kites Victers ചാനലില്‍ നല്‍കിവരുന്ന പത്താം ക്ലാസ് ഹിന്ദി ഓണ്‍ലൈന്‍ ക്ലാസുകളോടൊപ്പം പ്രയോജനപ്പെടുത്താവുന്ന പാഠപുസ്തകത്തിലെ പഠനപ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിയ വീഡിയോകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് തിരുവനന്തപുരം സെന്റ് ജോസഫ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഹിന്ദി അധ്യാപകന്‍ ശ്രീ റെജിമോന്‍ ഡേവിഡ് സാര്‍.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
എട്ടാം ക്ലാസ് അടിസ്ഥാന പാഠാവലിയിലെ പുതുവര്‍ഷം എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ ക്ലാസ് മധുരം മലയാളം എന്ന you
tube ചാനലിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീമതി രിജില പ്രമോദ് , St. Paul's EMHSS, Kohinoor,Malappuram.
ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. STANDARD VIII MALAYALAM - അടിസ്ഥാന പാഠാവലി - പുതുവര്‍ഷം- ക്ലാസ് 1
പത്താം ക്ലാസിലെ വിദ്യാർത്ഥികൾക്കായി കൃതി പബ്ലിക്കേഷൻസ് ഒരുക്കുന്ന
രസതന്ത്രത്തിലെ രണ്ടാം അദ്ധ്യായമായ "വാതക നിയമങ്ങളും മോൾ സങ്കൽപനവും" എന്ന പാഠഭാഗത്തിന്റെ രണ്ടാമത്തെ ക്ലാസിന്റെ വീഡിയോ പോസ്റ്റ് ചെയ്യുകയാണ്. ഈ ക്ലാസ് അവതരിപ്പിക്കുന്നത് റിട്ട: AEO ശ്രീ സതീഷ് കുമാർ സാർ ആണ്. ക്ലാസിനെ കുറിച്ചുള്ള നിങ്ങളുടെ
നിർദേശങ്ങളും അഭിപ്രായങ്ങളും അറിയക്കുമല്ലോ....
ഓണ്‍ലൈന്‍ ക്ലാസിന്റെ വീഡിയോ ഷെയര്‍ ചെയ്ത കൃതി പബ്ലികേഷന്‍സ് ഉടമ ശ്രീകുമാര്‍ സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു. KRITHI PUBLICATIONS - SSLC CHEMISTRY UNIT 2 - GAS LAWS AND MOLE CONCEPT - CLASS 2
പത്താം ക്ലാസ് കെമിസ്ട്രി ഒന്നാം ചാപ്റ്ററായ പീരിയോഡിക് ടെബിളും ഇലക്ട്രോണ്‍ വിന്യാസവും എന്ന പാഠഭാഗത്തില്‍നിന്ന് പരീക്ഷയ്ക്ക് ചോദിക്കുന്ന ഒരു ചോദ്യമാണ് ഒരു കോമ്പൗഡിലെ ട്രാന്‍സിഷന്‍ എലിമെന്റിന്റെ d block എലിമെന്റിന്റെ അയോണിനെ കണ്ടെത്തി അതിന്റെ ഇലക്ട്രോണിക് വിന്യാസം എഴുതാന്‍ ആവശ്യപ്പെടുന്ന ചോദ്യം.ഇത് കണ്ടെത്തുന്നതിനുള്ള എളുപ്പമുള്ള രീതി വിശദീകരിക്കുകയാണ് ശ്രീ വി.എ ഇബ്രാഹിം സാര്‍.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. SSLC CHEMISTRY - UNIT 1 : PERIODIC TABLE AND ELECTRONIC CONFIGURATION : PROBLEM SOLVING - EASY METHOD
പത്താം
ക്ലാസ് കെമിസ്ട്രിയിലെ ആദ്യ പാഠമായ പീരിയോഡിക് ടേബിളും ഇലക്ട്രോണിക് വിന്യാസവും എന്ന പാഠത്തെ
ആസ്പദമാക്കിയ ഓണ്‍ലൈന്‍ ക്ലാസ് അവതരിപ്പിക്കുകയാണ് ശ്രീ ജയേഷ് ഇ.പി , HMSHSS
Thurakkal.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
പത്താം
ക്ലാസ് ഗണിതം ഒന്നാം ചാപ്റ്ററിലെ സമാന്തര ശ്രേണികള്‍ എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ വീഡിയോ ഷേണി ബ്ലോഗിലൂടെ
ചെയ്യുകയാണ് കോഴിക്കോട് ജില്ലയിലെ ശ്രീ അബ്ദുള്‍ ഹസീബ് സാര്‍,
അമ്പലക്കണ്ടി വിന്‍പോയിന്റ് അക്കാദമി.
