Monday, August 3, 2020

SSCL SOCIAL SCIENCE II - UNIT 3 - HUMAN RESOURCE DEVELOPMENT IN INDIA -WORKSHEET MM

ഇന്ന് (03-08-2020) KITE VICTERS ചാനലില്‍ സംപ്രേഷണം ചെയ്ത ഫസ്റ്റ് ബെല്‍ സാമൂഹ്യശാസ്ത്രം II മാനവ വിഭവ ശേഷി  വികസനം ഇന്ത്യയിന്‍"  എന്ന  മൂന്നാം പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ തയ്യാറാക്കിയ വര്‍ക്കഷീറ്റ്  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ശ്രീ ബിജു കെ.കെ GHSS Tuvvur
സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSCL SOCIAL SCIENCE II - UNIT 3 - HUMAN RESOURCE DEVELOPMENT  IN INDIA -WORKSHEET MM 

RELATED POST
SSCL SOCIAL SCIENCE II - UNIT 3 - HUMAN RESOURCE DEVELOPMENT  IN INDIA -PRESENTATION MM AND EM
SSCL SOCIAL SCIENCE II - UNIT 3 - HUMAN RESOURCE DEVELOPMENT  IN INDIA -WORKSHEET-MALAYALAM
SSCL SOCIAL SCIENCE II - UNIT 3 - HUMAN RESOURCE DEVELOPMENT IN INDIA -SHORT NOTES -MALAYALAM

STANDARD X PHYSICS - UNIT 2 - MAGNETIC EFFECT OF ELECTRIC CURRENT - ONLINE CLASS 4


പത്താം ക്ലാസ് ഫിസിക്സ് രണ്ടാം യൂണിറ്റിലെ അവസാന ഭാഗമായ ഈ ക്ലാസില്‍ DC motor, Moving Coil Loud speaker എന്നിവയുടെ ഘടന, പ്രവര്‍ത്തനം എന്നിവയാണ് വിശദീകരിച്ചിരിക്കുന്നത്. ഓരോ ഭാഗവും സവിസ്തരം വിശദീകരിക്കുന്നതോടൊപ്പം സൈഡ്‍ബോക്സില്‍, പരീക്ഷക്ക് എഴുതേണ്ടരീതി എഴുതിക്കാണിച്ചിക്കുകയും, ഈ ഭാഗത്തുനിന്നും പരീക്ഷക്ക് ചോദിക്കപ്പെടാന്‍ സാധ്യതയുള്ള കാര്യങ്ങള്‍ ഉദാഹരണമായെടുത്ത് വിശദീകരിക്കുകയും ചെയ്തിരിക്കുന്നതിനാല്‍, ആദ്യാവസാനം ഈ വീഡിയോ കാണുന്ന ഒരുകട്ടിക്ക് സമ്പൂര്‍ണ്ണമായ ധാരണ ഉറപ്പാക്കുന്നു.
SSLC UNIT 2 - CLASS 4: MOTOR AND LOUD SPEAKER 
RELATED POST
SSLC UNIT 2 - CLASS 3: MOTOR PRINCIPLE AND LEFT HAND RULE  
SSLC UNIT 2- SOLENOID  POLARITY - CLARIFICATION  - VIDEO
SSLC UNIT 2 - CLASS 2: DIRECTION OF MAGNETIC FILED, POLARITY 
SSLC UNIT 2: RIGHT HAND THUMB RULE PRACTICE VIDEO
X Phy Unit 2 Class 1: Right Hand Thumb Rule and Applications.
 
CLASS NOTES
SSLC PHYSICS - EFFECTS OF ELECTRIC CURRENT - NOTE MM - PART 4
SSLC PHYSICS - EFFECTS OF ELECTRIC CURRENT - NOTE EM - PART 4

SSLC PHYSICS - EFFECTS OF ELECTRIC CURRENT - NOTE MM - PART 3
SSLC PHYSICS - EFFECTS OF ELECTRIC CURRENT - NOTE EM - PART 3

SSLC PHYSICS - EFFECTS OF ELECTRIC CURRENT - NOTE MM - PART 2
SSLC PHYSICS - EFFECTS OF ELECTRIC CURRENT - NOTE EM - PART 2
SSLC PHYSICS - EFFECTS OF ELECTRIC CURRENT - PART 1 NOTE MM 1
SSLC PHYSICS - EFFECTS OF ELECTRIC CURRENT - PART 1 NOTE EM 1

