED POST
STANDARD 8 - ENGLISH - THE MYSTERIOUS PICTURE - VIDEO

RECENT POSTS  BY MAHMUD SIR 
STD 8 ENGLISH/THE BOY WHO DREW CATS- TEXTUAL LESSON/ VIDEO TUTORIAL

Taj Mahal/ Std 8 English textual poem/ video tutorial by English Eduspot
STD X 

SSLC ENGLISH -  THE SNAKE AND THE MIRROR CHARACTER SKETCH OF THE HOMEOPATH
CHARACTER SKETCHES OF THE BOY AND THE GRANDFATHER/SSLC ENGLISH/ ADVENTURES IN A BANYAN TREE
SSLC ENGLISH - LINES WRITTEN IN EARLY SPRING - LANGUAGE ACTIVITIES/ TEXTUAL GRAMMAR ACTIVITIES BY ENGLISH EDUSPOT
SSLC ENGLISH -LINES WRITTEN IN EARLY SPRING  - TEXTUAL ACTIVITIES , QUESTION AND ANSWERS BY ENGLISH EDUSPOT
Textual Activities, Questions and Answers/The Snake and the Mirror/SSLC English/by English Eduspot
Degrees of Comparison/SSLC English/ Grammar Activity from Adventures in a Banyan Tree
SSLC ENGLISH/Textual Activities, Questions and Answers/Adventures in a Banyan Tree
The PDF of the activity solutions can be downloaded from here
STD IX
STANDARD IX - UNIT 1 -THE RACE - TEXTUAL ACTIVITIES - QUESTIONS AND ANSWERS - VIDEO
The Race /IX English Textual Lesson/ video tutorial by English Eduspot Blog
Tolstoy Farm/ Std IX English textual lesson/ Video Tutorial by English Eduspot Blog
Song of a Dream/Std IX English textual poem/ video tutorial by English Eduspot Blog
Maternity/Std IX English Textual Lesson/video tutorial by English Eduspot Blog
Bang the Drum/Std IX textual lesson/video tutorial by English Eduspot Blog

STANDARD IX MALAYALAM- KERALA PADAVALI - UNIT 1 - സൗന്ദര്യലഹരി - VIDEO - PART 1, 2

 ഒന്‍പതാം ക്ലാസ്  ക്ലാസ് കേരള പാഠാവലിയിലെ സൗന്ദര്യലഹരി എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ ക്ലാസ് മധുരം മലയാളം എന്ന you tube ചാനലിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീമതി രിജില പ്രമോദ് , St. Paul's EMHSS, Kohinoor,Malappuram.
ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു

SSLC MALAYALAM KERALA PADAVALI -ലക്ഷ്മണസാന്ത്വനം - വീഡിയോ- PART 1, 2

പത്താം ക്ലാസ് കേരള പാഠാവലിയിലെ ലക്ഷ്മണസാന്ത്വനം എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ ക്ലാസ് മധുരം മലയാളം എന്ന you tube ചാനലിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീമതി രിജില പ്രമോദ് , St. Paul's EMHSS, Kohinoor,Malappuram.
ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 


SSLC BIOLOGY ONLINE TEST BASED ON UNIT 1 - SENSATIONS AND RESPONSES

പത്താം ക്ലാസ് ബയോളജിയിലെ ഒന്നാം ചാപ്റ്ററിലെ അറിയാനും പ്രതികരിക്കാനും എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ Evaluation Tool( online test) ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ശ്രീ ആഗസ്റ്റിന്‍ സാര്‍, GHS Konnathara.
സാറിന് ഞങ്ഹളുടെ നന്ദി അറിയിക്കുനു.
SSLC BIOLOGY ONLINE TEST BASED ON UNIT 1 - SENSATIONS AND RESPONSES

