Thursday, October 29, 2020

പത്താം ക്ലാസ് അടിസ്ഥാന പാഠാവലി - അമ്മത്തൊട്ടില്‍ - വീഡിയോ ഭാഗം -3

പത്താം  ക്ലാസ് മലയാളം അടിസ്ഥാന പാഠാവലിയിലെ  അമ്മത്തൊട്ടില്‍ എന്ന മൂന്നാം  പാഠത്തെ  അടിസ്ഥാനമാക്കി തയ്യാറാക്കിയ  വീഡിയോ - ഭാഗം 3 ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ഏവര്‍ക്കും സുപരിചിതനായ അരീക്കോട് ജി.എച്ച്.എസ്.എസ്സിലെ മലയാളം അധ്യാപകന്‍ ശ്രീ സുരേഷ്  അരീക്കോട്.
 എല്ലവരും ഷെയര്‍ ചെയ്തും subscribe ചെയ്തും പ്രോത്സാഹിപ്പിക്കുമല്ലോ?..
പത്താം ക്ലാസ് അടിസ്ഥാന പാഠാവലി - അമ്മത്തൊട്ടില്‍ - വീഡിയോ-ഭാഗം 3


PLUS ONE ZOOLOGY - STUDY MATERIAL - MAL MEDIUM (REVISED)

യദുകൃഷ്ണൻ നമ്പ്യാർ തയ്യാറാക്കിയ ഹയർ സെക്കണ്ടറി ഒന്നാം വര്‍ൎഷം സുവോളജി പഠനകുറിപ്പ് (മലയാളം മാദ്ധ്യമം) കുറച്ചു ബ്ലോഗിൽ പോസ്റ്റ് ചെയ്തിരുന്നു. ആ ഫയലിന്റെ പരിഷ്കരിച്ച പതിപ്പാണ് ഈ പോസ്റ്റില്‍  ഉള്‍പ്പെടുത്തിയട്ടുള്ളത് കഴിഞ്ഞതിനെ അപേക്ഷിച്ച് ഈ പതിപ്പിൽ കൂടുതൽ വിവരങ്ങളും, അനുബന്ധ പാഠ ഭാഗങ്ങളും (Supplementary Material)ചേര്‍ൎത്തിട്ടുണ്ട്. അനാവശ്യമായ പരിഭാഷാ പദപ്രയോഗങ്ങളും ഒഴിവാക്കിയിട്ടുണ്ട്. ഒപ്പം കുറിപ്പിൽവന്നിട്ടുള്ള ചില തെറ്റുകൾ തിരുത്തിയിട്ടുമുണ്ട്. 
യദുകൃഷ്ണന് ഞങ്ങളുടെ അഭിനന്ദൻങ്ങള്‍
PLUS ONE ZOOLOGY - STUDY MATERIAL - MAL MEDIUM (REVISED)

Wednesday, October 28, 2020

STANDARD VIII ARABIC - SILENT BELL STUDY MATERIALS BY KUTTIPPURAM SUB DISTRICT BASED ON ONLINE CLASS 7 (26-10-2020)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ 26-10-2020 ന് സംപ്രേഷണം ചെയ്ത STD 08 Arabic Class 06 First Bell ക്ലാസിനെ അടിസ്ഥാനമാക്കി കുറ്റിപ്പുറം സബ് ജില്ലയിലെ അറബിക് അധ്യാപക കൂട്ടായ്‍മ തയ്യാറാക്കിയ സൈലന്റ ബെല്‍ സപ്പോര്‍ട്ട് മറ്റീറിയല്‍ പോസ്റ്റ് ചെയ്യുകയാണ്. മറ്റീറിയല്‍ തയ്യാറാക്കിയ അധ്യാപക കൂട്ടായ്‍മക്കും ഈ ഉദ്യമത്തിന് നേതൃത്വം നല്‍കിയ തിരൂര്‍വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ക്കും,  പ്രവര്‍ത്തങ്ങള്‍ ഏകോപനം ചെയ്ത കുറ്റിപ്പുറം ബി.ആര്‍ സിക്കും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD VIII ARABIC WORKSHEET  7 BASED ON CLASS 26-10-2020
STANDARD VIII ARABIC WORKSHEET  6 BASED ON CLASS 23-09-2020
STANDARD VIII ARABIC WORKSHEET  5 BASED ON CLASS 16-09-2020
STANDARD VIII ARABIC WORKSHEET 4 BASED ON CLASS 03-09-2020 
STANDARD VIII ARABIC WORKSHEET  3 BASED ON CLASS 26-08-2020
KITE VICTERS STD 08 Arabic Class 01 To 04 (First Bell-ഫസ്റ്റ് ബെല്‍)

STANDARD X MATHEMATICS- UNIT 4: SECOND DEGREE EQUATIONS - SELF EVALUATION TEST SERIES MM AND EM( UPDATED ON 28-10-2020 WITH 5 MORE SETS OF SELF EVALUATION TESTS)

