Sunday, May 24, 2020

STANDARD 8 - PHYSICS- CHAPTER: WATER : DOUBT CLEARING VIDEO CLASS

നീരാവികൊണ്ടുള്ള പൊള്ളല്‍ തിളച്ചവെള്ളംകൊണ്ടുണ്ടാകുന്നതിനേക്കാള്‍ ഗുരുതരമാണ്. എന്തുകൊണ്ട്?] എട്ടാം ക്ലാസിലെ ജലം എന്ന യൂണിറ്റിലെ ഒരു ചോദ്യമാണിത്. ഇതിന്റെ ശരിയായ ഉത്തരമെന്ത്? അറിയാതെ ചില അബദ്ധധാരണ വച്ചുപുലര്‍ത്തുന്നുണ്ടോ?ഈ ചോദ്യത്തിന്റെ വിശദീകരണം ഈ വീഡിയോയിലൂടെ നല്‍കുകയാണ് ശ്രീ വി.എ ഇബ്രാഹിം സാര്‍,GHSS South Ezhippuram, Ernakulam
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

No comments:

Post a Comment