Saturday, February 4, 2023

VIDYAJYOTHI STUDY MATERIALS 2022-2023 BY DIET THIRUVANANTHAPURAM

എസ്.എസ്.എല്‍ സി വിജയശതമാനം ഉയര്‍ത്താന്‍ ലക്ഷ്യം വച്ചുകൊണ്ട്‌ തിരുവനന്തപുരം ജില്ലപഞ്ചായത്തും ഡയറ്റും മുന്‍വര്‍ഷങ്ങളില്‍ നടപ്പാക്കിയ വിദ്യാജ്യോതി പദ്ധതി ഈ വര്‍ഷവും (2022-2023) തുടരുകയാണ്‌. പാഠഭാഗങ്ങളുടെ ഉള്ളടക്കത്തെ ലളിതമായ ആശയങ്ങളാക്കി മാറ്റി എല്ലാ കുട്ടികള്‍ക്കും എളുപ്പത്തില്‍ ഗ്രഹിക്കാന്‍ കഴിയുന്ന വിധം എല്ലാ വിഷയങ്ങളുടെയും വര്‍ക്കുഷീറ്റുകള്‍ തയ്യാറാക്കിയിരിക്കുകയാണ്
SSLC VIDYAJYOTHI 2023  KERALA PADAVALI- NOTES
SSLC VIDYAJYOTHI 2023  ADISTHANA PADAVALI- NOTES
SSLC VIDYAJYOTHI 2023  ENGLISH- NOTES
SSLC VIDYAJYOTHI 2023  HINDI- NOTES
SSLC VIDYAJYOTHI 2023  SOCIAL- NOTES -MM
SSLC VIDYAJYOTHI 2023  SOCIAL- NOTES -EM
SSLC VIDYAJYOTHI 2023  PHYSICS- NOTES-MM
SSLC VIDYAJYOTHI 2023  PHYSICS- NOTES-EM
SSLC VIDYAJYOTHI 2023  CHEMISTRY- NOTES-MM
SSLC VIDYAJYOTHI 2023  CHEMISTRY- NOTES-EM
SSLC VIDYAJYOTHI 2023  BIOLOGY- NOTES-MM
SSLC VIDYAJYOTHI 2023  BIOLOGY- NOTES-EM
SSLC VIDYAJYOTHI 2023  MATHS- NOTES-MM
SSLC VIDYAJYOTHI 2023  MATHS- NOTES-EM
VIDYAJYOTHI WORKSHEETS 2022- MM AND EM BY THIRUVANATHAPURAM DIST.PANCHAYATH

Tuesday, January 31, 2023

SSLC SOCIAL SCIENCE -MAP FOR 4 SCORE -EM

ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷിയില്‍  സാമൂഹ്യശാസ്ത്ര വിഷയത്തില്‍ 4 മാര്‍ക്കിന്  സ്ഥിരമായി ചോദിക്കുന്ന ചോദ്യങ്ങള്‍ അടിസ്ഥാനമാക്കി തയ്യാറാക്കിയ Map for 4 Score ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കോഴിക്കോട് ജില്ലയിലെ റിട്ട. സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ അബുള്‍ വാഹിദ് സാര്‍.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC SOCIAL SCIENCE -MAP AT A GLANCE
SSLC SOCIAL SCIENCE -MAP FOR 4 SCORE -EM

Monday, January 30, 2023

SSLC SOCIAL SCIENCE PREVIOUS QUESTIONS & ANSWERS -EM

എസ്.എസ്.എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി സാമീഗ്യശാസ്ത്രം I ലെ മുന്‍വര്‍ഷ ചോദ്യങ്ങളും ഉത്തരങ്ങളും(EM) ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് സെന്റ അഗസ്റ്റിന്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ Lijoice Babu സാര്‍
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC SOCIAL SCIENCE I PREVIOUS QUESTIONS -EM
SSLC SOCIAL SCIENCE PREVIOUS QUESTIONS WITH ANSWERS -EM

VIJAYAPADHAM SSLC PRE MODEL EXAM 2023 QUESTION PAPERS AND ANSWER KEYS

കൊട്ടാരക്കര വിദ്യാഭ്യാസജില്ലയുടെ ആഭിമുഖ്യത്തില്‍  വിജയപഥം
എസ് എസ്  എൽ  സി  പ്രീ മോഡൽ പരീക്ഷയിലെ ലഭ്യമായ ചോദ്യ പേപ്പറുകളും ഉത്തര സൂചികകളും ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ജി.എച്ച്.എസ്.എസ് പുത്തൂരിലെ ശ്രീ പ്രതാപ്  എസ്.എം സര്‍ .
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
VIJAYAPADHAM SSLC PRE MODEL EXAM 2023-KERALA PADAVALI 23-01-2023

VIJAYAPADHAM SSLC PRE MODEL EXAM 2023-ADISTHANA PADAVALI 23-01-2023

VIJAYAPADHAM SSLC PRE MODEL EXAM 2023-SANSKRIT 23-01-2023

VIJAYAPADHAM SSLC PRE MODEL EXAM 2023-ARABIC 23-01-2023

VIJAYAPADHAM SSLC PRE MODEL EXAM 2023-ENGLISH 24-01-2023

VIJAYAPADHAM SSLC  PRE MODEL EXAM 2023-HINDI 24-01-2023


VIJAYAPADHAM SSLC  PRE MODEL EXAM 2023-SOCIAL SCIENCE MAL MEDIUM 25-01-2023

VIJAYAPADHAM SSLC PRE MODEL EXAM 2023-SOCIAL SCIENCE ENG MEDIUM 25-01-2023

VIJAYAPADHAM SSLC  PRE MODEL EXAM 2023-PHYSICS MAL MEDIUM 25-01-2023

VIJAYAPADHAM SSLC PRE MODEL EXAM 2023PHYSICS ENG MEDIUM 25-01-2023

VIJAYAPADHAM SSLC PRE MODEL EXAM 2023-CHEMISTRY MAL MEDIUM 27-01-2023


VIJAYAPADHAM SSLC 2023-PRE MODEL EXAM 2023-CHEMISTRY ENG MEDIUM 27-01-2023

VIJAYAPADHAM SSLC PRE MODEL EXAM 2023-BIOLOGY MAL 27-01-2023

VIJAYAPADHAM SSLC  SSLC PRE MODEL EXAM 2023-BIOLOGY ENG 27-1-2023

VIJAYAPADHAM SSLC PRE MODEL EXAM 2023-MATHS MAL 30-1-2023

VIJAYAPADHAM SSLC PRE MODEL EXAM 2023-MATHS ENG 30-1-2023
RELATED POSTS

VIJAYABHERI -SSLC PRE MODEL EXAM 2023 - MALAPPURAM DISTRICT
WEFI SSF - HIGHER SECONDARY EXCELLENCY TEST 2022-2023 -QUESTION PAPERS

Sunday, January 29, 2023

SSLC UYARE - STUDY MATERIAL BY DIET WAYANAD -MM

ഭാരത സര്‍ക്കാര്‍ ദേശീയതലത്തില്‍ നടത്തുന്ന നാഷണല്‍ അച്ചീവ്മെന്റ്‌ സര്‍വ്വേയെ തുടര്‍ന്ന്‌ വിവിധ വിഷയങ്ങളില്‍ വിജയശതമാനം ഉയര്‍ത്തുന്നതിന്‌ സവിശേഷമായ പദ്ധതികള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സജീവ പിന്തുണയോടെ വിദ്യാഭ്യാസ വകുപ്പ്‌ സ്കൂളുകളില്‍ നടപ്പാക്കിവരുന്നുണ്ട്‌. ഈ പശ്ചാത്തലത്തിലാണ്‌ ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം (ഡയറ്റ്‌) വയനാട്‌ “ഉയരെ” എന്ന പേരില്‍ തയ്യാറാക്കിയ പത്താം ക്ലാസ് അധിക പഠനസഹായികള്‍ പോസ്റ്റ് ചെയ്യുകയാണ്
SSLC UYAYE - MALAYALAM I STUDY MATERIAL BY DIET WAYANAD
SSLC UYAYE - MALAYALAM II STUDY MATERIAL BY DIET WAYANAD
SSLC UYAYE -SANKRIT STUDY MATERIAL BY DIET WAYANAD
SSLC UYAYE -ENGLISH STUDY MATERIAL BY DIET WAYANAD
SSLC UYAYE - HINDI STUDY MATERIAL BY DIET WAYANAD
SSLC UYAYE -SOCIAL STUDY MATERIAL BY DIET WAYANAD
SSLC UYAYE - PHYSICS STUDY MATERIAL BY DIET WAYANAD
SSLC UYAYE -CHEMISTRY -STUDY MATERIAL BY DIET WAYANAD
SSLC UYAYE - BIOLOGY STUDY MATERIAL BY DIET WAYANAD

SSLC UYARE -MATHS STUDY MATERIAL -MM BY DIET WAYANAD

SSLC PHYSICS D+ MODULE -PART 07 -CHAPTER 07 MAL AND ENG MEDIUM

രണ്ടു വർഷത്തെ കോവിഡ്  ഇടവേളക്കു ശേഷം വരുന്ന എസ്  എസ്  എൽ  സി പരീക്ഷക്ക് തയ്യാറെടുക്കന്ന വിദ്യാർത്ഥികൾക്കായി ഒരുക്കുന്ന ഡി+ മൊഡ്യൂൾ ഫിസിക്സ്  പരമ്പരയിലെ  ഏഴാം ഭാഗം ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് പാലക്കാട് ജില്ല പെരിങ്ങോട് എച്ച്.എസ് .എസ്സിലെ ശ്രീ രവി പി സര്‍
ചിട്ടയായ പഠനം ഉണ്ടെങ്കിൽ മാത്രമേ നല്ല സ്കോർ നേടാൻ പറ്റുകയുള്ളു .അതിനാകട്ടെ ഇനിയുള്ള ദിവസങ്ങളിൽ കുട്ടികളുടെ ശ്രമം
SSLC PHYSICS D+ MODULE -PART 07-CHAP 07- MAL MEDIUM
SSLC PHYSICS D+ MODULE -PART 07-CHAP 07-ENG MEDIUM
SSLC PHYSICS D+ MODULE -PART 06-CHAP 05- MAL MEDIUM
SSLC PHYSICS D+ MODULE -PART 06-CHAP 05-ENG MEDIUM

SSLC PHYSICS D+ MODULE -PART 05-CHAP 05- MAL MEDIUM
SSLC PHYSICS D+ MODULE -PART 05-CHAP 05-ENG MEDIUM
SSLC PHYSICS D+ MODULE -PART 04-CHAP 04- MAL MEDIUM
SSLC PHYSICS D+ MODULE -PART 04-CHAP 04-ENG MEDIUM
SSLC PHYSICS D+ MODULE -PART 03-CHAP 03 MAL MEDIUM
SSLC PHYSICS D+ MODULE -PART 03-CHAP 03 ENG MEDIUM
SSLC PHYSICS D+ MODULE -PART 01-CHAP 02 MAL MEDIUM
SSLC PHYSICS D+ MODULE -PART 01-CHAP 02 ENG MEDIUM
SSLC PHYSICS D+ MODULE -PART 01-CHAP 01 MAL MEDIUM
SSLC PHYSICS D+ MODULE -PART 01-CHAP 01 ENG MEDIUM
.

VIJAYAVANI SSLC PAREEKSHA SAHAYI - RADIO CLASS 2023 - ALL SUBJECTS

പത്താം ക്ലാസ് പൊതു പരീക്ഷയെ അടിസ്ഥാനമാക്കി ആള്‍ ഇന്ത്യ റേഡിയോ തിരുവനന്തപുരം പ്രക്ഷേപണം ചെയ്‍ത വിവിധ വിഷയങ്ങളുടെ വിജയവാണി ഓഡിയോ ക്ലാസുകള്‍ പോസ്റ്റ് ചെയ്യുകയാണ്
വിജയവാണി മലയാളം പേപ്പര്‍ I - ക്ലാസ് 01
വിജയവാണി മലയാളം പേപ്പര്‍ II - ക്ലാസ് 01
വിജയവാണി സംസ്കൃതം ക്ലാസ് 01
വിജയവാണി അറബിക് ക്ലാസ് 01
വിജയവാണി ഇംഗ്ലീഷ് ക്ലാസ് 01
വിജയവാണി ഹിന്ദി - ക്ലാസ് 01
വിജയവാണി സോഷ്യല്‍ സയന്‍സ് -ഹിസ്റ്ററി -ക്ലാസ് 01
വിജയവാണി സോഷ്യല്‍ സയന്‍സ് - ജ്യോഗ്രഫി ക്ലാസ് 01
വിജയവാണി ഫിസിക്സ് ക്ലാസ് 01
വിജയവാണി കെമിസ്ട്രി - ക്ലാസ് 01
വിജയവാണി ബയോളജി - ക്ലാസ് 01
വിജയവാണി ഗണിതം ക്ലാസ് 01
വിജയവാണി ഐ.ടി ക്ലാസ് 01

Wednesday, January 25, 2023

SSLC SOCIAL SCIENCE SURE HIT NOTES PART II BASED ON NEW ARRANGEMENTS

Sri Abdul Vahid U.C ,a retired Teacher shares with us Part II of the sure hit notesof SS that he has prepared for the students preparing for SSLC Exam march 2023
The Notes include
Part A units
➡️Culture and nationalism
➡️Civic consciousness
➡️Sociology what?why?
Part B units
  • Revolutions that influenced the world
  • State political science
  • India after independence
  • Seasons and time
  • Terrain analysis through maps
  • Financial institutions and services
    Thanks to Vahid Sir for his sincere effort

SSLC SOCIAL SCIENCE SURE HIT NOTES PART II
SSLC SOCIAL SCIENCE SURE HIT NOTES PART I

Tuesday, January 24, 2023

SSLC SOCIAL SCIENCE A+ NOTES BASED ON THE NEW ARRANGEMENT- FULL CHAPTERS PART B-MM

2023  മാർച്ച് എസ് എസ് എൽ സി   പരീക്ഷയിൽ സാമൂഹ്യശാസ്ത്ര വിഷയത്തിൽ വരുത്തിയ  ക്രമീകരണം അനുസരിച്ച്  PART -B  യിൽ  കുട്ടികൾക്ക് തിരഞ്ഞെടുത്തു എഴുതാവുന്ന 12 പാഠഭാഗങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു.12 അധ്യായങ്ങളെ ആറ് ജോഡികളായി ക്രമീകരിച്ചിരിക്കുന്നു. സാമൂഹ്യശാസ്ത്രം 1 ലെ  6 പാഠഭാഗങ്ങളെ  3  ജോഡികളായും, സാമൂഹ്യ ശാസ്ത്രം 2 ലെ 6 അധ്യായങ്ങളെ മൂന്ന് ജോഡികളായും ക്രമീകരിച്ചിരിക്കുന്നു. പരീക്ഷ എഴുതുന്ന    മലയാളം  മീഡിയം വിദ്യാർത്ഥികൾക്കു വേണ്ടി    തിരഞ്ഞെടുത്ത് പഠിക്കാവുന്ന പാർട്ട് - B യിലെ 12 പാഠഭാഗങ്ങളിൽ നിന്നുമുള്ള    മുഴുവൻ പ്രധാന  ആശയങ്ങളും ഉൾപ്പെടുത്തി വയനാട്  പെരിക്കല്ലൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകൻ  ശ്രീ. രതീഷ്  സി വി തയ്യാറാക്കിയ   SOCIAL SCIENCE PART- B FULL CHAPTERS ( മലയാളം) നോട്ട് പോസ്റ്റ് ചെയ്യുകയാണ്
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC SOCIAL SCIENCE A+ NOTES BASED ON THE NEW ARRANGEMENT- FULL CHAPTERS  PART B-MM
SSLC SOCIAL SCIENCE A+ NOTES BASED ON THE NEW ARRANGEMENT- FULL CHAPTERS  PART A-MM
SSLC SOCIAL SCIENCE A+ NOTES BASED ON NEW ARRANGEMENT -FULL CHAPTERS  -PART B EM
SSLC SOCIAL SCIENCE A+ NOTES BASED ON NEW ARRANGEMENT -FULL CHAPTERS  -PART A EM
MORE RESOURCES BY RATHEESH SIR
SSLC SOCIAL SCIENCE A+ NOTES BASED ON NEW ARRANGEMENT -FULL CHAPTERS  PART B -EM
SSLC SOCIAL SCIENCE A+ NOTES BASED ON NEW ARRANGEMENT -FULL CHAPTERS  -PART A EM 
SSLC SOCIAL SCIENCE D+ STUDY NOTES  ENG MEDIUM
SSLC SOCIAL SCIENCE D+ STUDY NOTES  MAL MEDIUM
SSLC SOCIAL SCIENCE C+ STUDY NOTES BASED ON COMPULSORY CHAPTERS-PART A MM
SSLC GEOGRAPHY A+ NOTES MM -ALL CHAPTERS
SSLC GEOGRAPHY A+ NOTES EM -ALL CHAPTERS
SSLC HISOTRY A+ NOTES MAL MEDIUM - ALL CHAPTERS
SSLC HISTORY A+ NOTES ENG MEDIUM - ALL CHAPTERS

SSLC SOCIAL SCIENCE A+ NOTES BASED ON NEW ARRANGEMENT -FULL CHAPTERS -PART A- MM

2023  മാർച്ച് എസ് എസ് എൽ സി പരീക്ഷയിൽ സാമൂഹ്യശാസ്ത്ര വിഷയത്തിൽ വരുത്തിയ ക്രമീകരണം അനുസരിച്ച് എല്ലാ കുട്ടികളും നിർബന്ധമായും പഠിക്കേണ്ട PART -A   യിൽ   സാമൂഹ്യശാസ്ത്രം -1 ലെ 5  അധ്യായങ്ങളും , സാമൂഹ്യശാസ്ത്രം-2 ലെ 4 അദ്ധ്യായങ്ങളും ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്.  അതിനാൽ പാർട്ട് എ യിലെ മുഴുവൻ പാഠഭാഗങ്ങളിൽ നിന്നുമുള്ള എല്ലാ ആശയങ്ങളും ഉൾപ്പെടുത്തി, പരീക്ഷ എഴുതുന്ന   മലയാളം മീഡിയം വിദ്യാർത്ഥികൾക്കു വേണ്ടി   വയനാട്  പെരിക്കല്ലൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകൻ  ശ്രീ. രതീഷ്  സി വി തയ്യാറാക്കിയ  സോഷ്യൽ സയൻസ് PART - A FULL CHAPTERS ( മലയാളം) നോട്ട് നോട്ട് പോസ്റ്റ് ചെയ്യുകയാണ്
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC SOCIAL SCIENCE A+ NOTES BASED ON THE NEW ARRANGEMENT- FULL CHAPTERS  PART A-MM
MORE RESOURCES BY RATHEESH SIR
SSLC SOCIAL SCIENCE A+ NOTES BASED ON NEW ARRANGEMENT -FULL CHAPTERS  -PART B EM
SSLC SOCIAL SCIENCE A+ NOTES BASED ON NEW ARRANGEMENT -FULL CHAPTERS  -PART A EM
SSLC SOCIAL SCIENCE A+ NOTES BASED ON NEW ARRANGEMENT -FULL CHAPTERS  PART B -EM
SSLC SOCIAL SCIENCE A+ NOTES BASED ON NEW ARRANGEMENT -FULL CHAPTERS  -PART A EM 
SSLC SOCIAL SCIENCE D+ STUDY NOTES  ENG MEDIUM
SSLC SOCIAL SCIENCE D+ STUDY NOTES  MAL MEDIUM
SSLC SOCIAL SCIENCE C+ STUDY NOTES BASED ON COMPULSORY CHAPTERS-PART A MM
SSLC GEOGRAPHY A+ NOTES MM -ALL CHAPTERS
SSLC GEOGRAPHY A+ NOTES EM -ALL CHAPTERS
SSLC HISOTRY A+ NOTES MAL MEDIUM - ALL CHAPTERS
SSLC HISTORY A+ NOTES ENG MEDIUM - ALL CHAPTERS

Monday, January 23, 2023

WEFI SSF - HIGHER SECONDARY EXCELLENCY TEST 2022-2023 -QUESTION PAPERS

2022-2023ലെ  ഹയര്‍ സെക്കണ്ടറി വിഭാഗം WEFI-SSF Excellency  Testന്റെ  ചോദ്യപേപ്പറുകള്‍ പോസ്റ്റ് ചെയ്യുന്നു.
PLUS TWO
WEFI SSF 2022 -2023 PLUS TWO ENGLISH QUESTION PAPER
WEFI SSF 2022 -2023 PLUS TWO MATHS QUESTION PAPER
WEFI SSF 2022 -2023 PLUS TWO ACCOUNTANCY QUESTION PAPER
WEFI SSF 2022 -2023 PLUS TWO ECONOMICS QUESTION PAPER
PLUS ONE
WEFI SSF 2022 -2023 PLUS ONE MATHEMATICS QUESTION PAPER
WEFI SSF 2022 -2023 PLUS ONE ACCOUNTANCY QUESTION PAPER
WEFI SSF 2022 -2023 PLUS ONE ENGLISH QUESTION PAPER
WEFI SSF 2022 -2023 PLUS ONE ECONOMICS QUESTION PAPER

SSLC WEFI SSF- EXCELLENCY QUESTION PAPERS 2023

SSLC ENGLISH- EXCELLENCY 2023 TEST PAPER
SSLC SOCIAL SCIENCE  EXCELLENCY 2023 TEST PAPER(MAL MEDIUM)
SSLC SOCIAL SCIENCE  EXCELLENCY 2023 TEST PAPER(ENG MEDIUM)
 SSLC MATHS EXCELLENCY 2023 TEST PAPER(MAL MEDIUM)
SSLC MATHS EXCELLENCY 2023 TEST PAPER(ENG MEDIUM)  
WEFI -SSF- SSLC EXCELLENCY 2022 TEST PAPER
SSLC ENGLISH- EXCELLENCY 2022 TEST PAPER
SSLC SOCIAL SCIENCE  EXCELLENCY 2022 TEST PAPER(MAL MEDIUM)
SSLC SOCIAL SCIENCE  EXCELLENCY 2022 TEST PAPER(ENG MEDIUM)
 SSLC MATHS EXCELLENCY 2022 TEST PAPER(MAL MEDIUM)
SSLC MATHS EXCELLENCY 2022 TEST PAPER(ENG MEDIUM)  
WEFI -SSF- SSLC EXCELLENCY 2021 TEST PAPER
S
SSLC SOCIAL SCIENCE  EXCELLENCY 2021 TEST PAPER(MAL MEDIUM)
SSLC SOCIAL SCIENCE  EXCELLENCY 2021 TEST PAPER(ENG MEDIUM)
 
SSLC MATHS EXCELLENCY 2021 TEST PAPER(MAL MEDIUM) 
SSLC MATHS EXCELLENCY 2021 TEST PAPER(ENG MEDIUM)  
WEFI -SSF-SSLC-EXCELLENCY 2020- TEST PAPERS
SSLC ENGLISH  EXCELLENCY 2020 TEST PAPER
SSLC SOCIAL SCIENCE  EXCELLENCY 2020 TEST PAPER(MAL MEDIUM)
SSLC SOCIAL SCIENCE  EXCELLENCY 2020 TEST PAPER(ENG MEDIUM) 
SSLC MATHS EXCELLENCY 2020 TEST PAPER(MAL MEDIUM) 
SSLC MATHS EXCELLENCY 2020 TEST PAPER(ENG MEDIUM)

SSLC EXAM SERIES 2023 - PRACTICE TEST QUESTIONS MM & EM 02 : (40 MARKS)

2023 മാർച്ച് മാസം ആരംഭിക്കുന്ന SSLC പരീക്ഷ റിവിഷന് സഹായകമായ എക്സാം സീരീസിലെ  2nd Test പേപ്പര്‍ ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ വിമല്‍ വിന്‍സെന്റ് വി & മനോജ് കെ.എസ് GVHSS Kaitharam, Ernakulam District .
 കുട്ടികൾക്ക് self evaluation നടത്താൻ സഹായകരമായി തീരും എന്ന് പ്രതീക്ഷിക്കുന്നു.
<ോദ്യപേപ്പര്‍ തയ്യാറാക്കിയ എറണാകുളം ജില്ലയിലെ കൈതാരം ജി.വി.എച്ച.എസ്.എസ്സിലെ ശ്രീ വിമല്‍ വിന്‍സെന്റ് വി  സാറിനും മനോജ് സാറിനും ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
SSLC EXAM MARCH 2023 -PRACTICE TEST PAPER 02 -MM
SSLC EXAM MARCH 2023 -PRACTICE TEST PAPER 02-EM
SSLC EXAM MARCH 2023 -PRACTICE TEST PAPER 01 -MM
SSLC EXAM MARCH 2023 -PRACTICE TEST PAPER 01 -EM

SSLC SOCIAL SCIENCE SURE HIT NOTES PART I -EM

Some adjustments have bee made in SS examination Question paper which
is going to held in March 2023. SS Question paper will have Two Parts ie A &B.
Both parts carry 40 Marks each (40 +40= 80). All questions in Part A must be
answered. There will be an opportunity to chose or select certain number of
Questions from Part B and write the answer.
Part B consists of questions from the units to be studied selectively,
Through this it is possible to avoid 6 Units to be studied selectively. There is a chance to avoid 3 Units from SS I and 3 from SS II for studying and reduce the stress of exam
Here is a notes prepared by Sri Abdul Vahid U.C ,a retired Teacher SS based on thi criteria
Sheni blog team Thank Sri Vahid sir for the great effort
Social science -2023 Examination Notes
Part A
SS II units
Public Expenditure and Public Finance  (4Score)
India-The Land of Diversities (7 Score)
Resource Wealth of India (5 Score)
Consumer, Satisfaction and Protection (4 Score)
Part A
SS-I units
Struggle and freedom (5 Score)
Kerala towards modernity (4 Score)
Sociology; what? why? (3 Score)
SSLC SOCIAL SCIENCE SURE HIT NOTES PART I
MORE RESOURCES BY VAHID SIR
SSLC SOCIAL SCIENCE -MAP FOR 4 SCORE -EM
SSLC SOCIAL SCIENCE SAMPLE QUESTION PAPER  BASED ON NEW ARRANGEMENTS 2023
SSLC PREMODEL EXAM 2023 - MALAPPURAM DISTRICT -VIJAYABHERI QUESTION PAPERS AND ANSWER KEY

Sunday, January 22, 2023

SSLC HISTORY UNIT 09: THE STATE AND THE POLITICAL SCIENCE - PREVIOUS QUESTIONS MM & EM

SSLC HISTORY UNIT: 9 ൽ വിവിധ പരീക്ഷകളിൽ ആവർത്തിച്ച പ്രധാന ചോദ്യങ്ങൾ ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ഹംസ കണ്ണന്‍തോടി ; എം.യു.എച്ച്.എസ്.എസ്  ഊരകം, മലപ്പുറം
സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
SSLC HISTORY UNIT 09: രാഷ്ട്രവും രാഷ്ട്രതന്ത്ര ശാസ്ത്രവും - PREVIOUS QUESTIONS
SSLC HISTORY UNIT 09: THE STATE AND THE POLITICAL SCIENCE - PREVIOUS QUESTIONS
PREVIOUS QUESTIONS
SSLC HISTORY CHAP 10 : പൗരബോധം -PREVIOUS QUESTIONS -MM
SSLC HISTORY CHAP 10 : CIVIC CONSCIOUSNESS-PREVIOUS QUESTIONS -EM
SSLC HISTORY CHAP 06: സമരവും സ്വാതന്ത്ര്യവും -PREVIOUS QUESTIONS -MM
SSLC HISTORY CHAP 06: STRUGGLE AND FREEDOM -PREVIOUS QUESTIONS -EM
SSLC GEOGRAPHY CHAP 05 : പൊതുചെലവും പൊതുവരുമാനവും -PREVIOUS QUESTIONS -MM
SSLC GEOGRAPHY CHAP 05 : PUBLIC EXPENDITURE AND REVENUE-PREVIOUS QUESTIONS -EM

Saturday, January 21, 2023

SSLC EQIP 2023- QUESTION POOL ALL SUBJECTS BY DIET KASARAGOD

കാസറഗോഡ്‌ ജില്ലാ പഞ്ചായത്തും, പൊതുവിദ്യാഭ്യാസ വകുപ്പും, വിദ്യാഭ്യാസ പരിശീലന കേന്ദ്രവും (DIET) പത്താം ക്ലാസ്‌ വിദ്യാര്‍ത്ഥികളുടെ പഠനവിടവുകള്‍ പരിഹരിക്കുന്നതിനും ആത്മവിശ്വാസത്തോടെ
പൊതുപരീക്ഷയെ നേരിടാന്‍ അവരെ പ്രാപ്തരാക്കുന്നതിനും അക്കാദമിക മികന്‌ ഉറപ്പുവരുത്തിക്കൊണ്ട്‌ മികച്ച
ഗ്രേഡുകള്‍ നേടാന്‍ അവരെ സജ്ജമാക്കാനും'EQIP 2023” എന്ന പേരില്‍ ഡയറ്റ്‌ കാസര്‍കോട്‌
തയ്യാറാക്കിയ ചോദ്യശേഖരം പോസ്റ്റ് ചെയ്യുകയാണ്.
SSLC EQIP 2023-KERALA PADAVALI - QUESTION POOL
SSLC EQIP 2023-ADISTHANA PADAVALI - QUESTION POOL
SSLC EQIP 2023-SANSKRIT - QUESTION POOL
SSLC EQIP 2023-ARABIC - QUESTION POOL
SSLC EQIP 2023-URDU - QUESTION POOL
SSLC EQIP 2023-ENGLISH - QUESTION POOL
SSLC EQIP 2023-HINDI - QUESTION POOL
SSLC EQIP 2023-SOCIAL - QUESTION POOL -MM
SSLC EQIP 2023-PHYSICS - QUESTION POOL -MM
SSLC EQIP 2023-CHEMISTRY - QUESTION POOL -MM
SSLC EQIP 2023-BIOLOGY - QUESTION POOL -MM
SSLC EQIP 2023-MATHS - QUESTION POOL -MM
ENGLISH MEDIUM
SSLC EQIP 2023-SOCIAL - QUESTION POOL -EM
SSLC EQIP 2023-PHYSICS - QUESTION POOL -EM
SSLC EQIP 2023-CHEMISTRY - QUESTION POOL -EM
SSLC EQIP 2023-BIOLOGY - QUESTION POOL -EM
SSLC EQIP 2023-MATHS - QUESTION POOL -EM

SSLC SOCIAL SCIENCE A+ NOTES BASED ON NEW ARRANGEMENT -FULL CHAPTERS -PART B -EM

മാർച്ച് എസ് എസ് എൽ സി   പരീക്ഷയിൽ സാമൂഹ്യശാസ്ത്ര വിഷയത്തിൽ വരുത്തിയ  ക്രമീകരണം അനുസരിച്ച്  PART -B  യിൽ  കുട്ടികൾക്ക് തിരഞ്ഞെടുത്തു എഴുതാവുന്ന 12 പാഠഭാഗങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു.12 അധ്യായങ്ങളെ ആറ് ജോഡികളായി ക്രമീകരിച്ചിരിക്കുന്നു. സാമൂഹ്യശാസ്ത്രം 1 ലെ  6 പാഠഭാഗങ്ങളെ  3  ജോഡികളായും, സാമൂഹ്യ ശാസ്ത്രം 2 ലെ 6 അധ്യായങ്ങളെ മൂന്ന് ജോഡികളായും ക്രമീകരിച്ചിരിക്കുന്നു. പരീക്ഷ എഴുതുന്ന   ഇംഗ്ലീഷ്  മീഡിയം വിദ്യാർത്ഥികൾക്കു വേണ്ടി    തിരഞ്ഞെടുത്ത് പഠിക്കാവുന്ന പാർട്ട് - B യിലെ 12 പാഠഭാഗങ്ങളിൽ നിന്നുമുള്ള    മുഴുവൻ പ്രധാന  ആശയങ്ങളും ഉൾപ്പെടുത്തി വയനാട്  പെരിക്കല്ലൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകൻ  ശ്രീ. രതീഷ്  സി വി തയ്യാറാക്കിയ   A+  SOCIAL SCIENCE PART- B FULL CHAPTERS (ENGLISH) നോട്ട് പോസ്റ്റ് ചെയ്യുകയാണ്
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC SOCIAL SCIENCE A+ NOTES BASED ON NEW ARRANGEMENT -FULL CHAPTERS  -PART B EM
SSLC SOCIAL SCIENCE A+ NOTES BASED ON NEW ARRANGEMENT -FULL CHAPTERS  -PART A EM 
MORE RESOURCES BY RATHEESH SIR
SSLC SOCIAL SCIENCE D+ STUDY NOTES  ENG MEDIUM
SSLC SOCIAL SCIENCE D+ STUDY NOTES  MAL MEDIUM
SSLC SOCIAL SCIENCE C+ STUDY NOTES BASED ON COMPULSORY CHAPTERS-PART A MM
SSLC GEOGRAPHY A+ NOTES MM -ALL CHAPTERS
SSLC GEOGRAPHY A+ NOTES EM -ALL CHAPTERS
SSLC HISOTRY A+ NOTES MAL MEDIUM - ALL CHAPTERS
SSLC HISTORY A+ NOTES ENG MEDIUM - ALL CHAPTERS

