ഹയര്‍
സെക്കന്‍ഡറി, നോണ്‍ വൊക്കേഷണല്‍ അധ്യാപക നിയമനത്തിന്
ഏര്‍പ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാ നിര്‍ണയ പരീക്ഷയ്ക്കുളള
അപേക്ഷകള്‍ മെയ് ആറിന് വൈകുന്നേരം അഞ്ച് മണിക്കുമുമ്പായി എല്‍.ബി.എസ്.
സെന്ററില്‍ ലഭിക്കണം. ഓണ്‍ലൈന്‍ രജിസ്ട്രേഷന് അന്നേദിവസം ഉച്ചകഴിഞ്ഞ്
മൂന്ന് മണിക്ക് മുന്‍പ് പൂര്‍ത്തിയാക്കണം. 2015 ജൂണ്‍ ഏഴിനാണ് പരീക്ഷ.
Thursday, April 30, 2015
Wednesday, April 29, 2015
ഡ്യൂട്ടി അവധി അനുവദിക്കണം
തെരഞ്ഞെടുപ്പു
കമ്മിഷന് നടത്തുന്ന വോട്ടര്‍ പട്ടിക പുതുക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് BLO-മാരായി പ്രവര്‍ത്തിക്കാന്‍ നിയുക്തരായ ഉദ്യോഗസ്ഥര്‍ക്ക്
ഇലക്ടൊറല്‍ രജിസ്ട്രേഷന് ഓഫീസര്‍മാര്‍ നല്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ
അടിസ്ഥാനത്തില്‍ ഡ്യൂട്ടി അവധി അനുവദിക്കാന്‍ വകുപ്പു തലവന്മാര്ക്ക്
നിര്‍ദ്ദേശം നല്കി സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ഏപ്രില്‍ 23
മുതല്‍ മെയ് 5 വരെയാണ് വോട്ടര്‍ പട്ടിക പുതുക്കുന്നത്. ഈ കാലയളവില്‍
പരമാവധി നാല് ദിവസം ഡ്യൂട്ടി അവധി അനുവദിക്കാനാണ് സര്‍ക്കുലറില്‍
നിര്‍ദ്ദേശിക്കുന്നത്.
PLUS ONE ADMISSION
Online Submission of Applications For Plus One Admission in Merit Quota(Single Window System) commences on 6th May 2015.
Closing of Online Submission of Application : 20/5/2015
Publication of Trial Allotment: 3/6/2015
Publication of First Allotment : 10/6/2015
Commencement of Classes : 01/07/2015
www.hscap.kerala.gov.in
Closing of Online Submission of Application : 20/5/2015
Publication of Trial Allotment: 3/6/2015
Publication of First Allotment : 10/6/2015
Commencement of Classes : 01/07/2015
Circulars
- Schools allotted in 2015-16 : Instruction to Principal-in-Charge
- Seats Available For Plus One Admission : 2015-2016
www.hscap.kerala.gov.in
Tuesday, April 28, 2015
Sunday, April 26, 2015
SSLC REVISED RESULTS
എസ്.എസ്.എല്‍.സി ഫലത്തിലെ പിഴവുകള്‍ പരിഹരിച്ച് വീണ്ടും ഫല പ്രഖ്യാപനം നടത്തി. വിജയശതമാനത്തില്‍ 0.58
ശതമാനം വര്‍ധന. വിജയശതമാനം 97.99 ല്‍നിന്ന് 98.57 ആയി ഉയര്‍ന്നു. 2700
പേര്‍കൂടി വിജയിച്ചു. 99.38 ശതമാനം വിജയം നേടിയ കോഴിക്കോട്, കോട്ടയം
ജില്ലകളിലാണ് മുന്നില്‍. പാലക്കാട് ജില്ലയാണ് ഏറ്റവും പിന്നില്‍. എന്നാല്‍,
പാലക്കാട്ടെ വിജയശതമാനം 96.41 ല്‍നിന്ന് 97.16 ശതമാനമായി
ഉയര്‍ന്നിട്ടുണ്ട്.പുതുക്കിയ ലിസ്റ്റില്‍ RAL എന്ന് രേഖപ്പെടുത്തിയിട്ടുള്ള സ്കൂളുകളുടെ അധികൃതര്‍ ഉടന്‍ പരീക്ഷാ ഭവനുമായി ബന്ധപ്പെടാന്‍ നിര്‍ദേശം..
Friday, April 24, 2015
എസ്.എസ്.എല്‍.സി. പരീക്ഷാഫലം : ഇതുവരെ ലഭിച്ചത് 96 പരാതികള്‍ മാത്രം
2015
മാര്‍ച്ചില്‍ നടത്തിയ എസ്.എസ്.എല്‍.സി. പരീക്ഷാഫലപ്രഖ്യാപനവുമായി
ബന്ധപ്പെട്ട് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള 96 പരാതികള്‍
മാത്രമാണ് ബുധനാഴ്ച വരെ പരീക്ഷാഭവനില്‍ ലഭിച്ചത്. പരീക്ഷാഫലവുമായി
ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ഇതുകൊണ്ട്
വ്യക്തമാകുന്നുവെന്ന് പരീക്ഷാഭവന് സെക്രട്ടറി അഭിപ്രായപ്പെട്ടു.
എസ്.എസ്.എല്‍.സി. പരീക്ഷാഫലവുമായി ബന്ധപ്പെട്ട് ഏതെങ്കിലും ന്യൂനതകള്‍
പരിഹരിക്കാനുണ്ടെങ്കില്‍ പരാതി സ്കൂള്‍ ഹെഡ്മാസ്റ്റര്‍മാരോ,
വിദ്യാര്‍ത്ഥികളോ നേരിട്ട് പരീക്ഷാഭവനില്‍ നല്‍കണം. sysmapb@gmail.comഎന്ന
ഇ-മെയില്‍ ഐഡിയിലും 0471-2546832, 0471-2546833 എന്നീ ഫോണ്‍ നമ്പരുകളിലും
പരീക്ഷാഭവനുമായി ബന്ധപ്പെടാം.
Wednesday, April 22, 2015
എസ്.എസ്.എല്‍.സി പരീക്ഷാ ഫലത്തില്‍ മാറ്റമുണ്ടാവില്ല: ഡി.പി.ഐ
2015
മാര്‍ച്ചില്‍ നടത്തിയ എസ്.എസ്.എല്‍.സി പരീക്ഷയുടെ ഏപ്രില്‍ 20 ന്
പ്രസിദ്ധപ്പെടുത്തിയ ഫലത്തില്‍ യാതൊരുവിധമാറ്റങ്ങളും
ഉണ്ടായിരിക്കുന്നതല്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. ഗ്രേസ്
മാര്‍ക്ക് നല്‍കുന്നതിന് മുമ്പും നല്‍കിയതിനു ശേഷവും ഉളള വിജയശതമാനങ്ങള്‍
തമ്മിലുളള വ്യത്യാസം മാത്രമേ നിലവിലുണ്ടായിരുന്നുളളു. ഇതു സംബന്ധിച്ച എല്ലാ
ന്യൂനതകളും പരിഹരിച്ചിട്ടുണ്ട്. ആയതിനാല്‍ നിലവിലുളള പരീക്ഷാഫലത്തില്‍
മാറ്റമുണ്ടാവില്ല.