STANDARD VIII CHEMISTRY - VIDEO CLASES BY: SIJIMOL K

എട്ടാം ക്ലാസ് കെമിസ്ട്രിയിലെ പാഠഭാഗങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ ഓണ്‍ലൈന്‍ ക്ലാസുകളുടെ വീഡിയോകള്‍ ഷേണി ബ്ലോഗിലൂടെ  ഷെയര്‍ ചെയ്യുകയാണ് ശ്രീമതി സിജിമോള്‍ കെ.ജെ ; C.B.H.S School Vallikunnu. ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD VIII CHEMISTRY UNIT 3: CHEMICAL CHANGES - VIDEO  - PART 1
STANDARD VIII CHEMISTRY UNIT 2: BASIC CONSTITUENTS OF- VIDEO - PART 2
STANDARD VIII CHEMISTRY UNIT 2: BASIC CONSTITUENTS OF MATTER - VIDEO - PART 1 
STANDARD VIII CHEMISTRY UNIT 1: PROPERTIES OF MATTER - VIDEO - PART 2  
STANDARD VIII CHEMISTRY UNIT 1: PROPERTIES OF MATTER - VIDEO - PART 1  

STANDARD IX PHYSICS - UNIT 1 - FORCES IN FLUIDS - ONLINE CLASS BY BEENA K A

ഒന്‍പതാം  ക്ലാസ് ഫിസിക്സിലെ ആദ്യ യൂണിറ്റായ FORCES IN FLUIDS എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ  രണ്ടാമത്തെ  വീഡിയോ ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്കായി അവതരിപ്പിക്കുകയാണ്
ശ്രീമതി ബീന .കെ.എ , GTHS Adimali.
ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.


HIROSHIMA DAY QUIZ 2020 : BY SHAHARBAN

ഹിരോഷിമ ദിനവുമായി ബന്ധപ്പെട്ട് സ്കൂളുകളിലും, ഓൺലൈൻ ക്വിസ് കളിലും ചോദിക്കാൻ സാധ്യതയുള്ള 100 ചോദ്യോത്തരങ്ങൾ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീമതി ഷഹര്‍ബാന്‍ ടീച്ചര്‍, GHSS Perasannur.
ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
HIROSHIMA DAY QUIZ 2020

STANDARD IX MATHS WORKSHEET MM AND EM BASED ON ONLINE CLASS

30/07/2020 ന് വിക്ടേഴ്സ് ചാനലിൽ നടന്ന 9-ാം ക്ലാസ്സിലെ ഓണ്‍ലൈന്‍ ഗണിത ക്ലാസ്സിനെ  അടിസ്ഥാനമാക്കി തയ്യാറാക്കിയ വര്‍ക്ക്ഷീറ്റുകള്‍ മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ശരത്ത് എ.എസ്. ജി.എച്ച്.എസ്.എസ്  അഞ്ചച്ചവടി , മലപ്പറം.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

STANDARD VIII
STANDARD IX MATHS WORKSHEET MM BASED ON ONLINE CLASS(30-07-2020)

STANDARD IX MATHS WORKSHEET EM BASED ON ONLINE CLASS (30-07-2020)
STANDARD IX
STANDARD VIII MATHEMATICS SHORT NOTES MM  BASED ON ONLINE CLASS  30-07-2020 
STANDARD VIII MATHEMATICS SHORT NOTES EM BASED ON ONLINE CLASS 30-07-2020  
STANDARD VIII MATHEMATICS SHORT NOTES MM  BASED ON ONLINE CLASS  22-07-2020 
STANDARD VIII MATHEMATICS SHORT NOTES EM BASED ON ONLINE CLASS 22-07-2020  

STANDARD  X
STANDARD X  - UNIT 1 : ARITHMETIC SEQUENCES -  NUMBER PATTERN NOTES - MM(22-07-2020)
STANDARD X  - UNIT 1 : ARITHMETIC SEQUENCES -  NUMBER PATTERN NOTES - EM
(22-07-2020)

