Saturday, February 28, 2015
Friday, February 27, 2015
IT THEORY QUESTIONS and ANSWERS - STD VIII ( ENGLISH MEDIUM) FROM ANNUAL EXAM 2014
8ാം ക്ലാസ് ഐ.ടി വിഷയം ഇംഗ്ലീഷ് മീഡിയത്തില്‍ അധ്യാപനം നടത്തുവാന്‍ മലയാള മീഡിയത്തില്‍ പഠപ്പിച്ച് ശീലിച്ച എന്നെ പോലുള്ള അധ്യാപര്‍ക്ക് ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്.ഏത് ചോദ്യം കൊടുക്കണം,എങ്ങനെ പഠിപ്പിക്കണം എന്നൊക്കെ ചിന്തിച്ചു പോവും.10ാം ക്ലാസിലേത് പോലെ കുറേ തിയറി ചോദ്യങ്ങള്‍ കിട്ടിയിരുന്നെങ്കില്‍ അധ്യാപനം എളുപ്പമായേനെ...ഇങ്ങനെയുള്ളൊരു വിഷമ ഘട്ടത്തിലാണ് ഇതിന് മുമ്പ് പല സംദര്‍ഭങ്ങളില്‍ നമ്മളെ സഹായിച്ച ഉദയ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ശ്രീ ഗണപതി ഭട്ടിനെ സമീപിച്ചത്..അദ്ദേഹം ആദ്യം നിരസിച്ചുവെങ്കിലും അവസാനം കുട്ടികളുടെയും അധ്യാപകരുടെ നന്മയ്കു വേണ്ടി കഴിഞ്ഞ വര്‍ഷത്തെ(2014) ANNUAL പരീക്ഷയിലെ ചോദ്യങ്ങള്‍ ഞങ്ങള്‍ക്ക് അയച്ചു തന്നത്. തിയറി പരീക്ഷയിലെ ചോദ്യങ്ങള്‍ ലഭിക്കുവാന്‍ പലവട്ടം പരീക്ഷ എഴുതി , അതിന്റെ സ്ക്രീന്‍ഷോട്ട് എടുത്ത് , അതിനെ വീണ്ടും ടൈപ്പ് ചെയ്യണമെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. അത് കൊണ്ട് തന്നെ ഇത്രയും ത്യാഗം ചെയ്ത് ഈ ചോദ്യശേഖരം സംഘടിപ്പിച്ച ശ്രീ ഗണപതി ഭട്ടിന് ശേണി ബ്ലോഗിന്റെ ഹൃദയം നിറഞ്ഞ നന്ദി...
VERY SHORT ANSWER TYPE QUESTIONS FROM ANNUAL EXAM 2014
VERY SHORT ANSWER TYPE QUESTIONS FROM ANNUAL EXAM 2014
Tuesday, February 24, 2015
Sunday, February 22, 2015
IT ALL IN ONE POST
SSLC IT EXAMINATION BEGINS TOMORROW(23-02-2015).SHENI SCHOOL BLOG ALREADY PUBLISHED THEORY AND PRACTICAL QUESTIONS OF 2014 AND 2015. IN THIS POST WE ARE PUBLISHING ALL THE QUESTIONS AND ANSWERS TOGETHER FOR THE CONVENIENCE OF STUDENTS. IF YOU HAVE ANY DOUBTS ABOUT ANSWER OF ANY QUESTION, PLEASE MAIL THE QUESTIONS TO US.WE WILL TRY TO HELP YOU TO FIND THE ANSWER.
our email ID :11037sheni@gmail.com
To download IT practical - Model Exam 2015 Questions(Mal Medium) Click Here
our email ID :11037sheni@gmail.com
To download IT practical - Model Exam 2015 Questions(Mal Medium) Click Here
- To download IT practical - Model Exam 2015 Questions(English Medium) Click Here
- To download IT practical - Model Exam 2015Questions(Kannada Medium) Click here
- To download supporting files click here
- Python and Geogebra (Model exam 2015)Questions and Answers (English Medium)
- SSLC IT THEORY MODEL EXAM QUESTIONS 2015
എസ്.എസ്.എല്‍.സി ഐ.ടി മോഡല്‍ പരീക്ഷയിലെ(2015) ചോദ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ഉത്തരങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
IT model Exam 2015 - Theory Questions - Python
IT Model Practical Exam 2015- Answers of Python and Geogebra Questions in Text Format
Saturday, February 21, 2015
QUESTION PAPERS
SSLC Question Papers - 2013
SSLC Model Examination 2013
1. മലയാളം പേപ്പര്‍ 1
2. മലയാളം പേപ്പര്‍ 2
3. ഇംഗ്ലീഷ് ചോദ്യപേപ്പര്‍
4. ഹിന്ദി ചോദ്യപേപ്പര്‍
5. ഗണിതശാസ്ത്രം Malayalam | English
6. രസതന്ത്രം Malayalam | English
7. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി Malayalam | English
8. സോഷ്യല്‍ സയന്‍സ് Malayalam | English
9. ബയോളജി Malayalam | English
10. ഫിസിക്സ് Malayalam | English
THSLC 2011
Malayalam
English
Physics
Malayalam Medium | English Medium
Chemistry
Malayalam Medium | English Medium
Biology
Malayalam Medium | English Medium
Social Science
Malayalam Medium | English Medium
Mathematics
Malayalam Medium | English Medium
THSLC 2012
- Biology(Mal)
- Chemistry(Mal)
- Chemistry(Eng)
- Physics(Mal)
- Physics (Eng)
- Mathematics(Mal)
- Mathematics(Eng)
- Malayalam I
- Malayalam-II
- English
- Hindi
- Social science(Eng)
- Social science(Mal)
1. മലയാളം പേപ്പര്‍ 1
2. മലയാളം പേപ്പര്‍ 2
3. ഇംഗ്ലീഷ് ചോദ്യപേപ്പര്‍
4. ഹിന്ദി ചോദ്യപേപ്പര്‍
5. ഗണിതശാസ്ത്രം Malayalam | English
6. രസതന്ത്രം Malayalam | English
7. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി Malayalam | English
8. സോഷ്യല്‍ സയന്‍സ് Malayalam | English
9. ബയോളജി Malayalam | English
10. ഫിസിക്സ് Malayalam | English
- SSLC Question Papers 2012
- Model Question Papers 2012
- Christmas Exam 2012 - Question Papers
- SCERT Question Bank - First Terminal Exam
- SCERT Question Bank - Second Terminal Exam - Languages
- SCERT Question Bank - Second Terminal Exam - Subjects
Malayalam Medium | English Medium
THSLC 2011
Malayalam
English
Physics
Malayalam Medium | English Medium
Chemistry
Malayalam Medium | English Medium
Biology
Malayalam Medium | English Medium
Social Science
Malayalam Medium | English Medium
Mathematics
Malayalam Medium | English Medium
THSLC 2012
Malayalam
English
Physics
Malayalam Medium | English Medium
Chemistry
Malayalam Medium | English Medium
Biology
Malayalam Medium | English Medium
Social Science
Malayalam Medium | English Medium
Mathematics
Malayalam Medium | English Medium
THSLC 2013
Malayalam
English
Physics
Malayalam Medium | English Medium
Chemistry
Malayalam Medium | English Medium
Biology
Malayalam Medium | English Medium
Social Science
Malayalam Medium | English Medium
Mathematics
Malayalam Medium | English Medium
THSLC Model 2014
Malayalam
English
Physics
Malayalam Medium | English Medium
Chemistry
Malayalam Medium | English Medium
Biology
Malayalam Medium | English Medium
Social Science
Malayalam Medium | English Medium
Mathematics
Malayalam Medium | English Medium
Model Question Papers 2014
Malayalam 1 : Question Paper - Malayalam II : Question Paper
English : Question Paper
Hindi : Question Paper
Physics : Question Paper
Chemistry : Question Paper
Biology : Question Paper
Social Science : Question Paper
MODEL EXAM QUESTION PAPERS 2015
Friday, February 20, 2015
IT EXAM 2015-SOFTWARE COPYING PROBLEM - SOLUTION FROM SITC FORUM PALAKKAD
IT Practical Exam
Installation CD-യില്‍ അപാകതകള്‍ മൂലം പല വിദ്യാലയങ്ങളിലും ഇന്‍സ്റ്റലേഷന്‍
തടസപ്പെടുന്നതായി പരാതി. CDയിലെ അപാകതകള്‍ക്ക് പരിഹാരമായി CD-യിലെ
ഫോള്‍ഡര്‍ ലാപ്‌ടോപ്പിലേക്ക് കോപ്പി ചെയ്യുകയും അതിനെ പെന്‍ഡ്രൈവിലേക്ക്
പകര്‍ത്തിയതിന് ശേഷം ഡെസ്ക്‌ടോപ്പില്‍ കോപ്പി ചെയ്താല്‍
പ്രവര്‍ത്തിക്കുന്നതാണ്. ലാപ്‌ടോപ്പിലും സി ഡി പ്രവര്‍ത്തിക്കാത്ത പക്ഷം ഡി
ഇ ഓയില്‍ നിന്നും പുതിയ CD വാങ്ങേണ്ടതാണ്. തൊട്ടടുത്ത വിദ്യാലയത്തില്‍
പ്രവര്‍ത്തിക്കുന്ന CD ഉള്ള പക്ഷം ബന്ധപ്പെട്ട ചീഫിന്റെ റിക്വസ്റ്റ് സഹിതം
മാത്രം ആ വിദ്യാലയത്തില്‍ നിന്നും CD കോപ്പി ചെയ്യാവുന്നതാണ്.
CIRCULAR FROM PAREEKSHABHAVAN IS GIVEN IN THE POST BELOW
CIRCULAR FROM PAREEKSHABHAVAN IS GIVEN IN THE POST BELOW
ANTICIPATORY INCOME STATEMENT 2015-16
ANTICIPATORY INCOME STATEMENT2015-16 AND NOTES
BY SUDHEER KUMAR T K
ഫെബ്രുവരി മാസത്തെ ശമ്പളത്തില്‍ നിന്നും 2014-15 വര്‍ഷത്തെ ആദായ നികുതി
തീര്‍ത്തും അടച്ചു കഴിഞ്ഞല്ലോ. ഇനി മാര്‍ച്ച് മാസത്തില്‍ ആദായനികുതി
സംബന്ധമായി നമുക്ക് എന്തൊക്കെയാണ് ചെയ്യാനുള്ളത് എന്ന് പരിശോധിക്കാം.
ധനകാര്യവകുപ്പിന്‍റെ "നം. 70/എസ്റ്റാ-സി 3/14 ധന. തിയ്യതി 24-7-14"
സര്‍ക്കുലറില്‍ മാര്‍ച്ച് മാസം ചെയ്യേണ്ട കാര്യങ്ങള്‍ വ്യക്തമായി
പറയുന്നുണ്ട്. സര്‍ക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
ഇതില്‍ മാര്‍ച്ച് മാസത്തെ ശമ്പളബില്‍ തയ്യാറാക്കുന്നതിന് മുമ്പായി ഓരോ
ജീവനക്കാരനും Anticipatory IncomeStatement ("പ്രതീക്ഷിത വരുമാനത്തിന്‍റെ
സ്റ്റേറ്റ്മെന്‍റ്") തയ്യാറാക്കി DDO യ്ക്ക് നല്‍കണം എന്ന് പറയുന്നു. Self
Drawing Officer മാര്‍ ശമ്പള ബില്ലിനോടൊപ്പം ഇത് കൂടി ട്രഷറിയില്‍
നല്‍കണം.പുതിയ നിരക്ക് പ്രകാരമുള്ള ആദായ നികുതി കണക്കാക്കുന്നതിനും
Anticipatory Income Statement ("പ്രതീക്ഷിത വരുമാനത്തിന്‍റെ
സ്റ്റേറ്റ്മെന്‍റ്") തയ്യാറാക്കുന്നതിനുമുള്ള സോഫ്റ്റ്‌വെയറുകള്‍ ഇവിടെ
പരിചയപ്പെടുത്തുകയാണ്.