പ്രസിദ്ധീകരിച്ച പരീക്ഷാഫലത്തില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും
ആശങ്കപ്പെടേണ്ടതില്ല. എസ്.എസ്.എല്‍.സി ക്യാമ്പുകളില്‍ നിന്നും ലഭ്യമാക്കിയ
മാര്‍ക്കുഷീറ്റുമായി ഒരിക്കല്‍ കൂടി സൂക്ഷ്മ പരിശോധന നടത്തിയതിനു ശേഷം
മാത്രമായിരിക്കും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുക. പ്രസിദ്ധീകരിച്ച
പരീക്ഷാഫലത്തില്‍ വിദ്യാര്‍ത്ഥികളുടെ ഗ്രേഡിംഗില്‍ വ്യത്യാസമോ ഏതെങ്കിലും
വിഷയങ്ങളില്‍ ഗ്രേഡിംഗ് ഇല്ലാതെ വരുകയോ സംഭവിച്ചിട്ടുണ്ടെങ്കില്‍
പരീക്ഷാഭവനുമായി നേരിട്ട് ബന്ധപ്പെട്ട് പരിഹരിക്കാം. ഇതിനായി സ്കൂള്‍
ഹെഡ്മാസ്റ്റര്മാര് 0471 2546832, 2546833 എന്ന നമ്പരിലോ
്യൊെമുയ@ഴാമശഹ.രീാ എന്ന ഇ-മെയിലിലൂടെയോ ബന്ധപ്പെടണം
Saturday, April 18, 2015
ANNOUNCEMENTS
എസ്.എസ്.എല്‍.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 97.99 ആണ് ഇത്തവണത്തെ വിജയശതമാനം. കഴിഞ്ഞ
വര്‍ഷേത്തേക്കാള്‍ 2.52 ശതമാനം കുട്ടികള്‍ ഇത്തവണ കൂടുതല്‍ വിജയിച്ചു.
കഴിഞ്ഞ വര്‍ഷം വിജയശതമാനം 95.47 ആയിരുന്നു.
4,58,841 വിദ്യാര്‍ത്ഥികള്‍ ഉന്നത പഠനത്തിന് അര്‍ഹത നേടി. ഇതില്‍ 12,287 പേര് എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ മിടുക്കരാണ്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ എപ്ലസുകാരുള്ളത്. ഏറ്റവും കുറവ് വിജയശതമാനം പാലക്കാടാണ്. കൂടിയ വിജയശതമാനം കണ്ണൂരിനും. പരീക്ഷാഫലം ഉത്തരദേശം വൈബ്സൈറ്റിലൂടെ അറിയാനാവും. വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് വാര്‍ത്താ സമ്മേളനത്തിലാണ് ഫലം പ്രഖ്യാപിച്ചത്.
പുതുതായി ആരംഭിച്ച വിദ്യാഭ്യാസജില്ലകളിലെ
ഫലം ഇതുവരെ ലഭിച്ചു തുടങ്ങിയില്ല എന്നുതും എല്ലാ വിഷയങ്ങള്‍ക്കും D+
ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് NHSഎന്ന് തെറ്റായി രേഖപ്പെടുത്തിയതായി കാണുന്നു..പുതിയ വിദ്യാഭ്യാസജില്ലകളിലെ ഫലം
അല്‍പ്പസമയത്തിനകം പരീക്ഷാഭവന് സൈറ്റില്‍ ലഭിക്കുമെന്നും പ്രിന്റൗട്ടില്‍
തെറ്റായി ചേര്‍ത്ത വിവരങ്ങള്‍ വിശദാംശങ്ങള്‍ സഹിതം പരീക്ഷാഭവനെ മെയിലിലൂടെ
അറിയിക്കാനും നിര്‍ദ്ദേശം. 4,58,841 വിദ്യാര്‍ത്ഥികള്‍ ഉന്നത പഠനത്തിന് അര്‍ഹത നേടി. ഇതില്‍ 12,287 പേര് എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ മിടുക്കരാണ്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ എപ്ലസുകാരുള്ളത്. ഏറ്റവും കുറവ് വിജയശതമാനം പാലക്കാടാണ്. കൂടിയ വിജയശതമാനം കണ്ണൂരിനും. പരീക്ഷാഫലം ഉത്തരദേശം വൈബ്സൈറ്റിലൂടെ അറിയാനാവും. വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് വാര്‍ത്താ സമ്മേളനത്തിലാണ് ഫലം പ്രഖ്യാപിച്ചത്.
SCHOOL WISE RESULTS CLICK HERE
Register No wise Reults
- www.results.itschool.gov.in
- www.prd.kerala.gov.in
- www.result.prd.kerala.gov.in
- www.kerala.gov.in
- www.keralaresults.nic.in
- www.results.kerala.nic.in
- www.keralapareekshabhavan.in
- Mathsblog Result Analyser Website
Friday, April 17, 2015
ANNOUNCEMENTS
തീയതി നീട്ടി
2014-15 വര്‍ഷത്തെ പട്ടികജാതി/ പട്ടികവര്‍ഗ്ഗ പെണ്‍കുട്ടികള്‍ക്കുളള
ഇന്‍സന്റീവ് സ്കോളര്‍ഷിപ്പിന് അര്‍ഹതയുളള കുട്ടികളുടെ വിവരങ്ങള്‍ ഐ.റ്റി. @
സ്കൂളിന്റെ വെബ്സൈറ്റില്‍ നല്കിയിട്ടുളള ഫോര്‍മാറ്റില്‍
രേഖപ്പെടുത്തുന്നതിനുളള തീയതി ഏപ്രില്‍ 30 വരെ നീട്ടി. ഇനി തീയതി
നീട്ടില്ലെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
Thursday, April 16, 2015
SETIGam Exam Series - Maths and Physics
കുട്ടികള്‍ക്ക് സ്വയം പരീക്ഷയെഴുതാനും കമ്പ്യൂട്ടര്‍ തന്നെ മാര്‍ക്കിടുകയും
ചെയ്യുന്ന SETIGam സോഫ്റ്റ്വെയര് ഈ വര്‍ഷം മാത്സ് ബ്ലോഗ്
അവതരിപ്പിച്ചത് ഏറെ അഭിമാനത്തോടെയായിരുന്നു. കാരണം, സ്വന്തമായി തന്നെ
വിലയിരുത്താന്‍ ഒരു കുട്ടിക്ക് സാധിക്കുന്നുവെന്നത് ചെറിയൊരു
കാര്യമല്ലല്ലോ. പ്രമോദ് മൂര്‍ത്തി സാര്‍ ഗാമ്പസില്‍ തയ്യാറാക്കിയ ഈ പരീക്ഷാ
സോഫ്റ്റ്വെയറിലൂടെ ഗണിതം മാത്രമല്ല, മറ്റു വിഷയങ്ങളും വിലയിരുത്താന്‍
കഴിയും. ഈ പോസ്റ്റിലൂടെ അഞ്ചു മുതല്‍ പതിനൊന്നു വരെയുള്ള ഗണിതപാഠങ്ങളുടെ
പരീക്ഷയുമാണ് പരിചയപ്പെടുത്തുന്നത്.അധ്യാപകരും വിദ്യാര്‍ത്ഥികളും ഫലപ്രദമായി ഈ സംരംഭം
പ്രയോജനപ്പെടുത്തുമല്ലോ. ചുവടെയുള്ള ലിങ്കില്‍ നിന്നും പരീക്ഷകള്‍
ഡൗണ്‍ലോഡ് ചെയ്തെടുക്കാം.
