Friday, March 31, 2017

SSLC EXAM MARCH 2017 - MATHEMATICS EXAM 30-03-2017 - ANSWER KEY

30-03-2017 ന് നടന്ന എസ്.എസ്.എല്‍ സി. ഗണിത പരീക്ഷയുടെ ഉത്തരസൂചിക തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് കാസറഗോഡ് കൊട്ടോടി ജി.എച്ച.എസ്‍ സ്കൂളിലെ അധ്യാപകന്‍ ശ്രീ ബിനോയ് സര്‍. അദ്ദേഹത്തോട് ഷേണി ബ്ലോഗ് ടീമിനുള്ള നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിച്ചുകൊള്ളുന്നു.
CLICK HERE TO DOWNLOAD MATHEMATICS ANSWER KEY 30-03-2017

SSLC EXAM 2017 - MATHS ANSWER KEY 30-03-2017

30-03-2017ന് നടന്ന ഗണിത പരീക്ഷയുടെ ഉത്തര സൂചിക തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് പാലക്കാ‍ട് ജില്ലയിലെ ചാലിശ്ശേരി ജി.വി.എച്ച്.എസ് സ്കൂളിലെ അധ്യാപകന്‍ ശ്രീ മുരളീധരന്‍ സര്‍. ഷേണി ബ്ലോഗ് ടീമിന് അദ്ദേഹത്തിനോടുള്ള നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു.
CLICK HERE TO DOWNLOAD MATHS ANSWER KEY 

Thursday, March 30, 2017

ANNUAL EVALUATION 2017 - ANSWER KEYS - SOCIAL SCIENCE STD 8 AND 9

STANDARD VIII
KEY 1 :BY: K.S DEEPU ; HSS & VHSS BRAHMAMANGALAM AND BINDUMOL P.R ; GOVT.GIRLS HSS VAIKOM
KEY 2 : BY BIJU M , HSA(SS)GHSS PARAPPA , KASARAGOD AND COLIN JOSE E; HSA(SS); Dr.AMMRHSS KATTELA TVM
STANDARD IX
KEY 1 :BY: K.S DEEPU ; HSS & VHSS BRAHMAMANGALAM AND BINDUMOL P.R ; GOVT.GIRLS HSS VAIKOM
KEY 2 : BY BIJU M , HSA(SS)GHSS PARAPPA , KASARAGOD AND COLIN JOSE E; HSA(SS); Dr.AMMRHSS KATTELA TVM<

SSLC EXAM 2017 - SOCIAL SCIENCE - ANSWER KEY BY K.S DEEPU AND BINDUMOL P.R

ബ്രഹ്മമംഗലം എച്ച്.എച്ച്.എസ്സിലെ ശ്രീ കെ.എസ്. ദീപു സാറും വൈക്കം ഗവഃ ഹയര്‍ സെക്കണ്ടറി സ്കൂളിലെ  ശ്രീമതി ബിന്ദു  ടീച്ചരും തയ്യാറാക്കിയ പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്ര പരീക്ഷയുടെ ഉത്തരസൂചികയാണ് ഈ പോസ്റ്റിലൂടെ അവതരിപ്പിക്കുന്നത്.ഉത്തര സൂചിക തയ്യാറാക്കിയ ദീപു സാറിനും ബിന്ദു ടീച്ചര്‍ക്കും ഷേണി ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Click Here to Download Social Answer key - SSLC EXAM 2017

Wednesday, March 29, 2017

ANNUAL EVALUATION 2017 - ANSWER KEY- CHEMISTRY STD 8 - ENGLISH & MALAYALM MEDIUM

ഇന്ന് നടന്ന 8-ാം ക്ലാസ്സ്  അടിസ്ഥാനശാസ്ത്ര പരീക്ഷയിലെ രസതന്ത്രത്തിന്റെ  ഉത്തരസൂചിക തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് പെരിങ്ങോട് എച്.എസ്സിലെ അധ്യാപകരായ രവി,നിഷ, ദീപ എന്നിവര്‍. ഷേണി ബ്ലോഗ് ടീമിന് അവരോടുള്ള നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു.  
CLICK HERE TO DOWNLOAD CHEMISTRY ANSWER KEY -  STD 8(ENGLISH MEDIUM)
CLICK HERE TO DOWNLOAD CHEMISTRY ANSWER KEY - STD 8(MALAYALAM MEDIUM) 

ANNUAL EVALUATION 2017 - ANSWER KEY CHEMISTRY - STD IX

ഇന്ന് നടന്ന ഒമ്പതാ ക്ലാസ്സ് രസതന്ത്രം പരീക്ഷയുടെ   ഉത്തരസൂചിക തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് പെരിങ്ങോട് എച്.എസ്സിലെ അധ്യാപകരായ രവി, നിഷ, ദീപ എന്നിവര്‍. ഷേണി ബ്ലോഗ് ടീമിന് അവരോടുള്ള നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു.
CLICK HERE TO DOWNLOAD CHEMISTRY ANSWER KEY STD IX

Tuesday, March 28, 2017

SSLC EXAM 2017 - CHEMISTRY ANSWER KEY- ENGLISH AND MALAYALAM MEDIUM BY UNMESH B

പത്താം ക്ലാസ്സിലെ രസതന്ത്രം പരീക്ഷയുടെ ഉത്തരസൂചികകള്‍(മലയാളം, ഇംഗ്ലീഷ് മീഡിയം) തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് ചവറ ജി.വി.എച്ച്.എസ്.എസ്സിലെ ശ്രീ ഉന്‍മേഷ് സര്‍. ഷേണി ബ്ലോഗിന്  അദ്ദേഹത്തോടുള്ള നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു.
CLICK HERE TO DOWNLOAD CHEMISTRY ANSWER KEY MAL.MEDIUM
CLICK HERE TO DOWNLOAD CHEMISTRY ANSWER KEY ENGLISH  MEDIUM

