Monday, January 25, 2021

SSLC ENGLISH SURE D+ KIT BASED ON FOCUS AREA BY : VVN ASHRAF

Sri Ashraf VVN HST English , DGHSS Tanur Malappuram Shares with us a sure  D plus kit based on focus lessons for the students appearing for SSLC English Exam March 2021.
Sheni blog team extend our heartfelt gratitude to Sri Ashraf sir for his splendid effort.
SSLC ENGLISH SURE D+ KIT BASED ON FOCUS AREA

RELATED POST

SSLC ENGLISH - CAPSULE MODULE 5 BASED ON THE LESSON -LINES WRITTEN IN EARLY SPRING
SSLC ENGLISH - CAPSULE MODULE 04 BASED ON THE LESSON -THE BEST INVESTMENT I EVER MADE
SSLC ENGLISH - CAPSULE  03 MODULE BASED ON THE LESSON - PROJECT TIGER
SSLC ENGLISH - CAPSULE MODULE 02 BASED ON THE LESSON - THE SNAKE AND THE MIRROR
SSLC ENGLISH - B+ MODULE 01 BASED ON THE LESSON ADVENTURES IN A BANYAN TREE

STANDARD X KERALA PADAVALI - UNIT : 5 - ഉരുളക്കിഴങ്ങ് തിന്നുന്നവര്‍ പഠനകുറിപ്പുകള്‍

പത്താം ക്ലാസ് മലയാളം കേരള പാഠാവലിയിലെ അഞ്ചാം യൂണിറ്റിലെ ഉരുളക്കിഴഞ്ഞ് തിന്നുന്നവര്‍  എന്ന പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ പഠനകുറിപ്പുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് അരീക്കോട ജി.എച്ച്.എസ്.എസ്സിലെ മലയാളം അധ്യാപകന്‍ ശ്രീ സുരേഷ്  അരീക്കോട്.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയികുന്നു
STANDARD X KERALA PADAVALI -
ഉരുളക്കിഴങ്ങ് തിന്നുന്നവര്‍  പഠനകുറിപ്പുകള്‍
MORE RESOURCES BY SURESH AREEKODE
STANDARD X - ADISTHANA PADVALI- നാരായണ ഗുരു - ചോദ്യോത്തരങ്ങള്‍
STANDARD X - KERALA PADAVALI-UNIT  3 -യുദ്ധത്തിന്റെ പരിണാമം - പഠനകുറിപ്പുകള്‍

പത്താം ക്ലാസ് -കേരള പാഠാവലി - യൂണിറ്റ് - 3 -പ്രവേശക പ്രവര്‍ത്തനം+ പ്രലോഭനം -പഠനകുറിപ്പുകള്‍
പത്താം ക്ലാസ് അടിസ്ഥാന പാഠാവലി - യൂണിറ്റ്  3 - വാക്കുകള്‍ വ‍ിടരുന്ന പുലരികള്‍ പ്രവേശക പ്രവര്‍ത്തനം
പത്താം ക്ലാസ് അടിസ്ഥാന പാഠാവലി - യൂണിറ്റ്  3 -പത്രനീതി - പഠനകുറിപ്പുകള്‍
STANDARD X -കേരള പാഠാവലി- കടല്‍ത്തീരത്ത് - പഠന കുറിപ്പുകള്‍
STANDARD X - അടിസ്ഥാന പാഠാവലി- കോഴിയും കിഴവിയും - പഠനകുറിപ്പുകള്‍
പത്താം ക്ലാസ് കേരള പാഠാവലി - പ്രിയദര്‍ശനം - പഠനകുറിപ്പുകള്‍
STANDARD X MALAYALAM -ADISTHANA PADAVALI - ഓണമുറ്റത്ത് - ചോദ്യോത്തരങ്ങള്‍
STANDARD X MALAYALAM -ADISTHANA PADAVALI - ഓണമുറ്റത്ത് - പഠനകുറിപ്പുകള്‍ 
STANDARD X - MALAYALAM- അടിസ്ഥാന പാഠാവലി- കൊച്ചു ചക്കരച്ചി -ചോദ്യോത്തരങ്ങള്‍
STANDARD X - ADISTHANA PADAVALI -കൊച്ചു ചക്കരച്ചി - പഠനകുറിപ്പുകള്‍
STANDARD X MALAYALAM KERALA PADAVALI -അനുഭൂതികള്‍ ആവിഷ്കാരങ്ങള്‍  -പ്രവേശക പ്രവര്‍ത്തനങ്ങള്‍ 
STANDARD X - KERALA PADAVALI - വിശ്വരൂപം - പഠനകുറിപ്പുകള്‍
STANDARD X - ADISTHASNA PADAVALI -അമ്മത്തൊട്ടില്‍-STUDY NOTES
STANDARD X MALAYALAM KERALA PADAVALI -പാവങ്ങള്‍ - QUESTIONS AND ANSWERS
SSLC KERALA PADAVALI - CHAPTER 3 -പാവങ്ങള്‍ - STUDY NOTES
STANDARD X ADISTHANA PADAVALI പ്ലാവിലക്കഞ്ഞി 1.1  FIRST BELL SUPPORT MATERIAL
STANDARD X ADISTHANA PADAVALI പ്ലാവിലക്കഞ്ഞി - 1.2
FIRST BELL SUPPORT MATERIAL
 