Download Solids Exam
Download Co-ordinate Geometry Exam
Download Probability Exam
Download Tangents Exam
Download Polynomials Exam
Download Statistics Exam
Download Solids Exam
Download Co-ordinate Geometry Exam
Download Probability Exam
Download Tangents Exam
Download Polynomials Exam
Download Statistics Exam
Monday, April 13, 2015
പ്രതീക്ഷിത ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യണം
ആശ്രിത
നിയമനത്തില്‍ അന്തിമ ഉത്തരവ് പുറപ്പെടുവിക്കാത്ത കേസുകളില്‍
വകുപ്പുതലത്തില്‍ ഒഴിവുകള്‍ കേരള പബ്ലിക് സര്‍വീസ് കമ്മിഷന് റിപ്പോര്‍ട്ട്
ചെയ്യാതെ റിസര്‍വ്വ് ചെയ്തിട്ടുണ്ടെങ്കില്‍ അവയും വകുപ്പുതല
നടപടിക്രമത്തിലെ കാലതാമസം കാരണം ബൈട്രാന്‍സ്ഫര്‍ നിയമനം നടത്താതെ ഒഴിവുകള്‍
നീക്കിവച്ചിട്ടുണ്ടെങ്കില്‍ അവയും അടിയന്തരിമായി പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദ്ദേശം നല്കുന്നു.
Thursday, April 9, 2015
മീന്‍സ് കം മെരിറ്റ് സ്കോളര്‍ഷിപ്പ് - ഫലം പ്രസിദ്ധീകരിച്ചു
Wednesday, April 8, 2015
SETIGam Exam Physics and Chemistry
കുട്ടിക്ക് സ്വന്തമായി പരീക്ഷയെഴുതി നോക്കാനും അതുവഴി സ്വയം
വിലയിരുത്താനുമൊക്കെയുള്ള അവസരം നല്കുന്ന ഈയാണ്ടിലെ വിപ്ലവമാണത്.
തല്‍പ്പരരായ വിദ്യാര്‍ത്ഥികളെക്കൊണ്ട് സെറ്റിഗാം പരീക്ഷകളെഴുതിക്കാന്‍
നമ്മുടെ അധ്യാപകര്‍ നിര്‍ദ്ദേശിക്കാറുണ്ട്. കുട്ടിക്ക് ഈ
സോഫ്റ്റ്വെയറിലേക്കുള്ള ഒരു ചൂണ്ടിക്കാട്ടല്‍ മാത്രം മതിയാകും. ആവേശത്തോടെ
ഈ പുതിയ രീതിയില്‍ പരീക്ഷകളെഴുതാന്‍ അവന് സ്വയം സന്നദ്ധനായിക്കോളും.
ഇത്തവണ പ്രമോദ് മൂര്‍ത്തിസാര്‍ നമുക്ക് അയച്ചു തന്നിരിക്കുന്നത് ഇബ്രാഹിം
സാര്‍ തയ്യാറാക്കിയ ഫിസിക്സ് നാല്, അഞ്ച് യൂണിറ്റുകളുടേയും കെമിസ്ട്രി
നാലാം യൂണിറ്റിന്റേയും നോട്ടുകളെ അടിസ്ഥാനമാക്കിയുള്ള സെറ്റിഗാം
പരീക്ഷകളാണ്. ചുവടെയുള്ള ലിങ്കില്‍ നിന്നും അവ നിങ്ങള്‍ക്ക് ഡൗണ്‍ലോഡ്
ചെയ്തെടുക്കാം.
Download Physics Unit 4 Part 1 | Part 2
Download Physics Unit 5 Part 1 | Part 2
Download Chemistry Unit 5 Part 1 | Part 2
Download Physics Unit 4 Part 1 | Part 2
Download Physics Unit 5 Part 1 | Part 2
Download Chemistry Unit 5 Part 1 | Part 2
Tuesday, April 7, 2015
Preparation of E Tds Return in RPU 4.3 by Sudheer Kumar T.K
ഓരോ DDO യും ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും അടക്കേണ്ടതായ നികുതിയുടെ
വിഹിതം ഓരോ മാസത്തെയും ശമ്പളത്തില്‍ നിന്നും കുറയ്ക്കാന്‍ ബാധ്യസ്ഥനാണല്ലോ.
ഇങ്ങനെ കുറയ്ക്കുന്ന നികുതിയുടെ കണക്ക് 3 മാസം കൂടുമ്പോള്‍ TDS Statement
ആയി ഫയല്‍ ചെയ്യുകയും വേണം.ഗവണ്മെണ്ട് സ്ഥാപനങ്ങള്‍ ഓരോവര്‍ഷത്തെയും
ഏപ്രിൽ, മെയ്, ജൂണ്‍ മാസങ്ങളില്‍ (അതായത് ഒന്നാം ക്വാര്‍ട്ടറില്‍) കാഷ്
ചെയ്ത ബില്ലുകളില്‍ കുറച്ച കണക്ക് ജൂലൈ 31 നു മുമ്പ് ഫയല്‍ ചെയ്യണം.
ഇതുപോലെ രണ്ടാം ക്വാര്‍ട്ടറിലെ (ജൂലൈ, ആഗസ്റ്റ് , സെപ്റ്റംബർ) കണക്ക്
ഒക്ടോബര്‍ 31 നു മുമ്പായും മൂന്നാം ക്വാര്‍ട്ടറിലെ (ഒക്ടോബർ, നവംബർ,
ഡിസംബർ) കണക്ക് ജനുവരി 31 നു മുമ്പായും, നാലാം ക്വാര്‍ട്ടറിലെ (ജനുവരി,
ഫെബ്രുവരി, മാര്‍ച്ച്) കണക്ക് മെയ് 15 ന് മുമ്പായും സമര്‍പ്പിക്കണം.
ഇതാണ് TDS QUARTERLY STATEMENT(RETURN) FILING.
