2024-2025
സാമ്പത്തിക വർഷത്തെ ജീവനക്കാരുടെ ആദായനികുതി കണക്കാക്കാന്‍ സഹായകരമായ
EASY TAX 2024-2025 WINDOWS AND UBUNTU BASED വേര്‍ഷന്‍ ഷേണി സ്കൂള്‍
ബ്ലോഗിലൂടെ ഷെയര്‍
ചെയ്യുകയാണ് ഏവര്‍ക്കും സുപരിചിതനായ ശ്രീ സുധീര്‍കുമാര്‍ ടി.കെ.
ഈ സോഫ്ട‍്‍വെയര്‍ തയ്യാറാക്കിയ ശ്രീ സുധീര്‍ സാറിനും ടി.കെ രാജന്‍ സാറിനും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ചുവടെ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് തുറന്ന് വരുന്ന ഫയല്‍ File ... Download എന്ന ക്രമത്തില്‍ download ചെയ്യാം
EASY TAX 2024 -ANTICIPATORY INCOME TAX CALCULATOR -UBUNTU VERSION
EASY TAX 2024 -ANTICIPATORY INCOME TAX CALCULATOR -WINDOWS VERSION
No comments:
Post a Comment