Tuesday, March 26, 2019

SSLC Mathematics Revision | ഇനി കണക്കിനെ പേടിക്കണ്ട മക്കളേ.. | സമാന്തര ശ്രേണികള്‍

പത്താം ക്സാസ് ഗണിത പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് വേണ്ടി വേങ്ങര PPTMYHSS CHERUR ലെ അധ്യാപകന്‍ ശ്രീ ഫൈസല്‍ സാര്‍ തയ്യാറാക്കിയ വൃത്തങ്ങള്‍, സമാന്തര ശ്രേണികള്‍ ,നിര്‍മ്മിതികള്‍ എന്നീ പാഠങ്ങളുമായി ബന്ധപ്പെട്ട വീഡിയോ ക്ലാസുകളാണ് ഈ പോസ്റ്റിലൂടെ ഷെയര്‍ ചെയ്യന്നത്.
SSLC Mathematics Revision | ഇനി കണക്കിനെ പേടിക്കണ്ട മക്കളേ.. | വൃത്തങ്ങള്‍
SSLC Mathematics Revision | ഇനി കണക്കിനെ പേടിക്കണ്ട മക്കളേ.. | സമാന്തര ശ്രേണികള്‍
SSLC maths നിർമ്മിതികൾConstructions എന്തെളുപ്പം

Sunday, March 24, 2019

SSLC SOCIAL SCIENCE II - PROBABLE QUESTIONS FROM CHAPTERS 7, 8 AND 9 - VIDEO

SSLC SS പരീക്ഷയിൽ SS II വിലെ 7, 8, 9 അധ്യായങ്ങളിൽ നിന്നും ഏതെല്ലാം ചോദ്യങ്ങളാകും ചോദിക്കാൻ സാധ്യത? .. GVHSS കൽപ്പകഞ്ചേരിയിലെ സാമൂഹ്യ ശാസ്ത്ര അധ്യാപകൻ അബ്ദുസ്സലാം സാർ നടത്തുന്ന വിശകലനം ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് School Media You tube Channel..
School Media You tube Channel ന് ഷേണി ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD SSLC SOCIAL SCIENCE -2 (GEOGRAPHY)  VIDEO CLASS


MORE SOCIAL VIDEOS

SSLC SOCIAL VIDEOS - EASY TECHNIQUES TO SOLVE MAPS, EASY WAY TO LEARN SOCIAL SCIENCE

പത്താം ക്സാസ് സാമൂഹ്യശാസ്ത്ര പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് വേണ്ടി വേങ്ങര PPTMYHSS CHERUR ലെ അധ്യാപകന്‍ ശ്രീ ഫൈസല്‍ സാര്‍ തയ്യാറാക്കിയ ഏതാനും വീഡിയോ ക്ലാസുകളാണ് ഈ പോസ്റ്റിലൂടെ ഷെയര്‍ ചെയ്യന്നത്.
1.ആദ്യത്തെ വീഡിയോ SSLC സാമൂഹ്യ ശാസ്ത്രം പഠിക്കാൻ ഫലപ്രദമായ തന്ത്രത്തെ പറ്റിയാണ് വിശദീകരിക്കുന്നത്.
2.രണ്ടാമത്തെ വീഡിയോ കുറഞ്ഞ സമയംകൊണ്ട് കൂടുതൽ മാർക്ക്  നേടാനുള്ള തന്ത്രങ്ങളെ പറ്റി  വിശദീകരിക്കുന്നു.
3.മൂന്നാമത്തെ വീഡിയോ SSLC A+ ഉറപ്പിക്കാന്‍ തികച്ചും വ്യത്യസ്ഥമായ സൂത്രങ്ങള്‍  വിവരിക്കുമ്പോള്‍, നാലാമത്മാതെ വീഡിയോ സിംപിള്‍ ആയി മാപ്പ് വരയ്കുന്നതിനെ വിശദീകരിക്കുന്നു.
4.SSLC സാമൂഹ്യ ശാസ്ത്രം പഠിക്കാൻ ഫലപ്രദമായ തന്ത്രം | social science easy way to  learn
https://youtu.be/dGwmopz0-P0
SSLC എഴുതുന്നവർ ഒരൊറ്റ പ്രാവശ്യം കേൾക്കു മാർക്ക് കൂട്ടൂ | easy technique S S
https://youtu.be/aDU2oqi4G0g
SSLC A+ ഉറപ്പിക്കാന്‍ തികച്ചും വ്യത്യസ്ഥമായ സൂത്രങ്ങള്‍ | Various Technic For Exam
https://youtu.be/yXIpMLAB0zQ
മാപ്പ് ഇനി എത്ര സിംപിള്‍. | Easy Technics for Solve Maps | SSLC
ഇതിലും ലളിതമായി മാപ്പ് പഠനം ഇല്ല ,മുഴുവൻ മാർക്കും നിങ്ങൾക്ക് ലഭിക്കും ,തീർച്ച .
https://youtu.be/uf5ZFP85klY

SSLC BIOLOGY UNIT 6 - GENETICS - VIDEO LESSON

SSLC ബയോളജിയിലെ ഏറ്റവും പ്രയാസകരമായിത്തോന്നുന്ന ഇഴപിരിയുന്ന ജനിതക രഹസ്യങ്ങൾ എന്ന ആറാം പാഠത്തിന്റെ അവതരണം ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് School Media You tube Channel..
School Media You tube Channel ന് ഷേണി ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു

CLICK HERE TO DOWNLOAD VIDEO ON GENETICS
MORE BIOLOGY VIDEOS
HOW TO DRAW EAR EASILY
SOCIAL VIDEOS

Friday, March 22, 2019

SSLC COMPLETE REVSION MODULE FOR SURE SUCESS BY ABDUL VAHID

ഉന്നത വിജയം ഉറപ്പിക്കാം - സാമൂഹ്യശാസ്ത്രത്തില്‍
എസ്.എസ്.എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്ക് വേണ്ടി സാമൂഹ്യശാസ്ത്ര complete Revision Module  തയ്യാറാക്കി  ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് ബ്ലോഗ് പ്രേക്ഷകര്‍ക്ക് സുപരിചിതനായ എസ്.ഐ.എച്ച്.എസ്.എസ് ലെ അധ്യാപകന്‍ ശ്രീ അബ്ദുല്‍ വാഹിദ് സാര്‍.
പരീക്ഷയില്‍ ഉന്നത വിജയം ഉറപ്പിക്കുവാന്‍ ഈ മൊഡ്യൂളുകളും കൂടെ നല്‍കിയിരിക്കുന്ന മാപ്പ് ചോദ്യങ്ങളും തീര്‍ച്ചയായും ഉപകരിക്കും. കിട്ടികള്‍ക്ക് വളരെ വിലപ്പെട്ട പഠനവിഭവങ്ങള്‍ ഷെയര്‍ ചെയ്ത ശ്രീ വാഹിദ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC SOCIAL I REVSION MODULE PART B (40 SCORE)
SSLC SOCIAL II PART A AND B (40 SCORE)
Map for 4 score മാപ് : 4 സ്കോർ(ഇതില്‍നിന്ന്  13 score വരെ ചോദിക്കാം)
 MORE SOCIAL RESOURCES  
SSLC SOCIAL ALL IN ONE SPECIAL POST 2019

Thursday, March 21, 2019

SSLC MATHEMATICS - CIRCLES AND TANGENTS - VIDEO CLASS FOR A+ SUCCESS

പത്താം ക്ലാസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് ഗണിത്തില്‍ ഉന്നത വിജയം ഉറപ്പിക്കുവാന്‍ വേണ്ടി തയ്യാറാക്കിയ വീഡിയോ ക്ലാസ് ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് പിണങ്ങോട് WOHSS ലെ അധ്യാപകന്‍ ശ്രീ ടി.സി സുലൈമാന്‍ സാര്‍. ശ്രീ ടി.സി സുലൈമാന്‍ സാറിനും അദ്ദേഹം നേതൃത്വം നല്‍കുന്ന Dj Mission You tube channelനും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
വൃത്തങ്ങളും തൊടുവരയും (A+ Sure)Circles and tangents
https://youtu.be/72YdwLI0VI8

 MORE VIDEOS BY DJ MISSION
MATHEMATICS VIDEOS
രണ്ടാം കൃതി സമവാക്യം - അൽജിബ്ര ഉപയോഗിക്കാതെ എളുപ്പത്തിൽ ഉത്തരം കാണാം
PHYSICS VIDEOS 

PHYSICS VIDEO LESSON താപം (Heat), Change of state
ഫിസിക്സ് - യൂണിറ്റ് 6 - പ്രാഥമിക വര്‍ണ്ണങ്ങള്‍
SELF INDUCTION , MUTUAL INDUCTION
CHEMISTRY VIDEOS 
CLICK HERE TO DOWNLOAD VIDEO TUTORIAL BASED ON THE LESSON ELECTROLYSIS
പത്താം ക്ലാസ് രസതന്ത്രം - ഐസോമെറിസം 
Organic Chemistry (IUPAC Naming ) 
പത്താം ക്ലാസ് രസതന്ത്രം - മോള്‍ സങ്കല്‍പനം
Ester പേര് നൽകുന്നത് ഇത്ര ലളിതമോ" വീഡിയോ അവതരണം
SOCIAL VIDEOS
SSLC SOCIAL SCIENCE - PUBLIC ADMINISTRATION 
പത്താം ക്ലാസ് സാമൂഹ്യ ശാസ്ത്രം-യൂണിറ്റ് വിശകലനം -സ്വാതന്ത്ര്യാനന്തര ഇന്ത്യ SSLC, 10th Social Science

Wednesday, March 20, 2019

SSLC HINDI EXAM MARCH 2019, C +, D+ MODULE

എസ്.എസ്.എല്‍ സി ഹിന്ദി പരീക്ഷയില്‍ C+ അഥവാ D+ മാര്‍ക്ക് ലക്ഷ്യമിടുന്നവര്‍ക്ക് വേണ്ടി C+ ഹിന്ദി  മൊഡ്യൂള്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് പാലക്കാട് ജില്ലയിലെ പട്ടഞ്ചേരി ഗവ : ഹൈസ്കൂളിലെ ഹിന്ദി അധ്യാപകന്‍ ശ്രീ അരുണ്‍ദാസ് സാര്‍. ശ്രീ അരുണ്‍ദാസ് സാറിന്  ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC HINDI D PLUS , C+ MODULE BY ARUNDAS S R
MORE HINDI RESOURCES BY ARUNDAS S.R ; GHSS PATTANCHERY
SSLC PRE MODEL EXAM 2018 QUESTION  PAPER SET 1  ARUNDAS
SSLC PRE MODEL EXAM 2018 QUESTION  PAPER SET 2 - ARUNDAS

SSLC PRE MODEL EXAM 2018 - PATAKATHA QUESTIONS  SET 1   ARUNDAS
SSLC PRE MODEL EXAM 2018 - PATAKATHA QUESTIONS  SET 2 ARUNDAS
SSLC PRE MODEL EXAM 2018 - PATAKATHA QUESTIONS  SET 3
 
ARUNDAS

STANDARD 10 - CHAPTER 1  - बीरबहूटी -MODEL WORKSHEET 1  ARUNDAS
STANDARD 10 - CHAPTER 1  - बीरबहूटी -MODEL WORKSHEET 2 ARUNDAS 

SSLC HINDI EXAM MARCH 2019 ALL IN ONE SPECIAL POST CLICK HERE

SSLC HINDI EXAM MARCH 2019 ALL IN ONE SPECIAL POST

SSLC STUDY MATERIAL BY ASOK KUMAR N A GHSS PERUMBALAM ALAPPUZHA
SSLC HINDI MODEL QUESTION PAPERS TWO SETS 2019
SSLC HINDI MODEL- QUESTION PAPER WITH ANSWER 2017  KEY  BY ASOK KUMAR
MODEL EXAM 2016 HINDI - QUESTION PAPERS + ANSWER KEY ASOK KUMAR
 1.HINDI MODEL QUESTION PAPER SET 1     ||| ANSWER KEY |||- ASOK KUMAR
2.HINDI MODEL QUESTION PAPER SET 2     ||| ANSWER KEY |||- ASOK KUMAR
 