Monday, February 16, 2015
Saturday, February 14, 2015
MODEL EXAM 2015 ANSWER KEYS
English - by M A Rasack Vellila & Abdul Majeed V, TSS Vadakkangara, Malappuram)
English - By Prashanth P.G , GHSS Kottodi, Kasaragod
English By Johnson T.P
Hindi By Ravi M. GHSS Kadannapally, Kannur
Chemistry - By Ravi P , Deepa C (Bio vision video blog)
Chemistry(Eng Medium) By P suresh Babu Govt.Model HSS Ambalapuzha
Physics By Physics adhyapakan blog
Biology (English medium)By jeevashastrajalakam blog
Biology(Mal.Medium-Final) By Krishnan A.M GHSS Kottodi
Mathematics by Binoyi Philip GHSS Kottodi
Social By Alice Mathew HSA , GHS Vechoor, Vaikam,Kottayam
English - By Prashanth P.G , GHSS Kottodi, Kasaragod
English By Johnson T.P
Hindi By Ravi M. GHSS Kadannapally, Kannur
Chemistry - By Ravi P , Deepa C (Bio vision video blog)
Chemistry(Eng Medium) By P suresh Babu Govt.Model HSS Ambalapuzha
Physics By Physics adhyapakan blog
Biology (English medium)By jeevashastrajalakam blog
Biology(Mal.Medium-Final) By Krishnan A.M GHSS Kottodi
Mathematics by Binoyi Philip GHSS Kottodi
Social By Alice Mathew HSA , GHS Vechoor, Vaikam,Kottayam
Model Exam Question Papers 2015
By Krishnan A.M GHSS Kottodi
MALAYALA MANORAMA - SSLC EXAM TIPS 2015
മലയാള മനോരമ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ച പരീക്ഷാ സഹായികളെ പി.ഡി എഫ് രൂപത്തിലാക്കി ഷേണി സ്കൂള്‍ ബ്ലോഗ് വീണ്ടും പ്രസിദ്ധീക്കരിച്ചിരിക്കുന്നു. മനോരമ പേപ്പര്‍ ലഭിക്കാത്ത കുട്ടികള്‍കക്ക് ഇത് ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ എടുത്ത് വായിക്കാം. മലയാള മനോരമയ്ക്ക് ഷേണി സ്കൂള്‍ ബ്ലോഗ് അങ്ങേയറ്റം കടപ്പട്ടിരിക്കുന്നു.
ഇംഗ്ലീഷ് പരീക്ഷാ സഹായി ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
മലയാളം പരീക്ഷാ സഹായി ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ഇംഗ്ലീഷ് പരീക്ഷാ സഹായി ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
മലയാളം പരീക്ഷാ സഹായി ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
Friday, February 13, 2015
തൃശ്ശുര്‍ മുതല്‍ കാസറഗോഡ് വരെയുള്ള ജില്ലകള്‍ക്ക് എ ലിസ്റ്റ് ഇന്നു രാത്രി മുതല്‍ ലഭിക്കും
തൃശ്ശുര്‍ മുതല്‍ കാസറഗോഡ് വരെയുള്ള ജില്ലകള്‍ക്ക് ഇന്നു രാത്രി മുതല്‍ (13-02-2015) എ ലിസ്റ്റ് ഡൗണ്‍ലോഡ് ചെയ്യുവാനുള്ള സൗകര്യം പരീക്ഷാഭവന്‍ ഒരുക്കി. iExams സൈറ്റില്‍ കയറി School code ,User code എന്നിടത്ത് സ്കൂള്‍ കോഡ് തന്നെ നല്‍കി passwordഉം നല്‍കി എ ലിസ്റ്റ് ഡൗണ്‍ലോഡ് ചെയ്യാം.
Thursday, February 12, 2015
അട്ടപ്പാടി ട്രൈബല്‍ ഏരിയയ്ക്ക് അവധി
അട്ടപ്പാടിയിലെ
മല്ലീശ്വര ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് അട്ടപ്പാടി ട്രൈബല്‍
ഏരിയയിലെ (അഗളി, പുതൂര്‍, ഷോളയാര്‍ എന്നീ ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെട്ട
അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത്) എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഫെബ്രുവരി 18-ന് പ്രാദേശിക അവധി അനുവദിച്ച്
ഉത്തരവായി.
Wednesday, February 11, 2015
Tuesday, February 10, 2015
SSLC IT EXAM 2015 NOTIFICATION PUBLISHED
എസ്.എല്‍ സി ഐ.ടി പരീക്ഷ ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് 3 വരെയുള്ള തിയതികളില്‍ നടത്തേണ്ടതാണ്. പരീക്ഷയ്ക് ഉള്‍പ്പെടുത്തിയിട്ടുള്ള കുട്ടികളുടെ പരീക്ഷാ തിയതികള്‍ ക്രമീകരിച്ച്കൊണ്ടുള്ള ഷെഡ്യൂള്‍ (മാതൃക P3)തയ്യാറാക്കി ഫെബ്രവരി 14 ന് മുമ്പ് പരീക്ഷാകേന്ദ്രത്തില്‍ പ്രസിദ്ധപ്പെടുത്തേണ്ടതാണ്.
പരീക്ഷയുചെ റിസല്‍ട്ട് സി.ഡിയും അനുബന്ധ സാമഗ്രികളും മാര്‍ച്ച് 3 മുതല്‍ 7 വരെയുള്ള തിയതികളില്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ ഏല്‍പ്പിക്കേണതാണ്.
പരീക്ഷയുചെ റിസല്‍ട്ട് സി.ഡിയും അനുബന്ധ സാമഗ്രികളും മാര്‍ച്ച് 3 മുതല്‍ 7 വരെയുള്ള തിയതികളില്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ ഏല്‍പ്പിക്കേണതാണ്.