SSLC PHYSICS - EFFECTS OF ELECTRIC CURRENT - JOULES LAW- EQUATIONS BY SHOUKATH SIR

പത്താം ക്ലാസ്സ്‌ ഫിസിക്സിലെ  Effects of electric current എന്ന പാഠഭാഗത്തിലെ Equation of  Joules law എന്ന ഭാഗം(English & Malayalam ) മീഡിയത്തിൽ അവതരിപ്പിക്കുകയാണ് KHMHS ആലത്തിയൂരിലെ ഫിസിക്കൽ സയൻസ് അദ്ധ്യാപകൻ ഷൌക്കത്ത് സാർ.
സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
SSLC PHYSICS - EFFECTS OF ELECTRIC CURRENT -  JOULES LAW- EQUATIONS

SSLC MATHEMATICS -UNIT 1 - ARITHMETIC SEQUENCES - PART 1 BY SATHEESH PUTHIYOTTIL

പത്താം ക്ലാസ് ഗണിതത്തിലെ  ഒന്നാമത്തെ  ചാപ്റ്ററായ സമാന്തര ശ്രേണികള്‍ എന്ന പാഠത്തെ ആസ്പദമാക്കിയ ആദ്യത്തെ ഓണ്‍ലൈന്‍ ക്ലാസ് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  പേരോട് എം.ഐ.എം.ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകനായ ശ്രീ സതീഷ് പുതിയോട്ടിൽ .
 സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
SSLC MATHEMATICS -UNIT 1 - ARITHMETIC SEQUENCES - PART 1

FET TIME TABLE GENERATOR BASED ON UBUNTU 18.04 - HELP FILE BY ABDUL AZEEZ T A

ഐ.ടി @ school(KITES) Ubuntu വില്‍ ഉള്‍പ്പെടിത്തിയിട്ടുള്ള FET എന്ന   ടൈം ടേബിൾ ജനറേറ്റർ സോഫ്റ്റ് വെയറിന്റെ 18.04 അടിസ്ഥാനമാക്കിയുള്ള യൂസർ ഗൈഡ് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഐ.ടി @ school മുന്‍ മാസ്റ്റര്‍ ട്രൈനറും,  നിലവില്‍  കൊല്ലം ജില്ലയിലെ അഞ്ചാലുമ്മൂട്  ജി.എച്ച്.എസ്.എസ്സിലെ അധ്യാകനുമായ ശ്രീ  അബ്ദുള്‍ അസീസ് സാര്‍.
സാറിന് ഞങ്ങളുടെ നന്ദിയം കടപ്പാടും അറിയിക്കുന്നു.
HOW TO GENERATE TIME TABLE IN UBUNTU 18.04 ? HELP FILE FOR FET TIME TABLE GENERATOR SOFTWARE .

STANDARD 7 MATHEMATICS - UNIT 2 -PARALLEL LINES - ONLINE CLASS PART 3

ഏഴാം തരത്തിലെ ഗണിതത്തിലെ സമാന്തര വരകൾ എന്ന രണ്ടാം യൂണിറ്റിലെ സഹായക വീഡിയോ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ സൂരജ് സാര്‍, Gups Vilakkode.
ഈ വീഡിയോയിൽ മറു കോൺ സമാന കോൺ എന്നീ ആശയങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD 7 MATHEMATICS - UNIT 2 - PART 3 -ആന്തര സഹകോൺ , ബാഹ്യ സഹ കോൺ

SSLC BIOLOGY UNIT 1 - SENSATIONS AND RESPONSES - ONLINE CLASSES - PART 3/3, PRESENTATION AND NOTES MM AND EM

പത്താം ക്ലാസ് ബയോളജിയിലെ അറിയാനും പ്രതികരിക്കാനും എന്ന ആദ്യ ചാപ്റ്ററിനെ അടിസ്ഥാനമാക്കിയ ഓണ്‍ലൈന്‍ ക്ലാസുകള്‍ , ക്ലാസ് നോട്ട്  , പ്രസന്റേഷന്‍ എന്നിവ ഷേണി ബ്ലോഗിലൂടെ ചെയ്യുകയാണ് ശ്രീ റഷീദ് ഓടക്കല്‍, ജി.വി.എച്ച്.എസ്.എസ്. കൊണ്ടോട്ടി, മലപ്പുറം.
റഷീദ് സാറിന് ഷേണി ബ്ലോഗ് ടീമിന്റെ നന്ദി അറിയിക്കുന്നു. 

SSLC BIOLOGY UNIT 1 - SENSATIONS AND RESPONSES - PRESENTATION 
SSLC BIOLOGY  NOTES 2020 - MAL MEDIUM
SSLC BIOLOGY  NOTES 2020 - ENG  MEDIUM
SSLC BIOLOGY - UNIT 1 - SENSATIONS AND RESPONSES - PART 3/3

Saturday, June 13, 2020

STANDARD IX - CHEMISTRY - UNIT 1 - STRUCTURE OF AN ATOM - ONLINE CLASS PART 3

ഒന്‍പതാം ക്ലാസ് കെമിസ്ട്രിയിലെ ആദ്യ യൂണിറ്റിലെ  ആറ്റതിന്റെ ഘടന എന്ന പാഠത്തെ ആസ്പദമാക്കിയ വീഡിയോകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീമതി സ്മിത ടീച്ചര്‍, STHS Punnayar
ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
 
STANDARD IX - CHEMISTRY - STRUCTURE OF AN ATOM - PART 3
STANDARD IX - CHEMISTRY - STRUCTURE OF AN ATOM - PART 1

AN INTRODUCTION TO URDU LEARNING - ONLINE CLASS BY FAISAL VAFA

 വിദ്യാർത്ഥികൾക്ക് മാത്രമല്ല ഉർദു ഭാഷയെ പരിചയപ്പെടാൻ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും ഉപകാരപ്പെടുന്ന ക്ലാസ് ഷേണി ബ്ലോഗിലൂട ഷെയര്‍ ചെയ്യുകയാണ് ശ്രീ ഫൈസല്‍ വഫ, ജി.എച്ച്.എസ്.എസ് ചാലിശ്ശേരി. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
AN INTRODUCTION TO URDU LEARNING - ONLINE CLASS

SSLC PHYSICS - UNIT 1 - EFFECTS OF ELECTRIC CURRENT STUDY NOTES- MAL MEDIUM

ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ 2020-2021 അധ്യയന വര്‍ഷത്തില്‍ അധ്യാപകര്‍ക്ക്   കുട്ടികളുമായി നേരിട്ട സംവദിക്കാന്‍ കഴിയാത്ത സാഹചര്യമുള്ളതെന്ന് നമുക്കറിയാം.അതിനാല്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഔദ്യോഗികമായിത്തന്നെ പരിമിതിയില്‍ നിന്നുകൊണ്ട് VICTERS ചാനല്‍വഴി സമാന്തരമായി ക്ലാസുകളെത്ത് വരുന്നു.അതു കൂടാതെ വിദഗ്ധരായ അധ്യാപകരും, വ്യക്തികളും സ്ഥാപനങ്ങളും ലഭ്യമായ മറ്റ് മാര്‍ഗ്ഗങ്ങളിലൂടെയും വീഡിയോ ക്ലാസുകളും മറ്റും നടത്തികൊണ്ടിരിക്കുന്നു. കുട്ടികള്‍ക്ക് ഈ ക്ലാസുകളോടൊപ്പം പാഠപുസ്തകവും അതോടൊപ്പം മറ്റ് വിശദീകരണക്കുറിപ്പുകളുടെ പ്രിന്റഡ് കോപ്പിയം ലഭ്യമാക്കിയാല്‍ അവര്‍ക്ക് അവരുടെ പഠനം കുറച്ചകൂടി ഫലപ്രദമാക്കുവാന്‍ കഴിയുമെന്ന്  ഞാന്‍ കരുതുന്നു.അതിനായി എന്റെ കുട്ടികള്‍ക്ക് നല്‍കുവാനായി തയ്യാറാക്കിയ ഫിസിക്സ് ഒന്നാം അധ്യായത്തിന്റെ മലയാളം വേര്‍ഷനാണ് ഇവിടെ കൊടുത്തിരിക്കുന്നത്.ഇത്തരത്തില്‍ ഫിസിക്സ് - കെമിസ്ട്രിയുടെ 14 യൂണിറ്റുകളുടെയും English medium & Malayalam medium ഞാന്‍ തയ്യാറാക്കിയിട്ടുണ്ട്. ഇത് ലോക്കലായി പ്രിന്റെടുത്ത് കുട്ടികള്‍ക്ക് ഉപയോഗപ്പെടുത്താവുന്ന തരത്തില്‍ ബൈന്റ ചെയ്തിട്ടുണ്ട്.അത് കുട്ടികള്‍ക്ക് ആവശ്യമെങ്കില്‍  courier ചെയ്ത് കൊടുക്കുന്നതാണ്..
വി.എ ഇബ്രാഹിം, എച്ച്. എസ്.റ്റി ,ഫിസിക്കല്‍ സയന്‍സ് ,  
ജി.എച്ച്.എസ്.എസ്. സൗത്ത് ഏഴിപ്പുറം
SSLC PHYSICS - UNIT 1 - EFFECTS OF ELECTRIC CURRENT STUDY NOTES- MAL MEDIUM  