പത്താം ക്ലാസ് ഗണിതം നാലാം അദ്ധ്യായമായ രണ്ടാം കൃതി സമവാക്യങ്ങളെ  അടിസ്ഥാനമാക്കി തയ്യാറാക്കിയ ഓൺലൈൻ സെൽഫ് ഇവാലുവേഷൻ(self evaluation series) സീരിസുകളുടെ ലിങ്കുകൾ േണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ Zacharias Thomas, GHS Periya, Wayanad.
കുട്ടികൾക്ക് പാഠവുമായി ബന്ധപ്പെട്ട് ലഭിക്കേണ്ട ശേഷികളും ധാരണകളും സ്വയം വിലയിരുത്തി മുന്നോട്ടുപോകാൻ ഇവ സഹായകരമാകും.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
UPDATED  ON 28-10-2020  
STANDARD X MATHEMATICS- UNIT 4: SECOND DEGREE EQUATIONS - SELF EVALUATION TEST MM AND EM  6
STANDARD X MATHEMATICS- UNIT 4: SECOND DEGREE EQUATIONS - SELF EVALUATION TEST MM AND EM 7
STANDARD X MATHEMATICS- UNIT 4: SECOND DEGREE EQUATIONS - SELF EVALUATION TEST MM AND EM 8
STANDARD X MATHEMATICS- UNIT 4: SECOND DEGREE EQUATIONS - SELF EVALUATION TEST MM AND EM 9
STANDARD X MATHEMATICS- UNIT 4: SECOND DEGREE EQUATIONS - SELF EVALUATION TEST MM AND EM 10
UPDATED ON 25-10-2020
STANDARD X MATHEMATICS- UNIT 4: SECOND DEGREE EQUATIONS - SELF EVALUATION TEST MM AND EM 1
STANDARD X MATHEMATICS- UNIT 4: SECOND DEGREE EQUATIONS - SELF EVALUATION TEST MM AND EM 2
STANDARD X MATHEMATICS- UNIT 4: SECOND DEGREE EQUATIONS - SELF EVALUATION TEST MM AND EM 3
STANDARD X MATHEMATICS- UNIT 4: SECOND DEGREE EQUATIONS - SELF EVALUATION TEST
MM AND EM 4
STANDARD X MATHEMATICS- UNIT 4: SECOND DEGREE EQUATIONS - SELF EVALUATION TEST
MM AND EM 5
MORE RESOURCES BY ZACHARIAS THOMAS 
STANDARD X MATHEMATICS -UNIT 2 - CIRCLES- ONLINE SELF EVALUATION TOOLS - MM AND EM BY ZACHARIAS THOMAS
STANDARD X MATHEMATICS - UNIT 1 - ARITHMETIC SEQUENCES - UNIT TESTS
UNIT TESTS BY SANTHOSH KUMAR P K AND RESY TEACHER
STANDARD X MATHEMATICS - UNIT 2: CIRCLES - ONLINE TESTS - MAL AND ENG MEDIUM 
 SSLC MATHEMATICS - UNIT 1 - ARITHMETIC SEQUENCES - ONLINE TESTS ENG MEDIUM(24 TESTS) UPDATED WITH SUPPORT FILE OF ONLINE TESTS

NTSE EXAM 2018- PHYSICS- QUESTION PAPER -ANALYSIS

NTS പരീക്ഷയുടെ തീവ്രപരിശീലനത്തിൻ്റെ ഭാഗമായി ചോദ്യപേപ്പർ വിശകലനം ആരംഭിക്കുന്നു....... ഈ വീഡിയോയിൽ 2018 ലെ ഫിസിക്സിലുള്ള ചോദ്യങ്ങളാണ് വിശകലനംചെയ്യുകയാണ് ശ്രീ ദിപക് സി, .GBHSS Malappuram
വെറുതെ ഉത്തരം പറയുന്നതിന് പകരം പാഠഭാഗങ്ങൾ വിശദീകരിക്കുക കൂടി ചെയ്യുന്നു...... പത്താം  ക്ലാസ്സുകാർ ഒരു നോട്ടുപുസ്തകവും പേനയുമെടുത്ത് എഴുതി കൊണ്ട് കാണുക....... വിജയാശംസകൾ ..

NTSE EXAM 2018- PHYSICS- QUESTION PAPER -ANALYSIS

NTSE EXAM 2020-2021 - അറിയേണ്ടതെല്ലാം....?TIPS BY SURESH AREECODE VIDEO WITH  PREVIOUS YEAR QUESTIONS(PDF)

