Thursday, September 5, 2019

SSLC PHYSICS - HOW TO LEARN SSLC FIRST TERM PHYSICS IN JUST TWENTY MINUTES - VIDEO LESSON BY SURESH SIR

പത്താം ക്ലാസ് ഫിസിക്സിലെ  ഒന്നാം പാദ വാർഷിക പരീക്ഷയുടെ പാഠ ഭാഗങ്ങളുടെ  ഓഡിയോ ക്ലാസ് കേവലം 20 മിനുട്ട് കൊണ്ട് അവതരിപ്പിക്കുകയാണ്  ശ്രീ സുരേഷ് കെ , ജി.എം.എച്ച്.എസ്.എസ് നിലമ്പൂര്‍ .ശ്രീ സുരേഷ്  സാറിനു ഞങ്ങളുടെ നന്ദിയും കടപ്പാടും  അറിയിക്കുന്നു.

MORE RESOURCES BY SURESH SIR 
പത്താം ക്ലാസ് ഫിസിക്സ് - യൂണിറ്റ്  1 - വൈദ്യുത പ്രവാഹത്തിന്റെ ഫലങ്ങള്‍ - ഷോര്‍ട്ട് നോട്ട്
പത്താം ക്ലാസ് ഫിസിക്സ് - യൂണിറ്റ്  2 - വൈദ്യുത കാന്തിക ഫലം - ഷോര്‍ട്ട് നോട്ട്
MORE RESOURCES BY SURESH SIR
STANDARD 10 - PHYSICS -CHAPTER 1 - EFFECTS OF ELECTRIC CURRENT - SHORT NOTES(ENG VERSION) 
VIDEOS 
STANDARD 10 
Electric Iron, Heating Effect of Electric current, Nichrome ,Heating coil
Electro Magnetic Induction 
Loud Speaker - Troll Video 
STANDARD 9 

STANDARD 9 PHYSICS - UNIT I - FORCES IN FLUIDS - HOW TO LEARN THE LESSON WITHIN 20 MINUTES?

STANDARD 9 - PHYSICS -CHAPTER 1 - FORCES IN FLUIDS - SHORT NOTES(ENG VERSION)
Relative Density,Lactometer,Hydrometer

Capillarity 

SSLC MATHEMATICS - UNIT ONE - ARITHMETICS SEQUENCES -SHORT NOTES -MAL MEDIUM

പത്താം ക്ലാസ് ഗണിതം ഒന്നാം യൂണിറ്റിലെ സമാന്തര ശ്രേണികള്‍ എന്ന പാഠഭാഗത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഷോര്‍ട്ട് നോട്ട്  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  B.T.M.H.S.S Thurayur ലെ അധ്യാപിക ശ്രീമതി  ഫൗസിയ ടീച്ചര്‍ .
ടീച്ചര്‍ക്ക്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
പത്താം ക്ലാസ് ഗണിതം - സമാന്തര ശ്രേണികള്‍ - ഷോര്‍ട്ട് നോട്ട് 

SSLC PHYSICS - STD 10 - UNIT 1 - VIDEO LESSON BY SCIENCE MASTER YOU TUBE CHANNEL

നാളത്തെ  ഫിസിക്സ് പരീക്ഷ നന്നായി എഴുതാന്‍ സഹായിക്കുന്ന ഒരു അവലോകനം ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് SCIENCE MASTER You Tube Channel. വീഡിയോ ക്ലാസ്സുകള്‍ ബ്ലോഗുമായി പങ്കുവെച്ച SCIENCE MASTER You Tube Channel നും അതിന്റെ  പിന്നില്‍ പ്രവര്‍ത്തിക്കുന്ന അധ്യാപക സുഹൃത്തുകള്‍ക്കും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
RELATED POST
SSLC PHYSICS - VIDEO LESSON - UNIT I - PART I , II , UNIT 2 - PART I BY SCHOOL MEDIA YOU TUBE CHANNEL

SSLC PHYSICS - VIDEO LESSON - UNIT I - PART I , II , UNIT 2 - PART I

പത്താം ക്ലാസിലെ ഫിസിക്സ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് സഹായകരമായ വീഡിയോ ഷേണി ഷെയര്‍ ചെയ്യുകയാണ് School Media You tube channel.School Media Youtube Channel. 
School Media You tube Channel നും  അതിന്റെ അതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന അധ്യാപകര്‍ക്കം  ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 
SSLC PHYSICS  VIDEO LESSON - UNIT I - PART  II
SSLC PHYSICS VIDEO LESSON  UNIT I PART I
SSLC PHYSICS VIDEO LESSON UNIT 2 - PART I 
VIDEOS WITH PLAY LIST 

PLUS ONE BOTANY AND ZOOLOGY - UNIT 1 - IMPORTANT POINTS TO REMEBER

നാളത്തെ ബയോളജി പരീക്ഷക്ക് ഉപകാരമാകുന്ന ബോട്ടണി ആദ്യ പാഠത്തിന്റെ അവലോകനം പാർട്ട് 1, +1 Zoology ആദ്യ യൂണിറ്റായ Living World ന്റെ പരീക്ഷാ അവലോകനം എന്നിവ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് SCIENCE MASTER You Tube Channel. വീഡിയോ ക്ലാസ്സുകള്‍ ബ്ലോഗുമായി പങ്കുവെച്ച SCIENCE MASTER You Tube Channel നും അതിന്റെ  പിന്നില്‍ പ്രവര്‍ത്തിക്കുന്ന അധ്യാപക സുഹൃത്തുകള്‍ക്കും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
RELATED POSTS 
PLUS ONE ZOOLOGY  UNIT 2  - ANIMAL KINGDOM - VIDEO LESSON  -PART 1
PLUS ONE ZOOLOGY  UNIT 2  - ANIMAL KINGDOM - VIDEO LESSON  -PART2
PLUS ONE ZOOLOGY  UNIT 2  - ANIMAL KINGDOM - VIDEO LESSON  -PART 3
PLUS ONE ZOOLOGY  UNIT 2  - ANIMAL KINGDOM - VIDEO LESSON  -PART 4
PLUS ONE ZOOLOGY UNIT 3 - STRUCTURAL ORGANISATION IN ANIMALS PART I
PLUS ONE ZOOLOGY UNIT 3 - MUSCLE TISSUES AND NEURAL TISSUES
PLUS ONE ZOOLOGY UNIT 3 - STRUCTURAL ORGANISATION IN ANIMALS - CONNECTIVE TISSUE  