बीर बहूटी - WORKSHEET  
हताशा से एक व्यक्ति बैठ गया था - WORKSHEET 
हताशा से एक व्यक्ति बैठ गया था - WORKSHEET टूटा पहिया -WORKSHEET    
CLICK HERE TO DOWNLOAD HINDI ORUKKAM QUESTIONS AND ANSWERS BY ASOK KUMAR N A 
1. STD IX HINDI - FIRST MID TERM QUESTION PAPER (40 MARKS)
2.STD X  HINDI - FIRST MID TERM QUESTION PAPER (25 MARKS)

Tuesday, March 19, 2019

SSLC ENGLISH EXAM MARCH 2019 - SPECIAL POST

SSLC MATHEMATICS - HOW TO LEARN MATHEMATIC CONSTRUCTIONS EASILY - VIDEO

പത്താം ക്ലാസ്സിലെ ഗണിത നിർമ്മിതികൾ എളുപ്പത്തിൽ ഓർത്തെടുക്കാൻ ഒരു വീഡിയോ. കല്ലിങ്കൽ പടം ലിറ്റിൽ കൈറ്റ് യൂണിറ്റിലെ വിദ്യാർത്ഥികളുടെ സഹായത്തോടെ തയ്യാറാക്കിയത് ഷേണി ബ്ലോഗിലൂട ഷെയര്‍ ചെയ്യുകയാണ് കല്ലിങ്കല്‍പാടം ജി.എച്ച്.എസ്.എസ്സിലെ ഗണിത അധ്യാപകനും നിങ്ങളേവര്‍ക്ക് സുപരിചിതനും ആയ ശ്രീ ഗോപികൃഷ്ണന്‍ സാര്‍.സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD VIDEO -കണ്ട് പഠിക്കാം ഗണിത നിര്‍മ്മികള്‍ MATHEMATICAL CONSTRUCTIONS - LEARN EASILY

MORE RESOURCES BY GOPIKRISHNAN SIR 
CLICK HERE TO DOWNLOAD MATHS FORMULAE AND FACTS BY GOPIKRISHNAN  V.K 
SSLC MATHS SURE SUCESSS STUDY MATERIAL 2019 MALAYALAM MEDIUM FOR WEAKEST STUDENTS
SSLC OBJECTIVE QUESTION SERIES  2019 ENGLISH MEDIUM FOR  AVERAGE STUDENTS STUDENTS
SSLC OBJECTIVE QUESTION SERIES 2019  MALAYALAM MEDIUM FOR  AVERAGE STUDENTS STUDENTS   
വൃത്തവും തൊടുവരയും ഓര്‍ത്തെടുക്കുവാന്‍ - വര്‍ക്ക്ഷീറ്റ്
വരച്ച് നേടാം വിജയം -  വര്‍ക്ക്ഷീറ്റ്  - "works sheet based on the lesson "constructions" 
ഗണിത പഠനം  - രണ്ടാം കൃതി സമവാക്യങ്ങളിലൂടെ  -വര്‍ക്ക്ഷീറ്റുകള്‍ -  ഇവിടെ ക്ലിക്ക് ചെയ്യുക  
ജ്യാമിതിയും ബീജഗണിതവും - അധ്യാപകര്‍ക്ക് ഒരു മാര്‍ഗ്ഗരേഖ  (Co-ordinate Geometry -Action Plan)
CLICK HERE TO DOWNLOAD CIRCLES AND TANGENTS - PROVE STEP BY STEP 

Saturday, March 16, 2019

PLUS ONE & PLUS TWO COMMERCE - COMPUTER SCIENCE /APPLICATION - VIDEO CLASS (Updated on 16-03-2019)