Monday, March 27, 2017

ANNUAL EXAM 2017 - CHANGES IN TIME SCHEDULE

31-03-2017ന് വാഹന പണിമുടക്ക്  പ്രഖ്യാപിച്ച സാഹചര്യത്തില്‍ അഞ്ചാം ക്ലാസ്സിലെ അടിസ്ഥാനശാസ്ത്രം, ഏഴാം ക്ലാസ്സിലെ ഒന്നാം ഭാഷ, എട്ടാം ക്ലാസ്സിലെ സാമൂഹ്യശാസ്ത്രം എന്ന പരീക്ഷകള്‍ 30.03.2017 വ്യാഴായ്ച രാവിലെ നിലവില്‍ നിശ്ചയിച്ചിട്ടുള്ള പരീക്ഷകള്‍കൊപ്പം നടത്തേണ്ടതാണ്.നിലവില്‍ 30.3.2017 ന് രാവിലെ നടത്താന്‍ നിശ്ചയിച്ചിട്ടുള്ള പരീക്ഷകളും അഞ്ചാം ക്ലാസ്സിലെ അടിസ്ഥാനശാസ്ത്രം,ഏഴാം ക്ലാസ്സിലെ ഒന്നാം ഭാഷ, എട്ടാം ക്ലാസ്സിലെ സാമൂഹ്യശാസ്ത്രം എന്നീ പരീക്ഷകളും രാവിലെ 9 മണിക്ക് ആരംഭിച്ച് 12 മണിക്കകം പൂര്‍ത്തിയാക്കുന്ന രീതിയില്‍ സ്കൂള്‍ തല ക്രമീകരണങ്ങള്‍ നടത്തേണ്ടതാണ്. സര്‍ക്കുലര്‍ ഡൗണ്‍ലോഡ്സില്‍...

Wednesday, March 22, 2017

SSLC EXAM 2017 - SOCIAL SCIENCE - LAST MINUTE REVISION TIPS

എല്ലാ കുട്ടികളും സാമൂഹ്യശാസ്ത്രപാഠഭാഗങ്ങളൊക്കെ പഠിച്ചു കഴിഞ്ഞിരിക്കുമല്ലോ ?
ഇനി ശ്രദ്ധയോടെ ഒരു റിവിഷന്‍ മാത്രം.
അതിനു സഹായിക്കുന്ന തരത്തില്‍ ചില പാഠഭാഗങ്ങളെ മാത്രം പ്രാധാന്യം നല്‍കിക്കൊണ്ട് തയ്യാറാക്കിയ പഠനസഹായിയാണിവ.
ശരാശരിക്കാര്‍ക്കു വേണ്ടി പ്രയോജനപ്പെടുന്ന തരത്തിലാണ്   തയ്യാറാക്കിയത്. നിങ്ങളുടെ റിവിഷന്‍ സമയങ്ങളില്‍ ചെറിയ സഹായമാകുമെന്ന പ്രതീക്ഷയോടെ
                                        ബിജു , കോളിന്‍ ജോസ്

CLICK HERE TO DOWNLOAD SOCIAL SCIENCE LAST TIME TIPS BY BIJU AND COLIN JOSE 
***കുട്ടികള്‍ക്ക് വളരെ ഉപകാരപ്രദമായ പോസ്റ്റാണിത്. ഇതിനെ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്ത ബിജു സാറിനും കോളിന്‍ സാറിനും ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC EXAM 2017 - CHEMISTRY ANSWER KEY BY RAVI P , NISHA AND DEEPA C

ഇന്ന് നടന്ന പത്താം ക്ലാസ് രസതന്ത്രം പരീക്ഷയപടെ ഉത്തരസൂചിക തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് പെരിങ്ങോട് എച്.എസ്സിലെ അധ്യാപകരായ രവി, നിഷ, ദീപ എന്നിവര്‍. ഷേണി ബ്ലോഗ് ടീമിന് അവരോടുള്ള നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു.
CLICK HERE TO DOWNLOAD CHEMISTRY ANSWER KEY BY RAVI P, DEEPA C AND NISHA

SSLC EXAM MARCH 2017- MATHEMATICS - ANSWER KEY BY BINOYI PHILIP

എസ്.എസ്.എല്‍ സി. ഗണിത പരീക്ഷയുടെ ഉത്തരസൂചിക തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് കാസറഗോഡ് കൊട്ടോടി ജി.എച്ച.എസ്‍ സ്കൂളിലെ അധ്യാപകന്‍ ശ്രീ ബിനോയ് സര്‍. അദ്ദേഹത്തോട് ഷേണി ബ്ലോഗ് ടീമിനുള്ള നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിച്ചുകൊള്ളുന്നു.
SSLC EXAM 2017- MATHEMATICS - ANSWER KEY BY BINOYI PHILIP 

SSLC MATHS 2017 - MATHS ANSWER KEY BY MURALEEDHARAN C.R

Tuesday, March 21, 2017

SSLC CHEMISTRY EXAM 2017 - HARDSPOT ANALYSIS BY UNMESH B

എസ്.എസ്.എല്‍.സി  രസതന്ത്രം പരീക്ഷയ്ക്ക് ചോദിക്കാന്‍ സാധ്യതയുള്ള 2 Hard Spots ആണ് വൈദ്യുത വിശ്ലേഷണ സെല്ലും വൈദ്യുത രാസ സെല്ലും തമ്മിലുള്ള വ്യത്യാസം, അതുപോലെ തന്നെ മോള്‍ സങ്കല്പനം എന്ന അധ്യായത്തിലെ പ്രോബ്ലംസും.വളരെ നന്നായി ഈ രണ്ടു ഹാര്‍ഡ് സ്പോട്ടുകളുംം വിശകലനം ചെയ്തിരിക്കുകയാണ് തിരുവനന്തപുരം കല്ലറ ജി.വി.എച്ച്.എസ്സിലെ രസതന്ത്ര അധ്യാപകന്‍  ശ്രീ ഉന്മേഷ് സര്‍. ഷേണി ബ്ലോഗിന് അദ്ദേഹത്തോടുള്ള നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയികികുന്നു.
മോള്‍ സങ്കല്പനം ഹാര്‍ഡ്സ്പോട്ട് വിശകലനം
വൈദ്യുത വിശ്ലേഷണ സെല്‍ -ഹാര്‍ഡ്സ്പോട്ട് വിശകലനം