COCKROACH-CIRCULATORY, EXCRETORY,RESPIRATORY & NERVOUS SYSTEM  

PLUS ONE BIOLOGY UNIT 2- - ANIMAL KINGDOM - VIDEO LESSONS FOR HIGH SCORE

നാളെ നടക്കുന്ന പ്ലസ് വണ്‍ സുവോളജിയിൽ ഏറ്റവും കൂടുതൽ മാർക്കിനു ചോദ്യങ്ങൾ വരുന്ന Animal Kingdom എന്ന യൂണിറ്റിന്റെ ലളിതമായ അവലോകനം ഷേണി ബ്ലോഗിലൂടെ ഷെയര്‍  ചെയ്യുകയാണ് SCIENCE MASTER You Tube Channel. കുട്ടികള്‍ക്ക് ഏറെ ഉപകാരപ്രദമായ വീഡിയോ ക്ലാസ്സുകള്‍ ബ്ലോഗുമായി പങ്കുവെച്ച SCIENCE MASTER You Tube Channel ന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന അധ്യാപക സുഹൃത്തുകള്‍ക്കും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

Wednesday, September 4, 2019

SSLC BIOLOGY UNIT 3 - CHEMICAL MESSAGES FOR HOMEOSTASIS - INSTANT NOTES(ENG MEDIUM)

പത്താം ക്ലാസ് ജിവശാസ്ത്രത്തിലെ സമസ്ഥിതിക്കായുള്ള  രാസ സന്ദേശങ്ങള്‍  എന്ന മൂന്നാം അധ്യായത്തിലെ മുഴുവന്‍ ആശയങ്ങളും ഉള്‍കൊള്ളിച്ച് തയ്യാറാക്കിയ ഇന്‍സ്റ്റന്റ് നോട്ട് (ഇംഗ്ലീഷ് മീഡിയം )ഷേണി ബ്ലോഗിലൂടെഷെയര്‍ ചെയ്യുകയാണ് Talent Institute Cherur ലെ അധ്യാപകന്‍ ശ്രീ അബ്ദുള്‍ റഷീദ് കെ.പി. അബ്ദുള്‍ റഷീദ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD INSTANT NOTES BASED ON THE LESSON "CHEMICAL MESSAGES FOR HOMEOSTASIS "

Tuesday, September 3, 2019

SSLC PHYSICS - SHORT NOTES - UNIT 1 AND 2 - SHORT NOTES (MAL MEDIUM)

പത്താം ക്ലാസ് ഫിസിക്സിലെ  ഒന്നാം യൂണിറ്റിനെയും രണ്ടാം യൂണിറ്റിനെയും ആസ്പദമാക്കി തയ്യാറാക്കിയ മലയാളം മീഡിയം ഷോര്‍ട്ട് നോട്ട്   ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ സുരേഷ് കെ , ജി.എം.എച്ച്.എസ്.എസ് നിലമ്പൂര്‍ .
പത്താം ക്ലാസ് ഫിസിക്സ് - യൂണിറ്റ്  1 - വൈദ്യുത പ്രവാഹത്തിന്റെ ഫലങ്ങള്‍ - ഷോര്‍ട്ട് നോട്ട്
പത്താം ക്ലാസ് ഫിസിക്സ് - യൂണിറ്റ്  2 - വൈദ്യുത കാന്തിക ഫലം - ഷോര്‍ട്ട് നോട്ട്
MORE RESOURCES BY SURESH SIR
STANDARD 9 - PHYSICS -CHAPTER 1 - FORCES IN FLUIDS - SHORT NOTES(ENG VERSION)
STANDARD 10 - PHYSICS -CHAPTER 1 - EFFECTS OF ELECTRIC CURRENT - SHORT NOTES(ENG VERSION) 
VIDEOS 
STANDARD 10 
Electric Iron, Heating Effect of Electric current, NIchrome ,Heating coil
Electro Magnetic Induction 
Loud Speaker - Troll Video 
STANDARD 9
Relative Density,Lactometer,Hydrometer

Capillarity 

SSLC BIOLOGY UNIT 1 & 2 - VIDEO LESSONS FOR FULL MARKS BY SCIENCE MASTER YOU TUBE CHANNEL

നാളെ നടക്കുന്ന പത്താം ക്ലാസ് ബയോളജി  പരീക്ഷയില്‍ ഒന്ന് , രണ്ട് അധ്യായങ്ങളില്‍നിന്ന് ചോദിക്കാന്‍ സാധ്യതയുള്ള ചോദ്യങ്ങളുടെ വിശകലനം ചെയ്യുകയാണ് SCIENCE MASTER You Tube Channel. കുട്ടികള്‍ക്ക് ഏറെ ഉപകാരപ്രദമായ വീഡിയോ ക്ലാസ്സുകള്‍ ബ്ലോഗുമായി പങ്കുവെച്ച SCIENCE MASTER You Tube Channel ന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന അധ്യാപക സുഹൃത്തുകള്‍ക്കും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

Monday, September 2, 2019

SSLC CHEMISTRY - UNIT 2 - GAS LAWS AND MOLE CONCEPT - VIDEO LESSON PART II

നാളെ നടക്കുന്ന പത്താം ക്ലാസ് കെമിസ്ട്രി പരീക്ഷയിൽ രണ്ടാം പാഠമായ മോൾ സങ്കൽപനത്തിൽ നിന്നും ചോദിക്കാൻ സാധ്യതയുള്ള ചോദ്യങ്ങളുടെ വിശകലനം ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് SCIENCE MASTER You Tube Channel. കുട്ടികള്‍ക്ക് ഏറെ ഉപകാരപ്രദമായ വീഡിയോ ക്ലാസ്സുകള്‍ ബ്ലോഗുമായി പങ്കുവെച്ച SCIENCE MASTER You Tube Channel ന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന അധ്യാപക സുഹൃത്തുകള്‍ക്കും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
RECENT POSTS BY SCIENCE MASTER
SSLC CHEMISTRY UNIT 2 - PART 1
SSLC CHEMISTRY - UNIT 1 - PART 1 
SSLC CHEMISTRY - UNIT 1 - PART 2

SSLC CHEMISTRY UNIT 2 - GAS LAWS AND MOLE CONCEPT - VIDEO LESSON - PART I

അടുത്ത പത്താം ക്ലാസ് കെമിസ്ട്രി ഓണപരീക്ഷക്ക് ഉയർന്ന മാർക്ക് നേടാൻ സഹായിക്കുന്ന രണ്ടാം അധ്യായമായ മോൾ സങ്കൽപനത്തിലെ പ്രധാന ചോദ്യങ്ങളുടെ വിശകലനം ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് SCIENCE MASTER You Tube Channel. കുട്ടികള്‍ക്ക് ഏറെ ഉപകാരപ്രദമായ വീഡിയോ ക്ലാസ്സുകള്‍ ബ്ലോഗുമായി പങ്കുവെച്ച SCIENCE MASTER You Tube Channel ന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന അധ്യാപക സുഹൃത്തുകള്‍ക്കും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
RECENT POSTS BY SCIENCE MASTER YOU TUBE CHANNEL 
SSLC CHEMISTRY - UNIT 1 - PART 1 
SSLC CHEMISTRY - UNIT 1 - PART 2

SSLC PHYSICS UNIT 1 - EFFECTS OF ELECTRIC CURRENT - VIDEO LESSON BY SCHOOL MEDIA YOU TUBE CHANNEL

പത്താം ക്ലാസിലെ ഫിസിക്സ് പരീക്ഷയ്ക്ക്  തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് സഹായകരമായ വീഡിയോ ഷേണി ഷെയര്‍ ചെയ്യുകയാണ്  School Media You tube channel.School Media Youtube Channel. School Media You tube Channel നും  അതിന്റെ അതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന അധ്യാപകര്‍ക്കം  ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
RECENT POSTS BY SCHOOL MEDIA
USS EXAM: ALL THINGS YOU SHOULD KNOW (USS പരീക്ഷ: അറിയേണ്ടതെല്ലാം) 
FOR MORE RESOURCES FROM SCHOOL MEDIA  - CLICK HERE 

Sunday, September 1, 2019

PHYSICS SHORT NOTES(ENG VERSION) STANDARD 9 AND 10 - UNIT 1 , RELATED VIDEOS

ഒന്‍പത് , പത്ത് ക്ലാസുകളിലെ ഫിസിക്സ് ഒന്നാം പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഷോര്‍ട്ട് നോട്ട്, അനുബന്ധ വീഡിയോകള്‍ എന്നിവ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ സുരേഷ് കെ , ജി.എം.എച്ച്.എസ്.എസ് നിലമ്പൂര്‍ .ശ്രീ സുരേഷ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD 9 - PHYSICS -CHAPTER 1 - FORCES IN FLUIDS - SHORT NOTES(ENG VERSION)
STANDARD 10 - PHYSICS -CHAPTER 1 - EFFECTS OF ELECTRIC CURRENT - SHORT NOTES(ENG VERSION) 
VIDEOS 
STANDARD 10 
Electric Iron, Heating Effect of Electric current, NIchrome ,Heating coil
Electro Magnetic Induction 
Loud Speaker - Troll Video 
STANDARD 9
Relative Density,Lactometer,Hydrometer

SSLC SOCIAL SCIENCE I STUDY NOTE BASED ON THE LESSON - WORLD IN THE TWENTIETH CENTURY

Sri Sudheesh Kumar K; HSA, Social Science, GVHSS Meppayur is sharing  with us a study note  based  on  the lesson   "Word in the twentieth " century   in the Text Book of Std 10 Social Science , Unit 2.
Sheni school blog Team Extend our heartfelt gratitude  to Sri Sudheesh Sir for his sincere effort. 

SSLC SOCIAL SCIENCE I  STUDY NOTE BASED ON THE LESSON  - WORLD IN THE TWENTIETH CENTURY
RECENT POSTS BY SUDHEESH SIR
CLICK HERE TO DOWNLOAD STUDY NOTE BASED ON THE LESSON "BRITISH EXPLOITATION AND RESISTANCE" - SOCIAL SCIENCE I  - STD 10 - UNIT 4
STUDY NOTES IN PRESENTATION FORMAT  : SSLC SOCIAL SCIENCE I - UNIT 3 - PUBLIC ADMINISTRATION
PUBLIC ADMINISTRATION
MORE RESOURCES BY SUDHEESH SIR PUBLISHED DURING 2018-19

Saturday, August 31, 2019

SSLC CHEMISTRY - MOLE CONCEPT - HOW TO UNDERSTAND THIS LESSON EASILY? - VIDEO LESSON

പത്താം ക്ലാസ്സിലെ   രസതന്ത്രത്തില്‍  കുട്ടികള്‍ക്ക് ഏറെ പ്രയാസം അനുഭവപ്പെടുന്ന  പാഠമാണ്  മോള്‍ സങ്കല്പനം .
ഈ പാഠത്തിലെ  ആശയങ്ങളെ വളരെ എളുപ്പത്തില്‍ കുട്ടികള്‍ക്ക് എത്തിക്കുവാനായി തയ്യാറാക്കിയ വീഡിയോ ക്ലാസ്   ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് പിണങ്ങോട് WOHSS ലെ അധ്യാപകന്‍ ശ്രീ ടി.സി സുലൈമാന്‍ സാര്‍. ശ്രീ ടി.സി സുലൈമാന്‍ സാറിനും അദ്ദേഹം നേതൃത്വം നല്‍കുന്ന Dj Mission You tube channelനും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

PLUS ONE ZOOLGY UNIT 3 - STRUCTURAL ORGANISATION IN ANIMALS - VIDEO LESSONS

 പ്ലസ് വണ്‍ സുവോളജി  മൂന്നാം യൂണിറ്റുമായി ബന്ധപ്പെട്ട  വീഡിയോ ക്ലാസ്സുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  SCIENCE MASTER You Tube Channel.കുട്ടികള്‍ക്ക് ഏറെ ഉപകാരപ്രദമായ വീഡിയോ ക്ലാസ്സുകള്‍ ബ്ലോഗുമായി പങ്കുവെച്ച SCIENCE MASTER You Tube Channel ന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന അധ്യാപക സുഹൃത്തുകള്‍ക്കും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
PLUS ONE ZOOLOGY UNIT 3 - STRUCTURAL ORGANISATION IN ANIMALS PART I
PLUS ONE ZOOLOGY UNIT 3 - MUSCLE TISSUES AND NEURAL TISSUES
PLUS ONE ZOOLOGY UNIT 3 - STRUCTURAL ORGANISATION IN ANIMALS - CONNECTIVE TISSUE
COCKROACH-CIRCULATORY, EXCRETORY,RESPIRATORY & NERVOUS SYSTEM

VIDEOS(4) WITH PLAY LIST

SSLC SOCIAL SCIENCE I - STUDY NOTE BASED ON THE LESSON UNIT 4 - "BRITISH EXPLOITATION AND RESISTANCE"

Sri Sudheesh Kumar K; HSA, Social Science, GVHSS Meppayur is sharing  with us a study note  based  on  the lesson   "British Exploitation and Resistance"  in the Fourth Unit of Social Science I Text book , Std10.
Sheni school blog Team Extend our heartfelt gratitude  to Sri Sudheesh Sir for his sincere effort. 