NTSE EXAM 2020-2021 - അറിയേണ്ടതെല്ലാം....?TIPS BY SURESH AREECODE

NTSE പരീക്ഷയെ കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏവര്‍ക്കും സുപരിചിതനായ ശ്രീ സുരേഷ് അരീക്കോട്
NTSE QUESTION PAPERS 2014- TO 2019 MAL ENG AND KANNADA MEDIUM
NTSE 2019 QUESTION PAPER SAT  SET A
NTSE  2019 QUESTION PAPER  MAT  SET A(ENG-MAL)
NTSE QUESTION PAPER 2019 SAT SET B
NTSE QUESTION PAPER 2019 MAT SET B 
NTSE QUESTION PAPER 2019 SAT SET C
NTSE QUESTION PAPER 2019 MAT SET C
NTSE  2019 QUESTION PAPER  SAT SET D (ENG- MAL)
NTSE  2019 QUESTION PAPER  MAT  SET D(ENG-MAL)
KANNADA MEDIUM QUESTION PAPERS
NTSE  2019 QUESTION PAPER  SAT SET B (ENG- KANNADA)
NTSE  2019 QUESTION PAPER  MAT SET B(ENG-KANNADA)
NTSE  2019 QUESTION PAPER  SAT SET C (ENG- KANNADA)
NTSE  2019 QUESTION PAPER  MAT SET C(ENG-KANNADA)
NTSE  2019 QUESTION PAPER  SAT SET D (ENG- KANNADA)
NTSE  2019 QUESTION PAPER  MAT SET D(ENG-KANNADA)
PREVIOUS YEAR QUESTION PAPERS  
NTSE QUESTION PAPERS 2015, 2016, 2017, 2018 (SAT & MAT) 
NTSE QUESTION PAPER SAT 2014
FOR NMMSE QUESTION PAPERS 2019 (ALL FOUR SETS)- CLICK HERE

Tuesday, October 27, 2020

STANDARD VIII ENGLISH -THE LITTLE ROUND RED HOUSE -STUDY NOTES

Sri Stephen Chandy HST, English, GHSS Eranhimangad shares with us the Notes based on the  online classes related to the lesson "The Little round red house" of Std VIII English. These Notes would be useful to teachers and student community as well.
Sheni blog Team extend our sincere gratitude to Sri Stephen Sir for his marvellous work
STANDARD VIII ENGLISH -THE LITTLE ROUND RED HOUSE -NOTES
RELATED POST
STANDARD VIII ENGLISH -THE MARVELLOUS TRAVEL  -NOTES
STANDARD VIII ENGLISH - THE MYSTERIOUS PICTURE - NOTES
STANDARD VIII ENGLISH - THE BOY WHO DREW CATS - NOTES 
STANDARD VIII ENGLISH TAJMAHAL - NOTES
STANDARD VIII ENGLISH - WE ARE THE WORLD - NOTES 
STANDARD VIII ENGLISH - THE SHIPWRECKED SAILOR - NOTES 

STANDARD VIII ENGLISH - FROM A RAILWAY CARRIAGE - NOTES

കേരള നവോത്ഥാന നായകര്‍ - സചിത്ര വിവരണം

കേരളപ്പിറവിദിന പ്രവർത്തനത്തിൻ്റെ ഭാഗമായി നവോത്ഥാനത്തിൻ്റെ മുഖ്യധാരയിൽ  പ്രവർത്തിച്ച 30  സാമൂഹ്യ, രാഷ്ട്രീയ,സാംസ്ക്കാരിക  നായകൻമാരുടെ ഒരു സചിത്രക്കുറിപ്പ് കാലഗണനയിൽ അവതരിപ്പിക്കുകയാണ്
മലപ്പുറം ജില്ലയിലെ ജി.എച്ച് .എസ് .എസ് കാട്ടിലങ്ങാടിയിലെ ചിത്രകലാധ്യാപകനായ ശ്രീ. സുരേഷ് കാട്ടിലങ്ങാടി
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
കേരള നവോത്ഥാന നായകര്‍ - സചിിത്ര വിവരണം

FIRST BELL CLASSES 27-10-2020

ഇന്ന് (27-10-2020) KITES VICTERS ചാനലില്‍ സംപ്രേഷണം ചെയ്ത ക്ലാസുകളുടെ ലിങ്കുകള്‍ ചുവടെ.
STANDARD X 
STANDARD X MATHEMATICS
STANDARD X MALAYALAM- ADISTHANA PADAVALI
STANDARD X CHEMISTRY
STANDARD IX
STANDARD IX KERALA PADAVALI
STANDARD IX MATHEMATICS
STANDARD VIII
STANDARD VIII MALAYALAM- ADISTHANA PADAVALI
STANDARD VIII MATHEMATICS
PLUS TWO
PLUS TWO MATHEMATICS
PLUS TWO BUSINESS STUDIES
PLUS TWO HINDI

STANDARD X ENGLISH- THE BALLAD OF FATHER GILLIGAN - EXPLANATION OF THE POEM , TEXTUAL QUESTIONS &ANSWERS, TEXTUAL ACTIVITIES, APPRECIATION & POETIC DEVICES

Sri Mahmud K Pukayoor shares with us the videos related to the lesson "The Ballad of father Gilligan" for std IX ,English which contain explanation of the lesson in Malayalam and English, Textual questions & answers , Textual Activities, Appreciation of the poem and poetic devices.

Monday, October 26, 2020

STANDARD IX MATHEMATICS-UNIT 4- NEW NUMBERS- ALL CONCEPTS IN ONE VIDEO

ഒൻപതാം ക്ലാസിലെ നാലാമത്തെ അധ്യായം -New Numbers(പുതിയ സംഖ്യകൾ) എന്ന പാഠഭാഗത്തിലെ എല്ലാ ആശയങ്ങളും ഒരു വീഡിയോയിൽ. പാഠഭാഗത്തിലെ പ്രധാന ചോദ്യങ്ങൾക്ക്  ഉത്തരങ്ങൾ വിശദമാക്കിയിരിക്കുന്നു.മുൻവർഷങ്ങളിൽ പരീക്ഷകൾക്ക് ഈ പാഠത്തിൽ നിന്നും വരാറുള്ള ചോദ്യങ്ങളുടെ വർക്ക് ഷീറ്റ് ഉൾപ്പെടുത്തിയിരിക്കുന്നു .

