Wednesday, June 12, 2024

STANDARD IX KERALA PADAVALI - ഉള്ളിലുയിര്‍ക്കും മഴവില്ല് -പ്രവേശക പ്രവര്‍ത്തനം, സുകൃതഹാരങ്ങള്‍-നോട്ട്

ഒന്‍പതാം  ക്ലാസ്സിലെ പരിഷ്കരിച്ച കേരള പാഠാവലിയിലെ ഉള്ളിലുയിര്‍ക്കും മഴവില്ല് എന്ന ആദ്യ യൂണിറ്റിലെ പ്രവേശക പ്രവര്‍ത്തനവും സുകൃതഹാരങ്ങള്‍ എന്ന കവിതയെയും അടിസ്ഥാനമാക്കി തയ്യാറാക്കിയ നോട്ടും ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കീഴു പറമ്പ ജി.വി.എച്ച്.എസ്സിലെ മലയാളം അധ്യാപകന്‍ ശ്രീ സുരേഷ്  അരീക്കോട്.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
STANDARD IX KERALA PADAVALI - ഉള്ളിലുയിര്‍ക്കും മഴവില്ല് -പ്രവേശക പ്രവര്‍ത്തനം, സുകൃതഹാരങ്ങള്‍-നോട്ട്

No comments:

Post a Comment