CLICK HERE TO DOWNLOAD STUDY NOTE BASED ON THE LESSON "BRITISH EXPLOITATION AND RESISTANCE" - SOCIAL SCIENCE I  - STD 10 - UNIT 4
RECENT POSTS BY SUDHEESH SIR
STUDY NOTES IN PRESENTATION FORMAT  : SSLC SOCIAL SCIENCE I - UNIT 3 - PUBLIC ADMINISTRATION
ORE RESOURCES BY SUDHEESH SIR PUBLISHED DURING 2018-19
GEOGRAPHY COMPULSARY CHAPTERS 2019 BASED ON THE NEW PATTERN OF EXAM
CLICK HERE TO DOWNLOAD STANDARD 10 - STRUGGLE AND FREEDOM - SOCIAL SCIENCE I - CHAPTER 6- STUDY NOTES - ENGLISH VERSION 
CLICK HERE TO DOWNLOAD STANDARD 10 - SOCIAL SCIENCE I -CHAPTER 9 - THE STATE AND THE POLITICAL SCIENCE -STUDY NOTES - ENGLISH VERSION 

SSLC CHEMISTRY UNIT 2 - GAS LAWS AND MOLE CONCEPT - REVISION NOTES -ENGLISH VERSION

പത്താം ക്ലാസ് രസതന്ത്രത്തിലെ രണ്ടാം അധ്യായമായ  വാതക നിയമങ്ങളും മോള്‍ സങ്കല്‍പ്പനവും എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ  മലയാളം  മീഡിയം  റിവിഷന്‍ നോട്ട്  കഴിഞ്ഞ ദിവസം ബ്ലോഗില്‍ പോസ്റ്റ് ചെയ്തിരുന്നു. അതിന്റെ ഇംഗ്ലീഷ് വേര്‍ഷനും തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ഏവര്‍ക്കും സുപരിചിതനായ ശ്രീ മുഹമ്മദ് മർസൂക്ക് ചെറയക്കുത്ത്, ജി.വി.എച്ച്.എസ്.എസ് മക്കരപരമ്പ, മലപ്പുറം.
പഠനവിഭവം തയ്യാറാക്കിയ തയ്യാറാക്കിയ മര്‍സൂക്ക് സാറിനും , പ്രസിദ്ധീകരിച്ച DARURRAJWAN EXCELLENCE HOUSE നും ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC CHEMISTRY UNIT 2 - GAS LAWS AND MOLE CONCEPT - REVISION NOTES ENGLISH VERSION
RELATED POST
SSLC CHEMISTRY UNIT 2 - GAS LAWS AND MOLE CONCEPT - REVISION NOTES -MALVERSION
RECENT POST BY MOHAMMED SIR MARZOOQUE  SIR  
REACTION OF Na WITH WATER - AN ILLUSTRATION BASED ON CHAPTER 3 -SSLC CHEMISTRY -VIDEO LESSON
SSLC CHEMISTRY REVISION NOTE CHAPTER 1 - PERIODIC TABLE AND ELECTRONIC CONFIGURATION - REVISION NOTES- ENG MEDIUM
എസ്.എസ്.എല്‍, സി - കെമിസ്ട്രി - ഒന്നാം അധ്യായം - പീരിയോഡിക് ടേബിളും ഇലക്ട്രോണ്‍ വിന്യാസവും - റിവിഷന്‍ നോട്ട് - മലയാളം മീഡിയം 

PLUS ONE TERMINAL EVALUATION 2019 PHYSICS - SAMPLE QUESTION PAPER(ENG & MAL VERSION) - SET 2 WITH ANSWER KEY

വളരെ ലഘുവായ രീതിയിലുള്ള SSLC ഫിസിക്സ്‌ പരീക്ഷ എഴുതി ഉയർന്ന സ്കോർ വാങ്ങിയ കുട്ടികൾ ഈ മൂന്നാം തീയതി ഹയർ സെക്കന്ററി തലത്തിൽ ആദ്യത്തെ ഫിസിക്സ്‌ പരീക്ഷക്ക് തയാറെടുത്തുകൊണ്ടിരിക്കുകയാണ്. ഹയർ സെക്കന്ററി തലത്തിൽ അവരെ സംബന്ധിച്ചിടത്തോളം ഏറെ വിഷമം ഉള്ള ഒരു വിഷയമാണ് ഫിസിക്സ്‌. അതിനാൽ അവർക്ക് ഉപകാരപ്പെടുന്ന തരത്തിൽ ഒരു ചോദ്യമാതൃക നേരത്തേ പോസ്റ്റ്‌ ചെയ്തിരുന്നു. അതേ രീതിയിലുള്ള മറ്റൊന്നുകൂടി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ഏവർക്കും സുപരിചിതനായ ശ്രീ വി.എ ഇബ്രാഹിം സാര്‍, ഗവണ്‍മെന്റ് ഹൈസ്കൂൾ ഏഴിപ്പുറം, എറണാകുളം ജില്ല.
ഇബ്രാഹിം സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
PLUS ONE  TERMINAL EVALUATION 2019 PHYSICS - SAMPLE QUESTION PAPER - SET 2  WITH ANSWER KEY
RELATED POST
FIRST YEAR HIGHER SECONDARY FIRST TERMINAL EVALUATION:2019 - PHYSICS SAMPLE QUESTION PAPER WITH ANSWER KEY   - SET 1

FOR MORE PLUS ONE RESOURCES -  CLICK HERE 
FOR PLUS TWO RESOURCES - CLICK HERE 

Thursday, August 29, 2019

പൂക്കളമൊരുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ , ചില പൂക്കളങ്ങള്‍