STANDARD 10 - CHEMISTRY - CHAPTER 6 AND 7 - RADIO PROGRAMME BY UNMESH B

SSLC EXAM 2017 - MATHEMATICS - ANSWER KEY BY MURALEEDHARAN C.R

പത്താം ക്ലാസിലെ കുട്ടികളെ വട്ടംകറക്കിയ ഗണിത പരീക്ഷയുടെ ഉത്തരസൂചിക തയ്യാറാക്കി ശേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് പാലക്കാട് ജില്ലയിടെ ചാലിശ്ശേരി ജി.എച്ച്.എച്ച.എസ്.എസ്സിലെ ഗണിത അധ്യാപകന്‍ ശ്രീ മുരളീധരന്‍ സി.ആര്‍. അദ്ദേഹത്തോട് ഷേണി ബ്ലോഗ് ടീമിനുള്ള നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു.
CLICK HERE TO DOWNLOAD ANSWER KEY  - SSLC EXAM 2017 - MATHS

Sunday, March 19, 2017

SSLC EXAM 2017- MATHEMATICS -PRACTICE QUESTIONS FOR A+ STUDENTS

പത്താം ഗണിത പരീക്ഷ നാളെ നടക്കുകയാണല്ലോ.. ഗണിത പരീക്ഷയില്‍ ഉയര്‍ന്ന നിലവാര്‍ക്കാര്‍ക്ക് പരിശീലിക്കാന്‍ ചില ചോദ്യങ്ങള്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് പാലക്കാട് ജില്ലയിലെ ചാലിശ്ശേരി ജി.എച്ച്.എസ്.എസ്സിലെ ഗണിത അധ്യാപകന്‍ ശ്രീ മുരളീധരന്‍ സര്‍.
അദ്ദേഹത്തിന് ഷേണി സ്കൂള്ി‍ ബ്ലോഗ് ടൂമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD PRACTICE QUESTIONS FOR A+ STUDENTS

Saturday, March 18, 2017

SSLC EXAM 2017 - ANSWER KEY HINDI BY ASOK KUMAR

10-ാം ക്ലാസിലെ ഹിന്ദി പരീക്ഷയുടെ ഉത്തര സൂചിക തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുയാണ് പെരുമ്പാലം ജി.എച്ച.എസ്.എസ്സിലെ അധ്യാപകന്‍ ശ്രീ അശോക് കുമാര്‍ സര്‍. അദ്ദേഹത്തിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD ANSWER KEY OF HINDI EXAM SSLC 2017

Tuesday, March 14, 2017

SSLC EXAM 2017- ANSWER KEY - ENGLISH

Sri ANILKUMAR.P.,HSA ENGLISH, A.V.H.S.S, PONNANI MALPPURAM has prepared  an answer key for English paper of SSLC Exam 2017.Viewers can download the answer key from the link given below.
SSLC EXAM 2017 - ANSWER KEY - ENGLISH

Monday, March 13, 2017

SSLC EXAM 2017 - QUESTION PAPER REVIEW - ENGLISH

Mrs.Jisha K HSA, GHSS Kattilangadi  shares with us the question paper Analysis of  English , SSLC Exam 2017.Sheni blog team express our gratitude to Smt.Jisha for her sincere  effort.
Click Here to download Question Paper Analysis - English- SSLC Exam  2017

Wednesday, March 8, 2017

MATHRUBHUMI VIDYA & MANORAMA PADHIPPURA - SSLC STUDY MATERIALS(Updated on 08-03-2017)

മലയാള മനോരമ , മാതൃഭൂമി പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച  പഠിപ്പുര, മാതൃഭൂമി വിദ്യ എന്ന എസ്.എല്‍.സി പഠന സഹായികളെയാണ് ഇവിടെ പോസ്റ്റ് ചെയ്യുന്നു.കുടുതല്‍ പഠന സഹായികള്‍ ലഭിക്കുന്ന മുറയ്ക്ക് അപ്ഡേറ്റ് ചെയ്യുന്നതാണ്.
മാതൃഭൂമി വിദ്യ എസ്.എല്‍.സി പഠന സഹായി

മലയാള മനോരമ പഠിപ്പുര എസ്.എല്‍.സി പഠന സഹായി

Tuesday, March 7, 2017

ANNUAL EVALUATION 2017 - ANSWER KEY(UPDATED WITH ANSWER KEY OF HINDI STD IX )

8,9 ക്ലാസുകളിലെ വര്‍ഷാന്ത്യ പരീക്ഷയുടെ ഉത്തര സൂചികകളാണ് ഈ പോസ്റ്റിലൂടെ അവതരിപ്പിക്കുന്നത്.
ഉത്തര സൂചികളില്‍ തെറ്റുണ്ടെങ്കില്‍  അറിയിക്കുമല്ലോ...
STD IX  

HINDI 
ANSWER KEY 1: BY ASOK KUMAR N.A ; HSA HINDI, GHSS PERUMPALAM, ALAPPUZHA
ENGLISH
KEY 1:BY JISHA K, HSA ENGLISH ,GHSS KATTILANGADI, TANUR, MALAPPURAM
KEY 2 :BY  ANIL KUMAR P; HSA ENGLISH, AVHSS PONNANI, MALAPPURAM 
BIOLOGY
KEY 1 : BY VISHWANANDAN, HSA NAT.SCI, GHSS PULAMANTHOLE  

MATHEMATICS
KEY 1:BY MURALEEDHARAN C GHSS CHALISSERY, PALAKKAD
STD VIII
ENGLISH
KEY 1:BY MATHEW  M.J ; St. MARY'S GHS CHERTHALA
MATHEMATICS
KEY 1 :(tRevised) :BY MURALEEDHARAN C GHSS CHALISSERY, PALAKKAD

Saturday, March 4, 2017

KERALA KAUMUDI - PADASEKHARAM - SSLC EXAM SPECIAL 2017

കേരളകൗമുദി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച പാഠശേഖരം എസ്.എസ്.എല്‍.സി പരീക്ഷാ സഹായികളെയാണ് ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കേരളകൗമുദി പാഠശേഖരം എസ്.എസ്.എല്‍.സി പരീക്ഷാ സഹായി
മലയാളം 1
മലയാളം 2
ഊര്‍ജ്ജതന്ത്രം
ജീവശാസ്ത്രം
ഹിന്ദി 
ദേശാഭിമാനി അക്ഷരമുറ്റം എസ്.എസ്.എല്‍.സി പരീക്ഷാ സഹായി
ബയോളജി  