വിശദമായ സര്‍ക്കുലര്‍ ഇവിടെ
Friday, February 6, 2015
ಸಮಾಜ ವಿಜ್ಞಾನ ಪುನರಾವರ್ತನೆ ಪ್ರಶ್ನೆಗಳು(ವಿಪುಲೀಕೃತ)
ಎಸ್.ಎಸ್.ಎಲ್.ಸಿ ಮಾದರಿ ಪರೀಕ್ಷೆ ಮಂಗಳವಾರ ಆರಂಭವಾಗಲಿದೆಯಲ್ಲವೇ? ಸಮಾಜ ವಿಜ್ಞಾನ ವಿಷಯಗಳಲ್ಲಿ 2012 ರಿಂದ 2014 ಇಸವಿಯ ವರೆಗಿನ ಪರೀಕ್ಷೆಗಳಲ್ಲಿ ಕೇಳಿದ ಪ್ರಶ್ನೆಗಳನ್ನು ಕ್ರೋಡೀಕರಿಸಿ ಬೇಕೂರು ಸರಕಾರಿ ಪ್ರೌಢಶಾಲೆಯ ಅಧ್ಯಾಪಕರಾದ ಶ್ರೀಯುತ ಸುರೇಶ ಪಿ ಅವರು ವಿದ್ಯಾರ್ಥಿಗಳಿಗಾಗಿ ಒದಗಿಸಿರುತ್ತಾರೆ.ಈ ಹಿಂದೆ ಪ್ರಕಟಿಸಿದ ಪ್ರಶ್ನೆಗಳನ್ನೂ ಸೇರಿಸಿ ವಿಪುಲಗೊಳಿಸಿದ ಪ್ರಶ್ನೆ ಸಂಗ್ರಹ ಇದಾಗಿದೆ. ಇದರ ಪರಮಾವಧಿ ಪ್ರಯೋಜನವನ್ನು ವಿದ್ಯಾರ್ಥಿಗಳಾದ ನೀವು ಪಡೆಯುವಿರಾಗಿ ಆಶಿಸುತ್ತೇವೆ.
Thursday, February 5, 2015
IT MODEL EXAM 2015 - QUESTIONS -PRACTICAL updated with answers of Practical qns
ഐ.ടി മോഡല്‍ പരീക്ഷ കഴിഞ്ഞുവല്ലോ. എസ്. എസ്. എല്‍ സി പരീക്ഷ ഫെബ്രവരി 23ന് തുടങ്ങി മാര്‍ച്ച് 3ന് അവസാനിക്കും.ഐ.ടി പരീക്ഷയ്ക്ക് തയ്യാറെടുകുന്ന കുട്ടികള്‍ക്കായി 2015 മോഡല്‍ പരീക്ഷയിലെ പ്രാക്ടിക്കള്‍ ചോദ്യങ്ങള്‍ ഇവിടെ പ്രസിദ്ധീകരിക്കുന്നു.തീര്‍ച്ചയായും ഇത് കുട്ടികള്‍ക്കു് പ്രയോജനപ്പെടുമെന്ന് കരുതുന്നു.ചോദ്യങ്ങളുമായി ബന്ധപ്പെട്ട സപ്പോര്‍ട്ടിംഗ് ഫയലുകളും കൂടെ നല്‍ക്കിയിരിക്കുന്നു.ചോദ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തു് പ്രാക്ടീസ് ചെയ്യുമല്ലോ?അഭിപ്രായങ്ങള്‍ കമെന്റ മുഖേന തീര്‍ച്ചയായും അറിയിക്കണം.
- To download IT practical - Model Exam 2015 Questions(Mal Medium) Click Here
- To download IT practical - Model Exam 2015 Questions(English Medium) Click Here
- To download IT practical - Model Exam 2015Questions(Kannada Medium) Click here
- To download supporting files click here
- Python and Geogebra (Model exam 2015)Questions and Answers (English Medium)
-
ഇങ്ക്
സ്കേപ്പ്
- I.T Practical Questions -Supporting Files - SSLC Model Exam 2014 By Subhash Soman, Bio Vision Blog (Malayalam Medium)
- Answers of IT Model Exam2014
IT THEORY AND PRACTICAL QUESTIONS PUBLISHED BY IT@SCHOOL ON 28-01-2015
SSLC IT Exam Sample questions - 2015
Wednesday, February 4, 2015
ORUKKAM 2015 BY EDUCATION DEPT. KERALA
EDUCATION DEPARTMENT OF KERALA PUBLISHED ORUKKAM 2015 - STUDY MATERIALS FOR SSLC STUDENTS
പതിവ് പോലെ ഈ വര്‍ഷവും വിദ്യാഭ്യാസ വകുപ്പ് ഒരുക്കം എന്ന പഠന സഹായി പ്രസിദ്ധീകരിച്ചു. അല്പം വൈകിയെങ്കിലും ഇനിയും കുട്ടികള്‍ക്കു് റിവിഷന്‍ ചെയ്യവാന്‍ സമയമുണ്ട്. ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗപ്പെടുത്തുമല്ലേോ....
പതിവ് പോലെ ഈ വര്‍ഷവും വിദ്യാഭ്യാസ വകുപ്പ് ഒരുക്കം എന്ന പഠന സഹായി പ്രസിദ്ധീകരിച്ചു. അല്പം വൈകിയെങ്കിലും ഇനിയും കുട്ടികള്‍ക്കു് റിവിഷന്‍ ചെയ്യവാന്‍ സമയമുണ്ട്. ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗപ്പെടുത്തുമല്ലേോ....
Sl.No | Subjects |
1 | Arabic |
2 | Chemistry |
3 | Hindi |
4 | Mathematics |
5 | Sanskrit |
6 | Urdu |
7 | Biology |
8 | English |
9 | Malayalam |
10 | Physics |
11 | Social Science |
12 | English Version of Biology By Jeevashastrajalakam blog |
Monday, February 2, 2015
എസ്.എസ്.എല്‍.സി മുല്യനിര്‍ണയം : അധ്യാപകര്‍ക്ക് ഓണ്‍ലൈനായി അപേക്ഷ നല്‍കാം
VALUATION CENTRES
MUKULAM QUESTION PAPERS 2015
SSLC 2015 - Model QPs
(Mukulam - KANNUR)
എസ് എസ് എല്‍ സി പരീക്ഷാ തയ്യാറെടുപ്പിനായി കണ്ണൂര്‍ നിന്നും സുരേഷ് കെ സാര്‍ അയച്ചുതന്ന മാത്സ് ബ്ലോഗില്‍ പ്രസിദ്ധീകരിച്ച കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ "മുകുളം" മോഡല്‍ പരീക്ഷാ ചോദ്യപേപ്പറുകള്‍ ചുവടെ നല്‍ക്കിയിരിക്കുന്നു. മലയാളം, മലയാളം രണ്ട്, അറബി, സംസ്കൃതം, ഉറുദു എന്നീ ഭാഷാപേപ്പറുകള്‍ ലഭ്യമാണ്. മാത്സ് ബ്ലോഗിനും സുരെഷ കെ സാറിനും നന്ദി.
