3.ഒമ്പതാം ക്ലാസ്സിലെ Forces in Fluids എന്ന യൂണിറ്റ്പഠിപ്പിക്കുന്ന
അവസരത്തില്‍ ഉയര്‍ന്നുവരുന്ന ഒരു സംശയത്തിന് പരിഹാരം കാണാനാണ് ഈ
വീഡിയോയിലൂടെ ശ്രമിച്ചിട്ടുള്ളത്. "ഒരു ഇരുമ്പ് കട്ടവെള്ളത്തില്
താഴ്ന്നുപോകുന്നു. പക്ഷെ അതിനെ കപ്പല്‍ രൂപത്തിലാക്കുമ്പോള്‍ അതിന്റെ
ഡെന്‍സിറ്റി കുറയുന്നതിനാല്‍ അത് വെള്ളത്തില്‍ പൊങ്ങിക്കിക്കിടക്കുന്നു." ഈ
പ്രസ്താനവയുടെ ശരി - തെറ്റുകള്‍ വിലയിരുത്തുന്നു.
3.Doubt Clearing: ഒരു തകിട് മടക്കിവഞ്ചിയുടെ രൂപമാക്കിയാല്‍ അതിന്റെ ഡെന്‍സിറ്റി കുറയുമെന്നോ?
2.എന്തുകൊണ്ടാണ് ഏറെഭാരമുള്ള ഒരുബോട്ടിന് ജലത്തിനുമുകളില്‍
പൊങ്ങിക്കിടക്കാന് കഴിയുന്നത് എന്ന ചോദ്യത്തിന് വളരെലളിതവും സമഗ്രവുമായ
വിശദീകരണം. ഒമ്പതാംക്ലാസ്സിലെ FORCES IN FLUIDS എന്ന യൂണിറ്റിലെ 'Buoyancy'
യുമായി ബന്ധപ്പെട്ട ആശയമാണ് ഇവിടെ വിശദീകരിക്കപ്പെടുന്നത്.
2. Doubt Clearing:Why boat floats in water?
1. പാഞ്ഞുവരുന്ന cricket ball ക്യാച്ച് ചെയ്യുന്ന അവസരത്തില്‍ കൈപിറകോട്ട്
വലിക്കുന്നതെന്തിന്? High jump/Long jump പിറ്റില്‍
മണല്നിറയ്ക്കുന്നതെതെന്തിന്? ഗ്ലാസ്സ്/ടൈല്‍ പോലുള്ള പൊട്ടിപ്പോകുന്ന
വസ്തുക്കള്‍ വയ്ക്കോലില്‍ പൊതിഞ്ഞ് കൈകാര്യം ചെയ്യുന്നതെന്തിന്? ഇതെല്ലാം
Impulse കുറയ്ക്കാനാണോ അതല്ല Impulsive force കുറയ്ക്കാനാണോ?
ഏതുതന്നെയായാലും എങ്ങനെയാണ് ഇത് സാധ്യമാകുക?
Why hands drawn back: Impulse കുറയ്ക്കാനോ Impulsive force കുറയ്ക്കാനോ?
3.Doubt Clearing: ഒരു തകിട് മടക്കിവഞ്ചിയുടെ രൂപമാക്കിയാല്‍ അതിന്റെ ഡെന്‍സിറ്റി കുറയുമെന്നോ?
2. Doubt Clearing:Why boat floats in water?
Why hands drawn back: Impulse കുറയ്ക്കാനോ Impulsive force കുറയ്ക്കാനോ?