RELATED POSTS
DEEPIKA - SSLC SPECIAL STUDY MATERIALS 2017
MATHRUBHUMI VIDYA & MANORAMA PADHIPPURA - SSLC STUDY MATERIALS

ഹായ് സ്കൂള്‍ കുട്ടികൂട്ടം - പ്രവര്‍ത്തനങ്ങള്‍

ഹായ് സ്കൂള്‍ കുട്ടികൂട്ടം  പദ്ധതിയുടെ ഭാഗമായി സ്കൂള്‍ സ്റ്റൂഡന്റ്  ഐ.ടി  കോ - ഓര്‍ഡിനേറ്റര്‍മാര്‍ക്കും ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും പ്രത്യേക ഐ.ടി അധിഷ്ഠിത പ്രവര്‍ത്തനങ്ങളും പരിശീലനങ്ങളും ഏപ്രില്‍ മാസത്തില്‍ നടത്തുകയാണല്ലോ..ഏതെല്ലാം പ്രവര്‍ത്തനങ്ങളാണ് ഈ പദ്ധതിയിലൂടെ നടപ്പാകുന്നത്?...കാണുക..
CLICK HERE TO DOWNLOAD PRESENTATION

Friday, March 3, 2017

DEEPIKA - SSLC SPECIAL STUDY MATERIALS 2017

ദീപിക ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച എസ്.എസ് എല്‍.സി പഠനസഹായികളാണ് ഈ പോസ്റ്റിലൂടെ അവതരിപ്പിക്കുന്നത്.
ദീപിക എസ്.എസ് എല്‍.സി പഠനസഹായികള്‍
1.മലയാളം
2.ഇംഗ്ലീഷ്
3.ഹിന്ദി
4.ഊര്‍ജ്ജതന്ത്രം
5.രസതന്ത്രം
6.ജീവശാസ്ത്രം
7.സാമൂഹ്യശാസ്ത്രം
8.ഗണിതം

Thursday, March 2, 2017

MUKULAM STUDY MATERIALS 2017 - BY DIET KANNUR

വിദ്യാഭ്യാസ രംഗത്ത് ഗുണപരവും ഗണപരവുമായ മികവ് ലക്ഷ്യംവെച്ച്കൊണ്ട് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് നടപ്പാക്കിയ മുകളം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പുറത്തിറക്കിയ ഇംഗ്ലീഷ്, ഭൗതികശാസ്ത്രം, രസതന്ത്രം, സാമൂഹ്യശാസ്ത്രം, ഗണിതം എന്നീ വിഷയങ്ങള്‍ക്കുള്ള പഠന സഹായികളാണ് ഈ പോസ്റ്റിലൂടെ ഷേണി സ്കൂള്‍ ബ്ലോഗ് അവതറിപ്പിക്കുന്നത്.
MUKULAM 2017  - HINDI
MUKULAM 2017 - ENGLISH
MUKULAM 2017 - PHYSICS
MUKULAM 2017 -MATHEMATICS
MUKULAM 2017 -SOCIAL SCIENCE 
MUKULAM 2017 - CHEMISTRY

Monday, February 27, 2017

PLUS ONE - PHYSICS STUDY NOTES BY FASALUDEEN PERINGOLAM

പത്താം ക്ലാസിലെ കുട്ടികള്‍ക്ക് വേണ്ടി നിരവധി  ഭൗതികശാസ്ത്ര പഠന സഹായികള്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ  പങ്ക്‌വെച്ച  ശ്രീ  ഫസലുദ്ദീന്‍   പെരിങ്ങോളം, ഇത്തവണ  പ്ലസ് വണ്‍ കുട്ടികള്‍ക്ക് ഉപകാരപ്പെടുന്ന സ്റ്റഡി നോട്ടുകളുമായാണ് ബ്ലോഗിലെ  പ്രേക്ഷകരുടെ മുന്നിലെത്തിയിരിക്കുന്നത്.ശ്രീ ഫസല്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു.
PLUS ONE PHYSICS STUDY NOTE PART I - CLICK HERE TO DOWNLOAD
PLUS ONE PHYSICS STUDY NOTE   PART II -  CLICK HERE TO DOWNLOAD

OTHER WORKS BY FASAL PERINGOLAM

SSLC EXAM 2017 - LAST MINUTE CHECK LIST FOR SSLC STUDENTS BY ABDUL JAMAL N.E


 Mr. Abdul Jamal, HSA English and Master Trainer, IT@School , Kasaragod has shared with us a Last-Minute Checklist for  SSLC English that will definitely benefitted to students to ensure the full score avoiding the omissions in learning.
Click Here to download Last-Minute Checklist for  SSLC English

Friday, February 24, 2017

HOW TO DOUSE THE EXAM FEVER? TIPS BY JISHA K GHSS KATTILANGADI

Smt.Jisha K, HSA English GHSS Kattilangadi ,Tanur, Mallapuram shares with us a few strategies to douse the exam fever.This Tips  would definitely ease the tension of students and build confidence among them to face the exam with out fear(fever).
Click here to download Exam Tips by Jisha K

Thursday, February 23, 2017

Qimage_Collector -A software to convert image files to pdf files in a single click

ഐ.ടി പ്രാക്ടിക്കല്‍ / തിയറി  പരീക്ഷാ സോഫ്ട്‌വെയറിലെ ചോദ്യങ്ങളുടെ ചിത്രങ്ങള്‍ ശേഖരിച്ച് അവയെ ഒറ്റ ക്ലിക്കിലൂടെ പി.ഡി.എഫ്. രൂപത്തിലുള്ള  ചോദ്യശേഖരമായി മാറ്റുവാനുള്ള ഒരു സോഫ്ട്‌വെയര്‍ ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് കുണ്ടൂര്‍കുന്ന് സ്കൂളിലെ ഗണിത അധ്യാപകന്‍ ശ്രീ പ്രമോദ് മൂര്‍ത്തി സര്‍.ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷയ്ക്ക് കുട്ടികള്‍ക്ക് വളരെയേറെ സഹായിച്ച  ഐ.ടി  മോഡല്‍ പരീക്ഷയിലെ തിയറി ,പ്രാക്ടിക്കല്‍ ചോദ്യങ്ങള്‍ ഈ സോഫ്ട്‌വെയര്‍ ഉപയോഗിച്ചാണ് കുണ്ടൂര്‍കുന്ന് സ്കൂളിലെ ഐ.ടി ക്ലബ്ബിലെ കുട്ടികള്‍  നമുക്ക് ലഭ്യമാക്കിയത്.ഈ സോഫ്‍വെയര്‍ പ്രവര്‍ത്തിപ്പിക്കുന്ന രീതി വിശദീകരിക്കുന്ന ഹെല്‍പ്പ് ഫയല്‍ ചുവടെ നല്‍കിയിരിക്കുന്നു.
ദിവസങ്ങളോളം അധ്വാനിച്ച് എല്ലാവര്‍ക്കും ഉപകാരപ്രദമായ ഈ സോഫ്ട‍്‍വെയര്‍ തയ്യാറാക്കി ഐ.ടി പരീക്ഷയെ ആത്മവിശാസത്തോടെ നേരിടാന്‍ കുട്ടികളെ പ്രാപ്തറാക്കിയ ശ്രീ പ്രമോദ് മൂര്‍ത്തി സാറിന് ഷേണി ബ്ലോഗ് ടീം ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയിക്കുന്നു. Hats off to you Sir..
CLICK HERE TO DOWNLOAD Qimage_Collector
CLICK HERE TO DOWNLOAD HELP FILE