Sunday, August 2, 2020

SSLC CHEMISTRY UNIT 3 - REACTIVITY SERIES AND ELECTRO CHEMISTRY - COMPREHENSIVE NOTES MM AND EM

'പത്താം ക്ലാസ് രസതന്ത്രത്തിലെ മൂന്നാം   അധ്യായം "  ക്രിയാശീല ശ്രേണിയും വൈദ്യുത രസതന്ത്രവും എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ സമഗ്രമായ ക്ലാസ് നോട്ട് (MM & EM)  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഷേണി ബ്ലോഗിലെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ GHSS കിളിമാനൂരിലെ അധ്യാപകന്‍& ശ്രീ ഉന്‍മേഷ് ബി സാര്‍.
ശ്രീ ഉന്‍മേഷ് സാറിന്  ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC CHEMISTRY UNIT 3 - ക്രിയാശീല ശ്രേണിയും വൈദ്യുത രസതന്ത്രവും -- COMPREHENSIVE NOTES MM
SSLC CHEMISTRY UNIT 3 - REACTIVITY SERIES AND ELECTRO CHEMISTRY - COMPREHENSIVE NOTES EM  
MORE RESOURCES BY UNMESH SIR
COMPREHENSIVE CLASS NOTE BASED ON THE LESSON "GAS LAWS AND MOLE CONCEPT(English Medium) BY UNMESH B GVHSS KILIMANOOR
COMPREHENSIVE CLASS NOTE BASED ON THE LESSON "
GAS LAWS AND MOLE CONCEPT((Malayalam Medium) GHSS KILIMANOOR
CLICK HERE TO DOWNLOAD SSLC SURE A+ QUESTIONS BASED ON THE LESSON MOLE CONCEPT(ENG MEDIUM)  
CLICK HERE TO DOWNLOAD SSLC SURE A+ QUESTIONS BASED ON THE LESSON MOLE CONCEPT(MAL MEDIUM)   

മോള്‍ സങ്കല്പനം ഹാര്‍ഡ്സ്പോട്ട് വിശകലനം 
COMPREHENSIVE CLASS NOTE BASED ON THE LESSON "PERIODIC TABLE AND ELECTRONIC CONFIGURATION"(English Medium) BY UNMESH B GVHSS KILIMANOOR
COMPREHENSIVE CLASS NOTE BASED ON THE LESSON "PERIODIC TABLE AND ELECTRONIC CONFIGURATION"(Malayalam Medium) GHSS KILIMANOOR 

STANDARD X - MATHEMATICS - UNIT 4: SECOND DEGREE EQUATIONS - WORKSHEETS(UPDATED WITH WORKSHEET 11, 12 MM AND EM WITH ANSWER KEY

പത്താം ക്ലാസ് ഗണിതം നാലാം ചാപ്റ്റിറിലെ രണ്ടാംകൃതി സമവാക്യങ്ങള്‍ എന്ന പാഠഭാഗത്തെ ആസ്പദമാക്കി തയ്യാറാക്കിയ കുട്ടികള്‍ക്ക് സ്വയം പരിശീലത്തിലുള്ള വര്‍ക്ക്ഷീറ്റുകള്‍  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ബ്ലോഗ് പ്രേക്ഷകര്‍ക്ക് സുപരിചിതനായ  ശ്രീ ജോണ്‍ പി. എ സാര്‍.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
UNIT 4: SECOND DEGREE EQUATIONS
SSLC MATHS UNIT 4 - രണ്ടാംകൃതി സമവാക്യങ്ങള്‍ -WORKSHEET 1 -QUESTIONS - MM
SSLC MATHEMATICS - UNIT 4 - രണ്ടാംകൃതി സമവാക്യങ്ങള്‍ -WORKSHEET 1 -ANSWERS - MM
SSLC MATHEMATICS - UNIT 4 - SECOND DEGREE EQUATIONS - WORKSHEET  1- QUESTIONS - EM
SSLC MATHEMATICS - UNIT 4 - SECOND DEGREE EQUATIONS  - WORKSHEET 1 - ANSWERS - EM 

SSLC MATHS UNIT 4 - രണ്ടാംകൃതി സമവാക്യങ്ങള്‍ -WORKSHEET 2 - QUESTIONS - MM
SSLC MATHEMATICS - UNIT 4 - രണ്ടാംകൃതി സമവാക്യങ്ങള്‍ -WORKSHEET 2 - ANSWERS - MM
SSLC MATHEMATICS - UNIT 4 - SECOND DEGREE EQUATIONS - WORKSHEET 2 -QUESTIONS - EM
SSLC MATHEMATICS - UNIT 4 - SECOND DEGREE EQUATIONS  - WORKSHEET 2 -ANSWERS - EM 

SSLC MATHS UNIT 4 - രണ്ടാംകൃതി സമവാക്യങ്ങള്‍ -WORKSHEET 3 - QUESTIONS - MM
SSLC MATHEMATICS - UNIT 4 - രണ്ടാംകൃതി സമവാക്യങ്ങള്‍ -WORKSHEET 3 - ANSWERS - MM
SSLC MATHEMATICS - UNIT 4 - SECOND DEGREE EQUATIONS - WORKSHEET 3 -QUESTIONS - EM
SSLC MATHEMATICS - UNIT 4 - SECOND DEGREE EQUATIONS  - WORKSHEET 3-ANSWERS - EM 