TEACHERS TOOL SERIES - CONDUCTING ONLINE EXAMS WITH LIMITED TIME FRAME USING GOOGLE FORMS AND TIMIFY ADD ON

ഓൺലൈനായി നടത്തുന്ന എക്സാമിന് എങ്ങനെ ഓട്ടോമാറ്റിക്കായി സമയപരിധി നിശ്ചയിക്കാം? ഗൂഗിൾ ഫോം ഉപയോഗിച്ച് ഒബ്ജക്റ്റീവ് ടൈപ്പ് പരീക്ഷ നടത്തുമ്പോൾ സമയ പരിധി നിശ്ചയിക്കാൻ ഉള്ള മാർഗം ലളിതമായി  വിവരിക്കുന്ന വീഡിയോ. എൽപി, യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി, കോളേജ് അധ്യാപകർക്ക് ഉപകാരപ്പെടുന്ന ഈ വീഡിയോ ,ഷെയര്‍ ചെയ്തിരിക്കുന്നത് ശ്രീ Roy John, HSST, St.Aloysius HSS Elthuruth .
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

5.Online exam with limited time frame using google forms and timify addon
Adding Maths, Physics, Chemistry equations, formula to Google forms, quizzes, word processors easily

HOW TO CREATE GOOGLE FORMS FOR ONLINE EXAM WITH QUIZ AUTOMATIC SCORES BY RATHEESH B

ഗൂഗിള്‍ ഷീറ്റ് ആപ്ലിക്കേഷനുപയോഗിച്ച് ഓണ്‍ലൈനായി പരീക്ഷകളും ക്വിസ് മത്സരങ്ങളും നടത്താനാകും. അതിനായി ഗൂളിള്‍ ഫോം ആപ്ലിക്കേഷന്‍ എങ്ങനെ ഉപയോഗിക്കാം എന്ന് വിശദീകരിക്കുന്ന വീഡിയോ ആണ് ഇത്. ഗൂഗിള്‍ ഫോം ഉപയോഗിച്ച് വിവരശേഖരണം നടത്തുന്നത് എങ്ങനെയെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഈ ഫോമിനെ ഓട്ടോമാറ്റിക്കായി മാര്‍ക്ക് പ്രദര്‍ശിപ്പിക്കുന്ന തരത്തില്‍ ഓണ്‍ലൈന്‍ പരീക്ഷയ്ക്കായി എങ്ങനെ സജ്ജമാക്കാം എന്ന് പരിശോധിക്കാം. വീഡിയോയില്‍ കമ്പ്യൂട്ടര്‍ മോഡ് വെച്ചാണ് വിശദീകരിച്ചിരിക്കുന്നതെങ്കിലും പ്ലേ സ്റ്റോറില്‍ നിന്ന് ഗൂളിള്‍ ഫോം ഇന്‍സറ്റാള്‍ ചെയ്ത്, അതുപയോഗിച്ച് ഇതേ രീതിയില്‍ സമാര്‍ട്ട് പോണില്‍ പരീക്ഷക്കായി ഫോം തയ്യാറാക്കാവുന്നതാണ്.