എല്ലാ കുട്ടികൾക്കും ക്ലാസുകൾ സമയത്തിന് കേൾക്കാനും കാണാനും സാധിക്കാത്ത ഈ സാഹചര്യത്തിൽ പരീക്ഷകൾ നടത്തി മാനസിക സമ്മർദം കുട്ടികളിൽ ഉണ്ടാക്കരുതെന്ന് നിർദേശം ഉള്ളതിനാൽ കുട്ടികൾക്ക് സ്വയം വിലയിരുത്തൽ നടത്തുന്നത്തിന് സഹായകരമായ PHYSICS SELF ASSESSMENT TERM 1- 2020 ഷെയർ ചെയ്യുകയാണ് ശ്രീ അരുണ്‍ എസ് നായര്‍ , എച്ച്.എസ്.റ്റി ഫിസിക്സ് CHSS Adakkakundu .
സാറിന് ഞങ്ങളുടെ നന്ദി അറിയക്കുന്നു.
>>ഫിസിക്സ് ആദ്യ രണ്ട് യൂണിറ്റുകള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ വിലയിരുത്തലാണിത് .
>>കുട്ടിക്ക് തന്റെ സമയവും സൗകര്യവുമനുസരിച്ച് സ്വയം വിലയിരുത്തല്‍ നടത്താന്‍ കഴിയുന്ന തരത്തിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്.
>>സബ്‌മിറ്റ് ചെയ്തു കഴിഞ്ഞാൽ സ്കോർ അറിയാൻ സാധിക്കും.
>>Class 10 ആകെ 20 ചോദ്യങ്ങള്‍. ആകെ സ്കോര്‍ 25
Class 9 maximum score 15
>>ഇതിന്റെ ഉത്തരങ്ങൾ കൂടുതലായി വിശദീകരിച്ചു കൊണ്ടുള്ള വീഡിയോ "youtube.com/arunsirclasses" ചാനലിൽ പോസ്റ്റ് ചെയ്യുന്നതാണ്.
STANDARD X PHYSICS
STD X PHYSICS SELF ASSESSMENT
STANDARD IX PHYSICS
STANDARD IX PHYSICS - SELF ASSESSMENT
STANDARD VIII PHYSICS
STANDARD VIII PHYSICS SELF ASSESSMENT

No comments:
Post a Comment