SSLC MATHS UNIT 4 - രണ്ടാംകൃതി സമവാക്യങ്ങള്‍ -WORKSHEET 4 - QUESTIONS - MM
SSLC MATHEMATICS - UNIT 4 - രണ്ടാംകൃതി സമവാക്യങ്ങള്‍ -WORKSHEET 4 - ANSWERS - MM
SSLC MATHEMATICS - UNIT 4 - SECOND DEGREE EQUATIONS - WORKSHEET 4 -QUESTIONS - EM
SSLC MATHEMATICS - UNIT 4 - SECOND DEGREE EQUATIONS  - WORKSHEET 4 -ANSWERS - EM 

SSLC MATHS UNIT 4 - രണ്ടാംകൃതി സമവാക്യങ്ങള്‍ -WORKSHEET 5 - QUESTIONS - MM
SSLC MATHEMATICS - UNIT 4 - രണ്ടാംകൃതി സമവാക്യങ്ങള്‍ -WORKSHEET 5 - ANSWERS - MM
SSLC MATHEMATICS - UNIT 4 - SECOND DEGREE EQUATIONS - WORKSHEET 5 -QUESTIONS - EM
SSLC MATHEMATICS - UNIT 4 - SECOND DEGREE EQUATIONS  - WORKSHEET 5 -ANSWERS - EM 

SSLC MATHS UNIT 4 - രണ്ടാംകൃതി സമവാക്യങ്ങള്‍ -WORKSHEET 6 - QUESTIONS - MM
SSLC MATHEMATICS - UNIT 4 - രണ്ടാംകൃതി സമവാക്യങ്ങള്‍ -WORKSHEET 6 - ANSWERS - MM
SSLC MATHEMATICS - UNIT 4 - SECOND DEGREE EQUATIONS - WORKSHEET 6 -QUESTIONS - EM
SSLC MATHEMATICS - UNIT 4 - SECOND DEGREE EQUATIONS  - WORKSHEET 6 -ANSWERS - EM 

SSLC MATHS UNIT 4 - രണ്ടാംകൃതി സമവാക്യങ്ങള്‍ -WORKSHEET 7 - QUESTIONS - MM
SSLC MATHEMATICS - UNIT 4 - രണ്ടാംകൃതി സമവാക്യങ്ങള്‍ -WORKSHEET 7 - ANSWERS - MM
SSLC MATHEMATICS - UNIT 4 - SECOND DEGREE EQUATIONS - WORKSHEET 7 -QUESTIONS - EM
SSLC MATHEMATICS - UNIT 4 - SECOND DEGREE EQUATIONS  - WORKSHEET 7 -ANSWERS - EM 

SSLC MATHS UNIT 4 - രണ്ടാംകൃതി സമവാക്യങ്ങള്‍ -WORKSHEET 8- QUESTIONS - MM
SSLC MATHEMATICS - UNIT 4 - രണ്ടാംകൃതി സമവാക്യങ്ങള്‍ -WORKSHEET 8 - ANSWERS - MM
SSLC MATHEMATICS - UNIT 4 - SECOND DEGREE EQUATIONS - WORKSHEET 8 -QUESTIONS - EM
SSLC MATHEMATICS - UNIT 4 - SECOND DEGREE EQUATIONS  - WORKSHEET 8 -ANSWERS - EM  

SSLC MATHS UNIT 4 - രണ്ടാംകൃതി സമവാക്യങ്ങള്‍ -WORKSHEET 9- QUESTIONS - MM
SSLC MATHEMATICS - UNIT 4 - രണ്ടാംകൃതി സമവാക്യങ്ങള്‍ -WORKSHEET 9 - ANSWERS - MM
SSLC MATHEMATICS - UNIT 4 - SECOND DEGREE EQUATIONS - WORKSHEET 9 -QUESTIONS - EM
SSLC MATHEMATICS - UNIT 4 - SECOND DEGREE EQUATIONS  - WORKSHEET 9-ANSWERS - EM   

SSLC MATHS UNIT 4 - രണ്ടാംകൃതി സമവാക്യങ്ങള്‍ -WORKSHEET 10- QUESTIONS - MM
SSLC MATHEMATICS - UNIT 4 - രണ്ടാംകൃതി സമവാക്യങ്ങള്‍ -WORKSHEET 10- ANSWERS - MM
SSLC MATHEMATICS - UNIT 4 - SECOND DEGREE EQUATIONS - WORKSHEET 10 -QUESTIONS - EM
SSLC MATHEMATICS - UNIT 4 - SECOND DEGREE EQUATIONS  - WORKSHEET 10-ANSWERS - EM   

