2025 ലെ ഫിസിക്സ് പരീക്ഷയ്ക്ക് തയ്യാരെടുക്കുന്ന കുട്ടികള്‍ക്കായി B+ Physics Notes2025
(Be Positive For Physics Exam 2025 ഷേണി സ്കൂള്‍ ബ്ലോഗിലൂടെ നിങ്ങള്‍ക്കെത്തിക്കുകയാണ് ശ്രീ അനീഷ് നിലമ്പൂര്‍ IGMMR SCHOOL നിലമ്പൂര്‍.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
* മെമ്മറി ട്രിക്ക്
* കഥ പറയൽ
* താരതമ്യ പഠനം
എന്നിവയിലൂടെ ഫിസിക്സ് പാഠഭാഗങ്ങൾ അവതരിപ്പിക്കുന്നു.
😍ടെക്സ്റ്റ് പുസ്തകവും അതിലെ വിലയിരുത്തൽ ഭാഗങ്ങളും നന്നായി ശ്രദ്ധിക്കുക, A+ ലഭിക്കാൻ അത് ആവിശ്യമാണ്
SSLC PHYSICS B+ NOTES -MAL MEDIUM
No comments:
Post a Comment