National Securities Depository Limited (NSDL) നെ ആണ് TDS Return സ്വീകരിക്കാന്‍ Central Board of Direct Taxes (CBDT) ചുമതലപ്പെടുത്തിയിട്ടുള്ളത്. National Securities Depository Limited (NSDL) വിവിധ സ്ഥലങ്ങളില്‍ Return സ്വീകരിക്കാന്‍ Tin Felicitation Centers നെ അധികാരപ്പെടുത്തിയിട്ടുണ്ട്. നാം തയ്യാറാക്കുന്ന TDS Return അപ്ലോഡ് ചെയ്യുന്നതിനായി ഇവിടെയാണ് നാം സമര്‍പ്പിക്കുന്നത്. എല്ലാ ഗവണ്മെന്റ് സ്ഥാപനങ്ങളും TDS Return പ്രത്യേക സോഫ്റ്റ്വെയറില് തയ്യാറാക്കി അപ്ലോഡ് ചെയ്യേണ്ടതുണ്ട്. ഇത് നമുക്കു തന്നെ തയ്യാറാക്കി TIN Fecilitation Center ല്‍അപ്ലോഡ് ചെയ്യാന്‍ ഏല്‍പ്പിക്കാവുന്നതാണ്. 100 പാര്‍ട്ടി റെക്കോര്‍ഡുകള്‍ക്കു വരെ 39.50 രൂപയാണ് അപ്ലോഡ് ചെയ്യാനുള്ള ഫീസ്.
National Securities Depository Limited (NSDL) നെ ആണ് TDS Return സ്വീകരിക്കാന്‍ Central Board of Direct Taxes (CBDT) ചുമതലപ്പെടുത്തിയിട്ടുള്ളത്. National Securities Depository Limited (NSDL) വിവിധ സ്ഥലങ്ങളില്‍ Return സ്വീകരിക്കാന്‍ Tin Felicitation Centers നെ അധികാരപ്പെടുത്തിയിട്ടുണ്ട്. നാം തയ്യാറാക്കുന്ന TDS Return അപ്ലോഡ് ചെയ്യുന്നതിനായി ഇവിടെയാണ് നാം സമര്‍പ്പിക്കുന്നത്. എല്ലാ ഗവണ്മെന്റ് സ്ഥാപനങ്ങളും TDS Return പ്രത്യേക സോഫ്റ്റ്വെയറില് തയ്യാറാക്കി അപ്ലോഡ് ചെയ്യേണ്ടതുണ്ട്. ഇത് നമുക്കു തന്നെ തയ്യാറാക്കി TIN Fecilitation Center ല്‍അപ്ലോഡ് ചെയ്യാന്‍ ഏല്‍പ്പിക്കാവുന്നതാണ്. 100 പാര്‍ട്ടി റെക്കോര്‍ഡുകള്‍ക്കു വരെ 39.50 രൂപയാണ് അപ്ലോഡ് ചെയ്യാനുള്ള ഫീസ്.
Monday, March 30, 2015
ANNUAL EXAM ANSWER KEY 2015(UPDATED WITH SOCIAL IX MALAYALAM AND KANNADA MEDIUM ANSWER KEY)
- IX ENGLISH BY PRASHANTH P G GHSS KOTTODI KASARAGOD
- IX MATHEMATICS BY BINOYI PHILIP, GHSS KOTTODI KASARAGOD QUESTION PAPER
- IX PHYSICS BY SUNIL RAJ GHSS THOLIKKODE, THIRUVANATHAPURAM
- IX CHEMISTRY BY SAJITHA K SSHSS SHENI, KASARAGOD
- IX CHEMISTRY BY HASHIM K P MAS COCHING CENTER., MALAPPURAM
- IX CHEMISTRY BY SOJITH S GHS AROOR
- IX BIOLOGY BY KRISHNAN A.M GHSS KOTTODI, KASARAGOD
- VIII ENGLISH BY PRASHANTH P G GHSS KOTTODI KASARAGOD
- VIII PHYSICS BY SAJITHA K SSHSS SHENI, KASARAGOD
- VIII CHEMISTRY BY SAJITHA K SSHSS SHENI , KASARAGOD
- VIII BIOLOGY BY KRISHNAN AM GHSS KOTTODI
- VIII MATHS BY BY BINOYI PHILIP, GHSS KOTTODI KASARAGOD
- VIII SOCIAL BY ALICE MATHEW, HSA, Govt. HS VECHOOR, VAIKOM, KOTTAYAM DISTRICT
- IX SOCIAL BY ALICE MATHEW, Govt. HS VECHOOR, VAIKOM, KOTTAYAM DISTRICT
- IX SOCIAL MM BY SUJITHA V HSA SSHSS SHENI
- IX SOCIAL KANNADA MEDIUM BY SURESHA P HSA(SOCIAL SCIENCE)GHSS BEKUR KASARAGOD
Tuesday, March 24, 2015
Reading material for Chief,Deputy Chief,Invigilators and BRC staff -LSS/USS exam 2015 - BY DIET PALAKKAD & LSS/USS MODEL QUESTION PAPER BY DIET KANNUR
- Reading material for Chief,Deputy chief, in connection with LSS/USS Examination 2015
- Reading material for Invigilators, in connection with LSS/USS Examination 2015
- Reading material for BRC staff, in connection with LSS/USS Examination 2015
- Sample of OMR sheets for USS examination 2015
- Sample of OMR sheets for USS examination 2015-Paper 2
- LSS/USS MODEL QUESTION PAPER 2015 BY DIET KANNUR
- ANSWER KEY
- MODEL OMR SHEET
RELATED ARTICLES
LSS/USS ALL IN ONE PACK
Sunday, March 22, 2015
SSLC EXAM 2015- ANSWER KEY
എസ്.എസ്.എല്‍. സി മൂല്യനിര്‍ണയത്തിന്റെ ഭാഗമായി കേരളത്തിന്റെ വിവിധ ജില്ലകളിലായി സ്കീം ഫൈനലൈസേഷന്‍ നടക്കും.ആ സമയത്ത് നടക്കുന്ന ചര്‍ച്ചയില്‍ സജീവമായി പങ്കെടുക്കുവാന്‍ ഉത്തര സൂചിക കൈയില്‍ കരുതുന്നത് അഭികാമ്യം.
ENGLISH BY PRASHANTH P.G HSA, GHSS
KOTTODI, KASARAGOD
HINDI - BY RAVI M GHSS KADANNAPALLY, KANNUR
SOCIAL - BY ALICE MATHEW GHS VECHOOR
SOCIAL - BY AKSHAYAN K KMHSS KUTTOR NORTH , MALAPPURAM
MATHEMATICS QUESTION PAPER AND ANSWER KEY - BY BINOYI PHILIP ;GHSS KOTTODI, KASARAGOD
MATHEMATICS BY SUNNY P.O GHS THODIYOOR , KOLLAM
MATHEMATICS - BY GIGI VARUGHESE - St. THOMAS HSS ERUVELLIPRA, THIRUVALLA
MATHEMATICS - BY PALAKKAD MATHS BLOG TEAM
MATHEMATICS - BY PRABHAKARAN P.R GHSS MATHAMANGALAM KANNUR
PHYSICS - BY SHAJI A GHSS PALLICKAL
CHEMISTRY - BY HASHIM K.P MAS COACHING CENTER MALAPPURAM
CHEMISTRY - BY RAVI P AND DEEPA C GHSS PERINGODE
CHEMISTRY - SUDARSHAN K.P K.Y.HS.S.ATHAVANAD
BIOLOGY ANSWER KEY BY KRISHANAN A.M GHSS KOTTODI. KASARAGOD
BIOLOGY ENGLISH MEDIUM BY ANJANA S St.ANNES HSS EDATHURUTHY
ENGLISH BY PRASHANTH P.G HSA, GHSS
KOTTODI, KASARAGOD
HINDI - BY RAVI M GHSS KADANNAPALLY, KANNUR
SOCIAL - BY ALICE MATHEW GHS VECHOOR
SOCIAL - BY AKSHAYAN K KMHSS KUTTOR NORTH , MALAPPURAM
MATHEMATICS QUESTION PAPER AND ANSWER KEY - BY BINOYI PHILIP ;GHSS KOTTODI, KASARAGOD
MATHEMATICS BY SUNNY P.O GHS THODIYOOR , KOLLAM
MATHEMATICS - BY GIGI VARUGHESE - St. THOMAS HSS ERUVELLIPRA, THIRUVALLA
MATHEMATICS - BY PALAKKAD MATHS BLOG TEAM
MATHEMATICS - BY PRABHAKARAN P.R GHSS MATHAMANGALAM KANNUR
PHYSICS - BY SHAJI A GHSS PALLICKAL
CHEMISTRY - BY HASHIM K.P MAS COACHING CENTER MALAPPURAM
CHEMISTRY - BY RAVI P AND DEEPA C GHSS PERINGODE
CHEMISTRY - SUDARSHAN K.P K.Y.HS.S.ATHAVANAD
BIOLOGY ANSWER KEY BY KRISHANAN A.M GHSS KOTTODI. KASARAGOD
BIOLOGY ENGLISH MEDIUM BY ANJANA S St.ANNES HSS EDATHURUTHY
Saturday, March 21, 2015
LSS/USS MODEL QUESTION PAPERS 2015
LSS/USS QUESTION PAPERS 2015 BY DIET THIRUVANANTHAPURAM
LSS/USS MODEL QUESTION PAPERS 2015 - KANNADA MEDIUM
ಎಲ್.ಎಸ್.ಎಸ್ / ಯು.ಎಸ್.ಎಸ್ ಪರೀಕ್ಷೆಗಳ ಕನ್ನಡ ಮಾದರಿ ಪ್ರಶ್ನೆ ಪತ್ರಿಕೆಗಳನ್ನು ಬ್ಲೋಗಿನಲ್ಲಿ ಒದಗಿಸಬೇಕೆಂದು ಕೆಲವು ಅಧ್ಯಾಕರು ಮತ್ತು ವಿದ್ಯಾರ್ಥಿಗಳು ವಿನಂತಿಸಿದ ಕಾರಣ ನಾವು ಕನ್ನಡದ ಕೆಲವು ಸಹೃದಯಿ ಅಧ್ಯಾಪಕ ಬಂಧುಗಳಲ್ಲಿ ಅವರಲ್ಲಿರುವ ಪ್ರಶ್ನೆ ಪತ್ರಿಕೆಗಳನ್ನು ಕಳುಹಿಸಿಕೊಡಬೇಕೆಂದು ಕೇಳಿಕೊಡಿದ್ದೆವು.ಅದಕ್ಕೆ ಸ್ಪಂದಿಸಿ ಕೆಲವು ಅಧ್ಯಾಪಕರು ಮಾದರಿ ಪ್ರಶ್ನೆ ಪತ್ರಿಕೆಗಳನ್ನು ಕಳುಹಿಸಿಕೊಟ್ಟಿರುತ್ತಾರೆ. ಅವರಿಗೆ ಈ ಸಂದರ್ಭದಲ್ಲಿ ಕೃತಜ್ಞತೆಗಳನ್ನು ಸಲ್ಲಿಸುತ್ತಿದ್ದೇವೆ.
KSTA AKSHARASREE - USS MODEL EXAM QUESTION PAPER SENT BY ANIL KUMAR GSBS KUMBLA
USS EXAM PART I BY KANNADA MADHYAMA ADHYAPAKA SANGHA
USS EXAM PART II BY KANNADA MADHYAMA ADHYAPAKA SANGHA
GSTU - KANNADA USS QUESTION PAPER SENT BY RAVISHANKAR GJBS PERAL
GSTU -BASIC SCIENCE USS QUESTION PAPER SENT BY RAVISHANKAR GJBS PERAL
GSTU - USS QUESTION PAPER 2014-15 SENT BY RAVISHANKAR GJBS PERAL
USS EXAM PART I BY KANNADA MADHYAMA ADHYAPAKA SANGHA
USS EXAM PART II BY KANNADA MADHYAMA ADHYAPAKA SANGHA
GSTU - KANNADA USS QUESTION PAPER SENT BY RAVISHANKAR GJBS PERAL
GSTU -BASIC SCIENCE USS QUESTION PAPER SENT BY RAVISHANKAR GJBS PERAL
GSTU - USS QUESTION PAPER 2014-15 SENT BY RAVISHANKAR GJBS PERAL
Wednesday, March 18, 2015
BIOLOGY ALL IN ONE PACK 2015
- MATHRUBHUMI VIDYA
- MALAYALA MANORAMA padippura 1 padippura2 padippura3 padippura4a padippura 4b padippura 5 padippura 6
- BIOLOGY WORKSHEETS BY JEEVASHASTRAJALAKAM
- ORUKKAM 2015 BY EDUCATION DEPT. KERALA
- ENGLISH VERSION OF ORUKKAM 2015 BY JEEVASHASTRAJALAKAM BLOG
- NIRAKADIR 2015 ALAPPUZHA
- STEPS - DIET KASARAGOD
- MIKAVU 2014 - DIET KASARAGOD
- ORUKKAM 2014 BY EDUCATION DEPT. KERALA
- ORUKKAM 2013 BY EDUCATION DEPT. KERALA
- MUKULAM QUESTION PAPER 2015 DIET KANNUR
- MODEL QUESTION PAPER BY JEEVASHASTRAJALAKAM
- VIJAYA SOPANAM BIOLOGY 1 BIOLOGY 2
- SAHAPADI HAND BOOK MALAPPURAM
- BIOLOGY A+ SERIES
- BIOLOGY ORUKKAM BY RASHEED ODAKKAL
- MUKULAM - DIET KANNUR
- NIRAVU - ALAPPUZHA
- SCERT QUESTION POOL
- QUESTION PAPERS 2015,2014,2013,2012
Tuesday, March 17, 2015
CHEMISTRY ALL IN PACK 2015
- MALAYALA MNORAMA - PADHIPPURA1 PADHIPPURA2 PADHIPPURA3
- ORUKKAM 2015 BY EDUCATION DEPT.KERALA
- ORUKKAM 2014 BY EDUCATION DEPT.KERALA
- ORUKKAM 2013 BY EDUCATION DEPT.KERALA
- NIRAKADIR 2015 BY DIET ALAPPUZHA
- MUKULAM QUESTIONS PAPER 2015
