Showing posts with label 2024-2025. Show all posts
Showing posts with label 2024-2025. Show all posts

Monday, January 20, 2025

SSLC GEOGRAPHY CHAPTER 05: പൊതു ചെലവും പൊതു വരുമാനവും( PUBLIC EXPENDITURE AND REVENUE)- NOTE MM & EM


പത്താം ക്ലാസ് Geography Part B യിലെ 8 മാർക്കിന്റെ പൊതു ചെലവും പൊതു വരുമാനവും( PUBLIC EXPENDITURE AND REVENUE) എന്ന അധ്യായത്തിന്റെ Short Note (MM &EM) ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ഹംസ കണ്ണന്‍തോടി ; എം.യു.എച്ച്.എസ്.എസ്  ഊരകം, മലപ്പുറം
സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
SSLC GEOGRAPHY CHAPTER 05: പൊതു ചെലവും പൊതു വരുമാനവും- NOTE-MM
SSLC GEOGRAPHY CHAPTER 05: PUBLIC EXPENDITURE AND REVENUE- NOTE-EM
SSLC GEOGRAPHY CHAPTER 03: മാനവ വിഭവശേഷി വികസനം ഇന്ത്യയില്‍- NOTE-MM
SSLC GEOGRAPHY CHAPTER 03: HUMAN RESOURCE DEVELOPMENT IN INDIA - NOTE-EM
MORE RESOURCES BY KAMZA KANNANTHODI
SSLC HISTORY CHAPTER 01-ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങള്‍ -PREVIOUS QUESTIONS-MM
SSLC HISTORY CHAP 01: REVOLUTIONS THAT INFLUENCED THE WORLD- PREVIOUS QUESTIONS -EM
SSLC HISTORY CHAP 03: പൊതുഭരണം- PREVIOUS QUESTIONS -MM
SSLC HISTORY CHAP 03: PUBLIC ADMINISTRATION- PREVIOUS QUESTIONS -EM
SSLC HISTORY CHAPTER 05 - സംസ്കാരവും ദേശീയതയും --PREVIOUS QUESTIONS-MM
SSLC HISTORY CHAPTER 05 - CULTURE AND NATIONALISM-PREVIOUS QUESTIONS-EM
SSLC HISTORY CHAP 06 -സമരവും സ്വാതന്ത്ര്യവും -PREVIOUS QUESTIONS-MM
SSLC HISTORY CHAP 06 -STRUGGLE AND FREEDOM -PREVIOUS QUESTIONS-EM
SSLC HISTORY CHAP 07 സ്വാതന്ത്ര്യാനന്തര ഇന്ത്യ-PREVIOUS QUESTIONS-MM
SSLC HISTORY CHAP 07 INDIA AFTER INDEPENDENCE-PREVIOUS QUESTIONS-EM
SSLC HISTORY CHAP 08- കേരളം ആധുനികതയിലേക്ക് -PREVIOUS QUESTIONS-MM
SSLC HISTORY CHAP 08- KERALA TOWARDS MODERNITY -PREVIOUS QUESTIONS-EM
SSLC HISTORY CHAP 09 രാഷ്ട്രവും രാഷ്ട്രതന്ത്ര ശാസ്ത്രവും-PREVIOUS QUESTIONS-MM
SSLC HISTORY CHAP 09 THE STATE AND THE POLITICAL SCIENCE-PREVIOUS QUESTIONS-EM
SSLC HISTORY CHAP 011 സമൂഹശാസ്ത്രം എന്ത് ?എന്തിന് ? WHAT & WHY?PREVIOUS QUESTIONS-MM
SSLC HISTORY CHAP 011 SOCIOLOGY-WHAT & WHY?PREVIOUS QUESTIONS-EM
GEOGRAPHY
SSLC GEOGRAPHY- CHAP 01-ഋതുഭേദങ്ങളും സമയവും -PREVIOUS QUESTIONS-MM
SSLC HISTORY CHAP 01: SEASONS AND TIME- PREVIOUS QUESTIONS -EM
SSLC GEOGRAPHY- CHAP 03-മാനവ വിഭവ വികസനം ഇന്ത്യയില്‍ -PREVIOUS QUESTIONS-MM
SSLC HISTORY CHAP 03: HUMAN RESOURCE DEVELOPMENT IN INDIA- PREVIOUS QUESTIONS -EM
SSLC GEOGRAPHY- CHAP 04-ഭുതല വിശകലനം ഭൂപടങ്ങളിലൂടെ -PREVIOUS QUESTIONS-MM
SSLC GEOGRAPHY CHAP 04: LANDSCAPE ANALYSIS THROUGH MAPS- PREVIOUS QUESTIONS -EM
SSLC GEOGRAPHY- CHAP 05-പൊതു ചെലവും പൊതു വരുമാനവും -PREVIOUS QUESTIONS-MM
SSLC GEOGRAPHY -CHAP 05:PUBLIC EXPENDITURE AND PUBLIC REVENUE -PREVIOUS QUESTIONS -EM
STANDARD X SOCIAL SCIENCE II -EYES IN THE SKY AND ANALYSIS OF INFORMATION - PREVIOUS QUESTIONS -MM
STANDARD X SOCIAL SCIENCE II -EYES IN THE SKY AND ANALYSIS OF INFORMATION - PREVIOUS QUESTIONS -EM 
SSLC GEOGRAPHY- CHAP 07-വൈവിധ്യങ്ങളുടെ ഇന്ത്യ -PREVIOUS QUESTIONS-MM
SSLC GEOGRAPHY -CHAP 07 :INDIA: THE LAND OF DIVERSITIES -PREVIOUS QUESTIONS -EM
SSLC GEOGRAPHY- CHAP 08-ഇന്ത്യ  സാമ്പത്തിക ഭൂമിശാസ്ത്രം-PREVIOUS QUESTIONS-MM
SSLC GEOGRAPHY -CHAP 08 :INDIA:THE LAND OF DIVERSITIES -PREVIOUS QUESTIONS -EM
SSLC GEOGRAPHY- CHAP 10-ഉപഭോക്താവ്: സംതൃപ്തിയും സംരക്ഷണവും -PREVIOUS QUESTIONS-MM
SSLC GEOGRAPHY -CHAP 10 :CONSUMER: SATISFACTION AND PROTECTION -PREVIOUS QUESTIONS -EM

Sunday, January 19, 2025

STANDARD IX - CHEMISTRY - CHAP 05-CHEMICAL KINESIS - NOTES-MM & EM

ഒമ്പതാം ക്ലാസ് കെമിസ്ട്രി പരിഷ്കരിച്ച പാഠപുസ്തകത്തിലെ Solutions എന്ന ആറാം യൂണിറ്റിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ നോട്ട് (MM & EM) ഷേണി  സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ രവി പി, HST, Phy. Science, HS Peringode, Palakkad.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD IX CHEMISTRY - CHAPTER 06: SOLUTIONS - NOTE -EM
STANDARD IX CHEMISTRY - CHAPTER 05: രാസഗതികം - NOTE -MM
STANDARD IX CHEMISTRY - CHAPTER 05: CHEMICAL KINESIS - NOTE -EM
STANDARD IX CHEMISTRY - CHAPTER 04: റിഡോക്സ് പ്രവര്‍ത്തനങ്ങള്‍ - NOTE -MM
STANDARD IX CHEMISTRY - CHAPTER 04: REDOX REACTIONS - NOTE -EM
STANDARD IX - CHEMISTRY - CHAP 03 -CHEMICAL BONDING - NOTE-EM
STANDARD IX  - CHEMISTRY -CHAP 02 -പീരിയോഡിക് ടേബിള്‍ - നോട്ട് -MM
STANDARD IX  - CHEMISTRY -CHAP 02: PERIODIC TABLE - NOTE -EM
STANDARD IX - CHEMISTRY - CHAP 01: STRUCTURE OF AN ATOM NOTES - EM

STANDARD IX CHAPTER 01 -ആറ്റത്തിന്റെ ഘടന - നോട്ട്

USS EXAM PRACTICE QUESTION PAPER SET 04

USS പരീക്ഷയ്‍ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി പരീക്ഷാ പരിശീലന ചോദ്യപേപ്പറുകളും ഉത്തരസൂചികയും ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ പ്രമോദ് കുമാര്‍ സര്‍; റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി.
ഇന്ന്  സെറ്റ് 4
USS EXAM PRACTICE QUESTION PAPER SET 04
USS EXAM PRACTICE QUESTION PAPER SET 03
USS EXAM PRACTICE QUESTION PAPER SET 02
USS EXAM PRACTICE QUESTION PAPER SET 01

STANDARD X PHYSICS -CHAPTER 05: UNIT WISE SAMPLE QUESTION PAPER : MM AND EM WITH KEY

SSLC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി ഇബ്രാഹിം വാത്തിമറ്റം സാര്‍ തയ്യറാക്കിയ റിവിഷൻ ക്ലാസുകളോടൊപ്പം കുട്ടികൾക്ക് സ്വയം വിലയിരുത്തുവാനും അധ്യാപകര്‍ക്ക്  കുട്ടികളെ വിലയിരുത്തുവാനും ഉദ്ദേശിച്ചു  കൊണ്ടുള്ള പരമ്പരയില്‍  ഇന്ന്  അഞ്ചാം യൂണിറ്റിലില്‍നിന്ന്  40 മാർക്കിന്റെ  ചോദ്യമാണ് സെറ്റ് ചെയ്തിരിക്കുന്നത്. സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
STANDARD X PHYSICS -CHAPTER 05:  UNIT WISE SAMPLE QUESTION PAPER -MM
STANDARD X PHYSICS -CHAPTER 05:  UNIT WISE SAMPLE QUESTION PAPER -EM
STANDARD X PHYSICS -CHAPTER 05: ANSWER KEY-MM
STANDARD X PHYSICS -CHAPTER 05: ANSWER KEY- EM
STANDARD X PHYSICS -CHAPTER 04:  UNIT WISE SAMPLE QUESTION PAPER -MM
STANDARD X PHYSICS -CHAPTER 04:  UNIT WISE SAMPLE QUESTION PAPER -EM
STANDARD X PHYSICS -CHAPTER 04: ANSWER KEY-MM
STANDARD X PHYSICS -CHAPTER 04: ANSWER KEY- EM
STANDARD X PHYSICS -CHAPTER 03:  UNIT WISE SAMPLE QUESTION PAPER -MM
STANDARD X PHYSICS -CHAPTER 03:  UNIT WISE SAMPLE QUESTION PAPER -EM
STANDARD X PHYSICS -CHAPTER 03: ANSWER KEY-MM
STANDARD X PHYSICS -CHAPTER 03: ANSWER KEY- EM
STANDARD X PHYSICS -CHAPTER 02:  UNIT WISE SAMPLE QUESTION PAPER -MM
STANDARD X PHYSICS -CHAPTER 02:  UNIT WISE SAMPLE QUESTION PAPER -EM
STANDARD X PHYSICS -CHAPTER 02: ANSWER KEY-MM
STANDARD X PHYSICS -CHAPTER 02: ANSWER KEY- EM
STANDARD X PHYSICS -CHAPTER 01:  UNIT WISE SAMPLE QUESTION PAPER -MM
STANDARD X PHYSICS -CHAPTER 01:  UNIT WISE SAMPLE QUESTION PAPER -EM
STANDARD X PHYSICS -CHAPTER 01: ANSWER KEY-MM
STANDARD X PHYSICS -CHAPTER 01: ANSWER KEY-MM- EM

SSLC SOCIAL SCIENCE - EASY A+ NOTES -EM -ALL CHAPTERS

പത്താം ക്ലാസ് സാമൂഹ്യശാസ്ത്രത്തിലെ (History and Geography) മുഴുവന്‍ അധ്യായങ്ങളെയും അടിസ്ഥാനമാക്കി തയ്യാറാക്കിയ A+ നോട്ട് ( EM) ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ രാജേഷ് കെ, GHS Cherpulassery.
ഈ പഠനവിഭവം തയ്യറാക്കിയ രാജേഷ് സാറിനും സുജിത ടീച്ചര്‍ക്കും ഞങ്ങളുടെ നന്ദി അറിയക്കുന്നു.
SSLC SOCIAL SCIENCE - EASY A+ NOTES -EM -ALL CHAPTERS

Friday, January 17, 2025

STANDARD X CHEMISTRY -CHAPTER 04: UNIT WISE SAMPLE QUESTION PAPER -MM AND EM

SSLC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി ഇബ്രാഹിം വാത്തിമറ്റം സാര്‍ തയ്യറാക്കിയ കെമിസ്ട്രി റിവിഷൻ ക്ലാസുകളോടൊപ്പം കുട്ടികൾക്ക് സ്വയം വിലയിരുത്തുവാനും അധ്യാപകര്‍ക്ക്  കുട്ടികളെ വിലയിരുത്തുവാനും ഉദ്ദേശിച്ചു  കൊണ്ടുള്ള പരമ്പരയില്‍  ഇന്ന് നാലാം യൂണിറ്റിലില്‍നിന്ന്  40 മാർക്കിന്റെ  ചോദ്യമാണ് സെറ്റ് ചെയ്തിരിക്കുന്നത്. സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
STANDARD X CHEMISTRY -CHAPTER 04:  UNIT WISE SAMPLE QUESTION PAPER -MM
STANDARD X CHEMISTRY -CHAPTER 04:  UNIT WISE SAMPLE QUESTION PAPER -EM
STANDARD X CHEMISTRY -CHAPTER 04: ANSWER KEY-MM
STANDARD X CHEMISTRY -CHAPTER 04: ANSWER KEY- EM
STANDARD X CHEMISTRY -CHAPTER 03:  UNIT WISE SAMPLE QUESTION PAPER -MM
STANDARD X CHEMISTRY -CHAPTER 03:  UNIT WISE SAMPLE QUESTION PAPER -EM
STANDARD X CHEMISTRY -CHAPTER 03: ANSWER KEY-MM
STANDARD X CHEMISTRY-CHAPTER 03: ANSWER KEY- EM
STANDARD X CHEMISTRY -CHAPTER 02:  UNIT WISE SAMPLE QUESTION PAPER -MM
STANDARD X CHEMISTRY -CHAPTER 02:  UNIT WISE SAMPLE QUESTION PAPER -EM
STANDARD X CHEMISTRY -CHAPTER 02: ANSWER KEY-MM
STANDARD X CHEMISTRY -CHAPTER 02: ANSWER KEY- EM
STANDARD X CHEMISTRY -CHAPTER 01:  UNIT WISE SAMPLE QUESTION PAPER -MM
STANDARD X CHEMISTRY -CHAPTER 01:  UNIT WISE SAMPLE QUESTION PAPER -EM
STANDARD X CHEMISTRY -CHAPTER 01: ANSWER KEY-MM
STANDARD X CHEMISTRY -CHAPTER 01: ANSWER KEY-MM- EM

Thursday, January 16, 2025

SSLC CHEMISTRY D + MODULE-MM

പത്താം ക്ലാസ്  കെമിസ്ട്രിയിലെ എല്ലാ അധ്യായങ്ങളുടെയും പ്രധാന ആശയങ്ങള്‍ ഉള്‍പെപടുത്തി തയ്യാറാക്കിയ D+ നോട്ട് ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ രവി പി, HST, Phy. Science, HS Peringode, Palakkad.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
SSLC CHEMISTRY D + MODULE-MM

Wednesday, January 15, 2025

STANDARD IX SOCIAL SCIENCE II -CHAP 06: വിലയും വിപണിയും - നോട്ട് -PPT -NOTES -MM AND EM

ഒന്‍പതാം ക്ലാസ് സാമൂഹ്യശാസ്ത്രം II ലെ വിലയും വിപണിയു എന്ന ആറാം പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ നോട്ട് , പ്രസന്റേഷന്‍ രൂപത്തില്‍ ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ മനുചന്ദ്രന്‍ , P.S.H.SS CHITTOOR, PALAKKAD.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD IX SOCIAL SCIENCE II -CHAP 06: വിലയും വിപണിയും - നോട്ട് -PPT
STANDARD IX SOCIAL SCIENCE I -CHAP 06: ചോള നാട്ടില്‍നിന്ന് ഡല്‍ഹിയിലേക്ക് - നോട്ട് -PPT
STANDARD IX SOCIAL SCIENCE I -CHAP 06: FROM THE LAND OF CHOLAS TO DELHI- നോട്ട് -PPT
STANDARD IX SOCIAL SCIENCE I - CHAP 07:ജനാധിപത്യത്തിന്റെ വ്യാപനം സ്ഥാപനങ്ങളിലൂടെ -NOTES -MM
STANDARD IX SOCIAL SCIENCE I - CHAP 07:EXTENSION OF DEMOCRACY THROUGH INSTITUTIONS -NOTES -EM
STANDARD IX SOCIAL SCIENCE II - CHAP 07:മണലാരണ്യത്തിലൂടെ -NOTES -MM (PPT)
STANDARD IX SOCIAL SCIENCE II - CHAP 07:  THROUGH THE SANDY EXPANSE -NOTES -EM (PPT)
STANDARD IX SOCIAL SCIENCE II - CHAP 05: -ഇന്ത്യന്‍ സമ്പദ്ഘടന വിവിധ മേഖലകളൂടെ-NOTES -MM (PPT)
STANDARD IX SOCIAL SCIENCE II - CHAP 05:  INDIAN ECONOMY THROUGH VARIOUS SECTORS -NOTES -EM (PPT)
STANDARD IX SOCIAL SCIENCE II - CHAP 04: ഇന്ത്യയിലെ ജനസംഖ്യാപ്രവണതകള്‍-NOTES -MM (PPT)

STANDARD IX SOCIAL SCIENCE II - CHAP 04:  DEMOGRAPHIC TRENDS IN SOCIETY -NOTES -EM (PPT)
STANDARD IX SOCIAL SCIENCE I - CHAP 03: ഭൂമിദാനവും ഇന്ത്യന്‍ സമൂഹവും-NOTES -MM (PPT)
STANDARD IX SOCIAL SCIENCE I - CHAP 03: LAND GRANTS AND THE INDIAN SOCIETY-NOTES -EM (PPT)
STANDARD IX SOCIAL SCIENCE II - CHAP 04: മാനവവിഭവശേഷി രാഷ്ട്രപുരോഗതിക്കായി-NOTES -MM(PPT)
STANDARD IX SOCIAL SCIENCE II - CHAP 04: HUMAN RESOURCES FOR NATIONAL DEVELOPMENT-NOTES-EM (PPT)
STANDARD IX SOCIAL SCIENCE I - CHAP 04: DISTRIBUTION OF POWER IN INDIAN CONSTITUTION-NOTES -EM(PPT)

Tuesday, January 14, 2025

SSLC SOCIAL SCIENCE SIMPLE NOTES 2025 -EM

എസ്.എസ്.എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി  സാമൂഹ്യശാസ്ത്രം SIMPLE NOTE ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ വിമല്‍ വിന്‍സന്റ് സര്‍, GVHSS Kaitharam, Ernakulam District .
സാറിന് ഞങ്ങളുടെ നന്ദി അറിയക്കുന്നു.
SSLC SOCIAL SCIENCE SIMPLE NOTES  2025 -EM
MORE RESOURCES BY VIMAL SIR
SSLC SOCIAL SCIENCE THIRD TERM SURE A+ NOTES 2025 - EM

STANDARD IX BIOLOGY CHAPTER 05 പ്രത്യുപല്‍പാദന ആരോഗ്യം (REPRODUCTIVE HEALTH)- SIMPLIFIED NOTES-MM & EM

ഒന്‍പതാം ക്ലാസ് ജീവശാസ്ത്രം പുതുക്കിയ പാഠപുസ്തകത്തിലെ അഞ്ചാം അധ്യായമായ 
പ്രത്യുപല്‍പാദന ആരോഗ്യം എന്ന പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ നോട്ടും (MM and EM) പ്രസന്റേഷന്‍ സ്ലൈഡുകളും ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കൊണ്ടോട്ടി ജി.വി.എച്ച്.എസ്.എസ്സിലെ അധ്യാപകന്‍ ശ്രീ റഷീദ് ഓടക്കല്‍ സര്‍.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
STANDARD IX BIOLOGY CHAPTER 05 -പ്രത്യപല്‍പാദന ആരോഗ്യം  - SIMPLIFIED NOTES-MM
STANDARD IX BIOLOGY CHAPTER 05 -REPRODUCTIVE HEALTH - SIMPLIFIED NOTES-EM

STANDARD IX BIOLOGY CHAPTER 05 -REPRODUCTIVE HEALTH -PRESENTATION SLIDES PART I MM AND-EM
STANDARD IX BIOLOGY CHAPTER 05 -REPRODUCTIVE HEALTH -PRESENTATION SLIDES PART II MM AND-EM
STANDARD IX BIOLOGY CHAPTER 04 -ചലനത്തില്‍ പിന്നില്‍  - SIMPLIFIED NOTES-MM
STANDARD IX BIOLOGY CHAPTER 04 -BEHIND MOVEMENTS  - SIMPLIFIED NOTES-EM
STANDARD IX BIOLOGY CHAPTER 03 -
ശ്വസനവും വിസര്‍ജനവും  - SIMPLIFIED NOTES-MM
STANDARD IX BIOLOGY CHAPTER 03 -RESPIRATION AND EXCRETION  - SIMPLIFIED NOTES-EM
STANDARD IX BIOLOGY CHAPTER 03 -ശ്വസനവും വിസര്‍ജനവും  - MODEL WORKSHEET -MM
STANDARD IX BIOLOGY CHAPTER 03 -RESPIRATION AND EXCRETION  -  MODEL WORKSHEET-EM
STANDARD IX BIOLOGY - CHAPTER 02: ദഹനവും പോഷക സംവഹനവും - MODEL QUESTIONS/WORKSHEETS-MM
STANDARD IX BIOLOGY - CHAPTER 02: DIGESTION AND TRANSPORT OF NUTRIENTS - MODEL QUESTIONS/WORKSHEETS-EM
STANDARD IX BIOLOGY - CHAPTER 02: DIGESTION AND TRANSPORT OF NUTRIENTS - SLIDES
STANDARD IX BIOLOGY - CHAPTER 02: DIGESTION AND TRANSPORT OF NUTRIENTS - TM
RELATED POSTS
STANDARD IX BIOLOGY CHAPTER 02: ദഹനവും പോഷക സംവഹനവും  - NOTES-MM
STANDARD IX BIOLOGY CHAPTER 02: DIGESTION AND TRANSPORT OF NUTRIENTS  - NOTES-EM
STANDARD IX BIOLOGY CHAPTER 02: DIGESTION AND TRANSPORT PPT SLIDES-MM&EM
STANDARD IX BIOLOGY CHAPTER 01 - ജീവന്‍ പ്രക്രിയകളിലേക്ക് - NOTES - MM
STANDARD IX BIOLOGY CHAPTER 01 - TO LIFE PROCESSES - NOTES - EM
STANDARD IX BOLOGY- CHAPTER 01 - TO LIFE PROCESSES - PRESENTATION SLIDES

STANDARD IX BIOLOGY CHAPTER 01 - ജീവന്‍ പ്രക്രിയകളിലേക്ക് - HAND BOOK PAGES - MM

EASY NOTES FOR SSLC ENGLISH 2025

Smt. Sheena Bastian, Headmistress; Govt. Model Residential School Pookode, Wayanad, has shared easy-to-use notes designed to help students preparing for the SSLC Exam. These notes are especially beneficial for scholastically weaker students and equally valuable for those aspiring to achieve an A+ in the SSLC Exam in March 2025.
The Sheni School Team extends heartfelt gratitude to Smt. Sheena madam for her sincere and dedicated effort.
EASY NOTES FOR SSLC ENGLISH 2025
MORE RESOURCES BY SHEENA BASTIAN
SSLC ENGLISH - NOTES BASED ON ALL CHAPTERS , GRAMMAR QUESTIONS& ANSWERS 2023
RELATED POSTS
SSLC ENGLISH STUDY NOTES -ALL CHAPTERS BY ASHRAF VVN
SSLC ENGLISH STUDY NOTES BY STEPHEN CHANDY
SSLC ENGLISH - INTENSIVE COACHING LESSONS - ALL CHAPTERS BY MAHMUD K PUKAYOOR

SSLC SOCIAL SCIENCE PART A AND B - EASY A+ NOTES -MM AND EM

2025 മാർച്ചിലെ എസ് എസ് എൽ സി പരീക്ഷയിൽ സാമൂഹ്യശാസ്ത്ര വിഷയത്തിൽ വരുത്തിയ ക്രമീകരണം അനുസരിച്ച് പരീക്ഷ എഴുതുന്ന ഇംഗ്ലീഷ് മീഡിയം വിദ്യാർത്ഥികൾക്ക് വേണ്ടി  പാർട്ട് എ യിലെ 40 മാർക്കിനുള്ള  മുഴുവൻ പാഠഭാഗങ്ങളും പാർട്ട് ബി യിലെ 40 മാർക്കിനുള്ള 6 ജോഡികളിലെ മുഴുവൻ പാഠഭാഗങ്ങളും ഉൾപ്പെടുത്തി തയ്യാറാക്കിയ ഈസി എ പ്ലസ് നോട്ട്  ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് വയനാട്,പെരിക്കല്ലൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകൻ ശ്രീ  രതീഷ് സി വി.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC SOCIAL SCIENCE PART A - EASY A+ NOTES -MM
SSLC SOCIAL SCIENCE PART A - EASY A+ NOTES -EM
SSLC SOCIAL SCIENCE PART B - EASY A+ NOTES -MM
SSLC SOCIAL SCIENCE PART B - EASY A+ NOTES -EM

Monday, January 13, 2025

SSLC SOCIAL SCIENCE NOTES PART A AND B MM AND EM - BASED ON THE NEW ARRANGEMENT

2025 മാർച്ച് എസ് എസ് എൽ സി പരീക്ഷയിൽ സാമൂഹ്യശാസ്ത്ര വിഷയത്തിൽ വരുത്തിയ ക്രമീകരണം അനുസരിച്ച് എല്ലാ കുട്ടികളും നിർബന്ധമായും പഠിക്കേണ്ട സാമൂഹ്യശാസ്ത്രത്തിലെ PART A, PART B യിലെ  അദ്ധ്യായങ്ങളെയും ഉൾപ്പെടുത്തി തുവ്വൂര്‍ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകൻ ശ്രീ. ബിജു കെ.കെ തയ്യാറാക്കിയ നോട്ട് ...
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC SOCIAL SCIENCE NOTES PART A AND B MM - BASED ON THE NEW ARRANGEMENT
SSLC SOCIAL SCIENCE NOTES PART A AND B EM - BASED ON THE NEW ARRANGEMENT

Sunday, January 12, 2025

SSLC CHEMISTRY QUESTION PAPER BASED ON FIRST THREE CHAPTERS -MM

പത്താം ക്ലാസ് കെമിസ്ട്രിയിലെ ആദ്യത്തെ മൂന്ന് അധ്യായങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ മാതൃകാ ചോദ്യപേപ്പര്‍  (MM) ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ രവി.പി, എച്ച്. എസ് . പെരിങ്ങോട് പാലക്കാട് ജില്ല
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
SSLC CHEMISTRY QUESTION PAPER BASED ON FIRST THREE CHAPTERS -MM

Saturday, January 11, 2025

SSLC SOCIAL SCIENCE I & II - PART A NOTES -EM

2025 മാർച്ച് എസ് എസ് എൽ സി പരീക്ഷയിൽ സാമൂഹ്യശാസ്ത്ര വിഷയത്തിൽ വരുത്തിയ ക്രമീകരണം അനുസരിച്ച് എല്ലാ കുട്ടികളും നിർബന്ധമായും പഠിക്കേണ്ട PART -A യിൽ   സാമൂഹ്യശാസ്ത്രം -1 ലെ 5  അധ്യായങ്ങളും , സാമൂഹ്യശാസ്ത്രം-2 PART -A യിലെ 4 അദ്ധ്യായങ്ങളും ഉൾപ്പെടുത്തി തുവ്വൂര്‍ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകൻ ശ്രീ. ബിജു കെ.കെ തയ്യാറാക്കിയ നോട്ട്
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC SOCIAL SCIENCE I - PART A NOTES -EM
SSLC SOCIAL SCIENCE II PART A NOTES

Friday, January 10, 2025

SSK -STD VIII AND STD X WORKSHEETS-MM AND EM

പൊതു വിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷാ കേരളവും തയ്യാറാക്കിയ 8,10 ക്ലാസുകളിലെ കുട്ടികള്‍ക്കായി തയ്യാറാക്കിയ വര്‍ക്ക്ഷീറ്റുകള്‍
SAMAGRA SHIKSHA KERALA STD VIII WORKSHEET - MM
SAMAGRA SHIKSHA KERALA STD VIII WORKSHEET - EM
SAMAGRA SHIKSHA KERALA STD X WORKSHEET - MM
SAMAGRA SHIKSHA KERALA STD X WORKSHEET - EM

