പത്താം ക്ലാസ് ഫിസിക്സ് രണ്ട്, മൂന്ന് അധ്യായങ്ങളുമായി ബന്ധപ്പെട്ട വീഡിയോകള്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്കുവെക്കുയാണ് മലപ്പുറം ജില്ലയിലെ PKMMHS EDARIKODE ലെ പ്ലസ് വന്‍ വിദ്യാര്‍ഥി മുഹമ്മദ് ജമാല്‍ പി.
മുഹമ്മദ് ജമാല്‍ലിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ അഭിനന്ദനങ്ങള്‍.
മുഹമ്മദ് ജമാല്‍ലിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ അഭിനന്ദനങ്ങള്‍.
കക്കോടി MILP സ്കൂളിലെ FLIP CLASSROOM നു വേണ്ടി Team MILP തയ്യാറാക്കിയ ഓഡിയോ ... ചന്ദ്രനെ അറിയാൻ.
ഈ ഓഡിയോ ഷേണി ബ്ലോഗുമായി പങ്കുവെച്ച ശ്രീ ഷാജല്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. CLICK HERE TO DOWNLOAD AUDIO
Sri Thomas M F , HSA Social Science, St. Aloysius HSS Athirampuzha is sharing with us a presentation file based on the lesson "The signature of Time" in the Second chapter of Social Science Text Book Std 9 . This Presentation will be be helpful for effective Teaching and learning in Smart Class rooms.
Sheni School blog Team extend our heartfelt gratitude to Sri Thomas Sir For his sincere effort CLICK HERE TO DOWNLOAD THE PRESENTATION BASED ON THE LESSON "THE SIGNATURE OF TIME " GEOGRAPHY CHAPTER 2 -STD 9 (ENG MEDIUM)
This is a self study module for SSLC students, prepared and presented by Mahmud K Pukayoor (AL Falah English School, Peringadi, Mahe) comprised of glossary of difficult words, analytical questions and answers, solutions to textual activities, additional activities and solutions pertaining to the language elements and various discourses- all specially focused on examinations.
It is expected that the teachers and the students will equally benefit from these materials. Download Lesson 5 Project Tiger Download Lesson 6 My Sister's Shoes Download Lesson 7 Blowin' in the Wind
പത്താം
ക്ലാസ് സാമൂഹ്യശാസ്ത്രത്തിലെ നാലാം അധ്യായമായ ബ്രിട്ടീഷ് ചൂഷണവും ചെരുത്തുനില്‍പ്പുകളും
എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ പ്രസന്റേഷന് ഷേണി ബ്ലോഗിലൂടെ
പങ്കുവെയ്ക്കുകയാണ് പാലക്കാട് ജില്ലയിലെ ചെരുപുഷ്പം ജി.എച്ച്.എസ്.എസ് വടക്കന്‍ചേരിയിലെ സാമൂഹ്യശാസ്ത്ര അധ്യാപിക ശ്രീമതി ജിന്‍സി ടീച്ചര്‍. ജിന്‍സി ടീച്ചര്‍ക്ക്
ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയികുന്നു. ബ്രിട്ടീഷ് ചൂഷണവും ചെരുത്തുനില്‍പ്പുകളും - പ്രസന്റേഷന് - ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക MORE RESOURCES BY JINCY TEACHER CLICK HERE TO DOWNLOAD THE PRESENTATION BASED ON THE LESSON - PUBLIC ADMINISTRATION UNIT 3 SOCIAL STD 10
പത്താം ക്ലാസ് സാമൂഹ്യശാസ്ത്രത്തിലെ പൊതുഭരണം എന്ന മൂന്നാം അധ്യായത്തെ ആസ്പദമാക്കി തയ്യാറാക്കിയ പ്രസന്റേഷന് ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് ചെരുപുഷ്പം ജി.എച്ച്.എസ്.എസ് വടക്കാഞ്ചേരിയിലെ സാമൂഹ്യശാസ്ത്ര അധ്യാപിക ശ്രീമതി ജിന്‍സി ടീച്ചര്‍. ജിന്‍സി ടീച്ചര്‍ക്ക് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയികുന്നു. CLICK HERE TO DOWNLOAD THE PRESENTATION BASED ON THE LESSON - PUBLIC ADMINISTRATION UNIT 3 SOCIAL STD 10
പത്താം ക്ലാസ് ഐ.ടി പാഠപുസ്തകത്തിലെ ആദ്യത്തെ മൂന്ന് അധ്യായങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ വര്‍ക്ക്ഷീറ്റുകള്‍ ബ്ലോഗ് പ്രേക്ഷകരുടെ അഭ്യര്‍ഥന മാനിച്ച് വീണ്ടും പോസ്റ്റ് ചെയ്യുകയാണ്. വര്‍ക്ക്ഷീറ്റുകള്‍ ചുവടെയുള്ള ലിങ്കുകളില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.... I) മലപ്പുറം
ജില്ലയിലെ താനൂര്‍ എസ് എം എം ഹയര്‍ സെക്കന്ററി സ്ക്കൂളിലെ അധ്യാപകന് ശ്രീ
മുഹമ്മദ് ഇഖ്ബാല്‍ സാർ തയ്യാറാക്കിയ ഐ. ടി പ്രാക്ടിക്കല്‍ നോട്ട് 1.ഐ.ടി പ്രാക്ടിക്കല്‍ നോട്ട് അധ്യായം 1. ഡിസൈനിങ് ലോകത്തേയ്ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക 2.ഐ.ടി പ്രാക്ടിക്കല്‍ നോട്ട് അധ്യായം 2 - പ്രസിദ്ധീകരണത്തിലേയ്ക്ക് - ഇവിടെ ക്ലിക്ക് ചെയ്യുക 3.ഐ.ടി പ്രാക്ടിക്കല്‍ നോട്ട് അധ്യായം 3 വെബ് ഡിസൈനിങ് മിഴിവോടെ -ഇവിടെ ക്ലിക്ക് ചെയ്യുക II ക്രൈസ്റ്റ് കിങ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപികയായ ശ്രീമതി ഹൗലത്ത് ടീച്ചര്‍ തയ്യാറാക്കിയ വര്ക്ക്ഷീറുകളും, നോട്സും പത്താം ക്ലാസ്സ് - ഒന്നാം അധ്യായം -ഡിസൈനിംഗ് ലോകത്ത് - കപ്പ് & സോസര്‍ നിര്‍മ്മാണം പത്താം ക്ലാസ്സ് - രണ്ടാം അധ്യായം - പ്രസിദ്ധീകരണത്തിലേയ്ക്ക് - 1 .റിപ്പോര്‍ട്ടിലെ ശീര്‍ഷകങ്ങള്‍ ആകര്ഷകമാക്കല് പത്താം ക്ലാസ്സ് - രണ്ടാം അധ്യായം - 2. പങ്കാളിത്ത കാര്‍ഡ് തയ്യാറാക്കി മൈല്‍ മര്‍ജ്ജ് ചെയ്യല്‍, കലോത്സവമായി ബന്ധപ്പെട്ട കത്ത് തയ്യാറാക്കല്‍ ഐ.ടി തിയറി നോട്ട്സ് അധ്യായം 3 - വെബ് ഡിസൈനിങ് ഐ. ടി ക്ലാസ് 10 - അധ്യായം 3 - വെബ് ഡിസൈനിങ്ങ് മിഴിവോടെ -വര്ക്ക്ഷീറ്റ് 1,2 ഐ. ടി ക്ലാസ് 10 - അധ്യായം 3 - വെബ് ഡിസൈനിങ്ങ് മിഴിവോടെ- വര്ക്ക്ഷീറ്റ് 3, 4 IIIമലപ്പുറം ജില്ലയിലെ ജി.വി.എച്ച്.എസ്.എസ്
കൊണ്ടോട്ടിയിലെ റഷീദ് ഓടക്കല്‍ സാര്‍ തയ്യാറാക്കിയ ഐ. ടി വര്‍ക്ക്