Thursday, January 29, 2015
Sunday, January 25, 2015
IT MODEL EXAMS ARE GOING ON. QUESTIONS ARE COMPARATIVELY EASIER THAN LAST YEAR.SOME STUDENTS ARE POOR IN GEOGEBRA AND PYTHON. SO THEY COULD NOT DO WELL IN PRACTICAL EXAM. SRI GANAPATHI BHAT C.H OF UDAYA ENGLISH MEDIUM SCHOOL MANJESHWAR HAS SENT US A FEW MODEL QUESTIONS AND ANSWERS FROM PYTHON AND GEOGEBRA PORTIONS .THESE QUESTIONS AND ANSWERS WILL SURELY BOOST THE MORALE OF SUCH STUDENTS.
TO DOWNLOAD IT MODEL PRACTICAL QUESTIONS AND ANSWERS CLICK HERESaturday, January 24, 2015
SSLC Model Examination ഫെബ്രുവരി 10-ന്
ഈ വര്‍ഷത്തെ SSLC മോഡല്‍ പരീക്ഷ ഫെബ്രുവരി
10 മുതല്‍ 16 വരെയുള്ള തീയതികളിലായി നടക്കുന്നതാണ്. പരീക്ഷാ ചിലവിലേക്കായി
SC/ST/OEC/അനാഥരായ കുട്ടികള്‍ എന്നിവര്‍ ഒഴികെയുള്ളവരില്‍ നിന്നും പത്ത്
രൂപ നിരക്കില്‍ ശേഖരിച്ച് DEO Office-ല്‍ അടക്കുന്നതിന് നിര്‍ദ്ദേശം.
ടൈംടേബിള്‍ ചുവടെ.
Date | Subject | Time |
---|---|---|
10.02.15 Tuesday | Language Paper I | 10AM-11.45 AM |
10.02.15 Tuesday | Language Paper II | 1.45PM- 3.30PM |
11.02.15 Wednesday | English | 10AM-12.45PM |
11.02.15 Wednesday | Hindi | 1.45PM- 3.30PM |
12.02.15 Thursday | Social Science | 10AM-12.45PM |
12.02.15 Thursday | Physics | 1.45PM- 3.30PM |
13.02.15 Friday | Chemistry | 10AM-11.45PM |
13.02.15 Friday | Biology | 1.45PM- 3.30PM |
16.02.15 Monday | Mathematics | 9.30AM-12.15PM |
Circular ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
Friday, January 23, 2015
എ ലിസ്റ്റ് വന്നേ !
കാത്തിരിപ്പിന് വിരാമമിട്ട് A list പോര്‍ട്ടല്‍ തുറന്നു. ഇനി 29-01-2015 ന് മുമ്പായി തിരുത്തലുകള്‍ നടത്തണം.
സര്‍ക്കുലര്‍ കാണുക . എത്രയും വേഗം പൂര്‍ത്തിയാക്കുന്നതായിരിക്കും അഭികാമ്യം. കറക്ഷനുകള്‍ അവസാന
ദിവസത്തേക്ക് മാറ്റിവെച്ച്, സെര്‍വ്വറിന് പണികൊടുക്കാതിരിക്കവാന്‍ നമുക്ക്
ശ്രദ്ധിക്കാം.
iExaMS എന്നൊരു ഓണ്‍ലൈന്‍ സോഫ്റ്റ്‌വെയറിലൂടെയാണ് ഇത്തവണമുതല്‍, SSLC സംബന്ധമായ (A-List Correction, Print, CE Uploading,Hall Ticket, Tabulation etc.) മുഴുവന്‍ പ്രവര്‍ത്തനങ്ങളും നടക്കുന്നത്.CE മാര്‍ക്ക് അപ്‌ലോഡിങ് ഇപ്പോള്‍ ചെയ്യേണ്ടതില്ല.. അതിനുള്ള പരിശീലനം അടുത്തയാഴ്ച ലഭിക്കും. സൈറ്റ് ഭംഗിയായി ലഭിക്കുവാന്‍ നിങ്ങളുടെ ബ്രൗസര്‍ Mozilla Firefox 30 ക്ക് മുകളിലുള്ളതായാല്‍ നന്നത്രെ.
(പഴയ വേര്‍ഷനുകള്‍ വെറും മൂന്നു കമാന്റുകള്‍കൊണ്ട് പുതുക്കുന്നതെങ്ങനെ എന്ന് അറിയുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
സമ്പൂര്‍ണ്ണയില്‍ നിങ്ങള്‍ കൃത്യമാക്കിവെച്ചിരിക്കുന്ന വിവരങ്ങള്‍, അതേപടി ഈ സോഫ്റ്റ്‌വെയറിലേക്ക് എടുത്തിട്ടുണ്ട്. നിങ്ങള്‍ ചെയ്യേണ്ടത്, തെറ്റുകളുണ്ടെങ്കില്‍ തിരുത്തുകയും, വിട്ടുപോയവ കൂട്ടിച്ചേര്‍ക്കുകയും ഒഴിവാക്കാനുള്ളവ ഒഴിവാക്കുകയുമാണ്. First Login Password Test@123 (സ്കൂള്‍ കോഡ് തന്നെയാണ് സ്കൂള്‍കോഡും യൂസര്‍ കോഡുമായി നല്‍കേണ്ടത്.മൂന്ന് ലെവലുകളിലുള്ള Users, അതായത്, Entry level, Verification Level, Head Master Level ഉണ്ടാക്കണം. ഈ കാര്യങ്ങളൊക്കെ എങ്ങിനെ ചെയ്യണമെന്ന്
ഈ Help File കാണുക.
iExaMS എന്നൊരു ഓണ്‍ലൈന്‍ സോഫ്റ്റ്‌വെയറിലൂടെയാണ് ഇത്തവണമുതല്‍, SSLC സംബന്ധമായ (A-List Correction, Print, CE Uploading,Hall Ticket, Tabulation etc.) മുഴുവന്‍ പ്രവര്‍ത്തനങ്ങളും നടക്കുന്നത്.CE മാര്‍ക്ക് അപ്‌ലോഡിങ് ഇപ്പോള്‍ ചെയ്യേണ്ടതില്ല.. അതിനുള്ള പരിശീലനം അടുത്തയാഴ്ച ലഭിക്കും. സൈറ്റ് ഭംഗിയായി ലഭിക്കുവാന്‍ നിങ്ങളുടെ ബ്രൗസര്‍ Mozilla Firefox 30 ക്ക് മുകളിലുള്ളതായാല്‍ നന്നത്രെ.