In this Post Sri Anish kumar G.S , Mannam NSS College , Anchal , Kollam is sharing us  a few videos that he prepared for the students of  Plus one & Plus Two , Commerce stream with Computer Science/Computer Application. Sheni blog Team extend our heartfelt gratitude to Sri Anish Kumar Sir for his sincere venture.
PLUS TWO COMPUTER SCIENCE  VIDEOS
Plus Two Computer Application -Jump statements in C++ 
Plus Two Computer Application -Review of C++ Programming(Part1)
Plus Two Commerce with Computer Application - Web Hosting Lessons
Plus Two Computer Application/Computer Science -Terminologies used in DBMS
Plus Two Commerce with Computer Application - Important Questions and Answers on DBMS
Plus Two Commerce with Computer Application chapters 1 to  3
Plus Two Commerce with computer Application Chapter 1
Plus Two Commerce With Computer Application Chapter-1(review of C++ Programming_Part-1)
Plus Two Commerce with computer Application Chapter 2
Plus Two Commerce with Computer Application  Exam Review -  Chapters 1 to 3
Plus Two Computer Application, Computer Science C++ Practical
PLUS ONE COMPUTER SCIENCE VIDEOS

Plus One Computer Application -Different Types Of Errors
Plus One Commerce with Computer Application -Quick Revision Chapter 1
Plus One Commerce with Computer Application - chapter 2
Plus One Commerce with Computer Application Chapter 3
Plus One Commerce with Computer Application chapter 4 to  7
Plus One Commerce with Computer Application chapter 6 to 7
MORE RESOURCES BY ANISH SIR
CLICK HERE TO DOWNLOAD QUICK REVISION NOTES ON WEB HOSTING 
PLUS TWO COMPUTER SCIENCE/APPLICATION DBMS IMPORTANT QUESTIONS AND ANSWERS

SSLC PHYSICS - HEAT ( CHANGE OF STATE) VIDEO TUTORIAL

പിണങ്ങോട് WOHSS ലെ അധ്യാപകന്‍ ശ്രീ ടി.സി സുലൈമാന്‍ സാര്‍ നേതൃത്വം നല്‍കുന്ന Dj Mission You tube channel  , പത്താം ക്ലാസ് ഫിസിക്നിലെ താപം എന്ന പാഠവുമായി ബന്ധപ്പെട്ട് തയായാറാക്കിയ വീഡിയോ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്. വീഡിയോ അയച്ച് തന്ന ശ്രീ സുലൈമാന്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
PHYSICS VIDEO LESSON താപം (Heat), Change of state
MORE PHYSICS VIDEOS BY DJ MISSION 
ഫിസിക്സ് - യൂണിറ്റ് 6 - പ്രാഥമിക വര്‍ണ്ണങ്ങള്‍
SELF INDUCTION , MUTUAL INDUCTION
CHEMISTRY VIDEOS 
CLICK HERE TO DOWNLOAD VIDEO TUTORIAL BASED ON THE LESSON ELECTROLYSIS
പത്താം ക്ലാസ് രസതന്ത്രം - ഐസോമെറിസം 
Organic Chemistry (IUPAC Naming ) 
പത്താം ക്ലാസ് രസതന്ത്രം - മോള്‍ സങ്കല്‍പനം
Ester പേര് നൽകുന്നത് ഇത്ര ലളിതമോ" വീഡിയോ അവതരണം
SOCIAL VIDEOS
SSLC SOCIAL SCIENCE - PUBLIC ADMINISTRATION 
പത്താം ക്ലാസ് സാമൂഹ്യ ശാസ്ത്രം-യൂണിറ്റ് വിശകലനം -സ്വാതന്ത്ര്യാനന്തര ഇന്ത്യ SSLC, 10th Social Science
MATHEMATICS VIDEOS
രണ്ടാം കൃതി സമവാക്യം - അൽജിബ്ര ഉപയോഗിക്കാതെ എളുപ്പത്തിൽ ഉത്തരം കാണാം
RELATED POSTS 
SSLC EXAM PHYSICS SPECIAL POST 2019- CLICK HERE