- THSLC QUESTION PAPER 2015
- MODEL QUESTION PAPERS 2015 - NOUSHAD PARAPPANGADI SET A SET B
- STEPS 2015 - DIET KASARAGOD
- VIJAYASHREE SUBJECT CLINIC MODULE 2014-15
- CHEMISTRY MODULE BY M,V RAJAN GVHSS VATTENAD
- MIKAVU 2014 BY DIET KASARAGOD
- 100 QUESTIONS 2014 BY SUNNY THOMAS(MATHS BLOG)
- CHEMISTRY A+ WINNER QUESTION BANK(MATHS BLOG)
- ANSWERS OF THE A+ WINNER QUESTION BANK(MATHS BLOG)
- CHEMISTRY REVISION TIPS(MATHSBLOG)
- SSLC REVISION SERIES 2013 BY DIET PALAKKAD
- SAHAPADI HAND BOOK MALAPPURAM
- MUKULAM BY DIET KANNUR
- NIRAVU - ALAPPUZHA CHEMISTRY 1 CHEMISTRY 2 CHEMISTRY 3
- SCERT QUSTION POOL
- QUESTION PAPERS 2015,2014,2013,2012
Monday, March 16, 2015
PHYSICS - ALL IN ONE PACK 2015
MALAYALA MANORAMA PADHIPPURA
ORUKKAM 2015 BY EDUCATION DEPT.KERALA
ORUKKAM 2014 BY EDUCATION DEPT.KERALA
ORUKKAM 2013 BY EDUCATION DEPT.KERALA
STEPS2015 - BY DIET KASARAGOD
NIRAKADIR 2015 BY DIET ALAPPUZHA
MUKULAM BY DIET KANNUR
MUKULAM QUESTION PAPER 2015
PHYSICS QUESTION PAPER 2015 BY NOUSHAD PARAPPANGADI SET A
PHYSICS QUESTION PAPER 2015 BY NOUSHAD PARAPPANGADI SET B
THSLC QUESTION PAPER 2015
VIJAYASHREE SUBJECT CLINIC MODULE 2014-15
PHYSICS CAPSULE BY ALIF MUHAMMED
PHYSICS SHORT NOTES (MATHS BLOG)
MIKAVU 2014 - DIET KASARAGOD
SAHAPADI HANDBOOK MALAPPURAM
SSLC REVISION PACKAGE DIET PALAKKAD
VIJAYAJYOTHI PHYSICS 1 PHYSICS 2
NIRAVU - DIET ALAPPUZHA
SCERT QUESTION POOL
QUESTION PAPERS 2015,2014,2013,2012
ORUKKAM 2015 BY EDUCATION DEPT.KERALA
ORUKKAM 2014 BY EDUCATION DEPT.KERALA
ORUKKAM 2013 BY EDUCATION DEPT.KERALA
STEPS2015 - BY DIET KASARAGOD
NIRAKADIR 2015 BY DIET ALAPPUZHA
MUKULAM BY DIET KANNUR
MUKULAM QUESTION PAPER 2015
PHYSICS QUESTION PAPER 2015 BY NOUSHAD PARAPPANGADI SET A
PHYSICS QUESTION PAPER 2015 BY NOUSHAD PARAPPANGADI SET B
THSLC QUESTION PAPER 2015
VIJAYASHREE SUBJECT CLINIC MODULE 2014-15
PHYSICS CAPSULE BY ALIF MUHAMMED
PHYSICS SHORT NOTES (MATHS BLOG)
MIKAVU 2014 - DIET KASARAGOD
SAHAPADI HANDBOOK MALAPPURAM
SSLC REVISION PACKAGE DIET PALAKKAD
VIJAYAJYOTHI PHYSICS 1 PHYSICS 2
NIRAVU - DIET ALAPPUZHA
SCERT QUESTION POOL
QUESTION PAPERS 2015,2014,2013,2012
Friday, March 13, 2015
MATHEMATICS ALL IN ONE PACK 2015
- MATHEMATICS - ORUKKAM 2015 BY EDUCATION DEPARTMENT, KERALA
- MATHEMATICS - ORUKKAM 2014 BY EDUCATION DEPARTMENT, KERALA
- MALAYALA MANORAMA PADHIPPURA 2015
- MATHEMATICS - ORUKKAM 2013 BY EDUCATION DEPARTMENT, KERALA
- MATHEMATICS - ANSWERS OF ORUKKAM 2013 BY MATHSBLOG
- MATHEMATICS - SCERT QUESTION POOL
- MATHEMATICS - DISHA BY DIET THIRUVANATHAPURAM
- MATHEMATICS - THILAKKAM 2015 BY DIET KANNUR
- MATHEMATICS - QUESTION PAPER BY NOUSHAD PARAPPANGADI
- MATHEMATICS - NIRAKADIR - DIET ALAPPUZHA
- MATHEMATICS - STEPS - DIET KASARAGOD
- MATHEMATICS - VIJAYASHREE SUBJECT CLINIC MODULE - PALAKKAD
- MATHEMATICS - MUKULAM , BY DIET KANNUR MATHS 1 MATHS 2
- MATHEMATICS - SAHAPADI MALAPPURAM MATHS 1 1MATHS 2 MATHS 3 MATHS 4 3
- MATHEMATICS - VIJAYASOPANAM , KOLLAM MATHS 1 MATHS 2
- MATHEMATICS - MIKAVU 2014 - DIET KASARAGOD
- MATHEMATICS - VIJAYAJYOTHI MATHS1 MATHS 2 MATHS 3 MATHS 4 MATHS 5 MATHS 6
- MATHEMATICS - NIRAVU ALAPPUZHA
- MATHEMATICS- REVISION PACKAGE - DIET PALAKKAD
- MATHEMATICS QUESTION BANK 2013 - BY SATHEESHAN M PARALI HIGH SCHOOL (FOR MATHS BLOG)
- MATHEMATICS- A+ Questions from all units - Malayalam Version Prepared By Hari Govind, Resource Group, Ernakulam
- MATHEMATICS - A+ Questions from all units - English Version Prepared By Vijayakumar M D, THS Kanjirappally
- MATHEMATICS - Work sheet for SSLC Students (Prepared By Satheesan. M, Parali HS)
- QUESTION PAPERS 2015,2014,2013,2012
Thursday, March 12, 2015
SOCIAL ALL IN ONE PACK 2015
ORUKKAM 2015 BY EDUCATION DEPT.KERALA
ORUKKAM 2014 BY EDUCATION DEPT.KERALA
ORUKKAM 2013 BY EDUCATION DEPT.KERALA
STEPS 2015 BY DIET KASARAGOD
SCERT QUESTION POOL SOCIAL 1 SOCIAL II
MALAYALA MANORAMA - PADHIPPURA 2015
MANORAMA SSLC REVISION SERIES 2015
SCERT QUESTION POOL SOCIAL 1 SOCIAL II
MALAYALA MANORAMA - PADHIPPURA 2015
