പ്ലസ് വണ്‍ ഫിസിക്സിലെ ഒന്ന് മുതല്‍ എട്ട് ചാപ്റ്ററുകളെ ആസ്പദമാക്കി തയ്യാറാക്കിയ ഓണ്‍ ലൈന്‍ റിവിഷന്‍ ടെസ്റ്റിന്റെ ലിങ്കും ഉത്തരസൂചികയും ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ പ്രതാപന്‍ സാര്‍, HSST Physics, GHSS, Thengamam.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. PLUS ONE PHYSICS ONLINE TEST 1 (UNITS 1 TO 8) ANSWER KEY
"കണക്ക് പരീക്ഷ കഴിഞ്ഞിട്ട് വന്നാപോരായിരുന്നോ എന്റെ കൊറേണേ"എന്നാണ് പല പത്താം ക്ലാസുകാരും പിറുപിറുക്കുന്നത്. പത്താം ക്ലാസുകാരായ കുട്ടികൾ വലിയ സങ്കടത്തിലാണ്. പഠിച്ചതൊക്കെ മറന്നുപോകുന്നു പ്രത്യേകിച്ച് കീറാമുട്ടിയായ കണക്ക്. കണക്കിനെ പേടിച്ച് ഉള്ളുരുകി കഴിയുന്നവർക്ക് വലിയ ആശ്വാസമാവുകയാണ് രണ്ട് ചെറുപ്പക്കാർ. ആയഞ്ചേരി സ്വദേശികളായ NIT,IIT വിദ്യാർത്ഥികൾ നിർമിച്ച വീഡിയോ പാഠഭാഗം ഉപയോഗിച്ച് നിരവധി വിദ്യാർത്ഥികൾ ഇതിനകം കണക്കിനെ വരുതിയിലാക്കി കഴിഞ്ഞു. വെറും 20 മണിക്കൂർ കൊണ്ട് പത്താം ക്ലാസിലെ മുഴുവൻ പാഠഭാഗങ്ങളും പഠിക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത. കണക്കിന്റെ ബാലപാഠം അറിയാത്തവർക്കും ഇത് വഴി കണക്കിൽ നല്ല മാർക്ക് നേടാൻ കഴിമത്രെ.. കഴിഞ്ഞ പത്ത് വർഷത്തെ ചോദ്യങ്ങൾ അനലൈസ് ചെയ്ത് പരീക്ഷക്ക് ചോദിക്കാൻ സാധ്യതയുള്ള ചോദ്യങ്ങൾക്ക് ഊന്നൽ നൽകി കൊണ്ടുള്ള പ്രത്യേക രീതിയാണ് ഇതിലുള്ളത്. മാത്രമല്ല ഓരോ പാഠഭാഗളുടെ ഒപ്പവും പ്രാക്ടീസ് ചെയ്യാൻ നിരവധി ചോദ്യങ്ങളുമുണ്ട്. +919526998855 വാട്സാപ്പ് നമ്പർ വഴി വിദ്യാർഥികളുടെ സംശയങ്ങൾക്കും ഇവർ മറുപടി കൊടുക്കുന്നു. വീഡിയോകള്‍ ഷെയര്‍ ചെയ്ത അജാസ് സാറിന് ഷേണി ബ്ലോഗ് ടീം നന്ദി അറിയിക്കുന്നു.
എസ്.എസ്.എല്‍ സി ഫിസിക്സിലെ പ്രധാനപ്പെട്ട അധ്യാങ്ങളുടെ വീഡിയോ ക്ലാസ് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മലപ്പുറം ജില്ലയിലെ vengara യിലെ Bright institute ലെ കെമിസ്ട്രി അദ്ധ്യാപകൻ ശ്രീ റഹീസ് വളപ്പില്‍.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
കോവിഡ്
-19 മൂലം മാറ്റി വെച്ച ഫിസിക്സ് , കെമിസ്ട്രി പരീക്ഷകള്‍ക്ക്
തയ്യാറെടുക്കുന്നതിന് വേണ്ടി കണ്ണൂര്‍ ജില്ലയിലെ ജി.എച്ച്.എസ്.എസ്
പള്ളികുന്നിലെ അധ്യാപകന്‍ ശ്രീ സുധീര്‍ എം.വി തയ്യാറാക്കിയ ഫിസിക്സ് ,
കെമിസ്ട്രി പരീക്ഷകളുടെ ഓണ്‍ ലൈന്‍ ലിങ്കുകള്‍ ചുവടെ നല്‍കിയിരിക്കുന്നു. ഫിസിക്സിലെ 5,6 ചാപ്റ്ററുകളെയും കെമിസ്ട്രിയിലെ 7,8 ചാപ്റ്റുകളെയും ആസ്പദമാക്കി തയ്യാറാക്കിയ ഓണ്‍ലൈന്‍ ടെസ്റ്റിന്റെ ലിങ്കികളാണ് ഷെയര്‍ ചെയ്തിരിക്കുന്നത്.
