Tuesday, June 2, 2020

STANDARD 9 - MATHEMATICS TOPIC : DECIMAL FORMS : VIDEO CLASS- PART 2 BY ANWER SHANIB

 Lock Down കാരണത്താൽ സ്കൂൾ തുറക്കുന്നത് late ആകുന്ന സാഹചര്യത്തിൽ 9 ആം ക്ലാസ്സിലെ കൂട്ടുകാർക്കായി Anwer Classes  youtube channel ലൂടെ ONLINE ക്ലാസുകൾ തുടക്കംകുറിക്കുന്നു .
ഇന്ന് ദശാംശ രൂപങ്ങൾ(DECIMAL FORMS) എന്ന പാഠഭാഗത്തെ ആസ്പദമാക്കിയുള്ള വീഡിയോ ആണ് പോസ്റ്റ് ചെയ്യുന്നത്.
ദശാംശ രൂപങ്ങൾ കേരള PSC, UPSA, LPSA,  KTET തുടങ്ങിയ പരീക്ഷകളുടെ syllabus ലും വരുന്നുണ്ട്. 

CLASS 9|MATHEMATIC|CHAPTER 2: DECIMAL FORMS ദശാംശ രൂപങ്ങൾ|EPISODE-2
CLASS 9|MATHEMATICS|CHAPTER 2:DECIMAL FORMS ദശാംശ രൂപങ്ങൾ|EPISODE-1|

2 comments: