Tuesday, February 12, 2019

SSLC VIJAYABHERI MATHS AND ENGLISH BY MALAPPURAM DIST PANCHAYATH

എസ്.എസ്.എല്‍ സി വിജയശതമാനം വർദ്ധിപ്പിക്കുന്നതിനായി  മലപ്പുറം ജില്ലാ പഞ്ചായത്ത് നടപ്പിലാക്കി വരുന്ന വിജയഭേരി  പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ ഗണിതം , ഇംഗ്ലീഷ്  എന്നീ വിഷയങ്ങളുടെ ചോദ്യ ശേഖരം   ഷേണി ബ്ലോഗിലൂടെ  ഷെയര്‍ ചെയ്യുകയാണ് കണ്ണൂര്‍ ജില്ലയിലെ AKGSGHSS PERALASSERY യിലെ ഗണിത അധ്യാപകന്‍ ശ്രീ ജിതേഷ്  ജെ.സാര്‍. ശ്രീ ജിതേഷ് സാറിന്   സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു
VIJAYABHERI ENGLISH  QUESTION BANK 
VIJAYABHERI MATHS QUESTION BANK MAL MEDIUM
VIJAYABHERI MATHS QUESTION BANK ENG MEDIUM>

4 comments: