Saturday, July 27, 2024

VIJAYASHREE SSLC SOCIAL SCIENCE -MID TERM QUESTION PAPER MM AND EM

പാലക്കാട് ജില്ലാ പഞ്ചായത്ത് നടപ്പിലാക്കി വരുന്ന വിജയശ്രീ പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ സാമാഹ്യശാസ്ത്ര മിഡ് ടേം ടെസ്റ്റിന്റെ ചോദ്യപേപ്പര്‍ (MM& EM) ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് ശ്രീ രാജേഷ് കെ, ജി.എച്ച്.എസ് വെള്ളിനേഴി .
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
VIJAYASHREE SSLC SOCIAL SCIENCE -MID TERM QUESTION PAPER MM AND EM

STANDARD IX SOCIAL SCIENCE I - CHAP 04: DISTRIBUTION OF POWER IN INDIAN CONSTITUTION -NOTES

ഒന്‍പതാം ക്ലാസ് സാമൂഹ്യശാസ്ത്രത്തിലെ "Distribution of power in Indian Constitution" എന്ന നലാം പാഠത്തെ  അടിസ്ഥാനമാക്കി തയ്യാറാക്കിയ നോട്ട് ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ Farook K , TVNGHSS Talipparamba.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD IX SOCIAL SCIENCE I - CHAP 04: DISTRIBUTION OF POWER IN INDIAN CONSTITUTION -NOTES

Wednesday, July 24, 2024

STANDARD X CHEMISTRY - CHAPTER 01: PERIODIC TABLE AND ELECTRONIC CONFIGURATION -UNIT TEST

പത്താം ക്ലാസ്  കെമിസ്ട്രിയിലെ പീരിയോഡിക് ടേബിളും ഇലക്ട്രോൺ വിന്യാസവും എന്ന ഒന്നാം പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ യൂണിറ്റ് ടെസ്റ്റ്  ഷേണി  സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ഒന്നാം പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഓണ്‍ ലൈന്‍ ടെസ്റ്റിന്റെ  ലിങ്ക്  ചെയ്യുകയാണ് ശ്രീ രവി പി, HST, Phy. Science, HS Peringode, Palakkad.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD X CHEMISTRY - CHAPTER 01: PERIODIC TABLE AND ELECTRONIC CONFIGURATION -UNIT TEST EM
STANDARD X CHEMISTRY - CHAPTER 01: PERIODIC TABLE AND ELECTRONIC CONFIGURATION -UNIT TEST MM

STANDARD IX ENGLISH - UNIT 02: DREAMS REALIZED - DISCOURSES

Smt. Leena V, HST English at GHSS Kodungallur, shares the discourses based on the lesson "Dreams Realised," which is in the second unit of the revised English textbook "Winds of Change" for Standard IX.
The Sheni school blog team extends its heartfelt gratitude to her for the sincere effort.
STANDARD IX ENGLISH - UNIT 02: DREAMS REALIZED - DISCOURSES
MORE RESOURCES BY Smt.LEENA V
STANDARD IX ENGLISH - CHAP 01: DEBTS OF GRATITUDE - POSSIBLE DISCOURSES
STANDARD IX ENGLISH -UNIT 01: HOURS AND YEARS- TEACHING MANUALS
STANDARD VIII ENGLISH -UNIT 02: WINGS AND WHEELS - TEACHING MANUALS
STANDARD VIII UNIT 01: HUES AND VIEWS -TEACHING MANUALS
STANDARD X UNIT 02:THE FRAMES -TEACHING MANUALS
STANDARD X UNIT 01: GLIMPSES OF GREEN -TEACHING MANUALS

STANDARD IX ADISTHANA PADAVALI - CHAP 03 : മണല്‍ക്കൂനകള്‍ക്കിടയിലൂടെ -പഠനക്കുറിപ്പുകള്‍

ഒന്‍പതാം പരിഷ്കരിച്ച അടിസ്ഥാന പാഠാവലിയിലെ എന്ന ഒന്നാം യൂണിറ്റിലെ മണല്‍ക്കൂനകള്‍ക്കിടയിലൂടെ എന്ന മൂന്നാം പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ പഠനകുറിപ്പുകളും ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കീഴു പറമ്പ ജി.വി.എച്ച്.എസ്സിലെ മലയാളം അധ്യാപകന്‍ ശ്രീ സുരേഷ്  അരീക്കോട്.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
STANDARD IX ADISTHANA PADAVALI - CHAP 03 :
 മണല്‍ക്കൂനകള്‍ക്കിടയിലൂടെ -പഠനക്കുറിപ്പുകള്‍
MORE RESOURCES BY SURESH SIR
STANADARD IX ADISTHANA PADAVALI - CHAPTER 02 - 
സ്മാരകം-പഠനകുറിപ്പുകള്‍
STANADARD IX ADISTHANA PADAVALI - CHAPTER 01 - നടക്കുന്തോറും തെളിയും വഴികള്‍ -പ്രവേശക പ്രവര്‍ത്തനം, ശാന്തിനികേതനം -പഠനകുറിപ്പുകള്‍
STANDARD IX KERALA PADAVALI - ഉള്ളിലുയിര്‍ക്കും മഴവില്ല് -പ്രവേശക പ്രവര്‍ത്തനം, സുകൃതഹാരങ്ങള്‍-നോട്ട്

Tuesday, July 23, 2024

STANDARD IX -ENGLISH - CHAP 02: DEBTS OF GRATITUDE - COMPREHENSION QUESTIONS

Sri P.G. Sunil Kumar, HST English at SMHSS Patharam, shares with us comprehension questions based on "Debts of Gratitude," the second lesson in the first unit of the revised textbook of English for standard IX. These questions will be highly useful for both teachers and students.
Sheni blog team extends our heartfelt gratitude to Sunil sir for his sincere effort.
STANDARD IX -ENGLISH - CHAP 02: DEBTS OF GRATITUDE - COMPREHENSION QUESTIONS
RELATED POSTS
STANDARD IX ENGLISH -HALF A DAY - COMPREHENSION QUESTIONS
STANDARD IX ENGLISH - UNIT 01: NOTHING TWICE- APPRECIATION
STANDARD IX ENGLISH - UNIT 01: NOTHING TWICE-PARAPHASE

STANDARD X SOCIAL SCIENCE I - FIRST TERM QUESTION PAPER -EM

പത്താം ക്ലാസ് സാമാഗ്യശാസ്ത്രം I ലെ പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി  തയ്യാറാക്കിയ ഫസ്റ്റ് മിഡ് ടേം ചോദ്യപേപ്പര്‍ (EM) ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീമതി Pauline Cyril , St.Roch's High School, Thope , Trivandrum
ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
STANDARD X SOCIAL SCIENCE I - FIRST TERM QUESTION PAPER -EM

STANDARD IX CHEMISTRY - CHAPTER 01: MODEL QUESTION PAPER -EM

ഒന്‍പതാം ക്ലാസ് രസതന്ത്രത്തിലെ ഒന്നാം ചാപ്റ്ററിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ മാതൃകാ ചോദ്യപേപ്പര്‍ (EM) ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീമതി ബീന കെ.എ , ജി.റ്റി.എച്ച്.എസ് അടിമാലി
ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
STANDARD IX CHEMISTRY - CHAPTER 01: MODEL QUESTION PAPER -EM

STANDARD IX SOCIAL SCIENCE II -CHAPTER 01: ON THE ROOF OF THE WORLD - EASY A+ NOTES-EM

ഒന്‍പതാം ക്ലാസ് സാമൂഹ്യശാസ്ത്രം II ലെ "On the roof of the world" എന്ന ഒന്നാം പുാഠത്തെ  അടിസ്ഥാനമാക്കി തയ്യാറാക്കിയ ഈസി എ പ്ലസ്  നോട്ട് ( EM) ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ രാജേഷ് കെ, GHS Cherpulassery.
ഈ പഠനവിഭവം തയ്യറാക്കിയ രാജേഷ് സാറിനും സുജിത ടീച്ചര്‍ക്കും ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
STANDARD IX SOCIAL SCIENCE II -CHAPTER 01: ON THE ROOF OF THE WORLD - EASY A+ NOTES-EM

Saturday, July 20, 2024

STANDARD IX SOCIAL SCIENCE II -ലോകത്തിന്റെ നെറുകയില്‍ -PPT

ഒന്‍പതാം  ക്ലാസ് സാമൂഹ്യ ശാസ്ത്രം I ലെ ലോകത്തിന്റെ നെറുകെയില്‍ എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ  സ്റ്റഡി നോട്സ് പ്രസന്റേഷൻ രൂപത്തിൽ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ജി.എച്ച്.എസ്. ചേരിയം മങ്കടയിലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ. നിതിൻ  ബി.പി.
 സാറിന് ഞങ്ങഭലുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD IX SOCIAL SCIENCE II -ലോകത്തിന്റെ നെറുകയില്‍ - ppt

Sunday, July 14, 2024

STANDARD X CHEMISTRY - CHAPTER 01: പീരിയോഡിക് ടേബിളും ഇലക്ട്രോൺ വിന്യാസവും -ONLINE TEST -MM AND EM

പത്താം ക്ലാസ്  കെമിസ്ട്രിയിലെ
പീരിയോഡിക് ടേബിളും ഇലക്ട്രോൺ വിന്യാസവും എന്ന ഒന്നാം പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഓണ്‍ ലൈന്‍ ടെസ്റ്റിന്റെ  ലിങ്ക്  ഷേണി  സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ഒന്നാം പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഓണ്‍ ലൈന്‍ ടെസ്റ്റിന്റെ  ലിങ്ക്  ചെയ്യുകയാണ് ശ്രീ രവി പി, HST, Phy. Science, HS Peringode, Palakkad.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD X CHEMISTRY - CHAPTER 01: പീരിയോഡിക് ടേബിളും ഇലക്ട്രോൺ വിന്യാസവും -ONLINE TEST-EM
STANDARD X CHEMISTRY - CHAPTER 01: പീരിയോഡിക് ടേബിളും ഇലക്ട്രോൺ വിന്യാസവും  -ONLINE TEST-MM
MORE RESOURCES BY RAVI SIR
STANDARD VIII CHEMISTRY : CHAP 01: PROPERTIES OF MATTER - ONLINE TEST
STANDARD VIII PHYSICS - CHAPTER 01: MEASUREMENTS AND UNITS- ONLINE TEST
STANDARD IX - PHYSICS- CHAPTER : REFRACTION OF LIGHT - ONLINE TEST -EM
STANDARD IX - CHAPTER 01-ആറ്റത്തിന്റെ ഘടന - നോട്ട് -ONLINE TEST
STANDARD IX CHAPTER 01 -ആറ്റത്തിന്റെ ഘടന - നോട്ട്

STANDARD IX HINDI CHAP 01:झटपट और नटखट 02: बहुत दिनों के बाद 03: बूढी़ काकी - NOTES

ഒന്‍പതാം ക്ലാസ് ഫസ്റ്റ്  ഹിന്ദിയിലെ ആദ്യത്തെ മൂന്ന് പാഠങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ നോട്ട് ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ശിഹാബ് സാര്‍, KHM HIGHER SECONDARY SCHOOL VALAKKULAM
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD IX HINDI CHAP 01 :झटपट और नटखट  -NOTES
STANDARD IX HINDI CHAP 02 बहुत दिनों के बाद -NOTES
STANDARD IX HINDI CHAP 03: बूढी़ काकी - NOTES

Friday, July 12, 2024

STANDARD X MATHEMATICS- QOD 12 & 12& 13 13- 2024-2025 MM AND EM

  10ാം  ക്ലാസിലെ ഗണിതത്തിൽ നിന്നും ഓരോ ദിവസവും ഒരു ചോദ്യവുമായി Question of the day 12 & 13 ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ശരത്ത് എ എസ് ; GHSS കുറ്റിപ്പുറം, മലപ്പുറം
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
STANDARD X MATHEMATICS QUESTION OF THE DAY  01  - 2024 MM
STANDARD X MATHEMATICS QUESTION OF THE DAY 01  -2024 EM
STANDARD X MATHEMATICS QUESTION OF THE DAY 02 -2024 MM
STANDARD X MATHEMATICS QUESTION OF THE DAY 02 -2024 EM
STANDARD X MATHEMATICS QUESTION OF THE DAY 03 - 2024 MM
STANDARD X MATHEMATICS QUESTION OF THE DAY 03- 2024  EM
STANDARD X MATHEMATICS QUESTION OF THE DAY 04-2024 MM
STANDARD X MATHEMATICS QUESTION OF THE DAY 04-2024EM
STANDARD X MATHEMATICS QUESTION OF THE DAY 05-2024 MM
STANDARD X MATHEMATICS QUESTION OF THE DAY 05-2024 EM
STANDARD X MATHEMATICS QUESTION OF THE DAY 06-2024 MM
STANDARD X MATHEMATICS QUESTION OF THE DAY 06-2024 EM
STANDARD X MATHEMATICS QUESTION OF THE DAY 07-2024 MM
STANDARD X MATHEMATICS QUESTION OF THE DAY 07 - 2024 EM
STANDARD X MATHEMATICS QUESTION OF THE DAY 08-2024 MM
STANDARD X MATHEMATICS QUESTION OF THE DAY 08-2024 EM
STANDARD X MATHEMATICS QUESTION OF THE DAY 09-2024 MM
STANDARD X MATHEMATICS QUESTION OF THE DAY 09-2024 EM
STANDARD X MATHEMATICS QUESTION OF THE DAY 10-2024 MM
STANDARD X MATHEMATICS QUESTION OF THE DAY 10-2024 EM
STANDARD X MATHEMATICS QUESTION OF THE DAY 12-2024 MM
STANDARD X MATHEMATICS QUESTION OF THE DAY 12-2024 EM
STANDARD X MATHEMATICS QUESTION OF THE DAY 13-2024 MM
STANDARD X MATHEMATICS QUESTION OF THE DAY 13-2024 EM

SSLC MATHEMATICS - COMPLETE NOTES BASED ON FIRST FOUR CHAPTERS- EM

പത്താം ക്ലാസ് ഗണിതത്തിലെ ആദ്യത്തെ നാല് അധ്യായങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ നോട്ട്സ് ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ശ്രീമതി Cecilia Joseph, St. John De Britto’s, A.I.H.S Fort Kochi .
ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC MATHEMATICS -CHAPTER 01 -ARITHMETIC SEQUENCES- COMPLETE NOTE -EM
SSLC MATHEMATICS -CHAPTER 02-CIRCLES- COMPLETE NOTE -EM
SSLC MATHEMATICS -CHAPTER 03 -MATHEMATICS OF CHANCE- COMPLETE NOTE -EM
SSLC MATHEMATICS -CHAPTER 04 -SECOND DEGREE EQUATIONS- COMPLETE NOTE -EM

Thursday, July 11, 2024

STANDARD VIII CHEMISTRY : CHAP 01: PROPERTIES OF MATTER - ONLINE TEST

എട്ടാം ക്ലാസ് കെമിസ്ട്രിയിലെ  Properties of Matter എന്ന ഒന്നാം പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഓണ്‍ ലൈന്‍ ടെസ്റ്റിന്റെ  ലിങ്ക്  ഷേണി  സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ രവി പി, HST, Phy. Science, HS Peringode, Palakkad.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD VIII CHEMISTRY : CHAP 01: PROPERTIES OF MATTER - ONLINE TEST
RELATED POSTS
STANDARD VIII PHYSICS - CHAPTER 01: MEASUREMENTS AND UNITS- ONLINE TEST

STANDARD X MATHEMATICS QUESTION BANK 2017-2024 -MM AND EM

പത്താം ക്ലാസ് ക്ലാസ്  ഗണിതത്തിലെ 2017 മുതല്‍ 2024 വരെയുള്ള മുന്‍ വര്‍ഷ ചോദ്യങ്ങളെ ഉള്‍പ്പെടുത്തി പൂക്കൊളത്തൂര്‍ സി.എച്ച്.എം എച്ച്.എസ്.എസ്സിലെ ശ്രീമതി ഷീബ കെ ടീച്ചര്‍ തയ്യാറാക്കിയ 'QUESTION BANK'  ഷേണി  സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ശരത്ത് സാര്‍.
ചോദ്യശേഖരം തയ്യാറാക്കിയ ഷീബ ടീച്ചര്‍ക്കും , ഷെയര്‍ ചെയ്ത ശരത്ത് സാറിനും ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
STANDARD X MATHEMATICS QUESTION BANK 2017-2024 -MM
STANDARD X MATHEMATICS QUESTION BANK 2017-2024 EM

Monday, July 8, 2024

STANDARD VIII PHYSICS - CHAPTER 01: MEASUREMENTS AND UNITS- ONLINE TEST

എട്ടാം ക്ലാസ് ഫിസിക്സിലെ Measurements and Units എന്ന ഒന്നാം പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഓണ്‍ ലൈന്‍ ടെസ്റ്റിന്റെ  ലിങ്ക്  ഷേണി  സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ രവി പി, HST, Phy. Science, HS Peringode, Palakkad.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD VIII PHYSICS - CHAPTER 01: MEASUREMENTS AND UNITS- ONLINE TEST
MORE RESOURCES BY RAVI SIR
STANDARD IX - PHYSICS- CHAPTER : REFRACTION OF LIGHT - ONLINE TEST -EM
STANDARD IX - CHAPTER 01-ആറ്റത്തിന്റെ ഘടന - നോട്ട് -ONLINE TEST
STANDARD IX CHAPTER 01 -ആറ്റത്തിന്റെ ഘടന - നോട്ട്

Sunday, July 7, 2024

STANDARD VIII ENGLISH -UNIT 02: WINGS AND WHEELS - TEACHING MANUALS

Smt. Leena V, HST English at GHSS Kodungallur, shares with us teaching Manuals based on the second unit of the English textbook (WINGS AND WHEELS) for Standard VIII.
The Sheni school blog team extends its heartfelt gratitude to her for the sincere effort.
STANDARD VIII ENGLISH -UNIT 02: WINGS AND WHEELS - TEACHING MANUALS
RELATED POSTS
STANDARD VIII UNIT 01: HUES AND VIEWS -TEACHING MANUALS

STANDARD IX ENGLISH -UNIT 02: WINDS OF CHANGE- TEACHING MANUALS

Smt. Leena V, HST English at GHSS Kodungallur, shares with us a teaching manual based on the second unit of the revised English textbook(Winds of change) for Standard IX. The Sheni school blog team extends its heartfelt gratitude to her for the sincere effort.
STANDARD IX ENGLISH -UNIT 02: WINDS OF CHANGE- TEACHING MANUALS
RELATED POSTS
STANDARD IX ENGLISH -UNIT 01: HOURS AND YEARS- TEACHING MANUALS

STANDARD X UNIT 02:THE FRAMES -TEACHING MANUALS

Smt. Leena V, HST English at GHSS Kodungallur, shares with us teaching Manuals based on the second unit of the English textbook (The Frames) for Standard X.
The Sheni school blog team extends its heartfelt gratitude to her for the sincere effort.
STANDARD X UNIT 02:THE FRAMES -TEACHING MANUALS
RELATED POSTS
STANDARD X UNIT 01: GLIMPSES OF GREEN -TEACHING MANUALS

STANDARD IX - PHYSICS- CHAPTER : REFRACTION OF LIGHT - ONLINE TEST -EM

ഒമ്പതാം ക്ലാസ് ഫിസിക്സ്  പരിഷ്കരിച്ച  പാഠപുസ്‍തകത്തിലെ Refraction of light  എന്ന ഒന്നാം പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഓണ്‍ ലൈന്‍ പരീക്ഷയിലെ ലിങ്ക്  ഷേണി  സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ രവി പി, HST, Phy. Science, HS Peringode, Palakkad.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD IX - PHYSICS- CHAPTER : REFRACTION OF LIGHT - ONLINE TEST -EM
RELATED POST
STANDARD IX - CHAPTER 01-ആറ്റത്തിന്റെ ഘടന - നോട്ട് -ONLINE TEST
STANDARD IX CHAPTER 01 -ആറ്റത്തിന്റെ ഘടന - നോട്ട്

STANDARD X CHAPTER 01: EFFECTS OF ELECTRIC CURRENT - NOVEL BASED ON CONCEPTS

പത്താം ക്ലാസ് ഫിസിക്സ് അദ്ധ്യായങ്ങളെ ഒരു നോവലാക്കി അവതരിപ്പിക്കാനുളള ശ്രമമാണ്. ഒന്നാമത്തെ അദ്ധ്യായത്തിലെ ആദ്യ ആശയത്തെ കഥയുടെ തുടക്കമായി അവതരിപ്പിക്കുകയാണ് ശ്രീ സുരേഷ് സാര്‍, ജി.എം.എച്ച്.എസ്.എസ് നിലമ്പൂര്‍ .
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
***വരും ഭാഗങ്ങൾ ഉടൻ തന്നെ പോസ്റ്റും ചെയ്യും.
STANDARD X CHAPTER 01: EFFECTS OF ELECTRIC CURRENT - NOVEL  BASED ON CONCEPTS
RELATED POSTS
STANDARD 10 -PHYSICS - POEMS BASED ON ELECTRICITY RELATED CHAPTERS

Friday, July 5, 2024

STANDARD IX CHEMISTRY - CHAPTER 01: STRUCTURE OF AN ATOM: ONLINE TEST

ഒമ്പതാം ക്ലാസ് കെമിസ്ട്രി പരിഷ്കരിച്ച  പാഠപുസ്‍തകത്തിലെ ആറ്റത്തിന്റെ ഘടന എന്ന ഒന്നാം പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഓണ്‍ ലൈന്‍ പരീക്ഷയിലെ ലിങ്ക്  ഷേണി  സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ രവി പി, HST, Phy. Science, HS Peringode, Palakkad.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD IX - CHAPTER 01-ആറ്റത്തിന്റെ ഘടന - നോട്ട് -ONLINE TEST

RELATED POST
STANDARD IX CHAPTER 01 -ആറ്റത്തിന്റെ ഘടന - നോട്ട്

STANDARD IX KERALA PADAVALI - CHAPTER 01: അമ്മ - പഠനകുറിപ്പുകള്‍

ഒന്‍പതാം പരിഷ്കരിച്ച കേരള  പാഠാവലിയിലെ അമ്മ എന്ന ഒന്നാം പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ പഠനകുറിപ്പുകള്‍ ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കീഴു പറമ്പ ജി.വി.എച്ച്.എസ്സിലെ മലയാളം അധ്യാപകന്‍ ശ്രീ സുരേഷ്  അരീക്കോട്.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
STANDARD IX KERALA PADAVALI - CHAPTER 01: അമ്മ - പഠനകുറിപ്പുകള്‍
MORE RESOURCES BY SURESH SIR
STANADARD IX ADISTHANA PADAVALI - CHAPTER 01 - നടക്കുന്തോറും തെളിയും വഴികള്‍ -പ്രവേശക പ്രവര്‍ത്തനം, ശാന്തിനികേതനം -പഠനകുറിപ്പുകള്‍
STANDARD IX KERALA PADAVALI - ഉള്ളിലുയിര്‍ക്കും മഴവില്ല് -പ്രവേശക പ്രവര്‍ത്തനം, സുകൃതഹാരങ്ങള്‍-നോട്ട്

Wednesday, July 3, 2024

STANDARD IX BIOLOGY CHAPTER 02: DIGESTION AND TRANSPORT OF NUTRIENTS - NOTES-MM AND EM

 ഒന്‍പതാം ക്ലാസ് ജീവശാസ്ത്രം പുതുക്കിയ പാഠപുസ്തകത്തിലെ രണ്ടാം അധ്യായമായ ദഹനവും പോഷക സംവഹനവും എന്ന പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ  നോട്ട് (MM and EM) ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കൊണ്ടോട്ടി ജി.വി.എച്ച്.എസ്.എസ്സിലെ അധ്യാപകന്‍ ശ്രീ റഷീദ് ഓടക്കല്‍ സര്‍.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
STANDARD IX BIOLOGY CHAPTER 02:
ദഹനവും പോഷക സംവഹനവും  - NOTES-MM
STANDARD IX BIOLOGY CHAPTER 02: DIGESTION AND TRANSPORT OF NUTRIENTS  - NOTES-EM
STANDARD IX BIOLOGY CHAPTER 02: DIGESTION AND TRANSPORT PPT SLIDES-MM&EM
RELATED POSTS
STANDARD IX BIOLOGY CHAPTER 01 - ജീവന്‍ പ്രക്രിയകളിലേക്ക് - NOTES - MM
STANDARD IX BIOLOGY CHAPTER 01 - TO LIFE PROCESSES - NOTES - EM
STANDARD IX BOLOGY- CHAPTER 01 - TO LIFE PROCESSES - PRESENTATION SLIDES
STANDARD IX BIOLOGY CHAPTER 01 -
ജീവന്‍ പ്രക്രിയകളിലേക്ക് - TEXT BOOK PAGES - MM
STANDARD IX BIOLOGY CHAPTER 01 -  TO LIFE PROCESSES - TEXT BOOK PAGES - EM
STANDARD IX BIOLOGY CHAPTER 01 - ജീവന്‍ പ്രക്രിയകളിലേക്ക് - HAND BOOK PAGES - MM

Monday, July 1, 2024

STANDARD IX -SOCIAL SCIENCE II - ON THE ROOF OF THE WORLD - COMPREHENSIVE NOTES

ഒന്‍പതാം ക്ലാസ്  സാമൂഹ്യശാസ്ത്രം II ലെ ലോകത്തിന്റെ നെറുകയില്‍ എന്ന ഒന്നാം പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ സമഗ്രമായ നോട്ട് ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ഹംസ കണ്ണന്‍തോടി ; എം.യു.എച്ച്.എസ്.എസ്  ഊരകം, മലപ്പുറം.
സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
ഒന്‍പതാം ക്ലാസ്  സാമൂഹ്യശാസ്ത്രം II - ലോകത്തിന്റെ നെറുകയില്‍ -നോട്ട് -MM
STANDARD IX -SOCIAL SCIENCE II - ON THE ROOF OF THE WORLD - COMPREHENSIVE NOTES

ബഷീര്‍ ഓര്‍മദിനം - ബഷീര്‍ പറയുന്നത്

ജൂലായ് 5 വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമദിനവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ  ബഷീറിന്റെ രചനകളിലേയും അല്ലാത്തതുമായ വാക്കുകൾ അവതരിപ്പിക്കുകയാണ് മലപ്പുറം ജില്ലയിലെ GHSS കാട്ടിലങ്ങാടിയിലെ ചിത്രകലാധ്യാപകനായ ശ്രീ. സുരേഷ് കാട്ടിലങ്ങാടി
സാറിന് ഞങ്ങലുടെ നന്ദി അറിയിക്കുന്നു
ബഷീര്‍ ഓര്‍മദിനം - ബഷീര്‍ പറയുന്നത്

Sunday, June 30, 2024

വായാനാവാരം ക്വിസ്-MM -QUESTIONS AND ANSWERS

വായനാ വാരാഘോഷത്തിന്റെ ഭാഗമായി സ്കൂളുകളില്‍ നടത്താവുന്ന ക്വിസ് മത്സരത്തിന്റെ ചോദ്യങ്ങളും ഉത്തരങ്ങളും ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കീഴു പറമ്പ ജി.വി.എച്ച്.എസ്സിലെ മലയാളം അധ്യാപകന്‍ ശ്രീ സുരേഷ്  അരീക്കോട്.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
വായാനാവാരം ക്വിസ്-MM -QUESTIONS
വായാനാവാരം ക്വിസ്-MM -ANSWERS

STANDARD IX MATHEMATICS- QOD 05 MM AND EM

 9-ാം ക്ലാസിലെ ഗണിതത്തിൽ നിന്നും ഓരോ ദിവസവും ഒരു ചോദ്യവുമായി Question of the day QOD 05 MM and EM ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ശ്രീ ശരത്ത് എ എസ് ; GHSS കുറ്റിപ്പുറം, മലപ്പുറം
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD IX MATHEMATICS QOD 01 -MM
STANDARD IX MATHEMATICS QOD 01 -EM
STANDARD IX MATHEMATICS QOD 02 -MM
STANDARD IX MATHEMATICS QOD 02 -EM
STANDARD IX MATHEMATICS QOD 03 -MM
STANDARD IX MATHEMATICS QOD 03 -EM
STANDARD IX MATHEMATICS QOD 04 -MM
STANDARD IX MATHEMATICS QOD 04 -EM
STANDARD IX MATHEMATICS QOD 05 -MM
STANDARD IX MATHEMATICS QOD 05 -EM

STANDARD IX ENGLISH - CHAP 01: DEBTS OF GRATITUDE - POSSIBLE DISCOURSES

 Smt. Leena V, HST English at GHSS Kodungallur, shares with us the possible discourses based on the lesson 'Debts of Gratitude' from the first chapter of the English reader for standard IX. The Sheni school blog team extends its heartfelt gratitude for her sincere effort.
STANDARD IX ENGLISH - CHAP 01: DEBTS OF GRATITUDE - POSSIBLE DISCOURSES
MORE RSOURCES BY LEENA TEACHER
STANDARD X UNIT 01: GLIMPSES OF GREEN -TEACHING MANUALS
STANDARD IX ENGLISH -UNIT 01: HOURS AND YEARS- TEACHING MANUALS
STANDARD VIII UNIT 01: HUES AND VIEWS -TEACHING MANUALS

Tuesday, June 25, 2024

STANADARD IX ADISTHANA PADAVALI - CHAPTER 02 - സ്മാരകം-പഠനകുറിപ്പുകള്‍

ഒന്‍പതാം പരിഷ്കരിച്ച അടിസ്ഥാന പാഠാവലിയിലെ നടക്കുന്തോറും തെളിയും വഴികള്‍ എന്ന ആദ്യ യൂണിറ്റിലെ രണ്ടം പാഠമായ സ്മാരകം എന്ന പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ പഠനകുറിപ്പുകളും ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കീഴു പറമ്പ ജി.വി.എച്ച്.എസ്സിലെ മലയാളം അധ്യാപകന്‍ ശ്രീ സുരേഷ്  അരീക്കോട്.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
STANADARD IX ADISTHANA PADAVALI - CHAPTER 02 - സ്മാരകം-പഠനകുറിപ്പുകള്‍
MORE RESOURCES BY SURESH SIR

STANADARD IX ADISTHANA PADAVALI - CHAPTER 01 - നടക്കുന്തോറും തെളിയും വഴികള്‍ -പ്രവേശക പ്രവര്‍ത്തനം, ശാന്തിനികേതനം -പഠനകുറിപ്പുകള്‍
STANDARD IX KERALA PADAVALI - ഉള്ളിലുയിര്‍ക്കും മഴവില്ല് -പ്രവേശക പ്രവര്‍ത്തനം, സുകൃതഹാരങ്ങള്‍-നോട്ട്

STANDARD IX - SOCIAL SCIENCE II - ON THE ROOF OF THE WORLD -NOTES AND PRESENTATION-EM

ഒന്‍പതാം ക്ലാസ് സാമൂഹ്യശാസ്ത്രം iI ലെ ഒന്നാം യൂണിറ്റിലെ ON THE ROOF OF THE WORLD എന്ന പാഠത്തെ  അടിസ്ഥാനമാക്കി തയ്യാറാക്കിയ  നോട്ട് + പ്രസന്റേഷന്‍ (EM) ഷേണി സ്കൂൾ ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് ശ്രീ ബിജു കെ .കെ.  GHSS TUVVUR, മലപ്പുറം .
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു 
STANDARD IX - SOCIAL SCIENCE II - ON THE ROOF OF THE WORLD -NOTES-EM
STANDARD IX - SOCIAL SCIENCE II - ON THE ROOF OF THE WORLD -PPT-EM

Saturday, June 22, 2024

STANDARD IX ADISTHANA PADAVALI - CHAPTER 01 - നടക്കുന്തോറും തെളിയും വഴികള്‍ -പ്രവേശക പ്രവര്‍ത്തനം, ശാന്തിനികേതനം -പഠനകുറിപ്പുകള്‍

ഒന്‍പതാം പരിഷ്കരിച്ച അടിസ്ഥാന പാഠാവലിയിലെ നടക്കുന്തോറും തെളിയും വഴികള്‍ എന്ന ആദ്യ യൂണിറ്റിലെ പ്രവേശക പ്രവര്‍ത്തനവും ശാന്തിനികേതനം എന്ന പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ പഠനകുറിപ്പുകളും ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കീഴു പറമ്പ ജി.വി.എച്ച്.എസ്സിലെ മലയാളം അധ്യാപകന്‍ ശ്രീ സുരേഷ്  അരീക്കോട്.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
STANADARD IX ADISTHANA PADAVALI - CHAPTER 01 -
നടക്കുന്തോറും തെളിയും വഴികള്‍ -പ്രവേശക പ്രവര്‍ത്തനം, ശാന്തിനികേതനം -പഠനകുറിപ്പുകള്‍
MORE RESOURCES BY SURESH SIR
STANDARD IX KERALA PADAVALI - ഉള്ളിലുയിര്‍ക്കും മഴവില്ല് -പ്രവേശക പ്രവര്‍ത്തനം, സുകൃതഹാരങ്ങള്‍-നോട്ട്

Friday, June 21, 2024

STANDARD IX SOCIAL SCIENCE I - CHAPTER - MOVING FORWARD FROM THE STONE AGE -NOTES(PPT)

ഒന്‍പതാം ക്ലാസ് സാമൂഹ്യശാസ്ത്രം I ഒന്നാം യൂണിറ്റിലെ MOVING FORWARD FROM THE STONE AGE എന്ന പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ നോട്ട് ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യ്യുകയാണ് ശ്രീ വിമല്‍ വിന്‍സന്റ് സര്‍, GVHSS Kaitharam, Ernakulam District
സാറിന് ഞങ്ങളുടെ നന്ദി അറിയക്കുന്നു.
STANDARD IX SOCIAL SCIENCE I - CHAPTER  -
MOVING FORWARD FROM THE STONE AGE -NOTES(PPT)
MORE RESOURCES BY VIMAL SIR
STANDARD IX SOCIAL SCIENCE II CHAPTER 01 ON THE ROOF OF THE WORLD- NOTES-EM