STANDARD IX UNIT 3 - PAIRS OF EQUATIONS  (സമവാക്യജോടികൾ) -ALL CONCEPTS IN ONE VIDEO AND ADDITIONAL ACTIVITIES
STANDARD IX MATHEMATICS- UNIT 2 - DECIMAL FORMS - ALL  CONCEPTS IN ONE VIDEO & WORKSHEET FOR ADDITIONAL ACTIVITIES
STANDARD 9 MATHEMATICS - UNIT 1 - AREA : ALL CONCEPTS IN ONE VIDEO AND PDF NOTES

STANDARD IX ENGLISH - STUDY NOTES BASED ON ONLINE CLASSES (UPDATED WITH "SONG OF THE RAIN"- STUDY NOTES )

Sri Stephen Chandy HST, English, GHSS Eranhimangad shares with us the Notes based on the online classes related to the lessons of Std IX English. These Notes/worksheets would be useful to teachers and student community as well.
Sheni blog Team extend our sincere gratitude to Sri Stephen sir for his marvellous work
STANDARD IX ENGLISH - SONG OF THE RAIN - STUDY NOTES
STANDARD IX ENGLISH - TOLSTOY FARM - STUDY NOTES 
STANDARD IX ENGLISH - MATERNITY - STUDY NOTES
STANDARD IX ENGLISH - BANG THE DRUM - STUDY NOTES
STANDARD IX ENGLISH - LEARNING THE GAME - STUDY NOTES 

STANDARD IX ENGLISH  ENGLISH -THE RACE -STUDY NOTES



STANDARD VIII - MALAYALAM- KERALA PADAVALI -പൂക്കളും ആണ്ടറുതികളും - QUESTIONS AND ANSWERS

എട്ടാം ക്ലാസ് കേരള പാഠാവലിയെ പൂക്കളും ആണ്ടറതികളും എന്ന പാഠത്തെ ആ,സ്പദമാക്കി തയ്യാറാക്കിയ ചോദ്യോത്തരങ്ങള്‍  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏവര്‍ക്കും സുപരിചിതനായ ശ്രീ സുരേഷ് അരീക്കോട്, ജി.എച്ച്.എസ്.എസ് അരീക്കോട്, മലപ്പുറം ജില്ല.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
പൂക്കളും ആണ്ടരുതികളും - QUESTIONS AND ANSWERS
MORE RESOURCES BY SURESH AREECODE
STANDARD VIII അടിസ്ഥാന പാഠാവലി- രണ്ട് മത്സ്യങ്ങള്‍ -ചോദ്യോത്തരങ്ങള്‍

 STANDARD VIII ADISTHANA PADAVALI -എണ്ണ നിറച്ച കരണ്ടി -ചോദ്യോത്തരങ്ങള്‍
STANDARD VIII ADISTHANA PADAVALI -എണ്ണ നിറച്ച കരണ്ടി -പഠനകുറിപ്പുകള്‍
>STANDARD VIII KERALA PADAVALI -വഴിയാത്ര - നോട്ട്  - സുരേഷ് അരീക്കോട്
STANDARD 8 - CHAPTER 2: അടിസ്ഥാന പാഠാവലി:  ആ വാഴവെട്ട് - നോട്ട്  - സുരേഷ് അരീക്കോട്
STANDARD VIII KERALA PADAVALI - SELF EVALUATION TOOL BASED ON FIRST THREE CHAPTERS
STANDARD VIII ADISTHANA PADAVALI - SELF EVALUATION TOOL BASED ON FIRST THREE CHAPTERS

ഓണ്‍ലൈന്‍ ടെസ്
STANDARD VIII - MALAYALAM- രണ്ട് മത്സ്യങ്ങള്‍ - ONLINE TEST
STANDARD VIII - കേരള പാഠാവലി - വഴിയാത്ര - ONLINE TEST 
STANDARD VIII - ADISTHSNA PADAVALI - ആ വാഴവെട്ട്-- ONLINE TEST  
STANDARD VIII - ADISTHSNA PADAVALI - പുതുവര്‍ഷം - ONLINE TEST 
STANDARD VIII KERALA PADAVALI - അമ്മമ്മ   -  ONLINE TEST
STANDARD VIII KERALA PADAVALI - അമ്മമ്മ   -  ONLINE TEST  
 
 
 

STANDARD VIII B- കേരള പാഠാവലി - സാന്ദ്ര സൗഹൃദം - ONLINE TEST 
STANDARD VIII MALAYALAM - ഓണ്‍ലൈന്‍ ക്ലാസുകളുടെ സംക്ഷിപ്ത വിവരണം - നവാസ് മന്നന്‍
STANDARD VIII - STANDARD VIII -MALAYALAM
WORKSHEETS BY KUTTIPURAM SUB DIST
STD VIII MALAYALAM SILENT BELL SUPPORT MATERIAL BY KUTTIPPURAM SUB DISTRICT BASED ONLINE CLASSES