Friday, January 20, 2023

SSLC SOCIAL SCIENCE A+ NOTES BASED ON NEW ARRANGEMENT -FULL CHAPTERS -EM

2023  മാർച്ച് എസ് എസ് എൽ സി   പരീക്ഷയിൽ സാമൂഹ്യശാസ്ത്ര വിഷയത്തിൽ വരുത്തിയ  ക്രമീകരണം അനുസരിച്ച്   പരീക്ഷ എഴുതുന്ന   ഇംഗ്ലീഷ്  മീഡിയം വിദ്യാർത്ഥികൾക്കു വേണ്ടി    എല്ലാവരും നിർബന്ധമായും പഠിക്കേണ്ട പാർട്ട് - എ യിലെ 9   പാഠഭാഗങ്ങളിൽ നിന്നുമുള്ള    മുഴുവൻ പ്രധാന  ആശയങ്ങളും ഉൾപ്പെടുത്തി വയനാട്  പെരിക്കല്ലൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകൻ  ശ്രീ. രതീഷ്  സി വി തയ്യാറാക്കിയ   A+  SOCIAL SCIENCE PART- A FULL CHAPTERS (ENGLISH) നോട് നോട്ട് പോസ്റ്റ് ചെയ്യുകയാണ്
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC SOCIAL SCIENCE A+ NOTES BASED ON NEW ARRANGEMENT -FULL CHAPTERS  -EM
MORE RESOURCES BY RATHEESH SIR
SSLC SOCIAL SCIENCE D+ STUDY NOTES  ENG MEDIUM

SSLC SOCIAL SCIENCE D+ STUDY NOTES  MAL MEDIUM
SSLC SOCIAL SCIENCE C+ STUDY NOTES BASED ON COMPULSORY CHAPTERS-MM
SSLC GEOGRAPHY A+ NOTES MM -ALL CHAPTERS
SSLC GEOGRAPHY A+ NOTES EM -ALL CHAPTERS
SSLC HISOTRY A+ NOTES MAL MEDIUM - ALL CHAPTERS
SSLC HISTORY A+ NOTES ENG MEDIUM - ALL CHAPTERS

SSLC SOCIAL SCIENCE D+ STUDY NOTES ENG MEDIUM

2023   മാർച്ചിലെ എസ് എസ് എൽ സി പരീക്ഷ എഴുതുന്ന  ശരാശരിക്കാരായ   ഇംഗ്ലീഷ് മീഡിയം വിദ്യാർത്ഥികൾക്കു വേണ്ടി     എല്ലാ  പാഠഭാഗങ്ങളിൽ നിന്നുമുള്ള    പ്രധാന ആശയങ്ങൾ ഉൾപ്പെടുത്തി വയനാട്  പെരിക്കല്ലൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകൻ  ശ്രീ. രതീഷ്  സി വി തയ്യാറാക്കിയ  D+ SOCIAL SCIENCE ( ENGLISH) നോട്ട് പോസ്റ്റ് ചെയ്യുകയാണ്
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
RELATED POSTS
SSLC SOCIAL SCIENCE D+ STUDY NOTES  ENG MEDIUM
SSLC SOCIAL SCIENCE D+ STUDY NOTES  MAL MEDIUM
SSLC SOCIAL SCIENCE C+ STUDY NOTES BASED ON COMPULSORY CHAPTERS-MM
SSLC GEOGRAPHY A+ NOTES MM -ALL CHAPTERS
SSLC GEOGRAPHY A+ NOTES EM -ALL CHAPTERS
SSLC HISOTRY A+ NOTES MAL MEDIUM - ALL CHAPTERS
SSLC HISTORY A+ NOTES ENGL MEDIUM - ALL CHAPTERS

Thursday, January 19, 2023

SSLC SOCIAL SCIENCE D+ STUDY NOTES MAL MEDIUM FOR NON AVERAGE STUDENTS

2023 2023  മാർച്ച് എസ് എസ് എൽ സി  പരീക്ഷ എഴുതുന്ന  ശരാശരിക്കാരായ  മലയാളം മീഡിയം വിദ്യാർത്ഥികൾക്കു വേണ്ടി എല്ലാ  പാഠഭാഗങ്ങളിൽ നിന്നുമുള്ള  പ്രധാന ആശയങ്ങൾ ഉൾപ്പെടുത്തി വയനാട്  പെരിക്കല്ലൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകൻ  ശ്രീ. രതീഷ്  സി വി തയ്യാറാക്കിയ  D+ സോഷ്യൽ സയൻസ് ( മലയാളം) നോട്ട് പോസ്റ്റ് ചെയ്യുകയാണ്
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC SOCIAL SCIENCE D+ STUDY NOTES  MAL MEDIUM
RELATED POSTS
SSLC SOCIAL SCIENCE C+ STUDY NOTES BASED ON COMPULSORY CHAPTERS-MM
SSLC GEOGRAPHY A+ NOTES MM -ALL CHAPTERS
SSLC GEOGRAPHY A+ NOTES EM -ALL CHAPTERS
SSLC HISOTRY A+ NOTES MAL MEDIUM - ALL CHAPTERS
SSLC HISTORY A+ NOTES ENGL MEDIUM - ALL CHAPTERS