ഈ വീഡിയോയുടെ അവസാനഭാഗത്ത് മൊബൈലില്‍ ഇത് ചെയ്യുന്നതിന് ഡ്രൈവ് തുറക്കുക എന്ന് പറഞ്ഞതിനെ ഗൂഗിള്‍ ഷീറ്റ് ഓപ്പണ്‍ ചെയ്യുക എന്ന് തിരുത്തി വായിക്കേണ്ടതാണ്. അതുപോലെ നമ്മള്‍ തയ്യാറാീക്കിയ ഫോം പിന്നീട് കാണുന്നതിനും റെസ്പോണ്‍സ് പരിശോധിക്കുന്നതിനും ഡ്രൈവ് തുറന്ന് നമ്മള്‍ സേവ് ചെയ്തിരിക്കുന്ന ഫോം ഓപ്പണ്‍ ചെയ്യേണ്ടതാണ്. അത് വീഡിയോയില്‍ സൂചിപ്പിച്ചിട്ടില്ല. മെയില്‍ തുറക്കാതെ ഫോണിലും കമ്പ്യൂട്ടറിലും ബ്രൗസറില്‍ google.com/forms/about/ എന്ന് സെര്‍ച്ച് ചെയ്തും ഈ പ്രവര്‍ത്തനം ചെയ്യാവുന്നതാണ്.
GOOGLE FORMS ONLINE EXAM | QUIZ AUTOMATIC SCORES | ONLINE EXAM IN GOOGLE FORMS | VICTORS CLASS

SSLC MATHEMATICS - UNIT 1- ARITHMETIC SEQUENCES - ONLINE CLASS - PART 3

പത്താം ക്ലാസ് കുട്ടികള്‍ക്കായി ഗണിതത്തിലെ ഒന്നാം ചാപ്റ്ററായ ARITHMETIC SEQUENCES എന്ന പാഠത്തെ ആസ്പദമാക്കിയ ഓണ്‍ ലൈന്‍ ക്ലാസ്സുകള്‍ ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്കായി  SN Maths Tricks എന്ന You tube ചാനലിലൂടെ  അവതരിപ്പിക്കുകയാണ് ശ്രീ  സുനില്‍ കുമാര്‍ സാര്‍.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

ARITHMETIC SEQUENCE CLASS ROOM PART 3 TERMS AND POSITIONS
MORE RESOURCES BY SN MATHS TRICKS
SSL MATHEMATICS -ARITHMETIC SEQUENCES - IMPORTANT QUESTIONS
SSLC MATHEMATICS -TRIGONOMETRY-IMPORTANT QUESTIONS
SSLC MATHEMATICS - MATHEMATICS OF CHANCE - IMP QUESTIONS

SSLC MATHEMATICS - UNIT 1 - ARITHMETIC SEQUENCES - VIDEO CLASS - PART 5

പത്താം ക്ലാസ് ഗണിതത്തിലെ ആദ്യ ചാപ്റ്ററായ സമാന്തര ശ്രേണികള്‍ എന്ന പാഠഭാഗത്തിലെ രണ്ടാമത്തെ  സെക്ഷനായ ശ്രേണികളുടെ ബീജഗണിതം എന്ന ഭാഗത്തെ ആസ്പദമാക്കിയ ഓണ്‍ ലൈന്‍ ക്ലാസ് JPM Vision എന്ന you tube ചാനലിലൂടെ അവതരിപ്പിക്കുകയാണ്ശ്രീ  P M Jowhar ,  HST ,Mathematics, WOVHSS Muttil, Wayanad. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC MATHEMATICS- UNIT 1 - ARITHMETIC SEQUENCES -PART 2 VIDEO BY GOPIKRISHNAN SIR(