SSLC PHYSICS - UNIT 3: VIDEO CLASSES AND STUDY NOTES MM AND EM BY V A EBRAHIM

പത്താം ക്ലാസ് മൂന്നാം യൂണിറ്റിലെ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് വീഡിയോകളും , നോട്ടുകളും ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ വി.എ ഇബ്രാഹിം സാര്‍, GHSS South Ezhippuram, Ernakulam.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
STANDARD X PHYSICS UNIT 3- CLASS 10 -HOUSE HOLD ELECTRIFICATION - VIDEO
STANDARD X PHYSICS UNIT 3- CLASS 9 -POWER LOSS IN TRANSMISSION LINE - VIDEO
STANDARD X PHYSICS UNIT 3- CLASS 8 -MOVING COIL MICROPHONE - VIDEO
STANDARD X PHYSICS UNIT 3- CLASS 7 -SELF INDUCTION - VIDEO
STANDARD X UNIT 3- CLASS 6- TRANSFORMERS - VIDEO
STANDARD X UNIT 3 - CLASS 5 - MUTUTAL INDUCTION- VIDEO
STANDARD X UNIT 3 CLASS 3 -A C GENERATOR - VIDEO
STANDARD X UNIT 3 -CLASS 3-AC GENERTOR - VIDEO
STANDARD X UNIT 3 CLASS 2: ELECTRO MAGNETIC INDUCTION
SSLC UNIT 3: CLASS 1 -MICHAEL FARADAY'S EXPERIMENT
DEFLECTION OF GALVANOMETER'S NEEDLE : FARADAY' S EXPERIMENT - VIDEO
NOTES
STANDARD X UNIT 3 - MUTUAL INDUCTION NOTES  -MM
STANDARD X UNIT 3 - MUTUAL INDUCTION NOTES -EM
STANDARD X UNIT 3- NOTES- DC GENERATOR
>STANDARD X UNIT 3: STUDY NOTES MM BASED ON CLASS 3
STANDARD X UNIT 3: STUDY NOTES EM BASED ON CLASS 3STANDARD X  UNIT 3: STUDY NOTES MAL MEDIUM BASED ONLINE CLASS 1, 2
STANDARD X  UNIT 3: STUDY NOTES EM  MEDIUM BASED ONLINE CLASS 1, 2

Sunday, October 25, 2020

STANDARD IX UNIT 5 - കംപ്യൂട്ടറിലെ പ്രയോഗിക പാഠശാല - THEORY QUESTIONS AND ANSWERS MAL; AND ENG MEDIUM

ഒന്‍പതാം ക്ലാസ് ഐ.സി. ടി  അഞ്ചാം യൂണിറ്റായ കംപ്യൂട്ടറിലെ പ്രയോഗിക പാഠശാല എന്ന പാഠവുമായും ബന്ധപ്പെട്ട തിയറി ചോദ്യങ്ങളും ഉത്തരങ്ങളും (MM AND EM)  സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ പ്രഫുല്‍ പി, ഏച്ചൂര്‍,  കണ്ണൂര്‍. സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
STANDARD IX UNIT 5 - കംപ്യൂട്ടറിലെ പ്രയോഗിക പാഠശാല - THEORY QUESTIONS AND ANSWERS
STANDARD IX UNIT 5:THE PRACTICAL LAB IN COMPUTER- THEORY QUESTIONS AND ANSWERS
STANDARD X  UNIT 4: THEORY QUESTIONS BY SUSEEL KUMAR
STANDARD X ICT UNIT 4 - THEORY QUESTIONS AND ANSWERS MM
STANDARD X ICT UNIT 4 - THEORY QUESTIONS AND ANSWERS EM
STANDARD X ICT - UNIT - ATTRACTIVE WEB DESIGNING EM QUESTIONS AND ANSWERS
STANDARD X ICT - UNIT - ATTRACTIVE WEB DESIGNING MM QUESTIONS AND ANSWERS
STANDARD X ICT UNIT 4 : THEORY QUESTIONS BY HOWLATH K
STANDARD X ICT UNIT 4: PYTHON GRAPHICS - MULTIPLE CHOICE QUESTIONS AND ANSWERS MM
STANDARD X ICT UNIT 4: PYTHON GRAPHICS - SHORT ANSWER QUESTIONS AND ANSWERS EM  
പത്താം ക്ലാസ് ഐ.ടി മൂന്നാം അധ്യായം   -വെബ് ഡിസൈനിംഗ് മിഴിവോടെ - തിയറി നോട്ട്
 
STANDARD X UNIT 3: ONLINE TEST MM AND EM BY PRAPHUL P
STANDARD X ICT - UNIT 3 -വെബ് ഡിസൈനിങ് മിഴിവോടെ- MULTIPLE CHOICE QUESTIONS AND ANS- MM
STANDARD X ICT UNIT 3: ATTACTIVE WEB DESIGINING- MULTIPLE CHOICE QUESTIONS AND ANS- EM  

SSLC ICT- UNIT 3- ATTRACTIVE WEB DESIGNING  ONLINE TEST  EM
SSLC ICT- UNIT 3- വെബ് ഡിസൈനിങ് മിഴിവോടെ  ONLINE TEST  MM

STANDARD X ICT  UNIT 2 : ONLINE TEST MAL MEDIUM
SSLC ICT UNIT 1 : WORLD OF DESiGNING - SHORT ANSWER TYPE QUESTIONS MM
SSLC ICT UNIT 1 : WORLD OF DESIGNING -QUESTIONS AND ANSWERS - MAL MEDIUM   

