ബയോളജി പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് സഹായഹസ്തമുമായി വീണ്ടും ഷേണി ബ്ലോഗിലൂടെ മുന്നിലെത്തിയിരിക്കുയാണ് വയനാട് ജില്ലയിലെ ടീം ബയോളി. ഇത്തവണ പത്താം ക്ലാസിലെ അഞ്ചാം അധ്യായമായ പ്രതിരോധത്തിന്റെ കാവലാളുകള്‍ എന്ന അധ്യായത്തിനുള്ള ടീച്ചിംഗ് മാന്വലാണ് അവതരരിപ്പിക്കുന്നത്. ടീം ബയോളജി അംഗങ്ങളായ രതീഷ് ബി, ജീജ എന്നിവരാണ് ടീച്ചിംഗ് മാന്വല്‍ ഒരുക്കിയിരിക്കുന്നത്. രണ്ട് പേര്‍ക്കും ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. ടീം ബയോളജിയില്‍നിന്ന് ഇനിയും ഇത്തരത്തിലുള്ള സംഭാവനകള്‍ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.
പത്താം ക്ലാസ് ബയോളജി 5ാം അധ്യായം - പ്രതിരോധത്തിന്റെ കാവലാളുകള്‍ - ടീച്ചിംഗ് മാന്വല്‍
Related Posts
1. 9ാം ക്ലാസിലെ ബയോളജി - നാലാം അധ്യായം - ഊര്‍ജ്ജത്തെ സ്വതന്ത്രമാക്കാന്‍ - ടീച്ചിംഗ് മാന്വല്‍
2.10ാം ക്ലാസ് -ബയോളജി ടീച്ചിംഗ് മാന്വല്‍ അധ്യായം 4 - "അകറ്റി നിര്‍ത്താം രോഗങ്ങളെ"
3.10ാം ക്ലാസിലെ 3ാം അധ്യായത്തിലെ ടീച്ചിംഗ് മാന്വല്‍
4.9, 10 ക്ലാസ്സുകളിലെ 2ാം അധ്യായത്തിലെ ടീച്ചിംഗ് മാന്വല്‍
5.9ാം ക്ലാസ്സിലെ 3ാം അധ്യായത്തിലെ ടീച്ചിംഗ് മാന്വല്‍
6.8ാം ക്ലാസിലെ ടീച്ചിംഗ് മാന്വല്‍ അധ്യായം 3.
7.8ാം ക്ലാസ്സിലെ 2ാം അധ്യായത്തിലെ ടീച്ചിംഗ് മാന്വല്‍

No comments:
Post a Comment