ഹസീബ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
2020-21
അദ്ധ്യായനവർഷത്തിൽ പഠിക്കുന്ന എസ്എസ്എൽസി വിദ്യാർഥികൾക്കായി ഫിസിക്സ് ഒന്നാമത്തെ ചാപ്റ്റർ ആയ വൈദ്യുതപ്രവാഹതേതിന്റെ ഫലങ്ങള്‍ എന്ന പാഠഭാഗം എളുപ്പത്തിൽ മനസ്സിലാക്കാൻ വേണ്ടിയുള്ള വീഡിയോകള്‍ ഷേണി
ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്
ശ്രീ മുഹമ്മദ് ഷരീഫ് സാര്‍, ഒറ്റപ്പാലം , പാലക്കാട് ജില്ല.
കോവിഡ് കാരണം സ്‌കൂള്‍ ആരംഭം അനിശ്ചിതമായി നീളുന്നതിനാല്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ അനിവാര്യമായിരിക്കുന്നു. ഈ സാഹചര്യത്തില്‍ പത്താം ക്ലാസ്സിലെ കുട്ടികള്‍ക്കായി സാമൂഹ്യശാസ്ത്ര ഓണ്‍ലൈന്‍ ക്ലാസ് ആരംഭിച്ചിരിക്കുകയാണ് ശ്രീമതി ധന്യ ഹരി ടീച്ചര്‍ , St Paul's English Medium Higher Secondary School തേഞ്ഞിപ്പാലം .
പത്താം ക്ലാസ് ജ്യോഗ്രഫി രണ്ടാം ചാപ്റ്ററിലെെ IN SEARCH OF WIND എന്ന പാത്തെ ആസ്പദമാക്കിയ മൂന്നാമത്തെ ക്ലാസിന്റെ വീഡിയോ ആണ് ഈ പോസ്റ്റിലൂടെ അവതരിപ്പിക്കുന്നത്.
ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു SSLC SOCIAL SCIENCE 2 (GEOGRAPHY) UNIT 2 - IN SEARCH OF WIND -ONLINE CLASS ENG MEDIUM -PART 3
കോവിഡ്
കാരണം സ്‌കൂള്‍ ആരംഭം അനിശ്ചിതമായി നീളുന്നതിനാല്‍ ഓണ്‍ലൈന്‍
ക്ലാസ്സുകള്‍ അനിവാര്യമായിരിക്കുന്നു. ഈ സാഹചര്യത്തില്‍ എട്ടാം ക്ലാസ്സിലെ
കുട്ടികള്‍ക്കായി സാമൂഹ്യശാസ്ത്ര ഓണ്‍ലൈന്‍ ക്ലാസ് ആരംഭിച്ചിരിക്കുകയാണ്
ശ്രീമതി ധന്യ ഹരി ടീച്ചര്‍ , St Paul's English Medium Higher Secondary
School തേഞ്ഞിപ്പാലം .