STANDARD X ADISTHANA PADAVALI - UNIT 2-  പ്ലാവിലകഞ്ഞി  - STUDY NOTES(NEW)  
STANDARD X KERALA  PADAVALI  രണ്ടാം പാഠം- ഋതുയോഗം - നോട്ട് - സുരേഷ് അരീക്കോട്  
STANDARD X ADISTHANA PADAVALI - CHAPTER 2 -  ഓരോ വിളിയും കാത്ത് NOTES  
STANDARD X ADISTHANA PADAVALI - UNIT 1 ലക്ഷ്മണ സാന്ത്വനം STUDY NOTES(NEW

SSLC ADISTHANA PADAVALI - പ്ലാവിലക്കഞ്ഞി -ചോദ്യോത്തര വിശകലനം - ഭാഗം 2 + PDF NOTES

പത്താം ക്ലാസ് മലയാളം അടിസ്ഥാന പാഠാവലിയിലെ ഫോക്കസ് ഏരിയയില്‍ ഉള്‍പ്പെട്ട  പ്ലാവിലക്കഞ്ഞി എന്ന പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ചോദ്യോത്തര വിശകനലത്തിന്റെ രണ്ടാം ഭാഗം ,പഠനകുറിപ്പ് +ചോദ്യോത്തത്തിന്റെ പി.ഡി.എഫ്  , എന്നിവ  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ സുരേഷ് അരീക്കോട്, ജി.എച്ച്.എസ്.എസ്, ഉഗ്രപുരം , അരീകോട്.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC KERALA PADAVALI - പ്ലാവിലക്കഞ്ഞി- ഭാഗം 2 + PDF NOTE

SSLC KERALA PADAVALI - ലക്ഷ്മണ സാന്ത്വനം- ഭാഗം 1 + PDF NOTES

SSLC PHYSICS AND CHEMISTRY ONLINE TESTS ALL CHAPTERS - BASED ON FOCUSSED AND UNFOCUSSED AREAS

കഴിഞ്ഞ വർഷം Physics, Chemistry SSLC പരീക്ഷ വൈകിയ സാഹചര്യത്തിൽ,ഞാൻ  മുഴുവൻ അധ്യാങ്ങളുടെയും unit wise test  ഗൂഗിൾ ഫോമിൽ തയാറാക്കി  ഫീഡ് ബാക്കിൽ ഉത്തരത്തിന്റ വിശദീകരണവും നൽകിയിരുന്നു. അവ ഈ വർഷവും ഉപയോഗിക്കാവുന്നതാണ്. ആയതിനാൽ അവയുടെയെല്ലാം ലിങ്ക് ഒരു PDF FORMAT ൽ തയാറാക്കി അയക്കുന്നു. ഈ ചോദ്യങ്ങളിൽ focus area യും un focussed ഏരിയയും ഉണ്ട്. സമയം കിട്ടുന്ന മുറക്ക് അവ എഡിറ്റ്‌ ചെയ്യാം. പിന്നെ മറ്റൊന്ന് ഒരു അപേക്ഷയാണ്. വീഡിയോ രൂപത്തിലുള്ള focus area അടിസ്ഥാനമാക്കിയുള്ള റിവിഷൻ എന്റെ ചാനലായ LAYMANS SCIENCE LAB ൽ ഉണ്ട് എന്ന് നിങ്ങൾക്കറിയാമല്ലോ. അത്‌ പരമാവധി ആളുകളിലേക്ക് ഷെയർ ചെയ്യുകയും comment ചെയ്യുകയും like ചെയ്യുകയും (ഇഷ്ടപ്പെട്ടാൽ മാത്രം )ചെയ്യുക. ഈ അപേക്ഷയിൽ ഒരു എനിക്ക് അൽപം സ്വാർത്ഥത  എന്ന കാര്യം ഞാൻ മറച്ചു വയ്ക്കുന്നില്ല. 
സ്നേഹത്തോടെ  Ebrahim Vathimattom.

SSLC PHYSICS AND CHEMISTRY ONLINE EXAMS - PDF SHEET CONTAINING LINKS OF GOOGLE FORMS

REPUBLIC DAY QUIZ ONLINE 2021 - MM AND EM

26-01-2021 ന് Republic ദിനത്തോടനുബന്ധിച്ചു നടത്താവുന്ന ഓണ്‍ലൈന്‍ ഭരണ ഘടന ക്വിസ്  (MM AND EM) ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ സുധീര്‍ എം.വി, റിട്ട: എച്ച്.എസ്.എ കണ്ണൂര്‍
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
REPUBLIC DAY QUIZ ONLINE 2021 - MM AND EM
RELATED POSTS

ഓണ്‍ലൈന്‍ ഭരണഘടന ക്വിസ്  2021 BY VIMAL VINCENT(MAL MEDIUM)
ഓണ്‍ലൈന്‍ ഭരണഘടന ക്വിസ്  2021 BY MANSOOR WAYANAD-PSC MART(LINK WILL BE ACTIVE AT 26-01-2020 AT 8.00 CLOCK
REPUBLIC DAY QUIZ VIDEOS
REPUBLIC DAY QUIZ 2021 BY SCHOOL MEDIA YOU TUBE CHANNEL

NATIONAL MEANS CUM MERIT SCHOLARSHIP EXAM (NMMSE) CHEMISTRY SAMPLE QUESTIONS AND ANSWERS -MAL AND EM

NMMS പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി ക്ലാസ് കെമിസ്ട്രി - മൂലകങ്ങളും സംയുക്തങ്ങളും എന്ന പാഠഭാഗത്തെ ത്തെ അടിസ്ഥാനമാക്കി  തയ്യാറാക്കിയ മാതൃകാ ചോദ്യങ്ങളും ഉത്തരങ്ങളും MM AND EM)ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ മുഹമ്മദ് മുഹ്‍സിന്‍, സ്‍മാര്‍ട്ട് പ്ലസ് മാവൂര്‍.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
NMMSE CHEMISTRY -
മൂലകങ്ങളും സംയുക്തങ്ങളും-SAMPLE QUESTIONS MM
NMMSE CHEMISTRY - മൂലകങ്ങളും സംയുക്തങ്ങളും -QUESTIONS WITH ANSWERS MM
NMMSE CHEMISTRY -ELEMENTS AND COMPOUNDS -SAMPLE QUESTIONS EM
NMMSE CHEMISTRY -ELEMENTS AND COMPOUNDS -QUESTIONS WITH ANSWER EM
NMMSE QUESTION PAPERS 2019-2020 -(ALL FOUR SETS -A,B,C D AND ANSWER KEYS)
NMMSE 2019 - SAT SET A
NMMSE 2019 - MAT SET A
NMMSE 2019 - SAT SET B
NMMSE 2019 - MAT SET B
NMMSE 2019 - SAT SET C
NMMSE 2019 - MAT SET C
NMMSE 2019 - SAT SET D
NMMSE 2019 - MAT SET D