(പഴയ വേര്‍ഷനുകള്‍ വെറും മൂന്നു കമാന്റുകള്‍കൊണ്ട് പുതുക്കുന്നതെങ്ങനെ എന്ന് അറിയുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
സമ്പൂര്‍ണ്ണയില്‍ നിങ്ങള്‍ കൃത്യമാക്കിവെച്ചിരിക്കുന്ന വിവരങ്ങള്‍, അതേപടി ഈ സോഫ്റ്റ്‌വെയറിലേക്ക് എടുത്തിട്ടുണ്ട്. നിങ്ങള്‍ ചെയ്യേണ്ടത്, തെറ്റുകളുണ്ടെങ്കില്‍ തിരുത്തുകയും, വിട്ടുപോയവ കൂട്ടിച്ചേര്‍ക്കുകയും ഒഴിവാക്കാനുള്ളവ ഒഴിവാക്കുകയുമാണ്. First Login Password Test@123 (സ്കൂള്‍ കോഡ് തന്നെയാണ് സ്കൂള്‍കോഡും യൂസര്‍ കോഡുമായി നല്‍കേണ്ടത്.മൂന്ന് ലെവലുകളിലുള്ള Users, അതായത്, Entry level, Verification Level, Head Master Level ഉണ്ടാക്കണം. ഈ കാര്യങ്ങളൊക്കെ എങ്ങിനെ ചെയ്യണമെന്ന്
ഈ Help File കാണുക.
Thursday, January 22, 2015
Wednesday, January 21, 2015
ಪೈಥನ್ - ಪ್ರಶ್ನೆಗಳು ಮತ್ತು ಉತ್ತರಗಳು
ಇಂದಿನಿಂದ ಐ.ಟಿ ಮೋಡೆಲ್ ಪರೀಕ್ಷೆ ಆರಂಭವಾಗಿದೆ. ಕಳೆದ ವರ್ಷದ ಪರೀಕ್ಷೆಗಿಂತ ಸುಲಭ ಎಂದು ಪರೀಕ್ಷೆ ಮುಗಿಸಿದ ವಿದ್ಯಾರ್ಥಿಗಳ ಅಭಿಪ್ರಾಯ. ಯಾವ ಪಾಠ ಭಾಗದ ಪ್ರಶ್ನೆಗಳು ಕಷ್ಟಕರವಾಗಿತ್ತು ಎಂದು ಕೇಳಿದರೆ ಒಕ್ಕೊರಲಿನ ಉತ್ತರ. ಪೈಥನ್ ಮತ್ತು ಜಿಯೋಜಿಬ್ರ. ಗಣಿತ ಕಲಿಸುವ ಅಧ್ಯಾಪಕರು ಪೈಥನ್ ಪಾಠಭಾಗಗಳನ್ನು ಹೇಳಿ ಕೊಟ್ಟರೆ ಜೀವಶಾಸ್ತ್ರ ದಂತಹ ಇತರ ವಿಷಯಗಳನ್ನು ಕಲಿಸುವ ಅಧ್ಯಾಪಕರು ಹೇಳಿಕೊಟ್ಟದ್ದಕ್ಕಿಂತ ಮಕ್ಕಳಿಗೆ ಅರ್ಥವಾಗುತ್ತಿತ್ತೋ ಏನೋ?
ಏನಿದ್ದರೂ ಮಕ್ಕಳಿಗೆ ನಮಗೆ ಕೈಲಾದ ಸಹಾಯ ಮಾಡಬೇಕು ತಾನೆ. ಪೈಥನ್ ಪಾಠಭಾಗದ ಕೆಲವು ಪ್ರಶ್ನೆಗಳು ಮತ್ತು ಅವುಗಳ ಉತ್ತರಗಳನ್ನು ಶೇಣಿ ಬ್ಲೋಗ್ ಪ್ರಸ್ತುತ ಪಡಿಸುತ್ತಿದೆ. ಇದು ಮಕ್ಕಳಿಗೆ ಖಂಡಿತವಾಗಿಯೂ ಉಪಕಾರಪ್ರದವಾಗಬಹುದೆಂದು ನಮ್ಮ ನಂಬಿಕೆ. ಡೌನ್ಲೋಡ್ ಮಾಡಿ ಅಭ್ಯಸಿಸುವಿರಿ ತಾನೆ?
ಪೈಥನ್ ಪಾಠಭಾಗದ ಕೆಲವು ಪ್ರಶ್ನೆಗಳು ಮತ್ತು ಉತ್ತರಗಳಿಗಾಗಿ ಇಲ್ಲಿ ಕ್ಲಿಕ್ಕಿಸಿ..Friday, January 9, 2015
STEPS - STUDY MATERIAL FOR SCHOLASTICALLY BACKWARD STUDENTS IN SSLC
കാസറഗോഡ്
ജില്ലാ വിദ്യാഭ്യാസ സമിതിയുടെ
ആഭിമുഖ്യത്തില്‍ 2014-15 അധ്യയന
വര്‍ഷം എസ്.എസ്.
