Friday, June 5, 2020

WORLD ENVIRONMENT DAYONLINE QUIZ 2020 BUY AJIDAR V

ഇന്ന് (05-06-2020) ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികള്‍ക്കായി ഓണ്‍ലൈന്‍ ക്വിസ് മത്സരം ഒരുക്കുകയാണ് ശ്രീ അജിദര്‍  വി.വി   , ജി.എച്ച്.എസ്.എസ്. കുഞ്ഞോം , വയനാട്.
ഓൺലൈൻ പരിസ്ഥിതി ദിന ക്വിസ് മൽസരം - 2020
⏰2020 ജൂൺ 5 ന് രാത്രി 7 മണിക്ക്
👉 എൽപി /യുപി/ഹൈസ്കൂൾ/ ഹയർസെക്കൻഡറി തലങ്ങളിൽ ആണ് മൽസരം
👉മത്സരത്തിൽ ഏത് ജില്ലക്കാർക്കും പങ്കെടുക്കാം
2020 ജൂൺ 5 ന് രാത്രി 7:00 ന് ക്വിസ് മത്സരം ആരംഭിക്കും
7.30 ന്  ലിങ്ക് ക്ലോസ് ചെയ്യും (പരമാവധി 30 മിനിട്ട് )
👉  ഓരോ തലത്തിലും 20 ചോദ്യങ്ങൾ വീതമാണ്  ഉണ്ടാകുക
👉 ഏറ്റവും കൂടുതൽ മാർക്ക് കിട്ടുന്ന ആളെ വിജയിയായി പ്രഖ്യാപിക്കും
👉ഒരേ മാർക്ക് ഒന്നിലധികം പേർക്ക് ലഭിച്ചാൽ ആദ്യം സബ്മിറ്റ് ചെയ്യുന്ന ആളെ വിജയിയായി പ്രഖ്യാപിക്കും
👉 വിജയികൾക്ക് സമ്മാനം ലഭിക്കുന്നതാണ്
👉 ഈ ലിങ്കുകൾ പരമാവധി ഷയർ ചെയ്യുക, എല്ലാവരും ക്വിസ് മത്സരത്തിൽ പങ്കെടുക്കട്ടെ....
⭕ലിങ്കുകൾ നഷ്ടപ്പെടാതിരിക്കാൻ ഈ മെസ്സേജ് വാട്സ് ആപ്പിൽ star ഇട്ട് വെക്കാം.
ജൂൺ അഞ്ചിന് രാത്രി 7 മണിക്ക് Starred  message ൽ നിന്നും  ലിങ്ക് ഓപ്പൺ ചെയ്ത് ക്വിസ് അറ്റൻഡ് ചെയ്യാം
LP LEVEL QUIZ LINK

UP LEVEL QUIZ LINK

HS LEVEL QUIZ LINK

HSS LEVEL QUIZ LINK

No comments:

Post a Comment