ഓണാഘോഷത്തിന്റെ ഭാഗമായി ലളിതമായ രീതിയിലാണെങ്കിലും സ്കൂളുകളിൽ പൂക്കള മത്സരം നടക്കുന്നുണ്ട്: പൂമത്സരാടിസ്ഥാനത്തിൽ പൂക്കളമൊരുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഒപ്പം കുറച്ചു പൂക്കളങ്ങളും പങ്കുവെക്കുകയാണ് മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി ഗവ.ഹയർ സെക്കന്ററി സ്കൂളിലെ  ചിത്രകലാധ്യാപകനായ ശ്രീ.സുരേഷ് കാട്ടിലങ്ങാടി. ശ്രീ സുരേഷ് സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
 

SSLC CHEMISTRY UNIT 2 - GAS LAWS AND MOLE CONCEPT - REVISION NOTES - MAL MEDIUM

പത്താം ക്ലാസ് രസതന്ത്രത്തിലെ രണ്ടാം അധ്യായമായ  വാതക നിയമങ്ങളും മോള്‍ സങ്കല്‍പ്പനവും എന്ന പാഠത്തെ ആസ്പദമാക്കി മലയാളം  മീഡിയം കുട്ടികള്‍ക്കായി തയ്യാറാക്കിയ റിവിഷന്‍ നോട്ട് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ശ്രീ മുഹമ്മദ് മർസൂക്ക് ചെറയക്കുത്ത്, ജി.വി.എച്ച്.എസ്.എസ് മക്കരപരമ്പ, മലപ്പുറം.പഠനവിഭവം തയ്യാറാക്കിയ തയ്യാറാക്കിയ മര്‍സൂക്ക് സാറിനും , പ്രസിദ്ധീകരിച്ച DARURRAJWAN EXCELLENCE HOUSE നും ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC CHEMISTRY UNIT 2 - GAS LAWS AND MOLE CONCEPT - REVISION NOTES -MAL MEDIUM
RECENT POST BY MOHAMMED SIR MARZOOQUE  SIR 
REACTION OF Na WITH WATER - AN ILLUSTRATION BASED ON CHAPTER 3 -SSLC CHEMISTRY -VIDEO LESSON
SSLC CHEMISTRY REVISION NOTE CHAPTER 1 - PERIODIC TABLE AND ELECTRONIC CONFIGURATION - REVISION NOTES- ENG MEDIUM
എസ്.എസ്.എല്‍, സി - കെമിസ്ട്രി - ഒന്നാം അധ്യായം - പീരിയോഡിക് ടേബിളും ഇലക്ട്രോണ്‍ വിന്യാസവും - റിവിഷന്‍ നോട്ട് - മലയാളം മീഡിയം

FIRST YEAR HIGHER SECONDARY FIRST TERMINAL EVALUATION:2019 - SAMPLE QUESTION PAPER WITH ANSWER KEY

സെപ്റ്റംബർ 3 ന് പ്ലസ് വൺ കുട്ടികൾക്ക് ഫിസിക്സ്‌ പരീക്ഷയാണ്. ഇതിനു തയാറെടുക്കുന്നവർക്ക്‌ വേണ്ടി തയാറാക്കിയ ഒരു ഇവാല്യൂവേഷൻ ടൂൾ (മലയാള ഭാഷാന്തരം കൂടി ഉൾപ്പെടുത്തിയത് ) ഉത്തരസൂചിക അടക്കം ഷേണി ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് ഏവർക്കും സുപരിചിതനായ ശ്രീ വി.എ ഇബ്രാഹിം, ഗവണ്‍മെന്റ് ഹൈസ്കൂൾ ഏഴിപ്പുറം.  സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
FIRST YEAR HIGHER SECONDARY FIRST TERMINAL EVALUATION:2019 - SAMPLE QUESTION PAPER WITH ANSWER KEY  
MORE RESOURCES BY EBRAHIM SIR   
FIRST TERM EVALUATION 2019 - PHYSICS SAMPLE QUESTION PAPER MAL MEDIUM 
FIRST TERM EVALUATION 2019 - PHYSICS SAMPLE QUESTION PAPER MAL MEDIUM
FIRST TERM EVALUATION 2019 - CHEMISTRY  SAMPLE Q.PAPER  AND ANS KEY - MAL MEDIUM (corrected)
FIRST TERM EVALUATION 2019 - CHEMISTRY  SAMPLE Q.PAPER  AND ANS KEY -ENG MEDIUM(corrected)

Wednesday, August 28, 2019

പത്താം ക്ലാസ് -അടിസ്ഥാന പാഠാവലി- പഠന പ്രവര്‍ത്തനങ്ങള്‍

പത്താംക്ലാസിലെ മലയാളം അടിസ്ഥാന പാാഠാവലിയെ ആധാരമാക്കി, അതിലെ  പ്രധാന പഠനപ്രവര്‍ത്തനങ്ങളും ആശയസൂചനകളും നല്‍കി തയ്യാറാക്കിയ പഠനസഹായിയാണ് ഇത്.വ്യത്യസ്തമായ പഠനാനുഭവങ്ങള്‍ നല്‍കിയും ചോദ്യാവലികളിലൂടെയും അനുഗുണമായ ഐ സി ടി സി സാധ്യതകളുപയോഗിച്ചും കുട്ടികള്‍ അവശ്യം നേടേണ്ട ആശയധാരണകളിലേക്കെത്തിക്കുവാന്‍ ഇത് സഹായിക്കുമെന്ന് കരുതുന്നു.ആവശ്യമായ കൂട്ടിച്ചേര്‍ക്കലുകളും ഭേദഗതിയും വരുത്തിയാല്‍ അധ്യാപകര്‍ക്കും കൂട്ടിച്ചേര്‍ക്കലുകളോടെ ആശയം വികസിപ്പിച്ചെഴുതി ശീലിച്ചാല്‍ വിദ്യാര്‍ത്ഥികള്‍ക്കും ഉപകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
    അനില്‍ വളളിക്കുന്ന്,

    മലയാളം അധ്യാപകന്‍
  എസ് എം എം ഹയര്‍സെക്കന്ററി സ്ക്കൂള്‍
  രായിരിമംഗലം -താനൂര്‍
** ശ്രീ അനില്‍ സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
പത്താം ക്ലാസ് -അടിസ്ഥാന പാഠാവലി- പഠന പ്രവര്‍ത്തനങ്ങള്‍ - ഇവിടെ ക്ലിക്ക് ചെയ്യുക

