Sri Binoy George sir shares focus area notes on Plus one Accountancy with computerised accounting. Sheni blog extends heartfelt gratitude to Binoy sir for his effert.
PLUS ONE ACCOUNTANCY FOCUS AREA NOTES AND EXPECTED QUESTIONS WITH ANSWERS
PLUS ONE ACCOUNTANCY FOCUS AREA NOTES AND EXPECTED QUESTIONS WITH ANSWERS
പത്താം ക്ലാസിലെ ഫിസിക്സ് രണ്ടാം യൂണിറ്റിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ പ്രസന്റേഷന്‍ സ്ലൈഡുകള്‍ ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ നൗഷാദ് പരപ്പനങ്ങാടി. കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ ഉപകാരപ്രദമായ നോട്ട് ബ്ലോഗുമായി പങ്കുവെച്ച നൗഷാദ് സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
പത്താം ക്ലാസ് ബയോളജിയിലെ ഒന്നാം പാഠമായ Sensations and Responses നെ അടിസ്ഥാാനമാക്കി തയ്യാറാക്കിയ നോട്ട് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീമതി SHEEJA V.P; RGMHSS MOKERI
ഒന്‍പതാം ക്ലാസ് ബയോളജിയിലെ "Protectors of Biosphere" എന്ന ഒന്നാം പാഠത്തെ അടിസ്ഥാാനമാക്കി തയ്യാറാക്കിയ നോട്ട് (EM) ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീമതി SHEEJA V.P; RGMHSS MOKERI
പ്ലസ് വണ്‍ കെമിസ്ട്രി ഫോക്കസ് ഏരിയ പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ എല്ലാ യൂണിറ്റുകളുടെയും നോട്ട് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുഗകയാണ് അഷ്ടമുടി ഗവഃ ഹയര്‍ സെക്കണ്ടറി സ്കൂളിലെ ശ്രീ അനില്‍ കുമാര്‍ കെ.എല്‍ സാര്‍ .