NMMSE  2019 OFFICIAL  ANSWER KEY - ||||     SAT      ||| MAT |||
NMMSE  2019 ANSWER KEY  SAT BY ENSIGN CIVIL SERVICE ACADEMY
NMMSE  2019 ANSWER KEY  MAT BY ENSIGN CIVIL SERVICE ACADEMY
NMMS 2019 ANSWER KEY 2 MAT BY : JAVAD P N , MUSLIM GIRLS HSS ERATTUPETTA
NMMSE QUESTION PAPERS FROM 2015, 2016, 2017, 2018 (SAT & MAT)
NMMSE ANSWER KEY 2018
NMMSE STUDY MATERIALS PREPARED BY VARIOUS DIET'S

1. NMMS STUDY MATERIAL MM  BY DIET THIRUVANTHAPURAM   2020-2021
2.NMMS STUDY MATERIAL BY DIET KOLLAM 2019-2020

3.NMMSE MODULE2019  BY DIET KASARAGOD 2019-2020
4.NMMSE QUESTION BANK 2019 - BY DIET KOTTARAKKARA
5.NMMSE QUESTION BANK BY DIET THIRUVANTHAPURAM 2019-2020

Sunday, January 24, 2021

ഓണ്‍ലൈന്‍ ഭരണഘടന ക്വിസ് 2021 AND VIDEO

26-01-2021 ന് Republic ദിനത്തോടനുബന്ധിച്ചു നടത്താവുന്ന ഓണ്‍ലൈന്‍ ഭരണ ഘടന ക്വിസ് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ വിമല്‍ വിന്‍സന്റ് , ശ്രീ മന്‍സൂര്‍ വയനാട് എന്നിവര്‍
ഇരുവര്‍ക്കും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ഓണ്‍ലൈന്‍ ഭരണഘടന ക്വിസ്  2021 BY VIMAL VINCENT(MAL MEDIUM)
ഓണ്‍ലൈന്‍ ഭരണഘടന ക്വിസ്  2021 BY MANSOOR WAYANAD-PSC MART(LINK WILL BE ACTIVE AT 26-01-2020 AT 8.00 CLOCK
REPUBLIC DAY QUIZ VIDEOS
REPUBLIC DAY QUIZ 2021 BY SCHOOL MEDIA YOU TUBE CHANNEL

SSLC PHYSICS REVISION SERIES - VIDEOS AND ONLINE TESTS (MM AND EM) CHAPTER 1 TO 3

പത്താം ക്ലാസ് ഫിസിക്സ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി ഫോക്കസ് ഏരിയ പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ വീഡിയോകളും , ഓണ്‍ലൈന്‍ ടെസറ്റ് ലിങ്കുകളും ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ അരുണ്‍ എസ്. നായര്‍ , CHSS Adakkakundu., Malappuram
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC PHYSICS REVISION SERIES -CHAPTER 1 -EFFECTS OF ELECTRIC CURRENT - VIDEO
SSLC PHYSICS REVISION SERIES -CHAPTER 2-MAGNETIC EFFECTS OF ELECTRIC CURRENT - VIDEO
SSLC PHYSICS REVISION SERIES -CHAPTER 3-ELECTRO MAGNETIC INDUCTION - VIDEO
ONLINE TEST LINKS
SSLC PHYSICS- CHAPTER 1: EFFECTS OF ELECTRIC CURRENT - ONLINE TEST (MM AND EM)
SSLC PHYSICS CHAPTER 2: MAGNETIC EFFECT OF ELECTRIC CURRENT- ONLINE TEST MM AND EM
SSLC CHAPTER 3 - ELECTRO MAGNETIC INDUCTION - ONLINE TEST MM AND EM