എല്‍.സി
പരീക്ഷ വിജയ ശതമാനവും ഗുണ
നിലവാരവും ഉയര്‍ത്തുക എന്ന
ലക്ഷ്യത്തോടെ പഠന പിന്നോക്കം
നില്‍ക്കുന്ന കുട്ടികള്‍ക്കായി
ഇംഗ്ലീഷ്, ഹിന്ദി,
സാമൂഹ്യ ശാസ്ത്രം,
ഫിസിക്സ് ,
കെമിസ്ട്രി,
ബയോളജി ഗണിതം എന്നീ
പാഠ ഭാഗങ്ങളിലെ പ്രധാന ആശയങ്ങള്‍
ഉള്‍പ്പെടുത്തി ഡയറ്റ്
കാസറഗോഡ് തയ്യാറാക്കിയതാണ് ഈ
പഠന സഹായി. ആവശ്യമായ
മുന്നൊരുക്കങ്ങള്‍,
കൂട്ടിചേര്‍ക്കലുകള്‍
വിശദീകരണങ്ങള്‍ എന്നിവ
നടത്തിയാല്‍ റിവിഷന്‍ സമയത്ത്
ഈ പഠന സഹായി വളരെ ഉപകാരപ്രദമാകും
.
MALAYALAM MEDIUM
ENGLISH |
HINDI |
SOCIAL |
PHYSICS | CHEMISTRY |
BIOLOGY |
MATHS |
KANNADA MEDIUM
SOCIAL |
PHYSICS | CHEMISTRY |
BIOLOGY |
MATHS |
Tuesday, January 6, 2015
Thursday, December 25, 2014
E Tds Return തയ്യാറാക്കുന്ന വിധം in RPU 4.2
E Tds Return തയ്യാറാക്കുന്ന വിധം in RPU 4.2
ഓരോ DDO യും ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും അടക്കേണ്ടാതായ ഒരു
വര്‍ഷത്തെ നികുതി കണക്കാക്കി അവശേഷിക്കുന്ന മാസങ്ങള്‍ കൊണ്ട് ഹരിച്ചു
നികുതിവിഹിതം ഓരോ മാസത്തെയും ശമ്പളത്തില്‍ നിന്നും കുറയ്ക്കാന്‍
ബാധ്യസ്ഥനാണെന്ന് നമുക്കറിയാം. ഇങ്ങനെ കുറയ്ക്കുന്ന നികുതിയുടെ കണക്ക് 3
മാസം കൂടുമ്പോള്‍ E TDS Statement ആയി ഫയല്‍ ചെയ്യണമെന്നും നമുക്കറിയാം.
ഗവണ്മെണ്ട് സ്ഥാപനങ്ങള്‍ ഓരോവര്‍ഷത്തെയും ഏപ്രിൽ , മെയ്, ജൂണ്‍ മാസങ്ങളില്‍ (അതായത് ഒന്നാം ക്വാര്‍ട്ടറിലെ ) കുറച്ച കണക്ക് ജൂലൈ 31 നു മുമ്പ് ഫയല്‍ ചെയ്യണം. ഇങ്ങനെ രണ്ടാം ക്വാര്‍ട്ടറിലെ (ജൂലൈ, ആഗസ്റ്റ് , സെപ്റ്റംബർ ) കണക്കു ഒക്ടോബര്‍ 31 നു മുമ്പായും മൂന്നാം ക്വാര്‍ട്ടറിലെ (ഒക്ടോബർ, നവംബർ, ഡിസംബർ ) കണക്കു ജനുവരി 31 നു മുമ്പായും, നാലാം ക്വാര്‍ട്ടറിലെ (ജനുവരി, ഫെബ്രുവരി, മാര്‍ച്ച്) കണക്ക് മെയ് 15 ന് മുമ്പായും സമര്‍പ്പിക്കണം. ഇതാണ് ത്രൈമാസ ഇ ടി. ഡി.എസ് റിട്ടേണ്‍ സമര്‍പ്പിക്കല്‍
CBDT , National Securities Depository Limited (NSDL) നെ ആണ് E TDS Return സ്വീകരിക്കാന്‍
ചുമതലപ്പെടുത്തിയത്. National Securities Depository Limited (NSDL)
വിവിധ സ്ഥലങ്ങളില്‍ Return സ്വീകരിക്കാന്‍ Tin Felicitation Centers നെ
ചുമതലപ്പെടുത്തിയിട്ടുണ്ട്. നാം തയ്യാറാക്കുന്ന E TDS Return അപ്‌ലോഡ്
ചെയ്യുന്നതിനായി ഇവിടെയാണ് നാം സമര്‍പ്പിക്കുന്നത്. എല്ലാ ഗവണ്മെന്റ്
സ്ഥാപനങ്ങളും E TDS Return പ്രത്യേക
സോഫ്റ്റ്‌വെയറില്‍ തയ്യാറാക്കി അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്. ഇത് നമുക്കു
തന്നെ തയ്യാറാക്കി TIN Fecilitation Center ല്‍അപ്‌ലോഡ് ചെയ്യാന്‍
ഏല്‍പ്പിക്കാവുന്നതാണ്. 100 പാര്‍ട്ടി റെക്കോര്‍ഡുകള്‍ക്ക് 39.50 രൂപയാണ്
അപ്‌ലോഡ് ചെയ്യാനുള്ള ഫീസ്.
Monday, December 8, 2014
Saturday, December 6, 2014
ഉണ്ണിയുടെ ടൂര്‍ ഡയറി ഭാഗം 2
കേരളത്തിന്റെ കാശ്മീര്‍ എന്ന് അറിയപ്പെടുന്ന മൂന്നാറിലെ ഇരവിക്കുളം നാഷണല്‍ പാര്‍ക്കിലൂടെ നടന്നു പോകുമ്പോഴാണ് പശ്ചിമഘട്ടത്തിലെ മലനിരകളും കണ്ണെത്താദൂരം പരന്നുകിടക്കുന്ന തേയിലത്തോട്ടങ്ങളും തണുത്ത കാറ്റും ആസ്വാദിക്കാനും വംശനാശഭീഷണി നേരിടുന്ന വരയാടിനെയും,നീലകുറിഞ്ഞി ചെടികളെ കാണാനും സാധിച്ചത്.അതിനെ കുറിച്ച് കഴിഞ്ഞ ഭാഗത്തില്‍ പറഞ്ഞിരുന്നല്ലോ..വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന കാട്ട് തുമ്പ പോലുള്ള അനേക സസ്യങ്ങളെയും അവിടെ കാണാന്‍ സാധിച്ചു. അവയെ ക്യാമറായില്‍ പകര്‍ത്തുമ്പോഴാണ് ഞാന്‍ സണ്‍ ഡ്യൂ ചെടി എന്ന ബോര്‍ഡ് കണ്ടത്.
