സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
INCOME TAX CALCULATOR WINDOWS BASED -2024-2025 (xls)
INCOME TAX CALCULATOR WINDOWS BASED -2024-2025 (xlsm)
INCOME TAX CALCULATOR UBDUNTU BASED -2024-2025 (ods)
INCOME TAX CALCULATOR HELP FILE
പത്താം ക്ലാസ് കെമിസ്ട്രിയിലെ ആദ്യത്തെ മൂന്ന് അധ്യായങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ മാതൃകാ ചോദ്യപേപ്പര്‍ (MM) ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ രവി.പി, എച്ച്. എസ് . പെരിങ്ങോട് പാലക്കാട് ജില്ല
ഈ വര്‍ഷത്തെ (2024-2025) രണ്ടാം പാദ വാര്‍ഷിക പരീക്ഷയിലെ ചോദ്യപേപ്പറുകളും ലഭ്യമായ ഉത്തര സൂചകകങ്ങളും പോസ്റ്റ് ചെയ്യുന്നു. കൂടുതല്‍ ഉത്തര സൂചികകള്‍
ലഭിക്കുന്ന മുറയ്ക്ക് പോസ്റ്റ് അപ്ഡേറ്റ് ചെയ്യുന്നതാണ്
STANDARD VIII
STANDARD VIII PHYSICS ANSWER KEY MM BY: RAVI P: HS PERINGODE
STANDARD VIII CHEMISTRY ANSWER KEY BY : RAVI P ; HS PERINGODE
STANDARD VIII BIOLOGY ANSWER KEY MM: RASHEED ODAKKAL , GVHSS KONDOTTY
STANDARD VIII BIOLOGY ANSWER KEY EM: RASHEED ODAKKAL , GVHSS KONDOTTY
STANDARD VIII MALAYLAM ADISTHANA PADAVALI ANS KEY BY: SURESH AREEKODE, GHSS KIZHU PARAMBA
STANDARD VIII SOCIAL ANSWER KEY MM: BY PRIYA B; CHSS THRISSUR
STANDARD VIII SOCIAL ANSWER KEY EM: BY BIJU K.K ; GHS TUVVUR
STANDARD VIII HEALTH AND PHYSICAL EDUCATION ANSWER KEY MM :BY SHINU R; GHS MUDDAPPALLUR
STANDARD VIII HEALTH AND PHYSICAL EDUCATION ANSWER KEY EM :BY SHINU R; GHS MUDDAPPALLUR
STANDARD VIII ART EDUCATION ANS KEY EM :BY SURESH KATTILANGADI GHSS KATTILANGADI
STANDARD VIII WORK EDUCATION ANSWER KEY MM
STANDARD VIII KERALA PADAVALI ANSWER KEY BY SURESH AREEKODE , GVHSS KIZHUPARAMBA
STANDARD VIII SANSKRIT ANSWER KEY BY: VIDHYALAKSHMI M; GBHSS TIRUR
STANDARD
STANDARD IXADISTHANA PADAVALI ANSWER KEY BY: SURESH AREEKODE; GHSS KIZHU PARAMBA
STANDARD IX KERALA PADAVALI ANSWER KEY BY: SURESH AREEKODE; GHSS KIZHU PARAMBA
STANDARD IX ENGLISH ANSWER KEY :BY ANIL KUMAR P ; AVHSS PONNANI
STANDARD IX ENGLISH ANSWER KEY :BY SUNIL KUMAR P G ; SMHSS PATHARAM
STANDARD IX BIOLOGY ANSWER KEY MM: BY RASHEED ODAKKAL , GVHSS KONDOTTY
STANDARD IX BIOLOGY ANSWER KEY EM: BY RASHEED ODAKKAL , GVHSS KONDOTTY
STANDARD IX CHEMISTRY ANSWER KEY MM BY P; HS PERINGODE PALAKKAD
STANDARD IX MATHEMATICS ANSWER KEY MM BY: BINOYI PHILIP; GHS KOTTODI
STANDARD IX MATHEMATICS ANSWER KEY MM BY: SARATH A S GHSS KUTTIPURAM
STANDARD IX MATHEMATICS ANSWER KEY EM BY: SARATH A S GHSS KUTTIPURAM
STANDARD IX HEALTH AND PHY EDUCATION ANSWER KEY -MM BY SHINU R; GHS MUDAPPALLUR
STANDARD IX HEALTH AND PHY EDUCATION ANSWER KEY -EM BY SHINU R; GHS MUDAPPALLUR
STANDARD IX ART EDUCATION ANS KEY EM :BY SURESH KATTILANGADI GHSS KATTILANGADI
STANDARD IX WORK EDUCATION ANSWER KEY MM
STANDARD IX MATHEMATICS ANSWER KEY EM BY: SHAMEEM FARHATH ; CHSS ADAKKAKUNDU
STANDARD IX HINDI ANSWER KEY BY SREEJITH R, KOVOOR VARKALA