SSLC SOCIAL SCIENCE SAMPLE QUESTION PAPER BASED ON NEW ARRANGEMENTS 2023

എസ്എസ്എൽസി സോഷ്യൽ സയൻസ്  പരീക്ഷ എഴുതുന്ന കുട്ടികൾക്കായി തയ്യാറാക്കിയ പുതിയ മാതൃക ചോദ്യപേപ്പർ ഷേണി സ്കൂൾ ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് കോഴിക്കോട് ജില്ലയിലെ ശ്രീ അബ്ദുള്‍ വാഹിദ് സര്‍.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC SOCIAL SCIENCE SAMPLE QUESTION PAPER  BASED ON NEW ARRANGEMENTS 2023
RELATED POSTS

SSLC PREMODEL EXAM 2023 - MALAPPURAM DISTRICT -VIJAYABHERI QUESTION PAPERS AND ANSWER KEY

SSLC SOCIAL SCIENCE C+ STUDY NOTES BASED ON COMPULSORY CHAPTERS-MM-PART B

2023  മാർച്ച് എസ് എസ് എൽ സി പരീക്ഷ എഴുതുന്ന മലയാളം മീഡിയം വിദ്യാർത്ഥികൾക്കു വേണ്ടി പാർട്ട് - എ യിലെ പാഠഭാഗങ്ങളിൽ നിന്നുമുള്ള പ്രധാന ആശയങ്ങളും, പാർട്ട്; ബി യില ജോടികളിൽ നിന്നുമുള്ള പഠിക്കാൻ എളുപ്പവും  ചെറുതുമായ പാഠഭാഗങ്ങളിൽ നിന്നുമുള്ള പ്രധാനപ്പെട്ട ആശയങ്ങളും ഉൾപ്പെടുത്തി വയനാട്  പെരിക്കല്ലൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകൻ  ശ്രീ. രതീഷ്  സി വി തയ്യാറാക്കിയ  സോഷ്യൽ സയൻസ് ( മലയാളം) നോട്ട് പോസ്റ്റ് ചെയ്യുകയാണ്
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC SOCIAL SCIENCE C+ STUDY NOTES BASED ON COMPULSORY CHAPTERS-MM-PART B
SSLC SOCIAL SCIENCE C+ STUDY NOTES BASED ON COMPULSORY CHAPTERS-MM-PART A
RELATED POSTS
SSLC SOCIAL SCIENCE D+ STUDY NOTES  MAL MEDIUM
SSLC SOCIAL SCIENCE C+ STUDY NOTES BASED ON COMPULSORY CHAPTERS-MM
SSLC GEOGRAPHY A+ NOTES MM -ALL CHAPTERS
SSLC GEOGRAPHY A+ NOTES EM -ALL CHAPTERS
SSLC HISOTRY A+ NOTES MAL MEDIUM - ALL CHAPTERS
SSLC HISTORY A+ NOTES ENGL MEDIUM - ALL CHAPTERS

Tuesday, January 17, 2023

SSLC GEOGRAPHY A+ NOTES -MM & EM

2023  മാർച്ച് എസ് എസ് എൽ സി പരീക്ഷ എഴുതുന്ന   വിദ്യാർത്ഥികൾക്കു വേണ്ടി  SOCIAL SCIENCE - II ലെ   മുഴുവൻ പാഠഭാഗങ്ങളിൽ നിന്നുമുള്ള  പ്രധാന ആശയങ്ങൾ എല്ലാം ഉൾപ്പെടുത്തി
തയ്യാറാക്കിയ എ പ്ലസ്  സോഷ്യൽ സയൻസ് -II (MAL AND ENG MED) നോട്ട് ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് വയനാട് പെരിക്കല്ലൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകൻ  ശ്രീ. രതീഷ്  സി വി  .
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

രതീഷ്  സി വി
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC GEOGRAPHY A+ NOTES MM -ALL CHAPTERS
SSLC GEOGRAPHY A+ NOTES EM -ALL CHAPTERS
RELATED POSTS

SSLC HISOTRY A+ NOTES MAL MEDIUM - ALL CHAPTERS
SSLC HISTORY A+ NOTES ENGL MEDIUM - ALL CHAPTERS

എസ്‌എസ്‌.എല്‍.സി പരീക്ഷ മാര്‍ച്ച്‌ 2023 -സാമൂഹ്യശാസ്ത്ര പരീക്ഷയിലെ ക്രമീകരണങ്ങള്‍ -MM AND EM

എസ്‌എസ്‌.എല്‍.സി പരീക്ഷ മാര്‍ച്ച്‌ 2023 -സാമൂഹ്യശാസ്ത്ര പരീക്ഷയിലെ ക്രമീകരണങ്ങള്‍
2023 മാര്‍ച്ചില്‍ നടക്കാനിരിക്കുന്ന എസ്‌.എസ്‌.എല്‍.സി പരീക്ഷയില്‍ ഉള്ളടക്ക ഭാരവും കുട്ടികളുടെ പരീക്ഷാസമ്മര്‍ദവും ലഘൂകരിക്കുന്നതിനായി സാമൂഹ്യശാസ്ത്ര ചോദ്യപേപ്പറില്‍ ചില ക്രമീകരണങ്ങള്‍ വരുത്തിയിട്ടുണ്ട്‌.
  • സാമുഹ്യശാസ്ത്ര പരീക്ഷാപേപ്പറില്‍ എ, ബി എന്നിങ്ങനെ രണ്ടു ഭാഗങ്ങള്‍ ഉണ്ടായിരിക്കും. രണ്ട്‌ ഭാഗങ്ങള്‍ക്കും 40 വീതം സ്കോറുകളാണ്‌ നല്‍കിയിരിക്കുന്നത്‌. “എ” വിഭാഗത്തിലെ എല്ലാ ചോദ്യങ്ങള്‍ക്കും നിര്‍ബന്ധമായും ഉത്തരമെഴുതേണ്ടതാണ്‌. “ബി” വിഭാഗത്തിലുള്ള ചോദ്യങ്ങളില്‍ നിന്ന്‌ നിശ്ചിത എണ്ണം തിരഞ്ഞെടുത്ത്‌ ഉത്തരം എഴുതുന്നതിന്‌ അവസരം ലഭിക്കും.
  • സാമുഹ്യശാസ്ത്രത്തിന്‌ രണ്ട്‌ പാഠപുസ്തകങ്ങളാണ്‌ നിര്‍ദേശിച്ചിരിക്കുന്നത്‌. സാമൂഹ്യശാസ്ത്രം ഒന്നിലും സാമുഹ്യശാസ്ത്രം രണ്ടിലും 40 സ്കോര്‍ വീതമുള്ള ചോദ്യപേപ്പറില്‍ “എ', 'ബി' എന്നിങ്ങനെ രണ്ട്‌ പാര്‍ട്ടുകള്‍ ഉണ്ട്‌. പാര്‍ട്ട്‌  "എ" യില്‍ 40 സ്കോറും പാര്‍ട്ട്‌ 'ബി'യില്‍ 40 സ്കോറുമാണുള്ളത്‌.
  • നിര്‍ബന്ധമായും ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തേണ്ട യുണിറ്റുകളില്‍ നിന്നുള്ള ചോദ്യങ്ങളാണ്‌ പാര്‍ട്ട്‌ “എ” യില്‍ നല്‍കിയിട്ടുള്ളത്‌. തിരഞ്ഞെടുത്ത്‌ പഠിക്കേണ്ട യൂണിറ്റുകളില്‍ നിന്നുള്ള ചോദ്യങ്ങളാണ്‌ പാര്‍ട്ട്‌ 'ബി' യില്‍ ഉള്ളത്‌. ഇതിലുടെ പഠനത്തിനായി നിര്‍ദേശിച്ചിരിക്കുന്ന പാഠഭാഗങ്ങളില്‍ നിന്ന്‌ ആറ്‌ അധ്യായങ്ങള്‍ ഒഴിവാക്കി പരീക്ഷാതയ്യാറെടുപ്പ്‌ നടത്തുവാന്‍ കുട്ടികള്‍ക്ക്‌ കഴിയും. (വിശദാംശങ്ങള്‍ : എസ്‌.സി.ഇ.ആര്‍.ടി വെബ്സൈറ്റില്‍ ലഭ്യമാണ്‌. (wwww.scertkerala.gov.in))
    SSLC പരീക്ഷയില്‍ നിര്‍ബന്ധമായും പഠിച്ചിരിക്കേണ്ട പാഠഭാഗങ്ങള്‍ -ഇവിടെ
    എസ്‌.എസ്‌.എല്‍.സി പരീക്ഷ മാര്‍ച്ച്‌ 2023 -നിര്‍ബന്ധമായി പഠിച്ചിരിക്കേണ്ട പാഠഭാഗങ്ങള്‍ -MM  ഇവിടെ
    SSLC Social Science Examination March 2023 -Social Science Examination Adjustments -EM

