Smt.Jisha K, HSA English GBHSS Tirur,Malapuram shares with our students some strategies to douse the exam fever.This Tips would definitely ease
the tension of students and to instill confidence in them to face the exam
with out fear(fever). CLICK HERE TO DOWNLOAD EXAM TIPS 2020
പത്താം ക്ലാസ് ഐ. ടി മോഡല്‍ പരീക്ഷ തുടങ്ങുകയാണല്ലോ..
കുട്ടികള്‍ പരീക്ഷ എഴുതുന്നതിന് മുന്‍പ് അധ്യാപകര്‍ ചെയ്തുവെക്കേണ്ട കാര്യങ്ങളെ കുറിച്ചും കുട്ടികള്‍ എങ്ങനെയാണ് എക്സാം ചെയ്യേങ്ങത് എന്നതിനെ കുറിച്ചും വിശദീകരിക്കുന്ന വീഡിയോവും ഐ.ടി മിഡ് ടേം പരീക്ഷയില്‍ ചോദിച്ച ചില ചോദ്യങ്ങളുടെ വീഡിയോ ട്യട്ടോറിയലുകളും ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ജി.വി.എച്ച്.എസ്.എസ്. കല്പകഞ്ചേരി ശ്രീ സുശില്‍ കുമാര്‍ സാര്‍.
ശ്രീ സുശീല്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. STD10, HOW TO WRITE IT EXAM
മൂവാറ്റുപ്പുഴ
വിദ്യാഭ്യാസ ജില്ലയിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് 2020 ലെ SSLC
പരീക്ഷയില്‍ Full A+ ഉറപ്പാക്കുന്നതിനുള്ല പ്രവര്‍ത്തന പദ്ധതിയാണ്
'SMILE'. ഈ പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ മലയാളം കേരളപാഠാവലിയുടെ A+ ചോദ്യശേഖരം ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മൂവാറ്റുപ്പുഴ എസ്.എന്‍ ഡി.പി. ഹയര്‍ സെക്കണ്ടറി സ്കൂളിലെ പ്രധാനാധ്യാപിക ശ്രീമതി വി.എസ് ധന്യ ടീച്ചര്‍. ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. SSLC SMILE MALAYALAM - KERALA PADAVALI RELATED POSTS SSLC SMILE MATHEMATICS SMILE ENGLISH SMILE HINDI SMILE SOCIAL SCIENCE SMILE PHYSICS SMILE CHEMISTRY SMILE BIOLOGY
PSC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി എറണാകുളം ജില്ലയിലെ സൗത്ത്
ഏഴിപ്പുറം ജി.എച്ച്.എസ്.എസ് സ്കൂളിലെ ശ്രീ വി.എ ഇബ്രാഹിം സാര്‍
തയ്യാറാക്കിയ ഇന്നത്തെ ടെസ്റ്റ് പേപ്പര്‍ (Set 48)പോസ്റ്റ് ചെയ്യുന്നു. PSC TEST PAPER 48 RELATED POST PSC TEST PAPERS TOTAL 48 TEST PAPERS IN A SINGLE FILE
എസ്.എസ്.എള് സി പരീക്ഷയ്ക്ക് തയ്യാറാറെടുക്കുന്ന കുട്ടികള്‍ക്കായി കെമിസ്ട്രിയിലെ രണ്ടാം അധ്യായമായ "മോൾ സങ്കല്പവും വാതക നിയമങ്ങളും" എന്ന പാഠഭാഗത്തിലെ ഏത് ഗണിത പ്രശ്നവും എളുപ്പത്തിൽ ചെയ്യാൻ സഹായിക്കുന്ന രീതികള്‍ വിശദീകരിക്കുന്ന വീഡിയോ ക്ലാസ് ഷേണി ബ്ലോഗിലൂടെ ഷെയര്‍ വെക്കുകയാണ് ശ്രീ റിജു ബാലചന്ദ്രന് സാര്‍.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
എസ്
എസ് എൽ സി വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയര്‍ത്താന്‍ വേണ്ടി തിരുവനന്തപുരം
ജില്ലാ പഞ്ചായത്ത് , DIET ന്റെ സഹകരണത്തോടെ തയ്യാറാക്കിയ വിദ്യാജ്യോതി ഗണിത പഠന സാമഗ്രിയെ പുതുക്കിയ ഗണിത പാഠപുസ്തകത്തില്‍
വന്നിട്ടുള്ള മാറ്റങ്ങള്‍ക്ക് അനുസൃതമായി പരിഷ്കരിച്ച പതിപ്പുകള്‍ (ഇംഗ്ലീഷ്, മലയാളം) ഷേണി ബ്ലോഗിലൂടെ ഷെയര്‍
ചെയ്യുകയാണ് ശ്രീ മനോജ് ജി. ജി.എച്ച്.എസ് എസ്. വെഞ്ഞാറമൂട് , തിരുവനന്തപുരം.
പഠന വിഭവം തയ്യാറാക്കിയ എല്ലാ അധ്യാപകര്‍ക്കും ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. VIDYAJYOTHI MATHS 2020 - MALAYALAM VERSION VIDYAJYOTHI MATHS 2020 - ENGLISH VERSION RELATED POST VIDYAJYOTHI PHYSICS 2020 - ENGLISH VERSION
എസ്.എസ്.എല്‍ സി വിജയ ശതമാനം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ചാവക്കാട് വിദ്യാഭ്യാസ ജില്ല നടപ്പിലാക്കുി വരുന്ന പദ്ധതിയാണ് ആരൂഢം. ഈ പ്രോജെക്ടിന്റെ ഭാഗമായി തയ്യാറാക്കിയ മറ്റീറിയലുകളില് ലഭ്യമായവ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ആല്‍ബര്‍ട്ട് സാര്‍, ജി.വി.എച്ച്.എസ് പഴഞ്ഞി.
എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് വേണ്ടി ഹിന്ദി റിവിഷൻ ടെസ്റ്റ് പേപ്പറുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ അബ്ദുള്‍ കലാം സി സാര്‍ ; Malabar HSS Alathiyur, Malappuram.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. SSLC HINDI REVISION TEST SERIES 2020 FOR MORE HINDI RESOURCES CLICK HERE