SSLC ICT - UNIT 1 - THE WORLD OF DESIGNING  - UNIT TEST JUNE 2020
 

STD IX ICT
STANDARD IX  ICT UNIT 2 : കൈയെത്തു ദൂരെ അതിരില്ലാ ലോകം - QUESTIONS AND ANSWERS
STANDARD IX ICT UNIT 2: ONLINE TEST ENG MEDIUM
STANDARD VIII ICT
STANDARD VIII  ICT UNIT 2 : ചിത്രലോകത്തെ വിസ്മയങ്ങള്‍ - QUESTIONS AND ANSWERS
STANDARD VIII  ICT UNIT 2 : THE WONDERLAND OF PICTURES - QUESTIONS AND ANSWERS
STANDARD VIII  ICT UNIT 2 : THE INFINITE WORLD WITHIN OUR GRASP - QUESTIONS AND ANSWERS
STANDARD VIII ICT  UNIT 2 ONLINE TEST MAL MEDIUM 
  
STANDARD VIII ICT  UNIT 2 ONLINE TEST ENG MEDIUM

Saturday, October 24, 2020

PLUS ONE BUSINESS STUDIES-CHPTER 1-PRESENTATION AND NOTES


 Sri Binoy George ,HSST Commerce shares presentation and study notes on plus one Business Studies Chapter1 'Business,Trade and Commerce'. Sheni blog team extends heartfelt gratitude to Sri Binoy Sir.

PRESENTATION

STUDY NOTES

STANDARD X CHEMISTRY UNIT 2: MOLE CONCEPT AND GAS LAWS -ONLINE TEST MM AND EM

കൈറ്റ് വിക്റ്റേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്ത S S L C കെമിസ്ടി രണ്ടാമത്തെ യൂണിറ്റായ  'വാതക നിയമങ്ങളും മോൾ സങ്കൽപനവും'  എന്ന  യൂണിറ്റിനെ ആസ്പദമാക്കി  തയ്യാറാക്കിയ ഓൺലൈൻ ടെസ്റ്റിൻ്റെ ലിങ്ക് ഷേണി ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് ശ്രീ അബ്‍ദുൾ സലാം ,HST, Govt.Model Higher Secondary School Vellamunda,Wayanad
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
STANDARD X CHEMISTRY UNIT 2: MOLE CONCEPT AND GAS LAWS -ONLINE TEST MM
STANDARD X CHEMISTRY UNIT 2: MOLE CONCEPT AND GAS LAWS -ONLINE TEST EM
MORE ONLINE TESTS BY SALAM SIR
STANDARD IX CHEMISTRY - UNIT 3 : REDOX REACTIONS AND RATE OF CHEMICAL REACTIONS - ONLINE TEST - MM
STANDARD IX CHEMISTRY - UNIT 3 : REDOX REACTIONS AND RATE OF CHEMICAL REACTIONS - ONLINE TEST - EM

STANDARD X MATHEMATICS UNIT1, 2 SELF ASSESSMENT TEST- QUESTION PAPERS - MM AND EM BY: SARATH A S

പത്താം ക്ലാസ്സിലെ ഗണിതത്തിന്റെ (Maths) സമാന്തരശ്രേണികൾ (ARITHMETIC SEQUENCES ), വൃത്തങ്ങൾ (CIRCLES ) എന്നി പാഠങ്ങളിൽ നിന്നുള്ള Self Assessment Test കൾ മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ശരത്ത് എ.എസ്. ജി.എച്ച്.എസ്.എസ്  അഞ്ചച്ചവടി , മലപ്പറം.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD X  MATHEMATICS -UNIT 1- ARITHMETIC SEQUENCES - SELF ASSESSMENT TEST MM

STANDARD X  MATHEMATICS -UNIT 1- ARITHMETIC SEQUENCES - SELF ASSESSMENT TEST EM 
STANDARD X  MATHEMATICS -UNIT 2- CIRCLES - SELF ASSESSMENT TEST MM
STANDARD X  MATHEMATICS -UNIT 2- CIRCLES - SELF ASSESSMENT TEST EM
RELATED POST
STANDARD IX MATHS -PAIRS OF EQUATIONS - SELF ASSESSMENT TEST MM 
STANDARD IX MATHS -PAIRS OF EQUATIONS - SELF ASSESSMENT TEST EM
 

Friday, October 23, 2020

ENGLISH GRAMMAR - QUESTION TAGS - DETAILED NOTES WITH ACTIVITIES

Sri Ashraf VVN Hst English, DGHSS Tanur shares with us the detailed notes on question tags for the students of high school classes.  Ample activities are also given for practice.