STANDARD IX SOCIAL SCIENCE ANSWER KEY MM- BY : PRAMOD KUMAR T ; REPUBLICAN VHSS KONNI
STANDARD IX SOCIAL SCIENCE ANSWER KEY EM- BY BIJU K.K GHS TUVVUR
STANDARD IX SOCIAL SCIENCE ANSWER KEY BY EM AJESH R, RAMAVILASAM HSS CHOKLI
STANDARD X
SDTANDARD X HINDI ANSWER KEY BY: SREEJITH R; KOVOOR, VARKALA
STANDARD X SOCIAL SCIENCE ANSWER KEY BY: PRAMOD KUMAR T ; REPUBLICAN VHSS KONNI
STANDARD X SOCIAL SCIENCE ANSWER KEY EM BY BIJU K.K GHS TUVVUR
STANDARD X PHYSICS ANSWER KEY MM BY RAJESH K K P ; GHSS CHEEMENI KASARAGOD
STANDARD X CHEMISTRY ANSWER KEY EM BY: RAVI P; HS PERINGODE
STANDARD X CHEMISTRY ANSWER KEY MM BY RAJESH K K P ; GHSS CHEEMENI KASARAGOD
STANDARD X HINDI ANSWER KEY BY: ANANDAKRISHNAN EDACHERI, GHS MUNNAD
STANDARD X BIOLOGY ANSWER KEY MM BY Rasheed Odakkal, GVHSS Kondotty
STANDARD X BIOLOGY ANSWER KEY EM BY Rasheed Odakkal, GVHSS Kondotty
STANDARD X BIOLOGY ANSWER KEY BY SEBIN THOMAS GHSS WADAKKANCHERY
STANDARD X KERALA PADAVALI ANSWER KEY : BY SURESH AREEKODE ; GHSS KIZHU PARAMBA
STANDARD X ADISTHANA PADAVALI ANSWER KEY: BY SURESH AREEKODE, GHSS KIZHU PARAMBA
STANDARD X ENGLISH ANSWER KEY BY BRAJESH KAKKAT; MMMHSS KUTTAYI
STANDARD X ENGLISH DETAILED ANSWER KEY BY ANIL KUMAR P ; AVHSS PONNANI
STANDARD X MATHEMATICS DETAILED ANSWER KEY BY DR. V.S RAVEENDRANATH
STANDARD X MATHEMATICS ANSWER KEY MM BY BINOYI PHILIP GHSS KOTTODI
STANDARD X MATHEMATICS ANSWER KEY MM BY SARATH A.S GHSS KUTTIPURAM
STANDARD X MATHEMATICS ANSWER KEY EM BY SARATH A.S GHSS KUTTIPURAM
STANDARD X MATHEMATICS ANSWER KEY EM BY SHAMEEM FARHATH, CHSS ADAKKUKUNDU
STANDARD X MATHEMATICS ANSWER KEY MM BY PRAVEEN ALATHIYUR DGHSS TANUR
ഈ വര്‍ഷം എസ്‌എസ്‌എല്‍സി പരീക്ഷയ്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ കൂടുതല്‍ ആത്മവിശ്വാസത്തോടെ, ആശങ്കകള്‍ ഇല്ലാതെ പൊതുപരീക്ഷകളെ അഭിമുഖീകരിക്കാന്‍ വേണ്ടി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സമഗ്ര വിദ്യാഭ്യാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കണ്ണൂര്‍ ഡയറ്റിന്റെ അക്കാദമിക സഹായത്തോടെ രൂപകല്പന ചെയ്ത SMILE 2025 എന്ന പഠന പാക്കേജ് പോസ്റ്റ് ചെയ്യുകയാണ്. ഈ വലിയ സംരംഭത്തിന് നേതൃത്വം നല്‍കിയ കണ്ണൂര്‍ ജില്ലാ പഞ്ചായത്തിനെയും , അക്കാദമിക പിന്തുണ നല്‍കിയ കണ്ണൂര്‍ ഡയറ്റ് പ്രിന്‍സിപ്പാള്‍ വി.പി പ്രേമരാജന്‍ സാറിനെയും, ജില്ലാ ഉപ വിദ്യാഭ്യാസ ഡയറക്ടര്‍ ബാബു മേഹശ്വരി പ്രസാദ് കെ.എന് സാറിനും ,പ്രോഗ്രാം കോര്‍ഡിനേറ്റേഴ്സ് ആയ ഡയറ്റിലെ ഡോ. വിനോദ് കുമാര്‍ സാര്‍,ഡോ. ജയദേവന്‍ സാര്‍, ഡോ. കെ.പി രാജേഷ് എന്നിവരെയും , എല്ലാ റിസോഴ്സ് അധ്യാപകര്‍ക്കും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
പത്താം ക്ലാസ് സാമാഗ്യശാസ്ത്രം I ലെ പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ സെക്കണ്ട് മിഡ് ടേം ചോദ്യപേപ്പര്‍ (EM) ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീമതി Pauline Cyril , St.Roch's High School, Thope , Trivandrum