SSLC ENGLISH - COMPLETE REVISION VIDEOS BASED ON FOCUS LESSONS - ALL VIDEO LINKS IN A SINGLE FILE

പത്താം ക്ലാസ് ഇംഗ്ലീഷ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി ഓരോ പാഠഭാഗത്തിലെ ഫോക്കസ് ഏരിയയില്‍നിന്ന് ചോദിക്കാന്‍ സാധ്യതയുള്ള പരമാവധി ചോദ്യങ്ങളെയും, ഗ്രാമര്‍ വിഭാഗത്തിലെ ചോദ്യങ്ങളെയും ഉള്‍പ്പെടുത്തി തയ്യാറാക്കിയ റിവിഷന്‍ വീഡിയോകളുടെ ലിങ്കുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ മഹ്‍മൂദ് സര്‍ പുകയൂര്‍. ചുവടെ നല്‍കിയിട്ടുള്ള പി.ഡി.എഫ് ഫയല്‍ സ്ക്രോള്‍ ചെയ്ത് പാഠവുമായി ബന്ധപ്പെട്ട ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വീഡിയോ തുറന്ന് വരും.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

Saturday, January 23, 2021

STANDARD VIII, IX, X MALAYALAM - FIRST BELL WORKSHEETS PHASE 17 BY: THIRUVANANTHAPURAM EDUCATIONAL DISTRICT (UPDATED ON23-01-2021)

തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ മലയാളം അധ്യാപക കൂട്ടായ്‍മ തയ്യാറാക്കിയ 8,9, 10 ക്ലാസുകളിലെ ഫസ്റ്റ് ബെല്‍ പതിനേഴാം ഘട്ട മലയാളം വര്‍ക്ക്ഷീറ്റുകള്‍ പോസ്റ്റ് ചെയ്യുകയാണ്.കഠിനാധ്വാനത്തിലൂടെ ഈ വര്‍ക്ക്ഷീറ്റുകള്‍ തയ്യാറാക്കിയ അധ്യാപക കൂട്ടായ്‍മക്കും ഈ ഉദ്യമത്തിന് നേതൃത്വം നല്‍ക്കുന്ന തിരുവനന്തപുരം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്കും, ഡയറ്റിനും (DIET)  District Convener, subject Convener എല്ലാവര്‍ക്കും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
PHASE 17 UPDATED ON 23-01-2021
STANDARD X -അടിസ്ഥാന പാഠാവലി  ആത്മാവിന്റെ വെളിപാടുകള്‍ WS-24,25
STANDARD IX -
അടിസ്ഥാന പാഠാവലി -കളിപ്പാവകള്‍  WS 27,28 QNS
STANDARD VIII -
അടിസ്ഥാന പാഠാവലി - WS 32
PHASE 16
STANDARD X -കേരള പാഠാവലി- യുദ്ധത്തിന്റെ പരിണാമം WS- 22
STANDARD IX - കേരള പാഠാവലി കളിപ്പാവകള്‍ - WS 25 QNS
STANDARD IX - കേരള പാഠാവലി കളിപ്പാവകള്‍ - WS 25 ANS
STANDARD VIII -കേരള പാഠാവലി-WS 31-QNS
STANDARD VIII -കേരള പാഠാവലി-WS 31-ANS
09-01-2021 PHASE 15
STANDARD X - അടിസ്ഥാന പാഠാവലി- നാരായണ ഗുരു ws - 19
STANDARD X - അടിസ്ഥാന പാഠാവലി- നാരായണ ഗുരു ws - 19 -ANS
STANDARD X - അടിസ്ഥാന പാഠാവലി- നാരായണ ഗുരു ws - 19
STANDARD IX - അടിസ്ഥാന പാഠാവലി- അജഗജാന്തരം-WS -25
STANDARD IX - അടിസ്ഥാന പാഠാവലി- അജഗജാന്തരം-WS -25 -ANS
STANDARD VIII - അടിസ്ഥാന പാഠാവലി- തേന്‍ക്കനി -WS - 30
STANDARD VIII - അടിസ്ഥാന പാഠാവലി- തേന്‍ക്കനി -WS - 30-ANS
STANDARD X - കേരള പാഠാവലി-പ്രലോഭനം - WS 22
STANDARD IX - കേരള പാഠാവലി കളിപ്പാവകള്‍ - WS 23
STANDARD VIII -കേരള പാഠാവലി- വായ്കുന്നു ഭൂമിക്ക് വര്‍ണ്ണങ്ങള്‍ -WS 28
STANDARD VIII -കേരള പാഠാവലി - ഉത്തരം
STANDARD X -അടിസ്ഥാന പാഠാവലി- പത്രനീതി -ws -18
STANDARD X -അടിസ്ഥാന പാഠാവലി- പത്രനീതി -ws -18 - ഉത്തരം
STANDARD IX-അടിസ്ഥാന പാഠാവലി - വെളിച്ചത്തിന്റെ വിരലുകള്‍- WS 24
STANDARD VIII -അടിസ്ഥാന പാഠാവലി -ws -28
STANDARD VIII -അടിസ്ഥാന പാഠാവലി - ഉത്തരം
UDPATED ON 23-12-2020