SSLC CHEMISTRY -ELECTROLYSIS (CHEMICAL REACTION) - VIDEO CLASS

പിണങ്ങോട് WOHSS ലെ അധ്യാപകന്‍ ശ്രീ ടി.സി സുലൈമാന്‍ സാര്‍ നേതൃത്വം നല്‍കുന്ന Dj Mission You tube channel  പത്താം ക്ലാസ് രസതന്ത്രത്തിലെ വൈദ്യുതവിശ്ലേഷണത്തിലെ ആറ് reaction നും വളരെ ലളിതമായി പഠിക്കാൻ ഒരു table" എന്ന വിഷയവുവുമായി ബന്ധപ്പെട്ട വീഡിയോ പോസ്റ്റ്   ചെയ്യുകയാണ്. വീഡിയോ അയച്ച് തന്ന ശ്രീ സുലൈമാന്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD VIDEO TUTORIAL BASED ON THE LESSON ELECROLYSIS

MORE VIDEOS BY DJ MISSION
Ester പേര് നൽകുന്നത് ഇത്ര ലളിതമോ" വീഡിയോ അവതരണം 
SELF INDUCTION , MUTUAL INDUCTION
Organic Chemistry (IUPAC Naming )

SSLC SOCIAL SCIENCE - PUBLIC ADMINISTRATION - VIDEO CLASS 
 പത്താം ക്ലാസ് രസതന്ത്രം - ഐസോമെറിസം 
പത്താം ക്ലാസ് രസതന്ത്രം - മോള്‍ സങ്കല്‍പനം

പത്താം ക്ലാസ് സാമൂഹ്യ ശാസ്ത്രം-യൂണിറ്റ് വിശകലനം -സ്വാതന്ത്ര്യാനന്തര ഇന്ത്യ SSLC, 10th Social Science
രണ്ടാം കൃതി സമവാക്യം - അൽജിബ്ര ഉപയോഗിക്കാതെ എളുപ്പത്തിൽ ഉത്തരം കാണാം
പത്താം ക്ലാസ് - സാമൂഹ്യശാസ്ത്രം -ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങൾ
ഫിസിക്സ് - യൂണിറ്റ് 6 - പ്രാഥമിക വര്‍ണ്ണങ്ങള്‍

SSLC MATHEMATICS VIDEO TUTORIALS BASED ON THE LESSONS CONSTRUCTIONS, CIRCLES, AND TANGENTS

പാലകാട് ജില്ലയിലെ കല്ലടി ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളിലെ ഗണിത അധ്യാപകന്‍ ശ്രീ രാജേഷ് ‌എം സാര്‍ , പത്താം ക്ലാസ് കുട്ടികള്‍ക്ക് വേണ്ടി നിർമ്മിതികൾ,വൃത്തങ്ങൾ, തൊടുവകൾ എന്നീ പ്രധാനപ്പെട്ട പാഠഭാഗങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ ഗണിത ക്ലാസ്സിന്റെ വീഡിയോകള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്.ശ്രീ രാജേഷ് സാറിന് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു
പത്താം ക്ലാസ്സിലെ എല്ലാ നിർമ്മിതികൾക്കും ഒറ്റ വീഡിയോ - 7 നിർമ്മിതികൾ-
♦ഗണിതം  മധുരം
https://youtu.be/3tju54RomcA
പത്താം ക്ലാസ്സിലെ പ്രധാനപ്പെട്ട രണ്ട് പാഠങ്ങളാണ്
1.വൃത്തങ്ങൾ
2.തൊടുവകൾ
എന്നിവ.
ഈ പാഠഭാഗങ്ങളിലെ പ്രധാന ആശയങ്ങൾ 3 വീഡിയോകളിലൂടെ
♦ഗണിതം  മധുരം
VIDEO-1
https://youtu.be/dRiiZLNTYlA
VIDEO-2
https://youtu.be/r7_elafOv4s
VIDEO-3
https://youtu.be/4SrpHyFAzVM
MORE VIDEO CLASSES BY RAJESH SIR