ശ്രീ സുധീര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. SSLC PHYSICS ONLINE TEST - UNIT 5,6 SSLC CHEMISTRY ONLINE TEST - UNIT 7,8 RELATED POSTS SSLC PHYSICS ONLINE TEST (ALL CHAPTERS) SSLC CHEMISTRY ONLINE TEST (ALL CHAPTERS)
SSLC പരീക്ഷയ്ക്ക് മുഴുവൻ മാർക്കും നേടാൻ റിവിഷൻ ക്ലാസ്സുകൾ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ സൂരജ് സാര്‍, എഡ്യു സോണ്‍ ഫോര്‍ യു യൂ ട്യൂബ് ചാനല്‍.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ഇന്നത്തെ ക്ലാസ്സ് - ഫിസിക്സിലെ നാലാം യൂണിറ്റായ പ്രകാശത്തിന്റെ പ്രതിഫലനം എന്ന പാഠത്തെ ആസ്പദമാക്കിയുള്ളതാണ്. കാണുന്നതിനായി താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക
പത്താം ക്ലാസ് Mathsലെ പ്രധാനപ്പെട്ട ഭാഗങ്ങളുടെ വീഡിയോ ക്ലാസുകൾ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ അബ്ദുള്‍ ലത്തീഫ് , Maths Bee You Tube Channel.
കുട്ടികൾക്ക് ഉപകാരപ്പെടുന്ന വീഡിയോകള്‍ ഷെയര്‍ ചെയ്ത ലത്തീഫ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
പത്താം ക്ലാസ് ഗണിത്തിലെ പ്രധാന ആശയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ക്ലാസുകള്‍ ഷേണി ബ്ലോഗിലൂടെ അവതരിപ്പികുകയാണ് ഏവര്‍ക്കും സുപരിചിതനായ ശ്രീ പ്രവീണ്‍ അലത്തിയൂര്‍. ഈ വീഡിയോയില്‍ ചര്‍ച്ച ചെയ്യുത്തത് ഒന്‍പതാം ചാപ്റ്ററായ ജ്യാമിതിയും ബീജഗണിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട Topic ആയ വൃത്തതിന്റെ സമവാക്യങ്ങള്‍ ആണ്. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
മലപ്പുറം ജില്ലയിലെ GHSS Perassannur ലെ അധ്യാപികയും ഷേണി ബ്ലോഗിലെ പ്രേക്ഷകര്‍ക്ക് സുപരിചിതയും ആയ ശ്രീമതി ഷഹർബാൻ ടീച്ചറുടെ മകന്‍ ഏഴാം ക്ലാസില്‍ പഠിക്കുന്ന ഷഹിൻഷാ ചെയ്ത ചില പരീക്ഷണങ്ങൾ വീഡിയോ
ആയി Heed Zone എന്ന youtube ചാനലിൽ upload ചെയ്തിട്ടുണ്ട്.
വീട്ടിൽ വച്ച് വളരെ എളുപ്പം ചെയ്യാവുന്ന പരീക്ഷണങ്ങളാണ് ഇവ.
ഈ ലോക്ക്ഡൗൺ സമയത്ത് കുട്ടികൾക്ക് ഇവ പ്രയോജനപ്പെടും. ഷഹിൻഷായ്ക്ക് ഞങ്ങളുടെ അഭിനന്ദിനങ്ങള്‍...
പത്താം ക്‌ളാസ് ഊർജ്ജതന്ത്രം 6,7 അദ്ധ്യായങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ ഓൺലൈൻ ടെസ്റ്റിന്റെ(മലയാളം മീഡിയം) ലിങ്കും QR കോഡും ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ രവി പി, എച്ച്. എസ് പെരിങ്ങോട്., പാലക്കാട്. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. PHYSICS ONLINE TEST - CHAP 6,7 PHYSICS ONLINE TEST CHAP 4,5
എസ്.എസ്.എല്‍ സി പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി പരീക്ഷയ്ക്ക് സാധ്യതകളുടെ ഗണിതം എന്ന പാഠത്തില്‍നിന്ന് പരീക്ഷയ്ക്ക് ചോദിക്കുവാന്‍ ഏറെ സാധ്യതയുള്ള ചോദ്യങ്ങളെ കുറിച്ച് വിശദീകരിക്കുകയാണ് ശ്രീ പി.എം. ജൗഹര്‍ , HST ,Mathematics, WOVHSS Muttil, Wayanad.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. SSLC MATHEMATICS - MATHEMATICS OF CHANCE - VIDEO CLASS - PART 3
+1
ഫിസിക്സ് പരീക്ഷയ്ക്ക് തയ്യാറെടുകുന്ന കുട്ടികൾക്കായി 15 യൂണിറ്റുകൾ 15
മൊഡ്യൂളുകളായി തിരിച്ച് മുഴുവൻ മാർക്കും വാങ്ങുന്നതിനായുള്ള പരിശീലനം
ക്ലാസ് നല്‍കുകയാണ് ശ്രീ സൂരജ് സാര്‍, എഡ്യു സോണ്‍ ഫോര്‍ യു , You Tube
channel. ഇന്ന് പരിശീലന പദ്ധതിയുടെ ഏഴം ഭാഗത്തില്‍ Projectile Motion എന്ന പാഠത്തില്‍നിന്ന് പരീക്ഷയക്ക് സ്ഥിരമായി ചോദിക്കാരുള്ള
ചോദ്യങ്ങളുടെ വിശകലനത്തിന്റെ രണ്ടാം ഭാവമാണ് ഇവിടെ പോസ്റ്റ് ചെയ്യുന്നത്.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. PLUS ONE PHYSICS CLASS IN MALAYALAM -PROJECTILE MOTION -TIPS AND TRICKS- 7