Sheni blog team extend our heartfelt gratitude to Sri Ashraf sir for his astounding work

ENGLISH GRAMMAR - QUESTION TAGS - DETAILED NOTES AND ACTIVITIES FOR PRACTICE

RELATED POSTS

ENGLISH GRAMMAR - ARTICLES -NOTES WITH EXAMPLES 

ENGLISH GRAMMAR PREPOSITIONS FOR HIGH SCHOOL CLASSES

ENGLISH GRAMMAR -ESSENTIAL  PHRASAL VERBS  WITH MEANING

STANDARD X SOCIAL SCIENCE - UNIT 5- CULTURE AND NATIONALISM STUDY NOTES -MM AND EM

പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം I ലെ സംസ്കാരവും ദേശീയതയും  എന്ന പാഠഭാഗത്തെ ആസ്പദമാക്കി തയ്യാറാക്കിയ പഠനവിഭവം മലയാളം , ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്കായി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ രാധാകൃഷ്ണന്‍ സാര്‍,   KKMGVHSS Orakatteri
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD X SOCIAL SCIENCE - UNIT 5- CULTURE AND NATIONALISM STUDY NOTES -MM
STANDARD X SOCIAL SCIENCE - UNIT 5- CULTURE AND NATIONALISM STUDY NOTES -EM
MORE RESOURCES BY RADHAKRISHNAN SIR
STANDARD X SOCIAL SCIENCE I  -WORLD IN THE TWENTIETH CENTURY- STUDY NOTES - MM
STANDARD X SOCIAL SCIENCE I  -WORLD IN THE TWENTIETH CENTURY- STUDY NOTES - EM
STANDARD VIII - UNIT 5 - ANCIENT TAMILAKAM - STUDY NOTES
STANDARD VIII SOCIAL SCIENCE UNIT 3 - IN SEARCH OF EARTHS' SECRETS - STUDY MATERIAL - MAL MEDIUM
STANDARD X UNIT 4- BRITISH EXPLOITATION AN RESISTANCE - STUDY MATERIAL - MAL MEDIUM

STANDARD X SOCIAL SCIENCE UNIT5: CULTURE AND NATIONALISM - PREVIOUS QUESTIONS ENG MEDIUM

പത്താംക്ലാസ് സാമൂഹ്യശാസ്ത്രത്തിലെ (SS I) CULTURE AND NATIONALISM എന്ന പാഠഭാഗത്തില്‍നിന്ന്  മുന്‍വര്‍ഷങ്ങളില്‍നിന്ന് ചോദിച്ച ചോദ്യങ്ങള്‍ ഇംഗ്ലീഷ് മീഡിയം  കുട്ടികള്‍ക്കായി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ സര്‍ സയ്യദ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ  സലീം എം.പി സാര്‍
STANDARD X SOCIAL SCIENCE UNIT5: CULTURE AND NATIONALISM - PREVIOUS QUESTIONS ENG MEDIUM
RELATED POST

STANDARD X SOCIAL;SCIENCE I - UNIT 2: WORLD IN THE TWENTIETH CENTURY - STUDY NOTES - EM
SSLC SOCIAL SCIENCE I - STUDY NOTES - ALL CHAPTERS - ENG MEDIUM)

Thursday, October 22, 2020

STANDARD IX MATHS -PAIRS OF EQUATIONS - SELF ASSESSMENT TEST MM AND EM

ഒൻപതാം ക്ലാസ് ഗണിതത്തിലെ മൂന്നാമത്തെ പാഠമായ സമവാക്യ ജോടികൾ (PAIRS OF EQUATIONS )നിന്നുള്ള Self Assessment Test മലയാളം, ഇംഗ്ലീഷം മീഡിയങ്ങളിലായി തയ്യാറാക്കിശ്രീ ശരത്ത് എ.എസ്. ജി.എച്ച്.എസ്.എസ്  അഞ്ചച്ചവടി , മലപ്പറം.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

STANDARD IX MATHS -PAIRS OF EQUATIONS - SELF ASSESSMENT TEST MM 

STANDARD IX MATHS -PAIRS OF EQUATIONS - SELF ASSESSMENT TEST EM

Vidyarthi Vigyan Manthan - ശാസ്ത്ര പ്രതിഭാ മൽസരം

ശാസ്ത്ര പ്രതിഭാ മൽസരം
സിദ്യാർത്ഥികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനും,   ശാസ്ത്രരംഗത്ത്  ഭാരതത്തിന്റെ സംഭാവനകൾ അറിയുന്നതിനും,  ശാസ്ത്രജ്ഞന്മാരുമായി സംവദിക്കാൻ അവസരമൊരുക്കുന്നതിനും  കേന്ദ്ര സർക്കാരിന്റെ കീഴിലെ വിജ്ഞാൻ പ്രസാർ കഴിഞ്ഞ കുറെ വർഷങ്ങളായി നടത്തിവരുന്ന  പരീക്ഷയാണ്  VVM.
(Vidyarthi Vigyan Manthan ).
വിജ്ഞാൻ ഭാരതിയും  വിജ്ഞാൻ പ്രസാറും NCERT യും സംയുക്തമായാണ് ഈ ഓൺ ലൈൻ പരീക്ഷ നടത്തുന്നത്. ആറാം ക്ലാസ് മുതൽ പതിനൊന്നാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഇതിൽ പങ്കെടുക്കാം. പരീക്ഷ മലയാളത്തിലോ ഇംഗ്ളീഷിലോ ഹിന്ദിയിലോ മറ്റ് ഏത് പ്രദേശിക ഭാഷയിലോ എഴുതാം. ആഗസ്റ്റ്  15 മുതൽ * ഒക്ടോബർ 30* വരെയാണ് റജിസ്ട്രേഷൻ . നവംബർ 29, 30 തീയ്യതികളിലാണ് പ്രധാന പരീക്ഷ . അതിന് മുമ്പായി ചില മോക് ടെസ്റ്റുകളും ഉണ്ടാകും. അപേക്ഷാ ഫീസ് എല്ലാവർക്കും നൂറു രൂപ . വീട്ടിലിരുന്നു കൊണ്ടു തന്നെ ഓൺലൈനായി പരീക്ഷയിൽ പങ്കെടുക്കാം. രാജ്യം മുഴുവനുമുള്ള അഞ്ചു ലക്ഷത്തോളം കുട്ടികൾ പകെടുത്തു വരുന്നു. വിജയി കൾക്ക് സംസ്ഥാനതലത്തിലും ദേശീയ തലത്തിലും പുരസ്കാരങ്ങൾ ലഭിക്കും.. കൂടുതൽ വിവരങ്ങൾക്ക്:-
 www.vvm.org.in സന്ദർശിക്കുക.
 ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക്
Contact :-
1)Madhu  : 6238467508
2)Gireesh :9074878740
3)Rajasree: 8589990805

