Sri Ashraf VVN, HST English DGHSS, Tanur, Malappuram shares with us SSLC Say English material September 2020. It has been prepared to help the children those who write say examination September 2020.It contains all the relevant areas for the examination. It is immensely useful for teachers and student community. We express our heartfelt thanks and gratitude for his astounding effort. STANDARD X ENGLISH - SAY EXAM MATERIAL
National Means - cum- Merit Scholarship(NMMS) Orientation Class ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ Javad K T ,HST English , Markaz HSS Karanthur. സാറിന് ഞങ്ങലുടെ നന്ദി അറിയിക്കുന്നു. NMMS INTRODUCTION VIDEO
Here is the Detailed study of the poem Song of a dream by Sarojini Naidu for Class IX Prepared by Rajesh Variar Azhikode HSS,Kannur.
Sheni blog team thanks Sri Rajesh Sir for his sincere effort STANDARD IX ENGLISH UNIT 2 : CHAPTER 2 : SONG OF A DREAM
കർഷകദിനത്തെ കുറിച്ച് അറബിക് ക്വിസ് ചോദ്യോത്തരങ്ങള്‍ തയ്യാറാക്കി ഷേമി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യകയാണ് പാലക്കാട് ജിഎച്ച് എസ് എസ് കോട്ടായിയിലെ അധ്യാപകന്‍ ശ്രീ ജലീല്‍ സാര്‍.
ശ്രീ ജലീല്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയക്കുന്നു.
ചിങ്ങം
ഒന്ന് , കേരളം കര്‍ഷകദിനമായി ആചരിക്കുന്നു. ഇതിനോടനുബന്ധിച്ച് കുട്ടികള്‍ക്ക് നല്‍കാവുന്ന ക്വിസ് ചോദ്യോത്തരങ്ങള്‍ വീഡിയോ രൂപത്തില്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് GHSS Perassannur(Malappuram Dt) ലെ
അധ്യാപിക ശ്രീമതി Shaharban . ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിഅറിയിക്കുന്നു. FARMERS DAY QUIZ 2020
ചിങ്ങം ഒന്ന് കേരളം കര്‍ഷകദിനമായി ആചരിക്കുന്നു. ഇതിനോടനുബന്ധിച്ച് കേരളത്തിലെ കാർഷിക വിളകളെ കുറിച്ച് നാം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ക്വിസ് രൂപത്തിൽ അവതരിപ്പിക്കുകയാണ് വയനാട് ജില്ലയിലെ കുഞ്ഞോം ഗവ. എച്ച് എസ് .എസ്സിലെ അധ്യാപകന്‍ ശ്രീ അജിദര്‍ സര്‍.
ശ്രീ അജിദര്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു
വിദ്യാർത്ഥികൾക്കും മുതിർന്നവർക്കും ഉപകാരപ്രദം എൽ.പി /യുപി തലം👇 https://youtu.be/4OHZQDXE3-4 HS/HSS തലം👇 https://youtu.be/7fo1m0xwCeM കാർഷിക ക്വിസ് 100 ചോദ്യങ്ങളും ഉത്തരങ്ങളും👇 https://youtu.be/7fo1m0xwCeM