SSLC MATHS UNIT 4 - രണ്ടാംകൃതി സമവാക്യങ്ങള്‍ -WORKSHEET 11- QUESTIONS - MM
SSLC MATHEMATICS - UNIT 4 - രണ്ടാംകൃതി സമവാക്യങ്ങള്‍ -WORKSHEET 11- ANSWERS - MM
SSLC MATHEMATICS - UNIT 4 - SECOND DEGREE EQUATIONS - WORKSHEET 11 -QUESTIONS - EM
SSLC MATHEMATICS - UNIT 4 - SECOND DEGREE EQUATIONS  - WORKSHEET 11-ANSWERS - EM   

SSLC MATHS UNIT 4 - രണ്ടാംകൃതി സമവാക്യങ്ങള്‍ -WORKSHEET 12- QUESTIONS - MM
SSLC MATHEMATICS - UNIT 4 - രണ്ടാംകൃതി സമവാക്യങ്ങള്‍ -WORKSHEET 12 -ANSWERS- MM
SSLC MATHEMATICS - UNIT 4 - SECOND DEGREE EQUATIONS - WORKSHEET 12 - QUESTIONS - EM
SSLC MATHEMATICS - UNIT 4 - SECOND DEGREE EQUATIONS  - WORKSHEET 12 -ANSWERS - EM  

MORE RESOURCES BY JOHN P A SIR
UNIT 3: MATHEMATICS OF CHANCE
SSLC  MATHS -UNIT 3 - സാധ്യതകളുടെ ഗണിതം worksheets- MM QUESTIONS(6 WORKSHEETS)
SSLC  MATHS -UNIT 3 -  സാധ്യതകളുടെ ഗണിതം- WORKSHEET (FULL CHAPTER) - MM ANSWERS
SSLC MATHS - UNIT 3 - MATHEMATICS OF CHANCE WORKSHEET (FULL CHAPTER) - EM QUESTIONS( 6 WORKSHEETS)
SSLC  MATHS -UNIT 3 - MATHEMATICS OF CHANCE WORKSHEET (FULL CHAPTER) - EM ANSWERS
UNIT 2: CIRCLES
SSLC  MATHS UNIT 2  - വൃത്തങ്ങള്‍ - WORKSHEET MM - QUESTIONS (11 WORKSHEETS) - MM QUESTIONS
SSLC  MATHS UNIT 2  - വൃത്തങ്ങള്‍ - WORKSHEET MM - QUESTIONS - MM ANSWERS
SSLC  MATHS UNIT 2  - CIRCLES - WORKSHEET  - QUESTIONS (11 WORKSHEETS) - EM QUESTIONS
SSLC  MATHS UNIT 2  - CIRCLES - WORKSHEET - QUESTIONS - EM ANSWERS
UNIT 1: ARITHEMTIC SEQUENCES
SSLC  MATHS UNIT 1  - സമാന്തര ശ്രേണികള്‍ - WORKSHEET MM - QUESTIONS (15 WORKSHEETS) - MM QUESTIONS
SSLC  MATHS UNIT 1  -  സമാന്തര ശ്രേണികള്‍ - WORKSHEET MM - QUESTIONS - MM ANSWERS
SSLC  MATHS UNIT 1  ARITHMETIC SEQUENCES - WORKSHEET MM - QUESTIONS (15 WORKSHEETS) - EM QUESTIONS
SSLC  MATHS UNIT 1  - ARITHMETIC SEQUENES - WORKSHEET MM - QUESTIONS -EM ANSWERS

STANDARD VIII PHYSICS UNIT 1: UNITS AND MEASUREMENTS - ONLINE TEST MM AND EM

8 ാം ക്ലാസ്സ്‌ ഫിസിക്സിലെ ഒന്നാമത്തെ അളവുകളും യൂണിറ്റുകളും (Measurements and Units) എന്ന പാഠത്തിന്റെ ഓൺലൈൻ പരീക്ഷ (MM & EM) by Shanil EJ HST physical science Sarvodaya HSS Eachome Wayanad.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD VIII  PHYSICS UNIT 1: UNITS AND MEASUREMENTS - ONLINE TEST MM AND EM 
MORE ONLINE TESTS
STANDARD IX PHYSICS - UNIT 1 ONLINE TEST MM AND EM 
STANDARD X PHYSICS - UNIT 1 : EFFECTS OF ELECTRIC CURRENT - ONLINE TEST  
STANDARD X PHYSICS - UNIT 1 : EFFECTS OF ELECTRIC CURRENT - ONLINE TEST   
FOR MORE RESOURCES BY SHANIL E J  - CLICK HERE 

