KALAMELA 2016 - A FREE SOFTWARE FOR SCHOOL KALOLSAVAM (Updated on 28-09-2016)
School youth festival നടത്തിപ്പിനെ വളെര ലളിതമാക്കുന്ന കലാമേള 2016 എന്ന ഒരു free software ഷേണി ബ്ലോഗിലൂടെ പങ്ക് വെയ്ക്കുകയാണ് GHSS Naduvannur,Kozhikode സ്കൂളിലെ Botany അധ്യാപകന്‍ ശ്രീ രാജേഷ് സര്‍.ഈ സോഫ്ട് വെയറിനെ LP.UP,HS,HSS,VHSE ... എല്ലാ വിഭാഗത്തിനും കൂടി ഉപയോഗിക്കാം.സോഫ്ട് വെയറിനൊപ്പം യൂസര്‍ ഗൈഡും ഉള്‍പ്പെടുത്തിട്ടുണ്ട്.സോഫ്ട് വെയര്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക് വെച്ച ശ്രീ രാജേഷേ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
**REQUIREMENTS
WindowsXP/windows7 MsAccess2003/2007 CLICK HERE TO DOWNLOAD SOFTWARE CLICK HERE TO DOWNLOAD HELP FILE
No comments:
Post a Comment