കൗതുകത്തോടെ ആ ചെടിയുടെ
ചിത്രം ക്യാമറയില്‍ പകര്‍ത്തി. പിന്നീട് അന്വേഷിച്ചപ്പോഴാണ് ആ ചെടി
ചില്ലറക്കാരനല്ല.ഇരപിടിയനാണ് എന്ന് മനസ്സിലായത്. ഇവനെന്തിനാ "നോണ്‍വെജ്
"ആയതെന്ന് മനസ്സിലായില്ല. തലപുകച്ചിട്ടും ഉത്തരം കിട്ടിയില്ല.
വീട്ടിലെത്തി ഇന്റര്‍നെട്ടില്‍ സര്‍ച്ച് ചെയ്തപ്പോഴാണ് ആ ചെടിയെ
കുറിച്ചുള്ള രസകരമായ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിച്ചത്...
ഡ്രോസെറേസി സസ്യകുടുംബത്തിൽപ്പെടുന്ന കീടഭോജി സസ്യമാണ് സണ്‍ഡ്യൂ അഥവാ ഡ്രോസെറ. ഡ്രോസെറോസ് എന്ന ഗ്രീക്കു പദത്തിൽ നിന്നാണ് ഈ സസ്യനാമം ലഭിച്ചത്.
ഡ്രോസെറയുടെ ഇലയില്‍
ഗ്രന്ഥികളായി രൂപാന്തരപ്പെട്ടിരിക്കുന്ന
രോമങ്ങളാണ് കീടങ്ങളെ കെണിയില്‍
പ്പെടുത്താന്‍ സഹായിക്കുന്ന
ഒരു ദ്രാവകം സ്രവിപ്പിക്കുന്നത്.
ഈ സ്രവത്തില്‍
സൂര്യപ്രകാശമേല്ക്കുമ്പോള്‍
ഇത് തൂഷാരബിന്ദുക്കളെപ്പോലെ
വെട്ടിത്തിളങ്ങുന്നു.
അതിനാല്‍ സൂര്യ
തുഷാരം (സണ്‍
ഡ്യൂ) എന്നറിയപ്പെടുന്നു.
പത്രതലത്തിലെ
അഗ്രം ഉരുണ്ടു തടിച്ച
സ്പര്‍ശകങ്ങള്‍ പശപോലെയള്ള
ദ്രാവകം സ്രവിപ്പിക്കുന്നു.
സ്പര്‍ശകങ്ങളുടെ
അഗ്രത്തില്‍ മഞ്ഞുതുള്ളി
പോലെ കാണുന്ന ഈ സ്രവത്തെ തേന്‍
തുള്ളിയാണെന്ന് തെറ്റിദ്ധരിച്ച്
പറന്നെത്തുന്ന പ്രാണികള്‍
അതില്‍ ഒട്ടിപ്പിടിക്കുന്നു.
സൂക്ഷ്മഗ്രാഹകങ്ങളായ
സ്പര്‍ശകങ്ങള്‍ വളരെ വേഗത്തില്‍
അകത്തേക്കു വളയുന്നതിനാല്‍
പ്രാണി പത്രതലത്തിലെത്തുന്നു.
സ്പർശകങ്ങളുടെ
ഇത്തരത്തിലുള്ള വളയല്‍
അതിനടുത്തുള്ള മറ്റു
സ്പര്‍ശകങ്ങളെക്കൂടി വളയാന്‍
പ്രേരിപ്പിക്കുന്നു.
അതിനാല്‍ മറ്റു
സ്പര്‍ശകങ്ങളുടെ അഗ്രഭാഗവും
പ്രാണിയെ പൊതിയുന്നു.
വളരെയധികം സ്പർശകങ്ങളുടെ
അഗ്രങ്ങള്‍ ഇത്തരത്തില്‍
ഇരയെ പൊതിഞ്ഞു ബന്ധിക്കുന്നു.
ചിലയവസരങ്ങളിൽ ഇല
തന്നെ വളഞ്ഞ് ഒരു കപ്പിന്റെ
ആകൃതിയിലായിത്തീരാറുണ്ട്.
ഇരയെ പൊതിയുന്ന
സ്പർശകങ്ങളുടെ അഗ്രഭാഗത്തുനിന്നും
സ്രവിക്കുന്ന ദ്രാവകത്തിലെ
പെപ്സിന്‍, ഹൈഡ്രോക്ലോറിക്
ആസിഡ് ഇരയുടെ ശരീരത്തിലുള്ള
നൈട്രോജിനസ് സംയുക്തങ്ങളെ
മുഴുവന്‍ ലായനി രൂപത്തിലാക്കുന്നു.
ഈ ലായനിയെ ഇലയിലുള്ള
കലകള്‍ ആഗിരണം ചെയ്യുന്നു.
ലായനി വലിച്ചെടുത്തു
കഴിയുമ്പോള്‍ സ്പര്‍ശകങ്ങളുടെ
വീണ്ടും പൂര്‍വ്വസ്ഥിതിയിലെത്തുകയും
പശയുള്ള ദ്രാവകം സ്രവിക്കുകയും
ചെയ്യുന്നു. കാറ്റു
വീശുന്നതോടെ ദഹിക്കാതെ
അവശേഷിക്കുന്ന പ്രാണിയുടെ
ഭാഗങ്ങള്‍ ഇലയില്‍ നിന്ന്
നീക്കം ചെയ്യപ്പെടുന്നു.
പ്രാണികളുടെ ശരീരത്തില്‍നിന്നത്രെ
അവയ്ക്ക് നൈട്രജന്‍ പ്രാപ്തമാകുന്നത്.പ്രാണികളെ ഭക്ഷിക്കാതെയും ഡ്രോസെറ
സസ്യത്തിന് ജീവിക്കാനാകും എന്നതാണ് ഇവയുടെ മറ്റൊരു
സവിശേഷത.പലരോഗങ്ങള്‍ക്കും ഒൗഷധമായി ഈ ചെടിയെ ഉപയോഗിക്കാവുന്നത്കൊണ്ട് ഇനിനെ
കൃഷിചെയ്യാരുണ്ടത്രെ..
Subscribe to:
Posts (Atom)