LSS GENERAL KNOWLEDGE QUESTIONS - POWER POINT PRESENTATION BY SHAJAL KAKKODI

TO DOWNLOAD THIS PRESENTATION CLICK HERE

Wednesday, February 22, 2017

SSLC IT MODEL EXAM 2017 - PRACTICAL QUESTIONS AND SOLUTIONS -UPDATED ON 22-02-2017

പത്താം ക്ലാസിലെ ഐ.ടി മോ‍ഡല്‍ പരീക്ഷയ്ക്  ചോദിച്ച ചില പ്രാക്ടിക്കല്‍ ചോദ്യങ്ങളു അവയുടെ പ്രവര്‍ത്തനങ്ങളും വീഡിയോ രൂപത്തിലാക്കി ഷേണി സ്കൂള്‍ ബ്ലോഗലൂടെ പങ്ക്‌വെയ്ക്കുയാണ് ജി.വി.എച്ച്.എസ്.എസ് കല്പകാഞ്ചേരിയലെ കലാ അധ്യാപകന്‍ ശ്രീ സുശീല്‍ കുമാര്‍ സര്‍. 8, 9,10 ക്ലാസുകളിലെ മിക്ക ഐ.ടി പാഠഭാഗങ്ങള്‍ക്കും വീഡിയോ ട്യുട്ടോരിയല്‍ തയ്യാറാക്കി കൂട്ടുക്കാരെ  സഹായിച്ച ശ്രീ സുശീല്‍ സാര്‍ ഇതാ പരീക്ഷയ്ക്കുംനിങ്ങളെ സഹായിക്കാന്‍ എത്തി കഴി‍ഞ്ഞു. ഇത്തവണ ചില പ്രധാന ചോദ്യങ്ങള്‍ മാത്രമാണ് നല്‍കിയിരിക്കുന്നത്. ബാക്കിയുള്ള ചോദ്യങ്ങളും അവയുടെ പ്രവര്‍ത്തനങ്ങളും ഉടന്‍ പ്രതീക്ഷിക്കാവുന്നതാണ്. ശ്രീ സുഷീല്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ  നന്ദിയും കടപ്പാടും അറിയക്കുന്നു.
1.STD 10 QUESTION 1, WEB PAGE
2.STD 10 QUESTION 2, INKSCAPE
3.STD 10 QUESTION 3, INKSCAPE, CD COVER
4.STD 10 QUESTION 4, PHYTHON GRAPHIC
5.STD 10 QUESTION 5, PHYTHON GRAPHIC

6.STD 10, QUESTION 6, QGIS - NEW PRINT COMPOSER
7.STD 10, QUESTION 7, QGIS - MAIN ROAD
8. STD 10, QUESTION 8, STYLE, INDEX TABLE
9. STD 10, QUESTION 9, NEW STYLE, FOR HEADING 1.
10.STD 10, QUESTION 10, MAIL MERGE
11.STD 10, QUESTION 11, HOUSE LAYER COLOUR CHANGING.
12.STD 10, QUESTION 12, BANNER 
OTHER VIDEO TUTORIALS BY SUSEEL KUMAR CLICK HERE (46 VIDEOS) 
THEORY QUESTIONS
SSLC IT MODEL EXAM 2017 - THEORY QUESTIONS COMPILED BY SHAJI HARITHAM 
IT THEORY SAMPLE QUESTIONS BY IT@SCHOOL PROJECT  
IT MODEL EXAM 2017 - THEORY QUESTIONS 100+ OBJECTIVE AND 41 VERY SHORT ANSWER TYPE QUESTIONS IT CLUB TSNMHS KUNDURKUNNU
ANSWERS TO 50 THEORY QUESTIONS COMPILED BY IT CLUB  KUNDURKUNNU

Tuesday, February 21, 2017

IT MODEL EXAM 2017 - PRACTICAL QUESTIONS AND ANSWERS BY NISHAD N M

എസ്.എസ്.എല്‍.സി പരീക്ഷ നാളെ തുടങ്ങുകയാണല്ലോ? ഇതിനോടനുബന്ധിച്ച് മോഡല്‍ പരീക്ഷയുടെ ചോദ്യങ്ങള്‍  കഴിഞ്ഞ ദിവസം ഈ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിരുന്നു. ആ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി മുബാറക് ഹൈസ്കൂളിലെ ഐ.ടി അധ്യാപകന്‍ ശ്രീ നിഷാദ് സര്‍. ഉത്തരങ്ങള്‍ തയ്യാറാക്കിയ നിഷാദ് സാറിനും അവയെ ഷേണി ബ്ലോഗിലേയ്ക്ക്  അയച്ചു തന്ന അദ്ദേഹത്തിന്റെ സുഹൃത്ത്  നിസാര്‍ സാറിനും ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.അതോടൊപ്പം ചോദ്യങ്ങള്‍ സമാഹരിച്ച കുണ്ടൂര്‍കുന്ന് സ്കൂളിലെ  ഐ.ടി ക്ലബ്ബിനും ഈ അവസരത്തില്‍ ഒരിക്കല്‍കൂടി നന്ദി അറിയിക്കുന്നു.
ഡൗണ്‍ലോഡ് ചെയ്ത് കുട്ടികള്‍ക്ക് നല്‍കുുമല്ലോ....
1.CLICK HERE TO DOWNLOAD IT PRACTICAL QUESTIONS FROM MODEL EXAM 2017  AND ANSWERS
2.CLICK HERE TO DOWNLOAD SUPPORTING FILES  |||  IMAGES10 |||