MEDIAN 10TH Standard
https://youtu.be/5D3G7ewKjHI

SSLC Maths - Section Formula 

Friday, March 15, 2019

HSE EXAM MARCH 2019 - ECONOMICS SECOND YEAR ANSWER KEY BY; RAJESH S

CALC PASSWORD REMOVER APPLICATION : DESIGNED BY LITTLE KITES UNIT; TSNMHS KUNDURKUNNU

Libre Office Calc ല്‍ തയ്യാറാക്കിയ ഫയലുകളെ ദത്തസുരക്ഷയെ കരുതി നാം Password Protection നല്‍കി സൂക്ഷിക്കാറുണ്ട്. എന്നാല്‍ ചില സമയങ്ങളില്‍ ഈ Password മറന്ന് പോവുകയും തല്‍ഫലമായി അവ ഉപയോഗിക്കാന്‍ പറ്റാത്ത അവസ്‌ഥയില്‍ ആവുകയും ചെയ്യാറുണ്ട്.
അത്തരത്തില്‍ password മറന്നുപോയ ഒരു Calc (.ods)ഫയലിനെ password വിമുക്തമാക്കുവാനുള്ള ഒരു  ആപ്ലിക്കേഷനാണ് Calc Password Remover .

ഏവര്‍ക്കും ഉപകാരപ്രദമായ ഈ അപ്ലികേഷന്‍ തയ്യാറാക്കിയിരിക്കന്നത് പാലക്കാട് ജില്ലയിലെ  കുണ്ടൂര്‍ക്കുന്ന്TSNMHS ലെ Little Kites യൂനിറ്റ്. ഈ അപ്ലികേഷന്‍ തയ്യാറാക്കിയ Little Kites യൂനിറ്റിനും അതിന് നേതൃത്വം നല്‍കുന്ന പ്രമോദ് മൂര്‍ത്തി സാറിനും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
How to Install :

എന്ന ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് dbl clk ചെയ്ത് Gdebi Package Installer ഉപയോഗിച്ച് install ചെയ്യുക.
How to Run :

Application – Universal Access – CALC_PASSWORD_REMOVER എന്ന ക്രമത്തില്‍ ഈ ആപ്ലിക്കേഷന്‍ പ്രവര്‍ത്തിപ്പിക്കാം

ചിത്രത്തില്‍ കാണുന്ന താക്കോലില്‍ ക്ലിക്കു ചെയ്യുക.
STEP 2:
STEP 3:
STEP 4:
ഇപ്പോള്‍ സെലക്റ്റ് ചെയ്ത ഫയലിന്റെ Archive Manager ജാലകം തുറന്നുവരും.
STEP 5
ഈ ജാലകത്തിലെ content.xml എന്ന ഫയല്‍ സെലക്റ്റ് ചെയ്യുക
STEP 6
ഈ ഫയല്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Delete അമര്‍ത്തുക.
STEP 7
Delete Window യില്‍ Selected files എന്നത് സെലക്റ്റ് ചെയ്ത് DELETE അമര്‍ത്തുക
STEP 8
Add Files ല്‍ ക്ലിക്ക് ചെയ്യുക

STEP 9
തുറന്നുവരുന്ന Add Files ജാലകത്തില്‍, content.xml എന്ന ഫയല്‍ ടിക് ചെയ്ത് Add ബട്ടണ്‍ ക്ലിക്ക് ചെയ്യുക
STEP 10
തുടര്‍ന്ന് Arcive Manager ജാലകം Close ചെയ്യുക
STEP 11
 
തുടര്‍ന്ന്, Calc-Password_Remover ജാലകത്തിലെ Click to Open Unprotected എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍, ആ സ്പ്രെഡ്ഷീറ്റ് ഫയല്‍ പാസ്സ് വേര്‍ഡ് നീക്കം ചെയ്യപ്പെട്ട് തുറന്നുവരും.ഈ ഫയല്‍ Edit ചെയ്യുവാനും Format ചെയ്യുവാനും സാധിക്കുന്ന രീതിയിലുള്ളതായിരിക്കും.