SSLC MATHEMATICS - QUICK REVISION NOTES - FIRST TERM - MAL.MEDIUM

പത്താം ക്ലാസ്  ഫസ്റ്റ് ടേം ഗണിത പരീക്ഷയ്ക്ക്  തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി QUICK REVISION NOTES തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ശ്രീ ശരത്ത്  എ.എസ് , എച്ച്. എസ്. റ്റി  മാത്സ് ;  GHS  Anchachavadi, Malappuram. കുട്ടികള്‍ക്ക് വളരെ ഉപകാരപ്രദമായ പഠനവിഭവം തയ്യാറാക്കിയ ശ്രീ ശരത്ത് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC MATHEMATICS - FIRST TERM EVALUATION - QUICK REVISION NOTES - MAL.MEDIUM
RECENT POSTS BY SARATH SIR 
CLICK HERE TO DOWNLOAD ADDITIONAL QUESTIONS BASED ON THE LESSON AREA STD IX - UNIT I - MALAYALAM MEDIUM
CLICK HERE TO DOWNLOAD ADDITIONAL QUESTIONS BASED ON THE LESSON AREA STD IX - UNIT I - ENGLISH MEDIUM
SSLC MATHEMATICS - UNIT 2 - CIRCLES - CONSTRUCTIONS - MAL MEDIUM 
SSLC MATHEMATICS - UNIT 2 - CIRCLES - CONSTRUCTIONS - ENG MEDIUM
 


SSLC CHEMISTRY - COMPREHENSIVE NOTES BASED ON THE PORTIONS FOR FIRST TERM EXAM 2019 - MAL AND ENG MEDIUM

SSLC രസതന്ത്രം ഓണപ്പരീക്ഷ വരെയുള്ള ഭാഗങ്ങൾ മലയാളം ,ഇംഗ്ലീഷ്  ഒറ്റ ഫയലായി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ഏവര്‍ക്കും സുപരിചിതനായ ശ്രീ ഉന്‍മേഷ് സാര്‍, ജി.എച്ച്.എസ്.എസ്.കിളിമാനൂര്‍ തിരുവനന്തപുരം.ഏകദേശം രണ്ട് മാസത്തെ അധ്വാനത്തിനൊടുവില്‍ രൂപംകൊണ്ട ഈ പഠന വിഭവത്തില്‍ QR code ഉം ഉള്‍പ്പെടുത്തിയിരിക്കുന്നു .കുട്ടികള്‍ക്ക് വളരെ ഉപകാരപ്രദമായ പഠനവിഭവം തയ്യാറാക്കിയ ശ്രീ ഉന്‍മേഷ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 
SSLC CHEMISTRY - CHEMISTRY COMPREHENSIVE  NOTES FOR FIRST TERM EXAM 2019 - MAL MEDIUM
SSLC CHEMISTRY - CHEMISTRY COMPREHENSIVE  NOTES FOR FIRST TERM EXAM 2019 -ENG  MEDIUM
RECENT POSTS BY UNMESH SIR
SSLC CHEMISTRY - UNIT 2 -GAS LAWS AND MOLE CONCEPT  - COMPREHENSIVE NOTES (ENGLISH MEDIUM)
OMPREHENSIVE CLASS NOTE BASED ON THE LESSON "PERIODIC TABLE AND ELECTRONIC CONFIGURATION"(English Medium)
COMPREHENSIVE CLASS NOTE BASED ON THE LESSON "PERIODIC TABLE AND ELECTRONIC CONFIGURATION"(Malayalam Medium)

Monday, August 26, 2019

USS EXAM: ALL THINGS YOU SHOULD KNOW (USS പരീക്ഷ: അറിയേണ്ടതെല്ലാം)

USS പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ (Syllabus, Papers, Time) എന്നിവ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് School Media You Tube Channel. School media You tube channelനും അതിന്റെ പിന്നിലെ അണിയറ പ്രവര്‍ത്തകര്‍ക്കും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC PHYSICS - SELF INDUCTION & MUTUAL INDUCTION - VIDEO LESSON

നിശ്ചിത വോള്‍ട്ടതയിലുള്ള AC യും DC യും ഒരു സോളിനോയിഡിലൂടെ/ ഇണ്ഡക്ടറിലൂടെ കടത്തിവിട്ട് വൈദ്യുതപ്രവാഹതീവ്രതയിലെ വ്യത്യാസം തിരിച്ചറിയുവാനും സെല്‍ഫ് ഇണ്ഡക്ഷന്‍ എന്ന പ്രതിഭാസം വിശദീകരിക്കുവാനും ഇണ്ഡക്ടറിന്റെ ഇണ്ഡക്ടന്‍സ് കൂട്ടുവാനുള്ള മാര്‍ഗ്ഗം വിശദീകരിക്കാനും ഉതകുന്ന വീഡിയോ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ അധ്യാപകന്‍  ശ്രീ വി .എ ഇബ്രാഹിം സാര്‍. പത്താം ക്ലാസ് ഫിസിക്സ് പാഠവുമായി ബന്ധപ്പെട്ട  വീഡിയോ ബ്ലോഗിലൂടെ ഷെയര്‍ ചെയ്ത
ശ്രീ ഇബ്രാഹിം സാറിന് ഷേണി ബ്ലോഗ്  ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
MORE RESOURCES BY EBRAHIM SIR   
FIRST TERM EVALUATION 2019 - PHYSICS SAMPLE QUESTION PAPER MAL MEDIUM 
FIRST TERM EVALUATION 2019 - PHYSICS SAMPLE QUESTION PAPER MAL MEDIUM
FIRST TERM EVALUATION 2019 - CHEMISTRY  SAMPLE Q.PAPER  AND ANS KEY - MAL MEDIUM (corrected)
FIRST TERM EVALUATION 2019 - CHEMISTRY  SAMPLE Q.PAPER  AND ANS KEY -ENG MEDIUM(corrected)

FIRST MID TERM QUESTION PAPER  2019 - PHYSICS BASED ON THE FIRST 2 CHAPTERS MAL MEDIUM WITH ANSWERS 
FIRST MID TERM QUESTION PAPER  2019 - PHYSICS BASED ON THE FIRST 2 CHAPTERS ENG  MEDIUM WITH ANSWERS