Sunday, January 15, 2023

SSLC UNIT PAPER 2023 2A AND ANS KEY MM & EM

2022 -23 ലെ വണ്ടൂർ ഗണിതം യൂണിറ്റ് ടെസ്റ്റുകൾ ആരംഭിച്ചിരിക്കുകയാണ് മലപ്പുറം ജില്ലയിലെ VMC GHSS Wandoor ലെ ഗണിതശാസ്ത്ര അധ്യാപകന്‍ ശ്രീ ശരത്ത് എ എസ്.
രണ്ടാമത്തെ Test ഉം Key ഉം  ആണ് ഇന്ന് പോസ്റ്റ് ചെയ്യുന്നത്.
SSLC UNIT TEST PAPER 2023  2A - MM
SSLC UNIT TEST ANS KEY   2A - MM
SSLC UNIT TEST PAPER 2023  2A - EM
SSLC UNIT TEST ANS KEY  2 A - EM
SSLC UNIT TEST PAPER 2023  1A - MM

SSLC UNIT TEST ANS KEY   1A - MM
SSLC UNIT TEST PAPER 2023  1A - EM
SSLC UNIT TEST ANS KEY   1A - EM

STANDARD IX ENGLISH - STUDY NOTES BASED ON ALL CHAPTERS

Sri Stephen Chandy HST, English, GHSS Eranhimangad shares with us Notes based on all chapters of Std IX English. These Notes would be useful to teachers and student community as well. Sheni blog Team extend our sincere gratitude to Sri Stephen sir for his stupendous work
STANDARD IX ENGLISH - THE HAPPINESS MACHINE -STUDY NOTES
STANDARD IX ENGLISH - A PRAYER IN SPRING -STUDY NOTES
STANDARD IX ENGLISH - THE TRIO -STUDY NOTES
STANDARD IX ENGLISH - ON KILLING A TREE-STUDY NOTES

STANDARD IX ENGLISH - THE JUNGLE AIR CRASH-STUDY NOTES
STANDARD IX ENGLISH - CLIMATE CHANGE IS NOT HYSTERIA - IT'S A FACT -STUDY NOTES
STANDARD IX ENGLISH - LISTEN TO THE MOUNTAIN -STUDY NOTES
STANDARD IX ENGLISH - SONG OF THE RAIN - STUDY NOTES
STANDARD IX ENGLISH - TOLSTOY FARM - STUDY NOTES 
STANDARD IX ENGLISH - MATERNITY - STUDY NOTES
STANDARD IX ENGLISH - BANG THE DRUM - STUDY NOTES
STANDARD IX ENGLISH - LEARNING THE GAME - STUDY NOTES 

STANDARD IX ENGLISH  ENGLISH -THE RACE -STUDY NOTES
MORE RESOURCES BY STEPHEN CHANDY SIR
SSLC ENGLISH
SSLC ENGLISH STUDY NOTES BASED ON ALL CHAPTERS

STANDARD X ENGLISH STUDY NOTES BASED ON ALL CHAPTERS

Sri Stephen Chandy HST, English, GHSS Eranhimangad shares with us the Notes based on the lessons of  Unit 5, Std X English. These Notes would be useful to teachers and student community as well.
Sheni blog Team extend our sincere gratitude to Sri Stephen sir for his astounding work

STANDARD X ENGLISH -UNIT V - VANKA
STANDARD X ENGLISH -UNIT V -MOTHER TO SON
STANDARD X ENGLISH -UNIT V -THE CASTAWAY
RELATED POSTS
STANDARD X ENGLISH - The Never Never Nest - STUDY NOTES
STANDARD X ENGLISH - Poetry - STUDY NOTES
STANDARD X ENGLISH - The Scholarship Jacket - STUDY NOTES
STANDARD X ENGLISH - The Danger of a Single Story - STUDY NOTES
STANDARD X ENGLISH - The Ballad of Father Gilligan- STUDY NOTES
STANDARD X ENGLISH - The Best Investment I Ever Made - STUDY NOTES
STANDARD X ENGLISH - ADVENTURES IN A BANYAN TREE - STUDY NOTES
STANDARD X ENGLISH - LINES WRITTEN IN EARLY SPRING - STUDY NOTES

STANDARD X ENGLISH - THE SNAKE AND THE MIRROR - STUDY NOTES STANDARD X ENGLISH - PROJECT TIGER - STUDY NOTES
STANDARD X ENGLISH - MY SISTER'S SHOES - STUDY NOTES
STANDARD X ENGLISH - BLOWIN' IN THE WIND - STUDY NOTES