പത്താം ക്ലാസ് ഗണിതത്തിലെ എല്ലാപാഠങ്ങളുടെയും Focus Area അടിസ്ഥാനമാക്കിയുള്ള 22 യൂണിറ്റ് ടെസ്റ്റുകളും അവയുടെ ഉത്തര സൂചികകളും മലയാളം ,ഇംഗ്ലീഷ് മീഡിയങ്ങളിലായി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ശരത്ത് എ.എസ്. ജി.എച്ച്.എസ്.എസ് അഞ്ചച്ചവടി , മലപ്പറം.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC MATHEMATICS UNIT TESTS MAL MEDIUM (22 SETS FROM 11 CHAPTERS)
SSLC MATHEMATICS ANSWER KEY MM (22 SETS FROM 11 CHAPTERS)
SSLC MATHEMATICS UNIT TESTS ENG MEDIUM (22 SETS FROM 11 CHAPTERS)
SSLC MATHEMATICS ANSWER KEY-EM (22 SETS FROM 11 CHAPTERS)
No comments:
Post a Comment