STANDARD X - HINDI -बीरबहूटी, हताशा से एक व्यक्ति बैठ गया था - ONLINE TEST BASED ON GRAMMAR QUESTIONS

2017 മുതൽ 2020 മാർച്ച് വരെ SSLC പരീക്ഷകളിൽ വന്നിട്ടുള്ള ഹിന്ദി ഗ്രാമർ ചോദ്യങ്ങളെ അടിസ്ഥാനമാക്കി പത്താം ക്ലാസിലെ ഹിന്ദി പാഠപുസ്തകത്തിലെ ആദ്യ യൂണിറ്റിലെ बीरबहूटी, हताशा से एक व्यक्ति बैठ गया था  എന്നീ പാഠങ്ങളെ അടിസ്ഥാനമാക്കിയുള്ള ഗ്രാമർ ചോദ്യങ്ങളാണ് നൽകിയിട്ടുള്ളത്
ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 
STANDARD X - HINDI -बीरबहूटी, हताशा से एक व्यक्ति बैठ गया था  - ONLINE TEST BASED ON GRAMMAR QUESTIONS 
MORE RESOURCES BY ANILA TEACHER
STD VIII HINDI UNIT TEST 1
STD IX  HINDI UNIT TEST 1
STD X  HINDI UNIT TEST 1  

STANDARD X CHEMISTRY - UNIT 2: GAS LAWS AND MOLE CONCEPT : CHARLES LAW EXPERIMENT USING INK AND REFILL TUBE

പത്താം ക്ലാസ് കെമിസ്ട്രി വാതക നിയമങ്ങളും മോള്‍ സങ്കല്പനവും എന്ന രണ്ടാം യൂണിറ്റിലെ ചാള്‍സ് നിയമവുമായി ബന്ധപ്പെട്ട പരീക്ഷണം ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കാസറഗോഡ് ജില്ലയിലെ GVHSS Mogral ലെ അധ്യാപിക Ruvega K, Parakkandathil.
ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദി അറിയിക്കുനനു.
Charles law experiment using ink and refill tube. Std 10, Chemistry chapter 2(gas laws and mole concept

MORE RESOURCES BY RUVEGA TEACHER
Gas Laws -Boyle's Law, Charles Law & avagadro's Law -SSLC chemistry Chapter 2 -part 1
MOLE CONCEPT_Flowchart and Questions (SSLC CHEMISTRY CHAPTER 2/part 2)
Gas Laws -Boyle's Law, Charles Law & avagadro's Law -SSLC chemistry Chapter 2 -part 1

SSLC BIOLOGY - UNIT 1: SENSATIONS AND RESPONSES ONLINE CLASS AND NOTES

പത്താം  ക്ലാസ്  ജീവശാസ്ത്രത്തിലെ  ഒന്നാം യൂണിറ്റിലെ  അറിയാനും പ്രതിരിക്കാനും എന്ന പാഠത്തെ ആസ്പദമാക്കിയ ഓണ്‍ലൈന്‍ ക്ലാസ് master brains you tube ചാനലിലൂടെ അവതരിപ്പിക്കുകയാണ് ശ്രീ Mohammed Rasheed K.P സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
SSLC Biology Chapter-1 അറിയാനും പ്രതികരിക്കാനും -Sensations and responses Part 3


BIOLOGY NOTES  UNIT 1 MAL MEDIUM BY MOHAMMED RASHEED , TALENT INSTITUTE
BIOLOGY NOTES UNIT 1 ENG MEDIUM BY MOHAMMED RASHEED , TALENT INSTITUTE

SSLC BIOLOGY UNIT 1 : SENSATIONS AND RESPONSES PREVIOUS QUESTIONS AND ANSWERS

പത്താം ക്ലാസിലെ ജീവശാസ്ത്രം അധ്യായം അറിയാനും പ്രതികരിക്കാനും (Sensations and Responses) നമ്മൾ പഠിച്ചു കഴിഞ്ഞല്ലോ.. ഈ അധ്യായവുമായി ബന്ധപ്പെട്ട് മുൻവർഷങ്ങളിൽ SSLC പരീക്ഷക്ക് വന്നിട്ടുള്ള ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും പരിചയപ്പെടുത്തുകയാണ് വടക്കാഞ്ചേരി ഗവണ്മെന്റ് ബോയ്സ് സ്കൂളിലെ നാച്ചുറൽ സയൻസ് അധ്യാപകൻ ശ്രീ സെബിൻ മാസ്റ്റർ.
SSLC BIOLOGY UNIT 1 PREVIOUS QUESTIONS