STANDARD IX HINDI -जिस गली में मैं रहता हूँ -PRONOUN - WORKSHEET

ഒന്‍പതാം ക്ലാസ് ഹിന്ദിയിലെ  जिस गली में मैं रहता हूँ എന്ന പാഠത്തിലെ സര്‍വ്വനാമത്തെ സമ്പന്ധിച്ച അഭ്യാസവുമായി ബന്ധപ്പെട്ട പോസ്റ്റ് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏവര്‍ക്കും സുപരിചിതനായ ശ്രീ രവി സര്‍, GHSS Kadannapally, Kannur
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD IX  HINDI -जिस गली में मैं रहता हूँ -PRONOUN - WORKSHEET
RECENT POSTS BY RAVI SIR

STANDARD IX  HINDI -जिस गली में मैं रहता हूँ-शब्दार्थ (Meaning)
STANDARD VIII - UNIT 2 -CHAPTER 2 - पिता का प्रायश्चित - STUDY NOTES -शब्दार्थ (Meaning)
STANDARD IX HINDI -पक्षी और दीमक -शब्दार्थ (Meaning)
STANDARD X  HINDI - आई एम कलाम के बहाने -शब्दार्थ (Meaning
MORE RESOURCES BY RAVI M
STANDARD IX HINDI CHAPTER 2 - टी.वी  -SCENE 1 -3 - AUDIO
STANDARD IX HINDI CHAPTER 2 - ूटी.वी SCENCE -4-6s
STANDARD IX
STANDARD IX HINDI CHAPTER 2 - टी.वी  -SCENE 7-8 - AUDIO
STANDARD X HINDI
हताशा से एक व्यक्ति बैठ गया था - शब्दों का अर्थ
बीरबहूटी - पाठ का वाचन
बीरबहूटी - कठिन पदों का अर्थ
बीरबहूटी - प्रश्न
बीरबहूटी -उत्तर
बीरबहूटी - व्याकरण
बीरबहूटी - पटकथा
STANDARD IX HINDI
टी वी -शब्दों का अर्थ
पुल बनी था माँ - कविता का वाचन
पुल बनी था माँ - कठिन पदों का अर्थ
पुल बनी था माँ- प्रश्न
पुल बनी था माँ-उत्तर
STANDARD VIII  HINDI
ज्ञान मार्ग -शब्दों का अर्थ  
शाहनशा अकबर को कौन सिखाएगा - प्रशन 
विभिन्न पेशेवरों के बारे में एक प्रसेंटेशन 
शाहनशा अकबर को कौन सिखाएगा - पाठ का वाचन् - आडियो - ( BY :RABNARAJ , GHSS CHATTUKAPPARA)

Wednesday, October 21, 2020

STANDARD X ARABIC SILENT BELL SUPPORT MATERIAL BASED ON CLASS 7 ( 20-10-2020)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍  ഇന്നലെ (20-09-2020) സംപ്രേഷണം ചെയ്ത STD 10 അറബിക്ക്  First Bell ക്ലാസിനെ(CLASS 6) ആസ്പദമാക്കി കുറ്റിപ്പുറം ഉപജില്ലയിലെ അറബിക്ക്  അധ്യാപക കൂട്ടായ്‍മ (TEAM Arabic ) തയ്യാറാക്കിയ  ഫസ്റ്റ് ബെല്‍ സപ്പോര്‍ട്ട് മറ്റീറിയല്‍ (SILENT BELL) പോസ്റ്റ് ചെയ്യുകയാണ്. വര്‍ക്കഷീറ്റ് തയ്യാറാക്കിയ അദ്ധ്യാപക കൂട്ടായ്മക്കും ഈ ഉദ്യമത്തിന് നേതൃത്വം നല്‍കിയ തിരൂര്‍ ഡി.ഇ.ഒ രമേശന്‍ സാറിനും , കുറ്റിപ്പുറം ബി.ആര്‍ സിക്കും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.