MANORAMA SSLC REVISION SERIES 2015
VIJAYASHREE PALAKKAD
VIJAYAPADHAM -DIET PALAKKAD
MUKULAM QUESTION PAPERS
MIKAVU 2014 - DIET KASARAGOD SOCIAL 1 SOCIAL 2
REVISION PACKAGE - DIET PALAKKAD
NIRAVU - ALAPPUZHA
ESTEEM SUPPORT MATERIAL - DIET PALAKKAD
1 അന്തരീക്ഷ പ്രതിഭാസങ്ങള്‍
2. ഭൂമിശാസ്ത്രത്തിലെ നൂതനസങ്കേതങ്ങള്‍
3. വന്‍കരകള്‍
4 ഇന്ത്യ ഭൗതിക ഭൂമീശാസ്ത്രം
5 ഇന്ത്യ സാമ്പത്തികഭൂമിശാസ്ത്രം
6 ഇന്ത്യ മാനവിക ഭൂമിശാസ്ത്രം
7 ഒരൊറ്റ ഭൂമി
Click here for SS Revision Tips
Time Line - Simplified
Maps
Social Science Time Line (Prepared By Kiran Baby, Ex.Guest Teacher, Govt Palace HS Tripunithura/Govt HSS Chottanikkara)
SSLC Social Science Unit 1 Unit 1 | Unit 2
Power point (Windows) files Unit 1 | Unit 2
Geography Unit 1 (Atmospheric Phenomena)ODP File | PPT File | PDF File
Geography Unit 2 (Modern Techniques in geography)ODP File | PPT File | PDF File
History : Unit 3 (Growth of imperialism) odt | Ppt | pdf
History : Unit 10 (Democracy) Odt | ppt | pdf
Social Science History Unit 3 (Growth of imperialism)Click here for presentation file
Social Science History Unit 10 (Democracy)Click here for presentation file
QUESTION PAPERS 2015,2014,2013,2012
2. ഭൂമിശാസ്ത്രത്തിലെ നൂതനസങ്കേതങ്ങള്‍
3. വന്‍കരകള്‍
4 ഇന്ത്യ ഭൗതിക ഭൂമീശാസ്ത്രം
5 ഇന്ത്യ സാമ്പത്തികഭൂമിശാസ്ത്രം
6 ഇന്ത്യ മാനവിക ഭൂമിശാസ്ത്രം
7 ഒരൊറ്റ ഭൂമി
Wednesday, March 11, 2015
HINDI ALL IN ONE PACK 2015 FOR SSLC
- HINDI - FROM ORUKKAM 2015 BY EDUCATION DEPT.KERALA
- HINDI - FROM NIRAKADIR 2015 BY DIET ALAPPUZHA
- HINDI - VELICHAM - BY MADHYAMAM
- HINDI - MUKULAM QUESTION PAPER 2015
- HINDI - ASRA 2015 BY HINDISOPAN, CHIRAG AND HINDI VEDI BLOGS
- HINDI - STEPS 2015- BY DIET KASARAGOD
- HINDI - 5 SETS OF MODEL QUESTION PAPERS2015 BY K.P SIVADASAN , GHSS KARIMBA(COURTESY: HINDI BLOG)
- HINDI - QUICK REFERENCE GUIDE 2015 BY BY K.P SIVADASAN , GHSS KARIMBA(COURTESY: HINDI BLOG)
- HINDI - MIKAVU 2014 BY DIET KASARAGOD
- HINDI - ORUKKAM 2014 BY EDUCATION DEPT .KERALA
- HINDI ASRA 2013
- HINDI - MANGALAM VARIKA PAREEKSHA SAHAYI 2013
- HINDI - MUKULAM HINDI QUESTIONS 2013
- HINDI -MUKULAM HINDI ANSWERS
- HINDI - VIJAYAJYOTHI 2013 BY DIET WAYANAD
- HINDI ORUKKAM 2013 BY EDUCATION DEPT. KERALA
- HINDI- SAHAPADI 2012 - MALAPPURAM
- HINDI - MUKULAM2012 - DIET KANNUR
- HINDI - NIRAVU 2012- ALAPPUZHA
- HINDI -QUESTION PAPER MARCH 2013
- HINDI - QUESTION PAPER - MODEL EXAM 2013
- HINDI - SCERT QUESTION POOL
- HINDI -MODEL EXAM 2015 QUESTION PAPER
- HINDI - MODEL EXAM2015 ANSWER KEY
- HINDI - MODEL QUESTION PAPER By SOMASEKHARAN,,G.H.S.S.Sadanandapuram, Kottarakkara)
- HINDI - ANSWER KEY BY SOMASEKHARAN,G.H.S.S.Sadanandapuram, Kottarakkara
Thursday, March 5, 2015
Tuesday, March 3, 2015
MODEL QUESTION PAPERS 2015
CLICK HERE TO GET THE PACK
Monday, March 2, 2015
IT PRACTICAL SAMPLE QUESTIONS - STD VIII & IX
CLICK HERE TO DOWNLOAD IT SAMPLE PRACTICAL QUESTIONS STD VIII
CLICK HERE TO DOWNLOAD IT SAMPLE PRACTICAL QUESTIONS STD IX
Saturday, February 28, 2015
Friday, February 27, 2015
IT THEORY QUESTIONS and ANSWERS - STD VIII ( ENGLISH MEDIUM) FROM ANNUAL EXAM 2014
8ാം ക്ലാസ് ഐ.ടി വിഷയം ഇംഗ്ലീഷ് മീഡിയത്തില്‍ അധ്യാപനം നടത്തുവാന്‍ മലയാള മീഡിയത്തില്‍ പഠപ്പിച്ച് ശീലിച്ച എന്നെ പോലുള്ള അധ്യാപര്‍ക്ക് ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്.ഏത് ചോദ്യം കൊടുക്കണം,എങ്ങനെ പഠിപ്പിക്കണം എന്നൊക്കെ ചിന്തിച്ചു പോവും.10ാം ക്ലാസിലേത് പോലെ കുറേ തിയറി ചോദ്യങ്ങള്‍ കിട്ടിയിരുന്നെങ്കില്‍ അധ്യാപനം എളുപ്പമായേനെ...ഇങ്ങനെയുള്ളൊരു വിഷമ ഘട്ടത്തിലാണ് ഇതിന് മുമ്പ് പല സംദര്‍ഭങ്ങളില്‍ നമ്മളെ സഹായിച്ച ഉദയ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ശ്രീ ഗണപതി ഭട്ടിനെ സമീപിച്ചത്..അദ്ദേഹം ആദ്യം നിരസിച്ചുവെങ്കിലും അവസാനം കുട്ടികളുടെയും അധ്യാപകരുടെ നന്മയ്കു വേണ്ടി കഴിഞ്ഞ വര്‍ഷത്തെ(2014) ANNUAL പരീക്ഷയിലെ ചോദ്യങ്ങള്‍ ഞങ്ങള്‍ക്ക് അയച്ചു തന്നത്. തിയറി പരീക്ഷയിലെ ചോദ്യങ്ങള്‍ ലഭിക്കുവാന്‍ പലവട്ടം പരീക്ഷ എഴുതി , അതിന്റെ സ്ക്രീന്‍ഷോട്ട് എടുത്ത് , അതിനെ വീണ്ടും ടൈപ്പ് ചെയ്യണമെന്ന് എല്ലാവര്ക്കും അറിയാമല്ലോ. അത് കൊണ്ട് തന്നെ ഇത്രയും ത്യാഗം ചെയ്ത് ഈ ചോദ്യശേഖരം സംഘടിപ്പിച്ച ശ്രീ ഗണപതി ഭട്ടിന് ശേണി ബ്ലോഗിന്റെ ഹൃദയം നിറഞ്ഞ നന്ദി...