പത്താം ക്ലാസ്സിലെ ഒന്നാം പാഠമായ സമാന്തര ശ്രേണികളുടെ ആശയങ്ങൾ ചുരുങ്ങിയ സമയത്തിനുള്ളിൽ കൈമാറുന്ന മൈക്രോ വീഡിയോ സീരീസിലെ ആദ്യ രണ്ട് എണ്ണം ഷെയര്‍ ചെയ്യുകയാണ് മുടപ്പല്ലൂര്‍ ഗവഃ ഹയര്‍ സെക്കണ്ടറി സ്കൂളിലെ ഗണിതാധ്യാപകന്‍ ശ്രീ ഗോപീകൃഷ്‌ണന്‍ സാര്‍. എല്ലാതരത്തിലുള്ള കുട്ടികൾക്കും ഉപകാരപ്രദം..
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC MATHEMATICS- UNIT 1 - ARITHMETIC SEQUENCES -PART 1 

SSLC MATHEMATICS- UNIT 1 - ARITHMETIC SEQUENCES -PART 2
MORE RESOURCES BY GOPIKRISHNAN SIR

SSLC PHYSICS - UNIT 1 - EFFECTS OF ELECTRIC CURRENT - ONLINE CLASS

പത്താം ക്ലാസ്  ഫിസിക്സ്   ഒന്നാമത്തെ ചാപ്റ്ററിലെ Effects of Electric Current  എന്ന പാഠത്തെ ആസ്പദമാക്കിയ ഓണ്‍ലൈന്‍ ക്ലാസ് അവതരിപ്പിക്കുകയാണ് ചക്കാലക്കല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപകന്‍ ശ്രീ ഹാദി സാര്‍.
ക്ലാസ് അവതരിപ്പിച്ച
ഹാദി  സാറിനും  വീഡിയോ ഷെയര്‍ ചെയ്ത നിതിന്‍ സാറിനം ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
SSLC Physics I First Chapter I Effects Of Electric Current I വൈദ്യുതപ്രവാഹത്തിന്റെ ഫലങ്ങൾ

STANDARD 8 - UNIT 1 -HUES AND VIEWS - MYSTERIOUS PICTURE -ONLINE CLASS 1

എട്ടാം ക്ലാസ് ഇംഗ്ലീഷ്  ഒന്നാമത്തെ ചാപ്റ്ററിലെ The Mysterious Picure എന്ന പാഠത്തെ ആസ്പദമാക്കിയ ഓണ്‍ലൈന്‍ ക്ലാസ് അവതരിപ്പിക്കുകയാണ് ചക്കാലക്കല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപിക Shilja  C.
ക്ലാസ് അവതരിപ്പിച്ച 
Shilja  ടീച്ചര്‍ക്കും  വീഡിയോ ഷെയര്‍ ചെയ്ത നിതിന്‍ സാറിനം ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
STANDARD 8 - UNIT 1 - MYSTERIOUS PICTURE  -ONLINE CLASS 1

പ്ലസ് വൺ സയൻസ് എടുത്താലുള്ള ഗുണങ്ങൾ I After SSLC, PLUS TWO

 SSLC കഴിഞ്ഞവർക്കും , PLUS TWO  SCIENCE  എടുത്തവർക്കും കൃത്യമായ Career guidance.. നിങ്ങൾ ആഗ്രഹിക്കുന്ന ജോലി ലഭിക്കാൻ ഏതു മേഖല തിരഞ്ഞെടുക്കണം ....?
ചക്കാലക്കല്‍ എച്ച് എസ് എസ് മടവൂറിലെ അധ്യാപകനായ ശ്രീ  മുഹമ്മദ് ജാബിര്‍ വീഡിയോയിലൂടെ വിശദീകരിക്കുന്നു.
പ്ലസ് വൺ സയൻസ് എടുത്താലുള്ള ഗുണങ്ങൾ I After SSLC, PLUS TWO