STANDARD IX BIOLOGY UNIT 2 -ONLINE TEST - MAL AND ENG MEDIUM

ഒമ്പതാം ക്ലാസിലെ ജീവശാസ്ത്രം രണ്ടാം അദ്ധ്യായം ആഹാരം അന്നപഥത്തില്‍ (Food in Digestive tract) ഫസ്റ്റ് ബെല്‍ ക്ലാസുകള്‍ പൂര്‍ത്തിയാകുമ്പോള്‍ കുട്ടികള്‍ക്ക് പഠനനിലവാരം സ്വയം വിലയിരുത്തുന്നതിനു വേണ്ടി ഒരു ഓണ്‍ലൈന്‍ സെല്‍ഫ് അസസ്‌മെന്റ് ടെസ്റ്റ് തയ്യാറാക്കിയിരിക്കുകയാണ് വടക്കാഞ്ചേരി ഗവ. ബോയ്സ് സ്കൂളിലെ സെബിന്‍ മാസ്റ്റര്‍. ചോദ്യങ്ങള്‍ തയ്യാറാക്കിയത് - സുനന്ദകുമാരി, മണികണ്ഠന്‍, എച്ച് എസ് ടി, ജി വി എച്ച് എസ് എസ്, ചെര്‍പ്പുളശ്ശേരി. അതിന്റെ ഇംഗ്ലീഷ് മീഡിയം, മലയാളം മീഡിയം ലിങ്കുകള്‍ ഇതോടൊപ്പം ചേര്‍ക്കുന്നു. കേരളത്തിലെ എല്ലാ വിദ്യാര്‍ത്ഥികളും ശരിയായ വിലയിരുത്തല്‍ നടത്തുകയും പഠനനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുമല്ലോ....
STANDARD IX BIOLOGY UNIT 2 -ONLINE TEST - MALAYALAM MEDIUM
STANDARD IX BIOLOGY -UNIT 2  ONLINE TEST  ENGLISH MEDIUM
RELATED POST SSLC BIOLOGY ONLINE TEST  - UNIT 1 MALAYALAM MEDIUM
SSLC BIOLOGY ONLINE TEST - UNIT 1  ENGLISH MEDIUM

STANDARD X HINDI -CHAPTER 2 -हताशा से एक व्यक्ति बैठ गया था - FIRST BELL SUPPORT MATERIAL -PART 2 -പോസ്റ്റർ, ലഘു ലേഖനം, സംഭാഷണം

KITE VICTERS ചാനലില്‍ നല്‍കി വരുന്ന SSLC ഹിന്ദി രണ്ടാം അധ്യായം - हताशा से एक व्यक्ति बैठ गया था എന്ന  പാഠഭാഗത്തെ അടിസ്ഥാനമാക്കി GHSS Narikkuniയിലെ അർജുൻ കെ സാറും, KKMGVHSS ORKKATTERI യിലെ ഷിഗേഷ് ജി എസ് സാറും ചേര്‍ന്ന്  തയ്യാറാക്കിയ  First Bell Supporting Material Part 2 പോസ്റ്റ് ചെയ്യുകയാണ്.  പഠന വിഭവം തയ്യാറാക്കിയ അര്‍ജുന്‍ സാറിനും ഷിഗേഷ് സാറിനുംഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
STANDARD X HINDI -CHAPTER 2 -हताशा से एक व्यक्ति बैठ गया था - FIRST BELL SUPPORT MATERIAL - PART 2 -പോസ്റ്റർ, ലഘു ലേഖനം, സംഭാഷണം
STANDARD X HINDI -CHAPTER 2 -हताशा से एक व्यक्ति बैठ गया था - FIRST BELL SUPPORT MATERIAL - PART  1
 MORE RESOURCES BY GHSS NARIKKUNI HINDI TEAM 
STD VIII HINDI UNIT 1 - ज्ञान मार्ग - FIRST BELL SUPPORT MATERIAL
STANDARD X HINDI - CHAPTER 3 -  टूटा पहिया - FIRST BELL - SUPPORT MATERIAL
STANDARD IX HINDI CHAPTER 2  टी.वी FIRST BELL SUPPORT MATERIAL
STANDARD VIII HINDI   -ज्ञान मार्ग - WORKSHEET

SSLC HINDI CHAPTER 2 - हताशा से एक व्यक्ति बैठ गया था  -ONLINE TEST
SSLC HINDI UNIT 1 - बीर बहूटी - UNIT TEST PAPER
STANDARD III ज्ञान मार्ग - GLOSSARY IN MALAYALAM MEDIUM 