Wednesday, June 19, 2024

STANDARD IX MATHEMATICS- CHAPTER 01 -സമവാക്യജോഡികള്‍ - TEXT BOOK ACTIVITIES (PAGE 01 TO 11)- VIDEO TUTORIALS

9ാം ക്ലാസ്  വിദ്യാർത്ഥികൾക്കായി പരിഷ്കരിച്ച  ഗണിത പാഠപുസ്തകത്തിലെ സമവാക്യജോഡികള്‍ എന്ന പാഠത്തിലെ  1 മുതല്‍ 11 പേജ് വരെയുളള  പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ വീഡിയോകളുടെ ലിങ്കുകള്‍ ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ സണ്ണി തോമസ് സര്‍. 
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD IX MATHEMATICS- CHAPTER 01 -സമവാക്യജോഡികള്‍ - TEXT BOOK ACTIVITIES (PAGE 01 TO 11)

Wednesday, June 12, 2024

STANDARD IX KERALA PADAVALI - ഉള്ളിലുയിര്‍ക്കും മഴവില്ല് -പ്രവേശക പ്രവര്‍ത്തനം, സുകൃതഹാരങ്ങള്‍-നോട്ട്

ഒന്‍പതാം  ക്ലാസ്സിലെ പരിഷ്കരിച്ച കേരള പാഠാവലിയിലെ ഉള്ളിലുയിര്‍ക്കും മഴവില്ല് എന്ന ആദ്യ യൂണിറ്റിലെ പ്രവേശക പ്രവര്‍ത്തനവും സുകൃതഹാരങ്ങള്‍ എന്ന കവിതയെയും അടിസ്ഥാനമാക്കി തയ്യാറാക്കിയ നോട്ടും ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കീഴു പറമ്പ ജി.വി.എച്ച്.എസ്സിലെ മലയാളം അധ്യാപകന്‍ ശ്രീ സുരേഷ്  അരീക്കോട്.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
STANDARD IX KERALA PADAVALI - ഉള്ളിലുയിര്‍ക്കും മഴവില്ല് -പ്രവേശക പ്രവര്‍ത്തനം, സുകൃതഹാരങ്ങള്‍-നോട്ട്

Tuesday, June 11, 2024

STANDARD IX ENGLISH -HALF A DAY - COMPREHENSION QUESTIONS AND ANSWERS

Sri P.G. Sunil Kumar, HST English at SMHSS Patharam, shares with us comprehension questions for the chapter "Half a Day" from the first unit of the revised 9th - grade textbook. These questions will be highly useful for both teachers and students.
Sheni blog team extends our heartfelt gratitude to Sunil sir for his sincere effort.
STANDARD IX ENGLISH -HALF A DAY - COMPREHENSION QUESTIONS
RELATED POSTS
STANDARD IX ENGLISH - UNIT 01: NOTHING TWICE- APPRECIATION
STANDARD IX ENGLISH - UNIT 01: NOTHING TWICE- STANDARD IX ENGLISH - UNIT 01: NOTHING TWICE- APPRECIATION

Monday, June 10, 2024

STANDARD IX SOCIAL SCIENCE CHAPTER 01l ON THE ROOF OF THE WORLD- NOTES-EM

 ഒന്‍പതാം ക്ലാസ് സാമൂഹ്യശാസ്ത്രം II  ഒന്നാം യൂണിറ്റിലെ  ON THE ROOF OF THE WORLD എന്ന പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ നോട്ട് ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യ്യുകയാണ് ശ്രീ വിമല്‍ വിന്‍സന്റ് സര്‍, GVHSS Kaitharam, Ernakulam District
സാറിന് ഞങ്ങളുടെ നന്ദി അറിയക്കുന്നു.
STANDARD IX SOCIAL SCIENCE CHAPTER 01l ON THE ROOF OF THE WORLD- NOTES-EM

SSLC PHYSICS - UNIT 01: EFFECTS OF ELECTRIC CURRENT - NOTES-EM

പത്താം ക്ലാസ് ഫിസിക്ക്സ്  ഒന്നാം യൂണിറ്റിലെ EFFECTS OF ELECTRIC CURRENTഎന്ന പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ നോട്ട് (EM)  ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് ശ്രീ ഇബ്രാഹിം സാർ GHSS Ezhippuram South, Ernakulam സാറിന് ഞങ്ങളുടെ നന്ദി.
SSLC PHYSICS - UNIT 01: EFFECTS OF ELECTRIC CURRENT - NOTES-EM

SSLC ENGLISH FOCUS MODULE 2024

 Sri Ashraf VVN, HST English DGHSS, Tanur, shares with us a grammar focus module for the students of Grade X, Part I. It will be useful for both teachers and students.
We are  immensely thankful to Ashraf sir  for this sincere effort.

