Wednesday, September 18, 2024

STANDARD IX- SOCIAL SCIENCE II - CHAPTER 3 - ഭൌമചരിത്രമുറങ്ങുന്ന പീഠഭൂമി -NOTES -MM

ഒന്‍പതാം ക്ലാസ് സാമൂഹ്യശാസ്ത്രം II ലെ ഭൌമചരിത്രമുറങ്ങുന്ന പീഠഭൂമി എന്ന മൂന്നാം പാഠത്തെ അടിസ്ഥാനമാക്കി പ്രസന്റേഷന്‍ രൂപത്തില്‍ ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ മണികണ്ഠന്‍ കെ.പി.;ജി.എച്ച്.എസ്.എസ് വെട്ടത്തൂര്‍, മലപ്പുറം
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

No comments:

Post a Comment