SSLC SOCIAL SCIENCE 1 - UNIT 1 - REVOLUTIONS THAT INFLUENCED THE WORLD - ONLINE CLASS - PART2

പത്താം ക്ലാസ് സാമൂഹ്യശാസ്ത്രത്തിലെ ഒന്നാം യൂണിറ്റിലെ എന്ന ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങള്‍ എന്ന പാഠത്തെ ആസ്പദമാക്കിയ ഓണ്‍ലൈന്‍ ക്ലാസ്  - Part 2 Master brains you tube ചാനലിലൂടെ അവതരിപ്പിക്കുകയാണ് ശ്രീ ഹബീബ് റഹ്‍മാന്‍ . സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
SSLC SOCIAL SCIENCE 1 - UNIT 1 - REVOLUTIONS THAT INFLUENCED THE WORLD - ONLINE CLASS - PART2

SSLC SOCIAL SCIENCE 1 - UNIT 1 - REVOLUTIONS THAT INFLUENCED THE WORLD - ONLINE CLASS - PART 1
SSLC SOCIAL SCIENCE 1 - UNIT 1 - REVOLUTIONS THAT INFLUENCED THE WORLD - SHORT NOTES ENG MEDIUM

STANDARD VIII PHYSICS -CHAPTER 1 - UNITS AND MEASUREMENT - SUPPORT MATERIAL -MM

KITES VICTERS ചാനലില്‍ സംപ്രേഷണം ചെയ്ത എട്ടാം ക്ലാസ് ഫിസിക്സ് ഒന്നാം ചാപറ്ററിലെ  അളവുകളും യൂണിറ്റുകളും എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട്  സംപ്രേഷണം ചെയ്ത ഓണ്‍ലൈന്‍ ക്ലാസുകളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ സപ്പോര്‍ട്ട് മറ്റീറിയല്‍ (മലയാളം മീഡിയം)ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ സനീഷ് ജോസഫ് സാര്‍ , SAHS Nellikutty.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയക്കുന്നു.

STANDARD VIII PHYSICS -CHAPTER 1 - UNITS AND MEASUREMENT - SUPPORT MATERIAL -MM 
STANDARD VIII PHYSICS -CHAPTER 1 - UNITS AND MEASUREMENT - SUPPORT MATERIAL - EM

PLUS ONE SINGLE WINDOW ADMISSION INSTRUCTIONS

Saturday, August 1, 2020

STANDARD IX KERALA PADAVALI - CHAPTER 2- പ്രകൃതി സൗന്ദര്യവും കലാ സൗന്ദര്യവും

ഒന്‍പതാം  ക്ലാസ് കേരള പാഠാവലിയിലെ  പ്രകൃതി സൗന്ദര്യവും കലാ സൗന്ദര്യവും എന്ന രണ്ടാം പാഠത്തെ  ആസ്പദമാക്കി തയ്യാറാക്കിയ നോട്ട്  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് അരീക്കോട് ജി.എച്ച്.എസ്.എസ്സിലെ മലയാളം അധ്യാപകന്‍ ശ്രീ സുരേഷ്  അരീക്കോട്.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയികുന്നു.

STANDARD IX - KERLA PADAVALI -പ്രകൃതി സൗന്ദര്യവും കലാ സൗന്ദര്യവും
RECENT POSTS BY SURESH SIR
STANDARD X ADISTHANA PADAVALI - UNIT 2-  പ്ലാവിലകഞ്ഞി  - STUDY NOTES(NEW) 
STANDARD X ADISTHANA PADAVALI - UNIT 1 ലക്ഷ്മണ സാന്ത്വനം STUDY NOTES(NEW)
STANDARD 8 - CHAPTER 2: അടിസ്ഥാന പാഠാവലി:  ആ വാഴവെട്ട് - നോട്ട്  - സുരേഷ് അരീക്കോട്  
STANDARD X KERALA  PADAVALI  രണ്ടാം പാഠം- ഋതുയോഗം - നോട്ട് - സുരേഷ് അരീക്കോട്
STANDARD IX MALAYALAM KERALA PADAVALI -  UNIT 1 : സൗന്ദര്യലഹരി
STANDARD  IX - MALAYALAM - ADISTHANA PADAVALI UNIT 1  - അതേപ്രാര്‍ത്ഥന -NOTES 

STANDARD X ADISTHANA PADAVALI - CHAPTER 2 -  ഓരോ വിളിയും കാത്ത് NOTES 

STANDARD 9 - CHAPTER 2: അടിസ്ഥാന പാഠാവലി: ഹരിതമോഹനം - നോട്ട്  - സുരേഷ് അരീക്കോട്