REACTION OF Na WITH WATER - AN ILLUSTRATION BASED ON CHAPTER 3 -SSLC CHEMISTRY

SSLC English: Preparing for the First Terminal Exam 2019 - A Final Touch

SSLC FIRST TERM HINDI NOTES - बीर बहूटी, हताशा से एक व्यक्ति बैठ गया था, टूटा पहिया, आई एम कलाम के बहाने

പത്താം  ക്ലാസ്  ഫസ്റ്റ്  ടേം  പരീക്ഷയ്ക്ക്  തയ്യാറാറെടുക്കുന്ന  കുട്ടികള്‍ക്കായി  ഹിന്ദി ക്ലാസ് നോട്ട് ,  DTP ചെയ്ത് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ഏവര്‍ക്കും സുപരിചിതനായ ഹിന്ദി അധ്യാപകന്‍ ശ്രീ ശ്രീജിത്ത് ആര്‍ സാര്‍, ; LFEMHSS,EDAVA.
ശ്രീ ശ്രീജിത്ത് ആര്‍ സാറിന് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

Friday, August 23, 2019

SSLC CHEM,ISTRY - UNIT I - PERIODIC TABLE AND ELECTRONIC CONFIGURATION - REVISION NOTES- ENG MEDIUM

പത്താം ക്ലാസ് രസതന്ത്രത്തിലെ  ഒന്നാം അധ്യായമായ പീരിയോഡിക് ടേബിളും ഇലക്ട്രോണ്‍ വിന്യാസവും എന്ന പാഠത്തെ ആസ്പദമാക്കി മലയാളം , മീഡിയം കുട്ടികള്‍ക്കായി തയ്യാറാക്കിയ റിവിഷന്‍ നോട്ട് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ശ്രീ മുഹമ്മദ് മർസൂക്ക് ചെറയക്കുത്ത്, ജി.വി.എച്ച്.എസ്.എസ് മക്കരപരമ്പ, മലപ്പുറം.പഠനവിഭവം തയ്യാറാക്കിയ തയ്യാറാക്കിയ മര്‍സൂക്ക് സാറിനും , പ്രസിദ്ധീകരിച്ച DARURRAJWAN EXCELLENCE HOUSE നും ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC CHEMISTRY REVISION NOTE CHAPTER 1 - PERIODIC TABLE AND ELECTRONIC CONFIGURATION - REVISION NOTES- ENG MEDIUM
എസ്.എസ്.എല്‍, സി - കെമിസ്ട്രി - ഒന്നാം അധ്യായം - പീരിയോഡിക് ടേബിളും ഇലക്ട്രോണ്‍ വിന്യാസവും - റിവിഷന്‍ നോട്ട് - മലയാളം മീഡിയം

Thursday, August 22, 2019

FIRST TERM EVALUATION 2019 - PHYSICS SAMPLE QUESTION PAPER MAL AND ENG MEDIUM

ഒമ്പതാം ക്ലാസ്  ഫിസിക്സിലെ  മാതൃകാ ചോദ്യപേപ്പറുകള്‍  മലയാളം , ഇംഗ്ലീഷ്  കുട്ടികള്‍ക്കായി തയ്യാറാക്കി  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ അധ്യാപകന്‍  ശ്രീ വി .എ ഇബ്രാഹിം സാര്‍.
ശ്രീ ഇബ്രാഹിം സാറിന് ഷേണി ബ്ലോഗ്  ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

FIRST TERM EVALUATION 2019 - PHYSICS SAMPLE QUESTION PAPER MAL MEDIUM 
FIRST TERM EVALUATION 2019 - PHYSICS SAMPLE QUESTION PAPER MAL MEDIUM
MORE RESOURCES BY EBRAHIM SIR  
FIRST TERM EVALUATION 2019 - CHEMISTRY  SAMPLE Q.PAPER  AND ANS KEY - MAL MEDIUM (corrected)
FIRST TERM EVALUATION 2019 - CHEMISTRY  SAMPLE Q.PAPER  AND ANS KEY -ENG MEDIUM(corrected)

FIRST TERM EVALUATION 2019 - SSLC SOCIAL SAMPLE QUESTION PAPERS 2 SET( ENG MEDIUM)

കോഴിക്കോട് ജില്ലയിലെ സില്‍വര്‍ ഹില്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പത്താം ക്ലാസ്സിലെ കുട്ടികള്‍ക്കായി തയ്യാറാക്കിയ  സാമൂഹ്യശാസ്ത്രം  പരീക്ഷയിലെ  2  സെറ്റ്  മാതൃകാ ചോദ്യപേപ്പറുകള്‍  ഷേണി ബ്ലോഗുമായി പങ്കുവെക്കുകയാണ് ആ സ്കൂളിലെ  സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ ബിനോയ് ജോസെഫ് സാര്‍. ശ്രീ ബിനോയ് ജോസെഫ് സാറിന് ഞങ്ങളുടെ  നന്ദിയും കടപ്പാടും അറിയക്കുന്നു.
SSLC FIRST TERM SOCIAL SCIENCE QUESTION PAPER SET I - ENG MEDIUM 
SSLC FIRST TERM SOCIAL SCIENCE QUESTION PAPER SET I - ENG MEDIUM
  MORE RESOURCES BY BENOY SIR

Tuesday, August 20, 2019

FIRST TERM EVALUATION 2019 - SSLC MATHS SAMPLE QUESTION PAPER (ENG MEDIUM - 80 MARKS)

Sri Baiju Konnakkal , HST, Nibras Secondary School Moonniyur  is sharing with us a Maths Question paper based on the portions for  First Term Exam 2019.
Sheni blog team extend our sincere gratitude to Sri Baiju Sir for his sincere effort.
CLICK HERE TO DOWNLOAD FIRST TERM EVALUATION 2019  SSLC MATHS SAMPLE QUESTION PAPER

SSLC SOCIAL SCIENCE II - FIRST TERM EXAM - REVISION TIPS 2019 (MAL MEDIUM)

