ഷഒൻപതാം ക്ലാസ് ഗണിതത്തിലെ ഒന്നാമത്തെ പാഠമായ പരപ്പളവിലെ (AREA) എല്ലാ നിർമിതികളും (CONSTRUCTIONS ) ഓരോ സ്റ്റെപ്പുകളും ചിത്രസഹിതം മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി തയ്യാറാക്കി േണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ശരത്ത് എ എസ് ; GHSS കുറ്റിപ്പുറം, മലപ്പുറം
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
STANDARD IX MATHEMATICS- CHAPTER 01 -AREA-CONSTRUCTIONS STEPS WITH ILLUSTRATIONS -MM
STANDARD IX MATHEMATICS- CHAPTER 01 -AREA-CONSTRUCTIONS STEPS WITH ILLUSTRATIONS -EM
No comments:
Post a Comment