STANDARD X - കേരള പാഠാവലി-കടല്‍ത്തീരത്ത് - WS 21
STANDARD IX - കേരള പാഠാവലി - കീറിപിപ്പൊളിഞ്ഞ ചകലാസ്- WS 23
STANDARD VIII - കേരള പാഠാവലി- മുക്തകങ്ങള്‍  -WS 27
UDPATED ON 20-12-2020
STANDARD X -അടിസ്ഥാന പാഠാവലി-കോഴിയും കിഴവിയും -WS -ചോദ്യങ്ങള്‍
STANDARD X -അടിസ്ഥാന പാഠാവലി-കോഴിയും കിഴവിയും -WS -ഉത്തരങ്ങള്‍
STANDARD IX-അടിസ്ഥാന പാഠാവലി - വെളിച്ചത്തിന്റെ വിരലുകള്‍- WS
STANDARD VIII -അടിസ്ഥാന പാഠാവലി- WS 26
UPDATED WITH ON 13-12-2020
STANDARD X - കേരള പാഠാവലി- പ്രിയദര്‍ശനം -WS 19
STANDARD IX - കേരള പാഠാവലി - കീറിപിപ്പൊളിഞ്ഞ ചകലാസ്- WS
STANDARD VIII - കേരള പാഠാവലി- മുക്തകങ്ങള്‍  -WS
UPDATED ON 05-12-2020
STANDARD VIII -അടിസ്ഥാന പാഠാവലി  PADAVALI -WS 24 - ചോദ്യങ്ങള്‍
STANDARD VIII -അടിസ്ഥാന പാഠാവലി  PADAVALI -WS 24 - ഉത്തരങ്ങള്‍
STANDARD IX -അടിസ്ഥാന പാഠാവലി - വെളിച്ചത്തിന്റെ വിരലുകള്‍ -WS -19
STANDARD X  അടിസ്ഥാന പാഠാവലി - കോഴിയും കിഴവിയുംMW15
UPDATED ON 25-11-2020
STANDARD VIII -KERALA PADAVALI - കാര്‍മുകിലിന് ഗദ്യത്തില്‍ ഒരു അര്‍ച്ചനാഗീതം
STANDARD IX -KERALA PADAVALI -നഗരത്തില്‍ ഒരു യക്ഷന്‍
STANDARD X -KERALA PADAVALI - പ്രിയദര്‍ശനം- MWS 17
UPDATED ON 19-11-2020
STANDARD VIII KERALA PADAVALI -MWS21
STANDARD IX ADISTHANA PADAVALI - കൊടിയേറ്റം WS  17
STANDARD X -ADISTHANA PADAVALI  ഓണമുറ്റത്ത് WS 13
UPDATED ON 13-11-2020
STANDARD 10- KERALA PADAVALI - വിശ്വരൂപം - ചോദ്യങ്ങള്‍ WS 13 (13-11-2020
STANDARD 10- KERALA PADAVALI - വിശ്വരൂപം - WS 13- ANSWERS(13-11-2020)
STANDARD IX -അമ്മ  -  WS  17
STANDARD VIII കേരള പാഠാവലി - പൂക്കളും ആണ്ടറുതികളും- WS - ചോദ്യങ്ങള്‍
STANDARD VIII കേരള പാഠാവലി - പൂക്കളും ആണ്ടറുതികളും- WS -ഉത്തരങ്ങള്‍
UPDATED ON 11-05-2020
STANDARD 10- KERALA PADAVALI -കൊച്ചുചക്കരച്ചി - ചോദ്യങ്ങള്‍ WS (06-11-2020)
STANDARD VIII അടിസ്ഥാന പാഠാവലി -  WS (06-11-2020)