2016 പാദവാർഷിക പരീക്ഷ മുതൽ 2019 വാർഷിക പരീക്ഷ വരെ സോഷ്യൽ സയൻസ് II  ൽ നിന്നും ചോദിച്ച ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും   ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ബിജു എം  , GHSS PARAPPA, KASARAGOD,  ശ്രീ കോളിൻ ജോസ് DR.AMMR GOVT HSS KATTELA , TVPM.
  ബിജു സാറിനും കോളിന്‍  സാറിനും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയക്കുന്നു.
CLICK HERE TO DOWNLOAD SSLC  FIRST TERM  SOCIAL SCIENCE II - REVISION TIPS 2019 
RECENT POSTS BY BIJU AND COLLIN SIR
SSLC FIRST TERM  SOCIAL SCIENCE I - REVISION TIPS 2019

Monday, August 19, 2019

STANDARD IX - MATHEMATICS - UNIT I - AREA - ADDITIONAL QUESTIONS ( MAL & ENG MEDIUM)

ഒൻപതാം ക്ലാസ്സിലെ ഗണിതം ഒന്നാമത്തെ പാഠമായ പരപ്പളവിൽ നിന്നുമുള്ള കൂടുതൽ ചോദ്യങ്ങൾ അടങ്ങിയ pdf ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ശ്രീ ശരത്ത്  എ.എസ് , എച്ച്. എസ്. റ്റി  മാത്സ് ;  GHS  Anchachavadi, Malappuram. 
എല്ലാ ചോദ്യങ്ങളുടെയും ഒന്നാമത്തെ ഉപചോദ്യം എല്ലാ കുട്ടികൾക്കും ചെയ്യാൻ പറ്റുന്ന തരത്തിലുള്ള നിലവിലെ പുതിയ രീതിയിലാണ് ചോദ്യങ്ങൾ തയ്യാറാക്കിയിരിക്കുന്നത്.  മലയാളത്തിലും ഇംഗ്ലീഷിലും തയ്യാറാക്കിയിരിക്കുന്ന ഈ pdf കുട്ടികൾക്ക് പുതിയ ചോദ്യ രീതി പരിചയപ്പെടാനുള്ള ഒരു അവസരം കൂടി നൽകുമെന്ന് പ്രതീക്ഷിക്കുന്നു.
ശ്രീ ശരത്ത് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD ADDITIONAL QUESTIONS BASED ON THE LESSON AREA STD IX - UNIT I - MALAYALAM MEDIUM
CLICK HERE TO DOWNLOAD ADDITIONAL QUESTIONS BASED ON THE LESSON AREA STD IX - UNIT I - ENGLISH MEDIUM
RECENT POSTS BY SARATH SIR
SSLC MATHEMATICS - UNIT 2 - CIRCLES - CONSTRUCTIONS - MAL MEDIUM 
SSLC MATHEMATICS - UNIT 2 - CIRCLES - CONSTRUCTIONS - ENG MEDIUM

FIRST TERM EVALUATION 2019 - STD VIII -HINDI SAMPLE QUESTION PAPER BY SREEJITH R

എട്ടാം  ക്ലാസ്  ഫസ്റ്റ്  ടേം ഹിന്ദി  പരീക്ഷയിലെ  മാത‍കാ ചോദ്യപേപ്പര്‍   ഷേണി  ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏവര്‍ക്കും സുപരിചിതനായ ഹിന്ദി അധ്യാപകന്‍ ശ്രീ ശ്രീജിത്ത് ആര്‍ സാര്‍, ; LFEMHSS,EDAVA.
ശ്രീജിത്ത് ആര്‍ സാറിന് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

FIRST TERM EVALAUATION 2019 -STD VIII -  HINDI - SAMPLE QUESTION PAPER 
RECENT POSTS BY SREEJITH SIR  
FIRST TERM EVALUATION 2019 - SSLC HINDI  - SAMPLE QUESTION PAPER
STANDARD IX - FIRST TERM EVALUATION 2019  - HINDI - SAMPLE QUESTION PAPER 
SSLC HINDI UNIT I - वीर बहूटी - CLASS NOTES
SSLC HINDI UNIT I -एक व्यक्ति हताशा से बैठ गया था - CLASS NOTES
SSLC HINDI UNIT I - टूटा पहिया   - CLASS NOTES
SSLC  HINDI UNIT II  - आई एम कलाम के बहाने - CLASS NOTES
STANDARD IX - HINDI - UNIT 3 - पक्षी और दीमक - CLASS NOTES
STANDARD IX - HINDI  - UNIT 4 - जिस गली में मै रहता हूँ - CLASS NOTES
 

SSLC PHYSICS - UNIT 3 - ELECTRO MAGNETIC INDUCTION - STUDY NOTES (ENG MEDIUM)

Sri Ashkar K.P ; HST( Physical Science), Malabar English School Kottakkal Malappuram has prepared a class note based on the lesson "Electromagnetic Induction" of SSLC ,Physics  Unit 3 .
Sheniblog Team appreciate Sri Ashkar Sir for his Sincere effort .
SSLC PHYSICS - UNIT 3 - ELECTRO MAGNETIC INDUCTION - CLASS NOTES (ENG MEDIUM)

Sunday, August 18, 2019

FIRST TERM EVALUATION 2019 - SSLC HINDI SAMPLE QUESTION PAPER BY SREEJITH R

പത്താം  ക്ലാസ്  ഫസ്റ്റ്  ടേം ഹിന്ദി  പരീക്ഷയിലെ  മാത‍കാ ചോദ്യപേപ്പര്‍   ഷേണി  ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏവര്‍ക്കും സുപരിചിതനായ ഹിന്ദി അധ്യാപകന്‍ ശ്രീ ശ്രീജിത്ത് ആര്‍ സാര്‍, ; LFEMHSS,EDAVA.
ശ്രീജിത്ത് ആര്‍ സാറിന് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

FIRST TERM EVALUATION 2019 - SSLC HINDI  - SAMPLE QUESTION PAPER
RECENT POSTS BY SREEJITH SIR   
STANDARD IX - FIRST TERM EVALUATION 2019  - HINDI - SAMPLE QUESTION PAPER 
SSLC HINDI UNIT I - वीर बहूटी - CLASS NOTES
SSLC HINDI UNIT I -एक व्यक्ति हताशा से बैठ गया था - CLASS NOTES
SSLC HINDI UNIT I - टूटा पहिया   - CLASS NOTES
SSLC  HINDI UNIT II  - आई एम कलाम के बहाने - CLASS NOTES
STANDARD IX - HINDI - UNIT 3 - पक्षी और दीमक - CLASS NOTES
STANDARD IX - HINDI  - UNIT 4 - जिस गली में मै रहता हूँ - CLASS NOTES