SSLC ENGLISH FOCUS MODULE 2024 

Friday, June 7, 2024

STANDARD IX HINDI -CHAPTER 01: झटपट और नटखट -NOTES

9ാം ക്ലാസ്  ഹിന്ദി പരിഷ്കരിച്ച പാഠപുസ്തകത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ നോട്ട് ഷേണി സ്കൂള്‍ ബ്ലോഗിലൂടെ  ഷെയര്‍ ചെയ്യുകയാണ് ശ്രീ മുഹമ്മദലി സാര്‍, ഹിന്ദി അധ്യാപകന്‍ , MESHSS Irimbiliyam, Malappuram
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD IX HINDI -CHAPTER 01: झटपट और नटखट -NOTES

Thursday, June 6, 2024

SSLC SAY EXAM 2024 - MATHS QUESTIN PAPER MM AND EM

29-05-2024 ന് നടന്ന  എസ്.എസ്.എല്‍ സി ഗണിതം സേ പരീക്ഷയുടെ ചോദ്യപേപ്പര്‍(MM & EM) ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ പ്രതാപ് എസ്. എം  ,HSA Maths, GHSS Puthoor
സാറിന് നന്ദി...
SSLC MATHEMATICS SAY EXAM 2024 - MM
SSLC MATHEMATICS SAY EXAM 2024 - EM
 
STANDARD IX ENGLISH - CHAPTER 02: DEBTS OF GRATITUDE - DISCOURSES

Smt. Jisha K., HST English at GBHSS Tirur, Malappuram, shares with us discourses based on the lesson "Debts of Gratitude," the third chapter in the first unit of the revised English textbook for Standard IX. The Sheni School blog team expresses our gratitude to Jisha teacher for her sincere work.
STANDARD IX ENGLISH - CHAPTER 02: DEBTS OF GRATITUDE - DISCOURSES
RELATED POSTS
STANDARD IX ENGLISH -APPRECIATION TO THE POEM -NOTHING TWICE
STANDARD IX ENGLISH -NOTHING TWICE -QUESTIONS AND ANSWERS
STANDARD IX ENGLISH -CHAPTER 01: HALF A DAY -DISCOURSES

Wednesday, June 5, 2024

STANDARD IX MATHEMATICS- പുതിയ സംഖ്യകള്‍-GEOGEBRA BOOK

ക്ലാസ് 9 ലെ ഗണിതം പുതിയ ടെക്സ്റ്റ് ബുക്കിലെ പുതിയ സംഖ്യകൾ എന്ന പാഠത്തിലെ എല്ലാ ചോദ്യങ്ങളുടെയും ഉത്തരങ്ങൾ വിശദീകരിക്കുവാനുപകരിക്കുന്ന Geogebra applet കൾ ഉൾക്കൊള്ളിച്ച Geogebra Book ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ , TSNMHSS Kundoorkunnu, Palakkad.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
 **മൊബൈല്ലിൽ ഇതുപയോഗിക്കുമ്പോൾ, Link ൽ തൊടുമ്പോൾ തുറന്നു വരുന്ന Geogebra web Page ലെ Full Screen അമർത്തി ,  Phone തിരശ്ചീനമായി ഉപയോഗിക്കുക.
STANDARD IX MATHEMATICS- പുതിയ സംഖ്യകള്‍-GEOGEBRA BOOK

Sunday, June 2, 2024

STANDARD IX ENGLISH - UNIT 01: NOTHING TWICE- APPRECIATION, DETAILED PARAPHRASE

Sri P.G Sunil Kumar, HST English at SMHSS Patharam, shares with us a paraphrase and an appreciation of the poem 'Nothing Twice' in the revised textbook for Standard IX English.
Sheni blog team extend our heartfelt gratitude to Sri Sunil sir for his sincere effort.
STANDARD IX ENGLISH - UNIT 01: NOTHING TWICE- APPRECIATION
STANDARD IX ENGLISH - UNIT 01: NOTHING TWICE- STANDARD IX ENGLISH - UNIT 01: NOTHING TWICE- APPRECIATION

STANDARD IX MATHEMATICS- സമവാക്യജോഡികള്‍ - GEOGEBRA BOOK

ക്ലാസ് 9ന്റെ ഗണിത പുതിയ ടെക്സ്റ്റ് ബുക്കിലെ  സമവാക്യ ജോടികൾ എന്ന പാഠത്തിലെ എല്ലാ ചോദ്യങ്ങളുടെയും ഉത്തരങ്ങൾ വിശദീകരിക്കുവാനുപകരിക്കുന്ന Geogebra applet കൾ ഉൾക്കൊള്ളിച്ച Geogebra Book
ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ , TSNMHSS Kundoorkunnu, Palakkad.
Mobile ൽ ഇതുപയോഗിക്കുമ്പോൾ, Link ൽ തൊടുമ്പോൾ തുറന്നു വരുന്ന Geogebra web Page ലെ Full Screen അമർത്തി ,  Phone തിരശ്ചീനമായി ഉപയോഗിക്കുക
STANDARD IX MATHEMATICS- സമവാക്യജോഡികള്‍ - GEOGEBRA BOOK

Wednesday, May 29, 2024

STANDARD IX SOCIAL SCIENCE II - CHAPTER -ON THE ROOF OF THE WORLD - NOTES-EM

9ാം ക്ലാസ്  വിദ്യാർത്ഥികൾക്കായി പരിഷ്കരിച്ച സാമൂഹ്യശാസ്ത്രം II പാഠപുസ്തകത്തിലെ ആദ്യ Chapter ആയ On the Roof of the World നെ  ആസ്പദമാക്കി തയ്യാറാക്കിയ ചോദ്യങ്ങളും ഉത്തരങ്ങളും ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് ശ്രീ അജേഷ് ആർ, HST (SS), Ramavilasam HSS Chokli,Kannur
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD IX SOCIAL SCIENCE II - CHAPTER -ON THE ROOF OF THE WORLD - NOTES-EM

Tuesday, May 28, 2024

STANDARD VIII - ENGLISH- THE MYSTERIOUS PICTURE - ELEGANT MODULE

Sri Ashraf VVN, HST English, DGHSS, Tanur, Malappuram, shares with us an elegant module based on the lesson "The Mysterious Picture" from the Std VIII English curriculum. It is immensely useful for teachers and the student community. We express our heartfelt thanks and gratitude for his astounding effort.
STANDARD VIII - ENGLISH- THE MYSTERIOUS PICTURE - ELEGANT MODULE