Monday, February 20, 2017

SSLC MODEL EXAM 2017 -ANSWER KEYS- UPDATED ON 23-02-2017 WITH PHYSICS ANSWER KEY

പത്താം ക്ലാസ് മോഡല്‍ പരീക്ഷയുടെ ഉത്തരസൂചികകളാണ് ഇന്ന് മുതല്‍ പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിക്കുന്നത്.കൂടുതല്‍ ഉത്തരസൂചികകള്‍ ലഭ്യമാകുന്ന മുറയ്ക്ക് ഉടന്‍ പ്രസിദ്ധീകരിക്കുന്നതാണ്.
ഉത്തരസൂചികകള്‍ shreeshaedneer@gmail.com ലേയ്ക്ക് അയച്ചു തറുവാന്‍ അഭ്യര്‍ത്ഥിക്കുന്നു. 

SSLC MODEL EXAM QUESTION PAPERS IN A SINGLE FILE
 SSLC MODEL EXAM 2017 ANSWER KEY 
 

PHYSICS
1.PHYSICS ANSWER KEY :BY STALIN V. A  HSA PHY.SCI .GGHSS CHERTHALA  
 SOCIAL SCIENCE
1.SOCIAL SCIENCE ANSWER KEY MAL. MED :BY BIJU M ,GHSS PARAPA AND COLIN JOSE E; AMMRHSS Kattela, TVM
2. SOCIAL SCIENCE ANSWER KEY  BY: K.S DEEPU HSS&VHSS BRAHMAMANGALAM ; AND P.R BINDUMOL ,GOVT. GHSS VAIKOM
CHEMISTRY
1.CHEMISTRY : ANSWER KEY :BY RAVI P, NISHA AND DEEPA C HS PERINGODE, PALAKKAD
2.CHEMISTRY: ANSWER KEY:MALAYALAM MED.:,BY UNMESH B, GVHSS KALLARA , THIRUVANANTHAPURAM
3. CHEMISTRY:ANSWER KEY:ENGLISH MED.:BY UNMESH B ,GVHSS KALLARA , THIRUVANANTHAPURAM
MATHEMATICS 
1. MATHEMATICS  QUESTION PAPER + ANSWER KEY BY BABURAJ  P , HSA MATHS , PHSS PANDALLUR, MALAPPURAM

2.MATHEMATICS ANSWER KEY BY  MURALEEDHARAN CHALISSERY, HSA MATHS, GHSS CHALISERY ,PALAKKAD
1. BIOLOGY ANSWER KEY :BY KRISHNAN A.M GHSS KOTTODI ,KASARAGOD
2.BIOLOGY - REVISED  ANSWER KEY :BY MALA A.D ; GOVT.GIRLS HSS CHERTHALA
HINDI 
1. HINDI ANSWER KEY (Revised) :BY ASOK KUMAR N A ; GHSS Perumpalam Alappuzha (dt)
ENGLISH

 1.ENGLISH  ANSWER KEY :BY MUHAMMED JAVAD K.T  , HSA ENGLISH MARKAZ HSS KARANTHUR
2.ENGLISH BY ANIL  KUMAR  P ; HSA  ENGLISH,  A.V.H.S.S, PONNANI
3.ENGLISH BY S. ABDULLA  , HSA ENGLISH , GVHSS MANANTHAVADY
4.ENGLISH BY JISHA K; GHSS KATTILANGADI, TANUR MALAPPURAM

QUESTION PAPERS - MODEL EXAM FEBRUARY 2017 

Wednesday, February 15, 2017

SSLC PRE MODEL EXAM 2017 - QUESTION PAPERS

പ്രിയ കൂട്ടുക്കാരെ..മോഡല്‍ പരീക്ഷ തുടരുകയാണല്ലോ..വൈകിയ വേളയില്‍ ഇതാ നിങ്ങള്‍ക്കൊരു കൈത്താങ്ങായി പ്രീ മോഡല്‍ പരീക്ഷയുടെ ചോദ്യപേപ്പറുകള്‍ ഇവിടെ പ്രസിദ്ധീകരിക്കുന്നു. ഈ ചോദ്യപേപ്പറുകള്‍ അയച്ചു തന്നിരിക്കുന്നത് ലായി ട്യൂഷന്‍ സെന്റര്‍ കുന്നതങ്ങാടിയിലെ അധ്യാപകന്‍ ശ്രീ ജിനി ആന്റണി സാറാണ്. അദ്ദേഹം നിരവധി തവണ നമ്മെ സഹായിച്ചിട്ടുണ്ട്. ശ്രീ ജിനി ആന്റണി സാറിന് ശേണി ബ്ലോഗിന്റെ നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു.
പ്രീ മോഡല്‍ ചോദ്യ പേപ്പറുകള്‍ ചുവടെയുള്ള ലിങ്കില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
SSLC PREMODEL EXAM 2017 - QUESTION PAPERS

Monday, February 13, 2017

SSLC PHYSICS - VIDEO LESSONS (ALL CHAPTERS)BY FASALUDEEN PERINGOLAM

 പത്താം ക്ലാസ് ഫിസിക്സ് പാഠപുസ്തകത്തിലെ എല്ലാം അധ്യായങ്ങളിലെയും നോട്ട് വീഡിയോ രൂപത്തില്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയക്കുകയാണ്  കോഴികോടില്‍നിന്നുള്ള  ശ്രീ ഫസലുദ്ദീൻ സര്‍. ഏറെ സമയവും അധ്വാനവും ചെലവഴിച്ച് ഒരുക്കിയ ഈ വീഡിയോകള്‍   SSLC പരീക്ഷയ്ക്ക്  കുട്ടികൾക്ക് ഒരു കൈത്താങ്ങ് തന്നെയായിരിക്കും എന്ന കാര്യത്തിൽ സംശയമേതുമില്ല . ശ്രീ ഫസലുദീൻ പെറിങ്ങോളത്തിന് ഷേണി സ്ക്കൂൾ ബ്ലോഗിന്റെ അകമഴിഞ്ഞ നന്ദി അറിയിക്കുന്നു.
1.SSLC Physics Notes (Video Files) Chapter 01:
2. Chapter 02
3.Chapter 03:
4.Chapter 04:
5.Chapter 05:
6.Chapter 06
7.Chapter 07:
8.Chapter 08:
OTHER WORKS BY FASLUDEEN CLICK HERE