VERY SHORT ANSWER TYPE QUESTIONS FROM ANNUAL EXAM 2014
VERY SHORT ANSWER TYPE QUESTIONS FROM ANNUAL EXAM 2014
Tuesday, February 24, 2015
Sunday, February 22, 2015
IT ALL IN ONE POST
SSLC IT EXAMINATION BEGINS TOMORROW(23-02-2015).SHENI SCHOOL BLOG ALREADY PUBLISHED THEORY AND PRACTICAL QUESTIONS OF 2014 AND 2015. IN THIS POST WE ARE PUBLISHING ALL THE QUESTIONS AND ANSWERS TOGETHER FOR THE CONVENIENCE OF STUDENTS. IF YOU HAVE ANY DOUBTS ABOUT ANSWER OF ANY QUESTION, PLEASE MAIL THE QUESTIONS TO US.WE WILL TRY TO HELP YOU TO FIND THE ANSWER.
our email ID :11037sheni@gmail.com
To download IT practical - Model Exam 2015 Questions(Mal Medium) Click Here
our email ID :11037sheni@gmail.com
To download IT practical - Model Exam 2015 Questions(Mal Medium) Click Here
- To download IT practical - Model Exam 2015 Questions(English Medium) Click Here
- To download IT practical - Model Exam 2015Questions(Kannada Medium) Click here
- To download supporting files click here
- Python and Geogebra (Model exam 2015)Questions and Answers (English Medium)
- SSLC IT THEORY MODEL EXAM QUESTIONS 2015
എസ്.എസ്.എല്‍.സി ഐ.ടി മോഡല്‍ പരീക്ഷയിലെ(2015) ചോദ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ഉത്തരങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
IT model Exam 2015 - Theory Questions - Python
IT Model Practical Exam 2015- Answers of Python and Geogebra Questions in Text Format
Saturday, February 21, 2015
QUESTION PAPERS
SSLC Question Papers - 2013
SSLC Model Examination 2013
1. മലയാളം പേപ്പര്‍ 1
2. മലയാളം പേപ്പര്‍ 2
3. ഇംഗ്ലീഷ് ചോദ്യപേപ്പര്‍
4. ഹിന്ദി ചോദ്യപേപ്പര്‍
5. ഗണിതശാസ്ത്രം Malayalam | English
6. രസതന്ത്രം Malayalam | English
7. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി Malayalam | English
8. സോഷ്യല്‍ സയന്‍സ് Malayalam | English
9. ബയോളജി Malayalam | English
10. ഫിസിക്സ് Malayalam | English
THSLC 2011
Malayalam
English
Physics
Malayalam Medium | English Medium
Chemistry
Malayalam Medium | English Medium
Biology
Malayalam Medium | English Medium
Social Science
Malayalam Medium | English Medium
Mathematics
Malayalam Medium | English Medium
THSLC 2012
- Biology(Mal)
- Chemistry(Mal)
- Chemistry(Eng)
- Physics(Mal)
- Physics (Eng)
- Mathematics(Mal)
- Mathematics(Eng)
- Malayalam I
- Malayalam-II
- English
- Hindi
- Social science(Eng)
- Social science(Mal)
1. മലയാളം പേപ്പര്‍ 1
2. മലയാളം പേപ്പര്‍ 2
3. ഇംഗ്ലീഷ് ചോദ്യപേപ്പര്‍
4. ഹിന്ദി ചോദ്യപേപ്പര്‍
5. ഗണിതശാസ്ത്രം Malayalam | English
6. രസതന്ത്രം Malayalam | English
7. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി Malayalam | English
8. സോഷ്യല്‍ സയന്‍സ് Malayalam | English
9. ബയോളജി Malayalam | English
10. ഫിസിക്സ് Malayalam | English
- SSLC Question Papers 2012
- Model Question Papers 2012
- Christmas Exam 2012 - Question Papers
- SCERT Question Bank - First Terminal Exam
- SCERT Question Bank - Second Terminal Exam - Languages
- SCERT Question Bank - Second Terminal Exam - Subjects
Malayalam Medium | English Medium
THSLC 2011
Malayalam
English
Physics
Malayalam Medium | English Medium
Chemistry
Malayalam Medium | English Medium
Biology
Malayalam Medium | English Medium
Social Science
Malayalam Medium | English Medium
Mathematics
Malayalam Medium | English Medium
THSLC 2012
Malayalam
English
Physics
Malayalam Medium | English Medium
Chemistry
Malayalam Medium | English Medium
Biology
Malayalam Medium | English Medium
Social Science
Malayalam Medium | English Medium
Mathematics
Malayalam Medium | English Medium
THSLC 2013
Malayalam
English
Physics
Malayalam Medium | English Medium
Chemistry
Malayalam Medium | English Medium
Biology
Malayalam Medium | English Medium
Social Science
Malayalam Medium | English Medium
Mathematics
Malayalam Medium | English Medium
THSLC Model 2014
Malayalam
English
Physics
Malayalam Medium | English Medium
Chemistry
Malayalam Medium | English Medium
Biology
Malayalam Medium | English Medium
Social Science
Malayalam Medium | English Medium
Mathematics
Malayalam Medium | English Medium
Model Question Papers 2014
Malayalam 1 : Question Paper - Malayalam II : Question Paper
English : Question Paper
Hindi : Question Paper
Physics : Question Paper
Chemistry : Question Paper
Biology : Question Paper
Social Science : Question Paper
MODEL EXAM QUESTION PAPERS 2015
Subscribe to:
Posts (Atom)