Wednesday, June 19, 2024

STANDARD IX MATHEMATICS- CHAPTER 01 -സമവാക്യജോഡികള്‍ - TEXT BOOK ACTIVITIES (PAGE 01 TO 11)- VIDEO TUTORIALS

9ാം ക്ലാസ്  വിദ്യാർത്ഥികൾക്കായി പരിഷ്കരിച്ച  ഗണിത പാഠപുസ്തകത്തിലെ സമവാക്യജോഡികള്‍ എന്ന പാഠത്തിലെ  1 മുതല്‍ 11 പേജ് വരെയുളള  പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ വീഡിയോകളുടെ ലിങ്കുകള്‍ ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ സണ്ണി തോമസ് സര്‍. 
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD IX MATHEMATICS- CHAPTER 01 -സമവാക്യജോഡികള്‍ - TEXT BOOK ACTIVITIES (PAGE 01 TO 11)

No comments:

Post a Comment