Tuesday, January 7, 2025

STANDARD IX PHYSICAL & HEALTH EDUCATION -CHAP 04 - സജീവ സമൂഹം (ACTIVE SOCIETY) NOTES

ഒന്‍പതാം ക്ലാസ്സിലെ ആരോഗ്യ കായിക വിദ്യാഭ്യാസ പാഠപുസ്തകത്തിലെ സജീവ സമൂഹം (ACTIVE SOCIETY) എന്ന മൂന്നാം പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ നോട്ട് ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ Shinu R; Physical Education Teacher, GHS Mudappallur, Palakkad.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD IX PHYSICAL & HEALTH EDUCATION -CHAP 04-സജീവ സമൂഹം -NOTES
STANDARD IX PHYSICAL & HEALTH EDUCATION -CHAP 04 : ACTIVE SOCIETY-NOTES-EM
RELATED POST
STANDARD IX PHYSICAL & HEALTH EDUCATION -CHAP 03-കരുതലായി സുരക്ഷാവലയം -NOTES
STANDARD IX PHYSICAL & HEALTH EDUCATION -CHAP 03 : THE SAFETY RING OF CARE-NOTES-EM
STANDARD IX PHYSICAL & HEALTH EDUCATION -CHAP 02:ൈവരിക്കാം ക്ഷമത കാത്തു വയ്‍ക്കാം സുസ്ഥിതി -NOTES
STANDARD IX PHYSICAL & HEALTH EDUCATION -CHAP 02:ACHIEVE FITNESS PRESERVE POSTURE
-NOTES

STANDARD IX HEALTH EDUCATION - CHAP 01: ആരോഗ്യം -ആഹാരം - ആനന്ദം -NOTES
STANDARD IX HEALTH EDUCATION - CHAP 01: HEALTH-FOOD-HAPPINESS-NOTES


SSLC SOCIAL SCIENCE THIRD TERM SURE A+ NOTES 2025 - EM

 എസ്.എസ്.എല്‍ സി സാമൂഹ്യശാസ്ത്ര  Third Term Sure A+  നോട്ട് ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ വിമല്‍ വിന്‍സന്റ് സര്‍, GVHSS Kaitharam, Ernakulam District .
സാറിന് ഞങ്ങളുടെ നന്ദി അറിയക്കുന്നു.
SSLC SOCIAL SCIENCE THIRD TERM SURE A+ NOTES 2025 - EM

SSLC SOCIAL SCIENCE I - D+ NOTES-EM

പത്താം ക്ലാസ് സാമൂഹ്യശാസ്ത്രത്തിലെ(HISTORY) മുഴുവന്‍ അധ്യായങ്ങളെയും അടിസ്ഥാനമാക്കി തയ്യാറാക്കിയ D+  നോട്ട് ( EM) ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ രാജേഷ് കെ, GHS Cherpulassery.
ഈ പഠനവിഭവം തയ്യറാക്കിയ രാജേഷ് സാറിനും സുജിത ടീച്ചര്‍ക്കും ഞങ്ങളുടെ നന്ദി അറിയക്കുന്നു.
SSLC  SOCIAL SCIENCE I - D+ NOTES-EM

Monday, January 6, 2025

STANDARD IX SOCIAL SCIENCE II CHAP 06 - QUESTION BANK WITH ANSWERS -NOTES-MM

ഒന്‍പതാം ക്ലാസ് സാമൂഹ്യശാസ്ത്രം II ലെ ആറാമത്തെ യൂണിറ്റിലെ വിലയും വിപണിയും എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ ചോദ്യോത്തരങ്ങളുടെ സമഗ്ര ശേഖരം ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ പ്രമോദ് കുമാര്‍ സര്‍, Republican VHSS Konni
സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
STANDARD IX SOCIAL SCIENCE II  CHAP 06 - QUESTION BANK WITH ANSWERS -NOTES-MM
STANDARD IX SOCIAL SCIENCE I  CHAP 06 - ചോളനാട്ടില്‍നിന്ന് ഡല്‍ഹിയിലേക്ക് -NOTES-MM