ഷീറ്റുകള്‍ - ഇംഗ്ലീഷ് മീഡിയം- എല്ലാ അധ്യാങ്ങള്‍ - ഇവിടെ ക്ലിക്ക് ചെയ്യുക IV.GOHSS ,Edathanattukkara എടത്തനാട്ടുകര സ്കൂളിലെ ശ്രീ എം കെ ഇഖ്ബാല്‍ സാര്‍ തയ്യാറാക്കിയ ആദ്യത്തെ മൂന്ന് അധ്യായങ്ങളുടെ വര്‍ക്ക്ഷീറ്റുകള്‍- ഇവിടെ ക്ലിക്ക് ചെയ്യുക
ലോക കപ്പ് ഫുട്ബോള്‍ ക്വിസ് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് വയനാട് ജില്ലയിലെ കുഞ്ഞോം
ഗവ. എച്ച് എസ് .എസ്സിലെ അധ്യാപകന് ശ്രീ അജിദര്‍ സര്. ശ്രീ അജിദര്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ്
ടീമിന്റെ നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു. CLICK HERE TO DOWNLOAD FOOT BALL QUIZ MORE RESOURCES BY AJIDAR V V CHANDRA DINA QUIZ 2018
ചാന്ദ്ര
ദിനത്തോടനുബന്ധിച്ചു നടത്താവുന്ന ക്വിസ്സ് ചോദ്യങ്ങള്‍ പ്രസന്റേഷന്
രൂപത്തില്‍ ഷേണി ബ്ലോഗിലൂടെ പങ്ക്വെയ്ക്കുകയാണ് വയനാട് ജില്ലയിലെ കുഞ്ഞോം
ഗവ. എച്ച് എസ് .എസ്സിലെ അധ്യാപകന് ശ്രീ അജിദര്‍ സര്. എല്‍.പി.,യു.പി,
ഹൈസ്കൂള്‍ വിഭാഗങ്ങള്‍ക്കായി പ്രത്യേക പ്രസന്റേഷനുകള്‍ ഇതില്‍
ഉള്‍പെടുത്തിട്ടുണ്ട്.ആവശ്യക്കാര്‍ക്ക് ഈ പ്രസന്റേഷന് ഫയലുകളുടെ പി.ഡി.എഫ്
ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.ശ്രീ അജിദര്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ്
ടീമിന്റെ നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു. CHANDRA DINA QUIZ L P CHANDRA DINA QUIZ U P CHANDRA DINA QUIZ HS CHANDRA DINA QUIZ LP _UP_ HS
പത്താം ക്ളാസ് ഫിസിക്സ് രണ്ടാം അധ്യായത്തിലെ ഒരു ഇവാലുവേഷൻ ടൂൾ ആണ് ഇത്.circuit പ്രോബ്ലെംസ് നിക്രോമിന്റെ സവിശേഷതകൾ തുടങ്ങിയവ ഉള്‍പ്പെട്ട ഇവാലുവേഷൻ ടൂൾ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് പാലക്കാട് ജില്ലയിലെ പെരിങ്ങോട് ഹൈസ്കൂളിലെ അധ്യാപകന് ശ്രീ രവി പി സാര്‍. ശ്രീ രവി സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നുCLICK HERE TO DOWNLOAD PHYSICS CHAPTER 2 - EVALUATION TOOLS MORE RESOURCES BY - RAVI P -CLICK HERE
പത്താം ക്ലാസിലെ സമാന്തരശ്രേണികള്‍ എന്ന പാഠഭാഗത്തിലെ തുടര്‍മൂല്യ നിര്‍ണയത്തിനാവശ്യമായ നിലവാര സൂചകങ്ങള്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കണ്ണൂര്‍ ജില്ലയിലെ കടന്നപ്പള്ളി ജി.എച്ച്.എസ്.എസ്സിലെ ഗണിത അധ്യാപകനും കണ്ണൂര്‍ ജില്ലയിലെ DRG അംഗവും ആയ ശ്രീ ലതീഷ് പുതിയടത്ത്. ശ്രീ ലതീഷ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. പത്താം ക്ലാസ് സമാന്തരശ്രേണികള്‍ - തുടര്‍മൂല്യ നിര്‍ണയനിലവാര സൂചകങ്ങള്‍ - ഇവിടെ ക്ലിക്ക് ചെയ്യുക