SSLC IT MODEL EXAM 2017 - PRACTICAL QUESTIONS COLLECTED BY IT CLUB TSNMHS KUNDOORKUNNU

ഈ കഴിഞ്ഞ ഐ.ടി മോഡല്‍ പരീക്ഷയുടെ മിക്ക ചോദ്യങ്ങളും ബ്ലോഗില്‍ പ്രസിദ്ധീകരിച്ച് കഴിഞ്ഞു. പ്രാക്ടികല്‍ ചോദ്യ ചോദ്യശേഖരം ആദ്യമായാണ് ഷേണി ബ്ലോഗ് പ്രസിദ്ധീകരിക്കുന്നത്.ഐ.ടി മോഡല്‍ പരീക്ഷയില്‍ ചോദിച്ച മിക്ക ചോദ്യങ്ങളും എസ്.എസ്.എല്‍ സി പരീക്ഷയില്‍ ചോദിക്കാന്‍ സാധ്യതയുള്ളതിനാല്‍ മോഡല്‍ പരീക്ഷയുടെ ഈ ചോദ്യശേഖരം  കുട്ടികള്‍ക്ക്  ഒരു മുതല്‍കൂട്ടാകും എന്ന കാര്യത്തില്‍ സംശയമില്ല. വളരെ പ്രയാസപ്പെട്ട് ഈ ചോദ്യങ്ങള്‍ സമാഹരിച്ച പാലക്കാട് കുണ്ടൂര്‍കുന്ന് സ്കൂളിലെ ഐ.ടി ക്ലബ്ബിനും അതിന്റെ  പിന്നില്‍ പ്രവര്‍ത്തിച്ച കുുട്ടികള്‍ക്കും  പ്രത്യേകിച്ച് പ്രമോദ് മൂര്‍ത്തി സാറിനം ഒരായിരം നന്ദി അറിയിച്ചുകൊള്ളുന്നു.
പത്താം ക്സാസ് ഐ.ടി മോഡല്‍  പരീക്ഷയുയെടെ  പ്രാക്ടികല്‍ ചോദ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Related Posts
തിയറി ചോദ്യങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക 

Sunday, February 12, 2017

SSLC IT MODEL EXAM 2017 - THEORY QUESTIONS COMPILED BY SHAJI HARITHAM

പള്ളിപ്പുറം പരുതൂര്‍ ഹൈസ്കൂളിലെ അധ്യാപകന്‍ ശ്രീ ഷാജിമോന്‍  സാര്‍ സമാഹരിച്ച ഈ വര്‍ഷത്തെ മോഡല്‍ ഐ ടി പ്രാക്ടിക്കല്‍ പരീക്ഷയുടെ തിയറി ഭാഗത്ത് ചോദിച്ച ചില ചോദ്യങ്ങളാണ് ഈ പോസ്റ്റിലൂടെ അവതരിപ്പിക്കുന്നത്.Objective Type ചോദ്യങ്ങളും Very Short Answer type ചോദ്യങ്ങളും ഈ ചോദ്യശേഖരത്തില്‍  ഉള്‍പ്പെടുത്തിയിട്ടുണ്ട്. മലയാളം  , ഇംഗ്ലീഷ് എന്നീ ഭാഷകളിലുള്ള ചോദ്യശേഖരം  എസ്.എസ്.എല്‍.സി  ഐ.ടി പരീക്ഷ്യ്ക്ക തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടുവാന്‍ സഹായിക്കും എന്ന് വിശ്വസിക്കുന്നു.
മലയാളം മീഡിയം ചോദ്യശേഖരം ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഇംഗ്ലീഷ് മീഡിയം ചോദ്യശേഖരം ഡൗണ്‍ലോഡ് ചെയ്യുവാന്‍  ഇവിടെ ക്ലിക്ക് ചെയ്യുക
RELATED POSTS
IT THEORY QUESTIONS FROM IT MODEL EXAM 2017 COLLECTED BY IT CLUB TSNMHS KUNDURKUNNU
IT SAMPLE QUESTIONS - THEORY AND PRACTICAL PUBLISHED BY IT@SCHOOL PROJECT
Sample questions for Model SSLC IT Examination 2016-17 
TheoryEnglish | Malayalam | Tamil | Kannada   
Practical - English | Malayalam | Tamil | Kannada 

Saturday, February 11, 2017

SELECTED QUESTIONS ON CHEMISTRY FOR PLUS ONE AND PLUS TWO CLASSES BY UNMESH B

Sri .Unmesh B , GHSS Kallara, Thiruvanathapuram  has shared with a valuable work containing probable  questions to be asked for Plus One and Plus Two - Chemistry. Sheni School blog team express our heartfelt gratitude to Unmesh Sir for his sincere effort.
Click Here to download Selected Questions - Chemistry for Plus one Students
Click Here to download Selected Questions - Chemistry for Plus two Students

VIJAYOLSAVAM - HINDI HANDBOOK BY KOZHIKODE CORPORATION AND MUKULAM HINDI QUESTION PAPER - KANNUR DIST PANCHAYATH

കോഴിക്കോട് കോര്‍പ്പറേഷന്‍ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പ്രസിദ്ധീകരിച്ച വിജയോത്സവം ഹിന്ദി എന്ന കൈപുസ്തകവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്  മുകളും പദ്ധതിയുടെ ഭാഗമായി പ്രസിദ്ധീകരിച്ച ഹിന്ദി മാതൃകാ ചോദ്യപേപ്പറും ഈ പോസ്റ്റിലൂടെ കൂട്ടക്കാരുടെ മുന്നിലെത്തുകയാണ്.ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുമല്ലോ..എല്ലാവര്‍ക്കും വിജയാശംസകള്‍
1.വിജയോത്സവം ഹിന്ദി  കൈപുസ്തകം - ഇവിടെ ക്ലിക്ക് ചെയ്യുക
2.മുകളും ഹിന്ദി മോഡല്‍ പരീക്ഷാ ചോദ്യപേപ്പര്‍  - ഇവിടെ ക്ലിക്ക് ചെയ്യുക

**ഈ വര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷയ്ക് വേണ്ടി തയ്യാറാക്കിയ ഹിന്ദീ പഠന സാമഗ്രികളില്‍ ഏറ്റവും മികച്ചതെന്ന് അധ്യാപകര്‍ അഭിപ്രായപ്പെടുന്ന ഡയറ്റ് വയനാട് തയ്യാറാക്കിയ പൊലിമ എന്ന പഠന സാമഗ്രി ചുവടെയുള്ള ലിങ്കിന്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം...
CLICK HERE TO DOWNLOAD HINDI STUDY MATERIAL POLIMA PREPARED BY DIET WAYANAD

ORUKKAM  HINDI BY EDUCATION DEPT AND ANSWERS BY ASOK KUMAR N A 
SSLC MODEL EXAM 2016 HINDI - QUESTION PAPERS + ANSWER KEY ASOK KUMAR

SSLC MODEL EXAM 2016 HINDI - QUESTION PAPERS + ANSWER KEY ASOK KUMAR

എസ്.എസ് എല്‍ സി  പരീക്ഷയ്ക്ക് തയ്യാറെടുകുന്ന കുട്ടികള്‍ക്ക് വേണ്ടി 2 സെറ്റ് ഹിന്ദി മാതൃകാ ചോദ്യപേപ്പറുകളും അവയുടെ ഉത്തരങ്ങളും തയ്യാറാക്കി ഷേണി സ്കൂള്‍ ബ്ലോഗിലൂടെ പങ്ക്‌വെയ്യകയാണ് ആലപ്പുഴ പെരുമ്പാലം ജി എച്ച് എസ് എസ്സിലെ ഹിന്ദി അധ്യാപകന്‍ ശ്രീ അശോക് കുമാര്‍  സര്‍.തിരക്കിനിടയിലും ഈ ഉദ്യമത്തിന് സമയം കണ്ടെത്തിയ  ശ്രീ അശോക് കുമാര്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
1.HINDI MODEL QUESTION PAPER SET 1     ||| ANSWER KEY |||
2.HINDI MODEL QUESTION PAPER SET 2     ||| ANSWER KEY |||

ICT VIDEO TUTORIALS ALL IN ONE BY SUSEEL KUMAR

1.INKSCAPE TUTORIAL IN MALAYALAM
2.MAIL MERGE PART - 1. (LIBRE OFFICE WRITER - TUTORIAL)
3.MAIL MERGE - PART 2 (libre office writer tutorial)
4.MAIL MERGE - PART 3 ( LIBRE OFFICE WRITER TUTORIAL IN MALAYALAM )
5.WEB DESIGNING - INTRODUCTION - STD -10
6.WEB DESIGNING - ELEMENT SELECTOR - STD 10
7.WEB DESIGNING - CLASS SELECTOR - STD 10
8.WEB DESIGNING - HTML COLOUR CODES - STD 10
9.WEB DESIGNING - ACTIVITY 3.1 to 3.6 - STD 10 
10.WEB DESIGNING ( ACTIVITY 3.7 & 3.8 ) - STD 10 
11.EDITING HTML FILE ( CHAPTER 3 - STD 10 )
12.STD 10, CHAPTER- 4, WINDOWS IN IDLE
13.STD 10, CHAPTER- 4, PYTHON SHELL
14.STD 10, CHAPTER- 4, ACTIVITY 4.1
15.STD 10, CHAPTER- 4, ACTIVITY 4.2
16.STD 10, CHAPTER- 4, ACTIVITY 4.3 & 4,4
17.STD 10, CHAPTER- 4 ( EDITING PYTHON FILES ) 
18.STD 10, CHAPTER- 4 ( FOR LOOP )
19.STD 10, CHAPTER- 4 ( NESTED LOOP )
20.STD 10, CHAPTER- 4 ( ACTIVITY 4.4-2 )
21.STD 10, CHAPTER- 4 ( ACTIVITY 4.5)
22.STD 10, CHAPTER- 4 ( ACTIVITY 4.6) 

23.STD 10, CHAPTER 4, PROGRAMME 1, PAGE 51  
24.STD 10, CHAPTER 4, PROGRAMME 2, PAGE 52
25.STD 10, CHAPTER 4, PROGRAMME 3, PAGE 51
26.STD 10, CHAPTER 4, PROGRAMME 4, PAGE 53 ICT TUTORIAL
27.FOLLOW UP ACTIVITIES STD 10, PYTHON GRAPHICS 
28. DATABASE, STD 10, CHAPTER 8 - ACTIVITY 8.1
29. DATABASE, STD 10, CHAPTER 8 - ACTIVITY 8.2
30. DATABASE, STD 10, CHAPTER 8 - ACTIVITY 8.3 & 8.4
31. DATABASE, STD 10, CHAPTER 8 - ACTIVITY 8.5
32. DATABASE, STD 10, CHAPTER 8 - ACTIVITY 8.6 

33.STAR ANIMATION (Chapter 9 Moving Images STD 10)
35.SUNRISE FIRST PART (Chapter 9 Moving Images STD 10)
37.BIRD FLYING WITH FLAPPING WINGS (Chapter 9 Moving Images STD 10) 

39.. SUNCLOCK STD 10 CHAPTER 6 - ACTIVITY 6.1
40. SUNCLOCK STD 10 CHAPTER 6 - ACTIVITY 6.2

41.SUNCLOCK STD 10 CHAPTER 6 - AYANAM(Updated)
42.SUNCLOCK STD 10 CHAPTER 6 - SUNRISE - MOSCOW AND SYDNEY

43 WIKIMAPIA - STD 10 CHAPTER 6 - ACTIVITY 6.4 MY HOME ALSO ON THE MAP
44.  MAP READING STD 10   CHAPTER   6 - ACTIVITY 6.6 - ADDING NEW INFORMATION(WELL) (WELL)
45.  MAP READING  STD 10  CHAPTER 6 BUFFERING  ACTIVITY 6.7
46..
MAP READING  STD 10  CHAPTER 6 CONTOUR LINE - CHAPTER 6