STANDARD VIII കേരള പാഠാവലി - പൂക്കളും ആണ്ടറുതികളും- WS -ഉത്തരങ്ങള്‍
UPDATED ON  01-11-2020
UPDATED ON 11-10-2020
UPDATED ON 05-10-2020 
UPDATED ON 27-09-2020
UPDATED ON 08-09-2020
STANDARD VIII -എണ്ണ നിറച്ച കരണ്ടി-  MALAYALAM BT -WS
UPDATED ON 29-08-2020 
STANDARD VIII - WORKSHEET 8 -കേരളപാഠാവലി - ചോദ്യങ്ങള്‍ 
STANDARD IX- WORKSHEET 5 -കേരളപാഠാവലി  പ്രകൃതി സൗന്ദര്യവും കലാസൗന്ദര്യവും- ചോദ്യങ്ങള്‍ 
STANDARD X- WORKSHEET 4 -കേരളപാഠാവലി-ഋതുയോഗം - ചോദ്യങ്ങള്‍ 
24-08-2020
STANDARD VIII -  വഴിയാത്ര -  WS 1 -QUESTIONS
STANDARD VIII -  വാഴവെട്ട് -QUESTIONS
STANDARD VIII -പുതുവര്‍ഷം  - QUESTIONS
STANDARD VIII - ഓര്‍മ്മകുറിപ്പ്  -WS 1
STANDARD IX  -അടിസ്ഥാന പാഠാവലി -അതേ പ്രാര്‍ത്ഥന -   2 -ചോദ്യങ്ങള്‍
STANDARD IX  - അടിസ്ഥാന പാഠാവലി-അതേ പ്രാര്‍ത്ഥന -  2- ഉത്തരസൂചിക
STANDARD IX - സൗന്ദര്യലഹരി - വര്‍ക്കഷീറ്റ് 2 - QUESTIONS
STANDARD IX  -സൗന്ദര്യലഹരി - WS 1 QUESTIONS
STANDARD IX  -സൗന്ദര്യലഹരി - WS 1 ഉത്തരസൂചിക
 STANDARD X - ഋതുയോഗം - WS 3 -QUESTIONS
STANDARD X - ഋതുയോഗം - WS 3 -ഉത്തരസൂചിക
STANDARD X -പ്ലാവിലക്കഞ്ഞി -WS-QUESTIONS
 STANDARD X - പ്ലാവിലക്കഞ്ഞി -WS 1 - ചിരുത
 STANDARD X  -ലക്ഷ്മണസാന്ത്വനം -WS 1 - QUESTIONS

SSLC MALAYALAM KERALA PADAVALI AND ADISTHANA PADAVALI FOCUS AREA NOTES

എസ്.എസ്.എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി മലയാളം കേരള പാഠാവലി, അടിസ്ഥാന പാഠാവലിയിലെ  ഫോക്കസ് ഏരിയ  പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ  നോട്ട് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീമതി ആഷ വി.ടി. ; എച്ച്.എസ്.റ്റി മലയാളം, അഞ്ചല്‍  ഈസ്റ്റ് , കൊല്ലം .
നോട്ട് തയ്യാറാക്കിയ എഡിറ്റിങ് നടത്തിയ പുനലൂര്‍ ഗവഃ ഹയര്‍ സെക്കണ്ടറി സ്കൂളിലെ അഷിത ടീച്ചര്‍ക്കും ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
SSLC MALAYALAM KERALA PADAVALI - FOCUS AREA NOTES
SSLC MALAYALAM ADISTHANA  PADAVALI - FOCUS AREA NOTES