എട്ടാം ക്ലാസ് സാമൂഹ്യശാസ്ത്രം ഒന്നാം ചാപ്റ്ററിലെെ Early Human Life എന്ന
പാത്തെ ആസ്പദമാക്കിയ രണ്ടാമത്തെ വീഡിയോ ആണ് ഈ പോസ്റ്റിലൂടെ
അവതരിപ്പിക്കുന്നത്.
ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
എട്ടാം ക്ലാസ് കെമിസ്ട്രിയിലെ ഒന്നാം ചാപ്റ്ററായ പദാര്‍ഥങ്ങളുടെ സ്വഭാവം എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഓണ്‍ലൈന്‍ ക്ലാസ് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ Azeezu Rahman , CHSS
Adakkakundu.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
Sri Muhammed Javad K T ,HST English , Markaz HSS Karanthur has shared a video on English Basic Grammar- Modal Auxiliaries,which is helpful for all high school classes.
Sheni blog team Extend our heartfelt gratitude to Sri Javad sir for his effort. SSLC ENGLISH GRAMMAR - MODAL AUXILIARIES- VIDEO
എട്ടാം ക്ലാസ് ഗണിതം ആദ്യ യൂണിറ്റിലെ തുല്യ ത്രികോണങ്ങള്‍ എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ വീഡിയോകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് St.Paul's HSS Thenhipalam സ്കൂളിലെ ഗണിത അധ്യാപകന്‍ ശ്രീ മോഹന്‍ദാസ് സാര്‍. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു STANDARD VIII MATHEMATICS -UNIT 1 - EQUAL TRIANGLES(തുല്യ ത്രികോണങ്ങൾ) - CLASS 2
എട്ട്, ഒന്‍പത് , പത്ത് ബയോളജി ക്ലാസുകളുടെ ഇതുവരെയുള്ള ഓണ്‍ലൈന്‍ ക്ലാസുകളുടെയും അനുബന്ധ നോട്ടുകളുടെയും വര്‍ക്ക്ഷീറ്റുകളുടെയും ലിങ്കുകള്‍ കോര്‍ത്തിണക്കി തയ്യാറാക്കിയ Hyperlinked പി.ഡി.എഫ് ഫയല്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ആഗസ്റ്റില്‍ എ.എസ്,: GHS Koonathara. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
അധ്യാപകര്‍ക്ക് വളരെ ഉപകാരപ്രദമായേക്കാവുന്ന ഒരു വീഡിയോ എഡിറ്റിംഗ് സോഫ്ട്‍വയര്‍ ഉപയോഗിച്ച് എങ്ങനെ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ തയ്യാറാക്കാം എന്ന് വിശദീകരിക്കുന്ന വീഡിയോ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍, TSNMHSS Kundurkunnu, Palakkad
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. How to use Kdenlive for making Online Video Classes PART - 1
ज्ञानमार्ग - एकांकी
एकांकीकार (लेखक ) - असगर वज़ाहत
എട്ടാം തരം ഹിന്ദി -
വിക്ടേഴ്സിൽ ഇപ്പോൾ പഠിപ്പിച്ചു കൊണ്ടിരിക്കുന്നത് പാഠപുസ്തകത്തിലെ രണ്ടാം അധ്യായം - ജ്ഞാനമാർഗ്ഗം ആണ്.
ഇതൊരു ഏകാങ്ക നാടകമാണ്. ഇംഗ്ലീഷിൽ വൺ ആക്ട് പ്ലേ എന്നു പറയും.
കുട്ടികൾക്ക് ഈ ഏകാങ്കനാടകം സ്വയം വായിച്ച് മനസ്സിലാക്കുന്നതിന് വേണ്ടി പാഠഭാഗത്തെ വാക്കുകളുടെ മലയാള അർത്ഥം ലഭ്യമാക്കുകയാണ് GHSS Narikkuni, Kozhikode ലെ അധ്യാപകർ. STANDARD VIII ज्ञान मार्ग - GLOSSARY IN MALAYALAM MEDIUM STANDARD VIII ज्ञान मार्ग -SUPPORT MATERIAL BY K P SADASIVAN